കാ​ത​ൽ: ദ ​കോ​ർ ചി​ത്ര​ത്തി​ലേ​തു പോ​ലെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യി ഞാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്-​ജ്യോ​തി​ക

ത​മി‍​ഴ് ന​ടി ജ്യോ​തി​ക വ​ള​രെ​ക്കാ​ല​ത്തി​നു​ശേ​ഷം അ​ഭി​ന​യി​ക്കു​ന്ന, ചി​ത്ര​മാ​ണ് അ​ശ്വി​നി അ​യ്യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘സി​സ്റ്റം’. സൊ​നാ​ക്ഷി സി​ൻ​ഹ​യും അ​ഷു​തോ​ഷും സ​ഹ​ക​ഥാ​പാ​ത്ര​ങ്ങ‍​ളാ​യി എ​ത്തു​ന്നു​ണ്ട്. അ​ടു​ത്തി​ടെ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​നി​ടെ, എ​ന്തു​കൊ​ണ്ടാ​ണ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നും പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത​തെ​ന്ന ചോ​ദ്യ​ത്തി​ന് ന​ടി, കാ​ത​ൽ: ദ ​കോ​ർ ചി​ത്ര​ത്തി​ലേ​തു പോ​ലെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. ന​ല്ല സ്ക്രി​പ്റ്റു​ക​ള്‍ എ​ന്നി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി ഞാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ധ്യാ​പി​ക മു​ത​ൽ വ​ക്കീ​ൽ വ​രെ​യു​ള്ള എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും ഞാ​ൻ ചെ​യ്തു. വീ​ട്ടു​ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​യു​ടെ ക​ഥാ​പാ​ത്ര​വും ചെ​യ്തു. പ​ക്ഷേ, ഇ​പ്പോ​ള്‍ ഞാ​ൻ വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്’. ‘ന​ല്ലൊ​രു ക​ഥ എ​ന്‍റെ​യ​ടു​ത്തേ​ക്ക് വ​രു​ന്ന​തി​നാ​യി ഞാ​ൻ ക‍​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ൻ ഒ​രു മ​ല​യാ​ള ചി​ത്രം ചെ​യ്തി​രു​ന്നു. മ​മ്മൂ​ട്ടി സാ​റി​നൊ​പ്പ​മാ​യി​രു​ന്നു. എ​നി​ക്ക് ആ ​ചി​ത്ര​ത്തി​ലെ സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തെ വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടു. നി​ശ​ബ്ദ ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ലും വ​ള​രെ ശ​ക്ത​യാ​യി​രു​ന്നു. അ​തു​പോ​ലെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ഞാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത്’ എ​ന്ന ജ്യോ​തി​ക…

Read More

‘എ​ന്നെ വി​ട്ടു​പോ​കാ​ത്ത ആ ​പു​ഞ്ചി​രി​ക്ക് ന​ന്ദി’: മി​സ് യൂ​ണി​വേ​ഴ്‌​സ് വി​ജ​യ​ത്തി​ന്‍റെ 32 വ​ര്‍​ഷ​ങ്ങ​ള്‍;വി​കാ​ര​ഭ​രി​ത​യാ​യി സു​സ്മി​ത സെ​ന്‍

ഇ​ന്ത്യ​ൻ സൗ​ന്ദ​ര്യ സ​ങ്ക​ൽ​പ​ങ്ങ​ളെ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ എ​ത്തി​ച്ചു​കൊ​ണ്ട് സു​സ്മി​താ സെ​ൻ മി​സ് യൂ​ണി​വേ​ഴ്‌​സ് കി​രീ​ടം ചൂ​ടി​യി​ട്ട് 32 വ​ർ​ഷം തി​ക​യു​ന്നു. 1994ൽ ​ഇ​ന്ത്യ​യി​ലേ​ക്ക് ആ​ദ്യ​മാ​യി വി​ശ്വ​സു​ന്ദ​രി​പ്പ​ട്ടം എ​ത്തി​ച്ച ആ ​ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വി​മാ​ന​ത്തി​ലേ​ക്കു ക​യ​റാ​നാ​യി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ പ​ക​ർ​ത്തി​യ ത​ന്‍റെ ആ ​പ്ര​ശ​സ്ത​മാ​യ പു​ഞ്ചി​രി​യോ​ടെ​യു​ള്ള ചി​ത്ര​വും താ​രം ഇ​തോ​ടൊ​പ്പം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ത​നി​ക്കു കി​രീ​ടം സ​മ്മാ​നി​ച്ച വേ​ദി​യാ​യ ഫി​ലി​പ്പീ​ൻ​സി​നോ​ട് അ​തീ​വ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചാ​ണ് സു​സ്മി​ത​യു​ടെ കു​റി​പ്പ്. 32 വ​ർ​ഷ​മാ​യി എ​ന്നെ വി​ട്ടു​പോ​കാ​ത്ത ആ ​പു​ഞ്ചി​രി​ക്ക് ഞാ​ൻ ന​ന്ദി​യു​ള്ള​വ​ളാ​ണ്. ഇ​ത് ഇ​നി​യും തു​ട​രും. ഏ​റെ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​താ​യി തോ​ന്നു​ന്നു; നി​ങ്ങ​ളാ​ണ് ഇ​തി​നു കാ​ര​ണം. ഫി​ലി​പ്പീ​ൻ​സ്, നി​ങ്ങ​ളെ ഞാ​ൻ എ​ന്നും ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു​പി​ടി​ക്കും. അ​തി​രു​ക​ളി​ല്ലാ​തെ ഞാ​ൻ നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു- സു​സ്മി​ത കു​റി​ച്ചു. 1994ൽ ​വെ​റും 18 വ​യ​സു​ള്ള​പ്പോ​ഴാ​ണ്…

Read More

രേ​ണു സു​ധി ബ്രെ​സ്റ്റ് കാ​ൻ​സ​റി​ന്‍റെ ര​ണ്ടാം സ്റ്റേ​ജി​ലെ​ന്ന് പ്ര​ചാ​ര​ണം, വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ താ​രം

രേ​ണു സു​ധി​യു​ടെ രോ​ഗ വി​വ​ര​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലി​പ്പോ​ൾ ച​ർ​ച്ച വി​ഷ​യം. താ​ര​ത്തി​ന് കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ചു​വെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. രോ​ഗം ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണെ​ന്നും ചി​കി​ത്സ​യ്ക്കാ​യി താ​രം പ​രു​മ​ല​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​താ​യും റി​യാ​ക്ഷ​ൻ വീ​ഡി​യോ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ ചി​ല യു​ട്യൂ​ബ​ർ​മാ​ർ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​ക​ളി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. ദു​ബാ​യ് യാ​ത്ര​യ്ക്കി​ടെ ന​ട​ത്തി​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യി​ലാ​ണ് രേ​ണു​വി​ന് രോ​ഗം ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. തു​ട​ർ​ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗ​വി​വ​രം പു​റ​ത്തു​വ​ന്ന​തെ​ന്ന് യു​ട്യൂ​ബ​ർ അ​തു​ൽ വ്ലോ​ഗ്സ് വീ​ഡി​യോ​യി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യ രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​ട്ടും രേ​ണു സു​ധി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ബ്സ്ക്രി​പ്ഷ​ൻ വീ​ഡി​യോ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന് യു​ട്യൂ​ബ​ർ​മാ​ർ വി​മ​ർ​ശി​ക്കു​ന്നു.

Read More

സൗന്ദര്യപ്പൊലിമയിൽ ഐശ്വര്യ റായ്; കാൻ ചലച്ചിത്രമേളയിൽ മനംകവർന്ന് താരം

കാ​ൻ​ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ആ​രാ​ധ​ക​രു​ടെ മ​ന​സ് ക​വ​ർ​ന്ന് ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ, ഫാ​ഷ​ൻ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​രം ഇ​ന്നും ഐ​ശ്വ​ര്യ​ത​ന്നെ​യാ​ണ്. 24-ാം ത​വ​ണ​യാ​ണ് താ​രം കാ​നി​ലെ​ത്തു​ന്ന​ത്. ലോ​റി​യ​ൽ പു​റ​ത്തി​റ​ക്കി​യ പോ​സ്റ്റ​റു​ക​ളി​ൽ ഐ​ശ്വ​ര്യ​യു​ടെ ചി​ത്രം ഇ​ല്ലാ​തി​രു​ന്ന​തോ​ടെ ഇ​ത്ത​വ​ണ കാ​നി​ൽ താ​രം ഉ​ണ്ടാ​കി​ല്ലേ എ​ന്ന ആ​ശ​ങ്ക ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ പ​ട​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ടു കൊ​ണ്ട് കാ​ൻ റാ​ണി തി​രി​കെ​യെ​ത്തു​ന്നു എ​ന്ന കു​റി​പ്പു​ക​ളോ​ടെ ഐ​ശ്വ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് മ​നോ​ഹ​ര​മാ​യ നീ​ല ഫ്രോ​ക്കി​ലാ​ണ് ഐ​ശ്വ​ര്യ കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ റെ​ഡ് കാ​ർ​പ​റ്റി​ൽ എ​ത്തി​യ​ത്. അ​മി​ത് അ​ഗ​ര്‍​വാ​ള്‍ ത​യാ​റാ​ക്കി​യ എ​ല​ഗ​ന്‍റ് ബ്ലൂ ​ഗൗ​ണാ​യി​രു​ന്നു ഐ​ശ്വ​ര്യ​യു​ടെ ഔ​ട്ട്ഫി​റ്റ്. മെ​ര്‍​മെ​യ്ഡ് ഫി​നി​ഷ് ന​ല്‍​കി​യ ഗൗ​ണി​ന് നേ​ര്‍​ത്ത ദു​പ്പ​ട്ട​യും ന​ൽ​കി​യി​ട്ടു​ണ്ട്. ലൂ​സ് കേ​ൾ ഹെ​യ​ർ സ്റ്റൈ​ൽ. ഗൗ​ണി​നൊ​പ്പം നീ​ല ക​ല്ലു പ​തി​ച്ച മാ​ല​യാ​ണ് ഐ​ശ്വ​ര്യ​യു​ടെ ആ​ക്സ​സ​റി. 2002ലാ​ണ് ഐ​ശ്വ​ര്യാ റാ​യ് ആ​ദ്യ​മാ​യി കാ​നി​ലെ​ത്തു​ന്ന​ത്. ഷാ​രൂ​ഖ് ഖാ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.…

Read More

പൃ​ഥ്വി​രാ​ജി​ന്‍റെ ഖ​ലീ​ഫ​യും ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഐ ​ആം ഗെ​യി​മും ഒന്നിച്ചെത്തുന്നു, ഓഗ​സ്റ്റ് 20ന് ​പ്ര​ദ‌‌​ർ​ശ​നം​

പൃ​ഥ്വി​രാ​ജി​ന്‍റെ ഖ​ലീ​ഫ​യും ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഐ ​ആം ഗെ​യി​മും ആ​ഗ​സ്റ്റ് 20ന് ​പ്ര​ദ‌‌​ർ​ശ​ന​ത്തി​ന് എ​ത്തും. ഇ​രു ചി​ത്ര​ങ്ങ​ളും ഒ​രു​മി​ച്ചാ​ണ് ഓ​ണം റി​ലീ​സി​നെ​ത്തു​ന്ന​ത്. ഏ​തു ചി​ത്രം ആ​യി​രി​ക്കും മി​ക​ച്ച​താ​കു​ന്ന​ത് എ​ന്നാ​ണ് മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ ഇ​രു​താ​ര​ങ്ങ​ളും എ​ത്തു​ന്ന​താ​ണ് ര​ണ്ടു ചി​ത്ര​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക​ത. ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​വു​ന്ന മ​ല​യാ​ള ചി​ത്രം റി​ലീ​സി​ന് എ​ത്തു​ന്ന​ത്. ആ​ർ ഡി ​എ​ക്സ് എ​ന്ന ബ്ളോ​ക് ബ​സ്റ്റ​റി​നു​ശേ​ഷം ന​ഹാ​സ് ഹി​ദാ​യ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ഐ ​ആം ഗെ​യി​മി​ൽ സം​യു​ക്ത വി​ശ്വ​നാ​ഥ​ൻ ആ​ണ് നാ​യി​ക. ആ​ന്‍റ​ണി വ​ർ​ഗീ​സ്, ക​യാ​ദു ലോ​ഹ​ർ, മി​ഷ്കി​ൻ,ക​തി​ർ, പാ​ർ​ത്ഥ് തി​വാ​രി, തു​ട​ങ്ങി താ​ര​നി​ര​യാ​ണ് സി​നി​മ​യി​ലു​ള്ള​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ജിം​ഷി ഖാ​ലി​ദ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.​സ​ജീ​ർ ബാ​ബ, ഇ​സ്മാ​യി​ൽ അ​ബൂ​ബ​ക്ക​ർ, ബി​ലാ​ൽ മൊ​യ്തു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ. സം​ഭാ​ഷ​ണ ആ​ദ​ർ​ശ് സു​കു​മാ​ര​നും ഷ​ഹ​ബാ​സ് റ​ഷീ​ദു​മാ​ണ്…

Read More

റ​സൂ​ൽ പൂ​ക്കു​ട്ടി സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: റ​സൂ​ൽ പൂ​ക്കു​ട്ടി സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്. സ​ർ​ക്കാ​ർ മാ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി. റ​സൂ​ലി​നോ​ട് സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്ന നി​ർ​ദേ​ശം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം പു​തി​യ ചെ​യ​ർ​മാ​നാ​യി പ​ല പേ​രു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ജ​ഗ​ദീ​ഷ്, സ​ലിം കു​മാ​ർ, ദീ​പു ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് ഓ​സ്കാ​ർ ജേ​താ​വാ​യ റ​സൂ​ൽ പൂ​ക്കു​ട്ടി​യെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. ചെ​യ​ർ​മാ​നാ​യി​രു​ന്ന പ്രേം​കു​മാ​റി​നെ നീ​ക്കി​യാ​യി​രു​ന്നു റ​സൂ​ൽ പൂ​ക്കു​ട്ടി​യു​ടെ നി​യ​മ​നം. ഇ​തേ​തു​ട​ർ​ന്ന് പ്രേം​കു​മാ​ർ ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Read More

പേ​ട്രി​യ​റ്റ് ഒ​ടി​ടി​യി​ലേ​ക്ക്

മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ‍​ളാ​യെ​ത്തി​യ ‘പേ​ട്രി​യ​റ്റ്’ ഒ​ടി​ടി​യി​ലേ​ക്ക്. സീ ​ഫൈ​വ് ആ​ണ് സ്ട്രീ​മി​ങ് പാ​ർ​ട്ണ​ർ. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ച​ത്. ട്വ​ന്‍റി- ട്വ​ന്‍റി ചി​ത്ര​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും പേ​ട്രി​യ​റ്റി​ൽ ഒ​ന്നി​ച്ച​ത്. മെ​യ് ഒ​ന്നി​നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. പി​ന്നാ​ലെ ചി​ത്ര​ത്തി​ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. അ​ധി​കാ​ര രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ളു​ടെ​യും പോ​രാ​ട്ട​വു​മാ​യാ​ണ് ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച​ത്. മ​ല​യാ​ളം സ്പൈ-​പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​യ ചി​ത്ര​ത്തെ പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തി ക​ണ്ട​ത്.​മ​ഹേ​ഷ് നാ​രാ​യ​ണ​ൻ തി​ര​ക്ക​ഥ എ‍​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണി​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, രേ​വ​തി, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ വ​മ്പ​ൻ നി​ര ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ചാ​വി​ഷ​യ​മു​ണ്ടാ​യി​രു​ന്നു. ആ​ന്‍റോ ജോ​സ​ഫ്, കെ ​ജി അ​നി​ൽ കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. അ​തേ​സ​മ​യം, ജൂ​ണ്‍ അ​ഞ്ചി​ന് ചി​ത്രം…

Read More

‘ക​റു​പ്പി​’ന്‍റെ വി​ജ​യ​ക്കു​റി​പ്പി​ലും വി​ജ​യ്‌​യെ ക​ണ്ടെ​ത്തി ആ​രാ​ധ​ക​ർ

സൂ​ര്യ​യെ​യും തൃ​ഷ​യെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ബാ​ലാ​ജി സം​വി​ധാ​നം ചെ​യ്ത ‘ക​റു​പ്പ് തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ഴി​താ, ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച് എ​ത്തി​യി​രി​ക്കു​ക​യാ​ണ് നാ​യി​ക തൃ​ഷ കൃ​ഷ്ണ​ൻ. സെ​റ്റി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ന​ടി ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത് വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ലൊ​ക്കേ​ഷ​ൻ ദൃ​ശ്യ​ങ്ങ​ളേ​ക്കാ​ൾ ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ ക​വ​ർ​ന്ന​ത് തൃ​ഷ അ​തി​നു ന​ൽ​കി​യ അ​ടി​ക്കു​റി​പ്പാ​ണ്. മേ​യ് മാ​സം കൊ​ണ്ടു​വ​ന്ന ഭാ​ഗ്യ​ങ്ങ​ളി​ൽ ഒ​ന്നുകൂ​ടി, എ​ല്ലാം ദൈ​വ​ഹി​തം… എ​ന്നാ​യി​രു​ന്നു തൃ​ഷ കു​റി​ച്ച​ത്. ഇ​ത് സി​നി​മ​യു​ടെ വി​ജ​യ​ത്തെ മാ​ത്ര​മ​ല്ല, അ​ടു​ത്തി​ടെ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി രാ​ഷ്്ട്രീയ​ത്തി​ൽ വ​ൻ വി​ജ​യം നേ​ടി​യ ന​ട​ൻ വി​ജ​യ്‌​യെ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. ക്യാ​പ്ഷ​ൻ കാ​ണു​ന്ന​തു വ​രെ എ​ല്ലാം ന​ന്നാ​യി​രു​ന്നു, ഈ ​ക്യാ​പ്ഷ​ൻ കൊ​ണ്ട് എ​ന്താ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് കൃ​ത്യ​മാ​യി അ​റി​യാം എ​ന്നി​ങ്ങ​നെ പോ​കു​ന്നു പോ​സ്റ്റി​നു താ​ഴെ വ​രു​ന്ന…

Read More

സൂ​ര്യയു​ടെ ‘ക​റു​പ്പ്’ ബോ​ക്സ് ഓ​ഫീ​സി​ൽ 200 കോ​ടി ക​ള​ക്ഷ​ൻ പിന്നിടുന്നു

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ആ​ര്‍ ജെ ​ബാ​ലാ​ജി സം​വി​ധാ​നം ചെ​യ്ത ക​റു​പ്പ് സി​നി​മ തി​യേ​റ്റ​റി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ നേ​ടി മു​ന്നേ​റു​ക​യാ​ണ്. സൂ​ര്യ​യു​ടെ വ​മ്പ​ൻ കം​ബാ​ക്ക് ആ​ണ് ക​റു​പ്പ് എ​ന്നാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ ക​ള​ക്ഷ​ൻ ആ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ല്‍ നി​ന്ന് 200 കോ​ടി ഗ്രോ​സ് പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ് ചി​ത്രം എ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചു. സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ 200 കോ​ടി ചി​ത്ര​വു​മാ​ണ് ക​റു​പ്പ്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 207 കോ​ടി​യാ​ണ് ചി​ത്രം ഇ​തി​ന​കം നേ​ടി​യി​രി​ക്കു​ന്ന​ത്. സി​ങ്കം 2ന്‍റെ റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്തു​കൊ​ണ്ടാ​ണ് ഈ ​ചി​ത്രം മു​ന്നേ​റു​ന്ന​ത്. സൂ​ര്യ​യു​ടെ ‘സൂ​ര​രൈ പോ​ട്ര്’, ‘ജ​യ് ഭീം’ ​തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യെ​ങ്കി​ലും കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം അ​വ നേ​രി​ട്ട് ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ഇ​ന്ത്യ​യി​ല്‍ നി​ന്ന് ആ​ദ്യ ദി​നം ചി​ത്രം നേ​ടി​യ നെ​റ്റ് ക​ള​ക്ഷ​ന്‍ 15.50 കോ​ടി​യാ​ണ്.…

Read More

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ചി​ത്രം ‘ഉ​ന്മാ​ദം’ ടീ​സ​ര്‍ ഇ​ന്ന്

കു​ഞ്ചാ​ക്കോ ബോ​ബ​നും ലി​ജോ​മോ​ള്‍ ജോ​സും ആ​ദ്യ​മാ​യി ഒ​ന്നി​ച്ചെ​ത്തു​ന്ന ‘ഉ​ന്മാ​ദം’ സി​നി​മ​യു​ടെ ടീ​സ​ർ ഇ​ന്ന് പു​റ​ത്തി​റ​ങ്ങും. മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പ​നോ​ര​മ സ്റ്റു​ഡി​യോ​സി​ന്‍റെ മ​ല​യാ​ള​ത്തി​ലെ മൂ​ന്നാം നി​ർ​മാ​ണ സം​രം​ഭ​മാ​യ ‘ഉ​ന്മാ​ദം’ മ​ല​യാ​ള സി​നി​മാ ലോ​ക​ത്തെ ശ്ര​ദ്ധേ​യ എ​ഡി​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​യ കി​ര​ൺ ദാ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന​താ​ണ്. ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ ഷാ​ഹി ക​ബീ​റാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സി​ദ്ദി​ഖ്, സു​ധീ​ഷ്, വി​ശാ​ഖ് നാ​യ​ർ, സാ​ബു മോ​ൻ, കോ​ട്ട​യം ന​സീ​ർ, ജി​ജോ​യ് രാ​ജ​ഗോ​പാ​ൽ, ഗോ​കു​ല​ൻ, അ​രു​ൺ ചെ​റു​കാ​വി​ൽ, ഉ​ണ്ണി ലാ​ലു, ഷാ​ജു ശ്രീ​ധ​ർ, കൃ​ഷ്ണ​പ്ര​ഭ, കി​ര​ൺ പീ​താം​ബ​ര​ൻ, വി​ഷ്ണു, റെ​യ്ന രാ​ധാ​കൃ​ഷ്ണ​ൻ, സി​ജോ​യ് വ​ർ​ഗീ​സ്, വി​ഘ്നേ​ശ്വ​ർ സു​രേ​ഷ് തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ടി-​സീ​രീ​സും പ​നോ​ര​മ സ്റ്റു​ഡി​യോ​സും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് ചി​ത്രം. ഗു​ൽ​ഷ​ൻ കു​മാ​ർ, ഭൂ​ഷ​ൺ കു​മാ​ർ, ടി​സീ​രീ​സ് ഫി​ലിം​സ്, പ​നോ​ര​മ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ…

Read More