സി​നി​മ മേ​ഖ​ല​യി​ലെ പു​തി​യ സം​ഘ​ട​ന: ന​ല്ല​തെ​ങ്കി​ല്‍ ഭാ​ഗ​മാ​കു​മെ​ന്ന് ടൊ​വി​നോ

കൊ​ച്ചി: സി​നി​മ മേ​ഖ​ല​യി​ല്‍ പു​തി​യ​താ​യി വ​രു​ന്ന സം​ഘ​ട​ന മി​ക​ച്ച​താ​ണെ​ങ്കി​ല്‍ അ​തി​ന്റെ ഭാ​ഗ​മാ​കു​മെ​ന്ന് ന​ട​ന്‍ ടൊ​വി​നോ തോ​മ​സ്. അ​തേ​സ​മ​യം നി​ല​വി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളു​ടെ ഭാ​ഗ​മ​ല്ല. നി​ല​വി​ല്‍ താ​ന്‍ അ​മ്മ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ണ്. പു​രോ​ഗ​മ​ന​പ​ര​മാ​യി എ​ന്ത് കാ​ര്യം ന​ട​ന്നാ​ലും ന​ല്ല​താ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നും ടൊ​വി​നോ പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ല​വി​ലു​ള്ള സം​ഘ​ട​ന​ക​ള്‍​ക്ക് ബ​ദ​ലാ​യി പു​തി​യ സം​ഘ​ട​ന രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി സം​വി​ധാ​യ​ക​രാ​യ അ​ഞ്ജ​ലി മേ​നോ​ന്‍, ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി, ആ​ഷി​ഖ് അ​ബു, രാ​ജീ​വ് ര​വി, ന​ടി റി​മ ക​ല്ലി​ങ്ക​ല്‍, ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ന്‍ ബി​നീ​ഷ് ച​ന്ദ്ര എ​ന്നി​വ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തു​ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ര്‍ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി​യാ​ണ് പു​തി​യ സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​തി​നി​ടെ ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ എ​ആ​ര്‍​എ​മ്മി​ന്‍റെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​ക്കു​ന്ന സം​ഭ​വ​ത്തി​ല്‍ ടൊ​വി​നോ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. സി​നി​മ…

Read More

നെഞ്ചുവിരിച്ച് അശ്വിൻ ജോസ്!

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​ശ്വി​ന്‍ ജോ​സി​ന്‍റെ സ്‌​ക്രീ​ന്‍​ജീ​വി​ത​ത്തി​നു ക്വീ​നി​ല്‍ തു​ട​ക്കം. അ​തി​ലെ “നെ​ഞ്ചി​ന​ക​ത്ത് ലാ​ലേ​ട്ട​ന്‍…’ പാ​ട്ടി​നൊ​പ്പം ഹി​റ്റാ​യ അ​ശ്വി​ന്‍, അ​ക്കാ​ല​ത്ത് എ​ഴു​തി​യ “അ​നു​രാ​ഗ’​ത്തി​ലൂ​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യി, ഒ​പ്പം ചി​ത്ര​ത്തി​ലെ നാ​യ​ക​നും. ക്വീ​നി​നു​ശേ​ഷം അ​ശ്വി​ന്‍റെ എ​ന​ര്‍​ജ​റ്റി​ക് പെ​ര്‍​ഫോ​മ​ന്‍​സി​ന് ക​ള​മൊ​രു​ക്കി മ​മി​ത​യ്‌​ക്കൊ​പ്പം ന​ഹാ​സ് ഹി​ദാ​യ​ത്ത് ഷോ​ര്‍​ട്ട്ഫി​ലിം “ക​ള​ര്‍​പ​ടം’. അ​നു​രാ​ഗ​ത്തി​നു​ശേ​ഷം അ​ശ്വി​ന്‍ നാ​യ​ക​നാ​യ വി.​കെ. പ്ര​കാ​ശ് എ​ന്‍റ​ര്‍​ടെ​യ്‌​ന​ര്‍ “പാ​ലും പ​ഴ​വും’ തി​യ​റ്റ​റു​ക​ളി​ല്‍. മീ​രാ ജാ​സ്മി​നാ​ണു നാ​യി​ക. അ​ശ്വി​ൻ രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു… “പാ​ലും പ​ഴ​വും’ പ​റ​യു​ന്ന​ത്..? ക​ല്യാ​ണ​ശേ​ഷം വ​ധൂ​വ​ര​ന്മാ​ര്‍​ക്കു പാ​ലും പ​ഴ​വും ന​ല്കു​ന്ന ഒ​രു ച​ട​ങ്ങു​ണ്ട​ല്ലോ. അ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി മ​ധു​ര​മു​ള്ള ഒ​രു സി​നി​മ എ​ന്നു പ​റ​യാം. പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള ര​ണ്ടു​പേ​ര്‍ ഒ​ന്നി​ച്ചാ​ല്‍ അ​തു മ​ധു​ര​മാ​ണോ ഇ​ര​ട്ടി​മ​ധു​ര​മാ​ണോ അ​തോ ക​യ്പാ​ണോ…​അ​താ​ണു സി​നി​മ​യു​ടെ തീം. ​കോ​ട്ട​യ​ത്തു​ള്ള സു​നി​യും കോ​ല​ഞ്ചേ​രി പ​ഴ​ന്തോ​ട്ട​ത്തു​ള്ള സു​നി​ലും. പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള ഇ​വ​ര്‍ അ​ടു​പ്പ​ത്തി​ലാ​യി ക​ല്യാ​ണ​മാ​കു​ന്ന​തും തു​ട​ര്‍​ന്നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു എ​ന്ന​തു​മാ​ണ് സി​നി​മ. വി​കെ​പി ടീ​മി​ല്‍..?…

Read More

കൃ​ത്യ​മാ​യി പ്ര​തി​ഫ​ലം കി​ട്ടി​ത്തു​ട​ങ്ങു​ന്ന​ത് അ​വാ​ര്‍​ഡ് ല​ഭി​ച്ച​ശേ​ഷം

പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് ന​ടി ക​നി കു​സൃ​തി. അ​വാ​ര്‍​ഡ് നേ​ടി​യ ശേ​ഷ​മാ​ണ് ത​നി​ക്ക് കൃ​ത്യ​മാ​യി പ്ര​തി​ഫ​ലം ത​രാ​ന്‍ തു​ട​ങ്ങി​യ​തെ​ന്നാ​ണ് ക​നി പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ഹി​ന്ദി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍​ക്ക് കു​റേ​ക്കൂ​ടി പ്രൊ​ഫ​ഷ​ണ​ല്‍ ആ​ണെ​ന്നും ക​നി കു​സൃ​തി പ​റ​യു​ന്നു. ന​ടി​മാ​ര്‍ മാ​ത്ര​മ​ല്ല, ന​ട​ന്മാ​രും പ്ര​തി​ഫ​ല പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്നു​ണ്ട്. അ​ഭി​നേ​താ​ക്ക​ള്‍​ക്ക് പു​റ​മെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രും പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്ന​വ​രാ​ണ്. മ​ല​യാ​ള സി​നി​മ​യി​ല്‍ പ​ല​ര്‍​ക്കും കോ​ണ്‍​ട്രാ​ക്റ്റി​ല്ല, പ്ര​തി​ഫ​ല​വു​മി​ല്ല. മി​നി​മം വേ​ത​നം ന​ല്‍​കാ​നു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യൊ​രു സി​സ്റ്റം പോ​ലു​മി​ല്ല. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ടേ​ഴ്‌​സ് ആ​യി ജോ​ലി ചെ​യ്യു​ന്ന​വ​രി​ല്‍ പ​ല​ര്‍​ക്കും ര​ണ്ടു വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ ക​ഷ്ടി​ച്ച് 50,000 രൂ​പ പോ​ലും ല​ഭി​ക്കു​ന്നി​ല്ല. 2014 ല്‍ ​ഒ​ക്കെ ഞാ​ന്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​കു​മ്പോ​ള്‍ പ​തി​നാ​യി​ര​വും പ​തി​ന​യ്യാ​യി​ര​വും വ​രെ വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​യി​രു​ന്നു വാ​ങ്ങി​ച്ചെ​ടു​ത്തി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് ഹി​ന്ദി​യി​ല്‍ സ​ജീ​വ​മാ​കു​ന്ന​ത്. ഹി​ന്ദി​യി​ല്‍ സ​ജീ​വ​മാ​യ​തോ​ടെ പ്ര​തി​ഫ​ലം കൃ​ത്യ​മാ​യി ല​ഭി​ച്ചു തു​ട​ങ്ങി. ഞാ​ന്‍…

Read More

മ​മ്മൂ​ട്ടി​യു​ടെ ക​ണ്ണു​ക​ൾ…

ഒ​രു പു​രു​ഷ​ന്‍റെ ക​ണ്ണു​ക​ളി​ൽ പ്ര​ണ​യ​വും മോ​ഹ​വും ഒ​രു​മി​ച്ച് ക​ത്തി നി​ൽ​ക്കു​ക​യെ​ന്ന പ്ര​തി​ഭാ​സം വ​ള​രെ വി​ര​ള​മാ​ണെ​ന്നു ത​ന്നെ പ​റ​യാം. പൊ​തു​വേ വി​കാ​ര​ങ്ങ​ളു​ടെ അ​ടി​മ​യാ​ണ​ത്രേ പു​രു​ഷ​ൻ. അ​തു​കൊ​ണ്ടു​ത​ന്നെ മോ​ഹം ഉ​ണ​രു​ന്പോ​ൾ അ​യാ​ൾ ദു​ർ​ബ​ല​നാ​കും. മു​ഖ​ത്തും ക​ണ്ണു​ക​ളി​ലും ആ ​ഒ​രു ദൗ​ർ​ബ​ല്യ​ത്തി​ന്‍റെ ഭാ​വ​മാ​ണ് പി​ന്നെ പ​ട​രു​ന്ന​ത്, അ​ല്ലെ​ങ്കി​ൽ പ​ത​ർ​ച്ച​യാ​ണ് പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ക​രു​ത്ത​ൻ എ​ന്ന വാ​ക്കു​കൊ​ണ്ട് പ​ണ്ടു​മു​ത​ലേ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന പു​രു​ഷ​ൻ പ്ര​ണ​യ​ലോ​ലു​പ​നാ​കു​ന്പോ​ഴും ഈ ​ഒ​രു ആ​ർ​ദ്ര​ത​യാ​ണ് മു​ഖ​ത്ത് തെ​ളി​യു​ന്ന​ത്. പ്ര​ണ​യ​വും മോ​ഹ​വും ഒ​രു​പോ​ലെ ക​ണ്ണി​ൽ നി​റ​യു​ക, അ​തോ​ടൊ​പ്പം ക​രു​ത്താ​ർ​ന്ന ഒ​രു ഭാ​വം കൈ​വി​ടാ​തെ​യി​രി​ക്കു​ക. അ​ഭി​ന​യ​മാ​ണെ​ങ്കി​ൽ പോ​ലും വ​ലി​യ ആ​യാ​സ​ക​ര​മാ​ണ​ത്. മ​റ്റു പ​ല ഭാ​വാ​വി​ഷ്കാ​ര​വു​മെ​ന്ന​പോ​ലെ ഈ ​സ​മ്മി​ശ്ര​ഭാ​വ​വും അ​തി​മ​നോ​ഹ​ര​മാ​യി ആ​വി​ഷ്ക​രി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട് മ​മ്മൂ​ട്ടി എ​ന്ന ന​ട​ന്. എ​ത്ര​യോ പ്ര​ശ​സ്ത​ങ്ങ​ളാ​യ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ണ​യ​രം​ഗ​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി​യു​ടെ ക​ണ്ണു​ക​ൾ ക​ണ്ടാ​ൽ ഇ​ത് മ​ന​സി​ലാ​കും. പ്ര​ണ​യ​ലോ​ലു​പ​നാ​യ ച​ന്തു ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ എ​ന്ന ചി​ത്ര​ത്തി​ലെ “ച​ന്ദ​ന​ലേ​പ സു​ഗ​ന്ധം..’ എ​ന്ന പാ​ട്ടി​ൽ…

Read More

ന​യ​ൻ​താ​ര​യെ ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​തി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് പേ​ളി മാ​ണി

തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യെ ആ​ദ്യ​മാ​യി ക​ണ്ട​തിന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് പേ​ളി​മാ​ണി. വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന രീ​തി​യി​ലെ ക്യാ​പ്ഷ​ൻ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ന​യ​ൻ​താ​ര​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പേ​ളി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ‘എ​ന്നെ നു​ള്ളി നോ​ക്കി​യ നി​മി​ഷം. വി​ത്ത് ദി ​വ​ൺ ആ​ൻ​ഡ് ഒ​ൺ​ലി ന​യ​ൻ​താ​ര​യോ​ടൊ​പ്പം… ഇ​ന്ന​ലെ അ​വ​രെ ആ​ദ്യ​മാ​യി ക​ണ്ടു. അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഞാ​ൻ സ്വ​ർ​ഗ​ത്തി​ൽ‌ എ​ത്തി​യ നി​മി​ഷ​മാ​യി​രു​ന്നു. സ​ന്തോ​ഷ ക​ണ്ണു​നീ​ർ.’- എ​ന്നാ​യി​രു​ന്നു പേ​ളി മാ​ണി കു​റി​ച്ച​ത്. ദു​ബാ​യി​ൽ വ​ച്ച് ന​ട​ന്ന സൈ​മ അ​വാ​ർ​ഡി​നി​ടെ​യാ​യി​രു​ന്നു പേ​ളി മാ​ണി ന​യ​ൻ​താ​ര​യെ ആ​ദ്യ​മാ​യി ക​ണ്ട​ത്. സെ​പ്റ്റം​ബ​ർ 15-ന് ​ന​ട​ന്ന സൈ​മ അ​വാ​ർ​ഡി​ൽ അ​വ​താ​ര​ക​യാ​യി​ട്ടാ​ണ് പേ​ളി എ​ത്തി​യ​ത്.

Read More

കു​ടും​ബ​ത്തോ​ടൊ​പ്പം ഓ​ണ​സ​ദ്യ ആ​സ്വ​ദി​ച്ച് പൃ​ഥ്വി​രാ​ജ്; ശ്ര​ദ്ധ നേ​ടി പോ​സ്റ്റ്

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​രം പൃ​ഥ്വി​രാ​ജ് ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. സ​ഹോ​ദ​ര​നും ന​ട​നു​മാ​യ ഇ​ന്ദ്ര​ജി​ത്തി​നും അ​മ്മ മ​ല്ലി​ക സു​കു​മാ​ര​നു​മൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചിത്രത്തിൽ താ​രകു​ടും​ബം മ​നോ​ഹ​ര​മാ​യ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ളാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വാ​ഴ​യി​ല​യി​ൽ വി​ള​മ്പി​യ വാ​യി​ൽ വെ​ള്ള​മൂ​റു​ന്ന സ​ദ്യ​യാ​യി​രു​ന്നു പോ​സ്റ്റി​ന്‍റെ ഹൈ​ലൈ​റ്റ്. എ​രി​ശ്ശേ​രി, കാ​യ വ​റു​ത്ത​ത്, ശ​ർ​ക്ക​ര ഉ​പ്പേ​രി, പ​പ്പ​ടം, ബീ​റ്റ്റൂ​ട്ട് പ​ച്ച​ടി , പു​ളി ഇ​ഞ്ചി,ഓ​ല​ൻ , കാ​ള​ൻ, അ​ച്ചാ​ർ, പു​ളി​ശ്ശേ​രി, പാ​യ​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ളാ​ണ് ആ​ഘോ​ഷ​വേ​ള​യി​ൽ ഒ​രു​ക്കി​യ​ സദ്യയിലുള്ളത്.    

Read More

സി​ദ്ധാ​ർ​ഥും അ​ദി​തി റാ​വു​വും വി​വാ​ഹി​ത​രാ​യി; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

ന​ട​ൻ സി​ദ്ധാ​ർ​ഥും ന​ടി അ​ദി​തി റാ​വു ഹൈ​ദ​രി​യും വി​വാ​ഹി​ത​രാ​യി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​വാ​ഹ ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടാ​ണ് ഇ​വ​ർ വി​വാ​ഹ വാ​ർ​ത്ത പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. ച​ട​ങ്ങു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ര​ണ്ടു​പേ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. ഏ​റെ​ക്കാ​ല​മാ​യി ഇ​രു​വ​രും ലി​വി​ങ് ടു​ഗെ​ദ​ര്‍ ബ​ന്ധ​ത്തി​ൽ ആ​യി​രു​ന്നു. 2021 ൽ ‘​മ​ഹാ​സ​മു​ദ്രം’ എ​ന്ന സി​നി​മ​യി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.    

Read More

ഓ​സി​യെ മി​സ് ചെ​യ്യും; വ്ലോ​ഗി​ൽ വി​ങ്ങി​പ്പൊ​ട്ടി അ​ഹാ​ന

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രാ​ധ​ക​രേ​റെ​യു​ള്ള കു​ടും​ബ​മാ​ണ് ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ​ത്. കൃ​ഷ്ണ കു​മാ​റി​ന്‍റെ​യും സി​ന്ധു കൃ​ഷ്ണ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​യ ദി​യ​യു​ടെ വി​വാ​ഹം സെ​പ്തം​ബ​ർ ആ​ദ്യ വാ​ര​മാ​യി​രു​ന്നു. വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ വീ​ഡി​യോ മ​ക്ക​ളാ​യ ഇ​ഷാ​നി​യും ഹ​ൻ​സി​ക​യു​മൊ​ക്കെ ത​ങ്ങ​ളു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മൂ​ത്ത​മ​ക​ളും ന​ടി​യു​മാ​യ അ​ഹാ​ന യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന വി​കാ​ര​ഭ​രി​ത​മാ​യ വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ളി​ലെ സ​ന്തോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടും​ബ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ കു​റി​ച്ചും അ​ഹാ​ന പ​റ​യു​ന്നു​ണ്ട്. ‘ഇ​നി കു​റ​ച്ച് മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത് ഓ​സി​യു​ടെ വി​വാ​ഹ​ത്തി​ന്. ഞാ​നും ഓ​സി​യും വ​ള​രെ വി​സി​ബി​ൾ ആ​യി​ട്ടു​ള്ള അ​റ്റാ​ച്ച്മെ​ന്ഡ​റു​ള്ള സ​ഹോ​ദ​ര​ങ്ങ​ൾ അ​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ കു​റ​ച്ച് സ​മ​യ​മാ​യി എ​നി​ക്ക് കു​റ​ച്ച് വ​ല്ലാ​ത്തൊ​രു ഫീ​ലിം​ഗാ​ണ്. ക​ല്യാ​ണം ന​ട​ക്കു​ന്ന​തൊ​ക്കെ വ​ള​രെ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. കാ​ര​ണം, ന​മ്മു​ടെ കു​ടും​ബം വ​ലു​താ​കു​ക​യാ​ണ്. പി​ന്നെ, വ​ള​രെ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ് ന​ട​ക്കു​ന്ന​ത്. മാ​റ്റ​ങ്ങ​ളൊ​ക്കെ ഇ​ഷ്ട​മു​ള്ള​താ​ണെ​ങ്കി​ലും എ​വി​ടെ​യൊ​ക്കെ​യോ… മാ​റ്റ​ത്തി​നോ​ട് ചെ​റി​യൊ​രു ബു​ദ്ധി​മു​ട്ട്. പി​ന്നെ, ‍ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് ഇ​ത് പു​തി​യൊ​രു…

Read More

ഡ​ബ്ല്യു​സി​സി​യി​ല്‍ ഉ​ള്ള ന​ടി​ക​ളു​ടെ ക​രി​യ​ർ ത​ന്നെ പോ​യി: എ​ന്ത് സൗ​ന്ദ​ര്യ​വും ക​ഴി​വും ഉ​ള്ള​വ​രാ​ണ് അവരെല്ലാം; ഷീല

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നു ശേ​ഷം ടി​വി​യി​ൽ വാ​ർ​ത്ത​യൊ​ക്കെ ക​ണ്ട​പ്പോ​ള്‍ ഭ​യ​ങ്ക​ര അ​ദ്ഭു​ത​വും സ​ങ്ക​ട​വും തോ​ന്നിയെന്ന് നടി ഷീല. പ​രാ​തി​യു​മാ​യി പൊ​ലീ​സി​ന്‍റെ അ​ടു​ത്ത് പോ​യാ​ലും കോ​ട​തി​യി​ല്‍ പോ​യാ​ലും എ​ന്താ​ണ് തെ​ളി​വ് എ​ന്നാ​ണ് ചോ​ദി​ക്കു​ന്ന​ത്. ഒ​രാ​ള്‍ ഓ​ടി വ​ന്ന് കെ​ട്ടി​പ്പി​ടി​ച്ച്‌ ഉ​മ്മ വെ​ച്ചാ​ല്‍ ന​മ്മ​ള്‍ ഉ​ട​നെ സെ​ല്‍​ഫി​യെ​ടു​ക്കു​മോ. ഒ​ന്നു​കൂ​ടി ഉ​മ്മ വെ​ക്കൂ, തെ​ളി​വി​നാ​യി സെ​ല്‍​ഫി എ​ടു​ക്ക​ട്ടെ എ​ന്ന് ചോ​ദി​ക്കു​മോ. അ​ങ്ങ​നെ​യൊ​ന്നും പ​റ​യി​ല്ല. പ​ണ്ടൊ​ക്കെ ആ​രെ​ങ്കി​ലും ലാ​ൻ​ഡ് ഫോ​ണി​ലൂ​ടെ വി​ളി​ച്ച്‌ വ​ല്ല​തും പ​റ​ഞ്ഞാ​ല്‍ റി​ക്കാ​ർ​ഡ് ചെ​യ്ത് വെ​ക്കാ​നാ​കു​മോ. എ​ങ്ങ​നെ​യാ​ണ് തെ​ളി​വ് കാ​ണി​ക്കു​ക. ഡ​ബ്ല്യു​സി​സി​യോ​ട് ഒ​രു​പാ​ട് ബ​ഹു​മാ​ന​മു​ണ്ട്. അ​വ​ർ എ​ത്ര​യാ​ണ് പോ​രാ​ടു​ന്ന​ത്. ഡ​ബ്ല്യു​സി​സി​യി​ല്‍ ഉ​ള്ള ന​ടി​ക​ളു​ടെ ക​രി​യ​ർ ത​ന്നെ പോ​യി. എ​ന്ത് സൗ​ന്ദ​ര്യ​വും ക​ഴി​വും ഉ​ള്ള​വ​രാ​ണ്. അ​വ​രു​ടെ ക​രി​യ​ർ പോ​യ​ല്ലോ. ഇ​തി​ന് വേ​ണ്ടി അ​വ​രെ​ന്തെ​ല്ലാം ചെ​യ്തു എന്ന് ഷീ​ല പറഞ്ഞു.

Read More

ഭാ​ര്യ​യു​ടെ മ​ര​ണ​ശേ​ഷ​മു​ള്ള ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വി​ക്കു​ന്ന ഭ​ർ​ത്താ​വി​ന്‍റ ക​ഥ​യു​മാ​യി ‘വെ​ട്ടം’

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​ത്തി​ൽ നി​ന്നു വി​ര​മി​ച്ച ശേ​ഷം കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ജീ​വി​തം ന​യി​ക്കു​ന്ന എ​ഴു​പ​തു​കാ​ര​നാ​യ ആ​ർ​കെ എ​ന്ന രാ​ധാ​കൃ​ഷ്ണ​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ​യു​ള്ളൊ​രു സ​ഞ്ചാ​ര​മാ​ണ് വെ​ട്ടം എ​ന്ന ടെ​ലി​സി​നി​മ. എ​ല്ലാ​മാ​യി​രു​ന്ന ഭാ​ര്യ​യു​ടെ വി​യോ​ഗ​വും വി​ദേ​ശ​വാ​സം സ്വീ​ക​രി​ച്ച മ​ക്ക​ളും അ​ദ്ദേ​ഹ​ത്തി​നു സ​മ്മാ​നി​ച്ച​ത് ഒ​റ്റ​പ്പെ​ട​ലി​ന്‍റെ തീ​രാ നൊ​മ്പ​ര​ങ്ങ​ളാ​ണ്. അ​യാ​ൾ​ക്ക് ആ​കെ​യു​ള്ളൊ​രു ആ​ശ്ര​യം വി​ധ​വ​യാ​യ സ​ഹോ​ദ​രി ലീ​ല മാ​ത്ര​മാ​ണ്. ഓ​ണ​നാ​ളി​ൽ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന വെ​ട്ട​ത്തി​ൽ ആ​ർ​കെയെ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ന​ല്ല​വി​ശേ​ഷം, കാ​പ്പു​ചീ​നോ, ചീ​നാ​ട്രോ​ഫി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശ്രീ​ജി ഗോ​പി​നാ​ഥ​നാ​ണ്. ഒ​പ്പം ദീ​പാ ജോ​സ​ഫ്, വീ​ണാ മി​ൽ​ട്ട​ൻ, ബേ​ബി മൈ​ത്രേ​യി ദീ​പ​ക്, ന​സീ​ർ മു​ഹ​മ്മ​ദ്, മാ​നു​വ​ൽ ടി ​മ​ല​യി​ൽ, ജ​യാ​മേ​രി എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. ര​ച​ന, സം​വി​ധാ​നം- അ​ജി​ത​ൻ, നി​ർ​മാ​ണം- പ്ര​വാ​സി ഫി​ലിം​സ്, ഛായാ​ഗ്ര​ഹ​ണം- നൂ​റു​ദീ​ൻ ബാ​വ, എ​ഡി​റ്റിം​ഗ്- ഇ​ബ്രു മു​ഹ​മ്മ​ദ്, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ- എം ​സ​ജീ​ഷ്, ഗാ​ന​ര​ച​ന- ശ്രീ​രേ​ഖ പ്രി​ൻ​സ്, സം​ഗീ​തം- ജി​ജി…

Read More