ഒ​രാ​ളു​മാ​യി കു​റേ​ക്കാ​ലം ഒ​ന്നി​ച്ചു പോ​യി​ട്ട് പി​ന്നീ​ട് എ​ന്തെ​ങ്കി​ലും പ​റ​യു​മ്പോ​ള്‍ പ​ഴ​യ​കാ​ര്യം വ​ലി​ച്ചി​ടു​ന്ന​ത് തെ​റ്റാ​ണ്; പ്രിയങ്ക

‌ലൊ​ക്കേ​ഷ​നി​ല്‍ ക​യ്പ്പേ​റി​യ അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും, അ​ത്ത​രം അ​നു​ഭ​വം ഉ​ണ്ടാ​യാ​ല്‍ അ​തി​ന്‍റെ ഇ​ര​ട്ടി തി​രി​ച്ച്‌ കൊ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന വ്യ​ക്തി​യാ​ണ് താ​നെ​ന്ന് ന​ടി പ്രി​യ​ങ്ക. മ​റ്റു​ള്ള​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച സ​ന്ദ​ര്‍​ഭ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ എ​നി​ക്ക് പ്ര​ശ്ന​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ന​മ്മു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​ല​തും ന​മ്മ​ള്‍​ത​ന്നെ സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. ഒ​രു സെ​റ്റി​ല്‍ എ​ല്ലാ​വ​രു​മാ​യി ന​ല്ല രീ​തി​യി​ല്‍ പോ​യാ​ല്‍ ഒ​രു ത​ര​ത്തി​ലും പ്ര​ശ്നം വ​രി​ല്ല. ഒ​രാ​ളു​മാ​യി കു​റേ​ക്കാ​ലം ഒ​ന്നി​ച്ചു പോ​യി​ട്ട് പി​ന്നീ​ട് എ​ന്തെ​ങ്കി​ലും പ​റ​യു​മ്പോ​ള്‍ പ​ഴ​യ​കാ​ര്യം വ​ലി​ച്ചി​ടു​ന്ന​ത് തെ​റ്റാ​ണ്. അ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍​ത​ന്നെ അ​ത് എ​തി​ര്‍​ക്ക​ണ​മാ​യി​രു​ന്നു. മീ ​ടു ആ​രോ​പ​ണ​ങ്ങ​ളെ ഞാ​ന്‍ ശ​ക്ത​മാ​യി എ​തി​ര്‍​ക്കും. കൂ​ടെ പോ​യി​ട്ട് പി​ന്നീ​ട് അ​ത് പ​റ​ഞ്ഞ് അ​വ​രെ ക​രി​വാ​രി​തേ​യ്ക്കു​ന്ന​ത് എ​ന്തി​നാ​ണ്. പോ​വാ​തി​രു​ന്നൂ​ടെ, അ​ല്ലെ​ങ്കി​ല്‍‌ അ​ങ്ങ​നെ പോ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ന്നു​ത​ന്നെ അ​ത് തീ​ര്‍​ക്ക​ണം. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ല്‍ ആ​രെ​ങ്കി​ലും അ​വ​രെ ച​ങ്ങ​ല​യ്ക്ക് കെ​ട്ടി​വ​ലി​ച്ച്‌ കൊ​ണ്ടു​പോ​യാ​ല്‍ അ​ത് സ​ത്യ​മാ​ണ്. എ​ന്നാ​ല്‍ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം പോ​യി അ​വ​ര്‍​ക്കൊ​പ്പം പ​ടം…

Read More

പരാജയങ്ങളിൽ അടി പതറാതെ പൂജ ഹെഗ്ഡ; പുതിയ ചിത്രം ഉടൻ

കു​റ​ച്ചു നാ​ളു​ക​ളാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​ങ്ങ​ളാ​യി​ട്ടും പൂ​ജാ ഹെ​ഗ്ഡ​യ്ക്ക് പു​തി​യ സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ച്ചു​വെ​ന്ന വാ​ർ​ത്ത​യാ​ണ് ടോ​ളി​വു​ഡി​ൽനി​ന്നു പു​റ​ത്തു വ​രു​ന്ന​ത്. സാ​മ​ന്ത റൂ​ത്ത് പ്ര​ഭു പി​ന്മാ​റി​യ ചി​ത്ര​ത്തി​ലാ​ണ് പൂ​ജ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. തെ​ന്നി​ന്ത്യ​യി​ൽ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് പൂ​ജാ ഹെ​ഗ്ഡെ. രാ​ധേ ശ്യാം, ​ബീ​സ്റ്റ്, ആ​ചാ​ര്യ എ​ന്നി​ങ്ങ​നെ തു​ട​ർ​ച്ച​യാ​യി സി​നി​മ​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും ന​ടി​യെ തേ​ടി അ​വ​സ​ര​ങ്ങ​ളെ​ത്തു​ന്നു​വെ​ന്നാ​ണ് ടോ​ളി​വു​ഡി​ൽ നി​ന്നു​ള്ള വി​വ​രം. സി​നി​മ​ക​ൾ തെ​ര‍​ഞ്ഞെ​ടു​ക്കു​ന്ന​തി​ലെ വീ​ഴ്ച​യാ​ണ് ന​ടി​യു​ടെ ക​രി​യ​റി​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ആ​രാ​ധ​ക​ർ ത​ന്നെ പ​ല​പ്പോ​ഴും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം നോ​ക്കാ​തെ മു​ന്നി​ലേ​ക്കെ​ത്തു​ന്ന എ​ല്ലാ സി​നി​മ​ക​ൾ​ക്കും ഡേ​റ്റ് കൊ​ടു​ക്കു​ന്ന​താ​ണ് വീ​ഴ്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് ആ​രാ​ധ​ക​ർ പ​റ​യു​ന്നു. ന​ന്ദി​നി റെ​ഡ്ഢി​യു​ടെ പു​തി​യ ചി​ത്ര​ത്തി​ലാ​ണ് സ​മാ​ന്ത​യ്ക്ക് പ​ക​രം പൂ​ജ നാ​യി​ക​യാ​വു​ന്ന​ത്. സി​ദ്ധു ജൊ​ന്നാ​ല​ഗ​ഡ്ഢ​യാ​ണ് നാ​യ​ക​ൻ. ഈ ​ചി​ത്ര​ത്തി​ലേ​ക്ക് ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത​ത് സാ​മ​ന്ത​യെ ആ​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ സി​നി​മ​യി​ൽ അ​വ​ർ അ​വ​ധി​യെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.​സ​മാ​ന്ത​യ്ക്ക് പ​ക​രം ഈ…

Read More

നടി അരുന്ധതി നായരുടെ നിലയിൽ മാറ്റമില്ല; വെന്‍റിലേറ്ററിൽ തുടരുന്നു

സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ന​ടി അ​രു​ന്ധ​തി നാ​യ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ദി​വ​സ​മാ​യി താ​രം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വേ കോ​വ​ളം ഭാ​ഗ​ത്ത് വ​ച്ചാ​ണ് അ​രു​ന്ധ​തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ത​മി​ഴ്, മ​ല​യാ​ളം സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ന​ടി​യാ​ണ് അ​രു​ന്ധ​തി നാ​യ​ർ. ത​മി​ഴി​ലൂ​ടെ​യാ​ണ് ന​ടി വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്. 2018ൽ ​ഒ​റ്റ​യ്ക്കൊ​രു കാ​മു​ക​ൻ എ​ന്ന ഷൈ​ൻ ടോം ​ചാ​ക്കോ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​രു​ന്ധ​തി അ​ഭി​ന​യി​ച്ചു. അ​രു​ന്ധ​തി​യു​ടെ സ​ഹോ​ദ​രി ആ​ര​തി​യും സി​നി​മ​യി​ൽ സ​ജീ​വ​മാ​ണ്. അ​രു​ന്ധ​തി​യു​ടെ ചി​കി​ത്സ​യ്ക്കു സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സു​ഹൃ​ത്തും ന​ടി​യു​മാ​യ ഗോ​പി​ക അ​നി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ‘എ​ന്‍റെ സു​ഹൃ​ത്ത് അ​രു​ന്ധ​തി ഒ​ര​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​രു​ന്ധ​തി​യു​ടെ ആ​രോ​ഗ്യ സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ണ്. വെ​ന്‍റി​ലേ​റ്റ​റി​ൽ ജീ​വ​നു​വേ​ണ്ടി പോ​രാ​ടു​ക​യാ​ണ്. ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​കു​ന്നു. ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ഭാ​ഗം ചെ​യ്യു​ന്നു,…

Read More

പാ​പ്പ​നും പി​ള്ളേ​രും വ​രു​വാ കേ​ട്ടോ…​ആ​ട് 3 പ്ര​ഖ്യാ​പി​ച്ച് മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ്

മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം കാ​ത്തി​രു​ന്ന ആ ​പ്ര​ഖ്യാ​പ​നം വ​ന്നു ക​ഴി​ഞ്ഞു. ഏ​റെ പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ ജ​യ​സൂ​ര്യ ചി​ത്രം ആ​ടി​ന്‍റെ മൂ​ന്നാം ഭാ​ഗം വ​രു​ന്നു​വെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ഒ​പ്പം ഓ​ഫീ​ഷ്യ​ൽ പോ​സ്റ്റ​റും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു ആ​ണ്.  പാ​പ്പ​നും പി​ളേ​ള​രും വ​രു​വാ കേ​ട്ടോ…​ഇ​നി അ​ങ്ങോ​ട്ട് ‘ആ​ടു​കാ​ലം’. പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച് ജ​യ​സൂ​ര്യ കു​റി​ച്ചു. 40 കോ​ടി മു​ത​ൽ മു​ട​ക്കി​യാ​ണ് ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഷാ​ജി പാ​പ്പ​നൊ​പ്പം ഡ്യൂ​ഡും അ​റ​യ്ക്ക​ൽ അ​ബു​വും സാ​ത്താ​ൻ സേ​വ്യ​റും ഷ​ർ​ബ​ത്ത് ഷ​മീ​റും ക്യാ​പ്റ്റ​ൻ ക്ലീ​റ്റ​സും ശ​ശി ആ​ശാ​നു​മൊ​ക്കെ മൂ​ന്നാം വ​ര​വി​ലു​ണ്ടാ​വും. 2015 ലാ​ണ് ആ​ട്: ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​ന്ന് ചി​ത്ര​ത്തി​ന് തി​യ​റ്റ​റി​ൽ വ​ലി​യ വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ…

Read More

‘കരിക്ക്’ കുടുംബത്തില്‍ വീണ്ടും കല്യാണം; അഭിനേതാവ് കിരൺ വിയ്യത്ത് വിവാഹിതനായി

നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള വെ​ബ് സീ​രീ​സാ​ണ് ക​രി​ക്ക്. അ​തി​ലെ ഓ​രോ അ​ഭി​നേ​താ​ക്ക​ളും ഒ​ന്നി​നൊ​ന്ന് മെ​ച്ച​മാ​യ അ​ഭി​ന​യം കാ​ഴ്ച വ​യ്ക്കു​ന്ന പ്ര​തി​ഭ​ക​ളാ​ണ്. ഇ​പ്പോ​ഴി​താ ക​രി​ക്ക് ടീ​മി​ൽ നി​ന്നും ഒ​രു സ​ന്തോ​ഷ വാ​ർ​ത്ത പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. ക​രി​ക്കി​ലെ അ​ഭി​നേ​താ​വ് കി​ര​ൺ വി​വാ​ഹി​ത​നാ​യി എ​ന്ന വാ​ർ​ത്ത​യാ​ണ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച​ത്. ആ​തി​ര​യാ​ണ് കി​ര​ണി​ന്‍റെ വ​ധു. ക​ണ്ണൂ​രി​ല്‍ ന​ട​ന്ന വി​വാ​ഹ​ച​ട​ങ്ങി​ല്‍ ക​രി​ക്ക് ടീ​മി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു.   ക​ല്യാ​ണ​ത്തി​ന്‍റെ വീ​ഡി​യോ ക​രി​ക്കി​ലെ​ത​ന്നെ മ​റ്റൊ​രു അ​ഭി​നേ​താ​വാ​യ അ​ർ​ജു​നാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ദ​മ്പ​തി​ക​ള്‍​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. ക​രി​ക്ക് താ​ര​ങ്ങ​ളാ​യ അ​നു .കെ. ​അ​നി​യ​ന്‍, അ​ര്‍​ജു​ന്‍ ര​ത്ത​ന്‍, ജീ​വ​ന്‍ സ്റ്റീ​ഫ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ന​വ​ദ​മ്പ​തി​ക​ള്‍​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു​കൊ​ണ്ട് ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചു. എം​ടെ​ക് കാ​ര​നാ​യ കി​ര​ണ്‍ അ​ഭി​ന​യ​ത്തോ​ടു​ള്ള പാ​ഷ​ന്‍ മൂ​ല​മാ​ണ് ക​രി​ക്കി​ലെ​ത്തു​ന്ന​ത്. സ്കൂ​ട്ടി​ലെ ശ്യാം ​ക​ണ്ടി​ത്ത​റ, പ്ല​സ്‌​ടു​വി​ലെ അ​ന​ന്തു, തേ​ര പാ​രാ​യി​ലെ കെ.​കെ ഒ​ക്കെ എ​ന്നി​വ ജ​ന​പ്രീ​തി…

Read More

ബോ​ളി​വു​ഡി​ൽ നി​ന്നും ഓ​ഫ​ർ വ​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് നി​ര​സി​ച്ചു? കാ​ര​ണം വ്യ​ക്ത​മാ​ക്കി ഉ​ണ്ണി മു​കു​ന്ദ​ൻ

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ട​നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. താ​ര​ത്തി​ന് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ഉ​ള്ള​ത്. നാ​യ​ക​നാ​യും വി​ല്ല​നാ​യും സ​ഹ​ന​ട​നാ​യും ഉ​ണ്ണി മു​കു​ന്ദ​ൻ വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങു​ക​യാ​ണ്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും താ​രം സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ന​ട​ന്‍റെ പു​തി​യ സി​നി​മ​ക​ൾ​ക്കെ​ല്ലാം ആ​കാം​ഷ​യോ​ടാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ താ​രം ത​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ പ​ങ്കു​വ​ച്ച് എ​ത്താ​റു​ണ്ട്. ജ​യ് ഗ​ണേ​ഷ് എ​ന്ന ചി​ത്ര​മാ​ണ് താ​ര​ത്തി​ന്‍റേ​താ​യി അ​ടു​ത്ത​താ​യി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത്. ഇ​പ്പോ​ഴി​താ എ​ന്ത് കൊ​ണ്ടാ​ണ് താ​ന്‍ ബോ​ളി​വു​ഡിലേക്കുള്ള അ​വ​സ​രം നി​ര​സി​ച്ച​ത് എ​ന്ന​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് താ​രം പ​റ​ഞ്ഞ​ത്. സെ​ക്‌​സ് കോ​മ​ഡി​ക​ളി​ല്‍ നാ​യ​ക​ന്‍ ആ​വാ​ന്‍ ത​നി​ക്ക് ബോ​ളി​വു​ഡി​ല്‍ നി​ന്ന് ഓ​ഫ​ര്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ താ​ന്‍ അ​ത്ത​രം സി​നി​മ​ക​ളു​ടെ ഭാ​ഗം ആ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ആ​ര്‍​മി പ്ര​മേ​യം ആ​കു​ന്ന ഒ​രു സി​നി​മ​യി​ല്‍…

Read More

സു​രേ​ഷ് ഗോ​പി​ക്ക് കു​റ​ച്ച് വി​കാ​രം കൂ​ടു​ത​ലാ​ണ്, ബി​ജെ​പി അ​ത് മു​ത​ലെ​ടു​ക്കു​ന്നു; അദ്ദേഹത്തിൽ ന​ല്ലൊ​രു മ​നു​ഷ്യ​നു​ണ്ട്, മ​നു​ഷ്യ​സ്നേ​ഹി​യു​ണ്ട്; മു​കേ​ഷ്

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് സി​നി​മാ​താ​ര​ങ്ങ​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി​യും, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കൊ​ല്ല​ത്ത് മു​കേ​ഷും. ഇ​പ്പോ​ഴി​താ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ സു​രേ​ഷ്ഗോ​പി​യെ​ക്കു​റി​ച്ച് മ​ന​സ്തു​റ​ന്നി​രി​ക്കു​ക​യാ​ണ് മു​കേ​ഷ്. സു​രേ​ഷ് ഗോ​പി കു​റ​ച്ച് വി​കാ​രം കൂ​ടി​യ ആ​ളാ​ണ്. അ​താ​ണ് ഭ​ര​ത് ച​ന്ദ്ര​നെ​യൊ​ക്കെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ ക​ണ്ടി​ട്ടു​ള്ള​ത്. ഇ​ത് മു​ത​ലാ​ക്കി സു​രേ​ഷ് ഗോ​പി​യെ പ്ര​കോ​പി​ത​നാ​ക്കാ​നു​ള്ള കാ​ര്യ​മാ​ണ് അ​വ​രു​ടെ പാ​ര്‍​ട്ടി​യി​ലു​ള്ള​വ​ര്‍ ചെ​യ്യു​ന്ന​ത്. എ​ന്നി​ട്ട് ഇ​തൊ​ക്കെ വീ​ഡി​യോ എ​ടു​ത്ത് അ​വ​ര്‍ ത​ന്നെ പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്ന് മു​കേ​ഷ് കു​റ്റ​പ്പെ​ടു​ത്തി. അ​ങ്ങ​നെ ചെ​യ്യ​രു​തെ​ന്നും സു​രേ​ഷ് ഗോ​പി​യി​ല്‍ ന​ല്ലൊ​രു മ​നു​ഷ്യ​നു​ണ്ട്, മ​നു​ഷ്യ​സ്നേ​ഹി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

തി​ല​ക​ൻ ചേ​ട്ട​ൻ പ​റ​ഞ്ഞ​ത്…

സ​ന്ദേ​ശ​ത്തി​ലെ ക​ഥാ​പാ​ത്രം ഇ​നി​യും ന​ന്നാ​ക്കാ​മാ​യി​രു​ന്നുവെന്നു തോ​ന്നി​യി​ട്ടു​ണ്ട്. അ​തി​ല്‍ അ​മ്മ​യു​ടെ കാ​ര്യം പ​റ​യു​ന്ന​തൊ​ക്കെ കു​റേ​കൂ​ടി ന​ന്നാ​ക്കാ​മാ​യി​രു​ന്നു എ​ന്ന് തോ​ന്നി​യി​രു​ന്നു. ഒ​രു പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ് ക​ഥാ​പാ​ത്ര​ത്തെ മ​ന​സി​ലാ​ക്കി എ​ടു​ക്കാ​നു​ള്ള പ​ക്വ​ത അ​ന്നു വ​ന്നി​ട്ടി​ല്ല. കു​റേ സി​നി​മ​ക​ള്‍ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഓ​ടി ന​ട​ന്ന് ചെ​യ്യു​ന്ന സ​മ​യ​മാ​ണ്. ആ ​സി​നി​മ ഷൂ​ട്ട് ചെ​യ്യു​ന്ന അ​തേ​സ​മ​യ​ത്ത് ഗോ​ഡ്ഫാ​ദ​റി​ന്‍റെ ഷൂ​ട്ടും ന​ട​ക്കു​ന്നു​ണ്ട്. ഞാ​നും തി​ല​ക​ൻ ചേ​ട്ട​നും രാ​വി​ലെ സ​ന്ദേ​ശ​ത്തി​ന്‍റെ സെ​റ്റി​ല്‍ വ​രും. പ​ത്തു മ​ണി ആ​കുമ്പോ​ഴേ​ക്കും സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ഷൂ​ട്ട് തീ​ര്‍​ത്തു വി​ടും. ഗോ​ഡ് ഫാ​ദ​റി​ന്‍റെ ക്ലൈ​മാ​ക്‌​സ് ഷൂ​ട്ട് ന​ട​ക്കു​ന്ന സ​മ​യ​മാ​ണ്. അ​പ്പോ​ള്‍ അ​ങ്ങോ​ട്ട് പോ​കും. അ​തി​ന്‍റെ ടെ​ന്‍​ഷ​നും അ​ത്ത​രം കാ​ര്യ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് അന്നു മ​ന​സി​ല്‍. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഉ​ള്ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ന്നു തി​ല​ക​ന്‍ ചേ​ട്ട​ൻ എ​ന്നോ​ടു പ​റ​ഞ്ഞു. നി​ങ്ങ​ള്‍​ക്ക് അ​തുപ​റ്റും. അ​തു​കൊ​ണ്ടാ​ണ് ആ ​ഡ​യ​ലോ​ഗ് പ​റ​ഞ്ഞ​പ്പോ​ള്‍ നി​ങ്ങ​ളു​ടെ ക​ണ്ണി​ല്‍നി​ന്ന് അ​റി​യാ​തെ വെ​ള്ളം വ​ന്ന​ത്. അ​തു നി​ങ്ങ​ളു​ടെ…

Read More

ഹി​റ്റ് ഇല്ല, പ​ക്ഷേ പ്ര​തി​ഫ​ലം 15-27 കോ​ടി

സി​നി​മാ​പ്രേ​ക്ഷ​ക​ർ ഏ​റെ ആ​കാ​ഷ​യോ​ടെ​യും അ​തി​ലേ​റെ കൗ​തു​ക​ത്തോ​ടെ​യും വാ​യി​ക്കു​ന്ന കാ​ര്യ​മാ​ണ് സി​നി​മാ താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം. ല​ക്ഷ​ങ്ങ​ൾ മു​ത​ൽ കോ​ടി​ക​ൾ വ​രെ​യാ​ണ് ഇ​വ​ര്‍ പ​ല​പ്പോ​ഴും ഒ​രു സി​നി​മ​യ്ക്ക് മാ​ത്രം വാ​ങ്ങി​ക്കു​ന്ന​ത്. എ​ന്നാ​ൽ തു​ട​രെ വ​ലി​യ പ​രാ​ജ​യ​ങ്ങ​ൾ നേ​രി​ട്ടാ​ലും അ​വ​രു​ടെ പ്ര​തി​ഫ​ല​ത്തി​ൽ മാ​റ്റം വ​രു​മോ ഇ​ല്ല​യോ എ​ന്ന​തും ചോ​ദ്യ​ചിഹ്നമാണ്. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​ത്തി​ൽ ഒ​രു ഹി​റ്റ് പോ​ലും ഇ​ല്ലാ​ത്ത ന​ടി വാ​ങ്ങു​ന്ന പ്ര​തി​ഫ​ലം 15 മു​ത​ൽ 27 കോ​ടി​വ​രെ​യാ​ണ്. പ​റ‍​ഞ്ഞ് വ​രു​ന്ന​ത് ബോ​ളി​വു​ഡി​ലെ താ​ര​സു​ന്ദ​രി ക​ങ്ക​ണ റ​ണൗ​ത്തി​നെക്കു​റി​ച്ചാ​ണ്. ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡ് ബോ​ക്സ് ഓ​ഫീ​സി​ൽ വി​ല​സി​യി​രു​ന്ന ന​ടി​യാ​യി​രു​ന്നു ക​ങ്ക​ണ. നാ​യ​ക​ന്മാ​രു​ടെ സ​ഹാ​യം ഇ​ല്ലാ​തെ ത​ന്നെ ന​ടി സ്വ​ന്ത​മാ​യി ഹി​റ്റു​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. നി​ര​വ​ധി ബ്ലോ​ക് ബ​സ്റ്റ​ർ സി​നി​മ​ക​ളി​ലും ക​ങ്ക​ണ ഭാ​ഗ​മാ​യി. എ​ന്നാ​ൽ 2015ൽ ​ത​നു വെ​ഡ്‌​സ് മ​നു 2 എ​ന്ന സി​നി​മ ഇ​റ​ങ്ങി​യ​തോ​ടെ ക​ഥ​മാ​റി. അ​തി​നു ശേ​ഷ​മു​ള്ള ഒ​ൻ​പ​ത് വ​ർ​ഷ​ത്തി​ൽ പ​ത്ത് സി​നി​മ​ക​ളാ​ണ് ക​ങ്ക​ണ​യു​ടേ​താ​യി…

Read More

ബ​ന്ധു​വി​ൽ നി​ന്ന് ചൈ​ൽ​ഡ് അ​ബ്യൂ​സ് നേ​രി​ട്ടു: അ​യാ​ൾ​ക്ക് ഒ​രു പെ​ൺ​കു​ട്ടി ജ​നി​ച്ച​പ്പോ​ൾ മാ​പ്പ് പ​റ​ഞ്ഞു; ശ്രു​തി ര​ജ​നി​കാ​ന്ത്

ച​ക്ക​പ്പ​ഴം എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ന​ടി​യാ​ണ് ശ്രു​തി ര​ജ​നി​കാ​ന്ത്. ഇ​പ്പോ​ൾ ത​നി​ക്ക് കു​ട്ടി​ക്കാ​ല​ത്ത് ഉ​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി. ഒ​രു ഓ​ൺ​ലൈ​ൻ മീ​ഡി​യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ്രു​തി ചൈ​ൽ​ഡ് അ​ബ്യൂ​സ് നേ​രി​ട്ടി​ട്ടു​ണ്ടെ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ‘‘എ​നി​ക്ക് ചൈ​ല്‍​ഡ്ഹു​ഡ് ട്രോ​മ​ക​ളു​ണ്ട്. ചൈ​ല്‍​ഡ് അ​ബ്യൂ​സ് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഞാ​നി​ത് എ​വി​ടേ​യും പ​റ​ഞ്ഞി​ട്ടി​ല്ല. എ​നി​ക്ക് പ​റ​യാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​ത് കൊ​ണ്ട​ല്ല. ഇ​ത് കാ​ണു​ന്ന​വ​രി​ല്‍ എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു​പാ​ട് പേ​രു​ണ്ട്. അ​വ​രി​ല്‍ ചി​ല​ര്‍​ക്ക് ഇ​ത് അ​റി​യാം. പ്രേ​മ​നൈ​രാ​ശ്യ​മ​ല്ല എ​ന്‍റെ നി​രാ​ശ​യു​ടെ കാ​ര​ണം. എ​ന്നോ​ട് ഇ​തി​നെ​ക്കു​റി​ച്ച് വീ​ണ്ടും സം​സാ​രി​ക്കു​ക​യേ ചെ​യ്യ​രു​ത് എ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ളൊ​ക്കെ പ​റ​ഞ്ഞ​ത്. അ​തൊ​രു ഡാ​ര്‍​ക്ക് സൈ​ഡാ​ണ്. ഇ​ക്കാ​ര്യം വീ​ട്ടി​ല്‍ അ​റി​യി​ല്ല. ഞാ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ല. അ​തൊ​ക്കെ ഞാ​ൻ ത​ന്നെ ഹാ​ൻ​ഡി​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ഞ്ചാം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​മ്പോ​ൾ ഉ​പ​ദ്ര​വി​ക്കാ​ൻ വ​ന്ന ആ​ളെ ഞാ​ൻ ത​ന്നെ ത​ല്ലി​യി​ട്ടു​ണ്ട്. കു​ട്ടി​ക്കാ​ല​ത്തെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ…

Read More