ഞാ​ൻ എ​ന്ത് ചെ​യ്യ​ണം, വീ​ട്ടി​ൽ ഇ​രി​ക്ക​ണോ? പു​തി​യ സി​നി​മ​യി​ലെ ഗ്ലാ​മ​റ​സ് വേ​ഷ​ത്തെ​ക്കു​റി​ച്ച് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. എ​ന്നാ​ൽ അ​നു​പ​മ ഇ​ന്ന് മ​ല​യാ​ള​വും ക​ട​ന്ന് തെ​ന്നി​ന്ത്യ​ൻ സി​മി​ക​ളി​ലും ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ‘ഡി​ജെ ടി​ല്ലു’ എ​ന്ന തെ​ലു​ങ്ക് സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യ ‘ടി​ല്ലു സ്ക്വ​യ​ർ’ ആ​ണ് അ​നു​പ​മ​യു​ടെ പു​തി​യ ചി​ത്രം. സിനിമയുടെ പോ​സ്റ്റ​ർ ഗ്ലാ​മ​ർ വേ​ഷം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​ണ്. ചി​ത്ര​ത്തി​ലെ ലി​പ് ലോ​ക്കും ച​ർ​ച്ച​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ബോ​ൾ​ഡ് വേ​ഷ​ത്തെ കു​റി​ച്ച് അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍റെ വാ​ക്കു​ക​ളി​ങ്ങ​നെ… 19-ാം വ​യ​സി​ലാ​ണ് പ്രേ​മം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ എ​നി​ക്ക് 29 വ​യ​സാ​യി. ഇ​നി വ്യ​ത്യ​സ്ത​മാ​യ റോ​ളു​ക​ൾ ചെ​യ്യേ​ണ്ട​തു​ണ്ട്. ഒ​രേ​ത​ര​ത്തി​ലു​ള്ള വേ​ഷ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രും സ്ഥി​രം വേ​ഷ​ങ്ങ​ളെ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്നു​ള്ള ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്നു. ഇ​പ്പോ​ൾ ചെ​യ്യു​ന്ന വേ​ഷ​ങ്ങ​ൾ ഞാ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ, എ​ന്തു​കൊ​ണ്ടാ​ണ് അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്രം തി​ര​ഞ്ഞെ​ടു​ക്കു​ന്നു​വെ​ന്ന് ചോ​ദി​ക്കും. അ​പ്പോ​ൾ ഞാ​ൻ എ​ന്ത് ചെ​യ്യ​ണം. വീ​ട്ടി​ൽ…

Read More

ചേച്ചി പണ്ടേ സൂപ്പറാ…. ഗായത്രി സുരേഷിന്‍റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങൾ

ഏ​വ​ർ​ക്കും പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. തൃ​ശൂ​ർ സ്ലാംഗിലു​ള്ള താ​ര​ത്തി​ന്‍റെ സം​സാ​ര രീ​തി​യാ​ണ് ഗാ​യ​ത്രി​യെ പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ടാ​നു​ള്ള കാ​ര​ണം. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ജ​മ്ന പ്യാ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​യ താ​ര​മാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. ഒ​രേ മു​ഖം, ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത, സ​ഖാ​വ്, വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക, ക​ല വി​പ്ല​വം പ്ര​ണ​യം, നാം, ​ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, എ​സ്കേ​പ്, മാ​ഹി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ഗാ​യ​ത്രി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ബെ​ൻ​സി​ന്‍റെ മു​ന്നി​ൽ ഗാ​യ​ത്രി സു​രേ​ഷി​ന്‍റെ സ്റ്റൈ​ലി​ഷ് ഫോ​ട്ടോ​ഷൂ​ട്ട് ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ചെ​ക്ക് ഷ​ർ​ട്ടും ക​റു​ത്ത ജീ​ൻ​സു​മാ​ണ് താ​ര​ത്തി​ന്‍റെ വേ​ഷം. സ​ൺ ഗ്ലാ​സ് ധ​രി​ച്ച​ത് ഗാ​യ​ത്രി​യു​ടെ മാ​റ്റ് കൂ​ട്ടു​ന്നു​ണ്ട്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഗാ​യ​ത്രി​യു​ടെ ഫോ​ട്ടോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്ത് സിം​പി​ളാ​ണ് കാ​ണാ​ൻ. മേ​ക്ക​പ്പ് ഇ​ല്ലെ​ങ്കി​ലും ചേ​ച്ചി പൊ​ളി​യാ​ണ് അ​ങ്ങ​നെ നീ​ളു​ന്നു ക​മ​ന്‍റു​ക​ൾ.

Read More

ദീ​പി​ക​യ്ക്കും കു​ഞ്ഞി​നു​മൊപ്പം ചിലവഴിക്കാൻ പി​തൃ​ത്വ അ​വ​ധിയെടുക്കാൻ ര​ൺ​വീ​ർ; നല്ല തീരുമാനമെന്ന് ആരാധകർ

സി​നി​മാ പ്രേ​മി​ക​ൾ വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ടു​ന്ന ബോ​ളി​വു​ഡ് താ​ര ജോ​ഡി​ക​ളാ​ണ് ര​ൺ​വീ​ർ സിം​ഗും ദീ​പി​ക പാ​ദു​ക്കോ​ണും. അ​വ​രു​ടെ ആ​ദ്യ​കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണി​പ്പോ​ൾ താ​ര​ങ്ങ​ൾ. ദീ​പി​ക ഗ​ർ​ഭി​ണി​യാ​ണെ​ന്നും സെ​പ്റ്റം​ബ​റി​ൽ കു​ഞ്ഞി​നെ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ഇ​രു​വ​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ കു​ഞ്ഞി​നൊ​പ്പ​വും ദീ​പി​ക​യ്ക്കൊ​പ്പ​വും സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​തി​നാ​യി ര​ൺ​വീ​ർ സി​നി​മ​ക​ളി​ൽ നി​ന്നും ആ​റു​മാ​സ​ത്തെ അ​വ​ധി എ​ടു​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​റു​മാ​സ​ത്തേ​യ്ക്കാ​ണ് ര​ൺ​വീ​ർ പി​തൃ​ത്വ അ​വ​ധി എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഈ ​കാ​ല​യ​ള​വി​ൽ പു​തി​യ സി​നി​മ​ക​ളും താ​രം ഏ​റ്റെ​ടു​ക്കി​ല്ല. “ദീ​പി​ക ഇ​തി​ന​കം ത​ന്നെ ഏ​റ്റെ​ടു​ത്ത പ്രോ​ജ​ക്ടു​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. എ​ല്ലാ ജോ​ലി​ക​ളും തീ​ർ​ത്ത് വ​രാ​ൻ പോ​കു​ന്ന കു​ഞ്ഞി​നാ​യി ആ​ഹ്ലാ​ദ​ത്തോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ദീ​പി​ക. ര​ൺ​വീ​ർ സിം​ഗും പു​തി​യ പ്രോ​ജ​ക്ടു​ക​ൾ ഒ​ന്നും ഏ​റ്റെ​ടു​ക്കു​ന്നി​ല്ല. ഡോ​ൺ 3, ശ​ക്തി​മാ​ൻ, ആ​ദി​ത്യ​യു​ടെ ആ​ക്‌​ഷ​ൻ ചി​ത്രം എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞാ​ൽ പു​തി​യ പ്രോ​ജ​ക്ടു​ക​ൾ ഒ​ന്നും ഏ​റ്റെ​ടു​ക്കാ​തെ ദീ​പി​ക​യ്ക്കും കു​ഞ്ഞി​നു​മൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​നം.’ താ​ര​ങ്ങ​ളു​ടെ…

Read More

താര പുത്രിമാരുടെ സംഗമം; ‘നെപോട്ടിസം’ കവിഞ്ഞൊഴുകുന്ന ചിത്രങ്ങളുമായി മീനൂട്ടിയും കുഞ്ഞാറ്റയും

മ​നോ​ജ് കെ. ​ജ​യ​ന്‍റെ​യും ഉ​ർ​വ​ശി​യു​ടെ​യും മ​ക​ൾ കു​ഞ്ഞാ​റ്റ എ​ന്നു വി​ളി​ക്കു​ന്ന തേ​ജാ​ല​ക്ഷ്മി​യും മീനൂട്ടി എന്നു വിളിക്കുന്ന മീ​നാ​ക്ഷി ദി​ലീ​പി​ന്‍റെയും ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ചെ​ന്നൈ​യി​ലെ എ​മി​തി​സ്റ്റ് എ​ന്ന മ​നോ​ഹ​ര​മാ​യ ക​ഫേ​യി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും കൂ​ടി​ക്കാ​ഴ്ച. മീ​നാ​ക്ഷി​യാ​ണ് ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. താ​ര​പു​ത്രി​മാ​രു‌​ടെ ഒ​ത്തു​ചേ​ര​ൽ ചി​ത്രം ഇ​തോ​ടെ വൈ​റ​ലാ​യി. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ ഇ​രു​വ​രു​മൊ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ കു​ഞ്ഞാ​റ്റ​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ‘‘നെ​പ്പോ​ട്ടി​സം ടേ​ക്ക് ഓ​വ​ർ’’ എ​ന്നാ​യി​രു​ന്നു ഒ​രു ചി​ത്ര​ത്തി​ന് ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ്. ല​ണ്ട​നി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ കു​ഞ്ഞാ​റ്റ ഇ​പ്പോ​ൾ നാ​ട്ടി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. മീ​നാ​ക്ഷി​യു​ടെ ഉ​ന്ന​ത​പ​ഠ​നം ചെ​ന്നൈ​യി​ൽ ആ​യി​രു​ന്നു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ മീ​നാ​ക്ഷി ഇ​പ്പോ​ൾ ഹൗ​സ് സ​ർ​ജ​ൻ​സി ചെ​യ്യു​ക​യാ​ണ്.​  സി​നി​മ​യി​ലേ​ക്ക് വ​രാ​ൻ താ​ര പു​ത്രി​മാ​ർ​ക്ക് ആ​ഗ്ര​ഹ​മു​ണ്ടോ ഇ​ല്ല​യോ എ​ന്ന കാ​ര്യം ഇ​തു​വ​രെ മീ​നാ​ക്ഷി​യോ കു​ഞ്ഞാ​റ്റ​യോ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ ഈ ​ചോ​ദ്യം കേ​ട്ട് മ​ടു​ത്തു ക​ഴി​ഞ്ഞു താ​നും.…

Read More

നിറനാഴി പൊന്നിൻ ബന്ധമായി ഭ്രമയുഗവും വല്യേട്ടനും; വീഡിയോ കാണാം

രാ​ഹു​ൽ സ​ദാ​ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത് മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ചി​ത്ര​മാ​ണ് ഭ്ര​മ​യു​ഗം. വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​മാ​യി ബ്ലാ​ക്ക് ആ​ൻ​ഡ് വെ​റ്റി​ലെ​ത്തി ബോ​ക്സ് ഓ​ഫീ​സ് ക​ള​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് മ​മ്മൂ​ട്ടി. സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, അ​മാ​ൽ​ഡ ലി​സ്, മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ഭ്ര​മ​യു​ഗ​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. മാ​ര്‍​ച്ച് 15നാ​ണ് ചി​ത്രം ഒ​ടി​ടി റി​ലീ​സാ​യ​ത്. അ​തി​നു പി​ന്നാ​ലെ ഭ്ര​മ​യു​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. ഭ്ര​മ​യു​ഗ​ത്തി​ലെ ചി​ല രം​ഗ​ങ്ങ​ളും വ​ല്ല്യേ​ട്ട​ന്‍ എ​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലെ ഗാ​ന​വും ചേ​ര്‍​ത്തു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത് മ​മ്മൂ​ട്ടി​യും ശോ​ഭ​ന​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ ചി​ത്ര​മാ​ണ് വ​ല്യേ​ട്ട​ൻ. ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യു​ടെ വ​രി​ക​ള്‍​ക്ക് മോ​ഹ​ന്‍ സി​ത്താ​ര ഈ​ണം ന​ല്‍​കി എം. ​ജി ശ്രീ​കു​മാ​ര്‍ പാ​ടി​ത്ത​ക​ർ​ത്ത വ​ല്യേ​ട്ട​നി​ലെ ‘നി​റ​നാ​ഴി പൊ​ന്നും’ എ​ന്ന് സൂ​പ്പ​ർ​ഹി​റ്റ് പാ​ട്ടും ഭ്ര​മ​യു​ഗ​ത്തി​ലെ ചി​ല സീ​നു​ക​ളും കോ​ർ​ത്തി​ണ​ക്കി സ​ച്ചി​ന്‍ വ​ട​ക്കേ​ട​ത്ത് എ​ന്ന യൂ​ട്യൂ​ബ​റാ​ണ് ഈ…

Read More

ത​നി​ക്കു​ള്ള പോ​സി​റ്റീ​വ് എ​ന​ര്‍​ജി​യു​ടെ ര​ഹ​സ്യം ത​നി​ക്ക് ചു​റ്റും നെ​ഗ​റ്റി​വി​റ്റി ഇ​ല്ലെന്നുള്ളതാണ്; സോനാ നായർ

ത​ന്‍റെ ശ​ബ്ദ​ത്തി​ന് പ്ര​ത്യേ​ക​ത ഉ​ള്ള​താ​ണെ​ന്ന​തും ആ ​ശ​ബ്ദ​ത്തി​ലൂ​ടെ തി​രി​ച്ച​റി​യു​മ്പോ​ഴും വ​ലി​യ സ​ന്തോ​ഷ​മാ​ണെ​ന്ന് ന​ടി സോ​നാ നാ​യ​ർ. ത​നി​ക്കു​ള്ള പോ​സി​റ്റീ​വ് എ​ന​ര്‍​ജി​യു​ടെ ര​ഹ​സ്യം ത​നി​ക്ക് ചു​റ്റും നെ​ഗ​റ്റി​വി​റ്റി ഇ​ല്ലെ​ന്ന​താ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​താ​യ​ത് നെ​ഗ​റ്റീ​വ് കാ​ര്യ​ങ്ങ​ളെ അ​ടു​പ്പി​ക്കാ​റി​ല്ല. വി​ഷ​മ​വും പ്ര​യാ​സ​ങ്ങ​ളും ഉ​ണ്ടാ​യാ​ലും അ​തി​ല്‍ നി​ന്ന് മ​ന​സി​നെ മ​നഃ​പൂ​ര്‍​വ്വം വ​ഴി തി​രി​ച്ചു​വി​ടും. പു​സ്ത​കം, പാ​ട്ട്, എ​ല്ലാം എ​നി​ക്ക് സ​ന്തോ​ഷ​മ​രു​ന്നാ​ണ്. പി​ന്നെ സി​നി​മ​ക​ള്‍ ഒ​രു​പാ​ട് കാ​ണും. പ്ര​ത്യേ​കി​ച്ച് ചി​രി​ക്കാ​നു​ള്ള പ​ട​ങ്ങ​ൾ. ഇ​തി​നി​ട​യി​ല്‍ നൃ​ത്ത​പ​ഠ​ന​വും തു​ടു​ര​ന്നു​ണ്ട്. എ​ന്‍റെ ഭ​ര്‍​ത്താ​വ് ഉ​ദ​യ​ന്‍ അ​മ്പാ​ടി സി​നി​മാ​ട്ടോ​ഗ്രാ​ഫ​റാ​ണ്. എ​നി​ക്ക് മു​ന്‍​പേ സി​നി​മ​യി​ലെ​ത്തി​യ അ​ദ്ദേ​ഹ​വു​മാ​യി ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ചു​ള്ള പ​രി​ച​യ​മാ​ണ് പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ​ത്തി​ലേ​ക്കു​മെ​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് 27 വ​ര്‍​ഷ​മാ​യി. ഞ​ങ്ങ​ള്‍​ക്ക് മ​ക്ക​ളി​ല്ല​ന്നും സോ​ന പ​റ​ഞ്ഞു.

Read More

ഇപ്പോഴത്തെ ചില നടിമാർ ഉദ്ഘാടന തൊഴിലാളികളായി മാറി; സിനിമയേക്കാൾ കാശും അവർക്ക് കിട്ടും; മല്ലിക സുകുമാരൻ

ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ പ​ഴ​യ​കാ​ല​ത്തെ സി​നി​മ​യും ഇ​പ്പോ​ഴ​ത്തെ മാ​റ്റ​വും സൂ​ചി​പ്പി​ക്കു​ക​യാ​ണ് മ​ല്ലി​ക സു​കു​മാ​ര​ൻ. അ​ന്ന​ത്തെ കാ​ല​ത്ത് ഡ​ബ്ബിം​ഗ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​മ​റ വ​ച്ച് അ​പ്പോ​ൾ ത​ന്നെ ഡ​യ​ലോ​ഗ് എ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ സ്ക്രി​പ്റ്റ് എ​ല്ലാ​വ​രും ന​ന്നാ​യി പ​ഠി​ക്കാ​റു​ണ്ട്. എ​ങ്ങ​നെ ഡ​യ​ലോ​ഗ് പ​റ​യ​ണം, അ​വ​ത​രി​പ്പി​ക്ക​ണം എ​ന്നൊ​ക്കെ റി​ഹേ​ഴ്‌​സ​ൽ ക​ഴി​യു​മ്പോ​ഴേ​ക്ക് പ​ക്കാ അ​റി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് അ​ങ്ങ​നെ​യ​ല്ല. എ​ന്താ​ണ് എ​ന്‍റെ വേ​ഷം, എ​ന്താ​ണ് ഞാ​ൻ പ​റ​യേ​ണ്ട​ത് എ​ന്നൊ​ക്കെ കാ​മ​റ​യു​ടെ മു​ന്നി​ൽ വ​ന്ന​തി​നു ശേ​ഷം ചോ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്. സീ​നി​യ​ർ ആ​ർ​ട്ടി​സ്‌​റ്റു​ക​ൾ അ​ല്ല, പു​തി​യ പു​തി​യ കു​ട്ടി​ക​ളു​ണ്ട്. അ​തി​ന്‍റെ ഗൗ​ര​വം ഇ​ല്ലാ​ത്ത​ത് കൊ​ണ്ടാ​യി​രി​ക്കാം ചെ​ല​പ്പോ​ൾ. സി​നി​മ എ​ന്ന​ത് ഒ​രു വി​നോ​ദോ​പാ​ധി അ​ല്ലാ​തെ ഇ​ത് ന​മ്മു​ടെ അ​ന്ന​മാ​ണ് എ​ന്ന് ക​രു​തു​ന്ന ത​ല​മു​റ​യി​ൽനിന്ന് പുതിയതലമുറ മാറിപ്പോയി. ഇ​പ്പോ​ൾ അ​വ​ർ​ക്കൊ​ക്കെ സി​നി​മ എ​ന്ന് പ​റ​ഞ്ഞാ​ൽ ഗ്ലാ​മ​ർ, അ​തി​ന്‍റെ പൈ​സ, പേ​രും പ്ര​ശ​സ്‌​തി​യും സ​മൂ​ഹ​ത്തി​ൽ ഇ​റ​ങ്ങി ന​ട​ക്കു​മ്പോ​ൾ അ​തി​ന്‍റെ പേ​രി​ൽ കി​ട്ടു​ന്ന…

Read More

പ്രൊ​മോ​ഷ​നി​ൽനി​ന്നു മാ​റ്റിനി​ർ​ത്തിയിരുന്നു; വെളിപ്പെടുത്തലുമായി അമല പോൾ

എംടി​-ലാൽജോസ് ചിത്രമായ ‘നീലത്താ​മ​ര’ യിലൂടെ അ​ഭി​ന​യരം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന ന​ടി​യാ​ണ് അ​മ​ല പോ​ൾ. പി​ന്നീ​ട് ത​മി​ഴ​ക​ത്ത് സൂ​പ്പ​ർ​സ്റ്റാ​ർ സി​നി​മ​ക​ളി​ൽ നാ​യി​ക​യാ​യി തി​ള​ങ്ങി​യ അമല തെ​ലു​ങ്ക് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. താ​ര റാ​ണി​യാ​യ​പ്പോ​ൾ മ​ല​യാ​ള​ത്തി​ലും മി​ക​ച്ച സി​നി​മ​ക​ൾ അ​മ​ല​യ്ക്ക് ല​ഭി​ച്ചു. റ​ൺ ബേ​ബി റ​ൺ, ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ, മി​ലി തു​ട​ങ്ങി​യ സി​നി​മ​ക​ളെ​ല്ലാം ഉ​ദാ​ഹ​ര​ണ​മാ​ണ്. എ​ന്നാ​ൽ കു​റ​ച്ച് ബു​ദ്ധി​മു​ട്ടി​യ തു​ട​ക്കകാ​ലം അ​മ​ല​യ്ക്കുമുണ്ടായിരുന്നു. ഒ​രു​പ​ക്ഷെ മൈ​ന എ​ന്ന സി​നി​മ ഹി​റ്റാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ അ​മ​ല​യ്ക്ക് ഇ​ന്ന​ത്തെ നി​ല​യി​ലേ​ക്ക് ഉ​യ​രാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. സി​ന്ധു​സ​മ​വേ​ലി എ​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് അ​മ​ല​യ്ക്ക് അ​ക്കാ​ല​ത്ത് വി​ന​യാ​യ​ത്. ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളും വി​വാ​ദ​പ​ര​മാ​യ ക​ഥാ​ഗ​തി​യു​മു​ള്ള സി​നി​മ അ​ന്ന് ച​ർ​ച്ച​യാ​യ​താ​ണ്. ക​രി​യ​റി​ലെ തു​ട​ക്ക കാ​ല​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് അ​മ​ല​യി​പ്പോ​ൾ. നീ​ല​ത്താ​മ​ര ക​ഴി​ഞ്ഞ് ത​മി​ഴി​ൽ എ​ന്‍റെ ആ​ദ്യം റി​ലീ​സ് ചെ​യ്ത സി​നി​മ വീ​ര​ശേ​ഖ​രം ആ​ണ്. അ​ത് കാ​ണാ​ൻ പോ​യ​പ്പോ​ൾ തി​യ​റ്റ​റി​ൽ അ​ഞ്ച് പേ​രെ ഉ​ള്ളൂ. അ​തി​ൽ നാ​ല് പേ​ർ…

Read More

കിംഗ് ഖാൻ… ന​ട​ൻ​മാ​രി​ല്‍ സ​മ്പ​ത്തി​ല്‍ മു​മ്പൻ ഷാ​രൂ​ഖ് ഖാ​ൻ; ആസ്തി 6,300 കോ​ടി; ആ​ദ്യ പ​ത്തി​ൽ മൂ​ന്നു തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ളും

മും​ബൈ: ഇ​ന്ത്യ​ൻ ന​ട​ന്മാ​രു​ടെ ആ​സ്തി സം​ബ​ന്ധി​ച്ച പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ഷാ​രൂ​ഖ് ഖാ​നാ​ണു സ​മ്പ​ന്ന​ൻ​മാ​രി​ല്‍ ഒ​ന്നാ​മ​ൻ. 6,300 കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്‍​തി. ര​ണ്ടാ​മ​തു​ള്ള താ​രം ഹൃ​ത്വി​ക് റോ​ഷ​ൻ. ആ​സ്‍​തി 3,101 കോ​ടി. മൂ​ന്നാം സ്ഥാ​ന​ത്താ​ണ് അ​മി​താ​ഭ് ബ​ച്ച​ന്‍റെ ആ​സ്‍​തി​യാ​ക​ട്ടെ 3,000 കോ​ടി. ബ​ച്ച​ന്‍റെ പി​ന്നി​ലു​ള്ള സ​ല്‍​മാ​ൻ ഖാ​ന് 2,850 കോ​ടി രൂ​പ​യു​ടെ ആ​സ്‍​തി​യാ​ണു​ള്ള​ത്. അ​ഞ്ചാ​മ​തു​ള്ള അ​ക്ഷ​യ് കു​മാ​റി​ന് 2,660 കോ​ടി​യും ആ​റാ​മ​തു​ള്ള ആ​മി​ര്‍ ഖാ​ന് 1,862 കോ​ടി​യു​മാ​ണ് സ​ന്പ​ത്തെ​ന്നു ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​രു​ടെ തൊ​ട്ടു​പി​ന്നി​ലാ​യി തെ​ന്നി​ന്ത്യ​യു​ടെ രാം ​ച​ര​ൺ വ​രു​ന്നു. രാം ​ച​ര​ണ് ആ​കെ 1,370 കോ​ടി രൂ​പ​യു​ടെ ആ​സ്‍​തി​യാ​ണു​ള്ള​ത്. തെ​ന്നി​ന്ത്യ​ൻ താ​രം നാ​ഗാ​ര്‍​ജു​ന 950 കോ​ടി​യു​മാ​യി എ​ട്ടാ​മ​തെ​ത്തി. ത​മി​ഴ​ക​ത്തി​ന്‍റെ ര​ജ​നി​കാ​ന്ത് 450 കോ​ടി​യു​ടെ ആ​സ്‍​തി​യു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്തു​ണ്ട്.

Read More

ഗ്ലാ​മ​ർ കൂ​ടു​ന്നു​ണ്ടോ…ജീൻസും പഫ്ഡ് ഫ്ലോറൽ ടോപ്പും; സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. മോ​ളി​വു​ഡി​ൽ ധാ​രാ​ളം ഹി​റ്റു​ക​ളു​ള്ള താ​രം ഇ​ന്നു തെ​ന്നി​ന്ത്യ​യി​ൽ തി​ര​ക്കു​ള്ള ന​ടി​യാ​ണ്. പൊ​ന്നി​യി​ൽ സെ​ൽ​വ​നി​ലൂ​ടെ സൗ​ത്തി​ന്‍റെ താ​ര​പു​ത്രി​യാ​യ ന​ടി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സൂ​പ്പ​ർ ഗ്ലാ​മ​ർ ലു​ക്കി​ൽ ആ​രാ​ധ​ക​രെ ശ​രി​ക്കും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഐ​ശ്വ​ര്യയുടെ പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഗ്ലാ​മ​റി​ന്‍റെ അ​ള​വ് കൂ​ടു​ന്നു​ണ്ടോ എ​ന്നാ​ണ് പ​ല​രും ചോ​ദി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ​ക്ക് ലൈ​ക്കും ക​മ​ന്‍റു​മാ​യി ആ​രാ​ധ​ക​രും സെ​ലി​ബ്രി​റ്റി​ക​ളും ഇ​ൻ​സ്റ്റ​യി​ൽ സ​ജീ​വ​മാ​ണ്. വൈഡ് ഷോൾഡർ പഫ്ഡ് ഫ്ലോറൽ ടോപ്പും വൈറ്റ് ജീൻസും അണിഞ്ഞുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിട്ടുണ്ട്.       

Read More