ഇത് ഫോട്ടോഷോപ്പെന്ന് വെറുക്കുന്നവർ പറയും: ഗോവിന്ദ് പദ്മസൂര്യയുടെ വിവാഹത്തിൽ പങ്കെടുത്ത് പേളി മാണി; വൈറലായി ചിത്രങ്ങൾ

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഗോ​വി​ന്ദ് പ​ദ്മ​സൂ​ര്യ​യു​ടേ​യും ഗോ​പി​ക അ​നി​ലി​ന്‍റേ​യും വി​വാ​ഹം. നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ഇ​രു​വ​രു​ടേ​യും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ ഗോ​വി​ന്ദ് പ​ദ്മ​സൂ​ര്യ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ പേ​ളി​മാ​ണി പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് വൈ​റ​ലാ​കു​ന്ന​ത്. പേ​ളി​യു​ടെ ര​ണ്ടാ​മ​ത്ത ഡെ​ലി​വ​റി ക​ഴി​ഞ്ഞ​തി​നാ​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു സാ​ധി​ച്ചി​ല്ല. ആ ​വി​ഷ​മം മാ​റ്റു​ന്ന​തി​നാ​യി ഫോ​ട്ടോ​ഷാ​പ്പി​ൽ ക​ല്യാ​ണ​ത്തി​നു പ​ങ്കെ​ടു​ക്കു​ന്ന ചി​ത്രം എ​ഡി​റ്റ് ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് പേളി. പോസ്റ്റ് വളരെവേഗം തന്നെ വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. നി​ങ്ങ​ൾ​ക്ക് ര​ണ്ടു പേ​ർ​ക്കും സ​ന്തോ​ഷ​ക​ര​മാ​യ വി​വാ​ഹ​ജീ​വി​തം ആ​ശം​സി​ക്കു​ന്നു. കു​ഞ്ഞ് ജ​നി​ച്ച് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വി​വാ​ഹ​ത്തി​ന് എ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. അ​ത് സൗ​ഹൃ​ദ​മാ​ണ് ഡാ. ​ഇ​ത് ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്ത​താ​ണെ​ന്ന് വെ​റു​ക്കു​ന്ന​വ​ർ പ​റ​യു​മെ​ന്ന് എ​നി​ക്ക​റി​യാം. എ​നി​ക്ക് കു​ഴ​പ്പ​മി​ല്ല പ​ക്ഷെ ക്ഷ​മി​ക്ക​ണം സാ​രി ധ​രി​ക്കാ​ൻ പ​റ്റി​യി​ല്ല. ഡി​യ​ർ ഗോ​പി​ക അ​നി​ൽ,…

Read More

എ​ല്ലാ​വ​രും മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍ തി​യ​റ്റ​റി​ല്‍ പോ​യി കാ​ണ​ണം, പ​ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും പൂ​ര്‍​ണ​ത​യി​ല്ലെ​ന്നു തോ​ന്നു​ന്ന​ത് അ​തി​നു ബാ​ക്കി ഭാ​ഗം ഉ​ള്ള​തു​കൊ​ണ്ടാ​ണ്: ലിജോ ജോസ് പെല്ലിശേരി​

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത് താ​ര​രാ​ജാ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ചി​ത്രം മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റി​ലീ​സ് ആ​യ​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍റെ ഫ​സ്റ്റ് ഷോ ​ക​ഴി​ഞ്ഞ​തു മു​ത​ല്‍ സി​നി​മ​യ്‌​ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു. എ​ന്തി​നാ​ണ് ഈ ​വി​ദ്വേ​ഷം ന​ട​ത്തു​ന്ന​ത്. എ​ന്തു ഗു​ണ​മാ​ണ് ഇ​തി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന​ത്. ഏ​റ്റ​വും വ​ലി​യ പ്രൊ​ഡ​ക്ഷ​ന്‍ വാ​ല്യൂ ഉ​ള്ള സി​നി​മ​യാ​ണി​ത്. ഫാ​ന്‍റ​സി ക​ഥ​യി​ല്‍ വി​ശ്വ​സി​ച്ച് എ​ടു​ത്ത സി​നി​മ. ഇ​ത്ര വൈ​രാ​ഗ്യം എ​ന്തി​നാ​ണ്. ത​ല​യോ​ട്ടി അ​ടി​ച്ചു​ത​ക​ര്‍​ത്ത ഹീ​റോ അ​ല്ല ന​മു​ക്കു വേ​ണ്ട​ത്. ഇ​ത് ആ​ളു​ക​ളി​ലേ​ക്കു പ്ര​ച​രി​ക്കു​ന്നു​ണ്ട്. കോ​വി​ഡ്, പ്ര​ള​യം പോ​ലു​ള്ള​വ ക​ട​ന്നു​വ​ന്ന ആ​ളു​ക​ളാ​ണ് ന​മ്മ​ൾ. ആ​കെ വേ​ണ്ട​തു ഭ​ക്ഷ​ണ​വും വെ​ള്ള​വു​മാ​ണ്. എ​ന്നി​ട്ടും ഇ​പ്പോ​ഴും വൈ​രാ​ഗ്യ​വും വി​ദ്വേ​ഷ​വു​മാ​ണ്. മു​ഴു​വ​ന്‍ ടീ​മും അ​ത്ര​യ്ക്കു ബു​ദ്ധി​മു​ട്ടി എ​ടു​ത്ത സി​നി​മ​യാ​ണ്. ലി​ജോ എ​ന്ന സം​വി​ധാ​യ​ക​നെ വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ എ​ന്‍റെ വാ​ക്കു​ക​ളും…

Read More

വി​വാ​ഹ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മ്പോ​ൾ ഇ​പ്പോ​ഴും ക​ര​യാ​റു​ണ്ട്: വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ച് നി​ഹാ​രി​ക: ത​ന്‍റെ ഭാ​ഗ​വും കേ​ൾ​ക്ക​ണ​മെ​ന്ന കു​റി​പ്പു​മാ​യി മു​ൻ ​ഭ​ർ​ത്താ​വ്

തെ​ലു​ങ്കി​ലെ യു​വ ന​ടി​യാ​യ നി​ഹാ​രി​ക കൊ​നി​ഡേ​ല​യു​ടെ വി​വാ​ഹ​മോ​ച​നം വ​ലി​യ തോ​തി​ൽ ച​ർ​ച്ച​യാ​യ​താ​ണ്. ബി​സി​ന​സു​കാ​ര​നാ​യ ചൈ​ത​ന്യ ജെ​വി​യെ​യാ​ണ് നി​ഹാ​രി​ക വി​വാ​ഹം ചെ​യ്ത​ത്. ര​ണ്ടു വ​ർ​ഷം മാ​ത്ര​മേ ഇ​വ​രു​ടെ ബ​ന്ധ​ത്തി​ന് ആ​യു​സു​ണ്ടാ​യു​ള്ളൂ. തെ​ലു​ങ്ക് സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ ചി​ര​ഞ്ജീ​വി, പ​വ​ൻ ക​ല്യാ​ൺ എ​ന്നി​വ​രു​ടെ സ​ഹോ​ദ​ര​ൻ നാ​ഗേ​ന്ദ്ര ബാ​ബു​വി​ന്‍റെ മ​ക​ളാ​ണ് നി​ഹാ​രി​ക. അ​തു​കൊ​ണ്ടു വി​വാ​ഹ​മോ​ച​നം വ​ലി​യ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചു പ​ല ഗോ​സി​പ്പു​ക​ൾ വ​ന്നെ​ങ്കി​ലും നി​ഹാ​രി​ക​യോ ചൈ​ത​ന്യ​യോ ഇ​തേ​ക്കു​റി​ച്ചു പ്ര​തി​ക​രി​ച്ചി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ച് ഒ​ര​ഭി​മു​ഖ​ത്തി​ൽ നി​ഹാ​രി​ക തു​റ​ന്നു സം​സാ​രി​ച്ചു. വി​വാ​ഹ ജീ​വി​തം എ​നി​ക്കൊ​രു പാ​ഠ​മാ​യി​രു​ന്നു. ആ​രെ​യും എ​ളു​പ്പം വി​ശ്വ​സി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു ഞാ​ൻ മ​ന​സി​ലാ​ക്കി. വി​വാ​ഹ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മ്പോ​ൾ ഇ​പ്പോ​ഴും ക​ര​യാ​റു​ണ്ട്. കാ​ര​ണം വി​വാ​ഹം ഒ​രു ചെ​റി​യ കാ​ര്യ​മ​ല്ല. പി​രി​യ​ണ​മെ​ന്നു വി​ചാ​രി​ച്ച് ആ​രും വി​വാ​ഹി​ത​രാ​കു​ന്നി​ല്ല. പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ​യ​ല്ല എ​ന്‍റെ വി​വാ​ഹ ജീ​വി​തം മു​ന്നോ​ട്ടു​പോ​യ​ത്. കു​ടും​ബ​വും അ‌​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​മ​ല്ലാ​തെ മ​റ്റു​ള്ള​വ​ർ പ​റ​യു​ന്ന​തൊ​ന്നും ഞാ​ൻ…

Read More

വെറുതെയല്ല സായ് പല്ലവി ഇത്രയും നന്നായി ഡാൻസ് ചെയ്യുന്നത്: കുടുംബത്തിലെ എല്ലാവരും ഡാൻസേഴ്സ്; വൈറലായി വീഡിയോ

ചെ​ന്നൈ: ന​ടി സാ​യ് പ​ല്ല​വി​യു​ടെ അ​നു​ജ​ത്തി പൂ​ജ ക​ണ്ണ​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മാ​ത്ര​മാ​യി​രു​ന്നു പ​ങ്കെ​ടു​ത്ത​ത്. വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങി​ലെ വി​വി​ധ വീ​ഡി​യോ​ക​ള്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ജ​നു​വ​രി 21ന് ​ആ​യി​രു​ന്നു പൂ​ജ​യു​ടേ​യും വി​നീ​തി​ന്‍റേ​യും വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന​ത്. ഇ​രു​വ​രു​ടേ​യും ല​വ് മാ​ര്യേ​ജ് ആ​ണ്. ത​ന്‍റെ അ​നു​ജ​ത്തി​യു​ടെ വി​വാ​ഹ നി​ശ്ച​യ​ത്തി​ന് ഓ​ടി ന​ട​ന്ന് എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്ന സാ​യ് പ​ല്ല​വി​യു​ടെ വീ​ഡി​യോ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ച​ട​ങ്ങി​ൽ താ​ര​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്തു​ള്ള ഡാ​ൻ​സി​ന്‍റെ വീ​ഡി​യോ​യും വൈ​റ​ലാ​യ​ത്. സാ​യ് പ​ല്ല​വി മാ​ത്ര​മ​ല്ല, വീ​ട്ടി​ൽ എ​ല്ലാ​വ​രും ഡാ​ൻ​സേ​ഴ്സ് ആ​ണെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ മി​ക്ക​വ​രു​ടേ​യും ക​മ​ന്‍റ്. ശി​വ കാ​ര്‍​ത്തി​കേ​യ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ക​യാ​ണ് സാ​യി പ​ല്ല​വി. ഇ​തി​ന് ശേ​ഷം ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലാ​യി​രി​ക്കും സാ​യി പ​ല്ല​വി…

Read More

ലോ​ക സി​നി​മ​യി​ലേ​ക്ക് മ​ല​യാ​ള​ത്തി​ന്‍റെ കൈ​യ്യൊ​പ്പ്: ച​തി​യു​ടെ ശ​മ്പ​ളം വാ​ങ്ങു​ന്ന​വ​രു​ടെ അ​സ​ത്യ​ങ്ങ​ളെ മ​റി​ക​ട​ന്ന കു​ടും​ബ​ങ്ങ​ൾ തി​യ​റ്റ​റി​ൽ എ​ത്താ​ൻ തു​ട​ങ്ങി, ഇ​നി വാ​ലി​ബ​ന്‍റെ തേ​രോ​ട്ടം; ഹരീഷ് പേരടി

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യും മോ​ഹ​ൻ​ലാ​ലും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ. എ​ന്നാ​ൽ ചി​ത്രം ഇ​റ​ങ്ങി​യ ശേ​ഷം ധാ​രാ​ളം നെ​ഗ​റ്റീ​വ് റി​വ്യൂ​ക​ളാ​ണ് സം​വി​ധാ​യ​ക​ൻ ലി​ജോ​യ്ക്കും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രേ ഉ​ണ്ടാ​യ​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​നെ​തി​രേ വ​രു​ന്ന ഹെ​യ്റ്റ് ക്യാ​പ​യി​നെ​തി​രേ ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ച​തി​യു​ടെ ശ​മ്പ​ളം വാ​ങ്ങു​ന്ന​വ​രു​ടെ അ​സ​ത്യ​ങ്ങ​ളെ മ​റി​ക​ട​ന്ന കു​ടും​ബ​ങ്ങ​ൾ തി​യ​റ്റ​റി​ൽ എ​ത്താ​ൻ തു​ട​ങ്ങി. ഇ​നി വാ​ലി​ബ​ന്‍റെ തേ​രോ​ട്ട​മാ​ണ് എ​ന്ന് ഹ​രീ​ഷ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. നാ​ൽ​പ്പ​ത്തി മൂ​ന്ന് വ​ർ​ഷ​ത്തെ അ​ഭി​ന​യ​ജീ​വ​ത​ത്തി​ലൂ​ടെ പു​തി​യ ഭാ​ഷ​യി​ലെ ഹെ​യ്റ്റ് കാമ്പയിൻ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന എ​ത്ര​യോ കൂ​ടോ​ത്ര​ങ്ങ​ളെ അ​യാ​ൾ നി​സാ​ര​മാ​യി വ​ലി​ച്ച് താ​ഴെ​യി​ട്ടി​ട്ടു​ണ്ട്. കാ​ര​ണം അ​യാ​ളു​ടെ പേ​ർ മോ​ഹ​ൻ​ലാ​ൽ എ​ന്നാ​ണെ​ന്നും ഹ​രീ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… നാ​ൽ​പ്പ​ത്തി മൂ​ന്ന് വ​ർ​ഷ​ത്തെ അ​ഭി​ന​യ​ജീ​വ​ത​ത്തി​ലൂ​ടെ പു​തി​യ ഭാ​ഷ​യി​ലെ ഹെ​യ്റ്റ് കാമ്പയിൻ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന എ​ത്ര​യോ കൂ​ടോ​ത്ര​ങ്ങ​ളെ…

Read More

ഇതുവരെ മദ്യത്തിന്‍റെ രുചി അറിഞ്ഞിട്ടില്ല: കു​ടി​പ്പി​ക്കാ​ൻ വേ​ണ്ടി കൂ​ട്ടു​കാ​ർ ത​ല​യി​ലൂ​ടെ മ​ദ്യം ഒ​ഴി​ച്ചി​ട്ടു​ണ്ട്; ഇടവേള ബാബു

1982ൽ ‘​ഇ​ട​വേ​ള’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഇ​ട​വേ​ള ബാ​ബു എ​ന്ന ബാ​ബു ച​ന്ദ്ര​ൻ സി​നി​മാ ലോ​ക​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. അ​ന്നു മു​ത​ൽ ഇ​ങ്ങോ​ട്ട് താ​രം പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ വ​ലി​യ സ്ഥാ​നം ത​ന്നെ ക​ര​സ്ഥ​മാ​ക്കി. അമ്മ സംഘടനയില്‍ സജീവമായി നില്‍ക്കുകയാണ് ഇടവേള ബാബു. അഭിനയത്തേക്കാളും സംഘടനയെ മുന്നോട്ട് കൊണ്ട് പോവുകയാണ് താരം. ഇ​പ്പോ​ഴി​താ ത​ന്‍റെ അ​ച്ഛ​നെ കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ഭാ​വ മ​ഹി​മ​ക​ളെ കു​റി​ച്ചും പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. എ​ന്‍റെ അ​ച്ഛ​ൻ മ​ദ്യ​പി​ക്കാ​ത്ത ആ​ളാ​യി​രു​ന്നു. പോ​ലീ​സി​ൽ ആ​യി​രു​ന്നു, പ​ക്കാ വെ​ജി​റ്റേ​റി​യ​ൻ. കു​റെ​യ​ധി​കം ക്വാ​ളി​റ്റി​യു​ള്ള ഒ​രു മ​നു​ഷ്യ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​സി​ൽ മാ​ത്ര​മേ അ​ദ്ദേ​ഹം യാ​ത്ര ചെ​യ്യു​ക​യു​ള്ളൂ. അ​ത് എ​വി​ടെ​യൊ​ക്കെ​യോ എ​ന്‍റെ മ​ന​സി​ലും ക​യ​റി​യി​ട്ടു​ണ്ട്, അ​ത് ഇ​പ്പോ​ഴും ഫോ​ളോ ചെ​യ്യു​ന്നു​വെ​ന്ന് മാ​ത്രം. മ​ദ്യ​പാ​നം തെ​റ്റാ​ണെ​ന്ന​ല്ല. നി​ന്‍റെ സ്വ​ന്തം പൈ​സ​കൊ​ണ്ട് നി​ന​ക്ക് മ​ദ്യ​പി​ക്കാം, സി​ഗ​ര​റ്റ് വ​ലി​ക്കാം എ​ന്നാ​ണ് അ​ച്ഛ​ൻ പ​റ​യാ​റു​ള്ള​ത്. പി​ന്നെ സ്വ​ന്തം പൈ​സ ആ​യ​പ്പോ​ഴും എ​നി​ക്ക്…

Read More

‘ഫ​സ്റ്റ് നൈ​റ്റ് കു​ള​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ക​സി​ന്‍​സ്’ : സ്വാസികയ്ക്കും പ്രേമിനും കല്യാണ രാത്രിയിൽ എട്ടിന്‍റെ പണികിട്ടി; വൈറലായി വീഡിയോ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് സ്വാ​സി​ക വി​ജ​യ്. ഏ​താ​നും ദി​വ​സം മു​ന്‍​പാ​യി​രു​ന്നു സ്വാ​സി​ക​യു​ടേ​യും പ്രേം ​ജേ​ക്ക​ബി​ന്‍റേ​യും വി​വാ​ഹം. ഇ​രു​വ​രു​ടേ​യും വി​വാ​ഹ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ഒ​രു​മി​ച്ച് സീ​രി​യ​ലു​ക​ള്‍ അ​ഭി​ന​യി​ച്ച് സു​ഹൃ​ത്തു​ക്ക​ള്‍ ആ​യ​വ​രാ​ണ് ര​ണ്ടാ​ളും. അ​തോ​ടെ ഇ​രു​വ​രേ​യും ചേ​ർ​ത്ത് പ​ല ഗോ​സി​പ്പു​ക​ളും ഉ​ണ്ടാ​യെ​ങ്കി​ലും, ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ് എ​ന്നാ​ണ് ഇ​രു​വ​രും പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷ​മാ​ണ് ആ ​സൗ​ഹൃ​ദം പ്ര​ണ​യ​മാ​യി മാ​റി​യ​ത് എ​ന്ന് സ്വാ​സി​ക പ​റ​ഞ്ഞു. ഇ​പ്പോ​ഴി​താ ക​ല്യാ​ണം ക​ഴി​ഞ്ഞു​ള്ള രാ​ത്രി ക​സി​ൻ​സ് ഇ​വ​ർ​ക്ക് കൊ​ടു​ത്ത പ​ണി​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്.’​ഒ​രു ദി​വ​സം മു​ഴു​വ​ന്‍ അ​വ​ള്‍ കാ​ത്തി​രു​ന്ന​പ്പോ​ള്‍ ഞ​ങ്ങ​ള്‍ ന​ല്‍​കി​യ ടാ​സ്‌​ക്’ എ​ന്ന് പ​റ​ഞ്ഞ് നി​ശാ​ന്ത് മേ​നോ​ന്‍ ആ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ​യി​ൽ സ്വാ​സി​ക​യെ ഒ​രു മു​റി​യി​ൽ പൂ​ട്ടി​യി​ടു​ന്നു. ശേ​ഷം മു​റി​യു​ടെ താ​ക്കോ​ൽ ക​സി​ൻ​സ് ഒ​ളി​പ്പിച്ചു​വ​യ്ക്കു​ന്ന​ത് കാ​ണാം. ആ ​സ​മ​യ​ത്ത് പ്രേ​മി​നെ കൂ​ട്ടി​കൊ​ണ്ട് വ​ന്ന് മു​റി​യു​ടെ താ​ക്കോ​ൽ ക​ണ്ടു​പി​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. ദീ​ർ​ഘ​നേ​ര​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ പ്രേം…

Read More

ഭാഗ്യയേയും ശ്രേയസിനേയും അനുഗ്രഹിക്കാൻ ഗവര്‍ണര്‍ ‘ലക്ഷ്മി’യിലെത്തി; സദ്യയൊരുക്കി സ്വീകരിച്ച് സുരേഷ് ഗോപിയും രാധികയും

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൾ ഭാ​ഗ്യ​യു​ടെ വി​വാ​ഹ വാ​ർ​ത്ത​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ മ​റ്റൊ​രു സ​ന്തോ​ഷ വാ​ർ​ത്ത കൂ​ടി കു​ടും​ബം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളേ​യും ഭ​ർ​ത്താ​വി​നേ​യും ആ​ശി​ർ​വ​ദി​ക്കു​ന്ന​തി​ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ താരത്തിന്‍റെ വസതിയായ ല​ക്ഷ്മി​യി​ൽ എ​ത്തി. ഭാ​ഗ്യാ സു​രേ​ഷി​നും ശ്രേ​യ​സ് മോ​ഹ​നും ഗ​വ​ർ​ണ​ർ വി​വാ​ഹാ​ശം​സ​ക​ൾ നേ​ർ​ന്നു. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ഏ​റെ നേ​രം ചെ​ല​വ​ഴി​ച്ച ഗ​വ​ര്‍​ണ​ര്‍ ന​വ​ദ​മ്പ​തി​ക​ളെ അ​നു​ഗ്ര​ഹി​ച്ചു. കേ​ര​ള സ​ദ്യ ഒ​രു​ക്കി​യാ​ണ് സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. ഗ​വ​ര്‍​ണ​റു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും സു​രേ​ഷ് ഗോ​പി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു. ജ​നു​വ​രി 17 ന് ​ഗു​രു​വാ​യൂ​രി​ൽ വ​ച്ചാ​യി​രു​ന്നു ഭാ​ഗ്യ​യു​ടെ വി​വാ​ഹ ച​ട​ങ്ങ്. താ​ര​രാ​ജാ​ക്ക​ൻ​മാ​രാ​യ മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലു​മാ​യി താ​ര​സ​മ്പ​ന്ന​മാ​യ വി​വാ​ഹ സ​ത്കാ​ര​വും ന​ട​ന്നു.

Read More

കാത്തിരുന്ന സുദിനം വന്നെത്തി: ഗോപികയുടെ കഴുത്തിൽ താലി ചാർത്തി ജിപി

തൃ​ശൂ​ർ: ഏ​വ​രു​ടേ​യും പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​യ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യയും, ഗോ​പി​ക അ​നി​ൽ കു​മാ​റും വി​വാ​ഹി​ത​രാ​യി. തൃ​ശൂ​ർ വ​ട​ക്കും​നാ​ഥ​ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഒ​ക്ടോ​ബ​ർ 23ന് കോ​ഴി​ക്കോ​ട് വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ നി​ശ്ച​യം. ഇ​തി​നു പി​ന്നാ​ലെ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ത​ങ്ങ​ളു​ടെ വി​വാ​ഹ തി​യ​തി​യും ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് യു​വ​മി​ഥു​ന​ങ്ങ​ൾ​ക്ക് ആ​ശം​സ അ​റി​യി​ച്ചെ​ത്തി​യ​ത്. വി​വാ​ഹ​ത്തി​നു മു​ൻ​പ് ന​ട​ന്ന ഹ​ൽ​ദി ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​വ​ർ പ​ങ്കു​വ​ച്ചി​രു​ന്നു. ബാ​ല​താ​ര​മാ​യെ​ത്തി​യ ഗോ​പി​ക സീ​രി​യ​ലി​ലൂ​ടെയാണ് പി​ന്നീ​ട് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. അ​വ​താ​ര​ക​നാ​യും ന​ട​നാ​യും എ​ത്തി​യ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​ണ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

എന്‍റെ അച്ഛനൊരു സംഘിയല്ല, അങ്ങനെ ആയിരുന്നെങ്കിൽ അ​ദ്ദേ​ഹം ‘ലാ​ൽ​സ​ലാം’ പോ​ലെ​യൊ​രു ചി​ത്രം ചെ​യ്യി​ല്ല: ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്ത്

ചെ​ന്നൈ: ര​ജ​നി​കാ​ന്ത് ഒ​രു സം​ഘി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളും സം​വി​ധാ​യ​ക​യു​മാ​യ ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്ത്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ര​ജ​നി​കാ​ന്തി​നെ ‘സം​ഘി’ എ​ന്ന മു​ദ്ര​കു​ത്തു​ന്ന​ത് അ​ത്യ​ധി​കം വേ​ദ​നാ​ജ​ന​ക​മെ​ന്ന് ഐ​ശ്വ​ര്യ. ലാ​ൽ​സ​ലാം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ‘പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് മാ​റി നി​ൽ​ക്കാ​നാ​ണ് ശ്ര​മി​ക്കാ​റു​ള്ള​ത്. എ​ങ്കി​ലും സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് എ​ന്‍റെ ടീം ​അ​റി​യി​ക്കാ​റു​ണ്ട്. ചി​ല പോ​സ്റ്റു​ക​ളും കാ​ണി​ച്ചു ത​രാ​റു​ണ്ട്. അ​തെ​ല്ലാം കാ​ണു​ന്പോ​ൾ ദേ​ഷ്യ​മാ​ണ് വ​രു​ന്ന​ത്. സ​മീ​പ​കാ​ല​ത്താ​യി ചി​ല​ർ എ​ന്‍റെ അ​ച്ഛ​നെ സം​ഘി​യെ​ന്ന് വി​ളി​ക്കു​ന്നു​ണ്ട്, എ​ന്താ​ണ് അ​തി​ന്‍റെ അ​ർ​ഥ​മെ​ന്ന് അ​റി​യി​ല്ല. പ്ര​ത്യേ​ക രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ​യാ​ണ് സം​ഘി​യെ​ന്ന് വി​ളി​ക്കു​ന്ന​തെ​ന്ന് ചി​ല​രോ​ട് ചോ​ദി​ച്ച​പ്പോ​ൾ പ​റ​ഞ്ഞു​ത​ന്നു. ര​ജ​നി​കാ​ന്ത് ഒ​രു സം​ഘി​യ​ല്ല. സം​ഘി​യാ​യി​രു​ന്നെ​ങ്കി​ൽ അ​ദ്ദേ​ഹം ‘ലാ​ൽ​സ​ലാം’ പോ​ലെ​യൊ​രു ചി​ത്രം ചെ​യ്യി​ല്ലാ​യി​രു​ന്നു. ഒ​രു​പാ​ട് മ​നു​ഷ്യ​ത്വ​മു​ള്ള​യാ​ൾ​ക്കേ ഈ ​ചി​ത്രം ചെ​യ്യാ​നാ​കൂ’ എ​ന്ന് ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു. ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്ത് സം​വി​ധാ​നം ചെ​യ്ത് വി​ഷ്ണു…

Read More