‘സൂ​പ്പ​ർ സ്റ്റാ​ർ എ​ന്ന​ത് എ​ന്താ​ണ് എ​ന്ന് പോ​ലും മ​ന​സി​ലാ​കു​ന്നി​ല്ല’; പാ​ർ​വ​തി തി​രു​വോ​ത്ത്

മ​ല​യാ​ള സി​നി​മ​യി​ലെ മി​ക​ച്ച അ​ഭി​നേ​ത്രി​ക​ളി​ൽ ഒ​രാ​ളാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. മലയാളത്തോടൊപ്പം ഇ​ത​ര​ഭാ​ഷ​ക​ളി​ലും താ​രം ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​ർ​വ​തി ക​ഴി​ഞ്ഞ ദി​വ​സം സൂ​പ്പ​ർ സാ​റ്റാ​റി​നെ കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. “സൂ​പ്പ​ർ സ്റ്റാ​ർ​ഡം ആ​ർ​ക്കും ഒ​ന്നും കൊ​ടു​ത്തി​ട്ടി​ല്ല. സ​മ​യം പാ​ഴാ​ക്കാ​നു​ള്ള കാ​ര്യം മാ​ത്ര​മാ​ണ​ത്. സൂ​പ്പ​ർ സ്റ്റാ​ർ എ​ന്ന​ത് എ​ന്താ​ണ് എ​ന്ന് പോ​ലും മ​ന​സി​ലാ​കു​ന്നി​ല്ല. അ​തു​കൊ​ണ്ട് ഇ​വി​ടെ ആ​ർ​ക്കാ​ണ് ഗു​ണം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. സൂ​പ്പ​ർ സ്റ്റാ​റി​ന്‍റെ അ​ർ​ത്ഥം എ​ന്താ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. ഇ​ൻ​ഫ്ലു​വ​ൻ​സ് ആ​ണോ, ഇ​മേ​ജ് ആ​ണോ, താ​രാ​രാ​ധ​ന മൂ​ത്ത് ഭ്രാ​ന്താ​യി ആ​ൾ​ക്കാ​ര് ഇ​ടു​ന്ന​താ​ണോ എ​ന്നൊ​ന്നും എ​നി​ക്ക​റി​യി​ല്ല. എ​ന്നെ സൂ​പ്പ​ർ ആ​ക്ട​ർ എ​ന്ന് വി​ളി​ച്ചാ​ൽ ഞാ​ൻ ഹാ​പ്പി ആ​ണ്. ഫ​ഹ​ദ് ഫാ​സി​ൽ, ആ​സി​ഫ് അ​ലി, റി​മ ക​ല്ലി​ങ്ക​ൽ എ​ന്നി​വ​രാ​ണ് എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കേ​ര​ള​ത്തി​ലെ സൂ​പ്പ​ർ ആ​ക്ടേ​ഴ്സ്”, എ​ന്നാ​ണ് റെ​ഡ് എ​ഫ്എ​മ്മി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ന​ടി പ​റ​ഞ്ഞ​ത്. വീ​ഡി​യോ…

Read More

‘ഇ​പ്പോ​ൾ പ​ശ്ചാ​ത്താ​പ​മോ ഹാംഗ്ഓ​വ​റോ ഇ​ല്ല’ മദ്യപാനം നിർത്തിയിട്ട് 8 വർഷമാകുന്നു; ശ്രുതി ഹാസൻ

ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ ഹാ​സ​ന്‍റെ മ​ക​ളാ​ണെ​ങ്കി​ലും താ​ര​പു​ത്രി​യു​ടേ​താ​യ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ക​രി​യ​റി​ൽ സ്ഥാ​നം ക​ണ്ടെ​ത്തി​യ ന​ടി​യാ​ണ് ശ്രു​തി ഹാ​സ​ൻ. ന​ടി​യാ​യും ഗാ​യി​ക​യാ​യും തി​ള​ങ്ങു​ന്ന താ​ര​മാ​ണ് ശ്രു​തി​. സൂ​പ്പ​ർ​സ്റ്റാ​ർ സി​നി​മ​ക​ളി​ൽ നാ​യി​ക​യാ​യി വേ​ഷ​മി​ട്ട ശ്രു​തിക്കു ക​രി​യ​റി​ൽ ഉ​യ​ർ​ച്ച​ക​ൾ​ക്കൊ​പ്പം താ​ഴ്ച​ക​ളും വ​ന്നി​ട്ടു​ണ്ട്. ഒ​രു ഘ‌​ട്ട​ത്തി​ൽ ശ്രു​തി സി​നി​മാ രം​ഗ​ത്ത് സ​ജീ​വ​മ​ല്ലാ​തെ​യു​മാ​യി. എ​ന്നാ​ലി​ന്ന് ശ്രു​തി​യു​ടെ സി​നി​മ​ക​ൾ തു​ട​രെ വ​രു​ന്നു​ണ്ട്. എ‌​ടുത്തുപറയത്തക്ക ഹിറ്റുക​ളൊ​ന്നും ന​ടി​ക്ക് അ​ടു​ത്ത കാ​ല​ത്ത് ഇ​ല്ല. അ​തേ​സ​മ​യം റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന സ​ലാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ ശ്രു​തി​ക്കും ആ​രാ​ധ​ക​ർ​ക്കും വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ട്. ഇ​പ്പോ​ഴി​താ താ​ൻ മ​ദ്യ​പാ​നം നി​ർ​ത്തി​യ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ശ്രു​തി ഹാ​സ​ൻ. എ​ട്ട് വ​ർ​ഷ​മാ​യി താ​ൻ മ​ദ്യ​പി​ക്കാ​റി​ല്ലെ​ന്ന് ശ്രു​തി തു​റ​ന്ന് പ​റ​ഞ്ഞു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ തു​റ​ന്ന് പ​റ​ച്ചി​ൽ. പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ളാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ന​ടി. മു​മ്പ് പാ​ർ​ട്ടി​ക​ൾ ഇ​ഷ്ട​മാ​യി​രു​ന്നു. പ​ക്ഷെ ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി മ​ദ്യ​പി​ക്കാ​റി​ല്ല. മ​ദ്യ​പി​ക്കാ​തെ പാ​ർ​ട്ടി​ക​ളി​ൽ…

Read More

‘ട്വി​സ്റ്റു​മി​ല്ല, സ​സ്‌​പെ​ന്‍​സു​മി​ല്ല, ഇ​മോ​ഷ​നു​ക​ളാ​ണ് നേ​ര്’

‘ഇ​മോ​ഷ​ണ​ല്‍ ഫാ​മി​ലി ഡ്രാ​മ​യാ​ണ് നേ​ര്. ഇ​തി​ല്‍ സ​സ്‌​പെ​ന്‍​സും ട്വി​സ്റ്റു​മി​ല്ല. സി​നി​മ തു​ട​ങ്ങി 10 മി​നി​റ്റ് ക​ഴി​യു​മ്പോ​ള്‍ ക്രൈം ​എ​ന്താ​ണെ​ന്നും അ​തു ചെ​യ്ത​യാ​ള്‍ ആ​രാ​ണെ​ന്നും അ​റി​യാം. ഇ​മോ​ഷ​ണ​ല്‍ ഡ്രാ​മ ആ​ഗ്ര​ഹി​ച്ചു വ​രു​ന്ന​വ​ര്‍ നി​രാ​ശ​രാ​വി​ല്ല. മ​റി​ച്ച് ഇ​തൊ​രു ത്രി​ല്ല​റാ​ണ്, ട്വി​സ്റ്റു​ണ്ട് എ​ന്നൊക്കെ പ്ര​തീ​ക്ഷി​ച്ചു​വ​രു​ന്ന​വ​ര്‍ നി​രാ​ശ​രാ​വും..’ – മോ​ഹ​ന്‍​ലാ​ല്‍ സി​നി​മ നേ​രി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ജീ​ത്തു ജോ​സ​ഫ് രാഷ്്ട്രദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു. ശാ​ന്തി മാ​യാ​ദേ​വി ര​ച​നാ​പ​ങ്കാ​ളി​യാ​യ​ത്…? ദൃ​ശ്യം 2 ന്‍റെ സ​മ​യ​ത്തു പ്ലാ​ന്‍ ചെ​യ്ത പ്രോ​ജ​ക്ടാ​ണു നേ​ര്. അ​ക്കാ​ല​ത്താ​ണ് വ​ക്കീ​ല്‍​കൂ​ടി​യാ​യ ശാ​ന്തി​യു​മാ​യി ഈ ​ക​ഥ സം​സാ​രി​ച്ച​ത്. കോ​ര്‍​ട്ട് റൂം ​ഡ്രാ​മ ആ​യ​തി​നാ​ല്‍ കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ളും രീ​തി​ക​ളും അ​ടു​ത്ത​റി​യു​ന്ന ഒ​രാ​ള്‍ എ​ഴു​തി​യാ​ല്‍ ന​ന്നാ​യി​രി​ക്കു​മെ​ന്നു തോ​ന്നി. സ്‌​ക്രി​പ്റ്റിം​ഗി​ലേ​ക്ക് എ​ത്താ​ന്‍ ര​ണ്ടു വ​ര്‍​ഷ​മെ​ടു​ത്തു. കാ​ര​ണം, ശാ​ന്തി​യും തി​ര​ക്കി​ലാ​യി​രു​ന്നു. ന​മ്മു​ടെ നാ​ട്ടി​ലു​ള്‍​പ്പെടെ പലയിട​ങ്ങ​ളി​ലും ന​ട​ന്ന ഒ​രു ക്രൈ​മി​ല്‍​നി​ന്നാ​ണ് ഈ ​സി​നി​മ​യു​ടെ ഐ​ഡി​യ. ആ ​ക്രൈ​മി​ലെ ഒ​രു പ്ര​ത്യേ ക​ത​യാ​ണ് എ​ന്നെ…

Read More

മാ​ന​സി​ക നി​ല പ​രി​ശോ​ധി​ക്ക​ണം

എ​ന്‍റെ ആ​രോ​പ​ണം സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ര​ഞ്ജി​ത്തി​നെ സം​ര​ക്ഷി​ക്കു​ന്നു എ​ന്നു​ള്ള​താ​ണ്. അ​തു​കൊ​ണ്ടാ​ണ് ക​യ​റൂ​രി​വി​ട്ട​ത് പോ​ലെ ഇ​ങ്ങ​നെ​യൊ​ക്കെ സം​സാ​രി​ക്കു​ന്ന​ത്. ഡോ. ​ബി​ജു ആ​ള് കയറാ​ത്ത സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​ണെ​ന്ന് ര​ഞ്ജി​ത്ത് പ​റ​യു​മ്പോ​ൾ എ​നി​ക്ക് ചോ​ദി​ക്കാ​നു​ള്ള​ത് സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി​യോ​ടാ​ണ്. ര​ഞ്ജി​ത്തി​നോ​ട് ഞാ​ൻ ചോ​ദി​ക്കാ​നി​ല്ല. അ​യാ​ൾ മ​റു​പ​ടി പ​റ​യി​ല്ല. ബ​ഹു​മാ​ന​പ്പെ​ട്ട മ​ന്ത്രി​യോ​ട് എ​നി​ക്ക് ചോ​ദി​ക്കാ​നു​ള്ള​ത്, അ​ര​വി​ന്ദ​നെപോ​ലെ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നെ പോ​ലെ ഷാ​ജി എ​ൻ. ക​രു​ണി​നെ പോ​ലെ 100 ദി​വ​സ​മൊ​ന്നും ഓ​ടാ​ത്ത പ​ട​മെ​ടു​ക്കു​ന്ന​വ​ർ ഇ​ങ്ങ​നെ പ​രി​ഹ​സി​ക്ക​പ്പെ​ടേ​ണ്ട​വ​രാ​ണോ? മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം. രാ​ഷ്ട്രീ​യ​ക്കാ​ർ പ​ര​സ്പ​രം പ​റ​യു​ന്ന വ​ലി​യ ഡ​യ​ലോ​ഗു​ണ്ട്, മാ​ന​സി​ക നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്. ഇ​ദ്ദേ​ഹ​ത്തോ​ട് പ​റ​യു​ക​യാ​ണ് ഒ​ന്ന് മാ​ന​സി​ക നി​ല പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ല്ല​താ​ണെന്ന്. പു​ള്ളി​ക്ക് വി​ദ്വേ​ഷ​മു​ള്ള, ഇ​ഷ്ട​പ്പെ​ടാ​ത്ത വ്യ​ക്തി​ക​ളെ അ​ധി​ക്ഷേ​പി​ക്കാ​നാ​ണോ ഈ ​സ്ഥാ​നം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്? മ​ന്ത്രി ഇ​തി​ന് ഉ​ത്ത​രം പ​റ​യ​ണം. അ​വാ​ർ​ഡി​ൽ ഇ​ട​പെ​ട്ടു എ​ന്ന വ്യ​ക്ത​മാ​യ തെ​ളി​വ് ന​ൽ​കി​യി​ട്ട് അ​ങ്ങ​നെ​യൊ​ന്നും അ​ദ്ദേ​ഹം…

Read More

അ​മ്മ​യോ​ടു ചെ​യ്ത തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞ് ജാ​ന്‍​വി

ത​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ ധ​ട​ക്കി​ന്‍റെ സെ​റ്റി​ൽ വ​രു​ന്ന​തി​ല്‍ നി​ന്ന് അ​മ്മ​യും ന​ടി​യു​മാ​യ ശ്രീ​ദേ​വി​യെ വി​ല​ക്കി​യി​രു​ന്നു​വെ​ന്നു വെ​ളി​പ്പെ​ടു​ത്തി ന​ടി ജാ​ൻ​വി ക​പൂ​ർ. എ​ന്നാ​ല്‍ ആ ​തീ​രു​മാ​നം ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ദുഃഖം തോ​ന്നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ് ഇ​പ്പോ​ഴെ​ന്നും ജാ​ന്‍​വി വി​ശേ​ഷി​പ്പി​ച്ചു. ന​ടി ശ്രീ​ദേ​വി​യു​ടെ​യും നി​ർ​മാ​താ​വ് ബോ​ണി ക​പൂ​റി​ന്‍റെ​യും മ​ക​ളാ​യ ജാ​ൻ​വി 2018ലെ ​ധ​ട​ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ദു​ബാ​യി​ൽ വ​ച്ച് ശ്രീ​ദേ​വി മ​രി​ച്ച് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. അ​മ്മ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ നി​ന്ന് എ​ന്നും വി​ട്ടു​നി​ല്‍​ക്കാ​ന്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു. അ​തു ബോ​ധ​പൂ​ർ​വം ആ​ഗ്ര​ഹി​ച്ച​താ​ണ്. ശ്രീ​ദേ​വി​യു​ടെ മ​ക​ളാ​യ​തു​കൊ​ണ്ടാ​ണ് നി​ന​ക്ക് ആ​ദ്യ സി​നി​മ കി​ട്ടി​യ​ത് എ​ന്ന് ആ​ളു​ക​ൾ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. അ​തി​നാ​ല്‍ ത​ന്നെ ആ​ദ്യ​ചി​ത്ര​ത്തി​ല്‍ അ​മ്മ​യി​ല്‍നി​ന്ന് ഒ​രു സ​ഹാ​യ​വും സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്‍റെ മു​ക​ളി​ല്‍ അ​മ്മ​യ്ക്ക് ഒ​രു ശ്ര​ദ്ധ​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നാ​ല്‍ ആ​ദ്യ സി​നി​മ തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ പ​റ​ഞ്ഞു. ദ​യ​വാ​യി…

Read More

സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മ​യു​ടെ ക​ഥ വെ​ള്ളി​മേ​ഘം

സി​നി​മ​യ്ക്കു​ള്ളി​ലെ ആ​രും പ​റ​യാ​ത്ത വ്യ​ത്യ​സ്ത​മാ​യൊ​രു ക​ഥ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് വെ​ള്ളി​മേ​ഘം എ​ന്ന ത​മി​ഴ് ചി​ത്രം. ജെ​റ്റ് മീ​ഡി​യ പ്രൊ​ഡ​ഷ​ൻ ഹൗ​സി​നു വേ​ണ്ടി സു​നി​ൽ അ​ര​വി​ന്ദ് നി​ർ​മി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണ് വെ​ള്ളി​മേ​ഘം. സൈ​നു ചാ​വ​ക്കാ​ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​റാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്. ചെ​ന്നൈ, കൊ​ച്ചി, വാ​ഗ​മ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ത​മി​ഴി​ൽ ശ്ര​ദ്ധേ​യ​നാ​യി മാ​റി​യ ആ​ർ​കെ എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജ് കു​മാ​ർ എ​ന്ന സം​വി​ധാ​യ​ക​ന് എ​ട്ടു​വ​ർ​ഷ​മാ​യി ഒ​രു ചി​ത്ര​വും സം​വി​ധാ​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങ​ളു​ടെ ക​ഥ​യു​മാ​യി, ത​മി​ഴി​ലെ യു​വ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യ, സ​ന്തോ​ഷ് ,ര​ഘു എ​ന്നി​വ​ർ ആ​ർ​കെ​യു​ടെ പു​റ​കേ അ​ല​യു​ക​യാ​ണ്. പ​ല ക​ഥ​ക​ളും ആ​ർ​കെ നി​ഷേ​ധി​ച്ചെ​ങ്കി​ലും ഒ​ടു​വി​ൽ പു​തി​യ​താ​യി എ​ഴു​തി​യ ക​ഥ​യോ​ട് ആ​ർ​കെ​ക്കു താ​ത്പ​ര്യ​മാ​യി. സം​വി​ധാ​യ​ക​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം തി​ര​ക്ക​ഥ എ​ഴു​തി​ത്തു​ട​ങ്ങി. അ​തി​നി​ട​യ്ക്കു​ണ്ടാ​യ ചി​ല സം​ഭ​വ വി​കാ​സ​ങ്ങ​ൾ എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു. സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മാ​ക്ക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന വെ​ള്ളി​മേ​ഘം, വ്യ​ത്യ​സ്ത​മാ​യൊ​രു സൈ​ക്കോ​ത്രി​ല്ല​ർ…

Read More

വാഗമണ്ണിൽ നിന്ന് അടിപൊളി ചിത്രങ്ങളുമായി വരദ

സീ​രി​യ​ലു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യ താ​ര ജോ​ഡി​ക​ളാ​ണ് ജി​ഷി​ന്‍ മോ​ഹ​നും വ​ര​ദ​യും.​വി​വാ​ഹ​ശേ​ഷ​വും ഇ​രു​വ​രും അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യി തു​ട​രു​ന്നു. വാ​ഗ​മ​ണ്ണി​ലെ ഗ്ലാ​സ്ബ്രി​ഡ്ജി​ൽ നി​ന്നു​ള്ള വ​ര​ദ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഗ്ലാ​സ്‌ ബ്രി​ഡ്ജി​ന് മു​ക​ളി​ൽ നി​ന്ന് താ​ഴേ​ക്കു​ള്ള ദൃ​ശ്യ​ങ്ങ​ളും ന​ടി പ​ങ്കു​വ​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ് വ​ര​ദ. ജി​ഷി​ന്‍ മോ​ഹ​നും വ​ര​ദ​യും വേ​ർ​പി​രി​യു​ന്നു എ​ന്ന ത​ര​ത്തി​ൽ പ​ല വാ​ർ​ത്ത​ക​ളും പ​ര​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും ഇ​തി​നോ​ട് ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ല്ല. 2006 ൽ ​പു​റ​ത്തി​റ​ങ്ങി​യ വാ​സ്ത​വം എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു വ​ര​ദ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 2008 ൽ ​പു​റ​ത്തി​റ​ങ്ങി​യ സു​ൽ​ത്താ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ വ​ര​ദ നാ​യി​ക​യാ​യും അ​ഭി​ന​യി​ച്ചി​രു​ന്നു. സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​ണ് താ​രം അ​ധി​ക​വും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. താ​രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. 

Read More

ക്യൂ​ട്ട്നെ​സ് അ​ലേ​ർ​ട്ട്; മ​ക​ൾ രാഹ​യു​ടെ വി​ളി​പ്പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തി ആ​ലി​യ ഭ​ട്ട്

ആ​ലി​യ ഭ​ട്ട് ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ൽ ‘സ​ൺ​ഡേ ഫ​ൺ ഡേ – ആ​സ്ക് മീ ​എ​നി​ത്തിം​ഗ്’ എ​ന്ന സെ​ഷ​ൻ ഹോ​സ്റ്റ് ചെ​യ്തു. സെ​ഷ​നി​ൽ രാഹയെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്.  രാഹ​യു​ടെ വി​ളി​പ്പേ​ര് എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ ഒ​രു ആ​രാ​ധ​ക​ൻ ആ​ഗ്ര​ഹി​ച്ചു. ആ ​ചോ​ദ്യ​ത്തി​ന് ആ​ലി​യ ഭ​ട്ട് ഉ​ട​ൻ ത​ന്നെ മ​റു​പ​ടി ന​ൽ​കു​ക​യും രാഹ​യു​ടെ മൂ​ന്ന് പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. രാ​ഹു, രാ​ര, ലോ​ലി​പോ​പ്പ് എ​ന്നി​ങ്ങ​നെ മൂ​ന്ന് പേ​രും വെ​ളി​പ്പെ​ടു​ത്തി. ആ​ലി​യ ഭ​ട്ടി​ന്‍റെ​യും ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ​യും മ​ക​ൾ രാഹ​യ്ക്ക് ന​വം​ബ​റി​ലാണ് ഒ​രു വ​യ​സ്സ് തി​ക​ഞ്ഞത്. കോ​ഫി വി​ത്ത് ക​ര​ൺ 8 എ​ന്ന പ​രി​പാ​ടി​യി​ലും രാഹ​യെ കു​റി​ച്ച് ആ​ലി​യ സം​സാ​രി​ച്ചു. ഷോ​യി​ൽ ത​ന്‍റെ സ​ഹോ​ദ​ര​ഭാ​ര്യ ക​രീ​ന ക​പൂ​റി​നൊ​പ്പ​മാ​ണ് വ​ന്ന​ത്. കെ​ജോ​യു​ടെ റോ​ക്കി ഔ​ർ റാ​ണി കി ​പ്രേം ക​ഹാ​നി എ​ന്ന ചി​ത്ര​ത്തി​ലെ തും ​ക്യാ മൈ​ലേ എ​ന്ന ഗാ​ന​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തെ കു​റി​ച്ചും ആ​ലി​യ പ​റ​ഞ്ഞി​രു​ന്നു. …

Read More

ആരാധ്യയുടെ പ്രകടനത്തെ പ്രശംസിച്ച് ബിഗ് ബി

ധീ​രു​ഭാ​യ് അം​ബാ​നി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ന്‍റെ വാ​ർ​ഷി​ക ദി​ന ച​ട​ങ്ങ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. നി​ര​വ​ധി ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. അ​മി​താ​ഭ് ബ​ച്ച​ൻ മു​ത​ൽ ഷാ​രൂ​ഖ് ഖാ​ൻ വ​രെ ച​ട​ങ്ങി​നെ​ത്തി. ഐ​ശ്വ​ര്യ റാ​യ്, അ​ഭി​ഷേ​ക് ബ​ച്ച​ൻ,  ഷാ​ഹി​ദ് ക​പൂ​ർ, ക​രീ​ന ക​പൂ​ർ ഖാ​ൻ, ക​ര​ൺ ജോ​ഹ​ർ, സു​ഹാ​ന ഖാ​ൻ, അ​ഗ​സ്ത്യ തു​ട​ങ്ങി നീ​ണ്ട​നി​ര ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.  എ​ന്നാ​ൽ ഇ​വി​ടെ താ​ര​മാ​യ​ത് ബ​ച്ച​ൻ കു​ടും​ബ​ത്തി​ന്‍റെ പ്രി​യ​ങ്ക​രി​യാ​യ ആ​രാ​ധ്യ ബ​ച്ച​നാ​ണ്. ത​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യം ആ​രാ​ധ്യ കീ​ഴ​ട​ക്കി. ആ​രാ​ധ്യ​യു​ടെ അ​ഭി​ന​യ​ത്തെ പു​ക​ഴ്ത്തു​ക​യാ​ണ് എ​ല്ലാ​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ.  പേ​ര​ക്കു​ട്ടി​യു​ടെ ക​ഴി​വ് ക​ണ്ട് ആ​രാ​ധ്യ​യു​ടെ മു​ത്ത​ച്ഛ​ൻ അ​മി​താ​ഭ് ബ​ച്ച​നും ഏ​റെ സ​ന്തോ​ഷി​ക്കു​ക​യും, ബി​ഗ് ബി ​ത​ന്‍റെ പു​തി​യ ബ്ലോ​ഗി​ൽ ആ​രാ​ധ്യ​യെ പ്ര​ശം​സി​ച്ച് ചി​ല വ​രി​ക​ൾ എ​ഴു​തുകയും ചെയ്തു. ത​ന്‍റെ പേ​ര​ക്കു​ട്ടി സ്റ്റേ​ജി​ൽ വ​ള​രെ നാ​ച്ചു​റ​ൽ ആ​യി​രു​ന്നെ​ന്നും…

Read More

ലൊ​ക്കേ​ഷ​നി​ലി​രു​ന്നാണ് നേരിന്‍റെ സ്ക്രിപ്റ്റ് എ​ഴു​തു​ന്ന​ത്; എ​ത്ര വ​ലി​യ ഡ​യ​ലോ​ഗും ലാ​ലേ​ട്ട​ന്‍ പ​ഠി​ക്കും; ശാ​ന്തി മാ​യാ​ദേ​വി

ലാ​ലേ​ട്ട​ന് ലൊ​ക്കേ​ഷ​നി​ല്‍ അ​ന്ന് ഷൂ​ട്ട് ചെ​യ്യേ​ണ്ട സ്‌​ക്രി​പ്റ്റ് കൊ​ടു​ക്കും. ശേ​ഷം ഇ​ട​യ്ക്ക് ഞാ​ന്‍ പെ​ട്ടെ​ന്ന് ചി​ല കാ​ര്യ​ങ്ങ​ള്‍ ചേ​യ്ഞ്ച് ചെ​യ്യും. അ​പ്പോ​ള്‍ ജീ​ത്തു സാ​ര്‍ പ​റ​യും താ​ന്‍ ലൊ​ക്കേ​ഷ​നി​ല്‍ വ​ന്നി​രു​ന്ന് എ​ഴു​തു​ന്ന​താ​കും ന​ല്ല​ത്. കാ​ര​ണം ന​ല്ല ഡ​യ​ലോ​ഗു​ക​ളൊ​ക്കെ വ​രു​ന്നു​ണ്ടെ​ന്ന്. പി​ന്നെ ലാ​ലേ​ട്ട​ന് ആ ​തി​രു​ത്തി​യ സ്‌​ക്രി​പ്റ്റ് കൊ​ടു​ത്താ​ല്‍ ഇ​ത​ല്ല​ല്ലോ രാ​വി​ലെ ത​ന്ന​ത്, ഈ ​കു​ട്ടി എ​ന്തി​നാ​ണ് ഇ​ട​യ്ക്കി​ടെ ഇ​ങ്ങ​നെ ഡ​യ​ലോ​ഗു​ക​ള്‍ മാ​റ്റു​ന്ന​തെ​ന്ന് ചോ​ദി​ക്കും. ഇ​ങ്ങ​നെ ചോ​ദി​ക്കു​മ്പോ​ള്‍ ഞാ​ന്‍ ഈ ​ഡ​യ​ലോ​ഗ് കു​റ​ച്ച് കൂ​ടെ ന​ല്ല​താ​ണ് ലാ​ലേ​ട്ടാ ഇ​ങ്ങ​നെ പ​റ​യാ​മോ​യെ​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍. ലാ​ലേ​ട്ട​ന്‍ അ​ങ്ങ​നെ​യൊ​ന്നും പ​റ​യാ​ന്‍ പ​റ്റി​ല്ലെ​ന്ന് പ​റ​യും. പ​ക്ഷെ എ​ത്ര വ​ലി​യ ഡ​യ​ലോ​ഗാ​ണെ​ങ്കി​ലും ലാ​ലേ​ട്ട​ന്‍ അ​തു പ​ഠി​ക്കുമെന്ന് ശാ​ന്തി മാ​യാ​ദേ​വി.

Read More