വി​ശ​ദ​മാ​യി പ​ഠി​ച്ചു ചെ​യ്ത സി​നി​മ

ക​ഥ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി മു​ന്നേ​റു​ന്ന സി​നി​മ​യാ​ണ് ‘നേ​ര്’. ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി, ആ​ളു​ക​ളെ മ​ടു​പ്പി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പേ​ര് പോ​ലെ ത​ന്നെ സ​ത്യം ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് സി​നി​മ​യു​ടെ ല​ക്ഷ്യം. കൂ​ടാ​തെ ഇ​മോ​ഷ​ണ​ലാ​യ കോ​ർ​ട്ട് റൂം ​ഡ്രാ​മ​ കൂടിയാണ് ചി​ത്രം. ജീ​ത്തു ചെ​യ്യു​ന്ന വ്യ​ത്യ​സ്ത​മാ​യ സി​നി​മയാണിത്. എ​ങ്ങ​നെ​യാ​ണ് ഒ​രു കോ​ർ‌​ട്ട് റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന​തി​നെക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷ​മാ​ണ് സി​നി​മ എ​ടു​ത്ത​ത്. കോ​ട​തി​യി​ൽ എ​ങ്ങ​നെ​യാ​ണു പെ​രു​മാ​റേ​ണ്ട​ത് എ​ന്ന​തൊ​ന്നും ഞങ്ങൾ ക്കൊന്നും അ​റി​യി​ല്ലാ​യി​രു​ന്നു. തി​ര​ക്ക​ഥാ​കൃ​ത്ത് ശാ​ന്തി അ​ഡ്വ​ക്കേ​റ്റ് കൂ​ടി​യാ​യ​തു​കൊ​ണ്ട് അ​തെ​ല്ലാം അ​വ​ർ വ​ഴി ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കി. വ​ക്കീ​ല​ന്മാ​രു​ടെ കോ​ർ​ട്ട് റൂ​മി​ലെ ബി​ഹേ​വി​യ​റി​നെക്കു​റി​ച്ചും അ​റി​യി​ല്ലാ​യി​രു​ന്നു. കോ​ട​തി​യി​ൽ ക​യ​റി​ട്ടു​ണ്ടെ​ങ്കി​ലും അവിടുത്തെ പെ​രു​മാ​റ്റ രീ​തി​ക​ളെക്കുറി​ച്ചൊ​ന്നും വി​ശ​ദ​മാ​യി അ​റി​യി​ല്ലാ​യി​രു​ന്നു. -മോ​ഹ​ൻ​ലാ​ൽ

Read More

സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ സാ​മ​ന്ത

തെ​ന്നി​ന്ത്യ​ന്‍ താ​രം സാ​മ​ന്ത റൂ​ത്ത് പ്ര​ഭു​വി​ന്‍റെ പു​തി​യ ലു​ക്ക് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്നു. എം​ടി​വി​യു​ടെ ഒ​രു റി​യാ​ലി​റ്റി ഷോ​യി​ല്‍ വി​ധി​ക​ര്‍​ത്താ​വാ​യി എ​ത്തി​യ​പ്പോ​ള്‍ സാ​മ​ന്ത ധ​രി​ച്ച ഔ​ട്ട്ഫി​റ്റാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ജം​പ്‌​സ്യൂ​ട്ട് സ്റ്റൈ​ലി​ലു​ള്ള ഡെ​നിം ടോ​പ്പും പാ​ന്‍റു​മാ​ണ് സാ​മ​ന്ത ധ​രി​ച്ച​ത്. ഈ ​ഔ​ട്ട്ഫി​റ്റി​ലെ പാ​ന്‍റി​ന്‍റെ ഡി​സൈ​നാ​ണ് എ​ല്ലാ​വ​രു​ടേ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്. കീ​റി​യ ഭാ​ഗം സേ​ഫ്റ്റി പി​ന്നു​ക​ള്‍ കൊ​ണ്ട് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തു പോ​ലെ​യു​ള്ള ഡി​സൈ​നാ​ണ് പാ​ന്‍റി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ഹാ​ര്‍​ട്ട് ഷേ​പ്പി​ലു​ള്ള സ്ലീ​വ്‌​ലെ​സ് ടോ​പ്പാ​ണ് ഇ​തി​നൊ​പ്പം ധ​രി​ച്ച​ത്. സൈ​ഡി​ല്‍ ക​ട്ടു​ള്ള ഈ ​ടോ​പ്പി​ന്‍റെ മു​ന്‍​ഭാ​ഗം പാ​ന്‍റു​മാ​യി കൂ​ടി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണു​ള്ള​ത്.​ഇ​തി​നൊ​പ്പം ര​ണ്ട് ലെ​യ​റു​ക​ളോ​ട് കൂ​ടി​യ സി​ല്‍​വ​ര്‍ ചെ​യി​നും ഹെ​വി വ​ര്‍​ക്കു​ള്ള വ​ള​ക​ളും ചെ​യി​ൻ ബ്രേ​സ്‌​ലെ​റ്റും അ​ണി​ഞ്ഞു. ചെ​റി​യ സ്റ്റ​ഡും മോ​തി​ര​വും താ​രം ധ​രി​ച്ചി​രു​ന്നു. അ​ഴി​ച്ചി​ട്ട രീ​തി​യി​ലാ​ണ് മു​ടി സ്റ്റൈ​ല്‍ ചെ​യ്ത​ത്. പി​ങ്ക് ഗ്ലോ​സി ലി​പ്‌​സി​റ്റി​ക്കും സി​ല്‍​വ​ര്‍ ഐ ​ഷാ​ഡോ​യും ക​റു​പ്പ് നെ​യി​ൽ പോ​ളി​ഷും താ​ര​ത്തി​ന് സ്‌​റ്റൈ​ലി​ഷ് ലു​ക്ക്…

Read More

മീ​രാ ജാ​സ്മി​നും ന​രേ​നും വീണ്ടും

മീ​രാ ജാ​സ്മി​നും ന​രേ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ക്യൂ​ൻ എ​ലി​സ​ബ​ത്ത് 29ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. എം. ​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം കു​ടും​ബ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ റൊ​മാ​ന്‍റി​ക് കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​യി​ട്ടാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വെ​ള്ളം, അ​പ്പ​ൻ, പ​ട​ച്ചോ​നെ ഇ​ങ്ങ​ള് കാ​ത്തോ​ളി എ​ന്നി​വ​യു​ടെ നി​ർ​മാ​താ​വാ​യ ര​ഞ്ജി​ത്ത് മ​ണ​മ്പ്ര​ക്കാ​ട്ട്, ബ്ലൂ ​മൗ​ണ്ട് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എം. ​പ​ത്മ​കു​മാ​ർ, ശ്രീ​റാം മ​ണ​മ്പ്ര​ക്കാ​ട്ട് എ​ന്നി​വ​രു​മാ​യ് ചേ​ർ​ന്ന് നി​ർ​മി​ച്ച ഈ ​ചി​ത്ര​ത്തി​ന് അ​ർ​ജു​ൻ ടി. ​സ​ത്യ​നാ​ണ് തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ​ത്. കൊ​ച്ചി, കു​ട്ടി​ക്കാ​നം, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യ് ചി​ത്രീ​ക​രി​ച്ച ​ചി​ത്ര​ത്തി​ൽ രൺജി പ​ണി​ക്ക​ർ, ജോ​ണി ആ​ന്‍റ​ണി, ശ്വേ​താ മേ​നോ​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, മ​ല്ലി​കാ സു​കു​മാ​ര​ൻ, ജൂ​ഡ് ആന്‍റ​ണി ജോ​സ​ഫ്, ആ​ര്യ, ശ്രു​തി ര​ജ​നി​കാ​ന്ത്, പേ​ളി മാ​ണി, സാ​നി​യ ബാ​ബു, നീ​നാ കു​റു​പ്പ്, മ​ഞ്ജു പ​ത്രോ​സ്, വി​നീ​ത് വി​ശ്വം, ര​ഞ്ജി കാ​ങ്കോ​ൽ, ചി​ത്രാ നാ​യ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന…

Read More

ബി​സി​ന​സി​ലും ശ​ക്ത​യാ​യ വ​നി​ത; ലേഡി സൂപ്പർസ്റ്റാർ നയൻതാര

ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ന​യ​ന്‍​താ​ര. തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റാ​യി തി​ള​ങ്ങു​ന്ന ന​യ​താ​ര അ​ടു​ത്ത​യി​ടെ ഷാ​രൂ​ഖ് ഖാ​നൊ​പ്പം അ​റ്റ്‌​ലി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ജ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഹി​ന്ദി സി​നി​മ​യി​ലേ​ക്കു​ള്ള ത​ന്‍റെ എ​ന്‍​ട്രി​യും വി​ജ​യ​ക​ര​മാ​ക്കി. എ​ന്നാ​ല്‍ ന​ടി എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മ​ല്ല ഇ​പ്പോ​ൾ ന​യ​ന്‍​സി​നെ ബ​ഹു​മ​തി​ക​ള്‍ തേ​ടി എ​ത്തു​ന്ന​ത്. 2021ൽ ​ഭ​ർ​ത്താ​വ് വി​ഘ്നേ​ഷ് ശി​വ​നൊ​പ്പം റൗ​ഡി പി​ക്‌​ചേ​ഴ്‌​സ് എ​ന്ന നി​ര്‍​മാ​ണ ക​മ്പ​നി ന​യ​ന്‍​താ​ര ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം അ​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി വൈ​വി​ധ്യ​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രു വ​ലി​യ ബ്രാ​ന്‍റ് ത​ന്നെ ന​യ​ൻ​സ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ച​ർ​മ​സം​ര​ക്ഷ​ണ ബ്രാ​ൻ​ഡ് 9 സ്കി​ൻ, സാ​നി​റ്റ​റി നാ​പ്കി​ൻ ബ്രാ​ൻ​ഡ് ഫെ​മി 9, സൂ​പ്പ​ർ​ഫു​ഡ് ബ്രാ​ൻ​ഡാ​യ ദി ​ഡി​വൈ​ൻ ഫു​ഡ് എ​ന്നി​വ​യാ​ണ് ന​യ​ന്‍​സ് ആ​രം​ഭി​ച്ച പു​തി​യ സം​രം​ഭ​ങ്ങ​ള്‍. ഇ​തി​നാ​ല്‍ ത​ന്നെ ബി​സി​ന​സ് ടു​ഡേ​യു​ടെ ഡി​സം​ബ​ർ ല​ക്ക​ത്തി​ല്‍ സോ​യ അ​ക്ത​ർ, സം​ഗീ​ത റെ​ഡ്ഡി, മാ​ധ​ബി…

Read More

ഷാ​രൂ​ഖ് ഖാ​ന് പ​ത്മ​ശ്രീ ല​ഭി​ച്ചോ? ബിഗ് ബിയുടെ ചോദ്യത്തിൽ അ​ന്ധം​വി​ട്ട് കിംഗ് ഖാന്‍റെ പുത്രി

അ​ഭി​ന​യ​ത്തി​ലേ​ക്കു​ള്ള സി​നി​മാ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ കൂ​ടാ​തെ, ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ അ​വ​രു​ടെ പൊ​തു​വി​ജ്ഞാ​ന​ത്തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി ത​വ​ണ ട്രോ​ളു​ക​ൾ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഒ​രു ബോ​ളി​വു​ഡ് ന​ട​ന്‍റെ മ​ക​ൾ​ക്ക് ത​ന്‍റെ പി​താ​വി​ന് ല​ഭി​ച്ച അ​വാ​ർ​ഡ് ഏ​തെ​ന്ന് അ​റി​യി​ല്ലെ​ങ്കി​ൽ എ​ന്ത് സം​ഭ​വി​ക്കും? അ​തെ! അ​മി​താ​ഭ് ബ​ച്ച​ന്‍റെ കൗ​ൺ ബ​നേ​ഗ ക്രോ​ർ​പ​തി 15 എ​ന്ന ഷോ​യി​ൽ ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൾ സു​ഹാ​ന ഖാ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ൾ സം​ഭ​വി​ച്ച​ത് അ​താ​ണ്. ഷാ​രൂ​ഖാ​നെ കു​റി​ച്ച് ബി​ഗ് ബി ​സു​ഹാ​ന​യോ​ട് ഒ​രു ചോ​ദ്യം ചോ​ദി​ച്ചു. അ​ടു​ത്തി​ടെ  സു​ഹാ​ന ഖാ​ൻ, അ​ഗ​സ്ത്യ ന​ന്ദ, ഖു​ഷി ക​പൂ​ർ, യു​വ​രാ​ജ് മെ​ൻ​ഡ, വേ​ദാം​ഗ് റെ​യ്‌​ന, മി​ഹി​ർ അ​ഹൂ​ജ, അ​ദി​തി സെ​ഹ്ഗാ​ൾ  എ​ന്നി​വ​ർ അ​വ​രു​ടെ ചി​ത്ര​മാ​യ ‘ദി ​ആ​ർ​ച്ചീ​സ്’​ന്‍റെ സം​വി​ധാ​യി​ക സോ​യ അ​ക്ത​റി​നൊ​പ്പം ഷോ​യി​ൽ എ​ത്തി​യ​താ​ണ് ഇ​വ​ർ. ഈ ​താ​ര​ങ്ങ​ളോ​ട് അ​മി​താ​ഭ് ബ​ച്ച​ൻ പ​ല ചോ​ദ്യ​ങ്ങ​ളും ചോ​ദി​ച്ചു. എ​ന്നാ​ൽ അ​ച്ഛ​ൻ ഷാ​രൂ​ഖ് ഖാ​ന്…

Read More

ഐഎഫ്എഫ്കെ വേദിയിൽ തുടർച്ചയായ രണ്ടാം തവണയും രഞ്ജിത്തിന് കൂവൽ

തിരുവനന്തപുരം: ഐ​എ​ഫ്എ​ഫ്കെ സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദമി ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്തി​ന് കൂ​വ​ൽ. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വണ​യാ​ണ് ര​ഞ്ജി​ത്തി​നു നേ​രെ കൂ​വ​ൽ ഉ​ണ്ടാ​കു​ന്ന​ത്. വ​ലി​യ കൂ​വ​ൽ നേ​രി​ട്ടെ​ങ്കി​ലും ര​ഞ്ജി​ത്ത് പ്ര​സം​ഗം തു​ട​ർ​ന്നു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പേ​ര് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് സ​ദ​സി​ൽ നി​ന്ന് കൂ​വ​ൽ ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഐ​എ​ഫ്എ​ഫ്കെ​യു​ടെ സ​മാ​പ​ന വേ​ദി​യി​ലും സ​മാ​ന സം​ഭ​വം ന​ട​ന്നു. സി​നി​മ കാ​ണാ​ൻ സീ​റ്റ് കി​ട്ടാ​ത്ത​വ​രെ നാ​യ്ക്ക​ളോ​ട് ഉ​പ​മി​ച്ച് ര​ഞ്ജി​ത്ത് ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക്കെ​തി​രെ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​തി​ഷേ​ധ​മെ​ങ്കി​ൽ ഇ​ത്ത​വ​ണ ച​ല​ചി​ത്ര അ​ക്കാ​ദ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളാ​ണ് കൂ​വ​ലി​നു കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് പ്ര​തി​ക​രി​ച്ചി​രു​ന്നു. സ​മാ​ന്ത​ര യോ​ഗം ചേ​ര്‍​ന്നി​ട്ടി​ല്ലെ​ന്നും ച​ല​ച്ചി​ത്ര അ​ക്കാ​ദമി​യി​ല്‍ നി​ല​വി​ല്‍ ഭി​ന്നി​പ്പി​ല്ലെ​ന്നു​മാ​ണ് ര​ഞ്ജി​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ൽ ര​ഞ്ജി​ത്തി​നെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്…

Read More

സൂ​പ്പ​ര്‍ ഹീ​റോ വാർത്ത തെറ്റ്

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ഒ​രു താ​ര​മാ​ണ് പാ​ര്‍​വ​തി തി​രു​വോ​ത്ത്. പാ​ര്‍​വ​തി സൂ​പ്പ​ര്‍ ഹീ​റോ​യാ​കു​ന്നു​വെ​ന്ന വാ​ര്‍​ത്ത അ​ടു​ത്തി​ടെ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് പാ​ര്‍​വ​തി. ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത് ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​താ സൂ​പ്പ​ര്‍ ഹീ​റോ ആ​കാ​ൻ ഒ​രു​ങ്ങു​ന്നു എ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത്. ദു​ല്‍​ഖ​റാ​യി​രി​ക്കും നി​ര്‍​മാ​ണം എ​ന്നും റി​പ്പോ​ര്‍​ട്ടുണ്ടായിരുന്നു. ഇ​ത് അ​ഭ്യൂഹ​മാ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് പാ​ര്‍​വ​തി തി​രു​വോ​ത്ത്. ഇ​തു​വ​രെ ഒ​രു സൂ​പ്പ​ര്‍ ഹീ​റോ സി​നി​മ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ര്‍​വ​തി തി​രു​വോ​ത്ത് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​. പാ​ര്‍​വ​തി തി​രു​വോ​ത്ത് നാ​യി​ക​യാ​യി വേ​ഷ​മി​ടു​ന്ന ചി​ത്ര​മാ​യി ഇ​നി പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്താ​നു​ള്ള​ത് ത​ങ്ക​ലാ​ൻ ആ​ണ്.​ വി​ക്ര​മാ​ണ് ത​ങ്ക​ലാ​നി​ല്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. ജി.വി. പ്ര​കാ​ശ് കു​മാ​റാ​ണ് സം​ഗീ​തം പ​ക​രു​ന്ന​ത്. വി​ക്രം നാ​യ​ക​നാ​കു​ന്ന ത​ങ്ക​ലാ​നി​ലേ​ത് വേ​റി​ട്ട സം​ഗീ​ത​മാ​ണ് എ​ന്ന് പ്ര​കാ​ശ് കു​മാ​ര്‍ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​ര്‍​വ​തി തി​രു​വോ​ത്തി​നൊ​പ്പം മാ​ള​വി​ക മോ​ഹ​ന​നും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു. ചി​യാ​ൻ…

Read More

ഓ​രോ സി​നി​മ​യ്ക്കും ഒ​രു ജാ​ത​ക​മു​ണ്ട്

325ലധികം സിനി​മ​ക​ൾ ചെ​യ്തി​ട്ട് എ​ത്ര​യോ സി​നി​മ​ക​ൾ മോ​ശ​മാ​യി‌​ട്ടു​ണ്ട്. സി​നി​മ​ക​ൾ മോ​ശ​മാ​കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. ഓ​രോ സി​നി​മ​യും എ​ടു​ക്കേ​ണ്ട രീ​തി​ക​ളു​ണ്ട്, അ​തി​നൊ​രു ജാ​ത​ക​മു​ണ്ട് എ​ന്ന് വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. അ​ല്ലെ​ങ്കി​ൽ എ​ല്ലാ സി​നി​മ​യും വി​ജ​യി​ക്കേ​ണ്ടേ. എ​ന്തോ ഒ​രു മാ​ജി​ക് ഉ​ണ്ട്. ഒ​രു ന​ട​ൻ എ​ന്ന നി​ല​യി​ൽ എ​ന്‍റെ ജോ​ലി വ​രു​ന്ന സി​നി​മ​ക​ൾ മാ​ക്സി​മം ചെ​യ്യാ​ൻ നോ​ക്കു​ക​യെ​ന്നാ​ണ്. വേ​ണ​മെ​ങ്കി​ൽ വ​ർ​ഷ​ത്തി​ൽ ഒ​രു സി​നി​മ ചെ​യ്യാം. അ​ത് പോ​രെ. കാ​ര​ണം കൂ​ടെ ഒ​രു​പാ​ട് പേ​രു​ണ്ട്. അ​വ​രെ​യൊ​ക്കെ സ​ഹാ​യി​ക്കാ​ൻ മോ​ശം സി​നി​മ ചെ​യ്യ​ണം എ​ന്ന​ല്ല അ​തി​ന്‍റെ അ​ർ​ഥം. ചെ​യ്യു​ന്ന കൂ​ട്ട​ത്തി​ൽ ചി​ല മോ​ശം സി​നി​മ​ക​ളും ഉ​ണ്ടാ​കും. -മോ​ഹ​ൻ​ലാ​ൽ

Read More

അ​സി​നു​മാ​യി ഒ​രു പ്ര​ശ്ന​വു​മി​ല്ല

ഞാ​നും അ​സി​നും വ​ഴ​ക്കാ​യി​രു​ന്നു​വെ​ന്ന​ത് തീ​ര്‍​ത്തും കിം​വ​ദ​ന്തി മാ​ത്ര​മാ​യി​രു​ന്നു. ഒ​രു നാ​യി​ക​യാ​യി​ട്ടും എ​നി​ക്ക് യാ​തൊ​രു പ്ര​ശ്‌​ന​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ വ​ള​രെ വി​ചി​ത്ര​മാ​യി​ട്ടാ​ണ് തോ​ന്നി​യ​ത്. ഞാ​നും അ​ന്ന് ഇ​തൊ​ക്കെ കേ​ട്ടി​രു​ന്നു. പ​ക്ഷെ അ​തി​നോ​ടൊ​ന്നും പ്ര​തി​ക​രി​ക്ക​ണം എ​ന്ന് തോ​ന്നി​യി​ല്ല. ഒ​രു ഫി​ലിം​ഫെ​യ​ര്‍ അ​വാ​ര്‍​ഡി​ല്‍ വ​ച്ചാ​യി​രു​ന്നു അ​സി​നെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. വ​ര്‍​ഷം എ​ന്ന സി​നി​മ​യ്ക്ക് ല​ഭി​ച്ച അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഞാ​ൻ. അ​സി​ന്‍ വ​രു​മ്പോ​ള്‍ ഞാ​ന്‍ അ​വി​ടെ ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നെ ക​ണ്ട​തും അ​സി​ന്‍ അ​ടു​ത്തേ​ക്ക് വ​രി​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു. വ​ര്‍​ഷ​ത്തി​ലെ എ​ന്‍റെ അ​ഭി​ന​യ​ത്തെ അ​സി​ൻ പ്ര​ശം​സി​ച്ചു. ത​ങ്ങ​ള്‍ ആ​ദ്യ​മാ​യി കാ​ണു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും അ​ന്നാ​ണ്. – തൃ​ഷ കൃ​ഷ്ണ​ൻ

Read More

താൻ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​ത് സ്വ​ന്തം വീ​ടിന്‍റെ വ​രാ​ന്ത​യി​ലി​രു​ന്ന്; വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ര​ഞ്ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ര​ള ച​ല​ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്. അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ന്‍റെ ക​സേ​ര​യി​ൽ ഇ​രു​ന്നു​കൊ​ണ്ട​ല്ല താ​ൻ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തെ​ന്നും സ്വ​ന്തം വീ​ടിന്‍റെ വ​രാ​ന്ത​യി​ലി​രു​ന്ന് ന​ട​ത്തി​യ സാ​ധാ​ര​ണ സം​ഭാ​ഷ​ണ​മാ​ണ​തെ​ന്നും ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. ഡോ. ​ബി​ജു​വി​നെ കു​റി​ച്ച് പ​റ​ഞ്ഞ​തും വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണ്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്തു​മാ​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നി​ൽ​നി​ന്ന് സം​വി​ധാ​യ​ക​ൻ ഡോ.​ ബി​ജു രാ​ജി വ​ച്ചി​രു​ന്നു. അ​തേ​സ​മയം വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ്ര​തി​ക​രി​ച്ചു.​ സം​വി​ധാ​യ​ക​ന്‍ ഡോ.​ബി​ജു നേ​രി​ട്ടു​ക​ണ്ട് ചി​ല പ്ര​ശ്ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ര​ഞ്ജി​ത്തി​നെ മാ​റ്റു​ന്ന​തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ര​ഞ്ജി​ത്ത് സ്വ​യം​തി​രു​ത്താ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തെ നീ​ക്ക​ണ​മെ​ന്ന് ഒ​ന്‍​പ​ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ ഇ​ന്ന​ലെ ചല​ച്ചി​ത്ര​ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

Read More