ഗള്‍ഫില്‍ പണംവാരി ക്ലബില്‍ കയറി കണ്ണൂര്‍ സ്ക്വാഡ്

പ്രേ​ക്ഷ​ക​ർ ഇ​രു കെെ​യ്യും നീ​ട്ടി സ്വീ​ക​രി​ച്ച മ​മ്മൂ​ട്ടി​യു​ടെ ‘ക​ണ്ണൂ​ർ സ്‌​ക്വാ​ഡ്’  രാ​ജ്യ​ത്തി​നു പു​റ​ത്ത് ക​ള​ക്ഷ​ൻ വാ​രി കൂ​ട്ടു​ക​യാ​ണ്. മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മ്മി​ച്ച നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണ് ക​ണ്ണൂ​ർ സ്‌​ക്വാ​ഡ്.  സെ​പ്തം​ബ​ര്‍ 28നാ​ണ് ക​ണ്ണൂ​ർ സ്ക്വാ​ഡ് റി​ലീ​സ് ചെ​യ്ത​ത്.  ആ​ഗോ​ള ബോ​ക്സോ​ഫീ​സി​ല്‍ 70 കോ​ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ പോ​കു​ന്ന ചി​ത്രം ഇ​തു​വ​രെ ജി​സി​സി ബോ​ക്സോ​ഫീ​സി​ല്‍ 3 മി​ല്ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍ ക​ള​ക്ഷ​ന്‍ നേ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ്ര​മു​ഖ മൂ​വി​ട്രാ​ക്ക​റാ​യ ഫോ​റം കേ​ര​ള​ത്തി​ന്‍റെ ലി​സ്റ്റ് പ്ര​കാ​രം  ​പ്രേ​മം, പു​ലി​മു​രു​ക​ന്‍, ലൂ​സി​ഫ​ര്‍, കു​റു​പ്പ്, ഭീ​ഷ്മ പ​ര്‍​വ്വം, 2018, ക​ണ്ണൂ​ര്‍ സ്ക്വാ​ഡ്  എ​ന്നീ  മ​ല​യാ​ള ചി​ത്ര​ങ്ങ​ളാ​ണ് ജി​സി​സി​യി​ല്‍ മൂ​ന്ന് മി​ല്ല്യ​ണ്‍ പി​ന്നി​ട്ടി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഈ ​കാ​ര്യം അ​റി​യി​ച്ച​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ജി.​സി.​സി, യു ​എ​സ്, യു ​കെ ഉ​ൾ​പ്പെ​ടെ മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും മി​ക​ച്ച ക​ള​ക്ഷ​നും ഫാ​സ്റ്റ് ഫി​ല്ലിം​ഗ് ഷോ​ക​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ് ക​ണ്ണൂ​ർ സ്‌​ക്വാ​ഡ്.

Read More

ആ​രാ​ണ് മു​ന്നി​ൽ? ജ​ന​പ്രീ​തി​യി​ൽ മു​ന്നി​ലു​ള്ള താ​ര​ങ്ങ​ൾ ഇ​വ​ർ

മ​റ്റ് മേ​ഖ​ല​ക​ളെ അ​പേ​ക്ഷി​ച്ച് സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ സ്വീ​കാ​ര്യ​ത ഏ​റെ​യാ​ണ്. സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ് പി​ന്നീ​ട് അ​​റി​യ​പ്പെ​ട്ട താ​ര​ങ്ങ​ളു​മു​ണ്ട്. അ​തൊ​ക്കെ ആ ​ക​ഥാ​പാ​ത്ര​ത്തി​നും അ​ഭി​നേ​താ​വി​നും കി​ട്ടു​ന്ന സ്വീ​കാ​ര്യ​ത​യെ കാ​ണി​ക്കു​ന്നു. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ജ​ന​പ്രീ​യ​രാ​യ താ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ആ​ർ​ക്കാ​ണെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഓ​രോ മാ​സ​വും മു​ന്നി​ലു​ള്ള താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ഓ​ർ​മാ​ക്സ് മീ​ഡി​യ എ​ന്ന മീ​ഡി​യ ക​ൺ​സ​ൾ​ട്ടിം​ഗ് പ​ങ്ക് വ​യ്ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​ത്തി​ലെ ജ​ന​പ്രീ​തി​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്ത് വന്നിരിക്കുന്നത്. പ​ട്ടി​ക​യി​ൽ മു​ന്നി​ൽ ന​യ​ൻ​താ​ര​യാ​ണ്. ജ​വാ​ന്‍റെ വി​ജ​യം പോ​യ​മാ​സ​ത്തി​ൽ താ​ര​ത്തി​നെ മു​ന്നി​ലെ​ത്തി​ച്ചു. അ​ടു​ത്ത​താ​യ് മു​ന്നി​ൽ നി​ൽ​ക്കു​ന്ന താ​രം സാ​മ​ന്ത​യാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ സാ​മ​ന്ത​യെ പു​തി​യ ചി​ത്ര​മാ​യ ഖു​ഷി അ​നു​കൂ​ലി​ച്ചു. അ​ടു​ത്തി​ടെ കു​റ​ച്ച് ചി​ത്ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും താ​രം തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക‍​യാ​ണ്. തൃ​ഷ​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ത​മ​ന്ന നാ​ലാം സ്ഥാ​ന​ത്തും.  

Read More

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയൂഷ് മെർജൂയിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ

വി​ഖ്യാ​ത ഇ​റാ​നി​യ​ൻ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ മെ​ർ​ജൂ​യി​യും ഭാ​ര്യ​യും കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ. വീ​ട്ടി​ൽ നി​ന്ന് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​തെ​ന്ന് ഔ​ദ്യോ​ഗി​ക വാ​ര്‍​ത്ത ഏ​ജ​ന്‍​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴു​ത്തി​ലാ​ണ് ര​ണ്ടു പേ​ർ​ക്കും കു​ത്തേ​റ്റ​ത് എ​ന്നാ​ണ് ഐ​ആ​ർ​എ​ൻ​എ റി​പ്പോ​ർ​ട്ട്. ഇ​ന്ന​ലെ രാ​ത്രി കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തി​യ  ദാ​രി​യൂ​ഷ് മെ​ർ​ജൂ​യി​യു​ടെ മ​ക​ള്‍  മോ​ണ മെ​ർ​ജൂ​യി​യാ​ണ് ഇ​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത് ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ ഉ​ട​നെ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു മെ​ർ​ജൂ​യി​യു​ടെ ഭാ​ര്യ വ​ഹി​ദെ മു​ഹ​മ്മ​ദീ​ഫ​റി  ത​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്ന്ഏ താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​തി​ക​രി​ച്ചി​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം അ​രം​ഭി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം ഇ​നി​യും വ്യ​ക്ത​മ​ല്ല.  1970 ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഇ​റാ​നി​ലെ ന​വ​ത​രം​ഗ സി​നി​മ പ്ര​സ്ഥാ​ന​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച സം​വി​ധാ​യ​ക​നാ​ണ് മെ​ർ​ജൂ​യി. 1998 ലെ ​ചി​ക്കാ​ഗോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ നി​ന്ന് സി​ൽ​വ​ർ ഹ്യൂ​ഗോ​യും 1993 ലെ ​സാ​ൻ സെ​ബാ​സ്റ്റ്യ​ൻ…

Read More

എനിക്ക് സിനിമയിൽ ഗോഡ്‌ഫാദർമാരില്ല; പ്രിയാമണി

ഇ​തു​വ​രെ ഞാ​ൻ ബ​ന്ധു​വാ​യ വി​ദ്യാ ബാ​ല​ന്‍റെ ഇ​ൻ​ഫ്ളു​വ​ൻ​സ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ ആ​രു​ടെ​യെ​ങ്കി​ലും ഇ​ൻ​ഫ്ലു​വെ​ൻ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. ഇ​തു​വ​രെ ഞാ​ൻ ചെ​യ്ത​തും പി​ടി​ച്ചുനി​ന്ന​തു​മെ​ല്ലാം എ​ന്‍റെ ക​ഴി​വ് കൊ​ണ്ടുത​ന്നെ​യാ​ണ്. ഞാ​ൻ എ​ന്‍റെ സ്വ​ന്തം കാ​ലി​ൽ മാ​ത്ര​മേ നി​ൽ​ക്കൂ. എ​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും ഉ​ത്സാ​ഹ​വും കൊ​ണ്ട് മാ​ത്ര​മാ​ണ് ഞാ​ൻ ഇ​പ്പോ​ഴും ഇ​ങ്ങ​നെ നി​ൽ​ക്കു​ന്ന​ത്. എ​നി​ക്ക് ഇ​ൻ​ഡ​സ്ട്രി​യി​ൽ ഗോ​ഡ്ഫാ​ദ​ർ​മാ​രി​ല്ല. ആ​രു​ടേ​യും ഇ​ൻ​ഫ്ലു​വെ​ൻ​സ് ഉ​പ​യോ​ഗി​ക്കാ​റി​ല്ല, ഉ​പ​യോ​ഗി​ച്ചി​ട്ടു​മി​ല്ല. ഇ​നി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ക​രു​തു​ന്നു​മി​ല്ല

Read More

സ​ല്‍​മാ​ന്‍ ഖാ​ന് മൂ​വാ​യി​രം രൂ​പ​യ്ക്ക് ഞാനെ​ന്ത് വാ​ങ്ങാ​നാ​ണ്;സൊനാക്ഷി സിൻഹ

കോ​ള​ജി​ല്‍നി​ന്നു വോ​ള​ണ്ടി​യ​ര്‍ ആ​യി​ പോയ​താ​ണ് എ​ന്‍റെ ആ​ദ്യ​ത്തെ ജോ​ലി. അ​ഞ്ച് ദി​വ​സ​ത്തെ ഫാ​ഷ​ന്‍ വീ​ക്കി​നാ​യി​രു​ന്നു പോ​യ​ത്. മൂ​വാ​യി​രം രൂ​പ​യാ​യി​രു​ന്നു പ്ര​തി​ഫ​ലം. അ​വി​ടെ വ​ച്ച് സ​ല്‍​മാ​നെ ക​ണ്ടു, നീ​യെ​ന്താ​ണ് ഇ​വി​ടെ ചെ​യ്യു​ന്ന​തെ​ന്ന് ചോ​ദി​ച്ചു. പ​ണം കി​ട്ടു​മോ എ​ന്ന് ചോ​ദി​ച്ചു. അ​തെ എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. എ​ത്ര​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ മൂ​വാ​യി​രം എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. അ​ദ്ദേ​ഹം പൊ​ട്ടി​ച്ചി​രി​ച്ചുകൊ​ണ്ട് എ​ന്നോ​ട് ത​നി​ക്കൊ​രു സ​മ്മാ​നം വാ​ങ്ങി​ത്ത​രാ​ന്‍ പ​റ​ഞ്ഞു. ഞാ​ന്‍ ഇ​ന്നു​വ​രെ​യും ആ ​സ​മ്മാ​നം ന​ല്‍​കി​യി​ട്ടി​ല്ല. സ​ല്‍​മാ​ന്‍ ഖാ​ന് മൂ​വാ​യി​രം രൂ​പ​യ്ക്ക് ഞാ​നെ​ന്ത് വാ​ങ്ങാ​നാ​ണ്.

Read More

പൊ​ട്ടാ​ത്ത, തോ​ല്‍​ക്കാ​ത്ത ഒ​രു ഉ​രു​ക്കു​സ്ത്രീ​യാ​ണ് ഞാ​ന്‍;കി​ല്ല​ര്‍ ലു​ക്കിൽ അവന്തിക മോ​ഹ​ന്‍

ആ​ത്മ​സ​ഖി​യെ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്കു സു​പ​രി​ചി​ത​യാ​യി മാ​റി​യ താ​ര​മാ​ണ് അ​വ​ന്തി​ക മോ​ഹ​ന്‍. അ​ന്യ​ഭാ​ഷാ ന​ടി​യാ​ണെ​ങ്കി​ലും മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് താ​ര​ത്തി​നു ല​ഭി​ച്ച​ത്. പ​ര​മ്പ​ര അ​വ​സാ​നി​ച്ചെ​ങ്കി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു വ​യ്ക്കാ​റു​ണ്ട്. ആ​ത്മ​സ​ഖി​ക്കു പി​ന്നാ​ലെ മ​റ്റു ചി​ല പ​ര​മ്പ​ര​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ര്‍​ക്കു മു​ന്നി​ലു​ണ്ട് താ​രം. മോ​ഡ​ലിം​ഗി​ല്‍ നി​ന്ന് അ​ഭി​ന​യ​രം​ഗ​ത്തു വ​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍. ആ​രാ​ധ​ക​രും സെ​ലി​ബ്രി​റ്റി​ക​ളും ലൈ​ക്കും കമന്‍റും ന​ല്‍​കി ചി​ത്ര​ങ്ങ​ള്‍ ഹി​റ്റാ​ക്കി​ക്ക​ഴി​ഞ്ഞു. കി​ല്ല​ര്‍ ലു​ക്ക് എ​ന്നാ​ണ് ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ക​മ​ന്‍റ്. പൊ​ട്ടാ​ത്ത, തോ​ല്‍​ക്കാ​ത്ത ഒ​രു ഉ​രു​ക്കു​സ്ത്രീ​യാ​ണ് ഞാ​ന്‍ എ​ന്നാ​ണ് ചി​ത്ര​ങ്ങ​ള്‍​ക്ക് അ​വ​ന്തി​ക ന​ല്‍​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്.

Read More

‘സ​ദാ​ചാ​ര’ക്കാരെ ശ്രദ്ധിക്കാറില്ല;ഞാൻ എങ്ങനെയാകണമെന്ന് ഞാൻ തീരുമാനിക്കും;തമന്ന ഭാ​ട്ടി​യ

തെ​ന്നി​ന്ത്യ​യി​ലും ബോ​ളി​വു​ഡി​ലു​മെ​ല്ലാം ഒ​രു​പോ​ലെ തി​ള​ങ്ങി പാ​ൻ ഇ​ന്ത്യ​ൻ താ​ര​മാ​യി അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. കൈ​നി​റ​യെ അ​വ​സ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ നടിക്കു ല​ഭി​ക്കു​ന്ന​ത്. മും​ബൈ​ക്കാ​രി ആ​ണെ​ങ്കി​ലും ത​മ​ന്ന തി​ള​ങ്ങി​യ​ത് തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ആ​യി​രു​ന്നു. ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലെ മു​ൻ​നി​ര താ​ര​മാ​യി നി​റ​ഞ്ഞു​നി​ന്ന ത​മ​ന്ന​യ്ക്ക് ഈ ​അ​ടു​ത്ത​കാ​ല​ത്താ​യാ​ണ് ബോ​ളി​വു​ഡി​ൽനി​ന്നു മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു തു​ട​ങ്ങി​യ​ത്. ക​രി​യ​റി​ൽ തി​ള​ങ്ങി നി​ൽ​ക്കു​മ്പോ​ൾത​ന്നെ നി​ര​ന്ത​രം വാ​ർ​ത്ത​ക​ളി​ലും നി​റ​യു​ന്നു​ണ്ട് ത​മ​ന്ന. അ​ടു​ത്തി​ടെ​യാ​ണ് ന​ട​ൻ വി​ജ​യ് വ​ർ​മ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ത​മ​ന്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​യി മാ​റി​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ത​മ​ന്ന​യു​ടെ ക​രി​യ​റും വ്യ​ക്തി ജീ​വി​ത​വു​മൊ​ക്കെ ച​ർ​ച്ച​യാ​കാ​റു​ണ്ട്. അ​തു​കാ​ര​ണം നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളും ട്രോ​ളു​ക​ളും പ​രി​ഹാ​സ​ങ്ങ​ളു​മെ​ല്ലാം ത​മ​ന്ന​യ്ക്ക് നേ​രി​ടേ​ണ്ടി​യും വ​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ അ​തി​നെ​യൊ​ക്കെ നേ​രി​ടു​ന്ന​തി​നെക്കുറി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് ത​മ​ന്ന. എ​ഴു​ത്തു​കാ​ര​നാ​യ ലൂ​ക്ക് കു​ട്ടീ​ഞ്ഞോ​യു​മാ​യു​ള്ള ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ട്രോ​ളു​ക​ളെ​യും നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ളെ​യും നേ​രി​ടു​ന്ന​തി​നെക്കുറി​ച്ച് ന​ടി മ​ന​സു​തു​റ​ന്ന​ത്‌. തു​ട​ക്ക​ത്തി​ൽ…

Read More

അമ്മയായശേഷവും എ​ന്‍റെ ഉള്ളിലെ തീ അണഞ്ഞിട്ടില്ല

ജീ​വി​തം ന​ല്ല രീ​തി​യി​ൽ ബാ​ല​ൻ​സ് ചെ​യ്യു​ന്ന ശ​ക്ത​രാ​യ സ്ത്രീ​ക​ൾ എ​നി​ക്ക് ചു​റ്റു​മു​ണ്ട്. ജീ​വി​ത​ത്തി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ കൈ​വ​രി​ക്കു​ന്ന​ത് ന​മു​ക്ക് ജ​ന്മ​സി​ദ്ധ​മാ​ണ്. ഒ​ന്നി​ലേ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ൽ സ്ത്രീ​ക​ൾ വി​ദ​ഗ്ധ​രാ​ണ്. ശ​രി​യാ​യ രീ​തി​യി​ൽ സ​മീ​പി​ച്ചാ​ൽ വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​വും പ്രൊ​ഫ​ഷ​ണ​ലാ​യ കാ​ര്യ​ങ്ങ​ളും ഒ​രു​മി​ച്ച് മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​ൻ ക​ഴി​യും. അ​മ്മ​യാ​യ ശേ​ഷ​വും എ​ന്‍റെ ഉ​ള്ളി​ലെ തീ ​അ​ണ​ഞ്ഞി​ട്ടി​ല്ല. പ​ക​രം എ​ങ്ങ​നെ ജീ​വി​ത​ത്തി​ലെ ഓ​ട്ടം കു​റ​ച്ച് ഒ​രു കേ​ന്ദ്രം ക​ണ്ടെ​ത്താം, ജീ​വി​ത​ത്തി​ലെ ല​ളി​ത​മാ​യ കാ​ര്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാം തു​ട​ങ്ങി​യ വി​ല​പ്പെ​ട്ട പാ​ഠ​ങ്ങ​ൾ എ​നി​ക്ക് പ​ക​ർ​ന്ന് ത​രി​ക​യാ​ണ് മാ​തൃ​ത്വം ചെ​യ്ത​ത്. എ​നി​ക്ക് അ​ഗാ​ധ​മാ​യ സം​തൃ​പ്തി തോ​ന്നു​ന്നു. -ന​യ​ൻ​താ​ര

Read More

എ​ല്ലാ​വ​ർ​ക്കും അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​വണമെന്നില്ല; മിയ ജോർജ്

ജോ​ലി​യും കു​ടും​ബ​വും ഒ​രേ സ​മ​യം മാ​നേ​ജ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് സ്ത്രീ​ക​ളു​ടെ മി​ടു​ക്കാ​ണ്. എ​നി​ക്ക് ഡെ​ലി​വ​റി​ക്കുശേ​ഷ​വും ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത് കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ കൊ​ണ്ടാ​ണ്. എ​ന്‍റെ കു​ഞ്ഞി​നെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ കൈ​ക​ളി​ൽ ഏ​ല്പി​ച്ചി​ട്ടാ​ണ് ഞാ​ൻ ജോ​ലി​ക്ക് പോ​കു​ന്ന​ത്. എ​ന്‍റെ വീ​ട്ടി​ൽ മ​മ്മി​യെ എ​ലി​പ്പി​ച്ചി​ട്ടും ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ഏ​ല്പ്പി​ച്ചും എ​നി​ക്ക് പോ​കാ​ൻ ക​ഴി​യും. മോ​ൻ ര​ണ്ടി​ട​ത്തും നി​ൽ​ക്കും. അ​വ​ൻ ഹാ​പ്പി​യു​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് മ​നഃ​സ​മാ​ധാ​ന​ത്തോ​ടെ എ​നി​ക്ക് ഷൂ​ട്ടി​ന് പോ​കാ​ൻ സാ​ധി​ക്കു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ക്കൊ​ള്ള​ണം എ​ന്നി​ല്ല. ദൈ​വം സ​ഹാ​യി​ച്ച് എ​നി​ക്ക് അ​ങ്ങ​നെ​യൊ​രു പി​ന്തു​ണ കി​ട്ടു​ന്ന​ത് കൊ​ണ്ട് മു​ന്നോ​ട്ട് പോ​കു​ന്നു. -മി​യ ജോ​ർ​ജ്

Read More

അ‍ഭ്യൂഹങ്ങൾക്ക് വിരാമം; ആ ടാറ്റൂകൾ സാ​മ​ന്ത മാ​യ്ച്ചു

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്തെ ഏ​വ​രു​ടേ​യും പ്രി​യ​പ്പെ​ട്ട താ​ര​ജോ​ഡി​ക​ളാ​യി​രു​ന്നു നാ​ഗ​ചൈ​ത​ന്യ​യും സാ​മ​ന്ത റൂ​ത്ത് പ്ര​ഭു​വും. 2017 ല്‍ ​ആ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്. എ​ന്നാ​ല്‍ ബ​ന്ധം അ​ധി​ക​കാ​ലം നീ​ണ്ടു​നി​ന്നി​ല്ല. 2021 ല്‍ ​നാ​ഗ​ചൈ​ത​ന്യ​യും സാ​മ​ന്ത റൂ​ത്ത് പ്ര​ഭു​വും വേ​ര്‍​പി​രി​യു​ക​യാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ബ​ന്ധം ത​ക​രാ​നു​ള്ള കാ​ര​ണം ഇ​രു​വ​രും ഇ​തു​വ​രെ പു​റ​ത്ത് പ​റ​ഞ്ഞി​ട്ടി​ല്ല. അ​ടു​ത്ത​യി​ടെ സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വീ​ണ്ടും ഒ​ന്നി​ച്ചേ​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​രു​ന്നു. വി​വാ​ഹ മോ​ച​ന​ത്തി​നുശേ​ഷ​വും നാ​ഗ​ചൈ​ത്യ​ന​യു​ടെ പേ​ര് ത​ന്‍റെ ശ​രീ​ര​ത്തി​ല്‍ ടാ​റ്റൂ ചെ​യ്ത​ത് സാ​മ​ന്ത മാ​യ്ച്ചി​രു​ന്നി​ല്ല. ഇ​തും അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി. എ​ന്നാ​ല്‍ ഇ​തി​നാ​ണ് ഇ​പ്പോ​ള്‍ വി​രാ​മ​മാ​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ക​ളി​ലൂ​ടെ നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ളെ ത​ള്ളി​ക്ക​ള​യു​ക​യാ​ണ് സാ​മ​ന്ത. ത​ന്‍റെ ദു​ബാ​യ് യാ​ത്ര​യു​ടെ ഫോ​ട്ടോ​യി​ലൂ​ടെ നാ​ഗ ചൈ​ത​ന്യ​യു​ടെ പേ​രു ടാ​റ്റൂ ചെ​യ്ത​തു നീ​ക്കം ചെ​യ്ത​താ​യി സാ​മ​ന്ത വെ​ളി​പ്പെ​ടു​ത്തി. നാ​ഗ​ചൈ​ത​ന്യ​യു​മാ​യി ബ​ന്ധ​ത്തി​ലാ​യി​രി​ക്കു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ളി​പ്പേ​ര് ത​ന്‍റെ വാ​രി​യെ​ല്ലി​ന്‍റെ ഭാ​ഗ​ത്ത്…

Read More