നി​ന്‍റെ വീ​ട് എ​ന്‍റെ ഉ​ദ​ര​മാ​യി​രു​ന്നു;മകനെ കുറിച്ച് മനസു തുറന്ന് മഞ്ചു പത്രോസ്

എ​ന്‍റെ മ​ക​നാ​ണ് എ​ന്‍റെ ശ​ക്തി​യും പി​ന്തു​ണ​യും. കു​റ​ച്ചു​കാ​ലം നി​ന്‍റെ വീ​ട് എ​ന്‍റെ ഉ​ദ​ര​മാ​യി​രു​ന്നു. അ​ന്നൊ​ക്കെ ഞാ​ൻ ഒ​റ്റ​യ്ക്കാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. പി​ന്നെ നീ ​ഈ ലോ​ക​ത്തേ​ക്ക് വ​ന്ന​പ്പോ​ൾ അ​ന്നും ഞാ​ൻ നി​ന്നെ പൊ​ന്നു​പോ​ലെ നോ​ക്കി വ​ള​ർ​ത്തി. നി​ന്‍റെ കൂ​ടെ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്തി​നും ഏ​തി​നും. ഞാ​ൻ എ​ന്നും നി​ന്‍റെ ഒ​പ്പം ത​ന്നെ ഉ​ണ്ടാ​കും. പ​ക്ഷെ നി​ന​ക്ക് ഒ​രി​ക്ക​ലും അ​റി​യി​ല്ല നീ ​എ​ന്നെ എ​ത്ര​മാ​ത്രം പി​ന്തു​ണ​ക്കു​ന്നു, എ​ന്നെ എ​ത്ര​മാ​ത്രം നീ ​സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന്. എ​ന്‍റെ എ​ല്ലാ വി​ഷ​മ​ഘ​ട്ട​ത്തി​ലും നീ ​ആ​യി​രു​ന്നു എ​ന്‍റെ ശ​ക്തി​യും സ​പ്പോ​ർ​ട്ടും എ​ല്ലാം. ഞാ​ൻ നി​ന്നോ​ട് അ​ത്ര​യ​ധി​കം ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു മോ​നെ. എ​ന്നെ ഇ​ത്ര​ത്തോ​ളം നീ ​സം​ര​ക്ഷി​ക്കു​ന്ന​തി​ൽ. ഞാ​ൻ പ്ര​സ​വി​ച്ച എ​ന്‍റെ ഏ​റ്റ​വും ന​ല്ല സു​ഹൃ​ത്താ​ണ് നീ. മ​ഞ്ജു പ​ത്രോ​സ് പറഞ്ഞു.

Read More

പൃഥ്വിയെ ഞാൻ ഒഴിവാക്കിയതല്ല;സിബി മലയിൽ

എ​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും റി​ലേ​ഷ​നി​ൽ ഒ​രു വി​ള്ള​ൽ സം​ഭ​വി​ച്ചു. അ​ത് ഒ​രി​ക്ക​ലും എ​ന്‍റെ കു​റ്റംകൊ​ണ്ട​ല്ല. എ​ന്നാ​ൽ പൃ​ഥ്വി വി​ചാ​രി​ച്ചി​രി​ക്കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. അ​മൃ​തം എ​ന്ന സി​നി​മ​യി​ലേ​ക്ക് ജ​യ​റാ​മി​ന്‍റെ അ​നി​യ​ന്‍റെ റോ​ളി​ലേ​ക്ക് ആ​ദ്യം കാ​സ്റ്റ് ചെ​യ്ത​ത് പൃ​ഥ്വി​രാ​ജി​നെ ആ​യി​രു​ന്നു. പ്രൊ​ഡ്യൂ​സ​റും ക​ഥാ​കൃ​ത്തു​മാ​ണ് പൃ​ഥ്വി​യോ​ട് ക​ഥ പ​റ​യാ​ൻ പോ​യ​ത്. എ​ന്നാ​ൽ പൃ​ഥ്വി​യു​ടെ പ്ര​തി​ഫ​ലം കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​വ​രോ​ട് പ​റ​ഞ്ഞ​ത് നി​ങ്ങ​ളു​ടെ ബ​ജ​റ്റി​ൽ ആ ​ക്യാ​ര​ക്റ്റ​ർ ചെ​യ്യാ​ൻ ശ്ര​മി​ക്കൂ എ​ന്നാ​ണ്. അ​തി​നും ബു​ദ്ധി​മു​ട്ടാ​ണെ​ങ്കി​ൽ വേ​റെ ആ​രെ​യെ​ങ്കി​ലും നോ​ക്കാ​മെ​ന്നും ഞാ​ൻ പ​റ​ഞ്ഞു. പ​ക്ഷേ പൃ​ഥ്വി​യും അ​വ​രും ത​മ്മി​ൽ ഒ​രു ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല. അ​ദ്ദേ​ഹം വി​ചാ​രി​ച്ചി​രി​ക്കു​ന്ന​ത് ഞാ​നാ​ണ് അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യ​ത് എ​ന്നാ​ണ്. ആ ​കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല. അ​തൊ​രു അ​ക​ൽ​ച്ച​യാ​യി ഇ​പ്പോ​ഴും കി​ട​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം സെ​ല്ലു​ലോ​യി​ഡി​ലെ പ്ര​ക​ട​ന​ത്തി​ന് ല​ഭി​ച്ച​പ്പോ​ൾ അ​തി​ന് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത വ്യ​ക്തി ഞാ​നാ​യി​രു​ന്നു. എ​ന്‍റെ അ​ഭി​പ്രാ​യ​മാ​ണ് ജൂ​റി ഗൗ​ര​വ​ത്തി​ൽ എ​ടു​ത്ത​ത്.…

Read More

ചു​വ​പ്പി​ല്‍ ഗ്ലാ​മ​ര്‍ ക്വീ​നാ​യാ​ണ് ദീ​പ്തി സ​തി;വെെറലായി ഫോട്ടോ ഷൂട്ട്

ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍കൊ​ണ്ട് മാ​സ്മ​രി​ക​ത തീ​ര്‍​ക്കു​ന്ന താ​ര​മാ​ണ് ദീ​പ്തി സ​തി. താ​രം പ​ങ്കു​വ​ച്ച ഫോ​ട്ടോ​ക​ൾ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. ചു​വ​പ്പി​ല്‍ ഗ്ലാ​മ​ര്‍ ക്വീ​നാ​യാ​ണ് ദീ​പ്തി സ​തി എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ണ്ട​ര്‍ വു​മ​ണെ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ര്‍ ന​ൽ​കി​യി​രി​ക്കു​ന്ന ക​മ​ന്‍റ്. ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള സ്ലീ​വ്‌​ലെ​സ് ടോ​പ്പാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. ബ്ലാ​ക്ക് മി​നി​സ്‌​കെ​ര്‍​ട്ടാ​ണ് ടോ​പ്പി​നോ​ടൊ​പ്പം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. മോ​ഡ​ലിം​ഗി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച ദീ​പ്തി 2012-ല്‍ ​മി​സ് കേ​ര​ള​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നീ​ന എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. പി​ന്നീ​ടു ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക് മ​റാ​ത്തി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. അ​തീ​വ ഗ്ലാ​മ​റ​സാ​യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച് ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കു​ന്ന താ​ര​സു​ന്ദ​രി​യാ​ണ് ദീ​പ്തി. മു​ബൈ​യി​ൽ ജ​നി​ച്ച ദീ​പ്തി​യു​ടെ അ​മ്മ മ​ല​യാ​ളി​യാ​ണ്. 

Read More

വാ​മിഖ​യു​ടെ ചൂ​ട​ൻരം​ഗ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചൂടേറിയ ചർച്ച

ലൈം​ഗി​ക രം​ഗ​ങ്ങ​ള​ട​ക്കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചതോ​ടെ ന​ടി വാ​മി​ഖ ഗ​ബ്ബി​ക്കും താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം. ഗോ​ദ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ഇ​ടം നേ​ടി​യ ന​ടി​യാ​ണ് വാ​മീ​ഖ ഗ​ബ്ബി. താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ഖു​ഫി​യ ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി​യാ​ണ് നെ​റ്റ്ഫ്‌​ളി​ക്‌​സി​ല്‍ റി​ലീ​സ് ചെ​യ്ത​ത്. അ​മ​ര്‍ ഭൂ​ഷ​ണി​ന്‍റെ എ​ക്‌​സേ​പ്പ് ടു ​നോ വേ​ര്‍ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി വി​ശാ​ല്‍ ഭ​ര​ദ്വാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങി​യ സ്‌​പൈ ത്രി​ല്ല​ര്‍ ചി​ത്രം നെ​റ്റ്ഫ്‌​ളി​ക്‌​സി​ല്‍ ട്രെ​ന്‍​ഡിം​ഗ് ലി​സ്റ്റി​ല്‍ തു​ട​രു​ക​യാ​ണ്. അതിനിടെ ചി​ത്ര​ത്തി​ലെ ഏ​താ​നും രം​ഗ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. വാ​മീ​ഖ ഗ​ബ്ബി​യു​ടെ സ്വ​കാ​ര്യ രം​ഗ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ, ചി​ത്ര​ത്തി​നെ​തി​രേ​യും വാ​മീ​ഖ ഗ​ബ്ബി​ക്കെ​തി​രേ​യും വ്യാ​പ​ക​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.  ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ സീ​രീ​സി​ലെ ലൈം​ഗി​ക രം​ഗ​ങ്ങ​ള​ട​ക്കം പ്ര​ച​രി​ക്കു​മ്പോ​ള്‍ കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍ നി​ദ്ര​യി​ലാ​ണെ​ന്നും ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തെ…

Read More

മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​വു​മ്പോ​ൾ വി​ര​ൽ ചൂ​ണ്ട​ണം; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് നി​ത്യ മേ​നോ​ൻ. ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ നി​ത്യ ത​ന്‍റെ സ്വാ​ഭാ​വി​ക അ​ഭി​ന​യം കൊ​ണ്ടാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്. തെ​ന്നി​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യും നി​ത്യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​കാ​നും നി​ത്യ​ക്ക് ക​ഴി​ഞ്ഞു. തെ​ന്നി​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന നാ​യി​ക​യാ​യി മാ​റി​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ഗോ​സി​പ്പു​ക​ളും നി​ത്യ​യു​ടെ പേ​രി​ൽ വ​ന്നി​രു​ന്നു. പ​ല​പ്പോ​ഴും ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​റി​ല്ല. എ​ന്നാ​ൽ അ​ടു​ത്തി​ടെ നി​ത്യ​യു​ടെ പേ​രി​ൽ ഒ​രു വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​ച്ച​പ്പോ​ൾ താ​രം ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. ത​മി​ഴ് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽനി​ന്ന് ത​നി​ക്ക് ഒ​രു​പാ​ട് പ്ര​ശ്‌​ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​മി​ഴ് ന​ട​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും നി​ത്യ പ​റ​ഞ്ഞ​താ​യി​ട്ടാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച് വാ​ർ​ത്ത തെ​റ്റാ​ണെ​ന്ന് നി​ത്യ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഒ​ര​ഭി​മു​ഖ​ത്തി​ൽ അ​തേ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് നി​ത്യ മേ​നോ​ൻ. ത​ന്നെക്കുറി​ച്ച് വ​രു​ന്ന കിം​വ​ദ​ന്തി​ക​ളോ​ട് പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന്…

Read More

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​ഐ സി​നി​മ മോ​ണി​ക്ക ഒ​രു എ​ഐ സ്റ്റോ​റി ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു

പ്ര​ശ​സ്ത ഇ​ൻ​ഫ്ലു​വ​ൻ​സ​റും ബി​ഗ് ബോ​സ് താ​ര​വു​മാ​യ അ​പ​ർ​ണ മ​ൾ​ബ​റി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി സാം​സ് പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ എ​ഴു​ത്തു​കാ​ര​നും പ്ര​വാ​സി​യു​മാ​യ മ​ൻ​സൂ​ർ പ​ള്ളൂ​ർ നി​ർ​മി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഇ.​എം. അ​ഷ്‌​റ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ണി​ക്ക ഒ​രു എ ​ഐ സ്റ്റോ​റി എ​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ എ.​ഐ സി​നി​മ​യാ​ണ് മോ​ണി​ക്ക ഒ​രു എ ​ഐ സ്റ്റോ​റി. മാ​ഹി റി​റ്റ്സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജോ​ൺ ബ്രി​ട്ടാ​സ് എം.​പി പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ എം. ​മു​കു​ന്ദ​ൻ, യു​നി​സി​യോ, കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, ര​മേ​ശ് പ​റ​മ്പ​ത്ത് എം​എ​ൽ​എ, വി.​എം. ഇ​ബ്രാ​ഹിം, എ​ൻ.​പി ഉ​ല്ലേ​ഗ്, ശി​ഹാ​ബു​ദ്ധീ​ൻ പൊ​യ്തും​ക​ട​വ്, പ്ര​ദീ​പ് ചൊ​ക്ലി കെ.​പി.​ശ്രീ​ശ​ൻ, ഇ.​എം. അ​ഷ​റ​ഫ്, സോ​മ​ൻ പ​ന്ത​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​പ​ർ​ണ​യെ കൂ​ടാ​തെ മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട്, ബാ​ല​താ​രം ശ്രീ​പ​ത് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന…

Read More

ഡയമണ്ട് നെ​ക്ലേ​സി​ലെ ഡോ​ക്ട​ർ അ​രു​ൺ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​യി എ​ന്നെ എ​ന്തു​കൊ​ണ്ടാ​ണ് പ​രി​ഗ​ണി​ക്കാ​ഞ്ഞതെന്ന് പൃ​ഥ്വിരാജ്; ലാൽ ജോസിന്‍റെ മറുപടി ഇങ്ങനെ

അ​യാ​ളും ഞാ​നും ത​മ്മി​ൽ എ​ന്ന സി​നി​മ​യ്ക്കാ​യി പൃ​ഥി​രാ​ജി​നെ സ​മീ​പി​ച്ച​പ്പോ​ൾ ഡ​യ​മ​ണ്ട് നെ​ക്ലേ​സി​ലെ ഡോ​ക്ട​ർ അ​രു​ൺ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​യി എ​ന്നെ എ​ന്തു​കൊ​ണ്ടാ​ണ് പ​രി​ഗ​ണി​ക്കാ​ഞ്ഞ​ത് എ​ന്ന് ചോ​ദി​ച്ചു. ഫ​ഹ​ദ് അ​സ​ലാ​യി ചെ​യ്തി​ട്ടു​ണ്ട്, പ​ക്ഷെ എ​ന്തു​കൊ​ണ്ട് എ​ന്‍റെ മു​ഖം ലാ​ലു​വേ​ട്ട​ന്‍റെ മ​ന​സി​ൽ വ​ന്നി​ല്ലെ​ന്നും ചോ​ദി​ച്ചു. ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​മ്പോ​ൾ രാ​ജു​വി​ന് പ​റ്റി​യ റോ​ൾ ആ​ണെ​ങ്കി​ലും ക​ഥ ഇ​ഖ്ബാ​ൽ എ​ന്നോ​ട് പ​റ​യു​മ്പോ​ൾ എ​നി​ക്ക് ആ​ദ്യം ഓ​ർ​മ വ​ന്ന​ത് ഫ​ഹ​ദി​ന്‍റെ മു​ഖ​മാ​ണെ​ന്ന് മ​റു​പ​ടി ന​ൽ​കി. എ​ന്നെ​പ്പോ​ലൊ​രു ആ​ക്ട​റി​ന് കൊ​തി തോ​ന്നു​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു അ​തെ​ന്ന് പൃ​ഥി​രാ​ജ് പ​റ​ഞ്ഞു. 

Read More

എന്‍റെ ശരീരം കണ്ട് ഗ്യാ​സ് ടാ​ങ്ക​ര്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു; റാഷി ഖന്ന

എ​ന്‍റെ ക​രി​യ​റി​ല്‍ നേ​രി​ട്ട ഏ​റ്റ​വും മോ​ശം വി​മ​ര്‍​ശ​നം എ​ന്‍റെ ശ​രീ​ര ഭാ​ര​ത്തെ​ച്ചൊ​ല്ലി​യു​ള്ള​തു​ത​ന്നെ​യാ​ണ്. തു​ട​ക്ക​കാ​ല​ത്ത് സൗ​ത്തി​ല്‍ അ​വ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത് ഞാ​നൊ​രു ഗ്യാ​സ് ടാ​ങ്ക​ര്‍ ആ​ണെ​ന്നാ​യി​രു​ന്നു. പ​ക്ഷെ ഞാ​ന്‍ ഒ​ന്നും എ​തി​ര്‍​ത്ത് പ​റ​ഞ്ഞി​രു​ന്നി​ല്ല. കാ​ര​ണം മു​ഖ്യ​ധാ​ര​യി​ലു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് എ​നി​ക്ക് വ​ലി​പ്പം കൂ​ടു​ത​ലാ​യി​രു​ന്നു. പി​ന്നീ​ട് ഞാ​ന്‍ ഫി​റ്റാ​യി. അ​തു​പ​ക്ഷെ ആ​രെ​യും സ​ന്തോ​ഷി​പ്പി​ക്കാ​ന​ല്ല. എ​ന്‍റെ ജോ​ലി അ​ത് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ്. ഓ​ണ്‍​ലൈ​നി​ലും അ​ല്ലാ​തെ​യും ഞാ​ന്‍ ബു​ള്ളി​യിം​ഗ് നേ​രി​ട്ടി​ട്ടു​ണ്ട്. സ​ത്യ​ത്തി​ല്‍ അ​തൊ​ന്നും ഞാ​ന്‍ ഗൗ​നി​ച്ചി​രു​ന്നി​ല്ല. എ​നി​ക്ക് പി​സി​ഒ​ഡി​യു​ണ്ട്. അ​തി​നാ​ല്‍ ത​ടി നി​യ​ന്ത്രി​ക്കു​ക എ​നി​ക്ക് പ്ര​യാ​സ​മാ​ണ്. ആ​ളു​ക​ള്‍​ക്ക് സ്‌​ക്രീ​നി​ല്‍ കാ​ണു​ന്ന​ത് മാ​ത്ര​മേ അ​റി​യൂ. ഞാ​ന്‍ ആ​ത്മീ​യ​തി​ല്‍ വി​ശ്വ​സി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. അ​തി​നാ​ല്‍ നെ​ഗ​റ്റീ​വി​റ്റി​യി​ല്‍ നി​ന്നും മാ​റി ന​ട​ക്കാ​ന്‍ എ​നി​ക്ക് സാ​ധി​ക്കാ​റു​ണ്ടെ​ന്ന് റാ​ഷി ഖ​ന്ന പ​റ​ഞ്ഞു.

Read More

മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​വു​മ്പോ​ൾ അ​വ​ർ​ക്കു​നേ​രേ വി​ര​ൽ ചൂ​ണ്ട​ണം;തുറന്നടിച്ച നിത്യ മേനോൻ

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് നി​ത്യ മേ​നോ​ൻ. ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ നി​ത്യ ത​ന്‍റെ സ്വാ​ഭാ​വി​ക അ​ഭി​ന​യം കൊ​ണ്ടാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്. തെ​ന്നി​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യും നി​ത്യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​കാ​നും നി​ത്യ​ക്ക് ക​ഴി​ഞ്ഞു. തെ​ന്നി​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന നാ​യി​ക​യാ​യി മാ​റി​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ഗോ​സി​പ്പു​ക​ളും നി​ത്യ​യു​ടെ പേ​രി​ൽ വ​ന്നി​രു​ന്നു. പ​ല​പ്പോ​ഴും ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​റി​ല്ല. എ​ന്നാ​ൽ അ​ടു​ത്തി​ടെ നി​ത്യ​യു​ടെ പേ​രി​ൽ ഒ​രു വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​ച്ച​പ്പോ​ൾ താ​രം ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. ത​മി​ഴ് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ​നി​ന്ന് ത​നി​ക്ക് ഒ​രു​പാ​ട് പ്ര​ശ്‌​ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​മി​ഴ് ന​ട​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും നി​ത്യ പ​റ​ഞ്ഞ​താ​യി​ട്ടാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച് വാ​ർ​ത്ത തെ​റ്റാ​ണെ​ന്ന് നി​ത്യ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഒ​ര​ഭി​മു​ഖ​ത്തി​ൽ അ​തേ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് നി​ത്യ മേ​നോ​ൻ. ത​ന്നെ​ക്കു​റി​ച്ച് വ​രു​ന്ന കിം​വ​ദ​ന്തി​ക​ളോ​ട് പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന്…

Read More

ചി​രി മാ​ജി​ക്കി​ല്‍​നി​ന്ന് സി​നി​മാ സ്‌​ക്വാ​ഡി​ല്‍

ടി.​ജി.​ ബൈ​ജു​നാ​ഥ് മി​മി​ക്രി, സ്‌​കി​റ്റ്, ചാ​ന​ല്‍ വേ​ദി​ക​ളി​ല്‍ ചി​രി​യു​ടെ വെ​ടി​ക്കെ​ട്ടു തീ​ര്‍​ക്കു​ന്ന അ​സീ​സ് നെ​ടു​മ​ങ്ങാ​ട് മെ​ഗാ, സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മു​ള്ള നി​ര്‍​ണാ​യ​ക വേ​ഷ​ങ്ങ​ളി​ലൂ​ടെ സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കു​ന്നു. മ​മ്മൂ​ട്ടി ക​മ്പ​നി നി​ര്‍​മി​ച്ച ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​ര്‍ ക​ണ്ണൂ​ര്‍ സ്‌​ക്വാ​ഡി​ല്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം പോ​ലീ​സ് വേ​ഷം. ര​തീ​ഷ് ര​ഘു​ന​ന്ദ​ന്‍ സം​വി​ധാ​നം ചെ​യ്ത ത​ങ്ക​മ​ണി​യി​ല്‍ ദി​ലീ​പി​നൊ​പ്പ​മു​ള്ള വേ​ഷം. ജ​യ ജ​യ ജ​യ ജ​യ ഹേ​യി​ല്‍ ബേ​സി​ലി​നൊ​പ്പ​മു​ള്ള അ​നി എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് അ​സീ​സി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ വ​ഴി​ത്തി​രി​വ്. മി​മി​ക്രി വേ​ദി​ക​ളി​ല്‍​നി​ന്നു സി​നി​മ​യി​ലെ​ത്തി​യ ക​ഥ അ​സീ​സ് പ​ങ്കു​വ​യ്ക്കു​ന്നു. പൃ​ഥ്വി​യു​ടെ കൈ​പി​ടി​ച്ച് സ്‌​കൂ​ള്‍​നാ​ട​ക​ങ്ങ​ളി​ലാ​യി​രു​ന്നു തു​ട​ക്കം. സു​രാ​ജി​ന്‍റെ പ​രി​പാ​ടി​ക​ള്‍ ക​ണ്ട് മി​മി​ക്രി മ​ന​സി​ല്‍ ക​യ​റി. പ​ത്തി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മി​മി​ക്‌​സ് ഗാ​ന​മേ​ള​യി​ല്‍ മ്യൂ​സി​ക് ചെ​യ്യാ​ന്‍ തി​രു​വ​ന​ന്ത​പു​രം മാ​ഗ്‌​നെ​റ്റോ​യി​ലെ​ത്തി. സ്‌​കി​റ്റ് റി​ഹേ​ഴ്‌​സ​ലി​നി​ടെ ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഡ​മ്മി​യാ​യി​രു​ന്ന ഞാ​ൻ ഡ​യ​ലോ​ഗ് പ​റ​ഞ്ഞു പെ​ർ​ഫോം ചെ​യ്ത​തോ​ടെ എ​ല്ലാ​വ​രും ഞെ​ട്ടി. അ​ടു​ത്ത റി​ഹേ​ഴ്‌​സ​ലി​ല്‍ ആ ​വേ​ഷം എ​നി​ക്കു കി​ട്ടി.…

Read More