അ​യാ​ളു​ടെ പേ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത് വെ​ടി​മ​രു​ന്നാ​യി​രു​ന്നെന്ന് ഷാജി കൈലാസ്

പ്ര​തിഛാ​യ എ​ന്ന സി​നി​മ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ൾ ഞാ​ൻ ഓ​ർ​ത്തു​പോ​യ​തു വ​ർ​ഷ​ങ്ങ​ൾ​ക്കുമു​മ്പ് കൈ​യി​ലൊ​രു ബാ​ഗു​മാ​യി ട്രി​വാ​ൻ​ഡ്രം ക്ല​ബ്ബി​ലെ പ​ടി​ക​ൾ ക​യ​റി വ​രു​ന്ന ഒ​രാ​ളെ​യാ​ണ്. അ​വി​ട​ത്തെ നാ​ലാം ന​മ്പ​ർ മു​റി​യി​ലി​രു​ന്ന് ഞ​ങ്ങ​ൾ സം​സാ​രി​ച്ചു. എ​ന്‍റെ അ​ടു​ത്ത സി​നി​മ​യ്ക്ക് അ​ദ്ദേ​ഹം തി​ര​ക്ക​ഥ​യെ​ഴു​തി. ശി​വം എ​ന്നു​പേ​രി​ട്ട ആ ​സി​നി​മ​യി​ലൂ​ടെ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന പേ​ര് മ​ല​യാ​ള സി​നി​മ​യു​ടെ വാ​ണി​ജ്യ ഭൂ​പ​ട​ത്തി​ൽ തെ​ളി​ഞ്ഞു. ഉ​ണ്ണി​യെ ആ​ദ്യം ശ്ര​ദ്ധി​ച്ച​ത് ജ​ല​മ​ർ​മ​രം ക​ണ്ട​പ്പോ​ഴാ​ണ്. അ​തി​ന്‍റെ എ​ഴു​ത്തു​കാ​ര​ൻ എ​ന്‍റെ ഉ​ള്ളി​ൽ ജ​ല​ത​രം​ഗ​ങ്ങ​ൾ തീ​ർ​ത്ത​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ടി.​കെ. രാ​ജീ​വ് കു​മാ​റി​നെ വി​ളി​ച്ച് ന​മ്പ​ർ സം​ഘ​ടി​പ്പി​ച്ചു. എ​ന്‍റെ വി​ളി ചെ​ന്ന​പ്പോ​ൾ ഉ​ണ്ണി പ​റ​ഞ്ഞു: ‘ജ​ല​മ​ർ​മ​രം ക​ണ്ടി​ട്ട് എ​ന്നെ വി​ളി​ക്കു​ന്ന ആ​ദ്യ സി​നി​മാ​ക്കാ​ര​നാ​ണു താ​ങ്ക​ൾ.’ അ​വി​ടെ ഒ​രു സൗ​ഹൃ​ദം ഓ​ളം വെ​ട്ടി​ത്തു​ട​ങ്ങി. അ​ങ്ങ​നെ​യാ​ണ് ശി​വ​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്താ​യി ഉ​ണ്ണി​യെ ഞാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഒ​രു മെ​ഡി​ക്ക​ൽ റ​പ്ര​സെ​ന്‍റേ​റ്റീ​വി​ന്‍റെ ഛായ​യാ​ണു തോ​ന്നി​ച്ച​ത്. പ​ക്ഷേ, അ​യാ​ളു​ടെ പേ​ന​യി​ലു​ണ്ടാ​യി​രു​ന്ന​തു…

Read More

ബോ​ളി​വു​ഡി​ൽ തി​ള​ങ്ങാ​ൻ വീ​ണ്ടും ന​യ​ൻ​താ​ര

ജ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഷാ​രൂ​ഖ് ഖാ​നൊ​പ്പം ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​യ​ൻ​താ​ര, ഇ​നി സ​ൽ​മാ​ൻ ഖാ​ന്‍റെ നാ​യി​ക​യാ​വും.ബോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം ഭാ​യി ജാ​ൻ സ​ൽ​മാ​ൻ ഖാ​നും തെ​ന്നി​ന്ത്യ​യു​ടെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു. വം​ശി പൈ​ഡി​പ്പ​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രാ​യ ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര ക്രി​യേ​ഷ​ൻ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ന​യ​ൻ​താ​ര​യു​ടെ ബോ​ളി​വു​ഡി​ലേ​ക്കു​ള്ള ര​ണ്ടാം വ​ര​വ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. “റാ​ണി വ​ന്നെ​ത്തി​യി​രി​ക്കു​ന്നു, വൈ​വി​ധ്യ​ത്തി​ന്‍റെ​യും മി​ക​വി​ന്‍റെ​യും പ്ര​തീ​ക​മാ​യ ന​യ​ൻ​താ​ര -സ​ൽ​മാ​ൻ ഖാ​ൻ-​വം​ശി പൈ​ഡി​പ്പ​ള്ളി ചി​ത്ര​ത്തി​ൽ ചേ​രു​ന്നു…’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് നി​ർ​മാ​ണ ക​മ്പ​നി താ​ര​ത്തെ സ്വാ​ഗ​തം ചെ​യ്ത​ത്. ജ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഷാ​രൂ​ഖ് ഖാ​നൊ​പ്പം ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​യ​ൻ​താ​ര, സ​ൽ​മാ​ൻ ഖാ​നൊ​പ്പം എ​ത്തു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്രോ​ജ​ക്റ്റു​ക​ളി​ൽ ഒ​ന്നാ​യി ഇ​തു മാ​റു​ക​യാ​ണ്. ദി​ൽ രാ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള…

Read More

‘മൂ​ന്നാ​മ​തും ഗ​ർ​ഭി​ണി ആ​യി, എ​ട്ടാം മാ​സം പ്ര​സ​വി​ച്ചു, കു​ഞ്ഞ് മ​രി​ച്ചു​പോ​യി’: ആ​ശാ ശ​ര​ത്

കു​ടും​ബ​മെ​ന്നാ​ൽ മൂ​ന്ന് മ​ക്ക​ളാ​യി​രു​ന്നു മ​ന​സി​ൽ എ​ന്ന് ആ​ശാ ശ​ര​ത്. ‘എ​ന്‍റെ വീ​ട്ടി​ൽ മൂ​ന്ന് മ​ക്ക​ളാ​യി​രു​ന്നു. അ​തി​നാ​ൽ എ​ന്‍റെ മ​ന​സി​ൽ കു​ടും​ബ​മെ​ന്നാ​ൽ മൂ​ന്ന് മ​ക്ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ളി​ൽ നി​ന്ന് കി​ട്ടു​ന്ന സ്നേ​ഹം മ​റ്റാ​രി​ൽ നി​ന്നും കി​ട്ടി​ല്ല. ധൈ​ര്യ​മാ​യി ചീ​ത്ത പ​റ​യാ​നും പി​ണ​ങ്ങാ​നും പ​റ്റും. ആ​രോ​ടെ​ങ്കി​ലും ദേ​ഷ്യ​മു​ണ്ടെ​ങ്കി​ൽ ഞാ​ൻ ചേ​ട്ട​നെ വി​ളി​ച്ച് ചീ​ത്ത പ​റ​യും. എ​ന്നെ ജ​ഡ്ജ് ചെ​യ്യാ​ത്ത ഒ​രാ​ളാ​ണു ചേ​ട്ട​ൻ. എ​ല്ലാ​ത്തി​നും ചേ​ട്ട​നു​ണ്ടാ​കും എ​ന്ന ധൈ​ര്യം. ചേ​ട്ട​നും അ​ങ്ങ​നെ​യാ​ണ്. എ​നി​ക്കു മൂ​ന്ന് മ​ക്ക​ൾ വേ​ണ​മെ​ന്നാ​യി​രു​ന്നു’. ‘അ​മ്മ​വും പ​ങ്കു​വും കു​റ​ച്ച് വ​ലു​താ​യ ശേ​ഷം കു​ങ്കു​മ​പ്പൂ​വി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു ര​ണ്ട് വ​ർ​ഷം മു​മ്പ് ഞാ​ൻ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ബോ​യ് ആ​യി​രു​ന്നു. എ​ന്നാ​ൽ എ​ട്ട് മാ​സ​മാ​യ​പ്പോ​ൾ ഉ​ള്ളി​ലെ പ്ലാ​സ​ന്‍റ പ്രീ​വി​യ​ർ തി​രി​ഞ്ഞു​വ​ര​ണ​മ​ല്ലോ. എ​നി​ക്കു കു​ഞ്ഞി​നെ ന​ഷ്ട​മാ​യി​രു​ന്നു. ഇ​മോ​ഷ​ണ​ലി വ​ള​രെ വേ​ദ​നാ​ജ​ന​ക​മാ​യി​രു​ന്നു. പ്ര​സ​വി​ക്കേ​ണ്ടി വ​ന്നു. നോ​ർ​മ​ൽ പ്ര​സ​വ​ത്തി​ന്‍റേ​താ​യ ക​ലാ​പ​രി​പാ​ടി​ക​ളൊ​ക്കെ​യു​ണ്ട​ല്ലോ. ന​മ്മു​ടെ ഹെ​ൽ​ത്ത് ഇ​ഷ്യൂ​സും മ​റ്റും. കു​ഞ്ഞ് ഇ​ല്ല താ​നും.…

Read More

മാ​വീ​ര​നാ​യി ടോ​വി​നോ തോ​മ​സ്

ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ഡി​ജോ ജോ​സ്‌ ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്ത പീ​ര്യേ​ഡ് ഡ്രാ​മ ത്രി​ല്ല​റാ​യ ‘പ​ള്ളി​ച്ച​ട്ട​മ്പി’​യി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം പു​റ​ത്തി​റ​ങ്ങി. മാ​വീ​ര​ൻ എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ ഗാ​ന രം​ഗ​ത്തി​ൽ ഒ​രു ആ​യു​ധ പ​രി​ശീ​ലി​ക​നാ​യാ​ണ് ടോ​വി​നോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഗാ​നം ഇ​തി​നോ​ട​കം ത​ന്നെ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ഷു മ​ല​യാ​ള സി​നി​മ റി​ലീ​സാ​യി എ​ത്തു​ന്ന പ​ള്ളി​ച്ച​ട്ട​മ്പി, ഏ​പ്രി​ൽ പ​ത്തി​ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ അ​ഞ്ചു ഭാ​ഷ​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ജേ​ക്ക്സ് ബി​ജോ​യ്‌ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ജോ​ബ് കു​ര്യ​നാ​ണ്. ‘കാ​ട്ടു​ച്ചെ​മ്പ​കം’ എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ​ഗാ​നം ഇ​പ്പോ​ഴും ട്രെ​ൻ​ഡിം​ഗി​ൽ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ക​യാ​ണ്. യൂ​ട്യൂ​ബി​ൽ പ​തി​ന​ഞ്ച് മി​ല്യ​ണും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഒ​രു ല​ക്ഷം റീ​ൽ​സു​മാ​യി മു​ൻ​പി​ട്ട് നി​ൽ​ക്കു​ന്ന കാ​ട്ടു​ചെ​മ്പ​കം എ​ന്ന സോം​ഗി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ മാ​വീ​ര​നും പു​റ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 1950-60 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണ് ‘പ​ള്ളി​ച്ച​ട്ട​മ്പി’ പ​റ​യു​ന്ന​ത്. സം​വി​ധാ​യ​ക​ൻ…

Read More

അ​മ്മ​യാ​യ​തി​ൽ പി​ന്നെ ഞാ​നൊ​രു പെ​ൺ​പു​ലി: കി​യാ​ര അ​ദ്വാ​നി

മാ​തൃ​ത്വം ത​ന്നെ ഒ​രു ‘പെ​ൺ​പു​ലി​യെ​പ്പോ​ലെ’ കൂ​ടു​ത​ൽ ക​രു​ത്ത​യാ​ക്കി​യെ​ന്ന് ബോ​ളി​വു​ഡ് താ​രം കി​യാ​ര അ​ദ്വാ​നി. 2025ൽ ​ഭ​ർ​ത്താ​വ് സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യ്ക്കൊ​പ്പം മ​ക​ൾ സാ​രാ​യ മ​ൽ​ഹോ​ത്ര​യെ ജീ​വി​ത​ത്തി​ലേ​ക്ക് വ​ര​വേ​റ്റ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ത​ന്‍റെ പു​തി​യ വി​ശേ​ഷ​ങ്ങ​ൾ താ​രം പ​ങ്കു​വെ​ക്കു​ന്ന​ത്. അ​മ്മ​യാ​യ ശേ​ഷം ജീ​വി​ത​ത്തെ നോ​ക്കി​ക്കാ​ണു​ന്ന രീ​തി​ത​ന്നെ മാ​റി​യെ​ന്ന് ഒ​ര​ഭി​മു​ഖ​ത്തി​ൽ കി​യാ​ര പ​റ​ഞ്ഞു. ഞ​ങ്ങ​ൾ സ്വ​ന്ത​മാ​യി ഒ​രു വീ​ട് ന​ട​ത്തു​ന്നു. ഒ​പ്പം ഞ​ങ്ങ​ളു​ടേ​താ​യ ഒ​രു കൊ​ച്ചു ലോ​കം കെ​ട്ടി​പ്പ​ടു​ക്കു​ന്നു. എ​ങ്കി​ലും ബാ​ക്കി​യെ​ല്ലാം പ​ഴ​യ​തു​പോ​ലെ ത​ന്നെ​യാ​ണ്. വി​വാ​ഹ​ത്തി​നു​മു​മ്പ് സി​ദ്ധാ​ർ​ഥും ഞാ​നും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ആ ​ത​മാ​ശ​ക​ളും യാ​ത്ര​ക​ളി​ലെ സ​ന്തോ​ഷ​വും ഇ​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ​യു​ണ്ട്. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് സി​നി​മ​ക​ൾ കാ​ണാ​റു​ണ്ട്. സി​നി​മാ​പ്രേ​മി​ക​ളാ​യും പ്രേ​ക്ഷ​ക​രാ​യും ഒ​പ്പം അ​ഭി​നേ​താ​ക്ക​ളാ​യും ഞ​ങ്ങ​ൾ സി​നി​മ​യെ നോ​ക്കി​ക്കാ​ണു​ന്ന​തു​കൊ​ണ്ട് അ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ഞ​ങ്ങ​ൾ​ക്ക് വ​ലി​യ ആ​വേ​ശ​മാ​ണ്. അ​മ്മ​യാ​യ​തി​നു​ശേ​ഷം ഞാ​ൻ സം​ര​ക്ഷ​ണ​ശീ​ല​മു​ള്ള​വ​ളാ​യി മാ​റി. ഞാ​ൻ ഇ​പ്പോ​ൾ ഒ​രു പെ​ൺ​പു​ലി​യെ​പ്പോ​ലെ​യാ​യി മാ​റി​യി​രി​ക്കു​ന്നു. ജീ​വി​ത​ത്തെ ഇ​പ്പോ​ൾ തി​ക​ച്ചും…

Read More

ക​ര്‍​മ ആ​രെ​യും വെ​റു​തെ വി​ടി​ല്ല; ര​ഞ്ജി​ത്ത് ഒ​രു ന​ല്ല മ​നു​ഷ്യ​ന്‍ അ​ല്ലെ​ന്നു​തെ​ളി​യി​ച്ചെ​ന്ന് ബം​ഗാ​ളി ന​ടി

കൊച്ചി; ക​ര്‍​മ ആ​രെ​യും വെ​റു​തെ വി​ടി​ല്ല. ലൈംഗീകാതിക്രമക്കേസിൽ  രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് രഞ്ജിത്തിനെ​തി​രെ ആ​ദ്യം പ​രാ​തി ന​ല്‍​കി​യ ബം​ഗാ​ളി ന​ടി. പു​തി​യ സം​ഭ​വം ര​ഞ്ജി​ത്ത് ഒ​രു ന​ല്ല മ​നു​ഷ്യ​ന്‍ അ​ല്ലെ​ന്നുതെ​ളി​യി​ച്ചു. ര​ഞ്ജി​ത്തി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ ന​ടി​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ത​നി​ക്ക് സം​ഭ​വി​ച്ച​ത് തു​റ​ന്നു പ​റ​യാ​ന്‍ 15 വ​ര്‍​ഷ​മെ​ടു​ത്തു. കാ​ല​താ​മ​സ​മെ​ന്ന സാ​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞ് ത​ന്‍റെ കേ​സ് റ​ദ്ദാ​ക്കി. വേ​ട്ട​ക്കാ​രെ ജ​യി​ലി​ല​ട​യ്ക്കു​കത​ന്നെ വേ​ണ​മെ​ന്നും ന​ടി ആ​വ​ശ്യ​പ്പെ​ട്ടു. ത​നി​ക്കു നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും താ​ന്‍ പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണെ​ന്ന് ഇ​പ്പോ​ള്‍ തെ​ളി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.  

Read More

‘പ്ലൂ​ട്ടോ’ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ

നീ​ര​ജ് മാ​ധ​വും അ​ൽ​ത്താ​ഫ് സ​ലീ​മും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ഏ​ലി​യ​ൻ കോ​മ​ഡി ചി​ത്രം “പ്ലൂ​ട്ടോ’​യു​ടെ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. വി​ക്ര​മാ​ദി​ത്യ​നും വേ​താ​ള​വും എ​ന്ന ഐ​തി​ഹ്യ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ഒ​രാ​ൾ മ​റ്റൊ​രാ​ളു​ടെ പു​റ​ത്തി​രി​ക്കു​ന്ന പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ഏ​പ്രി​ൽ 12-ന് ​സിം​ഗ​പ്പൂ​രി​ൽ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഈ ​പു​തി​യ പോ​സ്റ്റ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഒ​രു കം​പ്ലീ​റ്റ് ഫ​ൺ എ​ന്‍റ​ർ​ടെ​യ്‌​ന​ർ ആ​യി​രി​ക്കും എ​ന്ന സൂ​ച​ന​യാ​ണ് പു​തി​യ പോ​സ്റ്റ​റും ന​ൽ​കു​ന്ന​ത്. “എ​ങ്കി​ലും ച​ന്ദ്രി​കേ’ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ആ​ദി​ത്യ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. പ്ലൂ​ട്ടോ​യി​ലെ ര​സ​ക​ര​മാ​യ ആ ​ഏ​ലി​യ​ൻ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​ത് അ​ൽ​ത്താ​ഫ് സ​ലീ​മാ​ണ്. ആ​ർ​ഷ ബൈ​ജു, അ​ജു വ​ർ​ഗീ​സ്, ദി​നേ​ശ് പ്ര​ഭാ​ക​ർ, വി​നീ​ത് ത​ട്ടി​ൽ , സു​ബി​ൻ ടാ​ർ​സ​ൻ, നി​ഹാ​ൽ, സ​ഹീ​ർ മു​ഹ​മ്മ​ദ്, തു​ഷാ​ര പി​ള്ള, സ​ച്ചി​ൻ…

Read More

‘അ​ഭി​ന​യി​ക്ക​ണം എ​ന്നാ​ഗ്ര​ഹി​ച്ച് വ​ന്ന​തൊ​ന്നു​മാ​യി​രു​ന്നി​ല്ല, പ​ക്ഷേ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി’: അ​ന​ന്യ

അഭിനയ രംഗത്തേക്ക് എങ്ങനെയാണ് എത്തിയതെന്ന് പറഞ്ഞിരിക്കുകയാണ് അനന്യ. അ​ഭി​ന​യി​ക്ക​ണം എ​ന്നാ​ഗ്ര​ഹി​ച്ച് വ​ന്ന​തൊ​ന്നു​മാ​യി​രു​ന്നി​ല്ല. അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി. എ​ന്നാ​ല്‍ ചെ​യ്തു നോ​ക്കാം എ​ന്നു​വ​ച്ച് വ​ന്ന​താ​ണ്. ന​ല്ലൊ​രു ബാ​ന​റി​നൊ​പ്പം ചെ​യ്യാ​നാ​യ​തെ​ന്ന​ത് എ​ന്‍റെ ഭാ​ഗ്യ​മാ​യി കാ​ണു​ന്നു. ഒ​രു പു​തു​മു​ഖം എ​ന്ന ഫീ​ല്‍ ഇ​ല്ലാ​തെ​യാ​ണ് ആ​ദ്യ​മാ​യി കാ​മ​റ​യ്ക്കു മു​ന്നി​ല്‍ നി​ന്ന​ത്. ഭ​യ​ങ്ക​ര ഫ്രീ​യാ​ണ് വി​കെ​പി. ഫ്ര​ണ്ട്‌​ലി​യു​മാ​യി​രു​ന്നു. ഇ​പ്പോ​ഴും മ​റ​ക്കാ​നാ​വാ​ത്ത ഒ​ത്തി​രി നി​മി​ഷ​ങ്ങ​ളു​ണ്ട്. ആ​ദ്യ ഷോ​ട്ടി​ന് വി​ളി​ച്ച​തൊ​ക്കെ ഞാ​ന്‍ ഇ​പ്പോ​ഴും ഓ​ര്‍​ത്തി​രി​ക്കു​ന്നു​ണ്ട്. ആ​ദ്യം സ്‌​ക്രി​പ്റ്റ് ത​ന്ന് വാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് വി​കെ​പി വി​ളി​ച്ച് സീ​ന്‍ എ​ന്താ​ണെ​ന്നു പ​റ​ഞ്ഞു​ത​ന്ന​ത്. അ​തു ക​ഴി​ഞ്ഞ​പ്പോ​ള്‍ കൈ​യ​ടി​ച്ചി​രു​ന്നു. ടെ​ന്‍​ഷ​നൊ​ന്നും വ​രാ​തെ​യി​രി​ക്കാ​ന്‍ വേ​ണ്ടി എ​ന്നെ ന​ല്ല കം​ഫ​ര്‍​ട്ടാ​ക്കി​യി​രു​ന്നു. അ​റി​യാ​തെ വ​ന്നു ചെ​യ്ത സം​ഭ​വ​മാ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്. കാ​മ​റ​യ്ക്കു​മു​ന്നി​ല്‍ ആ​ദ്യ​മാ​യി ക​ര​ഞ്ഞ​തും പോ​സി​റ്റീ​വി​ലാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് മ​രി​ച്ച് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ അ​മ്മാ​യി​അ​മ്മ എ​ന്നെ ഭ​യ​ങ്ക​ര​മാ​യി​ട്ട് ചീ​ത്ത പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. അ​ന്ന് എ​ന്നോ​ട് ആ​രും മി​ണ്ടാ​തെ, ദേ​ഷ്യ​ത്തോ​ടെ​യൊ​ക്കെ​യാ​യി​രു​ന്നു നി​ന്നി​രു​ന്ന​ത്. ഒ​രു​പാ​ട് സം​സാ​രി​ക്കു​ന്ന​യാ​ളാ​ണ്…

Read More

വി​മ​ര്‍​ശ​ന​ങ്ങ​ള്‍ കൂ​ടു​ത​ലും കു​ടും​ബ​ത്തി​ല്‍ നി​ന്ന്: ശ്രിന്ദ

കാ​ര​ക്ട​ർ റോ​ളു​ക​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ ‌‌ഒ​രി​ടം ക​ണ്ടെ​ത്തി​യ ന​ടി​യാ​ണ് ശ്രി​ന്ദ. ആ​ട് 3 ആ​ണ് ശ്രി​ന്ദ​യു​ടേ​താ​യി ഇ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യി​രി​ക്കു​ന്ന ചി​ത്രം. പു​റ​ത്തു​നി​ന്നു​ള്ള​തി​നേ​ക്കാ​ൾ വി​മ​ർ​ശ​ന​വും അ​ഭി​പ്രാ​യ​വും ത​നി​ക്ക് ല​ഭി​ക്കു​ന്ന​ത് കു​ടും​ബ​ത്തി​ൽ നി​ന്നാ​ണെ​ന്ന് പ​റ​യു​ക​യാ​ണ് ശ്രി​ന്ദ ഇ​പ്പോ​ൾ. പു​റ​ത്തു​നി​ന്നു​ള്ള​തി​നേ​ക്കാ​ൾ വി​മ​ർ​ശ​ന​വും അ​ഭി​പ്രാ​യ​വും എ​നി​ക്കു ല​ഭി​ക്കു​ന്ന​ത് കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ്. ആ ​അ​ഭി​പ്രാ​യ​ങ്ങ​ൾ എ​ന്നെ സം​ബ​ന്ധി​ച്ച് വ​ള​രെ പ്ര​ധാ​ന​വു​മാ​ണ്. ഭ​ർ​ത്താ​വ് സി​ജു എ​സ് . ബാ​വ സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ആ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ളു​ടെ ച​ർ​ച്ച​ക​ളി​ൽ എ​പ്പോ​ഴും സി​നി​മ​യു​ണ്ടാ​വും. പ​ണ്ടേ​യു​ള്ള ഒ​രി​ഷ്ട​മാ​ണ് കാ​ടു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ. അ​വി​ടെ കു​റ​ച്ചു സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. വി​ഷ​മ​ഘ​ട്ട​ങ്ങ​ളി​ൽ മ​ന​സി​ന്‍റെ ഭാ​രം കു​റ​യ്ക്കാ​ൻ പ്ര​കൃ​തി​യു​മാ​യു​ള്ള ബ​ന്ധം സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​യ്ക്കി​രു​ന്നു സം​സാ​രി​ക്കു​ന്ന ശീ​ല​മു​ണ്ട്. ഒ​രു​ത​രം ഹീ​ലി​ങ് പ്രോ​സ​സ് ആ​ണ്. മ​ന​സി​ലു​ള്ള കാ​ര്യം ഉ​റ​ക്കെ പ​റ​യു​മ്പോ​ൾ ന​മു​ക്കൊ​രു സ​മാ​ധാ​നം ല​ഭി​ക്കും”.- ശ്രി​ന്ദ പ​റ​ഞ്ഞു. കൂ​ടാ​തെ ത​നി​ക്കെ​തി​രെ വ​രു​ന്ന വ്യ​ക്തി​പ​ര​മാ​യ…

Read More

ശാ​ന്തി​ഗി​രി സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി: മോ​ഹ​ന്‍​ലാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ നി​ര്‍​വ​ഹി​ച്ചു. എ​ല്‍​സി വെ​ള്ളാ​മ​റ്റ​ത്തി​ന് ത​യ്യ​ല്‍ മെ​ഷീ​ന്‍ ന​ല്‍​കി​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. ശാ​ന്തി​ഗി​രി ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​പോള്‍ പാ​റ​ക്കാ​ട്ടേ​ല്‍ സി​എം​ഐ, സുജ ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. 1988 മു​ത​ല്‍ ശാ​ന്തി​ഗി​രി ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ രം​ഗ​ത്ത് വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും സൗ​ജ​ന്യ ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം, ഭ​വ​ന നി​ര്‍​മാ​ണം, സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ള്‍, മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍, കൃ​ത്രി​മോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം, മാ​ര്യേ​ജ് ബ്യൂ​റോ, പ്രി​ന്‍റിം​ഗ് പ്ര​സ്, സോ​ഫ്റ്റ് ടെ​ക്‌​നോ​ള​ജീ​സ്, പ​ഠ​ന​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം എ​ന്നി​വ​യാ​ണ് ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

Read More