ഷാരൂഖ് മലയാളം പഠിച്ചിട്ട് വന്ന് മംഗലശ്ശേരി നീലകണ്ഠനായാല്‍ അംഗീകരിക്കുമോ ?മലയാളികളോട് പൃഥ്വിരാജ്

തെന്നിന്ത്യന്‍ സിനിമ ആരാധകരോട് ബോളിവുഡിന് അയിത്തമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ് സുകുമാരന്‍. ചിലതിനെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രേക്ഷകരുടെ ഇടയില്‍, അത് സ്വാഭാവികമാണ് എന്നും പൃഥ്വിരാജ് എഡിറ്റോറിയല്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ്, അദ്ദേഹം അതല്ലെങ്കില്‍ ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ ഇവരാരെങ്കിലും നന്നായി മലയാളം പഠിച്ചിട്ട് ഒരു ഭാഷ ചുവയുമില്ലാതെ മംഗലശ്ശേരി നീലകണ്ഠനായി അഭിനയിച്ചാല്‍ നമ്മള്‍ അംഗീകരിക്കുമോ? മലയാളി നടന്‍ ഒരു ഹിന്ദി കഥാപാത്രമായി അഭിനയിക്കുമ്പോള്‍, നമ്മള്‍ ഇയാളുടെ മലയാള സിനിമ കണ്ടതല്ലേ എന്ന തോന്നല്‍ ഉണ്ടാകും. ആ കാര്യത്തില്‍ ശരിക്കും ബോളിവുഡിനാണ് പരിമിതികള്‍ ഉള്ളത്. അല്ലു അര്‍ജ്ജുന്റെ പുഷ്പ ഹിന്ദി പതിപ്പായി റിലീസ് ചെയ്യുമ്പോള്‍ അവര്‍ അതില്‍ ഓക്കെയാണ്. കാരണം അല്ലു അര്‍ജ്ജുന്റെ തെലുങ്ക് സിനിമകളും…

Read More

എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ആ കാര്യം മാറില്ല! പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് സാമന്ത

ശാകുന്തളം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് നടി സാമന്ത. ചിത്രത്തിന്റെ സംവിധാകനായ ഗുണശേഖര്‍ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കവെ ആയിരുന്നു സാമന്ത വികാരധീനയായത്. മയോസിറ്റിസ് രോഗബാധിതയായ സാമന്ത കുറച്ചു മാസങ്ങളായി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എത്ര ബുദ്ധിമുട്ടിയാലും തനിക്ക് സിനിമയോടുള്ള തന്റെ സ്‌നേഹം മാറില്ല എന്നാണ് സാമന്ത പറയുന്നത്. ”ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം മാറില്ല. അത് സിനിമയോടുള്ള സ്‌നേഹമാണ്. അത്രമാത്രം ഞാന്‍ സിനിമയെ സ്‌നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്‌നേഹിക്കുന്നു.” ശാകുന്തളത്തോടെ ഈ സ്‌നേഹം പലമടങ്ങ് വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍, ശകുന്തളയുടെ കഥ അവിസ്മരണീയമായ ഒന്നാണ്. ഗുണശേഖര്‍ സാര്‍ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്” എന്നാണ് സാമന്ത ചടങ്ങില്‍ സംസാരിച്ചത്. കാളിദാസന്റെ പ്രശസ്തമായ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ…

Read More

ആ നിമിഷം മുതൽ വ്രതത്തിലായിരുന്നു! മ​നോ​ഹ​ര​മാ​യി​രു​ന്നു ആ ​നി​മി​ഷ​ങ്ങ​ൾ…; തുറന്നുപറഞ്ഞ്‌ മ​നോ​ജ് കെ. ​ജയ​ൻ

ഈ​ശ്വ​ര നി​യോ​ഗം പോ​ലെ വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി കൈ​വ​ന്ന മ​ഹാ​ഭാ​ഗ്യ​മാ​യി​രു​ന്നു ഈ ​ശ​ബ​രി​മ​ല യാ​ത്ര. മാ​ളി​ക​പ്പു​റം എ​ന്ന സി​നി​മ​യു​ടെ പ​മ്പ​യി​ലെ ചി​ത്രീ​ക​ര​ണം തീ​ർ​ന്ന ദി​വ​സം ആ​യി​രു​ന്നു ഒ​രു​പാ​ട് വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ഞാ​ൻ മ​ല ച​വി​ട്ടു​ന്ന​ത്. ഈ ​സി​നി​മ എ​ന്നി​ലേ​ക്ക് വ​ന്ന നി​മി​ഷം തൊ​ട്ട് എ​ന്‍റെ മ​ന​സും ശ​രീ​ര​വും വ്ര​ത​ത്തി​ൽ ആ​യി​രു​ന്നു…​ പ​മ്പ​യി​ൽനി​ന്ന് ഇ​രു​മു​ടി​യി​ല്ലാ​തെ മ​ല ച​വി​ട്ടു​മ്പോ​ൾ അ​ൽ​പ്പം വി​ഷ​മം തോ​ന്നി​യി​രു​ന്നു എ​ങ്കി​ലും കു​ഞ്ഞു​നാ​ൾ തൊ​ട്ട് ഞാ​നും നി​ങ്ങ​ളും കേ​ട്ട് പ​രി​ച​യി​ച്ച അ​ച്ഛ​ന്‍റെ​യും കൊ​ച്ച​ച്ച​ന്‍റെ​യും അ​യ്യ​പ്പ സ്തു​തി​ക​ൾ മ​ന​സി​ൽ അ​ല​യ​ടി​ക്ക​വേ, എ​ന്‍റെ മ​ന​സും ശ​രീ​ര​വും പു​ണ്യ​വൃ​ത​ത്തോ​ടു​കൂ​ടി​യുള്ള ശ​ബ​രി​മ​ല​യാ​ത്ര​യാ​യി തീ​ർ​ന്നു. സാ​ധാ​ര​ണ​ക്കാ​രി​ൽ ഒ​രാ​ളാ​യി ആ​രെ​യും അ​റി​യി​ക്കാ​തെ ഞാ​ൻ മ​ല​ച​വി​ട്ടി ക​യ​റു​മ്പോ​ൾ പൊ​ന്ന​യ്യ​ന്‍റെ പു​ണ്യ ദ​ർ​ശ​നം മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ൽ.. പി​ന്ന​ങ്ങോ​ട്ടു​ള്ള നി​മി​ഷ​ങ്ങ​ളെ​ല്ലാം ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും തി​രി​ച്ചു കി​ട്ടാ​ത്ത മ​ഹാ​ഭാ​ഗ്യ​മാ​യി ഞാ​ൻ ക​രു​തു​ന്നു. ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ലും വ​ലി​യൊ​രു അ​ച്ഛ​ന്‍റെ മ​ക​നാ​യി ജ​നി​ച്ചു എ​ന്ന…

Read More

അ​വ​ളും വ​ന്ന് പ​റ​യാ​റു​ണ്ട്, അ​മ്മേ എ​നി​ക്ക് ലൗ ​ലെ​റ്റ​ർ ത​ന്നു എന്ന്‌…! ഗാ​യ​ത്രി അ​രു​ൺ

എ​ന്‍റെ മ​ക​ൾ മൂ​ന്നാം ക്ലാ​സി​ലാ​ണ്. അ​വ​രു​ടെ ഇ​ട​യി​ൽപോ​ലും പ്രേ​മ​വും ലെ​റ്റ​റു​മു​ണ്ട്. അ​വ​ർ​ക്കി​ട​യി​ൽ വ​രെ അ​തൊ​ക്കെ സ​ജീ​വ​മാ​ണ്. അ​വ​ളും വ​ന്ന് പ​റ​യാ​റു​ണ്ട് അ​മ്മേ എ​നി​ക്ക് ലൗ ​ലെ​റ്റ​ർ ത​ന്നു…. എ​ന്നെ പ്രൊ​പ്പോ​സ് ചെ​യ്തു എ​ന്നൊ​ക്കെ. ഞ​ങ്ങ​ൾ വ​ള​രെ ഓ​പ്പ​ണാ​യും ത​മാ​ശ​യോ​ടെ​യുമാ​ണ് ഞ​ങ്ങ​ൾ ആ ​കാ​ര്യ​ങ്ങ​ൾ ഡി​സ്ക​സ് ചെ​യ്യു​ന്ന​ത്. വ​ള​രെ സീ​രി​യ​സാ​യി​ട്ടു​ള്ള കാ​ര്യ​മാ​ണെ​ങ്കി​ൽപോ​ലും ത​മാ​ശ​യാ​യി​ട്ടാ​ണ് കൈ​കാ​ര്യം ചെ​യ്യാ​റു​ള്ള​ത്. ലൈ​ഫി​ൽ സീ​രി​യ​സ് ആ​യി​ട്ട് ഇ​തി​നെ ഒ​ക്കെ കാ​ണേ​ണ്ട ഒ​രു പ്രാ​യ​മു​ണ്ട്. അ​തു​വ​രെ ഇ​തി​നെ​യൊ​ക്കെ ത​മാ​ശ​യാ​യി​ട്ട് ക​ണ്ടാ​ൽ മ​തി​യെ​ന്നാ​ണ് ഞാ​ൻ പ​റ​ഞ്ഞ് കൊ​ടു​ക്കാ​റു​ള്ള​ത്. ആ​ൺ​കു​ട്ടി​ക്കും പെ​ൺ​കു​ട്ടി​ക്കും പ​ര​സ്പ​രം ഇ​ഷ്ടം തോ​ന്നു​ന്ന​ത് ഭ​യ​ങ്ക​ര എ​ന്തോ പ്ര​ശ്നം പോ​ലെ​യാ​ണ് ന​മ്മു​ടെ നാ​ട്ടി​ൽ കാ​ണു​ന്ന​ത്. അ​ത്ത​ര​മൊ​രു നാ​ട്ടി​ലാ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഒ​ന്നും ആ​വ​ശ്യ​മി​ല്ല. ഒ​രു ആ​ൺ​കു​ട്ടി വ​ന്ന് ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യു​ന്ന​ത് വ​ള​രെ നാ​ച്ചു​റ​ലാ​യി​ട്ടു​ള്ള കാ​ര്യ​മാ​ണ്. അ​തി​നോ​ട് ന​മ്മ​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന​ത് മാ​ത്ര​മെ​യു​ള്ളു. അ​തൊ​ന്നും വ​ലി​യ…

Read More

ദു​ൽ​ഖ​റി​നെ ക​ണ്ടാ​ൽ കൈ​വി​റ​യ്ക്കും ! ന​ടി​ ന​യ​ന എ​ൽ​സ പറയുന്നു…

ജൂ​ൺ എ​ന്ന സി​നി​മ​യി​ൽ കു​ഞ്ഞി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തി പ്രേ​ക്ഷ​ക ശ്ര​ദ്ധ​നേ​ടി​യ ന​ടി​യാ​ണ് ന​യ​ന എ​ൽ​സ. മ​ണി​യ​റ​യി​ലെ അ​ശോ​ക​ൻ, ഉ​ല്ലാ​സം, കു​റു​പ്പ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും ന​യ​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ആ​യി​രു​ന്നു ന​യ​ന​യു​ടെ അ​ര​ങ്ങേ​റ്റം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​ണ് താ​രം. അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ന​ടി​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളൊ​ക്കെ വ​ലി​യ രീ​തി​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ‘ഋ’ ​ആ​ണ് ന​യ​ന​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം. ഇ​പ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ തി​ര​ക്കു​ക​ളി​ലാ​ണ് താ​രം. പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ അ​ഭി​മു​ഖം വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. എ​നി​ക്ക് ഈ ​ബ്യൂ​ട്ടി പേ​ജ​ന്‍റി ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടുത​ന്നെ ഐ​ശ്വ​ര്യ റാ​യ്, സു​സ്മി​ത സെ​ൻ, പാ​ർ​വ​തി ഓ​മ​ന​ക്കു​ട്ട​ൻ ഇ​വ​രു​ടെ ഒ​ക്കെ ഭ​യ​ങ്ക​ര ഫാ​ൻ ആ​യി​രു​ന്നു. അ​പ്പോ​ൾ ഞ​ാൻ ക​ണ്ണാ​ടി​യു​ടെ മു​ന്നി​ൽ പോ​യി ന​ട​ന്നും സം​സാ​രി​ച്ചുമൊക്കെ നോ​ക്കു​മാ​യി​രു​ന്നു. സ്‌​കൂ​ളി​ലും കോ​ളജി​ലു​മൊ​ക്കെ പ​ഠി​ക്കു​മ്പോ​ൾ മ​ല​യാ​ളി മ​ങ്കപോ​ലു​ള്ള ടൈ​റ്റി​ലു​ക​ൾ ഒ​ക്കെ…

Read More

സി​​നി​​മാ മേ​​ഖ​​ല​​ താ​​ത്പ​​ര്യം; ന​​മ്മു​​ടെ സം​​സ്‌​​കാ​​ര​​ത്തി​​ന്‍റെ ത​​നി​​മ ന​​ഷ്ട​​പ്പെ​​ടാ​​തെ കാ​​ല​​ത്തി​​ന​​നു​​സ​​രി​​ച്ചു മു​​ന്നോ​​ട്ടു പോ​​കാ​​നിഷ്ടപ്പെടുന്ന മി​​സ് കേ​​ര​​ള

കോ​​ട്ട​​യം: ഉ​​യ​​രം അ​​പ​​ക​​ര്‍​ഷ​​ത​​യാ​​യി​​രു​​ന്നെ​​ങ്കി​​ലും ഉ​​യ​​ര​​ത്തി​​ലെ​​ത്താ​​ന്‍ സ​​ഹാ​​യി​​ച്ച​​ത് ത​​ന്‍റെ പൊ​​ക്ക​​മാ​​ണെ​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ സൗ​​ന്ദ​​ര്യ​​റാ​​ണി കോ​​ട്ട​​യം സ്വ​​ദേ​​ശി ലി​​സ് ജെ​​യ്‌​​മോ​​ന്‍ ജേ​​ക്ക​​ബ്. കൊ​​ച്ചി​​യി​​ല്‍ ന​​ട​​ന്ന മി​​സ് കേ​​ര​​ള 2022 മ​​ത്സ​​ര​​ത്തി​​ല്‍ കി​​രീ​​ടം നേ​​ടി​​യ ലി​​സ് കോ​​ട്ട​​യം പ്ര​​സ് ക്ല​​ബ്ബി​​ന്‍റെ മു​​ഖാ​​മു​​ഖം പ​​രി​​പാ​​ടി​​യി​​ല്‍ പ​​റ​​ഞ്ഞു. മി​​സ് കേ​​ര​​ള ആ​​കാ​​ന്‍ ത​​നി​​ക്ക് വ​​ലി​​യ ആ​​ഗ്ര​​ഹ​​മാ​​യി​​രു​​ന്നു. മു​​ന്‍ മി​​സ് ഇ​​ന്ത്യ പ്രി​​യ​​ങ്ക ഷാ​​യാ​​ണു ഗ്രൂ​​മിം​​ഗ് പ​​രി​​ശീ​​ല​​നം ന​​ല്കി​​യ​​ത്. പ​​ഠ​​നം പൂ​​ര്‍​ത്തീ​​ക​​രി​​ക്കും. സി​​നി​​മാ മേ​​ഖ​​ല​​യി​​ലേ​​ക്കും താ​​ത്പ​​ര്യം ഉ​​ണ്ട്. ന​​മ്മു​​ടെ സം​​സ്‌​​കാ​​ര​​ത്തി​​ന്‍റെ ത​​നി​​മ ന​​ഷ്ട​​പ്പെ​​ടാ​​തെ കാ​​ല​​ത്തി​​ന​​നു​​സ​​രി​​ച്ചു മു​​ന്നോ​​ട്ടു പോ​​കാ​​നാ​​ണി​​ഷ്ടം, പു​​റ​​മെ കാ​​ണു​​ന്ന​​ത​​ല്ല സൗ​​ന്ദ​​ര്യം, അ​​ക​​മേ ന​​മ്മ​​ള്‍ എ​​ന്താ​​ണോ അ​​താ​​ണ് സൗ​​ന്ദ​​ര്യ​​മെ​​ന്നും ലി​​സ് പ​​റ​​ഞ്ഞു. കൈ​​പ്പു​​ഴ ജെ​​യ്‌​​മോ​​ന്‍ ജേ​​ക്ക​​ബി​​ന്‍റെ​​യും സി​​മ്മി​​യു​​ടെ​​യും മ​​ക​​ളാ​​ണ്.

Read More

കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഇ​ല്ലീഗ​ലാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്അ; മ്മയുടെ ചീത്ത​വി​ളി കേ​ട്ട സംഭവം തുറന്ന് പറഞ്ഞ് ലെന

റാ​ങ്ക് ഹോ​ള്‍​ഡ​റാ​ണെ​ങ്കി​ലും പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ല്‍ ചീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാ​വ​ര്‍​ക്കും പ​രീ​ക്ഷ പേ​പ്പ​ര്‍ കാ​ണി​ച്ച് കൊ​ടു​ക്കു​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യു​ന്ന​തി​നാ​ല്‍ എ​നി​ക്കു കു​ട്ടി​ക​ള്‍ മി​ഠാ​യി ഓ​ഫ​ര്‍ ചെ​യ്യു​മാ​യി​രു​ന്നു.​ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഇ​ല്ലീഗ​ലാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. ഒ​രി​ക്ക​ല്‍ ലേ​ണേ​ഴ്‌​സും ലൈ​സ​ന്‍​സും ഇ​ല്ലാ​തെ വ​ണ്ടി ഓ​ടി​ച്ച​തി​ന് പോ​ലീ​സ് പി​ടി​ച്ചു. പ​രീ​ക്ഷ​യ്ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ വി​ട്ടു. വൈ​കു​ന്നേ​രം വ​ണ്ടി ഹാ​ജ​രാ​ക്കാ​ന്‍ പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് പി​ടി​ച്ച കാ​ര്യം വീ​ട്ടി​ല്‍ പ​റ​ഞ്ഞു. സ്‌​റ്റേ​ഷ​ന്‍ എ​ന്ന് കേ​ട്ട​പ്പോ​ള്‍ അ​മ്മ ആ​ദ്യം വി​ചാ​രി​ച്ച​ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നാ​ണെ​ന്നാ​ണ്. പോ​ലീ​സ് സ്‌​റ്റേ​ഷ​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ള്‍ ധാ​രാ​ളം ചീ​ത്ത വി​ളി കേ​ട്ടു. -ലെ​ന

Read More

മ​മ്മൂ​ട്ടി നി​യ​മ വി​ദ്യാ​ർ​ഥി​യും ഞാ​ൻ ബോം​ബെ​യി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നും; കലാജീവിതത്തിലെ പഴക്കമുള്ള​ സൗഹൃദം

ഒ​രു വേ​ള മ​മ്മൂ​ട്ടി​യു​ടെ ക​ലാ​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഒ​രു സു​ഹൃ​ത്ബ​ന്ധം നി​ല​വി​ൽ ഞാ​നു​മാ​യി​ട്ടാ​യി​രി​ക്ക​ണം. 1975-ൽ ​പൊ​ട്ടി​മു​ള​ച്ച​താ​ണ​ത്. അ​ന്ന് മ​മ്മൂ​ട്ടി നി​യ​മ വി​ദ്യാ​ർ​ഥി​യും ഞാ​ൻ ബോം​ബെ​യി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നും ആ​യി​രു​ന്നു. പി​ന്നീ​ട് സി​നി​മ​യ്ക്കു​വേ​ണ്ടി മ​ദ്രാ​സി​ൽ താ​മ​സ​മാ​യ​പ്പോ​ൾ, തി​ര​ക്കു​ള്ള താ​ര​മാ​യി മാ​റി​ക്കൊ​ണ്ടി​രു​ന്ന മ​മ്മൂ​ട്ടി പ​ല​പ്പോ​ഴും അദ്ദേഹം താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് എ​ന്നെ ക്ഷ​ണി​ച്ചു​കൊ​ണ്ട് സം​വി​ധാ​യ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തി ത​രാം എ​ന്നു പ​റ​യു​മാ​യി​രു​ന്നു. അ​ന്ന് എ​നി​ക്ക​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ തോ​ന്നി​യി​ല്ല. …ഇ​ന്നും അ​ങ്ങ​നെ​ത​ന്നെ.-മോ​ഹ​ൻ ജോ​സ്

Read More

ന​യ​ന്‍​താ​ര​യെ പോ​ലെ​യാ​ക​ണം, പോ​സി​റ്റീ​വി​റ്റി മാ​ത്ര​മേ സ്പ്രെ​ഡ് ചെയ്യുന്ന  ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ഗായത്രി സുരേഷ്

  ന​യ​ൻ​താ​ര​യെ പോ​ലൊ​രു ന​ടി​യാ​ക​ണ​മെ​ന്ന് ന​ടി ഗാ​യ​ത്രി സു​രേ​ഷ്. ഉ​ട​നെ ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.​ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ന​യ​ൻ​താ​ര​യെ പോ​ലൊ​രു ന​ടി ആ​ക​ണം എ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ത​ലൈ​വി എ​ന്ന് ഒ​ക്കെ പ​റ​യി​ല്ലേ അ​തു​പോ​ലെ ഒ​രു ന​ടി ആ​ക​ണം. അ​തു​പോ​ലെ ത​ന്നെ സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്നും ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്‍റെ ക​ണ്ണി​ലൂ​ടെ ഒ​രു സി​നി​മ പ​റ​യ​ണ​മെ​ന്ന് എ​നി​ക്ക് ചെ​റു​പ്പം മു​ത​ലേ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​തെ​ന്താ​യാ​ലും ന​ട​ക്കും. ഞാ​ൻ സി​നി​മ​യെ​ടു​ക്കു​മ്പോ​ൾ എ​ന്‍റെ ആ​ഗ്ര​ഹം ക​ല്യാ​ണ​രാ​മ​ൻപോ​ലെ ഒ​രു ഫീ​മെ​യി​ൽ വേ​ർ​ഷ​ൻ സി​നി​മ എ​ടു​ക്ക​ണ​മെ​ന്നാ​ണ്. പ​ല​പ്പോ​ഴും ഫീ​മെ​യി​ൽ ഓ​റി​യ​ന്‍റ​ഡ് സി​നി​മ​യാ​ണെ​ങ്കി​ൽ അ​ത് പെ​ണ്ണ് സ​ഫ​ർ ചെ​യ്യു​ന്ന​തും മ​റ്റു​മാ​ണ്. എ​ന്നാ​ൽ അ​തു​പോ​ലെ സീ​രി​യ​സ് റോ​ളു​ക​ൾ അ​ല്ലാ​തെ എ​നി​ക്ക് ക​ല്യാ​ണ​രാ​മ​ൻ, പാ​ണ്ടി​പ്പ​ട അ​തു​പോ​ലെ​യു​ള്ള ഫീ​മെ​യി​ൽ വേ​ർ​ഷ​ൻ സി​നി​മ​ക​ൾ എ​ടു​ക്ക​ണം. ഞാ​ൻ പോ​സി​റ്റീ​വി​റ്റി മാ​ത്ര​മേ സ്പ്രെ​ഡ് ചെ​യ്യു​ക​യു​ള്ളു- ഗാ​യ​ത്രി പ​റ​യു​ന്നു.…

Read More

ഈയിടെ വില്ലനായി മാറിയിട്ടുണ്ട്, ഞങ്ങളെ കളിയാക്കാന്‍ വിളിച്ചതാണോ ? നിത്യ ദാസിനോട് കയര്‍ത്ത് ബാല

നടന്‍ ബാലയുടെ വ്യക്തി ജീവിതവും അഭിപ്രായങ്ങളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഒരു ഷോയില്‍ എത്തിയ ബാലയുടെയും ഭാര്യ എലിസബത്തിന്റെയും വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ഞാനും എന്റാളും’ എന്ന പരിപാടിയില്‍ നിത്യ ദാസിനോട് ചൂടാകുന്നതായാണ് കാണിക്കുന്നത്. ബാലയോടും എലിസബത്തിനോടും വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പം എന്തായിരുന്നു എന്നാണ് ചോദിക്കുന്നത്. ഇതിന് ബാല നല്‍കിയ മറുപടി പെണ്ണിനാണ് ബലം കൂടുതല്‍ എന്നാണ്. എന്നാല്‍ ഇടനെ തന്നെ നിത്യ ദാസ് ഇടപെടുന്നതും അങ്ങനെ പറയരുതെന്ന് പറയുന്നതും കാണാം. പരസ്പര ധാരണയാണ് ദാമ്പത്യം എന്നാണ് നിത്യ ദാസ് പറയുന്നത്. നമ്മളെ കളിയാക്കാനായി എന്തോ പറയുകയാണ് എന്നാണ് ബാല പറയുന്നത്. ഷോയുടെ പ്രമോയിലാണ് ഇത് എത്തിയത്. ബാലയും എലിസബത്തും രസകരമായ ഗെയിമുകളില്‍ പങ്കെടുക്കുന്നതും വീഡിയോയില്‍ കാണാം. കാര്‍ഡ് എടുത്ത് അതിലുള്ള താരത്തെ ആംഗ്യഭാഷയിലൂടെ അവതരിപ്പിക്കുകയും അത് കണ്ടുപിടിക്കുകയും ചെയ്യുന്നതുമാണ് ഗെയിം. വീഡിയോയില്‍ എലിസബത്ത് എടുക്കുന്നത് ഉണ്ണി…

Read More