നാ​​​യ​​​ക വേ​​​ഷ​​​ത്തി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ച് “പ​​​ളു​​​ങ്കി​​​’ലെ ബാ​​​ല​​​താ​​​രം; ടോ​ണി സി​ജി​മോ​ൻ നാ​യ​ക​നാ​കു​ന്ന വെ​ള്ള​രി​ക്കാ​പ്പ​ട്ട​ണം 23ന് ​തി​യ​റ്റ​റു​ക​ളി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ളു​​​ങ്ക്, ഭ്ര​​​മ​​​രം, മാ​​​യാ​​​വി, ചോ​​​ട്ടാ മും​​​ബൈ തു​​​ട​​​ങ്ങി മ​​​ല​​​യാ​​​ള​​​ത്തി​​​ലെ സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് സി​​​നി​​​മ​​​ക​​​ളി​​​ലൂ​​​ടെ ബാ​​​ല​​​താ​​​ര​​​മാ​​​യെ​​​ത്തി പ്രേ​​​ക്ഷ​​​ക​​​ഹൃ​​​ദ​​​യ​​​ത്തി​​​ലി​​​ടം നേ​​​ടി​​​യ ടോ​​​ണി സി​​​ജി​​​മോ​​​ൻ നാ​​​യ​​​ക​​​വേ​​​ഷ​​​ത്തി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ന്നു. ടോ​​​ണി നാ​​​യ​​​ക​​​നാ​​​വു​​​ന്ന ആ​​​ദ്യ ചി​​​ത്രം ’വെ​​​ള്ള​​​രി​​​ക്കാ​​​പ്പ​​​ട്ട​​​ണം’ 23 ന് ​​​റീ​​​ലി​​​സ് ചെ​​​യ്യും. ന​​​വാ​​​ഗ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ മ​​​നീ​​​ഷ് കു​​​റു​​​പ്പാ​​​ണ് ചി​​​ത്രം സം​​​വി​​​ധാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. മം​​​ഗ​​​ലേ​​​ശ​​​രി മൂ​​​വീ​​​സി​​​ന്‍റെ ബാ​​​ന​​​റി​​​ൽ മോ​​​ഹ​​​ൻ കെ. ​​​കു​​​റു​​​പ്പാ​​​ണ് ചി​​​ത്രം നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ള്ള വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന സി​​​നി​​​മ​​​യി​​​ലൂ​​​ടെ നാ​​​യ​​​ക​​​നി​​​ര​​​യി​​​ലേ​​​ക്ക് ചു​​​വ​​​ടു​​​വ​​​യ്ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തി​​​ൽ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ടോ​​​ണി സി​​​ജി​​​മോ​​​ൻ പ​​​റ​​​ഞ്ഞു. ഒ​​​ന്നി​​​നോ​​​ടും താ​​​ത്​​​പ​​​ര്യ​​​മി​​​ല്ലാ​​​തെ അ​​​ല​​​സ​​​മാ​​​യി ജീ​​​വി​​​തം ത​​​ള്ളി​​​നീ​​​ക്കു​​​ന്ന പു​​​ത്ത​​​ൻ ത​​​ല​​​മു​​​റ​​​യ്ക്ക് ഒ​​​രു പു​​​തി​​​യ ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കു​​​ന്ന സി​​​നി​​​മ​​​യാ​​​ണ് വെ​​​ള്ള​​​രി​​​ക്കാ​​​പ്പ​​​ട്ട​​​ണം. ന​​​മു​​​ക്കു ചു​​​റ്റു​​​മു​​​ള്ള ജീ​​​വി​​​ത സാ​​​ധ്യ​​​ത​​​ക​​​ളെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി മു​​​ന്നേ​​​റി​​​യാ​​​ൽ ഏ​​​തൊ​​​രു പ​​​രാ​​​ജി​​​ത​​​ന്‍റെ​​​യും ജീ​​​വി​​​തം വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് ഈ ​​​ചി​​​ത്രം സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. ചാ​​​ന​​​ൽ ഷോ​​​ക​​​ളി​​​ൽ ബാ​​​ല​​​താ​​​ര​​​മാ​​​യി തി​​​ള​​​ങ്ങി​​​യ ഈ ​​​കൊ​​​ച്ചു​​​മി​​​ടു​​​ക്ക​​​നെ മ​​​മ്മൂ​​​ട്ടി ചി​​​ത്ര​​​മാ​​​യ പ​​​ളു​​​ങ്കി​​​ലൂ​​​ടെ…

Read More

പ്ര​സ​ക്തി​യി​ല്ലാ​ത്ത ചോ​ദ്യ​ങ്ങ​ൾ ആവർത്തിച്ച്  ചോ​ദി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെന്ന് നി​ഖി​ല വി​മ​ൽ

ചി​ല അ​ഭി​നേ​താ​ക്ക​ളോ​ടൊ​പ്പ​മു​ള്ള എ​ക്സ്പീ​രി​യ​ൻ​സ് എ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നു എ​ന്ന ചോ​ദ്യം ആ​വ​ർ​ത്തി​ച്ച് ചോ​ദി​ക്കാ​റു​ണ്ട്. അ​ഭി​നേ​താ​ക്ക​ളു​മാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളെക്കു​റി​ച്ച് ഏ​പ്പോ​ഴും ചോ​ദി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. അ​ത് മ​ടു​പ്പി​ക്കു​ന്ന​താ​ണ്. അ​ഭി​മു​ഖ​ങ്ങ​ളി​ൽ ഏ​റ്റ​വും വെ​റു​പ്പ് തോ​ന്നു​ന്ന​ത് ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ളാ​ണ്. കം​ഫ​ർ​ട്ട​ബി​ളാ​യ​ത് കൊ​ണ്ടാ​ണ് എ​ല്ലാ​വ​രും വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ടാ​യി​രി​ക്കു​ക. ഇ​നി ആ​ർ​ക്കെ​ങ്കി​ലും ഏ​തെ​ങ്കി​ലും ആ​ർ​ട്ടി​സ്റ്റി​നൊ​പ്പം കം​ഫ​ർ​ട്ട​ബി​ള​ല്ല എ​ങ്കി​ൽ അ​ത് ആ​രും പ​ര​സ്യ​മാ​യി പ​റ​യി​ല്ല. അ​പ്പോ​ൾ പി​ന്നെ അ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ല. ആ​സി​ഫ് അ​ലി​ക്കും റോ​ഷ​നു​മൊ​പ്പം വ​ർ​ക്ക് ചെ​യ്ത എ​ക്സ്പീ​രി​യ​ൻ​സി​നെ കു​റി​ച്ച് എ​ന്നോ​ട് ചോ​ദി​ക്കും. എ​ന്നാ​ൽ നി​ഖി​ല​യോ​ടൊ​പ്പം വ​ർ​ക്ക് ചെ​യ്ത എ​ക്സ്പീ​രി​യ​ൻ​സി​നെ കു​റി​ച്ച് അ​വ​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്നി​ല്ല. ഞാ​നും മ​മ്മൂ​ക്ക​യും പ​ടം ചെ​യ്ത​പ്പോ​ൾ ആ​രും മ​മ്മൂ​ക്ക​യോ​ട് നി​ഖി​ല വി​മ​ലി​നൊ​പ്പം വ​ർ​ക്ക് ചെ​യ്ത​പ്പോ​ഴു​ള്ള എ​ക്സ്പീ​രി​യ​ൻ​സ് എ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ചോ​ദി​ച്ചി​ല്ല. –നി​ഖി​ല വി​മ​ൽ

Read More

ചി​ല നി​യോ​ഗ​ങ്ങ​ള്‍ ന​മ്മ​ളെ തേ​ടി എ​ത്തുമെന്ന് ഉണ്ണി മുകുന്ദൻ

ചി​ല നി​യോ​ഗ​ങ്ങ​ള്‍ അ​ങ്ങ​നെ ആ​ണ്. ന​മ്മ​ളെ തേ​ടി എ​ത്തും. ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് സി​നി​മാ മോ​ഹ​വു​മാ​യി കേ​ര​ള​ത്തി​ല്‍ എ​ത്തി​യ കാ​ലം മു​ത​ല്‍ തു​ട​ങ്ങി​യ​താ​ണ് ഞാ​നും അ​ക​മ​ല ധ​ര്‍​മ്മ ശാ​സ്താ ക്ഷേ​ത്ര​വും ത​മ്മി​ലു​ള്ള ബ​ന്ധം, . മ​റ്റൊ​രു വി​ധ​ത്തി​ല്‍ പ​റ​ഞ്ഞാ​ല്‍ ഞാ​നും അ​യ്യ​നും ത​മ്മി​ലു​ള്ള ബ​ന്ധം. തൃ​ശൂ​രി​ല്‍ നി​ന്ന് ഷൊ​ര്‍​ണൂ​രി​ല്‍ എ​ന്‍റെ അ​മ്മാ​വ​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഞാ​ന്‍ ഇ​വി​ടെ ദ​ര്‍​ശ​നം തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി അ​ത് തു​ട​രു​ന്നു. ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ബ​സി​നു​ള്ളി​ല്‍ നി​ന്ന് പ്രാ​ര്‍​ഥി​ക്കു​മാ​യി​രു​ന്നു. ഞാ​ന്‍ ആ​ദ്യം വ​രു​മ്പോ​ള്‍ ഒ​രു പ്ര​തി​ഷ്ഠ മാ​ത്രം ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്‍റെ സ്വ​പ്ന​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും ദുഃ​ഖ​ങ്ങ​ളും എ​ല്ലാം പ​ങ്കു​വ​ച്ചി​രു​ന്ന​ത് ഇ​വി​ടെ​യാ​ണ്. കാ​ല​ക്ര​മേ​ണ ഇ​ത് വ​ലി​യ ക്ഷേ​ത്ര​മാ​യി മാ​റി. എ​ന്‍റെ അ​യ്യ​നോ​ടൊ​പ്പം ഞാ​നും വ​ള​ര്‍​ന്നു. എ​ന്‍റെ യാ​ത്ര അ​തു​വ​ഴി ബ​സി​ല്‍ നി​ന്നു പി​ന്നീ​ട് ബൈ​ക്കി​ലും കാ​റി​ലും ഒ​ക്കെ ആ​യി മാ​റി.…

Read More

ന​ടീ ന​ട​ന്മാ​രു​ടെ ശ​മ്പ​ള​ത്തി​ൽ ഈ​ക്വാ​ളി​റ്റി വേണം; പലരും പ​റ​യു​ന്ന​തി​ന്‍റെ കോ​ൺ​സ​പ്റ്റ് മനസിലാകുന്നില്ലെന്ന് ആസിഫ് അലി

ഇ​ത് വ​ള​രെ സിം​പി​ൾ ആ​യി​ട്ടു​ള്ള കാ​ര്യ​മാ​ണ്. നി​ഖി​ല​യെ വ​ച്ചു ചെ​യ്ത സി​നി​മ​ക​ളെ​ല്ലാം ഹി​റ്റാ​ണ്. നി​ഖി​ല ഡേ​റ്റ് കൊ​ടു​ത്താ​ൽ ആ ​സി​നി​മ​യു​ടെ ബി​സി​ന​സ് ഈ​സി​യാ​യി ന​ട​ക്കും. അ​ങ്ങ​നൊ​രു സാ​ഹ​ച​ര്യം വ​രു​മ്പോ​ൾ നി​ഖി​ല എ​ന്നേ​ക്കാ​ളും റോ​ഷ​നേ​ഷ​ക്കാ​ളും കൂ​ടു​ത​ൽ സാ​ല​റി മേ​ടി​ക്കും. അ​പ്പോ​ൾ ഞാ​ൻ‌ പോ​യി നി​ഖി​ല​യ്ക്ക് ഇ​ത്ര​യും സാ​ല​റി​യി​ല്ലേ? എ​നി​ക്കും അ​ത്ര ത​ന്നെ വേ​ണ​മെ​ന്നു പ​റ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. കാ​ര​ണം നി​ഖി​ല​യാ​ണ് ആ ​സി​നി​മ ബി​സി​ന​സ് ചെ​യ്യു​ന്ന​ത്. നി​ഖി​ല​യു​ടെ ഡേ​റ്റ്സി​ന് അ​നു​സ​രി​ച്ചാ​ണ് ആ ​സി​നി​മ ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. ഞാ​നും ന​യ​ൻ​താ​ര​യും ഒ​രു​മി​ച്ച് ഒ​രു സി​നി​മ ചെ​യ്താ​ൽ പ്ര​തി​ഫ​ലം കൂ​ടു​ത​ൽ ന​യ​ൻ​താ​ര​യ്ക്ക് ആ​യി​രി​ക്കും. കാ​ര​ണം അ​വ​രെ വ​ച്ച് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലും ചി​ല​പ്പോ​ൾ ഹി​ന്ദി​യി​ൽ വ​രെ ആ ​സി​നി​മ​യു​ടെ ബി​സി​ന​സ് ന​ട​ക്കും. ആ ​ഒ​രു മാ​ർ​ക്ക​റ്റാ​ണ് അ​വ​രു​ടെ ശ​മ്പ​ളം. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ ത​ന്‍റെ ശ​മ്പ​ളം എ​ത്ര​യാ​യി​രി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ സി​നി​മ​യി​ലെ ന​ടീ ന​ട​ന്മാ​രു​ടെ…

Read More

എ​ന്നും സി​നി​മ​ക​ൾ ഉ​ണ്ടാ​കും, എ​ന്നും അ​ഭി​ന​യി​ച്ചുകൊ​ണ്ടി​രി​ക്കും എ​ന്നാ​ണ് ക​രു​തി​യി​രു​ന്നതെന്ന് ശങ്കർ

എ​നി​ക്ക് പ്ലാ​നിം​ഗ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​ന് കാ​ര​ണം, ഞാ​ൻ ഡെ​യി​ലി അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​ളാ​യി​രു​ന്നു. പ​ത്തു പ​തി​നാ​ല് വ​ർ​ഷം അ​ത് ചെ​യ്തു. 88- ൽ ​മ​ല​യാ​ള​ത്തി​ൽ നി​ന്നു മാ​റി ഞാ​ൻ ത​മി​ഴി​ലേ​ക്ക് പോ​യി. നാ​ല​ഞ്ച് സി​നി​മ​ക​ൾ അ​വി​ടെ ചെ​യ്തു. വീ​ണ്ടും ഇ​വി​ടെ വ​ന്നു ചെ​യ്‌​തു. അ​ങ്ങ​നെ ആ​യ​പ്പോ​ൾ സ​മ​യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​രി​യ​ർ പ്ലാ​ൻ ചെ​യ്‌​തൊ​ന്നു​മി​ല്ല. പ്ലാ​ൻ ചെ​യ്യ​ണ​മാ​യി​രു​ന്നു. ഇ​ന്ന​ത്തെ യു​വ ന​ട​ൻ​മാ​ർ എ​ല്ലാ​വ​രും പ്ലാ​ൻ ചെ​യ്ത്, ഏ​ത് സി​നി​മ ചെ​യ്യ​ണം, ഏ​ത് സ​ബ്ജ​ക്ട് ചെ​യ്യ​ണം എ​ങ്ങ​നെ ചെ​യ്യ​ണം എ​ന്നെ​ല്ലാം നോ​ക്കു​ന്നു​ണ്ട്. ന​മ്മ​ൾ ഒ​രി​ക്ക​ലും സി​നി​മ​യി​ൽ നി​ന്ന് പോ​കു​മെ​ന്നൊ​ന്നും വി​ചാ​രി​ച്ചി​ട്ടി​ല്ല. കു​റ​ച്ചു കാ​ലം ഇ​ട​വേ​ള​യെ​ടു​ക്കു​മെ​ന്നോ, ബ്രേ​ക്ക് എ​ടു​ത്തുപോ​കു​മെ​ന്നോ ഒ​ന്നും വി​ചാ​രി​ച്ചി​ട്ടി​ല്ല. എ​ന്നും സി​നി​മ​ക​ൾ ഉ​ണ്ടാ​കും. എ​ന്നും അ​ഭി​ന​യി​ച്ചുകൊ​ണ്ടി​രി​ക്കും എ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. വ​ള​രെ തി​ര​ക്കാ​യി അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്. 90 ക​ൾ​ക്ക് ശേ​ഷ​മാ​കും ഈ ​പ്ലാ​നിം​ഗ് ഒ​ക്കെ വ​ന്ന​ത്. കാ​ര​ണം ന​സീ​ർ…

Read More

തി​രി​ച്ചു​വ​ര​വ് എ​ന്ന വാ​ക്കി​നോ​ട് യോ​ജി​ക്കു​ന്നി​ല്ല, ക​രി​യ​റി​ൽ സം​ഭ​വി​ച്ച അ​പ്സ് ആ​ൻ​ഡ് ഡൗ​ണെന്ന് സിബി മലയിൽ

ഞാ​ൻ എ​വി​ടേ​യും പോ​യി​ട്ടൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് തി​രി​ച്ചു​വ​ര​വ് എ​ന്ന വാ​ക്കി​നോ​ട് യോ​ജി​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല എ​ല്ലാ​വ​ർ​ക്കും ക​രി​യ​റി​ൽ സം​ഭ​വി​ച്ച അ​പ്സ് ആ​ൻ​ഡ് ഡൗ​ണു​ക​ൾ എ​നി​ക്കും സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​ത്രം. ര​ഞ്ജി​ത്തി​നൊ​പ്പം ചെ​യ്ത ആ​ദ്യ സി​നി​മ മാ​യാ​മ​യൂ​ര​മ​നാ​ണ്. അ​ന്ന് ര​ഞ്ജി​ത്ത് ക​ഥ പ​റ​ഞ്ഞ​പ്പോ​ൾ ഞ​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡ​ബി​ൾ റോ​ൾ ത​ന്നെ​യാ​യി​രു​ന്നു. പ​ക്ഷെ തി​യ​റ്റ​റി​ൽ എ​ന്തു​കൊ​ണ്ടോ വ​ലി​യ വി​ജ​യ​മാ​യി​ല്ലെ​ന്ന് മാ​ത്രം. എ​ല്ലാ​ത്ത​രം സി​നി​മ​ക​ളും ചെ​യ്യ​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ആ​ഗ്ര​ഹം. അ​തി​നു​വേ​ണ്ടി​യാ​ണ് ശ്ര​മി​ക്കു​ന്ന​തും. എ​ല്ലാം പ​രീ​ക്ഷി​ക്കാ​ൻ താ​ൽ​പ​ര്യ​മാ​ണ്. അ​ങ്ങ​നെ​യാ​ണ് ഉ​സ്താ​ദ് ചെ​യ്ത​ത്. പേ​ഴ്സ​ണ​ലി എ​നി​ക്ക് ഇ​മോ​ഷ​ണ​ൽ ഡ്രാ​മ സി​നി​മ​ക​ൾ ചെ​യ്യാ​നാ​ണ് താ​ത്പ​ര്യം.

Read More

“ന​മു​ക്ക് ചും​ബി​ച്ചാ​ലോ’… ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ജാ​ൻ​വി​യു​ടെ  കിടിലൻ  മ​റു​പ​ടി

ന​ടി ശ്രീ​ദേ​വി​യു​ടെ​യും നി​ര്‍​മാ​താ​വ് ബോ​ണി ക​പൂ​റി​ന്‍റെ​യും മൂ​ത്ത​മ​ക​ളാ​ണ് ജാ​ന്‍​വി ക​പൂ​ര്‍. മാ​താ​പി​താ​ക്ക​ള്‍​ക്ക് പി​ന്നാ​ലെ ജാ​ന്‍​വി​യും സി​നി​മ​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ബോ​ളി​വു​ഡി​ലെ അ​റി​യ​പ്പെ​ടു​ന്ന മു​ന്‍​നി​ര ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​യി വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണ് താ​ര​പു​ത്രി.ഇ​പ്പോ​ഴി​താ കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണ് ന​ടി. ഇ​തി​നി​ട​യി​ല്‍ ആ​രാ​ധ​ക​രു​മാ​യി കി​ടി​ല​നൊ​രു സം​ഭാ​ഷ​ണ​ത്തി​ന് സ​മ​യം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​ര​പു​ത്രി. ആ​രാ​ധ​ക​രി​ൽ ല​ഭി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം മാ​സ് മ​റു​പ​ടി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ലാ​ണ് ജാ​ൻ​വി ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. സി​നി​മ​യു​ടെ ഇ​ട​വേ​ള​ക​ളി​ലും അ​ല്ലാ​തെ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ക്ടീ​വാ​ണ് ജാ​ന്‍​വി ക​പൂ​ര്‍. പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് പ​ങ്കു​വ​യ്ക്കു​ന്ന​തി​നൊ​പ്പം ഇ​ട​യ്ക്ക് ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കാ​റു​മു​ണ്ട് ന​ടി. ഏ​റ്റ​വും പു​തി​യ​താ​യി ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലെ ക്യൂ ​ആ​ന്‍​ഡ് ഏ ​എ​ന്ന സെ​ക്ഷ​ന്‍ ന​ടി പ​ങ്കു​വെ​ച്ചി​രു​ന്നു. ആ​രാ​ധ​ക​ര്‍​ക്ക് ന​ടി​യോ​ട് എ​ന്ത് വേ​ണ​മെ​ങ്കി​ലും ചോ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. പ​ല​രും ര​സ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ളു​മാ​യി വ​ന്ന​പ്പോ​ള്‍ മ​റ്റ് ചി​ല​ര്‍ വി​മ​ര്‍​ശി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ത​ന്നെ ആ​ക​ര്‍​ഷി​ച്ച ഒ​ത്തി​രി ചോ​ദ്യ​ങ്ങ​ള്‍​ക്കും ജാ​ന്‍​വി ഉ​ത്ത​രം കൊ​ടു​ത്തി​രു​ന്നു. അ​തി​ലൊ​രു…

Read More

വി​ന​യ​ന്‍ എ​ന്ന പേ​രു പ​റ​യാ​ന്‍ പാ​ടി​ല്ലെ​ന്ന ഒ​രു നി​യ​മം മ​ല​യാ​ള സി​നി​മ​യി​ല്‍ പൊ​തു​വേ​യു​ണ്ട്..! മാ​ല പാ​ർ​വ​തി പറയുന്നു…

പ​ത്തൊ​ന്‍​പ​താം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ഫേ​സ്ബു​ക്കി​ല്‍ ഒ​രു പോ​സ്റ്റി​ട്ടി​രു​ന്നു. ഇ​രു​ന്നൂ​റി​ലേ​റെ ആ​ളു​ക​ള്‍ അ​ത് ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. നാ​ളെ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ എ​നി​ക്കും ഉ​ണ്ടാ​വും. പ​ക്ഷേ എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഞാ​ന്‍ പ​റ​ഞ്ഞു. വി​ന​യ​ന്‍ എ​ന്ന പേ​രു പ​റ​യാ​ന്‍ പാ​ടി​ല്ലെ​ന്ന ഒ​രു നി​യ​മം മ​ല​യാ​ള സി​നി​മ​യി​ല്‍ പൊ​തു​വേ​യു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ഴ​പ്പം കൊ​ണ്ടാ​ണോ എ​ന്നൊ​ന്നും എ​നി​ക്ക് അ​റി​യി​ല്ല. ഗ്രൂ​പ്പ് വ​ഴ​ക്കു​ക​ള്‍ എ​ന്താ​യാ​ലും ഒ​രാ​ളെ ജോ​ലി എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കി​രു​ന്ന​ത്. ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് അ​നൗദ്യോ​ഗി​ക​മാ​യി ബാ​ന്‍ വ​യ്ക്കു​ന്ന​തി​ന് എ​തി​രേ​യാ​ണ് ഞാ​ന്‍ സം​സാ​രി​ക്കു​ന്ന​ത്. അ​ത് എ​ല്ലാ​വ​രും അ​നു​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ്. ഒ​രു കാ​ര്യം സം​സാ​രി​ച്ച് ക​ഴി​ഞ്ഞാ​ല്‍ അ​പ്പോ​ള്‍ ബാ​ന്‍. അ​ത് അ​ങ്ങ​നെ​യ​ല്ലല്ലോ വേ​ണ്ട​ത്. -മാ​ല പാ​ർ​വ​തി

Read More

ഒ​രു​പാ​ട് സ​ങ്ക​ട​പ്പെ​ടു​ത്തി! തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

എ​നി​ക്ക് കു​ട്ടി​ക്കാ​ല​ത്ത് ത​ന്നെ സി​നി​മ​ക​ള്‍ കാ​ണാ​ന്‍ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ക​ണ്ട​താ​ണെ​ങ്കി​ലും വീ​ണ്ടും അ​തേ സി​നി​മ കാ​ണു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്നു എ​നി​ക്ക്. എ​ല്ലാ ശ​നി​യും ഞാ​യ​റും സി​നി​മ ക​ണ്ടി​രി​ക്ക​ണ​മെ​ന്നു​ള്ള​ത് ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ നി​യ​മ​മാ​യി​രു​ന്നു. ഞാ​ന്‍ സി​നി​മ​യി​ലേ​ക്ക് വ​രു​ന്നു എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ഏ​റെ സ​ന്തോ​ഷി​ച്ച​ത് അ​ച്ഛ​ന്‍റെ ചേ​ട്ട​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് മ​ക്ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. നൃ​ത്ത​വും സി​നി​മ​യു​മൊ​ക്കെ ഏ​റെ​യി​ഷ്ട​മാ​ണ്. ഞാ​ന്‍ ആ​ദ്യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നാ​യി യാ​ത്ര പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്താ​ണ് വ​ല്യ​ച്ഛ​ന്‍ മ​രി​ച്ചു​വെ​ന്ന വി​വ​രം വ​ന്ന​ത്. അ​ത് ഒ​രു​പാ​ട് സ​ങ്ക​ട​പ്പെ​ടു​ത്തി. എ​പ്പോ​ഴും ചി​രി​ച്ച മു​ഖ​ത്തോ​ടെ കാ​ണു​ന്ന എ​ന്‍റെ ഈ ​സ്വ​ഭാ​വ​ത്തി​ന് പി​ന്നി​ല്‍ മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നു​മു​ള്ള പ്ര​ചോ​ദ​ന​മ​ല്ല. താ​ന്‍ ഇ​ങ്ങ​നെ ആ​യ​ത് കൊ​ണ്ടാ​ണ്. അ​തേ​സ​മ​യം ഞാ​നും എ​ല്ലാ​വ​രേ​യും പോ​ലെ അ​പ്‌​സെ​റ്റ് ആ​കാ​റു​ണ്ട്. ചി​ല സ​മ​യ​ത്ത് പു​റ​മെ കാ​ണി​ക്കാ​റു​ണ്ട്. -മ​ഞ്ജു വാ​ര്യ​ർ

Read More

പൊ​ന്നി​യി​ൻ സെ​ൽ​വ​ന്‍റെ ആ​ഘോ​ഷരാ​വ്; പൃ​ഥ്വി​രാ​ജി​ന്‍റെ ശ​ബ്ദ​ത്തി​ൽ ര​ജ​നി​യും ക​മ​ലും റീ​ലീ​സ് ചെ​യ്ത ട്രെ​യ്‌​ല​ർ വ​മ്പ​ൻ ഹി​റ്റ്!

  ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ചെ​ന്നൈ​യി​ൽ സി​നി​മാ​ക്കാ​ർ​ക്കും സി​നി​മാ പ്രേ​മി​ക​ൾ​ക്കും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഉ​ത്സ​വ രാ​വാ​യി​രു​ന്നു. താ​ര​ങ്ങ​ൾ വി​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങി വ​ന്ന ആ​ഘോ​ഷ രാ​വ് ! ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചെ​ന്നൈ നെ​ഹ്റു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന, മ​ണി​ര​ത്നം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പൊ​ന്നി​യി​ൻ ശെ​ൽ​വ​ന്‍റെ ട്രെ​യ്‌​ല​ർ- ഓ​ഡി​യോ ലോ​ഞ്ചാ​ണ് ഉ​ത്സ​വ പ്ര​തീ​തി തീ​ർ​ത്ത​ത്. സി​നി​മ പോ​ലെ ഈ ​ച​ട​ങ്ങും ബ്ര​ഹ്മാ​ണ്ഡം ത​ന്നെ​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ നി​ർ​മാ​താ​വ് ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ സാ​ര​ഥി സു​ഭാ​സ്ക​ര​ൻ, സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​ റ​ഹ്മാ​ൻ, ഛായ​ഗ്രാ​ഹ​ക​ൻ ര​വി വ​ർ​മ​ൻ, ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​യ വി​ക്രം, കാ​ർ​ത്തി, ജ​യം ര​വി, റ​ഹ്മാ​ൻ, ശ​ര​ത് കു​മാ​ർ, ജ​യ​റാം, പ്ര​ഭു, വി​ക്രം പ്ര​ഭു, പാ​ർ​ഥി​പ​ൻ, നാ​സ​ർ, റി​യാ​സ് ഖാ​ൻ, ഐ​ശ്വ​ര്യാ റാ​യ് ബ​ച്ച​ൻ, തൃ​ഷ, ഐ​ശ്വ​ര്യ ല​ക്ഷ്മി, ശോ​ഭി​താ ധു​ലി​പാ​ല, ജ​യ​ചി​ത്ര എ​ന്നി​വ​രും മ​റ്റു അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.…

Read More