ദൈ​വ​വും അ​ച്ഛ​നും! മ​നഃ​പൂ​ര്‍​വ​മ​ല്ല ഇ​ത്ര​യും കാ​ലം ഒ​രു അ​ഭി​മു​ഖം ന​ല്‍​കാ​തി​രു​ന്ന​ത്, കാരണം… വിജയ് പറയുന്നു…

മ​നഃ​പൂ​ര്‍​വ​മ​ല്ല ഇ​ത്ര​യും കാ​ലം ഒ​രു അ​ഭി​മു​ഖം ന​ല്‍​കാ​തി​രു​ന്ന​ത്. പ​ത്തുവ​ര്‍​ഷം മു​മ്പ് അ​ഭി​മു​ഖം ന​ല്‍​കി​യ വേ​ള​യി​ല്‍ എ​ന്‍റെ വാ​ക്കു​ക​ള്‍ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടു. എ​ന്തി​ന് അ​ങ്ങ​നെ പ​റ​ഞ്ഞു എ​ന്ന് ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള​വ​ര്‍ പോ​ലും ചോ​ദി​ച്ചു. ഞാ​ന്‍ ക​രു​തി​യ​ത​ല്ല ആ​ളു​ക​ള്‍ മ​ന​സി​ലാ​ക്കി​യ​ത്. അ​താ​ണ് അ​ഭി​മു​ഖ​ങ്ങ​ളി​ല്‍നി​ന്നു വി​ട്ടു​നി​ല്‍​ക്കാ​ന്‍ കാ​ര​ണം. പി​താ​വി​നെ ആ​രാ​ധി​ക്കു​ന്ന മ​ക​നാ​ണ് ഞാ​ന്‍. ദൈ​വ​വും അ​ച്ഛ​നും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം, ദൈ​വ​ത്തെ കാ​ണാ​നാ​കി​ല്ല, അ​ച്ഛ​നെ ന​മു​ക്ക് കാ​ണാം എ​ന്ന​താ​ണ്. മ​ക​ന് താ​ത്പര്യ​മി​ല്ലെ​ങ്കി​ല്‍ സി​നി​മാ മേ​ഖ​ല​യി​ലേ​ക്കു വ​രു​ന്ന​തി​നു ഞാൻ നി​ര്‍​ബ​ന്ധി​ക്കി​ല്ല. പ്രേ​മം സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ണ്‍​സ്പു​ത്ര​ന്‍ ഒ​രി​ക്ക​ല്‍ മ​ക​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ പ​റ​ഞ്ഞി​രു​ന്നു. സ​ഞ്ജ​യ് ഓ​കെ പ​റ​യ​ണം എ​ന്നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ച്ച​ത്. പ​ക്ഷേ, ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞ് നോ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​ക​ന്‍റെ മ​റു​പ​ടി. ഞാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചി​ല്ല. സ്‌​ക്രി​പ്റ്റ് നോ​ക്കി​യാ​ണ് ഞാ​ന്‍ സി​നി​മ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കൊ​മേ​ർഷ്യ​ല്‍ എ​ന്‍റ​ർ​ടെ​യ്ന​റി​നു​ള്ള എ​ല്ലാം സ്‌​ക്രി​പ്റ്റി​ലു​ണ്ടോ എ​ന്ന് ഞാ​ന്‍ നോ​ക്കാ​റു​ണ്ട്. -വി​ജ​യ്

Read More

ശ​രി​യാ​യ കാ​ര്യ​മ​ല്ല! ഞാ​ൻ മ​ദ്യ​പി​ച്ചി​രു​ന്ന ആ​ളാ​ണ്; അത് നിര്‍ത്താനുള്ളകാരണം വെളിപ്പെടുത്തി ഗായത്രി സുരേഷ്‌

ഞാ​ൻ മ​ദ്യ​പി​ച്ചി​രു​ന്ന ആ​ളാ​ണ്. അ​തു ന​ല്ല​ത​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് നി​റു​ത്തി​യ​ത്. എ​ന്‍റെ ക​രി​യ​റും ലൈ​ഫും ഹെ​ൽ​ത്തും ലു​ക്കു​മൊ​ക്കെ ന​ന്നാ​ക്കാ​ൻ വേ​ണ്ടി അ​തു നി​റു​ത്തു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് തോ​ന്നി. പി​ന്നെ വെ​ള്ള​മ​ടി​ച്ച് കാ​ണി​ച്ചുകൂ​ട്ടി​യ അ​ബ​ദ്ധ​ങ്ങ​ളൊ​ന്നും ചോ​ദി​ക്ക​രു​ത്. ബോ​ധ​ത്തോ​ടെ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള​ല്ല​ല്ലോ അ​തൊ​ന്നും. അ​തു​കൊ​ണ്ട് അ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ശ​രി​യാ​യ കാ​ര്യ​മ​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. ആ ​ന​ട​നെ​ക്കു​റി​ച്ചു​ള്ള മീ ​ടൂ ആ​രോ​പ​ണം കേ​ട്ടു. കേ​ൾ​ക്കു​ന്ന എ​ല്ലാ വാ​ർ​ത്ത​യും സ​ത്യ​മാ​ണെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല​ല്ലോ. അ​ദ്ദേ​ഹം എ​ന്‍റെ കൂ​ടെ ഒ​രു​പാ​ട് ദി​വ​സം വ​ർ​ക്ക് ചെ​യ്ത ആ​ളാ​ണ്. അ​ദ്ദേ​ഹ​ത്തെപ്പറ്റി എ​ന്തെ​ങ്കി​ലും ക​മ​ന്‍റ് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ വ​ലി​യൊ​രു വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​കും. അ​തു​കൊ​ണ്ട് ഞാ​ൻ പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ഞാ​ൻ ആ ​വി​ഷ​യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹ​ത്തോ​ട് ഇ​തു​വ​രെ സം​സാ​രി​ച്ചി​ട്ടി​ല്ല. ഇ​നി ചോ​ദി​ക്കാ​നും സാ​ദ്ധ്യ​ത​യി​ല്ല.  -ഗാ​യ​ത്രി സു​രേ​ഷ്

Read More

വീ​ട്ടി​ലി​രി​ക്കേ​ണ്ടി വ​ന്നു! ഇ​ട​ക്കാ​ല​ത്ത് സി​നി​മ​യി​ല്‍നി​ന്നും മാ​റി​യാ​ലോ എ​ന്നൊ​ക്കെ ആ​ലോ​ചി​ച്ചി​രു​ന്നു; ​ശ്രീ​നാ​ഥ് ഭാ​സി

ഇ​ട​ക്കാ​ല​ത്ത് സി​നി​മ​യി​ല്‍നി​ന്നും മാ​റി​യാ​ലോ എ​ന്നൊ​ക്കെ ആ​ലോ​ചി​ച്ചി​രു​ന്നു. വി​ദേ​ശ​ത്തുപോ​യി എ​ന്തെ​ങ്കി​ലും ജോ​ലി ചെ​യ്ത് ജീ​വി​ക്കാ​മെ​ന്നാ​യി​രു​ന്നു ക​രു​തി​യ​ത്. ജേ​ക്ക​ബി​ന്‍റെ സ്വ​ര്‍​ഗ​രാ​ജ്യ​മാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് ചെ​യ്ത​ത്. വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ് പി​ന്തു​ണ ത​ന്ന് ചേ​ര്‍​ത്തു​പി​ടി​ച്ച​ത്. അ​തേ​പോ​ലെ ത​ന്നെ ഇ​ട​യ്ക്ക് ചി​ല നോ ​പ​റ​ഞ്ഞ​തുകാ​ര​ണം സി​നി​മ കി​ട്ടാ​തെ കു​റേ​ക്കാ​ലം വീ​ട്ടി​ലി​രി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ജേ​ക്ക​ബി​ന്‍റെ സ്വ​ര്‍​ഗ​രാ​ജ്യം കി​ട്ടി​യ​ത്. അ​ത് ന​ല്ലൊ​രു ക​ഥാ​പാ​ത്ര​വും ന​ല്ലൊ​രു മാ​റ്റ​വു​മാ​യി​രു​ന്നു. സി​നി​മ​യി​ല്‍​ത്ത​ന്നെ തു​ട​രാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. ക​ഥാ​പാ​ത്ര​ത്തി​നാ​യി പ്ര​ത്യേ​കി​ച്ച് ത​യാ​റെ​ടു​പ്പു​ക​ളൊ​ന്നും ന​ട​ത്താ​റി​ല്ല. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യാ​നി​ഷ്ട​മാ​ണ്. അ​ങ്ങ​നെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. ജേ​ക്ക​ബി​ന്‍റെ സ്വ​ര്‍​ഗ​രാ​ജ്യ​ത്തി​ലൂ​ടെ​യാ​ണ് തി​രി​ച്ചു​വ​ര​വു​ണ്ടാ​കു​ന്ന​ത്. അ​ത് ന​ല്ലൊ​രു ക​ഥാ​പാ​ത്ര​വും ന​ല്ലൊ​രു മാ​റ്റ​വു​മാ​യി​രു​ന്നു. -​ശ്രീ​നാ​ഥ് ഭാ​സി

Read More

ഒ​രു​പാ​ട് ബോ​ഡി ഷെ​യ്മി​ങ് നേ​രി​ടേ​ണ്ടിവ​ന്ന മാ​ലാ പാ​ര്‍​വ​തി

കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഒ​രു​പാ​ട് ബോ​ഡി ഷെ​യ്മി​ങ് നേ​രി​ടേ​ണ്ടി വ​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍. ത​ടി​യു​ള്ള കൂ​ട്ട​ത്തി​ലാ​യി​രു​ന്നു. ന​മ്മ​ള്‍ മ​റ്റു​ള്ള​വ​രു​ടെ കാ​ഴ്ച​യാ​ണ​ല്ലോ. അ​പ്പോ​ള്‍ ന​മ്മ​ള്‍ മ​റ്റു​ള്ള​വ​രു​ടെ കാ​ഴ്ച​യെ പ്ര​ശ്ന​മാ​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്നു. പ​ക്ഷെ, പു​റ​ത്തു പോ​യി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ അ​ത് മാ​റി. അ​ത് അ​ങ്ങ​നെ​യ​ല്ല, മ​റ്റു​ള്ള​വ​ര്‍​ക്ക് എ​ന്താ​ണ് കു​ഴ​പ്പം, ന​മ്മു​ടെ ശ​രീ​ര​മാ​ണ​ല്ലോ എ​ന്ന് തോ​ന്നി​യ​ത്. മ​ഞ്ജു വാ​ര്യ​ര്‍, പാ​ര്‍​വ​തി തി​രു​വോ​ത്ത് പോ​ലു​ള്ള ന​ടി​ക​ളു​ടെ ക​ട​ന്നു​വ​ര​വ് ഇ​ന്ന​ത്തെ മ​ല​യാ​ള സി​നി​മ​യി​ലെ സ്ത്രീ ​വേ​ഷ​ങ്ങ​ളെ ന​ന്നാ​യി സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. കാ​ര​ണം, പ​ണ്ട് ഉ​ണ്ടാ​യി​രു​ന്ന​ത് പോ​ലെ സി​നി​മ​യി​ലെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ താ​ങ്ങി നി​ര്‍​ത്താ​ന്‍ സ്ത്രീ​ക​ള്‍​ക്കും സാ​ധി​ക്കും എ​ന്ന് അ​വ​ര്‍ കാ​ണി​ച്ചു​ത​ന്നു. അ​തു​മാ​ത്ര​മ​ല്ല, ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ന​ല്ല ഒ​രു പോ​സി​റ്റീ​വാ​യി​ട്ടു​ള്ള ഒ​രു മാ​റ്റം വ​രു​ന്നു​ണ്ട്. അ​തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. -മാ​ലാ പാ​ര്‍​വ​തി

Read More

സൗ​മ്യ മേ​നോ​ൻ ക​ന്ന​ട​യി​ൽ

പു​തു​മു​ഖ നാ​യ​ക​നും സൂ​പ്പ​ർ​സ്റ്റാ​ർ ഉ​പേ​ന്ദ്ര​യു​ടെ അ​ന​ന്ത​ര​വ​നു​മാ​യ യു​വ ന​ട​ൻ നി​ര​ഞ്ജ​ൻ സു​ധീ​ന്ദ്ര നാ​യ​ക​ൻ ആ​കു​ന്ന ക​ന്ന​ട മാ​സ് ആ​ക്ഷ​ൻ ചി​ത്രം ഹ​ണ്ട​ർ -ഓ​ൺ ഡ്യൂ​ട്ടി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ബി​ഗ് ബ​ഡ്ജ​റ്റി​ൽ ഒ​രു​ക്കു​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ത്രി​വി​ക്ര​മ സ​പ​ല്യ ആ​ണ്. വി​ന​യ് കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ര​ഞ്ജ​ൻ സു​ധീ​ന്ദ്ര നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് ഇ​ത്. ഇ​തി​നോ​ട​കം ത​ന്നെ റി​ലീ​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന നാ​ഗ​ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ക്യൂ, ​ര​മേ​ഷ് വെ​ങ്ക​ടേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ ആ​ണ് നി​ര​ഞ്ജ​ൻ നാ​യ​ക​നാ​യി റി​ലീ​സ് കാ​ത്തി​രി​ക്കു​ന്ന​ത്. ഒ​രു സ്ഥി​രം നാ​യ​ക ക​ഥാ​പാ​ത്രം എ​ന്ന​തി​ന​പ്പു​റം വ്യ​ത്യ​സ്ത ഷേ​ഡു​ക​ൾ ഉ​ള്ള ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും നി​ര​ഞ്ജ​ൻ ഈ ​ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ളി ന​ടി സൗ​മ്യ മേ​നോ​ൻ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി…

Read More

 അഭിനയിക്കണമെന്ന മോഹനം തോന്നിയത് ആ നടന്‍റെ സിനിമ കണ്ടതോടെയെന്ന് നരേൻ

പ​ത്താം ക്ലാ​സ് വ​രെ ഞാ​ന്‍ പ​ഠി​ച്ച​ത് ദു​ബാ​യി​ലാ​ണ്. സി​നി​മ​യോ​ട് താ​ല്‍​പ​ര്യം വ​ന്ന​ത് അ​മി​താ​ഭ് ബ​ച്ച​ന്‍റെ സി​നി​മ​ക​ള്‍ ക​ണ്ടി​ട്ടാ​ണ്. ക​മ​ല്‍ സാ​റി​ന്‍റെ സി​നി​മ​ക​ള്‍ ക​ണ്ട​തോ​ടെ​യാ​ണ് അ​ഭി​ന​യി​ക്ക​ണം എ​ന്ന മോ​ഹം വ​ന്ന​ത്. അ​ച്ചു​വി​ന്‍റെ അ​മ്മ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സി​ന് മു​മ്പേ ത​ന്നെ എ​നി​ക്ക് ത​മി​ഴി​ല്‍ ചി​ത്തി​രം പേ​സു​തെ​ടീ എ​ന്ന ചി​ത്രം വ​ന്നി​രു​ന്നു. 60 ദി​വ​സ​ത്തെ ഡേ​റ്റി​ന് വേ​ണ്ടി​യാ​ണ് പോ​യ​ത്. എ​ങ്കി​ലും ആ​റ് മാ​സ​ത്തോ​ളം സി​നി​മ നീ​ണ്ടു നി​ന്നു. ആ ​സി​നി​മ​യ്ക്ക് വേ​ണ്ടി പ്ര​ത്യേ​കം ഗെ​റ്റ​പ്പു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്നു. അ​തി​നാ​ല്‍ മ​റ്റ് സി​നി​മ​ക​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. ആ ​ആ​റ് മാ​സം ക​രി​യ​റി​ല്‍ നീ​ണ്ടൊ​രു ബ്രേ​ക്ക് ആ​യി​രു​ന്നു. ഇ​നി പൂ​ര്‍​ണ​മാ​യും മ​ല​യാ​ള സി​നി​മ​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാം എ​ന്ന് ക​രു​തി ഞാ​ന്‍ ഒ​ന്ന് ര​ണ്ട് ത​വ​ണ കൊ​ച്ചി​യി​ലേ​ക്ക് ഷി​ഫ്റ്റ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്താണ് മു​ഖം മൂ​ടി എ​ന്ന ചി​ത്രം വ​രു​ന്ന​ത്. ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം…

Read More

ഇനി കല്യാണം…ഒരുക്കങ്ങൾ തുടങ്ങി

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ണ്‍​ബീ​ര്‍ ക​പൂ​റും ആ​ലി​യ ഭ​ട്ടും വി​വാ​ഹി​ത​രാ​കു​ന്നു. ഈ ​മാ​സം 13-നും 18​നും ഇ​ട​യി​ല്‍ വി​വാ​ഹ​മു​ണ്ടാ​കും എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. 450 അ​തി​ഥി​ക​ളാ​കും വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ഷാ​രൂ​ഖ് ഖാ​ന്‍, ദീ​പി​ക പ​ദു​കോ​ണ്‍, സ​ല്‍​മാ​ന്‍ ഖാ​ന്‍ തു​ട​ങ്ങി​യ​വ​രും സം​വി​ധാ​യ​ക​ന്‍ സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യും പ​ങ്കെ​ടു​ക്കും. വി​വാ​ഹ​ത്തി​ന് സ​ഭ്യ സാ​ച്ചി ഒ​രു​ക്കു​ന്ന വി​വാ​ഹ വ​സ്ത്ര​ങ്ങ​ള്‍ ആ​യി​രി​ക്കും ഇ​രു​വ​രും അ​ണി​യു​ക. അ​നു​ഷ്‌​ക ശ​ര്‍​മ, ദീ​പി​ക പ​ദു​കോ​ണ്‍, പ്രി​യ​ങ്ക ചോ​പ്ര, ക​ത്രീ​ന കെ​യ്ഫ് എ​ന്നീ താ​ര​ങ്ങ​ളു​ടെ വി​വാ​ഹ വ​സ്ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത് സ​ഭ്യ സാ​ച്ചി ആ​യി​രു​ന്നു. സം​ഗീ​ത്, മെ​ഹ​ന്ദി ച​ട​ങ്ങു​ക​ള്‍​ക്ക് മ​നീ​ഷ് മ​ല്‍​ഹോ​ത്ര ഡി​സൈ​ന്‍ ചെ​യ്ത വേ​ഷ​ങ്ങ​ളാ​യി​രി​ക്കും ആ​ലി​യ ധ​രി​ക്കു​ക.2017-ലാ​ണ് ആ​ലി​യ ഭ​ട്ടും ര​ണ്‍​ബീ​ര്‍ ക​പൂ​റും പ്ര​ണ​യ​ത്തി​ലാ​വു​ന്ന​ത്. ന​ടി ക​ത്രീ​ന കെ​യ്ഫു​മാ​യി ആ​റു വ​ര്‍​ഷ​ത്തോ​ളം നീ​ണ്ട പ്ര​ണ​യം വേ​ര്‍​പി​രി​ഞ്ഞ ശേ​ഷ​മാ​ണ് ന​ട​ന്‍ ആ​ലി​യ​യു​മാ​യി അ​ടു​ത്ത​ത്. ക​ത്രീ​ന​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തി​നു മു​മ്പു…

Read More

പ്രായം 18, ത്രില്ലറെഴുതാൻ അനിറ്റക്ക് ത്രില്ലാണ്

അ​നു​മോ​ൾ ജോ​യ്സൈ​ക്കോ​ള​ജി പ​ഠ​നം…​ഇ​ട​യി​ല്‍ ത്രി​ല്ല​ര്‍ ക​ഥ​യെ​ഴു​ത്ത്…​ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ മൂ​രി എ​ന്ന സി​നി​മ ഇ​പ്പോ​ൾ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും റി​ലീ​സ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ആ​കെ മൊ​ത്തം ഒ​രു സ​സ്‌​പെ​ന്‍​സ് ത്രി​ല്ല​റാ​ണ് 18 വ​യ​സു​കാ​രി​യാ​യ യു​വ സം​വി​ധാ​യ​ക അ​നീ​റ്റ അ​ഗ​സ്റ്റി​ന്‍റേ​ത്. ക​ണ്ണൂ​ർ ക​രു​വ​ഞ്ചാ​ൽ ക​രു​ണാ​പു​രം സ്വ​ദേ​ശി​യാ​ണ് അ​നീ​റ്റ അ​ഗ​സ്റ്റി​ൻ. ‘മൂ​രി’​എ​ന്ന സ​സ്പെ​ൻ​സ് ത്രി​ല്ല​ർ സി​നി​മ​യു​ടെ സം​വി​ധാ​ന​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സി​നി​മാ​രം​ഗ​ത്തെ അ​ച്ഛ​ൻ അ​ഗ​സ്റ്റി​ൻ വ​ർ​ഗീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നോ​ക്കി​ക​ണ്ടാ​ണ് മ​ക​ൾ സം​വി​ധാ​ന രം​ഗ​ത്ത് ആ​കൃ​ഷ്ട​യാ​യ​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നാ​ട​ക​രം​ഗ​ത്ത് നി​റ​ഞ്ഞു നി​ന്ന മു​ത്ത​ച്ഛ​ൻ പ​രേ​ത​നാ​യ വ​ർ​ഗീ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ക​ലാ​പാ​ര​മ്പ​ര്യം കൈ​മു​ത​ലാ​യി കി​ട്ടി​യി​ട്ടു​മു​ണ്ട് അ​നീ​റ്റ​ക്ക്. വ​ർ​ത്ത​മാ​ന​കാ​ല​ത്ത് കൗ​മാ​ര​ക്കാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ വ​ർ​ദ്ധി​ച്ചു വ​രു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കും മാ​ന​സി​ക അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും എ​തി​രെ സ​മൂ​ഹ​മ​ന​സാ​ക്ഷി​യെ ഉ​ണ​ർ​ത്തി കൗ​മാ​ര മ​ന​സു​ക​ളെ ചേ​ർ​ത്തു​നി​ർ​ത്താ​ൻ സ​മൂ​ഹ​ത്തി​ന് ഊ​ർ​ജ്ജം പ​ക​രു​ക​യാ​ണ് ” മൂ​രി ” യി​ലൂ​ടെ ഈ ​യു​വ സം​വി​ധാ​യി​ക. സി​നി​മ​യി​ലേ​ക്കു​ള്ള…

Read More

10 വ​ർ​ഷം ഓസ്കാർ വേദിയിൽ കയറാനാവില്ല;വി​ൽ സ്മി​ത്തി​ന് വിക്കേർപ്പെുത്തി അക്കാഡമി

  ലോ​സ് ഏ​ഞ്ച​ൽ​സ്: ഓ​സ്‌​ക​ർ ച​ട​ങ്ങി​ൽനിന്നു വി​ൽ സ്മി​ത്തി​നെ 10 വർഷം വി​ല​ക്കി അ​ക്കാ​ഡമി. ഓ​സ്‌​‌ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ അ​ക്കാ​ദ​മി പ​രി​പാ​ടി​ക​ളി​ൽ‌നി​ന്നുമാണ് വി​ല​ക്കി​യ​ത്. ഓ​സ്ക​ർ വേ​ദി​യി​ൽ അ​മേ​രി​ക്ക​ൻ ന​ട​ൻ ക്രി​സ് റോ​ക്കി​നെ ത​ല്ലി​യ​തിനു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. അ​സ്വീ​കാ​ര്യ​മാ​യ പെ​രു​മാ​റ്റ​മാ​ണ് സ്മി​ത്തി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യ​തെ​ന്ന് അ​ക്കാ​ഡമി വി​ല​യി​രു​ത്തി. ലോ​സ് ആ​ഞ്ചലസി​ൽ ചേ​ർ​ന്ന ബോ​ർ​ഡ് ഓ​ഫ് ഗവണേ​ഴ്സ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ക്കാഡമി പ്ര​സി​ഡ​ന്‍റ് ഡേ​വി​ഡ് റൂ​ബി​നും സി​ഇ​ഒ ഡോ​ൺ ഹ​ഡ്‌​സ​ണും തീ​രു​മാ​നം സം​യു​ക്ത​മാ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 94-ാമ​ത് ഓ​സ്ക​ർ അ​വാ​ർ​ഡ് വി​ത​ര​ണ വേ​ദി​യി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. മു​ടി​കൊ​ഴി​ച്ചി​ൽ അ​വ​സ്ഥ​യാ​യ അ​ലോ​പ്പീ​സി​യ​യു​ടെ ഫ​ല​മാ​യി മൊ​ട്ട​യ​ടി​ച്ച ഭാ​ര്യ​യു​ടെ ത​ല​യെ​ക്കു​റി​ച്ച് ത​മാ​ശ പ​റ​ഞ്ഞ​തി​നാ​ണ് വിൽ സ്മിത്ത് അവതാരകനായ ക്രി​സ് റോ​ക്കി​നെ വേദിയിൽ കയറി അ​ടി​ച്ച​ത്.  

Read More

തമിഴ്-മലയാളം സീരിയൽ മേഖലയിൽ നിന്ന്  നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് അ​നു ജോ​സ​ഫ്

തു​ട​ക്ക കാ​ല​ത്ത് എ​നി​ക്ക് ത​മി‌​ഴ് സീ​രി​യ​ൽ ചെ​യ്യാ​ൻ അ​വ​സ​രം കി​ട്ടി​യി​രു​ന്നു. അ​വി​ടെ പോ​യി ഫോ​ട്ടോ​ഷൂ​ട്ടും മ​റ്റ് കോ​ൺ​ട്രാ​ക്ടും കാ​ര്യ​ങ്ങ​ളു​മെ​ല്ലാം ഞാ​ൻ പൂ​ർ​ത്തി​യാ​ക്കി. ശേ​ഷം ഞാ​ൻ നാ​ട്ടി​ൽ വ​ന്നു. അ​പ്പോ​ഴാ​ണ് എ​ന്‍റെ സു​ഹൃ​ത്ത് വി​ളി​ച്ചി​ട്ട് ആ ​സീ​രി​യ​ലി​ന്‍റെ ഷൂ​ട്ടിം​ഗ് മ​റ്റൊ​രാ​ളെ വ​ച്ച് ര​ണ്ട് ദി​വ​സം മു​മ്പ് ആ​രം​ഭി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ​ത്. ഷൂ​ട്ടി​ങി​ന് പോ​കാ​ൻ ടി​ക്ക​റ്റെ​ല്ലാം ബു​ക്ക് ചെ​യ്ത് റെ​ഡി​യാ​വു​ക​യാ​യി​രു​ന്നു അ​പ്പോ​ൾ ഞാ​ൻ. എ​ന്‍റെ ത​മി​ഴ് ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി സം​വി​ധാ​യ​ക​ന് ഇ​ഷ്ട​പ്പെ​ട്ടി​ല്ല എ​ന്ന​താ​ണ് മാ​റ്റാ​നു​ള്ള കാ​ര​ണ​മാ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞ​ത് എ​ന്നാ​ണ് അ​റി​ഞ്ഞ​ത്. ആ ​സം​ഭ​വ​ത്തി​ന് ശേ​ഷം അ​വ​ർ എ​ന്നെ നേ​രി​ട്ട് വി​ളി​ച്ച് വേ​റെ ആ​ളെ വെ​ച്ച് ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​ൻ പോ​വു​ക​യാ​ണെ​ന്ന് പ​റ​യാ​തി​രു​ന്ന​ത് എ​ന്നെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ച്ചി​രു​ന്നു. ഇ​തു​പോ​ലെ ത​ന്നെ മ​ല​യാ​ള​ത്തി​ലെ ഒ​രു സീ​രി​യ​ലി​ൽ നി​ന്നും എ​ന്നെ പ​റ​യാ​തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. അ​ത് പൈ​ല​റ്റ് എ​പ്പി​സോ‍​ഡ് ഷൂ​ട്ട് ചെ​യ്ത സീ​രി​യ​ൽ കൂ​ടി​യാ​യി​രു​ന്നു. ടെ​ലി​കാ​സ്റ്റ് ചെ​യ്ത്…

Read More