ച​ല​ഞ്ചിം​ഗ് ആ​യി​രു​ന്നെ​ങ്കി​ലും ആ​സ്വ​ദി​ച്ചാ​ണ് ഞാ​ന്‍ അ​ത് ചെ​യ്ത​ത്..! ജ​യ​സൂ​ര്യ പറയുന്നു…

ഓ​രോ​രു​ത്ത​രോ​ടും സം​സാ​രി​ക്കു​മ്പോ​ള്‍ ആ ​ഇ​മോ​ഷ​നി​ലേ​ക്ക് എ​ത്ത​ണം. ഭാ​ര്യ​യു​ടെ ഡ​യ​ലോ​ഗു​ക​ള്‍ അ​സി​സ്റ്റ​ന്‍റ് വാ​യി​ക്കു​മ്പോ​ള്‍ ഭാ​ര്യ​യാ​യും ഡോ​ക്ട​റു​ടെ ഡ​യ​ലോ​ഗു​ക​ള്‍ വാ​യി​ക്കു​മ്പോ​ള്‍ അ​ത് ഡോ​ക്ട​റാ​യും എ​നി​ക്ക് ഫീ​ല്‍ ചെ​യ്യ​ണം. ച​ല​ഞ്ചിം​ഗ് ആ​യി​രു​ന്നെ​ങ്കി​ലും ആ​സ്വ​ദി​ച്ചാ​ണ് ഞാ​ന്‍ അ​ത് ചെ​യ്ത​ത്. ഡ​ബി​ങ്ങി​ന് ശേ​ഷം എ​ല്ലാ ശ​ബ്ദ​ങ്ങ​ളും വ​ന്ന​പ്പോ​ള്‍ അ​ത് റി​യ​ല്‍ ആ​യി മാ​റി. അ​തി​ഥി​യെ ലി​ഫ്റ്റി​ല്‍ കാ​ണു​ന്ന രം​ഗം ഷൂ​ട്ട് ചെ​യ്ത് എ​ഡി​റ്റ് ചെ​യ്ത​തി​ന് ശേ​ഷം ക​ണ്ട​പ്പോ​ള്‍ സ​ത്യ​മാ​യും ക​ണ്ണ് നി​റ​ഞ്ഞു​പോ​യി. താ​ന്‍ ആ​ദ്യം വി​ളി​ച്ച​ത് ശ്രി​ത​യെ​യാ​ണ്. ഉ​ഗ്ര​ന്‍ സീ​ക്വ​ന്‍​സാ​യി തോ​ന്നു​ന്നു​വെ​ന്ന് ശ്രി​ത​യോ​ട് പ​റ​ഞ്ഞു. പ​ല​ര്‍​ക്കും ആ ​രം​ഗം വ​ള​രെ​യ​ധി​കം സ്പ​ര്‍​ശി​ച്ചെ​ന്ന് പ​റ​ഞ്ഞു കേ​ട്ടു. -ജ​യ​സൂ​ര്യ

Read More

ബാ​ബു ആ​ന്‍റ​ണി വീ​ണ്ടും ആ​ക്ഷ​ൻ ഹീ​റോ​യാ​വു​ന്നു

മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ആ​ക്ഷ​ൻ ഹീ​റോ ബാ​ബു ആ​ൻ​റ​ണി ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ആ​ക്ഷ​ൻ ഹീ​റോ​യാ​യി മ​ല​യാ​ള സി​നി​മ​യി​ൽ തി​രി​ച്ചു വ​രു​ന്നു. ഔ​ട്ട്റേ​ജ് എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മ​ല​യാ​ളി സം​വി​ധാ​യ​ക​നും ഹോ​ളി​വു​ഡി​ലെ പ്ര​മു​ഖ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​റു​മാ​യ സ​ന്ദീ​പ് ജെ.​എ​ൽ ആ​ണ് ദി ​ഗ്രേ​റ്റ് എ​സ്കേ​പ്പ് എ​ന്ന് പേ​രി​ട്ട ബാ​ബു ആ​ന്‍റ​ണി ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​യ്ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പൂ​ജ അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ ന​ട​ന്നു. തു​ട​ർ​ന്ന് ടെ​ക്സാ​സി​ൽ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി ഇ​തു​വ​രെ മ​ല​യാ​ള​ത്തി​ൽ പ​രീ​ക്ഷി​ച്ചി​ട്ടി​ല്ലാ​ത്ത, ഹോ​ളി​വു​ഡ് ലെ​വ​ൽ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ബോ​ബ് എ​ന്ന ധീ​ര​നും മി​ക​ച്ച യോ​ദ്ധാ​വു​മാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ബാ​ബു ആ​ന്‍റ​ണി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​ച​ന -യ​ദു​കൃ​ഷ്ണ​ൻ, ​ബാ​ബു ആ​ന്‍റ​ണി​യോ​ടൊ​പ്പം, മ​ല​യാ​ള​ത്തി​ലെ​യും, ഹോ​ളി​വു​ഡി​ലെ​യും, മി​ക​ച്ച താ​ര​ങ്ങ​ളും സം​വി​ധാ​യ​ക​ൻ സ​ന്ദീ​പും പു​തു​മു​ഖ​ങ്ങ​ളും വേ​ഷ​മി​ടു​ന്നു. -അ​യ്മ​നം സാ​ജ​ൻ

Read More

മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ത​മ്മി​ലു​ള്ള പി​ണ​ക്ക​ത്തി​ന്‍റെ കാ​ര്യം അറിയുമോ? ആ ​പി​ണ​ക്ക​ത്തി​ന്‍റെ ക​ഥ…

ഒ​രു കാ​ല​ത്ത് മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ഒ​ന്നി​ച്ച സി​നി​മ​ക​ളെ​ല്ലാം തി​യ​റ്റ​റു​ക​ളി​ല്‍ വ​ലി​യ ആ​ര​വം തീ​ര്‍​ത്തി​രു​ന്നു. പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സ്, ധ്രു​വം, ന്യൂ​ഡ​ല്‍​ഹി തു​ട​ങ്ങി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ഒ​ന്നി​ച്ച്‌ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ല്‍ ക​ടു​ത്ത ശ​ത്രു​ത​യി​ലാ​യി. പി​ന്നീ​ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള പി​ണ​ക്കം അ​വ​സാ​നി​ക്കു​ന്ന​ത്. അ​തേ​സ​മ​യം​ മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ത​മ്മി​ലു​ള്ള പി​ണ​ക്ക​ത്തി​ന്‍റെ കാ​ര്യം ഇ​പ്പോ​ഴും മ​ല​യാ​ള സി​നി​മാ​ലോ​ക​ത്തി​നു വ്യ​ക്ത​മാ​യി അ​റി​യി​ല്ല. അ​ന്ത​രി​ച്ച ന​ട​ന്‍ ര​തീ​ഷി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ വീ​ഡി​യോ​യി​ല്‍ മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ത​മ്മി​ല്‍ എ​ത്ര​ത്തോ​ളം പി​ണ​ക്ക​മു​ണ്ടാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ണ്. ര​തീ​ഷി​ന്‍റെ മ​ക​ളു​ടെ ക​ല്യാ​ണ ച​ട​ങ്ങി​ന് സു​രേ​ഷ് ഗോ​പി​യും മ​മ്മൂ​ട്ടി​യും എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍,‌ ഇ​രു​വ​രും പ​ര​സ്പ​രം മി​ണ്ടി​യി​ല്ല. വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ മ​മ്മൂ​ട്ടി​യു​ടെ തോ​ളി​ല്‍ സു​രേ​ഷ് ഗോ​പി ത​ട്ടു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. എ​ന്നാ​ല്‍, സു​രേ​ഷ് ഗോ​പി​യെ ക​ണ്ട ഭാ​വം ന​ടി​ക്കു​ന്നി​ല്ല മ​മ്മൂ​ട്ടി.…

Read More

ബഹിരാകാശത്തെ ആദ്യ സിനിമ! റഷ്യൻ സംഘം സ്പേസ് സ്റ്റേഷനിൽ

മോ​​​​സ്കോ: ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന ആ​​​​ദ്യ ച​​ല​​ച്ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ഷൂ​​​​ട്ടിം​​​​ഗി​​​​നാ​​​​യി റ​​​​ഷ്യ​​​​ൻ സം​​​​ഘം ഇ​​ന്ന​​ലെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് എ​​​​ത്തി. ന​​​​ട​​​​ി യൂ​​​​ലി​​​​യ പെ​​​​രി​​​​സി​​​​ൽ​​​​ഡും സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ കിം​​​​ലിം ഷി​​​​പെ​​​​ൻ​​​​കോ​​​​യും റ​​​​ഷ്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി ആ​​​​ന്‍റ​​​​ൺ ഷ​​​​ക​​​​പ്‌​​​​ലെ​​​​ർ​​​​വോ​​​​യ്ക്കൊ​​​​പ്പ​​​​മാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​ത്. ക​​​​സാ​​​​ഖി​​​​സ്ഥാ​​​​നി​​​​ലെ ബി​​​​ക​​​​നോ​​​​റി​​​​ൽ​​​​നി​​​​ന്നു പ്രാ​​​​ദേ​​​​ശി​​​​കസ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് 1.55ന് ​​​​സോ​​​​യു​​​​സ് എം​​​​എ​​​​സ്-19 പേ​​​​ട​​​​ക​​​​ത്തി​​​​ലാ​​ണു യാ​​​​ത്ര​​​​തി​​​​രി​​​​ച്ച​​​​ത്. മൂ​​​​ന്ന​​​​ര മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾകൊ​​​​ണ്ട് സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി. “ച​​​​ല​​​​ഞ്ച് ‘എ​​​​ന്നാ​​​​ണ് ചി​​​​ത്ര​​​​ത്തി​​​​നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ വ​​​​ച്ച് ഹൃ​​​​ദ്രോ​​​​ഗ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി​​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്താ​​​​ൻ ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്നു സ​​​​ർ​​​​ജ​​​​ൻ എ​​​​ത്തു​​​​ന്ന​​​​താ​​​​ണു ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ഇ​​​​തി​​​​വൃ​​​​ത്തം. 12 ദി​​​​വ​​​​സ​​​​ത്തെ ഷൂ​​​​ട്ടിം​​​​ഗി​​​​നു​​​ശേ​​​​ഷം സം​​​​ഘം ഭൂ​​​​മി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തും. റ​​​​ഷ്യ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തെ ശ​​​​ക്തി വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന​​​​താ​​​​ണ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഷൂ​​​​ട്ടിം​​​​ഗ് എ​​​​ന്ന് റ​​​​ഷ്യ​​​​ൻ വ​​​​ക്താ​​​​വ് ദി​​​​മി​​​​ത്രി പെ​​​​ഷ്കോ​​​​വ് പ​​​​റ​​​​ഞ്ഞു.

Read More

ഷാ​ജി കൈ​ലാ​സ് ചി​ത്ര​ത്തി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ച് മോ​ഹ​ൻ​ലാ​ൽ, ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ മു​പ്പ​താ​മ​ത്തെ ചി​ത്ര​മാ​ണി​ത്. സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ്, നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം മോ​ഹ​ൻ​ലാ​ലാ​ണ് പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. എ​ലോ​ൺ എ​ന്നാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര്. ദ ​റി​യ​ൽ ഹീ​റോ​സ് ആ​ർ ഓ​ൾ​വേ​ഴ്സ് എ​ലോ​ൺ എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് മോ​ഹ​ൻ​ലാ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. 2000 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ന​ര​സിം​ഹം എ​ന്ന ചി​ത്ര​ത്തോ​ടെ​യാ​ണ് ആ​ശി​ർ​വാ​ദ് സി​നി​മാ​സ് നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മോ​ഹ​ന്‍​ലാ​ലും ഷാ​ജി കൈ​ലാ​സും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. രാ​ജേ​ഷ് ജ​യ​റാ​മാ​ണ് എ​ലോ​ണി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്. 2009 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ റെ​ഡ് ചി​ല്ലീ​സാ​ണ് ഷാ​ജി കൈ​ലാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം. 1997 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ആ​റാം ത​മ്പു​രാ​നി​ലാ​ണ് മോ​ഹ​ന്‍​ലാ​ലും ഷാ​ജി കൈ​ലാ​സും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ത്. താ​ണ്ഡ​വം,…

Read More

വേ​ല​ക്കാ​രി​യും പ്രോ​സ്റ്റി​റ്റ്യൂ​ട്ട് വേ​ഷ​ത്തി​നും ഇ​പ്പോ​ഴും വി​ളി​ക്കാ​റു​ണ്ട്, പ​ക്ഷേ…

പ​ല​രും വി​ളി​ക്കു​ന്പോ​വേല​ക്കാ​രി​യാ​കു​മോ, പ്രോ​സ്റ്റി​റ്റ്യൂ​ട്ട് ആ​യി അ​ഭി​ന​യി​ക്കു​മോ എ​ന്നൊ​ക്കെ ചോ​ദി​ക്കാ​റു​ണ്ടെ​ന്നു സു​ര​ഭി ല​ക്ഷ്മി പ​റ​യു​ന്നു. വേ​ല​ക്കാ​രി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ല്‍ മ​ടി​യി​ല്ല.​പ​ക്ഷെ ക​ഥ വേ​ല​ക്കാ​രി​യേ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ണെ​ങ്കി​ല്‍ മാ​ത്രം… അ​ത് പ്രോ​സ്റ്റി​റ്റ്യൂ​ട്ട് ആ​ണെ​ങ്കി​ലും പ്രോ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ക​ഥ​യാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്ത​മെ​ങ്കി​ല്‍ ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യ​മു​ണ്ടെ​ന്നാ​ണ് പ​റ​യാ​റു​ള്ള​ത്. നാ​യ​ക​ന്‍റെ​യും നാ​യി​ക​യു​ടേ​യും അ​മ്മ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​നും ഒ​ട്ട​ന​വ​ധി ഓ​ഫ​റു​ക​ള്‍ വ​ന്നി​രു​ന്നു. താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു. -സു​ര​ഭി ല​ക്ഷ്മി

Read More

ര​ണ്ട് പേ​ര്‍ മാ​ത്ര​മുള്ള ഐ ​ഹേ​റ്റ് ക​ത്രീ​ന കെ​യ്ഫ് ക്ല​ബ്ബ്

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് ക​ത്രീ​ന. ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള നാ​യി​ക. എ​ന്നാ​ല്‍ ക​ത്രീ​ന​യെ വെ​റു​ക്കു​ന്ന​വ​രു​ടെ ഒ​രു ക്ല​ബ്ബു​ണ്ടാ​യി​രു​ന്നു. ര​ണ്ട് പേ​ര്‍ മാ​ത്ര​മാ​യി​രു​ന്നു ഐ ​ഹേ​റ്റ് ക​ത്രീ​ന കെ​യ്ഫ് ക്ല​ബി​ലു​ണ്ടാ​യി​രു​ന്ന​ത്. യു​വ​താ​ര​ങ്ങ​ളാ​യ വ​രു​ണ്‍ ധ​വാ​നും അ​ര്‍​ജു​ന്‍ ക​പൂ​റും. ര​സ​ക​ര​മാ​യ ആ ​ക​ഥ ക​ത്രീ​ന ത​ന്നെ​യാ​ണ് പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​രി​ക്ക​ല്‍ കോ​ഫി വി​ത്ത് ക​ര​ണി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​ത്രീ​ന അ​തേ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന​ത്. വ​രു​ണും അ​ര്‍​ജു​നും എ​ന്നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത് എ​നി​ക്ക് 17 വ​യ​സു​ള്ള​പ്പോ​ഴാ​ണ്. ഞ​ങ്ങ​ള്‍ സ​ല്‍​മാ​നൊ​പ്പം ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചോ ആ​റോ പേ​രു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് വ​രു​ണ്‍ എ​ന്നെ നോ​ക്കു​ന്ന​ത് ഞാ​ന്‍ ക​ണ്ട​ത്. സാ​ധാ​ര​ണ ഞാ​ന്‍ ഇ​ത്ത​രം കാ​ര്യം പ​റ​യാ​ത്ത​താ​ണ്. അ​തോ​ടെ സ​ല്‍​മാ​നും വ​രു​ണും ത​മ്മി​ല്‍ പ്ര​ശ്‌​ന​മാ​യി. അ​തി​ന് ശേ​ഷ​മാ​ണ് വ​രു​ണും അ​ര്‍​ജു​നും ചേ​ര്‍​ന്ന് ഐ ​ഹേ​റ്റ് ക​ത്രീ​ന ക്ല​ബ്ബ് ആ​രം​ഭി​ക്കു​ന്ന​ത്. ആ ​കാ​ര​ണം കൊ​ണ്ട് അ​വ​ര്‍…

Read More

ഹ​ണി​റോ​സി​ന് പ​റ്റി​യ അ​മ​ളി!

താ​ര​ങ്ങ​ൾ​ക്കെ​ല്ലാം വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മു​ണ്ടാ​കും. അ​തു​കൊ​ണ്ടു ത​ന്നെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ​ർ​ക്കു സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യി​ല്ല. ചു​റ്റും കൂ​ടു​ന്ന ആ​രാ​ധ​ക​ർ ചി​ല​പ്പോ​ഴെ​ങ്കി​ലും ഇ​വ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ക​ളും സൃ​ഷ്ടി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി ഹ​ണി റോ​സ്. ഷോ​പ്പിം​ഗ് വ​ള​രെ ഇ​ഷ്ട​മു​ള്ള ഹ​ണി റോ​സ് ആ​രും ശ്ര​ദ്ധി​ക്കാ​തി​രി​ക്കാ​ന്‍ പ​ര്‍​ദ്ദ​യി​ട്ട് ലു​ലു മാ​ളി​ല്‍ പോ​യ ക​ഥ​യാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​ണി റോ​സ് മ​ന​സ് തു​റ​ന്ന​ത്. ഞാ​ന്‍ ലു​ലു​വി​ല്‍ സ്ഥി​രം ക​റ​ങ്ങു​ന്ന ആ​ളാ​ണ്. ഷോ​പ്പി​ങ് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. എ​ന്നാ​ല്‍ താ​ര​മാ​യ​തി​നാ​ല്‍ ത​ന്നെ ആ​ളു​ക​ള്‍ തി​രി​ച്ച​റി​യും. ഇ​തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ എ​ന്‍റെ പ​ക്ക​ലൊ​രു പൊ​ടി ടെ​ക്നി​ക്കു​ണ്ട്. പ​ര്‍​ദ്ദ​യൊ​ക്കെ ഇ​ട്ടാ​ണ് ഞാ​ന്‍ പോ​കാ​റ്. അ​ങ്ങ​നെ ആ​ദ്യ​മാ​യി​ട്ട് ഞാ​ന്‍ ലു​ലു​വി​ല്‍ പ​ര്‍​ദ്ദ​യി​ട്ട് ന​ട​ക്കു​ക​യാ​ണ്. അ​ച്ഛ​നും അ​മ്മ​യും വേ​റെ എ​വി​ടെ​യോ ഷോ​പ്പ് ചെ​യ്യു​ന്നു. ഞാ​നി​പ്പോ​ള്‍ വ​രാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​ങ്ങ​നെ ന​ട​ക്കു​ക​യാ​ണ്. അ​പ്പോ​ൾ ആ​രും ന​മ്മ​ളെ ശ്ര​ദ്ധി​ക്കു​ക​യൊ​ന്നു​മി​ല്ല. ന​മു​ക്ക് എ​ല്ലാ​വ​രേ​യും നോ​ക്കി…

Read More

ആ​ദി​വാ​സി ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സ്

ഓ​സ്കാ​ർ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലും, പാ​രീ​സ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ബെ​സ്റ്റ് ഫി​ലിം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ’മ് ​മ് മ് ( ​സൗ​ണ്ട് ഓ​ഫ് പെ​യി​ൻ) ’ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം, ശ​ര​ത് അ​പ്പാ​നി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി അ​തേ ടീം ​ഒ​ന്നി​ക്കു​ന്ന ‘ ​ആ​ദി​വാ​സി​’(ദി ​ബ്ലാ​ക്ക് ഡെ​ത്ത് ) എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ഗു​രു​വാ​യൂ​രി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഏ​രീ​സ് ഗ്രൂ​പ്പി​ന്‍റെ ബാ​ന​റി​ൽ ക​വി​യും ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​സോ​ഹ​ൻ റോ​യ് നി​ർ​മി​ക്കു​ന്ന “ആ​ദി​വാ​സി’ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ വി​ജീ​ഷ് മ​ണി സം​വി​ധാ​നം ചെ​യ്യു​ന്നു. മ​നു​ഷ്യ മ​നഃ​സാ​ക്ഷി​യെ ഏ​റെ വേ​ദ​ന​പ്പി​ച്ച മ​ധു​വി​ന്‍റെ മ​ര​ണം ആ​ദ്യ​മാ​യ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. സം​ഭ​വം അ​റി​ഞ്ഞ നാ​ൾ മു​ത​ൽ മ​ധു​വി​ന്‍റെ ജീ​വി​തം ഞാ​ൻ പ​ഠി​ക്കു​ക​യാ​യി​രു​ന്നു …. പ​ട്ടി​ണി അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​തി​നാ​ൽ മ​ധു​വി​ന്‍റെ അ​ടു​ത്തേ​ക്കെ​ത്താ​ൻ ദൂ​ര​മു​ണ്ടാ​യി​രു​ന്നി​ല്ല.എ​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഒ​രു മ​ഹാ​ഭാ​ഗ്യ​മാ​ണ് ഈ ​ക​ഥാ​പാ​ത്രം അ​പ്പാ​നി ശ​ര​ത്ത്…

Read More

ഗി​ന്ന​സ് ല​ക്ഷ്യ​മി​ട്ട് വ​ന്ദേ​ഭാ​ര​ത് ഖൗ​മി വീ​ഡി​യോ ഗാ​നം

മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ മോ​ച​ന​ത്തി​നാ​യി ധീ​ര​ധീ​രം പോ​രാ​ടി​യ വീ​ര​ര​ക്ത​സാ​ക്ഷി​ക​ൾ​ക്കും ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ൾ​ക്കും ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ രാ​പക​ൽ ഭേ​ദ​മി​ല്ലാ​തെ അ​തി​ർ​ത്തി​ക​ളി​ൽ കാ​വ​ൽ നി​ല്ക്കു​ന്ന വീ​ര​ജ​വാ​ന്മാ​ർ​ക്കും കോ​ടി കോ​ടി പ്ര​ണാ​മ​ങ്ങ​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് ഒ​രു​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് ഖൗ​മി വീ​ഡി​യോ ഗാ​ന​ത്തി​ന്‍റെ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ ഗ​വ​ർ​ണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ റി​ലീ​സ് ചെ​യ്തു. അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ഭാ​ര​ത​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്, ഗ്രൂ​പ്പ് എം ​പ്രൊ​ഡ​ക‌്ഷ​ൻ​സ് രാ​ഷ്‌ട്രഭാ​ഷ​യാ​യ ഹി​ന്ദി​യി​ലൊ​രു​ക്കു​ന്ന ഒ​ന്പ​ത് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഖൗ​മി വീ​ഡി​യോ ഗാ​നം 1001 ഗാ​യ​ക​രു​ടെ സ്വ​ര​മാ​ധു​രി​യി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. 9 പേ​ർ, ഭാ​ര​ത​ത്തി​ന്‍റെ വൈ​വി​ധ്യ സം​സ്കാ​ര​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 90 ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഗാ​ന​ത്തി​നു​ണ്ട ്. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലെ​യും ഗാ​യ​ക​രു​ടെ പ്രാ​തി​നി​ധ്യം ഉ​ണ്ട ായി​രി​ക്കു​ന്ന​താ​ണ്. ഇ​ത്ത​രം സ​വി​ശേ​ഷ​ത​ക​ളു​മാ​യി എ​ത്തു​ന്ന ഖൗ​മി ഗാ​നം ലോ​ക​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. അ​തു​കൊ​ണ്ട ുത​ന്നെ വ​ന്ദേ​ഭാ​ര​ത് ല​ക്ഷ്യ​മി​ടു​ന്ന​ത് ലോ​ക ഗി​ന്ന​സ് നേ​ട്ട​മാ​ണ്. 40 ദി​വ​സം കൊ​ണ്ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഉ​ട​ൻ…

Read More