4 മ​ണി​ക്കൂ​റി​ൽ ന​ട​ക്കു​ന്ന ക​ഥ​യു​മാ​യി ലാ​ലും ജീ​ത്തു​വും..! സി​നി​മ​യി​ൽ പാ​ട്ടു​ക​ളും ഉ​ണ്ടാ​കി​ല്ല…

മോ​ഹ​ൻ​ലാ​ലും ജീ​ത്തു ജോ​സ​ഫും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. ട്വൽത് മാൻ(പ​ന്ത്ര​ണ്ടാ​മ​ൻ) എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് നി​ർ​മാ​ണം.​നി​ഗൂ​ഢ​ത നി​റ​ഞ്ഞ ഒ​രു വീ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. വീ​ടി​ന് അ​ക​ത്തു​ള്ള 11 പേ​രു​ടെ രൂ​പ​വും അ​വി​ടേ​ക്ക് ന​ട​ന്ന് എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ രൂ​പ​വും പോ​സ്റ്റ​റി​ൽ കാ​ണാം. കെ.​ആ​ർ. കൃ​ഷ്ണ കു​മാ​ർ ആ​ണ് തി​ര​ക്ക​ഥ.​നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന സ​സ്പെ​ൻ​സ് നി​റ​ഞ്ഞ ചി​ത്ര​മാ​കും ഈ ​പ്രോ​ജ​ക്ടെ​ന്ന് ജീ​ത്തു ജോ​സ​ഫ് പ​റ​യു​ന്നു. ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​ൻ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ത്ത​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ തി​യ​റ്റ​ർ റി​ലീ​സി​ന്‍റെ സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ത്തു​വ​ന്നാ​ൽ ചി​ത്രം തി​യ​റ്റ​ർ റി​ലീ​സ് ആ​യി​രി​ക്കു​മെ​ന്നും ജീ​ത്തു വ്യ​ക്ത​മാ​ക്കി. 4 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. താ​ര​നി​ർ​ണ​യം ന​ട​ന്നു​വ​രു​ക​യാ​ണ്. തൊ​ടു​പു​ഴ​യാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഒ​റ്റ ലൊ​ക്കേ​ഷ​നി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി. അ​തു​കൊ​ണ്ട് ത​ന്നെ…

Read More

മേ​ലാ​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ശ്രീ​ദേ​വി! ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം സ​ഞ്ജ​യ് ദ​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ശ്രീ​ദേ​വി​ക്ക് മ​ടി​യാ​യി​രു​ന്നു…

ബോ​ളി​വു​ഡി​ന്‍റെ മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ സൂ​പ്പ​ർ താ​ര​മാ​യി​രു​ന്നു ശ്രീ​ദേ​വി. സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഒ​റ്റ​യ്ക്ക് സി​നി​മ വി​ജ​യ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന നാ​യി​ക​ന​ടി​യു​മാ​യി​രു​ന്നു ശ്രീ​ദേ​വി. ബോ​ളി​വു​ഡി​ലെ വ​ലി​യ താ​ര​ങ്ങ​ൾ​ക്കെ​ല്ലാം ഒ​പ്പം ശ്രീ​ദേ​വി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട ്. എ​ന്നാ​ൽ ഒ​രു താ​ര​ത്തി​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ മാ​ത്രം ശ്രീ​ദേ​വി മ​ടി കാ​ണി​ച്ചി​രു​ന്നു. സ​ഞ്ജ​യ് ദ​ത്താ​ണ് ആ ​ന​ട​ൻ. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ വി​വാ​ദ നാ​യ​ക​നാ​ണ് സ​ഞ്ജ​യ് ദ​ത്ത്. എ​ന്നും വി​വാ​ദ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ണ്ട ായി​രു​ന്നു. മ​യ​ക്കു​മ​രു​ന്നും ജ​യി​ൽ വാ​സ​വു​മെ​ല്ലാം നി​റ​ഞ്ഞ സം​ഭ​വ​ബ​ഹു​ല​മാ​ണ് സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ജീ​വി​തം. 1993ൽ ​ന​ട​ന്നൊ​രു സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു സ​ഞ്ജ​യ് ദ​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ശ്രീ​ദേ​വി തീ​രു​മാ​നി​ച്ച​ത്. ഒ​ര​ഭി​മു​ഖ​ത്തി​ൽ സ​ഞ്ജ​യ് ദ​ത്ത് ത​ന്നെ​യാ​ണ് ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ശ്രീ​ദേ​വി​യു​ടെ വ​ലി​യ ആ​രാ​ധ​ക​നാ​യി​രു​ന്നു സ​ഞ്ജ​യ് ദ​ത്ത്. ഹി​മ്മ​ത്ത്വാ​ല​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്പോ​ൾ കാ​ണാ​നാ​യി സ​ഞ്ജ​യ് ചെ​ന്നു. എ​ന്നാ​ൽ ശ്രീ​ദേ​വി​യെ കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ സ​ഞ്ജ​യ് ദ​ത്ത്…

Read More

നി​ഗൂ​ഢ​ത നി​റ​ഞ്ഞ ഒ​രു വീ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍! പ​ന്ത്ര​ണ്ടാ​മ​നു​മാ​യി മോ​ഹ​ൻ​ലാ​ലും ജീ​ത്തു ജോ​സ​ഫും

ദൃ​ശ്യം 2ന് ​ശേ​ഷം ജീ​ത്തു ജോ​സ​ഫും മോ​ഹ​ന്‍​ലാ​ലും ഒ​രു​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ടു. ’12th മാ​ൻ’ എ​ന്നാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ർ​മ്മാ​ണം. ബ്രോ ​ഡാ​ഡി, L2 എ​മ്പു​രാ​ൻ, മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ബ​റോ​സ്‌’ തു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്ക് പു​റ​മെ​യാ​ണ് പു​തി​യ ചി​ത്രം. നി​ഗൂ​ഢ​ത നി​റ​ഞ്ഞ ഒ​രു വീ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. വീ​ടി​ന് അ​ക​ത്തു​ള്ള 11 പേ​രു​ടെ രൂ​പ​വും അ​വി​ടേ​യ്ക്ക് ന​ട​ന്ന് എ​ത്തു​ന്ന മോ​ഹ​ന്‍​ലാ​ലി​ന്‍റെ രൂ​പ​വും പോ​സ്റ്റ​റി​ൽ കാ​ണാം. കെ.​ആ​ർ. കൃ​ഷ്ണ കു​മാ​ർ ആ​ണ് തി​ര​ക്ക​ഥ. പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​വു​ന്ന ‘ബ്രോ ​ഡാ​ഡി’​യേ​ക്കാ​ള്‍ മു​ന്‍​പേ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ക ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ന്‍റേ​താ​യി​രി​ക്കും. ചി​ത്രം മി​സ്റ്റ​റി ത്രി​ല്ല​ർ ആ​ണെ​ന്ന് ജീ​ത്തു ജോ​സ​ഫ് ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞി​രു​ന്നു. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യാ​ലു​ട​ന്‍ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​മെ​ന്നും…

Read More

ശി​വ​കാ​മി​യു​ടെ ചെ​റു​പ്പ​കാ​ലം വ​രു​ന്നു…

ഇ​ന്ത്യ​ന്‍ സി​നി​മ ച​രി​ത്ര​ത്തി​ലെ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യി​രു​ന്നു ആ​ര്‍.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ബാ​ഹു​ബ​ലി. ലോ​ക സി​നി​മ​യി​ല്‍ ഈ ​ചി​ത്രം ഉ​ണ്ടാ​ക്കി​യ ചലനം ചെ​റു​ത​ല്ല. ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി പു​റ​ത്തി​റ​ങ്ങി​യ ഈ ചി​ത്രം ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ പ​ല റി​ക്കാ​ര്‍​ഡു​ക​ളും തി​രു​ത്തി​യെ​ഴു​തി. ബാ​ഹു​ബ​ലി​യും, ദേ​വ​സേ​ന​യും ബ​ൽവാൽ ദേ​വ​നും അവന്തികയും മാ​ത്ര​മ​ല്ല ശി​വ​കാ​മി ദേ​വി​യും പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ര്‍​ന്നു. ഇ​പ്പോ​ള്‍ ബാ​ഹു​ബ​ലി​ക്ക് മു​മ്പു​ള്ള കാ​ലം സ്‌​ക്രീ​നി​ല്‍ ഒ​രു​ങ്ങു​ക​യാ​ണ്. ശി​വ​കാ​മി​യു​ടെ ജീ​വി​ത​മാ​ണ് വെ​ബ് സീ​രി​സാ​യി എ​ത്തു​ന്ന​ത്. നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ ബി​ഗ് ബ​ജ​റ്റ് സീ​രീ​സാ​യാ​ണ് ശി​വ​കാ​മി​യു​ടെ ക​ഥ വ​രു​ന്ന​ത്. ശി​വ​ഗാ​മി​യു​ടെ കു​ട്ടി​ക്കാ​ല​വും യൗ​വ​ന​വും അ​വ​ത​രി​പ്പി​ക്കു​ന്ന സീ​രീ​സി​ല്‍ മ​ല​യാ​ളി​ക്ക് ഏ​റെ പ​രി​ചി​ത​യാ​യ പ​ഞ്ചാ​ബി താ​രം വാ​മി​ഖ ഗ​ബ്ബി ആ​ണ് ആ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 200 കോ​ടി രൂ​പ ബ​ജ​റ്റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. ആ​ന​ന്ദ് നീ​ല​ക​ണ്ഠ​ന്‍റെ “ദി ​റൈ​സ് ഓ​ഫ് ശി​വ​കാ​മി​യു​ടെ’ പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സീ​രീ​സ് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. രാ​ജ​മൗ​ലി​യും…

Read More

ഞാനൊരു കുഴപ്പക്കാരനല്ല! എ​ന്നെ ഒ​രു കു​ഴ​പ്പ​ക്കാ​ര​നാ​യി​ട്ട് കാ​ണു​ന്ന​വ​രു​ണ്ട് കേ​ട്ടോളൂ… അ​ശോ​ക​ന്‍

എ​ന്നെ ഒ​രു കു​ഴ​പ്പ​ക്കാ​ര​നാ​യി​ട്ട് കാ​ണു​ന്ന​വ​രു​ണ്ട് കേ​ട്ടോ. ചി​ല​പ്പോ​ള്‍ ന​മ്മ​ള്‍ മ​ന​സി​ല്‍ അ​റി​യാ​ത്ത കാ​ര്യ​ത്തി​നൊ​ക്കെ​യാ​യി​രി​ക്കും. എ​ന്നാ​ലും ശ​രി. ഞാ​നൊ​രു കു​ഴ​പ്പ​ക്കാ​ര​ന​ല്ല. 1978-ലാ​ണ് എ​ന്‍റെ ആ​ദ്യ സി​നി​മ​യു​ടെ ഷൂ​ട്ട് തു​ട​ങ്ങു​ന്ന​ത്. ആ​ദ്യ സീ​ന്‍ ത​ന്നെ ഭ​ര​ത് ഗോ​പി ചേ​ട്ട​നോ​ടൊ​പ്പ​മാ​യി​രു​ന്നു. സീ​ന്‍ ക​ഴി​യാ​റാ​യ​പ്പോ​ള്‍ പ​പ്പേ​ട്ട​ന്‍ ക​ട്ട് എ​ന്ന് പ​റ​ഞ്ഞു. ഞാ​ന്‍ പെ​ട്ടെ​ന്ന് ഞെ​ട്ടി​ത്ത​രി​ച്ച് പി​റ​കി​ലേ​ക്ക് നോ​ക്കി. അ​തു​വ​രെ ഞാ​ന്‍ ക​രു​തി​യി​രു​ന്ന​ത് ന​മ്മ​ള്‍ എ​ന്തോ മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മ്പോ​ണ് ക​ട്ട് എ​ന്ന് പ​റ​യു​ന്ന​ത് എ​ന്നാ​ണ്. എ​ന്നാ​ല്‍ പി​ന്നീ​ട് അ​ത് അ​ങ്ങ​നെ​യ​ല്ലെ​ന്നും ഒ​രു ഷോ​ട്ട് അ​വ​സാ​നി​ക്കു​മ്പോ​ള്‍ പ​റ​യു​ന്ന​താ​ണെ​ന്നും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​നി​ക്ക് പ​റ​ഞ്ഞു​ത​ന്നു. -അ​ശോ​ക​ന്‍

Read More

മോ​ഹ​ന്‍​ലാ​ല്‍ തി​ര​ക്ക​ഥ വാ​യി​ക്കാ​തെ അ​ഭി​ന​യി​ക്കു​ന്ന​ത് ആ​രു​ടെ ഒ​പ്പം…? പ്രി​യ​ദ​ര്‍​ശ​ന്‍ തുറന്നുപറയുന്നു …

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട സിനിമാ കൂ​ട്ടു​കെ​ട്ടി​ല്‍ ഒ​ന്നാ​ണ് മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍ ടീം. ​ഇ​വ​രു​ടെ​താ​യി പു​റ​ത്തി​റ​ങ്ങി​യ മി​ക്ക സി​നി​മ​ക​ള്‍​ക്കും മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. ഹാ​സ്യ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കി​യു​ള​ള ചി​ത്ര​ങ്ങ​ള്‍ മു​ത​ല്‍ ശ​ക്ത​മാ​യ പ്ര​മേ​യം പ​റ​ഞ്ഞ സി​നി​മ​ക​ള്‍ വ​രെ മോ​ഹ​ന്‍​ലാ​ല്‍ -പ്രി​യ​ദ​ര്‍​ശ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ ഇ​റ​ങ്ങി. ഇ​വ​ര്‍​ക്കൊ​പ്പം ശ്രീ​നി​വാ​സ​നും ചേ​ര്‍​ന്ന​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി സി​നി​മ​ക​ളാ​ണ് ന​മു​ക്ക് ല​ഭി​ച്ച​ത്. റി​ലീ​സ് ചെ​യ്ത് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ വ​ന്ന സി​നി​മ​ക​ളെ​ല്ലാം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട​വ​യാ​ണ്. അ​തേ​സ​മ​യം സ്‌​ക്രി​പ്റ്റ് ചോ​ദി​ക്കാ​തെ മോ​ഹ​ന്‍​ലാ​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് ആ​രു​ടെ സി​നി​മ​ക​ളി​ലാ​ണെ​ന്ന് പ​റ​യു​ക​യാ​ണ് പ്രി​യ​ദ​ര്‍​ശ​ന്‍. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ദ​ര്‍​ശ​ന്‍ മ​ന​സു​തു​റ​ന്ന​ത്. ര​ണ്ട് പേ​രോ​ടാ​ണ് അ​ങ്ങ​നെ മോ​ഹ​ന്‍​ലാ​ല്‍ ചെ​യ്യാ​റു​ള​ള​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഏ​തോ ഒ​രാ​ളു​ടെ സി​നി​മ തു​ട​ങ്ങാ​ന്‍ പോ​വു​ക​യാ​ണ്. അ​ന്ന് ഞാ​ന്‍ ഒ​രു സി​നി​മ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു. എ​ന്‍റെ കൂ​ടെ ശ്രീ​നി​വാ​സ​നും ഉ​ണ്ട്. ഞ​ങ്ങ​ള് ര​ണ്ട് പേ​രും ഒ​രു ടാ​ക്സി​യു​ടെ അ​ടു​ത്ത്…

Read More

എ​ത്ര ഒ​രു​ങ്ങി​യാ​ലും മാ​യാ​ത്ത മു​ദ്ര; -മ​ഞ്ജു തുറന്ന് പറയുന്നു

അ​ച്ഛ​ന് നാ​ഗ​ർ​കോ​വി​ൽ ജോ​ലി​യു​ള്ള കാ​ലം. ഞാ​ൻ മാ​ത്ര​മാ​യെ​രു ക്ലാ​സി​ലെ ഒ​രേ​യൊ​രു മ​ല​യാ​ളി കു​ട്ടി. എ​ൽ​കെ​ജി​യി​ലോ യു​കെ​ജി​യി​ലോ പ​ഠി​ക്കു​ന്ന സ​മ​യം. ക്ലാ​സ് മു​റി​ക​ൾ വീ​ടു​ക​ളി​ലെ പോ​ലെ ഫു​ൾ ക്ലോ​സ്ഡ് ആ​ണ്. എ​ന്‍റെ ക്ലാ​സി​ന് മാ​ത്രം ര​ണ്ടു വാ​തി​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്ന് അ​പ്പു​റ​ത്തെ ക്ലാ​സി​ലേ​ക്ക് ക​യ​റാ​വു​ന്ന​താ​ണ്. ഒ​രു ദി​വ​സം നോ​ക്കു​ന്പോ​ൾ ആ ​വാ​തി​ലി​ൽ ഒ​രു ചെ​റി​യ തു​ള ക​ണ്ടു. എ​ന്നാ​ൽ അ​തെ​ന്താ​ണെ​ന്ന് ഒ​ന്ന് അ​റി​യ​ണ​മ​ല്ലോ എ​ന്ന് ക​രു​തി വാ​തി​ലി​നോ​ട് ചേ​ർ​ത്ത് ക​ണ്ണ് വ​ച്ചു നോ​ക്കി.​എ​ന്താ സം​ഭ​വി​ച്ച​തെ​ന്ന് ഒ​രു പി​ടി​യു​മി​ല്ല. ഈ ​സ​മ​യം, അ​പ്പു​റ​ത്തെ സൈ​ഡി​ൽ നി​ന്നും ആ​രോ വാ​തി​ൽ ത​ള്ളി തു​റ​ന്നു. വാ​തി​ൽ​പ്പാ​ളി വ​ന്ന് അ​ടി​ച്ച​ത് നേ​രെ ത​ന്‍റെ നെ​റ്റി​യി​ൽ. വെ​ള്ള ഷ​ർ​ട്ടി​ൽ ചോ​ര​യൊ​ഴു​കു​ന്നു. ഏ​ക​ദേ​ശം ഉ​ച്ച സ​മ​യ​മാ​യ​ത് കൊ​ണ്ട് ന​ന്നാ​യി ത​ന്നെ ചോ​ര വ​ന്നു. അ​പ്പോ​ഴേ​ക്കും ടീ​ച്ച​ർ​മാ​രൊ​ക്കെ ഓ​ടി വ​ന്നു. ആ​രോ അ​മ്മ​യെ വി​ളി​ച്ചു, അ​ങ്ങ​നെ നേ​രെ ആ​ശു​പ​ത്രി​യി​ൽ…

Read More

സാ​മ​ന്ത പാ​തി മ​ല​യാ​ളി

തെ​ന്നി​ന്ത്യ​ൻ താ​ര കു​ടും​ബ​ത്തി​ലെ മ​രു​മ​ക​ളാ​ണ് സാ​മ​ന്ത ഋ​തു പ്ര​ഭു. നാ​ഗ​ചൈ​ത​ന്യ​യെ വി​വാ​ഹം ചെ​യ്ത​തോ​ടെ ഭ​ർ​ത്താ​വി​ന്‍റെ കു​ടും​ബ​പ്പേ​രാ​യ അ​ക്കി​നേ​നി​യൊ​പ്പം ചേ​ർ​ന്നു.​ തെ​ന്നി​ന്ത്യ മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​യ സാ​മ​ന്ത പാ​തി മ​ല​യാ​ളി​യാ​ണെ​ങ്കി​ലും ഇ​തു​വ​രെ​യും ഒ​രു മ​ല​യാ​ള ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​ല്ല. നി​ര​വ​ധി ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ​യും ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം നേ​ടി. സാ​മ​ന്ത​യു​ടെ അ​ച്ഛ​ൻ പ്ര​ഭു ആ​ന്ധ്ര സ്വ​ദേ​ശി​യാ​ണ്. അ​മ്മ നൈ​നീ​റ്റ​യു​ടെ നാ​ട് ആ​ല​പ്പു​ഴ. ചെ​ന്നൈ, പ​ല്ലാ​വ​ര​ത്ത് സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലാ​ണ് സാ​മ​ന്ത ജ​നി​ച്ച​ത്. ഡേ​വി​ഡ്, ജോ​നാ​ഥ​ൻ എ​ന്നീ ര​ണ്ടു സ​ഹോ​ദ​ര·ാ​രു​ണ്ട്. സാ​മ​ന്ത സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് 11 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി 45 ചി​ത്ര​ങ്ങ​ൾ . ഇ​തി​ന് കാ​ര​ണം ഏ​റെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് സാ​മ​ന്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു എ​ന്ന​താ​ണ്. അ​ഭി​ന​യി​ച്ച മി​ക്ക ചി​ത്ര​ങ്ങ​ളും വ​ൻ വി​ജ​യം കൈ​വ​രി​ച്ച​വ. ഭാ​ഗ്യ നാ​യി​ക​യാ​യാ​ണ് സാ​മ​ന്ത അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ല്ലാ​വ​ര​ത്ത്…

Read More

അതൊക്കെ സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ്. അ​തൊ​ന്നും ഓ​ർ​ത്ത് ത​ല പു​ക​യ്ക്കാ​റി​ല്ലെന്ന് നമിത

വി​വാ​ദ​ങ്ങ​ളോ​ട് താ​ൻ പ്ര​തി​ക​രി​ക്കാ​റി​ല്ലെ​ന്നു ന​ടി ന​മി​ത പ്ര​മോ​ദ്. വി​വാ​ദ​ങ്ങ​ളും ഗോ​സി​പ്പു​ക​ളു​മൊ​ക്കെ സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ്. അ​തൊ​ന്നും ഓ​ർ​ത്ത് ത​ല പു​ക​യ്ക്കാ​റി​ല്ല. അ​തി​നെ​യൊ​ക്കെ അ​തി​ന്‍റെ വ​ഴി​ക്ക് വി​ടു​ക. ന​മ്മ​ൾ ടെ​ൻ​ഷ​ൻ അ​ടി​ച്ചാ​ൽ അ​ത് ന​മ്മു​ടെ കു​ടും​ബ​ത്തെ​യും ക​രി​യ​റി​നെ​യും ബാ​ധി​ക്കും. -ന​മി​ത ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. സെ​ലി​ബ്രി​റ്റി ഇ​മേ​ജ് ഉ​ണ്ടാ​കു​ന്പോ​ൾ മ​ന​പൂ​ർ​വം ശ​ല്യ​പ്പെ​ടു​ത്താ​നാ​യി ഒ​രു വി​ഭാ​ഗം ഇ​റ​ങ്ങി തി​രി​ക്കും. വി​വാ​ദ​ങ്ങ​ലോ​ട് പ്ര​തി​ക​രി​ക്കാ​ൻ നി​ൽ​ക്കാ​തെ അ​തി​നെ നോ​ക്കി ചി​രി​ച്ച് ത​ന്‍റെ ലോ​ക​ത്ത് താ​ൻ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കും. അ​താ​ണ് ചെ​യ്യാ​റ്. സി​നി​മ​യി​ൽ ആ​രോ​ടും മ​ത്സ​ര​മി​ല്ല. മ​ൽ​സ​രി​ക്ക​ണ​മെ​ന്ന് ത​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ന​മു​ക്കു​ള​ള​ത് എ​ങ്ങ​നെ​യാ​യാ​ലും തേ​ടി വ​രു​മെ​ന്ന വി​ശ്വാ​സ​ക്കാ​രി​യാ​ണ് താ​ൻ. ആ​ർ​ക്കെ​ങ്കി​ലും ത​ന്നോ​ട് മ​ൽ​സ​ര​മു​ണ്ടോ എ​ന്ന് അ​റി​യി​ല്ല. പി​ന്നെ ഇ​വി​ടെ​യി​പ്പോ​ൾ സ്ഥി​രം നാ​യി​ക​മാ​രാ​യി ആ​രും നി​ൽ​ക്കു​ന്നി​ല്ല​ലോ. കു​റ​ച്ചു​നാ​ൾ അ​വ​സ​രം കി​ട്ടും അ​തു​ക​ഴി​യു​ന്പോ​ഴേ​ക്കും പു​തി​യ ആ​ളു​ക​ൾ വ​രും. ഇ​വി​ടെ​യെ​ല്ലാം സീ​സ​ണ​ൽ ആ​ക്ടേ​ഴ്സാ​ണ്. ഹീ​റോ​സും ഹീ​റോ​യി​നും ഒ​കെ അ​ങ്ങ​നെ​യാ​ണ് എ​ന്നും…

Read More

അ​തി​ന്‍റെ പേ​രി​ൽ പ​ര​സ്പ​രം വി​ല​യി​രു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം! ആ​ളു​ക​ള്‍ സ്വ​യം കൂ​ടു​ത​ല്‍ യാ​ഥാ​ര്‍​ഥ്യ​വും ആ​ത്മാ​ർ​ഥ​വു​മാ​യി​രി​ക്ക​ട്ടെ; അ​നു​മോ​ൾ പറയുന്നു…

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് അ​നു​മോ​ൾ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം പ​ങ്കു​വ​യ്ക്കു​ന്ന വാ​ക്കു​ക​ൾ​ക്ക് ഏ​റെ സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ, വി​ല​യി​രു​ത്ത​ൽ ഇ​ല്ലാ​തെ എ​ല്ലാ​വ​രെ​യും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് പ​റ​യു​ക​യാ​ണ് അ​നു​മോ​ൾ. വ​സ്ത്ര​ങ്ങ​ൾ,ആ​ക്‌​സ​സ​റീ​സ്, വാ​ക്കു​ക​ള്‍, ലിം​ഗ​ഭേ​ദം,നി​റം ജാ​തി, മ​തം, വ​ലു​പ്പം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി പ​ര​സ്പ​രം വി​ല​യി​രു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് താ​രം പ​റ​യു​ന്നു. ആ​ളു​ക​ള്‍ സ്വ​യം കൂ​ടു​ത​ല്‍ യാ​ഥാ​ര്‍​ഥ്യ​വും ആ​ത്മാ​ർ​ഥ​വു​മാ​യി​രി​ക്ക​ട്ടെ എ​ന്നും അ​നു​മോ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More