‘ആ​രു പ​റ​യും ആ​രാ​ദ്യം പ​റ​യും’ പൂജാകർമം നടത്തി

രാ​ജ​കീ​യം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ വി​നോ​ദ് കു​മാ​ർ നി​ർ​മി​ച്ച് വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ആ​രു പ​റ​യും ആ​രാ​ദ്യം പ​റ​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജാ ക​ർ​മം കോ​ഴി​ക്കോ​ട് കൈ​ര​ളി തി​യ​റ്റ​റി​ൽ ന​ട​ത്തി. പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട താ​ര​ങ്ങ​ളോ​ടൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്ന ഈ ​സി​നി​മയുടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​ന്നു. ദു​ബാ​യ്, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും. ഛായാ​ഗ്ര​ഹ​ണം-​ശ്യാം പ​ഞ്ച​മി, എ​ഡി​റ്റ​ർ- ഹി​ഷാം യൂ​സ​ഫ്, ഗാ​ന​ര​ച​ന-​നി​ധീ​ഷ് ന​ടേ​രി, ഡോ. ​സു​ജാ​ത, ഉ​ണ്ണി​കൃ​ഷ്ണ വ​ർമ,‌ സം​ഗീ​തം- സാ​ജ​ൻ റാം, ​വി​മ​ൽ കാ​ളി പു​റ​യ​ത്ത്, സോ​ണി വി​ജേ​ഷ്, ഗാ​യ​ക​ർ- മ​ധു ബാ​ല​കൃ​ഷ്ണ​ൻ, ന​ജീ​ബ് അ​ർ​ഷാ​ദ്, ശി​വാ​നി രാ​മ​ച​ന്ദ്ര​ൻ, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ- മ​നു ശി​വ​ൻ, മേ​ക്ക​പ്പ്-​സു​മി​ത്ര, വ​സ്ത്രാ​ല​ങ്കാ​രം- ശാ​ന്തി പ്രി​യ, സൗ​ണ്ട് റെ​ക്കോ​ർ​ഡി​സ്റ്റ്-​ഹ​രി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ജ​യേ​ന്ദ്ര ശ​ർ​മ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ- ജോ​ഷി കൂ​ട​ര​ഞ്ഞി, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- ശ്രീ​നി​ഷ് വ​ല​ത്തി​ൽ ചെ​ത്തു​ക​ട​വ്, അ​റ്റ്മോ​സ് മി​ക്സിം​ഗ്-…

Read More

‘അഭിനേത്രി എന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ 20 വർഷം പൂർത്തിയായി..’; കുറിപ്പ് പങ്കുവച്ച് പാർവതി

ഫി​ലിം ഫെ​യ​ര്‍ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി​യ​തി​നു പി​ന്നാ​ലെ ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധ​നേ​ടു​ന്നു. ഒ​രു ന​ടി​യു​ടെ ഷെ​ല്‍​ഫ് ലൈ​ഫ് ആ​റ്-​ഏ​ഴ് വ​ര്‍​ഷ​മാ​ണെ​ന്ന് അ​ഭി​ന​യ​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ള്‍ ഒ​രു​പാ​ടു​പേ​ര്‍ ത​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ഈ ​കാ​ല​യ​ള​വി​ല്‍ ക​ഴി​യു​ന്ന​ത്ര കൊ​മേ​ഴ്‌​സ്യ​ല്‍ സി​നി​മ​ക​ള്‍ ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാ​ന്‍ ആ​ളു​ക​ള്‍ ത​ന്നെ ഉ​പ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നും പാ​ര്‍​വ​തി കു​റി​ച്ചു. പു​ര​സ്‌​കാ​ര​വു​മാ​യി നി​ല്‍​ക്കു​ന്ന ചി​ത്ര​വും പു​ര​സ്‌​കാ​ര​വേ​ദി​യി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്ര​വും പ​ങ്കി​ട്ടു​കൊ​ണ്ടാ​യി​രു​ന്നു പാ​ര്‍​വ​തി​യു​ടെ കു​റി​പ്പ്. 2025 ഡി​സം​ബ​റി​ല്‍ ഇ​ന്ത്യ​ന്‍ സി​നി​മാ രം​ഗ​ത്ത് ഒ​രു അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ല്‍ എ​ന്‍റെ 20 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി. ഞാ​ന്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ഒ​രു ന​ടി​യു​ടെ ഷെ​ല്‍​ഫ്-​ലൈ​ഫ് പ​ര​മാ​വ​ധി 6-7 വ​ര്‍​ഷ​മാ​ണെ​ന്ന് എ​ന്നോ​ട് പ​ല​രും പ​റ​ഞ്ഞി​രു​ന്നു. എ​ല്ലാം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക, ക​ഴി​യു​ന്ന​ത്ര വാ​ണി​ജ്യ സി​നി​മ​ക​ള്‍ ചെ​യ്യു​ക, അ​ങ്ങ​നെ നി​ങ്ങ​ള്‍​ക്ക് ധാ​രാ​ളം പ​ണം സ​മ്പാ​ദി​ക്കാം- നി​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ളോ ആ​ക്ടി​വി​സ​മോ നി​ങ്ങ​ളെ സ​മ്പ​ന്ന​രാ​ക്കി​ല്ല…

Read More

ഇരുവർ… മു​ഖ്യ​മ​ന്ത്രി​യും മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ന്നി​റ​ങ്ങും

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ന​ട​ൻ മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ന്നി​റ​ങ്ങും. ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​ർ എ​ന്ന് പേ​രി​ട്ട അ​ഭി​മു​ഖം ഇ​ന്ന് വൈ​കി​ട്ട് ചാ​ന​ലു​ക​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ പേ​ജു​ക​ളി​ലും കാ​ണാം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സ​ർ​ക്കാ​ർ പി​ആ​ർ സ​ജീ​വ​മാ​ക്കി​യെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ര​ണ്ട് ദി​വ​സ​മെ​ടു​ത്തു ക്ലി​ഫ് ഹൗ​സി​ൽ ചി​ത്രീ​ക​രി​ച്ച അ​ഭി​മു​ഖം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ ടീ​സ​ർ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​വും വ്യ​ക്തി ജീ​വി​ത​വു​മാ​ണ് ഉ​ള്ള​ട​ക്ക​മെ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന. സം​വി​ധാ​യ​ക​ൻ ടി ​കെ രാ​ജീ​വ്‌ കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​ഭി​മു​ഖം ഒ​രു​ക്കി​യ​ത്. പി ​ആ​ർ സ്റ്റ​ണ്ട് എ​ന്ന് പ്ര​തി​പ​ക്ഷം അ​ഭി​മു​ഖ​ത്തെ പ​രി​ഹ​സി​ച്ചി​രു​ന്നു. ലാ​ലും പി​ണ​റാ​യി​യും ത​മ്മി​ലു​ള്ള വ്യ​ക്തി​ബ​ന്ധ​മാ​ണ് അ​ഭി​മു​ഖ​ത്തി​ന് പി​ന്നി​ൽ എ​ന്നാ​ണ് സി​പി​എം മ​റു​പ​ടി. പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കെ ഇ​രു​വ​ർ എ​ന്ന പേ​രി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖം ജ​യ്‌​ഹി​ന്ദ്‌ ടി ​വി ഇ​ന്ന​ലെ വീ​ണ്ടും…

Read More

റീ​ക്രി​യേ​റ്റ് ചെ​യ്തോ​ളു, പ​ക്ഷേ ആ​രെ​യും പ​രി​ഹ​സി​ക്ക​രു​തെ​ന്ന് അം​ബി​ക

പ​ഴ​യ ഗാ​ന​ങ്ങ​ളും സീ​നു​ക​ളും റീ​ക്രി​യേ​റ്റ് ചെ​യ്യു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. പ​ഴ​യ പ​ട​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന രീ​തി​യി​ൽ ചെ​യ്യ​രു​ത്. എന്‍റെ പാ​ട്ട് റീക്രി​യേ​റ്റ് ചെ​യ്യ​ണ​മെ​ങ്കി​ൽ ചെ​യ്തോ​ളൂ, ക​ട​ൽക്ക​ര​യി​ലി​രു​ന്ന് ഒരു നടൻ പാ​ടു​ന്ന ഒ​രു പാ​ട്ടു​ണ്ട്. എ​ത്ര വ​ലി​യ ഹി​റ്റ് പാ​ട്ടാ​ണ​ത്. ആ ​മ​നു​ഷ്യ​നെ പ​രി​ഹ​സി​ച്ചാ​ണ് റീക്രിയേറ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ ചെ​യ്യ​രു​ത്. നി​ങ്ങ​ൾ ഒ​രാ​ളെ പ​രി​ഹ​സി​ക്കു​മ്പോ​ൾ പി​ന്നീ​ട് ര​ണ്ടുപേ​ർ നി​ങ്ങ​ളെ​യും പ​രി​ഹ​സി​ക്കും. അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ ചെ​യ്തോളൂ. ന​ല്ല രീ​തി​യി​ൽ ചെ​യ്യൂ. മ​റ്റൊ​രാ​ളെ ക​ര​യി​ച്ച് ചെ​യ്യ​രു​ത്. എന്‍റെ സീ​നു​ക​ൾ റീ​ക്രി​യേ​റ്റ് ചെ​യ്യു​ന്ന​ത് കാ​ണു​ന്ന​ത് ഇ​ഷ്ട​മാ​ണ്. പ​ക്ഷെ പ​രി​ഹ​സി​ക്ക​രു​ത്. അ​ഞ്ചാ​റ് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​ന്ന ഒ​രു ടെ​ലി​വി​ഷ​ൻ ഷോ. ​അ​തി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​ന്ന കോ​മ​ഡി ആ​ർ​ട്ടി​സ്റ്റ് എ​ന്നെ പ​രി​ഹ​സി​ച്ച് സം​സാ​രി​ച്ചു. ആ ​ഷോ​യി​ൽ എന്‍റെ സ​ഹോ​ദ​രി​യു​മു​ണ്ടാ​യി​രു​ന്നു. അ​വ​ർ വി​ചാ​രി​ച്ച​ത് അ​ത് കോ​മ​ഡി​യാ​ണെ​ന്നാ​ണ്. എ​ന്നാ​ൽ, കോ​മ​ഡി​യ​ല്ല. അ​ത് അ​പ​മാ​ന​മാ​ണ്. ഇ​ങ്ങ​നെ​യൊ​ന്നും പ​റ​യ​രു​തെ​ന്ന് ഞാ​ൻ പി​ന്നീ​ട​വ​രോ​ട് പ​റ​ഞ്ഞു. ഞാ​ന​വി​ടെ…

Read More

വി​ജ​യ്-​ര​ശ്മി​ക വി​വാ​ഹ​ത്തി​നാ​യിവി​ദേ​ശ​ത്തു നി​ന്ന് സു​ര​ക്ഷാ ഏ​ജ​ന്‍​സി

അ​ടു​ത്ത കാ​ല​ത്തൊ​ന്നും കാ​ണാ​ത്ത വ​ലി​യ വി​വാ​ഹ മാ​മാ​ങ്ക​ത്തി​നാ​ണ് ടോളിവുഡ് സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ പോ​കു​ന്ന​ത്. തെ​ലു​ങ്ക് സി​നി​മ​യി​ലെ ആ​രാ​ധ​ക​രു​ടെ പ്രി​യ താ​ര​ജോ​ഡി​ക​ളാ​യ വി​ജ​യ് ദേ​വ്​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യു​മാ​ണ് വ​ധൂ​വ​ര​ന്മാ​ര്‍.ക​ല്യാ​ണ​ത്തെ​ക്കു​റി​ച്ച് താ​ര​ങ്ങ​ള്‍ ഔ​ദ്യേ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആ​ഡം​ബ​ര​മാ​യി ത​യാ​റാ​ക്കി​യ ക​ല്യാ​ണ​ക്കു​റി ചോ​ര്‍​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ഇ​ക്കാ​ര്യം അ​റി​യാ​ന്‍ കാ​ര​ണം. ഉ​ദ​യ​പൂ​രി​ല്‍ ന​ട​ക്കു​ന്ന വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും തീ​രു​മാ​നം. ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​വാ​ഹ​വാ​ര്‍​ത്ത ഇ​പ്പോ​ഴും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ക​ല്യാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​യാ​റെ​ടു​പ്പു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു ക​ഴി​ഞ്ഞു.നാളെ ​രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ​പൂ​രി​ല്‍ വ​ച്ചാ​ണ് വി​വാ​ഹം ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി ഒ​രു അ​ന്താ​രാ​ഷ്‌​ട്ര സു​ര​ക്ഷാ ഏ​ജ​ന്‍​സി​യെ ദ​മ്പ​തി​ക​ള്‍ നി​യ​മി​ച്ച​താ​യാ​ണ് വി​വ​രം. ഉ​ദ​യ​പൂ​രി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള വി​വാ​ഹ വേ​ദി​യി​ല്‍ രാ​ജ​സ്ഥാ​ന്‍ പോ​ലീ​സി​നൊ​പ്പം ഈ ​വി​ദേ​ശ ഏ​ജ​ന്‍​സി​യും ചേ​ര്‍​ന്ന് സു​ര​ക്ഷ​യൊ​രു​ക്കും. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വാ​ഹ​വു​മാ​യി…

Read More

ജി. ​മാ​ർ​ത്താ​ണ്ഡ​ൻ ചി​ത്രം “ഓ​ട്ടം തു​ള്ള​ൽ’ എ​ത്തു​ന്നു

സം​വി​ധാ​യ​ക​ൻ ജി. ​മാ​ർ​ത്താ​ണ്ഡ​ൻ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ “ഓ​ട്ടം തു​ള്ള​ൽ’ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്. “ഒ​രു ത​നി നാ​ട​ൻ തു​ള്ള​ൽ’ എ​ന്ന ടാ​ഗ് ലൈ​നു​മാ​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ജി​കെ​എ​സ് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മോ​ഹ​ന​ൻ നെ​ല്ലി​ക്കാ​ട്ട് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​ധ്യ സ​ജി​ത്ത് ആ​ണ്.ബി​നു ശ​ശി​റാം ര​ച​ന നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വി​ജ​യ​രാ​ഘ​വ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​രി​ശ്രീ അ​ശോ​ക​ൻ എ​ന്നി​വ​രാ​ണ്. ഹി​ര​ൺ മ​ഹാ​ജ​ൻ, ജി. ​മാ​ർ​ത്താ​ണ്ഡ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ൾ. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ നേ​ര​ത്തെ പു​റ​ത്ത് വ​രി​ക​യും മി​ക​ച്ച പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യാ​വ​സാ​നം പ്രേ​ക്ഷ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന ഒ​രു പ​ക്കാ ഫാ​മി​ലി കോ​മ​ഡി എ​ന്‍റ​ർ​ടെയ്ന​ർ ആ​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വ​ള​രെ ര​സ​ക​ര​മാ​യി ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളും ആ ​സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്. പോ​ളി വ​ത്സ​ൻ, ടി​നി…

Read More

‘കോ​ട്ട​ത്ത​ല അ​ഖി​ൽ മോ​നെ, കു​ടി​ച്ച വെ​ള്ള​ത്തി​ൽ പോ​ലും വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ലാ​ത്ത ഒ​രു നാ​വാ​ട്ട​ക്കാ​ര​ൻ മാ​ത്ര​മാ​ണ് നീ’: അ​ഖി​ൽ മാ​രാ​ർ​ക്കെ​തി​രേ അ​ധി​ക്ഷേ​പ​വു​മാ​യി ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ

സം​വി​ധാ​യ​ക​നും ബി​ഗ്ബോ​സ് താ​ര​വു​മാ​യ അ​ഖി​ൽ മാ​രാ​ർ​ക്കെ​തി​രെ വീ​ണ്ടും അ​ധി​ക്ഷേ​പ​വു​മാ​യി ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ. കു​ടി​ച്ച വെ​ള്ള​ത്തി​ൽ പോ​ലും വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളാ​ത്ത ഒ​രു നാ​വാ​ട്ട​ക്കാ​ര​ൻ മാ​ത്ര​മാ​ണ് അ​ഖി​ൽ മാ​രാ​രെ​ന്ന് സ​ത്യ​ഭാ​മ. ‘‘ബി​ഗ് ബോ​സ് എ​ന്ന മൂ​ന്നാം​കി​ട പ​രി​പാ​ടി ഒ​രി​ക്ക​ൽ പോ​ലും ക​ണ്ടി​ട്ടി​ല്ല. ഈ ​പ​യ്യ​ന്‍റെ ചെ​റി​യ ചെ​റി​യ അ​ഭി​മു​ഖ​ങ്ങ​ൾ ഇ​ട​യ്ക്ക് കാ​ണാ​റു​ണ്ടാ​യി​രു​ന്നു. അ​ന്നൊ​ക്കെ പ​ണ്ട് മാ​ങ്ങ വി​റ്റു ന​ട​ന്നി​രു​ന്ന ക​ഥ​യും, ജ്യൂ​സ് അ​ടി​ച്ച് ന​ട​ന്നി​രു​ന്ന ക​ഥ​യും കേ​ൾ​ക്കു​മ്പോ​ൾ വി​ഷ​മം തോ​ന്നി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ‘മ​നു​ഷ്യ​ർ’ ആ​യി​ട്ടു​ള്ള ആ​ളു​ക​ൾ ഒ​രു​പോ​ലെ വെ​റു​ക്കു​ന്ന ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലാ​ണ് നീ ​കാ​ലു വ​ച്ച​തെ​ങ്കി​ലും നൂ​റ് ശ​ത​മാ​നം നീ ​കാ​ര​ണം കോ​ൺ​ഗ്ര​സി​ന്‍റെ കൂ​ടെ നി​ന്ന് അ​വ​രെ നീ ​പു​റ​കി​ൽ നി​ന്നും കു​ത്തി വീ​ഴ്ത്തി, നി​ന്‍റെ സ്വ​ന്തം താ​ല്പ​ര്യ​ത്തി​നു വേ​ണ്ടി നീ ​മ​റ്റൊ​രു പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി. ഇ​പ്പോ​ൾ പ​റ​യു​ന്നു, ബി​ജെ​പി​യു​ടെ ചി​ല വി​ഷ​യ​ങ്ങ​ളി​ൽ വി​യോ​ജി​പ്പു​ണ്ടെ​ന്ന്‌. അ​ങ്ങ​നെ​യെ​ങ്കി​ൽ കോ​ട്ട​ത്ത​ല അ​ഖി​ൽ…

Read More

റാ​പ്പ​ർ വേ​ട​ന്‍റെ വി​വാ​ഹം ഇ​ന്ന് തൃ​ശൂ​രി​ൽ; എ​ഴു​ത്തു​കാ​രി ന​വ​മി​യാ​ണ് വ​ധു; ര​ജി​സ്റ്റ​ർ ഓ​ഫീ​സി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങോ​ടെ വി​വാ​ഹം

തൃ​ശൂ​ർ: റാ​പ്പ​ർ വേ​ട​ൻ എ​ന്ന ഹി​ര​ൺ​ദാ​സ് മു​ര​ളി ഇ​ന്ന് വി​വാ​ഹി​ത​നാ​കും. മ​ഞ്ചേ​രി സ്വ​ദേ​ശി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ന​വ​മി ല​ത​യാ​ണ് വ​ധു. തൃ​ശൂ​രി​ലെ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ആ​ണ് വി​വാ​ഹം. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​ണ് വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യെ​ന്ന് വേ​ട​ൻ അ​റി​യി​ച്ചി​രു​ന്നു. ആ​രാ​ധ​ക​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ വി​വാ​ഹ​സ​മ​യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം, ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വി​വാ​ഹം ന​ട​ത്തു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​സൗ​ക​ര്യ​ങ്ങ​ളെ തു​ട​ർ​ന്ന് വേ​ട​ന്‍റെ തൃ​ശൂ​രി​ലെ വീ​ട്ടി​ൽ വ​ച്ച് വി​വാ​ഹം ന​ട​ത്താ​നാ​ണ് സാ​ധ്യ​ത.

Read More

പ​രാ​ജ​യ​ങ്ങ​ളി​ല്‍ നി​ന്ന് പ​ഠി​ക്ക​ണം; ചെ​യ്യു​ന്ന ജോ​ലി​യോ​ട് സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ക​ല്യാ​ണി

ചെ​യ്യു​ന്ന ജോ​ലി​യോ​ട് പൂ​ർ​ണ​മാ​യും സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ന്ന് പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും ന​ടി ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. സെ​ന്‍റ് ജോ​സ​ഫ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സം​വാ​ദ പ​രി​പാ​ടി​യാ​യ ഓ​പ്പ​ൺ ഹാ​ർ​ട്ടി​ന്‍റെ എ​ട്ടാം പ​തി​പ്പി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്ക​വേ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു ക​ല്യാ​ണി. ത​ന്‍റെ ​സി​നി​മാ ജീ​വി​താ​നു​ഭ​വ​ങ്ങ‌​ളും ക​ല്യാ​ണി പ​ങ്കു​വ​ച്ചു. വി​ജ​യ​ക​ര​മാ​യ അ​ഭി​നേ​ത്രി​യാ​കാ​ൻ ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​യി മാ​റേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ചും ന​ടി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. വി​ശ്വാ​സം, ക്ഷ​മ, ആ​ത്മാ​ർ​ഥ​ത എ​ന്നീ മൂ​ല്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്നും ക​ല്യാ​ണി പ​റ​ഞ്ഞു. ഓ​രോ നി​മി​ഷ​വും സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ക​ല്യാ​ണി സം​സാ​രി​ച്ചു. മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​നി​താ സൂ​പ്പ​ർ ഹീ​റോ ചി​ത്ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന “ലോ​ക ചാ​പ്റ്റ​ർ‌ 1 ച​ന്ദ്ര​’യി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും ക​ല്യാ​ണി വി​ശ​ദീ​ക​രി​ച്ചു. പ്രേ​ക്ഷ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഉ​പ​രി​യാ​യി, ചെ​യ്യു​ന്ന ഓ​രോ കാ​ര്യ​ത്തി​ലും ഹൃ​ദ​യം മു​ഴു​വ​ൻ സ​മ​ർ​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ക​ല്യാ​ണി വ്യ​ക്ത​മാ​ക്കി. സ​ർ​വ​ക​ലാ​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന…

Read More

പി.​സി. ജോ​ർ​ജ് ആഭ്യ​ന്ത​ര മ​ന്ത്രി​യാ​കു​ന്ന കെ.​കെ.​കെ. മൂ​ന്ന് രാ​ജ

കേ​ര​ള​ത്തി​ലെ ക​ലു​ഷി​ത​മാ​യ രാ​ഷ്‌​ട്രീ​യാ​ന്ത​രീ​ക്ഷ​ത്തി​ൽ, പി.​സി. ജോ​ർ​ജ് കേ​ര​ള​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യാ​ൽ എ​ന്ത് സം​ഭ​വി​ക്കും? ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യാ​ണ് കെ.​കെ.​കെ. മൂ​ന്ന് രാ​ജ എ​ന്ന ചി​ത്രം. രേ​വ​തി ഫി​ലിം സ് ​ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നു വേ​ണ്ടി ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ, നി​ർ​മാ​ണം, ക​ഥ, തി​ര​ക്ക​ഥ, സം​ഗീ​തം, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം 27ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഓ​രോ സം​ഭ​വ​ങ്ങ​ളി​ലും, അ​ഭ്യ​ന്ത​ര മ​ന്ത്രി എ​ന്ന നി​ല​യി​ൽ, പി.​സി. ജോ​ർ​ജ് ഇ​ട​പെ​ടു​ന്ന​തും, അ​തെ​ല്ലാം പ​രി​ഹ​രി​ക്കു​ന്ന​തും, പ്രേ​ക്ഷ​ക​ർ​ക്ക് രു​ചി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ഡി​വൈ​എ​സ്പി സൂ​ര്യ​ദേ​വ​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്, ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ ആ​ണ്. കൂ​റ്റ​ൻ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളും, മ​നോ​ഹ​ര​മാ​യ ഗാ​ന രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. കോ. ​പ്രൊ​ഡ്യൂ​സ​ർ-​ബോ​ബ​ൻ ക​ങ്ങ​ഴ, കാ​മ​റ-​സ​ബി​ൻ കെ. ​ലാ​ൽ, എ​ഡി​റ്റ​ർ-​ര​ഞ്ജി​ത്ത്. ആ​ർ, ബാ​ക്ക്ഗ്രൗ​ണ്ട് സ്ക്കോ​ർ-​സു​രേ​ഷ് ന​ന്ദ​ൻ, ആ​ലാ​പ​നം-​ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ, ആ​ർ​ട്ട്-​ഷി​ജു​ചെ​ല്ല​പ്പ​ൻ, മേ​ക്ക​പ്പ്-​രാ​ജു കോ​ട്ട​യം, പ്രൊ​ഡ​ക്‌​ഷ​ൻ…

Read More