ആ ​ചി​ത്ര​ങ്ങ​ളി​ൽ ഞാ​ൻ വെ​റും ഫ​ർ​ണി​ച്ച​ർ മാ​ത്ര​മാ​യി​രു​ന്നു..! ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​ റി​മി സെ​ൻ പറയുന്നു…

ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് റി​മി സെ​ൻ. ര​ണ്ടാ​യി​രം കാ​ല​ഘ​ട്ട​ത്തി​ലെ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്ന റി​മി ഇ​പ്പോ​ൾ വ​ലി​യ ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ്. അ​തേ​സ​മ​യം, അ​ന്ന് ത​നി​ക്ക് പ​ക്വ​ത​യു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് റി​മി​യു​ടെ അ​ഭി​പ്രാ​യം. ചെ​റു​പ്പ​മാ​യി​രു​ന്നു, അ​ഗ്ര​സീ​വ് ആ​യി​രു​ന്നു, ഒ​രു​പാ​ട് വ​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്നു, ആ ​ഫ്‌​ളോ​യ്ക്ക് ഒ​പ്പം നീ​ങ്ങി. പ​ണം മാ​ത്ര​മാ​ണ് നോ​ക്കി​യി​രു​ന്ന​തെ​ന്നും റി​മി സെ​ൻ പ​റ​ഞ്ഞു. “ഞാ​ന്‍ ധൂം ​ചെ​യ്തു, ഹേ​രാ ഫേ​രി ചെ​യ്തു. ഹം​ഗാ​മ, ഗോ​ല്‍​മാ​ല്‍ ഒ​ക്കെ ചെ​യ്തു. എ​ല്ലാ​ത്തി​ലും വെ​റും ഫ​ര്‍​ണി​ച്ച​റാ​യി​രു​ന്നു എ​ന്‍റെ ക​ഥാ​പാ​ത്രം. അ​ന്ന് സി​നി​മാ ലോ​കം പു​രു​ഷ കേ​ന്ദ്രീ​കൃ​ത​മാ​യി​രു​ന്നു. ഇ​ന്ന് ക​ണ്ട​ന്‍റാ​ണ് ഹീ​റോ. അ​ന്ന​ത്തെ കാ​ല​ത്ത് ഹീ​റോ മാ​ത്ര​മാ​യി​രു​ന്നു ഹീ​റോ. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ള്‍ എ​ല്ലാം മാ​റ്റി​മ​റി​ച്ചു.’- റി​മി സെ​ൻ പ​റ​യു​ന്നു.

Read More

പ​തി​നാ​റി​ല​ധി​കം ടേ​ക്ക് ! അ​നി​യ​ത്തി​പ്രാ​വി​ലെ ആ ​ഒ​രു മൂ​ള​ല്‍ കി​ട്ടാ​ന്‍ വേ​ണ്ടി…

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ നാ​യ​ക​നാ​യെ​ത്തി​യ ആ​ദ്യ ചി​ത്രം. ബാ​ല​ന​ടി​യാ​യി സി​നി​മ​യി​ലെ​ത്തി​യ ശാ​ലി​നി ആ​ദ്യ​മാ​യി നാ​യി​ക​യാ​യെ​ത്തി​യ ചി​ത്ര​ം ഇതാ​യി​രു​ന്നു അ​നി​യ​ത്തി​പ്രാ​വ്. ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് അ​നി​യ​ത്തി​പ്രാ​വ്. അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ മി​ക​ച്ച തു​ട​ക്ക​മാ​ണ് ചാ​ക്കോ​ച്ച​ന് ല​ഭി​ച്ച​ത്. അ​നി​യ​ത്തി​പ്രാ​വി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ റൊ​മാ​ന്‍റി​ക്ക് ഹീ​റോ​യാ​യി കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ മാ​റി. 1997ല്‍ ​റി​ലീ​സ് ചെ​യ്ത സി​നി​മ സം​വി​ധാ​യ​ക​ന്‍ ഫാ​സി​ലി​ന്‍റെ ക​രി​യ​റി​ലും വ​ലി​യ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി. അ​നി​യ​ത്തി​പ്രാ​വി​ലെ സു​ധി​യും മി​നി​യും ഇ​ന്നും മ​ല​യാ​ളി​ക​ള്‍ ഓ​ര്‍​ത്തി​രി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തി​നൊ​പ്പം ഈ ​പ്ര​ണ​യ ചി​ത്ര​ത്തി​ലെ പാ​ട്ടു​ക​ളും ഒ​രു​കാ​ല​ത്ത് ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. അ​തേ​സ​മ​യം അ​നി​യ​ത്തി​പ്രാ​വി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന് ഡ​ബ് ചെ​യ്ത കൃ​ഷ്ണ​ച​ന്ദ്ര​ന്‍റെ ശ​ബ്ദ​വും ശ്ര​ദ്ധേ​യ​മാ​യി​യി​രു​ന്നു. ചാ​ക്കോ​ച്ച​ന്‍റെ പ്ര​ക​ട​ന​ത്തി​നൊ​പ്പം കൃ​ഷ്ണ​ച​ന്ദ്ര​ന്‍റെ ശ​ബ്ദം കൂ​ടി ചേ​ര്‍​ന്ന​പ്പോ​ഴാ​ണ് സു​ധി എ​ന്ന ക​ഥാ​പാ​ത്രം മി​ക​ച്ച​താ​യ​ത്. ന​ട​നാ​യും പി​ന്ന​ണി ഗാ​യ​ക​നാ​യും തി​ള​ങ്ങി​യ കൃ​ഷ്ണ​ച​ന്ദ്ര​ന്‍ ഒ​രു​കാ​ല​ത്ത് ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റാ​യും മോ​ളി​വു​ഡി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. അ​തേ​സ​മ​യം അ​നി​യ​ത്തി​പ്രാ​വി​ലെ ഒ​രു രം​ഗ​ത്തി​നാ​യി…

Read More

ന​ട​ൻ ടോ​വി​നോ തോ​മ​സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കൊ​ച്ചി: ന​ട​ൻ ടോ​വി​നോ തോ​മ​സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും ടോ​വി​നോ അ​റി​യി​ച്ചു. ‘എ​നി​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ​യി​ല്ല. ആ​രോ​ഗ്യ​പ​ര​മാ​യി പ്ര​ശ്‌​ന​ങ്ങ​ളു​മി​ല്ല. കു​റ​ച്ച് ദി​വ​സ​ത്തി​ന് നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​ര്‍​ന്ന ശേ​ഷം വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​താ​യി​രി​ക്കും. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി ഇ​രി​ക്കു’. ടോ​വി​നോ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Read More

ഐ ​​​ആം സോ​​​റി..! മോ​ഹ​ൻ സി​ത്താ​ര സംവിധായകനാകുന്നു

തൃ​​​ശൂ​​​ർ: അ​​​നേ​​​കം ഹി​​​റ്റ് സി​​​നി​​​മാ​​​ഗാ​​​ന​​​ങ്ങ​​​ൾ അ​​​ണി​​​യി​​​ച്ചൊ​​​രു​​​ക്കി​​​യ സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ മോ​​​ഹ​​​ൻ സി​​​ത്താ​​​ര ഇ​​​താ​​​ദ്യ​​​മാ​​​യി സി​​​നി​​​മ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്നു. മോ​​​ഹ​​​ൻ സി​​​ത്താ​​​ര ത​​​ന്നെ ക​​​ഥ​​​യും തി​​​ര​​​ക്ക​​​ഥ​​​യും എ​​​ഴു​​​തി​​​യ ”ഐ ​​​ആം സോ​​​റി’ എ​​​ന്ന സി​​​നി​​​മ​​​യാ​​​ണ് സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന​​​ത്. മ്യൂ​​​സി​​​ക്ക​​​ൽ ലൗ ​​​സ്റ്റോ​​​റി​​​യാ​​​ണി​​​ത്. പ്ര​​​മു​​​ഖ താ​​​ര​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം പു​​​തു​​​മു​​​ഖ താ​​​ര​​​ങ്ങ​​​ളെ​​​യും പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ ബി​​​ഗ് സ്ക്രീ​​​നി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന സി​​​നി​​​മ​​​യാ​​​ണി​​​തെ​​​ന്നു മോ​​​ഹ​​​ൻ സി​​​ത്താ​​​ര വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. മോ ​​​ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ന്‍റ​​​ർ​​​ടെ​​​യ്ൻ​​​മെ​​​ന്‍റ്സി​​​ന്‍റെ ബാ​​​ന​​​റി​​​ൽ മോ​​​ഹ​​​ൻ സി​​​ത്താ​​​ര, ബി​​​നോ​​​യ് ഇ​​​ട​​​ത്തി​​​ന​​​ക​​​ത്ത്, കെ. ​​​സി​​​ന്ധു, എം.​​​ബി. മ​​​രു​​​ക​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു സി​​​നി​​​മ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. ര​​​ജി​​​ത് ടി. ​​​ന​​​ന്ദ​​​നം ഛായാ​​​ഗ്ര​​​ഹ​​​ണം നി​​​ർ​​​വ​​​ഹി​​​ക്കും. സം​​​ഗീ​​​ത സം​​​വി​​​ധാ​​​ന​​​വും പ​​​ശ്ചാ​​​ത്ത​​​ല സം​​​ഗീ​​​ത​​​വും മോ​​​ഹ​​​ൻ സി​​​ത്താ​​​ര​​​യു​​​ടെ മ​​​ക​​​ൻ വി​​​ഷ്ണു​​​വാ​​​ണു നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്.

Read More

ഒ​രേ ചി​ത്ര​ത്തി​ല്‍ വി​ജ​യ്ക്ക്പ്ര​തി​ഫ​ലം ര​ണ്ടു കോ​ടി, സൂ​ര്യ​ക്ക് അ​ഞ്ച് ല​ക്ഷം!

ത​മി​ഴി​നു പു​റ​മെ മ​ല​യാ​ള​ത്തി​ലും നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള താ​ര​ങ്ങ​ളാ​ണ് വി​ജ​യ്‌​യും സൂ​ര്യ​യും. വ്യ​ത്യ​സ്ത​മാ​യ അ​ഭി​ന​യ​ശൈ​ലി​യി​ലൂ​ടെ സി​നി​മാ രം​ഗ​ത്ത് ത​ങ്ങ​ളു​ടേ​താ​യ സ്ഥാ​നം ക​ണ്ടെ​ത്തി​യ താ​ര​ങ്ങ​ളാ​ണ് ഇ​രു​വ​രും. ഇ​പ്പോ​ഴി​താ നി​ര്‍​മ്മാ​താ​വ് അ​പ്പ​ച്ച​ന്‍ എ​ന്ന സ്വ​ര്‍​ഗ​ചി​ത്ര അ​പ്പ​ച്ച​ന്‍ ഇ​രു​വ​രെ​യും കു​റി​ച്ചു പ​ങ്കു​വെ​ച്ച വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ​യ​മാ​കു​ന്ന​ത്. മ​ല​യാ​ള​ത്തി​ല്‍ റാം​ജി​റാ​വ് സ്പീ​ക്കിം​ഗ്, ഗോ​ഡ്ഫാ​ദ​ര്‍, വി​യ​റ്റ്നാം കോ​ള​നി, അ​നി​യ​ത്തി​പ്രാ​വ് തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റു​ക​ള്‍​ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള അ​പ്പ​ച്ച​ന്‍ ത​മി​ഴി​ലും വി​ജയ്‌​യെ നാ​യ​ക​നാ​ക്കി ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സി​ദ്ദി​ഖി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ക്കി​യ ഫ്ര​ണ്ട്‌​സിന്‍റെ ത​മി​ഴ് റീ​മേ​ക്കി​ല്‍ വി​ജ​യ്‌​യും സൂ​ര്യ​യും പ്ര​ധാ​ന ക​ഥാ​പ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. തു​ട​ക്ക കാ​ല​ത്ത് വി​ജ​യ്‌ക്ക് സൂ​ര്യ​യേ​ക്കാ​ള്‍ അ​ധി​കം പ്ര​തി​ഫ​ലം ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് അ​പ്പ​ച്ച​ന്‍ പ​റ​യു​ന്നു. അ​നി​യ​ത്തി​പ്രാ​വ് ത​മി​ഴി​ല്‍ റീ​മേ​ക്ക് ചെ​യ്ത​പ്പോ​ള്‍ സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍ ആ​യി​രു​ന്നെ​ങ്കി​ലും നി​ര്‍​മാ​ണം സ്വ​ര്‍​ഗ​ചി​ത്ര​യാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ആ ​സ​മ​യ​ത്ത് ലൊ​ക്കേ​ഷ​നി​ല്‍ താ​ന്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​പ്പ​ച്ച​ന്‍ പ​റ​യു​ന്നു. ശാ​ലി​നി​യു​ടെ നാ​യ​ക​നാ​യി എ​ത്തി​യ​ത് വി​ജ​യ് ആ​യി​രു​ന്നു. അ​ന്ന്…

Read More

തൊ​ര​പ്പ​ൻ ബാ​സ്റ്റി​നി​ൽ നി​ന്ന് പ​ന​ച്ചേ​ൽ കു​ട്ട​പ്പ​നി​ലേ​ക്ക്…

വാ​ക​ത്താ​നം സ്വ​ദേ​ശി​യാ​യ പി.​എ​ൻ. സ​ണ്ണി എ​ന്ന റി​ട്ട​യേ​ർ​ഡ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പെ​ട്ടെ​ന്നൊ​രു ദി​വ​സം കൊ​ണ്ടാ​ണ് സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ക​ട​ന്നു കൂ​ടി​യ​ത്. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ഇ​പ്പോ​ഴി​താ ഒ​റ്റ രാ​ത്രി​കൊ​ണ്ടാ​ണ് സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ വീ​ണ്ടും ഇ​ടം​പി​ടി​ച്ച​ത്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ സ്ഫ​ടി​ക​ത്തി​ലെ തൊ​ര​പ്പ​ൻ ബാ​സ്റ്റി​ൻ എ​ന്ന ഗു​ണ്ടാ വേ​ഷ​ത്തി​ലാ​ണ് ആ​ദ്യ​മാ​യി സ​ണ്ണി കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്. ആ​ടു​തോ​മ്മ​യെ മെ​രു​ക്കാ​ൻ ജ​യി​ലി​ൽ നി​ന്നു കൊ​ണ്ടു വ​ന്ന തൊ​ര​പ്പ​ൻ ബാ​സ്റ്റി​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യും തീ​പ്പെ​ട്ടി​യു​ണ്ടോ എ​ന്ന ആ ​ഡ​യ​ലോ​ഗും തൊ​ര​പ്പ​ൻ ബാ​സ്റ്റി​നും ആ​ടു തോ​മ​യു​മാ​യു​ള്ള സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളും ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ നി​ന്നു മാ​യാ​തെ നി​ൽ​ക്കു​ന്നു. ആ​ടു​തോ​മ്മ​യെ കു​ത്തി​വീ​ഴ്ത്തു​ന്ന രം​ഗ​വും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ നി​ന്നു മാ​ഞ്ഞു പോ​യി​ട്ടി​ല്ല. അ​ന്ന് കോ​ട്ട​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കോ​ണ്‍​സ്റ്റ​ബി​ളാ​യി​രു​ന്നു. പി​ന്നീ​ട് ജോ​ലി​യു​ടെ തി​ര​ക്കി​ൽ സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​ല്ല. ഇ​പ്പോ​ഴി​താ കോ​ട്ട​യം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പ​ന​ച്ചേ​ൽ കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യെ…

Read More

റോഷൻ ആൻഡ്രൂസ് ദുൽഖറിനെക്കുറിച്ച് പറഞ്ഞത്…

സ്‌​നേ​ഹ​ത്തോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യും ന​മ്മൾ അ ദ്ദേ​ഹ​ത്തെ വി​ളി​ക്കും ഡി​ക്യൂ എ​ന്ന്. എ​ന്‍റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ സ്വ​പ്ന​ങ്ങ​ളി​ല്‍ ഒ​ന്നാ​യ താ​ങ്ക​ളു​മാ​യി ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​ന് എ​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ നി​ന്ന് ഞാ​ന്‍ താ​ങ്ക​ളോ​ട് ന​ന്ദി അ​റി​യി​ക്കു​ന്നു. ന​മ്മ​ളൊ​ന്നി​ച്ച് ചെല​വ​ഴി​ച്ച നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ഞാ​ന്‍ മ​ന​സി​ലാ​ക്കി​യ കാ​ര്യ​മു​ണ്ട്, താ​ങ്ക​ള്‍ മി​ക​ച്ചൊ​രു മ​നു​ഷ്യ​നാ​ണെ​ന്ന്. ആ ​ഗു​ണം ത​ന്നെ​യാ​ണ് താ​ങ്ക​ളെ മി​ക​ച്ചൊ​രു ന​ട​നാ​ക്കു​ന്ന​തും.​ എ​ന്‍റെ എ​ല്ലാ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ സം​വി​ധാ​യ​ക​രോ​ടും ഞാ​ന്‍ പ​റ​യും, ദു​ല്‍​ക്ക​ര്‍ സ​ല്‍​മാ​നു​മാ​യി ജോ​ലി ചെ​യ്യു​ക എ​ന്ന​ത് നി​ങ്ങ​ളു​ടെ ക​രി​യ​റി​ല്‍ ഒ​രി​ക്ക​ലും മി​സ് ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്ന്  റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്

Read More

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം ഹാ​ഫ് സാ​രി​യി​ല്‍ അ​തീ​വ സു​ന്ദ​രി​യാ​യി കീ​ര്‍​ത്തി; ചിത്രം ഏറ്റെടുത്ത് ആരാധകരും

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ താ​ര​മാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. മ​ല​യാ​ള​ത്തി​നു പു​റ​മെ ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച് ഒ​രു​പാ​ട് ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. നി​ര്‍​മാ​താ​വും ന​ട​നു​മാ​യ സു​രേ​ഷി​ന്‍റെ​യും പ​ഴ​യ​കാ​ല​ന​ടി മേ​ന​ക​യു​ടേ​യും മ​ക​ളാ​യ കീ​ര്‍​ത്തി ദേ​ശീ​യ പു​ര​സ്‌​കാ​രം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് നേ​ടി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ താ​ര​ത്തി​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം കു​റി​പ്പും ചി​ത്ര​ങ്ങ​ളും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ കു​റി​പ്പും കീ​ര്‍​ത്തി ധ​രി​ച്ചി​രി​ക്കു​ന്ന വേ​ഷ​വു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ച​ര്‍​ച്ച. സെ​റ്റി​ന്‍റെ ഹാ​ഫ് സാ​രി​യി​ല്‍ അ​തീ​വ സു​ന്ദ​രി​യാ​യി കീ​ര്‍​ത്തി. മ​നോ​ഹ​ര​മാ​യ ഡ്ര​സ് ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത് ന​ടി​യാ​യ പൂ​ര്‍​ണി​മ ഇ​ന്ദ്ര​ജി​ത്താ​ണ്. എ​നി​ക്ക് ഈ ​മ​നോ​ഹ​ര സാ​രി സ​മ്മാ​നി​ച്ച​തി​ല്‍ പൂ​ര്‍​ണി​മ​യ്ക്ക് ന​ന്ദി എ​ന്നു കു​റി​ച്ചു കൊ​ണ്ടാ​ണ് കീ​ര്‍​ത്തി ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കീ​ര്‍​ത്തി അ​തീ​വ സു​ന്ദ​രി​യാ​യി​ട്ടു​ണ്ട​ന്ന് ആ​രാ​ധ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.  

Read More

അ​ന്നു ഞ​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു, എ​ന്നാ​ല്‍ വി​ധി മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു… ക​രീ​ന ക​പൂ​ര്‍

ജ​ബ് വി ​മെ​റ്റി​ലെ ഗീ​ത് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് ഷാ​ഹി​ദാ​ണ് എ​ന്നോ​ട് പ​റ​ഞ്ഞ​ത്. അ​ന്നു ഞ​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ധി മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു. ആ ​സി​നി​മ​യ്ക്കി​ടെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ സം​ഭ​വി​ച്ചു. ജ​ബ് വി ​മെ​റ്റി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ ഞാ​ന്‍ ത​ഷാ​നി​ലും ജോ​ലി ചെ​യ്തി​രു​ന്നു. അ​തി​നി​ടെ സെ​യ്ഫ് അ​ലി ഖാ​നു​മാ​യി അ​ടു​ത്തു. ജ​ബ് വി ​മെ​റ്റ് എ​ന്‍റെ ക​രി​യ​ര്‍ മാ​റ്റി മ​റി​ച്ചു, ത​ഷാ​ന്‍ എ​ന്‍റെ ജീ​വി​ത​വും. -ക​രീ​ന ക​പൂ​ര്‍

Read More

പ​ല​രും ഡി​പ്ര​സ്ഡാ​ണോ, ഓ​കെ​യല്ലേ എ​ന്നൊ​ക്കെ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി..! സം​യു​ക്ത മേ​നോ​ന്‍

സൗ​ക​ര്യ​വും സ​മ​യ​വും ഉ​ണ്ടെ​ങ്കി​ലാ​ണ് ഞാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പു​തി​യ കാ​ര്യ​ങ്ങ​ള്‍ വാ​യി​ക്കാ​നും പ​ഠി​ക്കാ​നും പി​ന്നെ എ​ന്നെ​ത്ത​ന്നെ മെ​ച്ച​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഈ ​സ​മ​യ​ത്ത്. അ​പ്പോ​ള്‍ പ​ല​രും ഡി​പ്ര​സ്ഡാ​ണോ, ഓ​കെ​യല്ലേ എ​ന്നൊ​ക്കെ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി. ഈ ​കാ​ല​യ​ള​വി​ല്‍ ഞാ​ന്‍ വ​ള​രെ ഹാ​പ്പി​യാ​യി​രു​ന്നു. സി​നി​മ​യി​ല്‍ സ്വാ​ഭാ​വി​ക​മാ​യി വ​ന്ന ഗ്യാ​പ്പി​നൊ​പ്പം ലോ​ക്ഡൗ​ണ്‍ കൂ​ടി​യാ​യ​പ്പോ​ള്‍ അ​ത് അ​ല്‍​പ്പം നീ​ണ്ടും എ​ന്നേ​യു​ള​ളൂ. -സം​യു​ക്ത മേ​നോ​ന്‍

Read More