അതു സംഭവിച്ചു! ര​ണ്ട് പേ​രു​ടെ​യും ഇ​ഷ്ട​ങ്ങ​ള്‍ നോ​ക്കി ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​ത്.., ശ്വേ​ത ബ​സു പറയുന്നു…

ഞാ​നും രോ​ഹി​തും വേ​ര്‍​പി​രി​ഞ്ഞു. ര​ണ്ട് പേ​രു​ടെ​യും ഇ​ഷ്ട​ങ്ങ​ള്‍ നോ​ക്കി ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​ത്. കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ഇ​തേ കു​റി​ച്ചു​ള്ള ആ​ലോ​ച​ന​യി​ലാ​യി​രു​ന്നു. അ​ങ്ങ​നെ ര​ണ്ട് പേ​രും ര​ണ്ടാ​യി ജീ​വി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് തോ​ന്നി. അ​ത് സം​ഭ​വി​ച്ചു. പ​ത്തോ അ​തി​ല​ധി​കം വ​ര്‍​ഷ​മോ ഒ​ന്നി​ച്ച് താ​മ​സി​ച്ച ദ​മ്പ​തി​ക​ള്‍ വ്യ​ത്യ​സ്ത വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് ഞാ​ന്‍ ക​ണ്ടു. 6-8 മാ​സം കൊ​ണ്ട് ഞാ​നും രോ​ഹി​ത്തും വേ​ര്‍​പി​രി​ഞ്ഞ​പ്പോ​ള്‍ അ​തൊ​രു സാ​ധാ​ര​ണ ബ്രേ​ക്ക് അ​പ് പോ​ലെ​യെ തോ​ന്നി​യു​ള്ളു. വി​വാ​ഹ​മോ​ച​നം എ​ന്ന​ത് വ​ലി​യൊ​രു വാ​ക്ക് പോ​ലെ തോ​ന്നാം. പ​ക്ഷേ എ​ന്‍റെ കാ​ര്യ​ത്തി​ല്‍ തീ​ര്‍​ച്ച​യാ​യും അ​തൊ​രു മോ​ശ​മാ​യി​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് പ​റ​യാ​ന്‍ സാ​ധി​ക്കും. –ശ്വേ​ത ബ​സു

Read More

‘ദ​ള​പ​തി 65’ൽ റി​ക്കാ​ർ​ഡി​ട്ട് വി​ജ​യ്‌​യു​ടെ പ്ര​തി​ഫ​ലം; ​നാ​യി​ക വാ​ങ്ങു​ന്നതും കോടികൾ

ന​ട​ൻ വി​ജ​യു​ടെ ക​രി​യ​റി​ലെ അ​റു​പ​ത്തി​യ​ഞ്ചാ​മ​ത്തെ ചി​ത്ര​മെ​ന്ന നി​ല​യി​ൽ ദ​ള​പ​തി 65 നേ​ര​ത്തെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യ​താ​ണ്. ദ​ള​പ​തി 65നെ ​സം​ബ​ന്ധി​ച്ച ഒ​രോ വാ​ർ​ത്ത​ക​ളും ആ​രാ​ധ​ക​ർ താ​ത്പ​ര്യ​മു​ള്ള കാ​ര്യ​മാ​ണ്. ചി​ത്ര​ത്തി​ൽ പൂ​ജ ഹെ​ഗ്ഡേ​യാ​ണ് നാ​യി​ക. ചി​ത്ര​ത്തി​നാ​യി താ​രം വാ​ങ്ങു​ന്ന പ്ര​തി​ഫ​ല​മാ​ണ് ഇ​പ്പോ​ൾ കോ​ളി​വു​ഡി​ലെ ച​ർ​ച്ചാ​വി​ഷ​യം. മൂ​ന്ന് കോ​ടി രൂ​പ​യാ​ണ് ദ​ള​പ​തി 65-ൽ ​പൂ​ജ​യു​ടെ പ്ര​തി​ഫ​ല​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ജ​യ് 100 കോ​ടി രൂ​പ​യോ​ള​മാ​ണ് വാ​ങ്ങു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ട് നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ളി​ലൊ​ന്ന് റ​ഷ്യ​യാ​ണ്. ഷൂ​ട്ടിം​ഗി​നാ​യി റ​ഷ്യ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന വി​ജ​യ്‌​യു​ടെ ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​റാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കു​ന്ന​ത്. സ​ൺ പി​ക്ച്ചേ​ഴ്സ് ആ​ണ് നി​ർ​മാ​ണം.

Read More

ജാ​ക്ക​റ്റ് സ​മ്മാ​ന​മാ​യി ന​ൽ​കി ന​ട​ൻ; ഷ​ർ​ട്ടും ഹെ​ൽ​മ​റ്റും കൂ​ടി വേ​ണ​മെ​ന്ന് ആ​രാ​ധ​ക​ൻ; ഒടുവില്‍…

ആ​രാ​ധ​ക​ന് ജാ​ക്ക​റ്റ് സ​മ്മാ​ന​മാ​യി ന​ൽ​കി ബോ​ളി​വു​ഡ് ന​ട​ൻ വി​ദ്യു​ത് ജം​വാ​ലി​ൻ. വ​ർ​ക്കൗ​ട്ട് ക​ഴി​ഞ്ഞ് ജി​മ്മി​ൽ നി​ന്നു ഇ​റ​ങ്ങു​ന്ന വ​ഴി​യാ​ണ് ക​ടു​ത്ത ആ​രാ​ധ​ക​നാ​യ ഒ​രു യു​വാ​വ് താ​ര​ത്തി​ന​രി​കി​ലേ​യ്ക്ക് ഓ​ടി​യെ​ത്തി​യ​ത്. വി​ദ്യു​തി​നെ ഏ​റെ ഇ​ഷ്ട​മാ​ണെ​ന്നു പ​റ​ഞ്ഞ യു​വാ​വ് അ​ദ്ദേ​ഹം അ​ണി​ഞ്ഞി​രി​ക്കു​ന്ന ജാ​ക്ക​റ്റി​നെ​യും പ്ര​ശം​സി​ച്ചു. ഉ​ട​ൻ ത​ന്നെ ജാ​ക്ക​റ്റ് വി​ദ്യു​ത് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷേ അ​തു​കൊ​ണ്ടൊ​ന്നും തൃ​പ്ത​നാ​കാ​ൻ ആ​രാ​ധ​ക​ൻ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. ടീ ​ഷ​ർ​ട്ടും ഹെ​ൽ​മ​റ്റും വേ​ണ​മെ​ന്നാ​യി യു​വാ​വ്. ത​ന്‍റെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന തൊ​പ്പി​യും ആ​രാ​ധ​ക​നു ന​ൽ​കി​യ ശേ​ഷ​മാ​ണ് വി​ദ്യു​ത് അ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്.

Read More

ര​ജ​നി​കാ​ന്തി​ന് വേ​ണ്ടി നോമ്പു നോറ്റ ശ്രീ​ദേ​വി!

സ്റ്റൈല്‍ മ​ന്ന​ന്‍ ര​ജ​നി​കാ​ന്തിന്‍റെ 70-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ സി​നി​മാ ലോ​കം. ന​ട​ന് പി​റ​ന്നാ​ള്‍ ആ​ശം​സ നേ​ര്‍​ന്ന് ആ​രാ​ധ​ക​രും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും എ​ത്തി​യി​ട്ടു​ണ്ട്. ന​ട​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ചെ​ന്നൈ വെ​സ്റ്റ് മാ​മ്പ​ല​ത്തെ കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നി​രു​ന്നു. ര​ജ​നീ​കാ​ന്തി​ന്‍റെ 70-ാം പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു പ​ഴ​യ സൗ​ഹൃ​ദ​ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ പു​റം ലോ​ക​ത്ത് എ​ത്തു​ന്ന​ത്. അ​ന്ത​രി​ച്ച തെ​ന്നി​ന്ത്യ​ന്‍ ബോ​ളി​വു​ഡ് താ​ര​മാ​യ ശ്രീ​ദേ​വി​യു​മാ​യി ര​ജ​നി​കാ​ന്തി​ന് അ​ടു​ത്ത സൗ​ഹൃ​ദ​മാ​യി​രു​ന്നു. ര​ജ​നി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്രീ​ദേ​വി നാ​യി​ക​യാ​യി ചു​വ​ട് വ​ച്ച​ത്. ഈ ​ഒ​രൊ​റ്റ ചി​ത്രം കൊ​ണ്ട് ത​ന്നെ ര​ജ​നി​യും ശ്രീ​ദേ​വി​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു. റാ​ണ​എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ ന​ട​ന്ന ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സി​നി​മ കോ​ള​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്ന​ത്. ര​ജ​നി​കാ​ന്തി​നോ​ടു​ള​ള ശ്രീ​ദേ​വി​യു​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഴ​വും പ​ര​പ്പും എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് ഈ ​സം​ഭ​വ​ത്തി​ല്‍ നി​ന്ന് വ്യ​ക്ത​മാ​ണ്. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ ര​ജ​നി​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്…

Read More

ഞാൻ ഇവിടെത്തന്നെയുണ്ട്; ആ​രും സി​നി​മ ഓ​ഫ​ര്‍ ത​ന്നി​ല്ലെന്ന് ഗൗതമി നായർ

ഞാ​ന്‍ എ​വി​ടെ​യും പോ​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യി​രു​ന്നു. ശ്രീ​ചി​ത്ര​യി​ല്‍ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നുവെന്ന് ഗൗതമി അ​തി​ന​ര്‍​ഥം സി​നി​മ വി​ട്ടെ​ന്ന​ല്ല. ഞാ​ന്‍ അ​ഭി​ന​യം നി​ര്‍​ത്തി​യെ​ന്നു വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണം ന​ട​ന്നു. ഞാ​ന്‍ അ​ഭി​ന​യി​ക്കി​ല്ലെ​ന്നോ അ​ഭി​ന​യം നി​ര്‍​ത്തി​യെ​ന്നോ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. പ​ക്ഷേ, ആ​രൊ​ക്കെ​യോ ചേ​ര്‍​ന്ന് അ​ങ്ങ​നൊ​രു പ്ര​തീ​തി ഉ​ണ്ടാ​ക്കി.​ന​ല്ല സി​നി​മ​ക​ള്‍ വ​രാ​ത്ത​തു കൊ​ണ്ട് പ​ഠ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ച്ചെ​ന്നേ​യു​ള്ളൂ. ഇ​തു തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടെ​ന്നു തോ​ന്നു​ന്നു. ഞാ​ന്‍ ഇ​നി അ​ഭി​ന​യി​ക്കി​ല്ലെ​ന്ന ത​ര​ത്തി​ല്‍ സി​നി​മ​യി​ലു​ള്ള​വ​ര്‍ പോ​ലും ഊ​ഹി​ച്ചെ​ടു​ത്തു. ന​ല്ല പ്രോ​ജ​ക്ടി​നാ​യി​രു​ന്നു കാ​ത്തി​രി​പ്പ്. ആ​രും സി​നി​മ ഓ​ഫ​ര്‍ ത​ന്നി​ല്ല. ആ​രും വി​ളി​ച്ച​തു​മി​ല്ല. അ​തു കൊ​ണ്ടു അ​ഭി​ന​യി​ച്ചി​ല്ലെ​ന്നേ​യൂ​ള്ളൂ. അ​ല്ലാ​തെ ആ​രൊ​ക്കെ​യോ ചേ​ര്‍​ന്നു പ​റ​യു​ന്ന​തു പോ​ലെ സി​നി​മ ഉ​പേ​ക്ഷി​ച്ചു പോയതൊന്നുമല്ല ഞാനെന്ന് ഗൗതമി നായർ.

Read More

അ​മ്മ​യെ​പ്പോ​ലെ എ​ന്‍റെ​യും ല​ക്ഷ്യം

പ​ത്തൊ​ന്‍​പ​തു വ​ര്‍​ഷ​മാ​യി മ​ലേ​ഷ്യ​യി​ല്‍ എ​ത്തി​യി​ട്ട്. പെ​ട്ടെ​ന്ന് മ​ന​സി​ല്‍ ഇ​ടം​നേ​ടു​ന്ന​വ​രാ​ണ് മ​ലേ​ഷ്യ​യി​ലെ ആ​ളു​ക​ള്‍. ന​ല്ല ഭ​ക്ഷ​ണ​പ്രി​യ​രും ആ​തി​ഥ്യ മ​ര്യാ​ദ സ്വീ​ക​രി​ക്കു​ന്ന​വ​രും. അ​വി​ട​ത്തെ ഉ​ള്‍​നാ​ട​ന്‍ പ്ര​ദേ​ശ​ത്ത് പോ​യാ​ല്‍ പാ​ല​ക്കാ​ടോ, ഷൊ​ര്‍​ണ്ണൂ​രി​ലോ എ​ത്തി​യ​തു​പോ​ലെ. വീ​ടു​ക​ള്‍​ക്കു പോ​ലു​മു​ണ്ട് കേ​ര​ളഛാ​യ. ഭാ​ഷ തു​ട​ക്ക​ത്തി​ല്‍ പ്ര​ശ്‌​ന​മാ​യി​രു​ന്നു. ഇ​പ്പോ​ഴും മ​ല​യ് ഭാ​ഷ മു​റി മു​റി​യേ അ​റി​യൂ. അ​മ്മ​യു​ടെ കേ​ര​ള നാ​ട്യ അ​ക്കാ​ഡ​മി​യു​ടെ ശാ​ഖ അ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്. മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ട്ടി​ക​ളു​ണ്ട്. നൃ​ത്തം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രു​ക എ​ന്ന​താ​ണ് അ​മ്മ​യെ​പ്പോ​ലെ എ​ന്‍റെ​യും ല​ക്ഷ്യമെന്ന് വി​ന്ദു​ജ മേ​നോ​ന്‍

Read More

കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള പി​ന്തു​ണ പ്ര​ധാ​ന​മാ​യി​രു​ന്നുവെന്ന്  അൻസിബ

ദൃ​ശ്യം 2 ക​ണ്ടി​ട്ട് ഒ​ട്ടേ​റെ​പ്പേ​ര്‍ വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ന്നു​ണ്ട്. പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണം ത​ന്നെ​യാ​ണ് എ​നി​ക്കേ​റ്റ​വും സ​ന്തോ​ഷം ന​ല്‍​കു​ന്ന​ത്. കാ​ര​ണം ഞാ​നു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വ​ര്‍ ഞാ​ന്‍ വ​ള​രെ ന​ന്നാ​യി അ​ഭി​ന​യി​ച്ചു എ​ന്നു പ​റ​യു​മ്പോ​ഴും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മൂ​ഹ മാ​ധ്യ​മ ച​ര്‍​ച്ച​ക​ളും ഏ​റെ സ​ന്തോ​ഷം ന​ല്‍​കു​ന്നു. വ​ലി​യൊ​രു താ​ര​നി​ര​യു​ടെ ഇ​ട​യി​ല്‍ നി​ന്നു ന​മ്മ​ളെ ശ്ര​ദ്ധി​ക്കു​ന്ന​തും അ​തേ​ക്കു​റി​ച്ചു അ​ഭി​പ്രാ​യം പ​റ​യു​ന്ന​തു​മൊ​ക്കെ പ്ര​ധാ​ന​മാ​യി കാ​ണു​ന്നു. കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള പി​ന്തു​ണ പ്ര​ധാ​ന​മാ​യി​രു​ന്നുവെന്ന്അ​ന്‍​സി​ബ ഹ​സ​ന്‍

Read More

ഓ​ർ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല, ആ ​ഓ​സ്‌​കാ​ർ കൈ​വി​ട്ടു​പോ​യ​ത്…! ഔ​സേ​പ്പ​ച്ച​ൻ

ചി​ല വി​ദ​ഗ്ദ്ധ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം നേ​ച്ച​ർ ഫി​ലിം കാ​റ്റ​ഗ​റി​യി​ലാ​ണ് ഡാം 999 ​ഒാ​സ​ക​റി​ന് സ​ബ്മി​റ്റ് ചെ​യ്‌​തി​രു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ അ​ധി​കം പ​ട​ങ്ങ​ൾ വ​രാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്.​ ഇം​ഗ്ലീ​ഷ് ചി​ത്രം ആ​യ​തി​നാ​ൽ ഓ​പ്പ​ൺ കാ​റ്റ​ഗ​റി​യി​ൽ ആ​യി​രു​ന്ന​ല്ലോ. മോ​ഷ​ൻ പി​ക്ച​ർ അ​ക്കാ​ഡ​മി അ​വ​സാ​ന നി​മി​ഷ​ത്തി​ൽ നേ​ച്ച​ർ ഫി​ലിം കാ​റ്റ​ഗ​റി കാ​ൻ​സ​ൽ ചെ​യ്തു. മി​നി​മം മൂ​ന്നു പ​ട​ങ്ങ​ളെ​ങ്കി​ലും വേ​ണ​മാ​യി​രു​ന്നു. ആ​കെ ഡാം 999 ​മാ​ത്ര​മേ മ​ത്സ​ര​ത്തി​ന് എ​ത്തി​യി​രു​ന്നു​ള്ളൂ. ഓ​ർ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല, ആ ​ഓ​സ്‌​കാ​ർ കൈ​വി​ട്ടു​പോ​യ​ത്. ഓ​ർ​ക്കു​മ്പോ​ൾ വി​ഷ​മം തോ​ന്നു​ന്നു. -ഔ​സേ​പ്പ​ച്ച​ൻ

Read More

മിസ്റ്ററി ത്രില്ലറുമായി ജോ​ജു ജോ​ർ​ജും പൃ​ഥ്വി​രാ​ജും

അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ര​ഹാം മാ​ത്യു നി​ർ​മി​ച്ച്‌ ജോ​ജു ജോ​ർ​ജ്, പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ഷീ​ലു എ​ബ്ര​ഹാ​മും മു​ഖ്യ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​ണ് “സ്റ്റാ​ർ’. ഡൊ​മി​ൻ ഡിസി​ൽ​വ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഏ​പ്രി​ൽ ഒന്പതിന് ​തി​യ​റ്റ​റുകളിലെത്തും. മി​സ്റ്റ​റി ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഈ ​ചി​ത്ര​ത്തിന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ, ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എ​ന്നി​വ ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. “സ്റ്റാ​ർ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം വി​ശ്വാ​സ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​താ​ണെ​ന്നാ​ണ് പോ​സ്റ്റ​റി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. മ​ല​യാ​ള​ത്തിന്‍റെ പ്രി​യ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, ദി​ലീ​പ്, ജ​യ​റാം എ​ന്നി​വ​ർ ചേ​ർ​ന്ന് താ​ര​ങ​ളു​ടെ ഒ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക്ക്‌ പേ​ജി​ലൂ​ടെ​യാ​ണ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. “പൈ​പ്പി​ന്‍ ചു​വ​ട്ടി​ലെ പ്ര​ണ​യം’ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഡോ​മി​ന്‍ ഡി​സി​ല്‍​വ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് “സ്റ്റാ​ര്‍’. പൃഥ്വിരാജ്, ജോജു ജോർജ് ചി​ത്ര​ത്തി​ൽ അ​തി​ഥി​താ​ര​മാ​യാ​ണ് പൃ​ഥ്വി​രാ​ജ് എ​ത്തു​ന്ന​തെ​ങ്കി​ലും ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ത്തെ യാ​ണ്…

Read More

ആ​ര്യ​യോ​ട് കൂ​ട്ടുകൂ​ട​രു​തെ​ന്നൊ​ക്കെ പ​ല​രും പ​റ​ഞ്ഞി​രു​ന്നു, പ​ക്ഷേ…! വീ​ണ നാ​യ​ർ പറയുന്നു…

ആ​ര്യ അ​ന്നും ഇ​ ന്നും എ​ ന്നും എ​ ന്‍റെ ന​ല്ല സു​ഹൃ​ ത്താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി​ട്ടു​ള​ള പ​രി​ച​യ​മു​ണ്ട് ഞാ​നും ആ​ര്യ​യും ത​മ്മി​ൽ. ആ​ര്യ​യോ​ട് കൂ​ട്ടു​ കൂ​ട​രു​തെ​ന്നൊ​ക്കെ പ​ല​രും പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ ആ​ര്യ അ​ന്നും ഇ​ന്നും എ​ന്നും എ​ന്‍റെ ന​ല്ല കൂ​ട്ടു​കാ​രി​യാ​ണ്. ബി​ഗ് ബോ​സി​ലൂ​ടെ കി​ട്ടി​യ സു​ഹൃ​ത്താ​ണ് ഫു​ക്രു. അ​വ​ൻ ദു​ബാ​യി​ൽ വ​രാ​റു​ണ്ട്. എ​ന്താ​വ​ശ്യ​ത്തി​നും ഓ​ടി വ​രും. അ​വ​ൻ പൊ​ളി​യാ​ണ്. ബി​ഗ് ബോ​സി​ൽ വ​ന്ന​തി​ന് ശേ​ഷം സാ​ന്പ​ത്തി​ക​മാ​യി ഉ​ണ്ടാ​യി​രു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളൊ​ക്കൈ മാ​റി. -വീ​ണ നാ​യ​ർ

Read More