മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​തം സ​ത്യ​സ​ന്ധ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹം

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി മാ​ധ​വി​ക്കു​ട്ടി​യു​ടെ ക​ഥാ​പാ​ത്രം സ​ത്യ​സ​ന്ധ​മാ​യി സ്ക്രീ​നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്. മാ​ധ​വി​ക്കു​ട്ടി​യോ​ട് കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ, അ​വ​രു​ടെ ജീ​വി​തം വി​വാ​ദ​മാ​ക്കാ​തി​രി​ക്കു​ക എ​ന്ന​താ​ണ്. അ​വ​രു​ടെ വ്യ​ക്തി​ത്വ​ത്തെ അ​തേ​രീ​തി​യി​ൽ, സ​ത്യ​സ​ന്ധ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ സ​ന്തോ​ഷ​മാ​ണ്. മാ​ധ​വി​ക്കു​ട്ടി​യു​ടെ ക്യാ​ര​ക്ട​ർ സ​ത്യ​സ​ന്ധ​മാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നു​ണ്ട്. സ​ത്യ​സ​ന്ധ​മെ​ന്ന​ത് അ​ടി​വ​ര​യി​ട്ടു പ​റ​യു​ന്നു. അ​വ​രാ​രാ​ണെ​ന്ന​ത് അ​തി​ന്‍റെ മു​ഴു​വ​ൻ അ​ർ​ത്ഥ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശ​ക്തി​യോ ഒൗ​ചി​ത്യ​മോ ന​മു​ക്കി​ല്ലാ​തെ പോ​യി’- പാ​ർ​വ​തി ഒ​ര​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി സം​വി​ധാ​യ​ക​ൻ ക​മ​ൽ ആ​മി എ​ന്നൊ​രു സി​നി​മ ഇ​റ​ക്കി​യി​രു​ന്നു. മ​ഞ്ജു വാ​ര്യ​ർ ആ​യി​രു​ന്നു മാ​ധ​വി​ക്കു​ട്ടി​യാ​യി എ​ത്തി​യ​ത്. നീ​ണ്ട 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ഞ്ജു​വും ക​മ​ലും ഒ​ന്നി​ച്ച സി​നി​മ കൂ​ടി​യാ​യി​രു​ന്നു ആ​മി. ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​ന്പേ ഏ​റെ വി​വാ​ദ​ങ്ങ​ളും ഉ​രു​ത്തി​രി​ഞ്ഞി​രു​ന്നു. മാ​ധ​വി​ക്കു​ട്ടി​യു​ടെ യ​ഥാ​ർ​ത്ഥ ജീ​വി​ത​മ​ല്ല, ക​മ​ൽ സി​നി​മ​യാ​ക്കി​യ​തെ​ന്നും കൃ​ത്രി​മ​ത്വം കാ​ണി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു ഇ​തി​ൽ പ്ര​ധാ​നം. ഇ​പ്പോ​ൾ എ​ഴു​ത്തു​കാ​രി​യു​ടെ ജീ​വി​തം ന്ധ​സ​ത്യ​സ​ന്ധ​മാ​യി’…

Read More

ചാ​വ​റ​യ​ച്ച​നെ​ക്കു​റി​ച്ചു​ള്ള സി​നി​മ ഉ​ട​ൻ തീ​യേ​റ്റ​റു​ക​ളി​ലേ​ക്ക്

  കോ​ട്ട​യം: വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ജി കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്ത ‘ക​ർ​മ​സാ​ഗ​രം: വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ’ എ​ന്ന ചി​ത്രം തിയേ​റ്റ​റു​ക​ളി​ലേ​ക്ക്. ചാ​വ​റ​യ​ച്ച​ന്‍റെ ചെ​റു​പ്പം മു​ത​ൽ മ​ര​ണം​വ​രെ​യു​ള്ള ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് സി​നി​മ. ഇ​താ​ദ്യ​മാ​യാ​ണ് ചാ​വ​റ​യ​ച്ച​ന്‍റെ ജി​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു സി​നി​മ​യു​ണ്ടാ​കു​ന്ന​ത്. സി​എം​ഐ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ൻ​സാ​രി പു​ക്ക​ട​ശേ​രി​യാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ‘ രാ​ഘ​വ​ൻ, മ​ക്ബു​ൽ സ​ൽ​മാ​ൻ, കോ​ട്ട​യം ര​മേ​ശ്, ഹാ​ഷിം, കോ​ട്ട​യം പു​രു​ഷ​ൻ, പ​ദ്മ​ൻ, പൂ​ജി​താ മേ​നോ​ൻ, പ്ര​ഭ തു​ട​ങ്ങി​യ​വ​രാ​ണു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. അ​നി​ൽ ചേ​ർ​ത്ത​ല തി​ര​ക്ക​ഥ​യും ര​ജി​ത് പു​ന്ന​പ്ര ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ഗി​രീ​ഷ് നാ​രാ​യ​ണ​ന്‍റേ​താ​ണ് സം​ഗീ​തം. സി​എം​ഐ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​പു ജോ​ണ്‍ ജോ​സ​ഫ് ആ​ദ്യ​മാ​യി പി​ന്ന​ണി ഗാ​യ​ക​നാ​യ ചി​ത്രം​കൂ​ടി​യാ​ണി​ത്. കൈ​ന​ക​രി, അ​ർ​ത്തു​ങ്ക​ൽ, പ​ള്ളി​പ്പു​റം, വെ​ച്ചൂ​ർ, മാ​ന്നാ​നം,…

Read More

ഓ​രോ നി​മി​ഷ​വും സൈ​ബ​ര്‍ വ​ല​ക​ളി​ല്‍ കു​രു​ങ്ങി പി​ട​യു​ന്ന​വ​രു​ടെ എ​ണ്ണം ന​മ്മ​ള്‍ വി​ചാ​രി​ക്കു​ന്ന​തി​ലു​മ​പ്പു​റ​മാ​ണ്..! ‘കോൺസ്റ്റബിൾ ജെസി’യുടെ പുതിയ വിശേഷങ്ങള്‍

ടി.ജി.ബൈജുനാഥ് ധ​ന്യ​അ​ന​ന്യ പ്രേ​ക്ഷ​ക​മ​ന​സു​ക​ളി​ല്‍ ഹി​റ്റാ​യ​ത് സ​ച്ചി​യു​ടെ അ​യ്യ​പ്പ​നും കോ​ശി​യും സി​നി​മ​യി​ലെ കോ​ണ്‍​സ്റ്റ​ബി​ള്‍ ജെ​സി​യി​ലൂ​ടെയാണ്. അ​തി​നും​മു​മ്പേ ലാ​ല്‍​ജോ​സ്ചി​ത്രം നാ​ല്പ്പ​ത്തി​യൊ​ന്നി​ലെ സു​മ​യാ​യി ധ​ന്യ ല​ക്ഷ​ണ​യു​ക്ത​യാ​യ അ​ഭി​നേ​ത്രി​യു​ടെ അ​ട​യാ​ള​ങ്ങ​ള്‍ ചാ​ര്‍​ത്തി​യി​രു​ന്നു. കാ​ല​ടി ശ്രീ​ശ​ങ്ക​ര​യി​ല്‍ എം​എ തി​യ​റ്റ​റി​നു പ​ഠി​ക്കു​മ്പോ​ള്‍ സ്വ​ത​ന്ത്ര​സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ട് അ​ഭി​ന​യ​ത്തോ​ടു ധ​ന്യ ഇ​ഷ്ടം​കൂ​ടി. പി​ന്നീ​ടു ഗോ​പ​ന്‍ ചി​ദം​ബ​ര​ന്‍ മാ​ഷി​ന്‍റെ തു​റ​മു​ഖം നാ​ട​ക​ത്തി​ലൂ​ടെ അ​ര​ങ്ങി​ലു​മെ​ത്തി. 2019 ല്‍, ​ഫ​ഹ​ദ്ഫാ​സി​ല്‍ ചി​ത്രം അ​തി​ര​നി​ല്‍ ഫീ​മെ​യി​ല്‍ ന​ഴ്‌​സ് ലി​ല്ലി​യാ​യി കൊ​മേ​ഴ്‌​സ്യ​ല്‍ സി​നി​മ​യി​ല്‍ ധ​ന്യ​യു​ടെ അ​ര​ങ്ങേ​റ്റം. ത​രു​ണ്‍ മൂ​ര്‍​ത്തി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത സൈ​ബ​ര്‍ ത്രി​ല്ല​ര്‍ ‘ഓ​പ്പ​റേ​ഷ​ന്‍ ജാ​വ​’യാ​ണ് ധ​ന്യ​അ​ന​ന്യ​യു​ടെ പു​തി​യ സി​നി​മ. ജാ​ന​കി​യാ​കു​മ്പോ​ള്‍ അ​യ്യ​പ്പ​നും കോ​ശി​യും തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് ത​രു​ണ്‍ മൂ​ര്‍​ത്തി ധ​ന്യ​യെ ഓ​പ്പ​റേ​ഷ​ന്‍ ജാ​വ​യി​ലേ​ക്കു വി​ളി​ച്ച​ത്. ‘നാ​ല്പ​ത്തി​യൊ​ന്നി​’ലെ പെ​ര്‍​ഫോ​മ​ന്‍​സും സം​വി​ധാ​യ​ക െ ന്‍റ മന​സി​ലു​ണ്ടാ​യി​രു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ ജാ​വ​യി​ല്‍ ധ​ന്യ​യ്ക്കു വി​നാ​യ​ക​െ ന്‍റ ഭാ​ര്യ​വേ​ഷം. ക​ഥാ​പാ​ത്രം ജാ​ന​കി. ഏ​തു സ​മ​യ​ത്തും ആ​ര്‍​ക്കും എ​വി​ടെ​യും സം​ഭ​വി​ക്കാ​വു​ന്ന…

Read More

അ​ങ്ങ​നെ ഞാ​ൻ സി​നി​മ പ​ഠി​ച്ചു..! ദു​ർ​ഗ കൃ​ഷ്ണ പറയുന്നു…

സി​നി​മ​യെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യാ​തെ സി​നി​മ​യി​ലെ​ത്തി​യ​താ​ണ് താ​നെ​ന്ന് ന​ടി ദു​ർ​ഗ കൃ​ഷ്ണ. മ ​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന പോ​ലെ സി​നി​മ​യി​ലേ​ക്കു​ള്ള എ​ന്‍​ട്രി ത​നി​ക്ക് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​പ്പോ​ള്‍ സി​നി​മ പ​ഠി​ച്ചു​വെ​ന്നും ദു​ർ​ഗ കൂ​ട്ടി​ച്ചേ​ർ‌​ത്തു, പു​റ​ത്തു പോ​വു​മ്പോ​ഴെ​ല്ലാം മ​റ്റു​ള്ള​വ​ര്‍ തി​രി​ച്ച​റി​യു​ന്ന​തും സ്നേ​ഹം കാ​ണി​ക്കു​ന്ന​തു​മൊ​ക്കെ ആ​സ്വ​ദി​ക്കാ​റു​ണ്ട്. താ​ന്‍ ഏ​റെ ആ​രാ​ധി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും തൃ​ഷ​യു​ടെ​യും ഒ​പ്പം റാ​മി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​ണ് പോ​യ​വ​ര്‍​ഷ​ത്തെ ത​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​മെ​ന്നും ന​ടി പ​റ​ഞ്ഞു.

Read More

ട്രെ​യ്‍​ല​റു​ക​ളോ ഭാ​ഗ​ങ്ങ​ളോ റീ​ലി​സ് ചെ​യ്യരുത്..! ‘മ​ര​ട് 357’ സി​നി​മ​യു​ടെ റി​ലീ​സ് കോ​ട​തി ത​ട​ഞ്ഞു; ന​ട​പ​ടി ഫ്ലാ​റ്റ് ഉ​ട​മ​ക​ളു​ടെ ഹ​ർ​ജി​യി​ൽ

കൊ​ച്ചി: മ​ര​ട് ഫ്‌​ളാ​റ്റ് പൊ​ളി​ക്ക​ല്‍ സം​ഭ​വം പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു​ക്കി​യ “മ​ര​ട് 357′ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ‌‌‌​ട​തി ത​ട​ഞ്ഞു. ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്‍​ത സി​നി​മ​യു​ടെ ട്രെ​യ്‍​ല​റു​ക​ളോ ഭാ​ഗ​ങ്ങ​ളോ റീ​ലി​സ് ചെ​യ്യ​രു​തെ​ന്നും മു​ന്‍​സി​ഫ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മ​ര​ടി​ലെ പൊ​ളി​ച്ച ഫ്ളാ​റ്റു​ക​ളു​ടെ നി​ര്‍​മാ​താ​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. സി​നി​മ ഫെ​ബ്രു​വ​രി 19ന് ​തീ​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന മ​ര​ട് കേ​സി​ന്‍റെ വി​ചാ​ര​ണ​യെ സി​നി​മ ബാ​ധി​ക്കു​മെ​ന്നാ​ണ് ഫ്ളാ​റ്റ് നി​ര്‍​മാ​താ​ക്ക​ളു​ടെ വാ​ദം. സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് നി​ക്ഷി​പ്ത താ​ല്‍​പ​ര്യ​മു​ണ്ടെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ആ​രോ​പി​ച്ചു. എ​ന്നാ​ൽ സി​നി​മ​യി​ൽ ഫ്ലാ​റ്റ് നി​ർ​മാ​താ​ക്ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ഒ​രു രം​ഗം പോ​ലും ചി​ത്ര​ത്തി​ലി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ന്ന മ​ര​ട് ഫ്‌​ളാ​റ്റ് പൊ​ളി​ക്ക​ല്‍ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 357 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് ന​ഷ്ട​പ്പെ​ട്ട യ​ഥാ​ര്‍​ത്ഥ സം​ഭ​വ​മാ​ണ്‌ മ​ര​ട് 357പ​റ​യു​ന്ന​ത്. ‘പ​ട്ടാ​ഭി​രാ​മ​ൻ’ എ​ന്ന സി​നി​മ​യ്ക്ക്…

Read More

ദൃ​ശ്യം-2 ഒ​രു തീ​യ​റ്റ​റി​ലും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല; ഫി​ലിം ചേം​ബ​ർ

കൊ​ച്ചി: മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ദൃ​ശ്യം -2 തീ​യ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ർ. ചി​ത്രം ഒ​ടി​ടി റി​ലീ​സാ​യി ആ​ദ്യം വ​രു​ന്ന​തി​നാ​ൽ പി​ന്നീ​ട് ഒ​രു തീ​യ​റ്റ​റി​ലും പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്നും ഫി​ലിം ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ദൃ​ശ്യം-2 ഒ​ടി​ടി റി​ലീ​സി​ന് ശേ​ഷം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണ് ഫി​ലിം ചേം​ബ​ർ നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്. തീ​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്ത​ശേ​ഷം ശേ​ഷം ഒ​ടി​ടി എ​ന്ന​താ​ണ് ഫി​ലിം ചേം​ബ​റി​ന്‍റെ തീ​രു​മാ​ന​മെ​ന്നും വി​ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

Read More

ബ്ലാക്ക് കോഫി! സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​റി​നു ര​ണ്ടാം ഭാ​ഗ​വു​മാ​യി ബാ​ബു​രാ​ജ്

ദോ​ശ ചു​ട്ട ക​ഥ പ​റ​ഞ്ഞെ​ത്തി 2011-ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച സി​നി​മ​യാ​യി​രു​ന്നു സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ. ആ​സി​ഫ് അ​ലി, ലാ​ൽ, ബാ​ബു രാ​ജ്, ശ്വേ​ത മേ​നോ​ൻ, മൈ​ഥി​ലി എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്ത ചി​ത്രം അ​ന്നു വ​ലി​യ പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് നേ​ടി​യ​ത്. ചി​ത്ര​ത്തി​ലെ ബാ​ബു​രാ​ജ് അ​വ​ത​രി​പ്പി​ച്ച കു​ക്ക് ബാ​ബു​വി​നെ പ്രേ​ക്ഷ​ക​ർ​ക്കു മ​റ​ക്കാ​നാ​വി​ല്ല. ഇ​പ്പോ​ൾ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സാ​ൾ​ട്ട് ആ​ൻഡ് പെ​പ്പ​റി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി ബാ​ബു​രാ​ജ് മ​റ്റൊ​രു ചി​ത്ര​വു​മാ​യി എ​ത്തു​ക​യാ​ണ്. ബ്ലാ​ക്ക് കോ​ഫി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം 19ന് ​തി​യ​റ്റ​റി​ലെ​ത്തും. ബാ​ബു​രാ​ജി​ന്‍റെ കു​ക്ക് ബാ​ബു​വി​നു പു​റ​മെ കാ​ളി​ദാ​സ​നാ​യി ലാ​ലും മാ​യ​യാ​യി ശ്വേ​ത മേ​നോ​നും ബ്ലാ​ക്ക് കോ​ഫി​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കാ​ളി​ദാ​സ​നു​മാ​യി പിണങ്ങിയ ബാ​ബു നാ​ലു പെ​ണ്‍​കു​ട്ടി​ക​ളു​ള്ള ഫ്ളാ​റ്റി​ലെ പാ​ച​ക​ക്കാ​ര​നാ​കു​ന്ന​തോ​ടെ​യാ​ണ് ബ്ലാ​ക്ക് കോ​ഫി തു​ട​ങ്ങു​ന്ന​ത്. സ​ണ്ണി വെ​യ്ൻ, സി​നി സൈ​നു​ദ്ദീ​ൻ, മൂ​പ്പ​നാ​യി അ​ഭി​ന​യി​ച്ച കേ​ളു​മൂ​പ്പ​ൻ എ​ന്നി​വ​രു​മു​ണ്ട്.…

Read More

സ്ഫ​ടി​ക​ത്തി​ലെ മൈ​ന​യ്ക്കു ശ​ബ്ദം ന​ല്‍​കി​യ​ത് ആ​രാ​ണെ​ന്ന​റി​യാ​മോ..? ആ​ല​പ്പി അ​ഷ്‌​റ​ഫി​ന്‍റെ കു​റി​പ്പ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു…

മോ​ഹ​ന്‍​ലാ​ല്‍ ആ​ടു​തോ​മ​യാ​യി തി​ള​ങ്ങി​യ സ്ഫ​ടി​കം ഇ​ന്നും മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ഭ​ദ്ര​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങി​യ സ്ഫ​ടി​കം മോ​ഹ​ന്‍​ലാ​ലി​ന്‍റെ മാ​സ് ആ​ക്‌ഷ​ന്‍ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ലാ​ലേ​ട്ട​നൊ​പ്പം ചാ​ക്കോ മാ​ഷ് ആ​യി എ​ത്തി​യ തി​ല​ക​നും മ​ല്‍​സ​രി​ച്ചു​ള​ള അ​ഭി​ന​യ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. സ്ഫ​ടി​ക​ത്തി​ല്‍ ചാ​ക്കോ മാ​ഷി​നെ ക​ടു​വ​യെ​ന്ന വ​ട്ട​പ്പേ​ര് വി​ളി​ക്കു​ന്ന വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന മൈ​ന​യും ഇ​ന്നും പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ലു​ണ്ട്. ഈ ​മൈ​ന​യ്ക്കു ശ​ബ്ദം ന​ല്‍​കി​യ​ത് ആ​രാ​ണെ​ന്ന​റി​യാ​മോ… അ​തു താ​നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ന്‍ ഒ​രി​ക്ക​ല്‍ മി​മി​ക്രി ക​ലാ​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ആ​ല​പ്പി അ​ഷ്‌​റ​ഫ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മ പു​റ​ത്തി​റ​ങ്ങി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ഈ ​വി​വ​രം സം​വി​ധാ​യ​ക​ന്‍ എ​ല്ലാ​വ​രെ​യും അ​റി​യി​ച്ച​ത്. ആ​ല​പ്പി അ​ഷ്‌​റ​ഫി​ന്‍റെ കു​റി​പ്പ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു… റി​ലീ​സ് ചെ​യ്ത് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ചാ​ന​ലു​ക​ളി​ല്‍ സ്ഫ​ടി​കം വ​ന്നാ​ല്‍ പ്രേ​ക്ഷ​ക​ര്‍ അ​ത് വി​ടാ​തെ കാ​ണാ​റു​ണ്ട്. സ്ഫ​ടി​കം സി​നി​മ​യു​ടെ നൂ​റാം ദി​വ​സ ആ​ഘോ​ഷ​ത്തി​ല്‍ എ​നി​ക്കും ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. അ​വ​ര്‍…

Read More

ഞാ​ന്‍ എ​ന്‍റെ ഇ​ഷ്ടം പ​റ​ഞ്ഞു. അ​തി​നു​ള​ള സ്വാ​ത​ന്ത്ര്യം എ​നി​ക്കി​ല്ലേ..! സു​രേ​ഷ് ഗോ​പി

മ​ല​യാ​ള​ത്തി​ല്‍ ന​ല്ല ന​ട​ന്മാ​ര്‍ ഒ​രു​പാ​ട് പേ​രു​ണ്ടെ​ന്നും എ​ങ്കി​ലും ഇ​ന്ന​ത്തെ കാ​ല​ത്ത് പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ആ​ണ് ഒ​രു മ​ഹാ​നാ​യ ന​ട​ന്‍. ഞാ​ന്‍ എ​ന്‍റെ ഇ​ഷ്ടം പ​റ​ഞ്ഞു. അ​തി​നു​ള​ള സ്വാ​ത​ന്ത്ര്യം എ​നി​ക്കി​ല്ലേ… മാ​ത്ര​മ​ല്ല എ​ന്നെ അ​ങ്ങ​നെ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യു​ന്ന​വ​ര്‍ എ​ത്ര​പേ​രു​ണ്ടാ​വും. ഞാ​നൊ​രു ആ​വ​റേ​ജ് ന​ട​നാ​ണെ​ന്ന് എ​നി​ക്ക് ന​ന്നാ​യി​ട്ട​റി​യാ​മെ​ന്നും ഒ​രു​പ​ക്ഷേ ആ ​ഒ​രു ടാ​ല​ന്‍റ് വെ​ച്ച് ഇ​ത്ര​യും വ​ലി​യ പൊ​സി​ഷ​നി​ല്‍ എ​ത്താ​ന്‍ പ്രാ​പ്ത​മ​ല്ല എ​ന്നും എ​നി​ക്ക് ന​ന്നാ​യി​ട്ട​റി​യാം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ ആ​രോ​ടും അ​സൂ​യ​പ്പെ​ടു​ന്നി​ല്ല. –സു​രേ​ഷ് ഗോ​പി

Read More

ഒരു മദ്യപാനിയുടെ ആത്മകഥയുമായി പോലീസ്

കോ​ട്ട​യം: വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി ഒ​രു മ​ദ്യ​പാ​നി​യു​ടെ ആ​ത്മ​ക​ഥ​യു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്. ല​ഹ​രി, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും സ​മൂ​ഹ​ത്തേ​യും യു​വ​ത​ല​മു​റ​യേ​യും ല​ഹ​രി​യു​ടെ ദോ​ഷ​വ​ശ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ന​മൈ​ത്രി ഡ്രാ​മാ ടീ​മാ​ണ് പാ​ഠം ഒ​ന്ന് ഒ​രു മ​ദ്യ​പാ​നി​യു​ടെ ആ​ത്മ​ക​ഥ എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണ നാ​ട​കം വേ​ദി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഒ​രു കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​കാ​ര​നി​ർ​ഭ​ര​മാ​യ രം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്രേ​ക്ഷ​ക​ന്‍റെ മ​ന​സി​ൽ ആ​ഴ​ത്തി​ൽ പ​തി​യു​ന്ന രീ​തി​യി​ലാ​ണ് നാ​ട​കം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മൈ​ത്രി സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ ആ​ശ​യ​ത്തി​ൽ ജ​ന​മൈ​ത്രി ഡ​യ​റ​ക്്ട​റേ​റ്റി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​ബ് ഇ​ൻ​സ്പെ​ക്്ട​ർ​മാ​രാ​യ ജേ​ക്ക​ബ് സൈ​മ​ണ്‍, നു​ജു​മു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് റാ​ഫി, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്്ട​ർ നി​സാ​റൂ​ദീ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ആ​ര്യാ​ദേ​വി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ഭാ​ഷ് കു​മാ​ർ, സ​നി​ൽ​കു​മാ​ർ, ഷം​നാ​ദ്, സോ​ൾ​വി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജ​ന​മൈ​ത്രി ഡ്രാ​മ…

Read More