ഇ​ന്ന് ആ ​പ്രാ​യ​ത്തി​ലു​ള്ള ഒ​രു യു​വ​ന​ട​നും അ​ത് ചെ​യ്തു ഫ​ലി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല..! സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ പറയുന്നു…

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു കി​രീ​ടം, ദ​ശ​ര​ഥം, ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള എ​ന്നീ ചി​ത്ര​ങ്ങ​ളി​ലേ​ത്. ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്. ഈ ​മൂ​ന്ന് സി​നി​മ​ക​ളി​ലെ​യും മോ​ഹ​ൻ​ലാ​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ഒ​രേ ഏ​ജ് ഗ്രാ​ഫ​ല്ലെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ 29-ാം വ​യ​സി​ൽ ചെ​യ്ത വ്യ​ത്യ​സ്ത​മാ​യ ഈ ​മൂ​ന്ന് സി​നി​മ​ക​ൾ ഇ​ന്ന് ആ ​പ്രാ​യ​ത്തി​ൽ നി​ന്ന് കൊ​ണ്ട് ഒ​രു യു​വ ന​ട​ന് ചെ​യ്തു ഫ​ലി​പ്പി​ക്കാ​ൻ ഒ​രി​ക്ക​ലും സാ​ധ്യ​മ​ല്ലെ​ന്നും സി​ബി മ​ല​യി​ൽ പ​റ​യു​ന്നു. “അ​ത്ര​യും ചെ​റി​യ പ്രാ​യ​ത്തി​ൽ അ​ത്ര​ത്തോ​ളം ആ​ഴ​മേ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തു ദേ​ശീ​യ ത​ല​ത്തി​ൽ വ​രെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന രീ​തി​യി​ൽ മൂ​ന്ന് സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ മൂ​ന്നു മാ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ൽ ചെ​യ്തു ഫ​ലി​പ്പി​ക്ക​ണ​മെ​ങ്കി​ൽ മോ​ഹ​ൻ​ലാ​ലി​നോ​ളം പ്രാ​പ്ത​നാ​യ ഒ​രു ന​ട​ൻ മ​ല​യാ​ള സി​നി​മ​യി​ൽ ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യാം..’- സി​ബി മ​ല​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Read More

സം​വി​ധാ​യ​ക​ൻ കേ​ര​ള​ത്തി​ൽ, അ​ഭി​ന​യം യു​എ​സി​ൽ, നാ​യ നാ​യ​ക​ൻ; “നീ​യും ഞാ​നും’ വൈ​റ​ൽ

സം​വി​ധാ​യ​ക​ന്‍ ദി​പി​ന്‍ ദാ​സ് കേ​ര​ള​ത്തി​ല്‍ നിന്നും ക​ട്ടും ആ​ക്ഷ​നും ഒ​ക്കെ പ​റ​ഞ്ഞു. അ​തി​ന​നു​സ​രി​ച്ച് അ​ര​വി​ന്ദും അ​ഞ്ജ​ന​യും പ​ര്‍​വ​ണേ​ന്ദു​വും ബ​ഞ്ചി എ​ന്ന നാ​യ​ക്കു​ട്ടി​യും ഒ​ക്കെ അ​മേ​രി​ക്ക​യി​ൽ അ​ഭി​ന​യി​ച്ചു. കോ​വി​ഡ് കാ​ല​ത്തെ മീ​റ്റിം​ഗു​ക​ളെ​ല്ലാം വെ​ര്‍​ച്വ​ല്‍ ആ​യ​പ്പോ​ള്‍ സം​വി​ധാ​ന​വും ക​ഴി​യു​മെ​ന്നു കാ​ട്ടി​യ ഹ്ര​സ്വ ചി​ത്രം “നീ​യും ഞാ​നും’ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​നേ​ടു​ന്നു. ര​ണ്ടു ദി​വ​സം കൊ​ണ്ട് ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ചി​ത്രം യു​ട്യൂ​ബി​ൽ ക​ണ്ട​ത്. ഏ​ഴ് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ല്‍ ഒ​രു​മി​നി​റ്റ് വ​രു​ന്ന ഗാ​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​സ്.​ആ​ർ സൂ​ര​ജ് സം​ഗീ​ത നി​ർ​വ​ഹി​ച്ച ഗാ​നം എ​ഴു​തി​യ​ത് പ്ര​സാ​ദ് ഗോ​പി​നാ​ഥാ​ണ്. ആ​ലാ​പ​നം ജി.​എ​സ്.​അ​രു​ൺ. കൊ​ളം​ബ​സി​ല്‍ ചി​ത്രീ​ക​രി​ച്ച ചി​ത്ര​ത്തി​ന്‍റെ നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ ലോ​ഞ്ചിം​ഗ് ന​ട​ത്തി​യ​ത് വാ​വ സു​രേ​ഷാ​ണ്.

Read More

പു​തി​യ തു​ട​ക്ക​മാ​ണ്, പി​ന്തു​ണ വേ​ണം: അ​ഭ്യ​ർ​ഥ​ന​യു​മാ​യി ശ​ര​ണ്യ

മി​നി​സ്ക്രീ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് ശ​ര​ണ്യ ശ​ശി. മി​നി​സ്ക്രീ​നി​നൊ​പ്പം ബി​ഗ് സ്ക്രീ​നി​ലും സ​ജീ​വ​മാ​യി​ത്തു​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ന​ടി​യു​ടെ ജീ​വി​തം മാ​റ്റി മ​റി​ച്ച​ത്. പി​ന്നീ​ടു പ്രേ​ക്ഷ​ക​ർ ക​ണ്ട​ത് ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത അ​വ​സ്ഥ​യി​ലു​ള​ള ന​ടി​യെ ആ​യി​രു​ന്നു. ക​രി​യ​റി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ന​ടി​ക്ക് ട്യൂ​മ​ർ ബാ​ധി​ക്കു​ന്ന​ത്. ചി​കി​ത്സ​യ്ക്ക് ഇ​ട​യി​ലും ശ​ര​ണ്യ സീ​രി​യ​ലി​ലും ആ​ൽ​ബ​ങ്ങളും അ​ഭി​ന​യി​ച്ചി​രു​ന്നു. 2012 ലാ​ണ് ന​ടി​ക്ക് ട്യൂ​മ​ർ ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ഏ​ഴോ​ളം സ​ർ​ജ​റി​ക​ൾ ന​ട​ത്തി. തു​ട​രെ​ത്തു​ട​രെ​യു​ള്ള മേ​ജ​ർ സ​ർ​ജ​റി​ക​ൾ ശ​ര​ണ്യ​യു​ടെ ആ​രോ​ഗ്യ സ്ഥി​തി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. പി​ന്നീ​ട് ശ​ര​ണ്യ​യെക്കു​റി​ച്ചും രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​മെ​ല്ലാം ന​ടി സീ​മാ ജി ​നാ​യ​രി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ അ​റി​ഞ്ഞ​ത്. ന​ടി​ക്ക് സ​ഹാ​യ​വു​മാ​യി സീ​മ എ​പ്പോ​ഴും കൂ​ടെ​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ശ​ര​ണ്യ​യു​ടെ രോ​ഗാ​വ​സ്ഥ​ക​ൾ സീ​മ​യി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ അ​റി​ഞ്ഞ​ത്. ഇ​പ്പോ​ൾ ജീ​വി​ത​ത്തി​ലേ​ക്കു​ള​ള തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് ശ​ര​ണ്യ എ​ന്ന​താ​ണ് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യം. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് ശ​ക്ത​മാ​യ തി​രി​ച്ചു വ​ര​വ് ന​ട​ത്തി​യ ശ​ര​ണ്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. പ​ഴ​യ​ത്…

Read More

29-ാം വ​യ​സി​ൽ വ്യ​ത്യ​സ്ത​മാ​യ ​മൂ​ന്ന് സി​നി​മ​ക​ൾ; ലാലിനോളം വരില്ല യുവനടൻമാരെന്ന് സിബിമലയിൽ

കി​രീ​ടം, ദ​ശ​ര​ഥം, ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള എ​ന്നീ മൂ​ന്ന് സി​നി​മ​ക​ളി​ലെ മോ​ഹ​ൻ​ലാ​ൽ ക​ഥാ​പാ​ത്ര​ത്തി​നും ഒ​രേ ഏ​ജ് ഗ്രാ​ഫ​ല്ല . മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ 29-ാം വ​യ​സി​ൽ ചെ​യ്ത വ്യ​ത്യ​സ്ത​മാ​യ ഈ ​മൂ​ന്ന് സി​നി​മ​ക​ൾ ഇ​ന്ന് ആ ​പ്രാ​യ​ത്തി​ൽ നി​ന്ന് കൊ​ണ്ട് ഒ​രു യു​വ ന​ട​ന് ചെ​യ്തു ഫ​ലി​പ്പി​ക്കാ​ൻ ഒ​രി​ക്ക​ലും സാ​ധ്യ​മ​ല്ലെന്ന് സിബി മലയിൽ  അ​ത്ര​യും ചെ​റി​യ പ്രാ​യ​ത്തി​ൽ അ​ത്ര​ത്തോ​ളം ആ​ഴ​മേ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തു ദേ​ശീ​യ ത​ല​ത്തി​ൽ വ​രെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന രീ​തി​യി​ൽ മൂ​ന്ന് സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ മൂ​ന്നു മാ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ൽ ചെ​യ്തു ഫ​ലി​പ്പി​ക്ക​ണ​മെ​ങ്കി​ൽ മോ​ഹ​ൻ​ലാ​ലി​നോ​ളം പ്രാ​പ്ത​നാ​യ ഒ​രു ന​ട​ൻ മ​ല​യാ​ള സി​നി​മ​യി​ൽ ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യാം.

Read More

എ​നി​ക്ക​ത് സം​ഭ​വി​ച്ചി​ല്ല; തുറന്ന് പറഞ്ഞ് ക​ജോ​ൾ

എ​നി​ക്ക് നാ​ല​ര വ​യ​സു​ള്ള​പ്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ൾ വേ​ർ​പി​രി​ഞ്ഞ​ത്. മാ​താ​പി​താ​ക്ക​ൾ വേ​ർ​പി​രി​യു​ന്ന​ത് കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച് വ​ള​രെ വി​ഷ​മ​ക​ര​മാ​യ സം​ഗ​തി​യാ​ണ്. എ​ന്‍റെ ജീ​വി​ത​ത്തെ​യും അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മാ​യി​രു​ന്നു. പ​ക്ഷേ എ​നി​ക്ക​ത് സം​ഭ​വി​ച്ചി​ല്ലെന്ന് ക​ജോ​ൾ. ഞാ​ൻ അ​വ​രെ ര​ണ്ടു​പേ​രെ​യും സ്നേ​ഹി​ക്കു​ന്നു. ഞ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് സ്വ​യം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​നും ചി​ന്തി​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം അ​വ​ർ അ​നു​വ​ദി​ച്ചു​ത​ന്നു. ഞ​ങ്ങ​ളു​ടെ ബാ​ല്യ​കാ​ലം മ​നോ​ഹ​ര​മാ​യി​രു​ന്നു. അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഞ​ങ്ങ​ൾ അ​ഗാ​ധ​മാ​യി സ്നേ​ഹി​ക്കു​ന്നു. മാ​താ​പി​താ​ക്ക​ൾ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നി​ട്ടും എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ൽ പ​ല​രു​ടെ​യും ബാ​ല്യ​കാ​ലം അ​ത്ര ന​ല്ല​താ​യി​രു​ന്നി​ല്ല. അ​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഞാ​ൻ എ​ത്ര ഭാ​ഗ്യ​വ​തി​യാ​ണെന്ന്ക​ജോ​ൾ

Read More

അവൾ ആഗ്രഹിച്ചു കാണും പക്ഷേ, നാണക്കാരൻ അക്ഷയ് കുമാറിന്‍റെ തേപ്പുകഥ…

ആ​ദ്യ​മാ​യി ഡേ​റ്റിം​ഗ് ചെ​യ്ത പെ​ണ്‍​കു​ട്ടി എ​ന്നെ ഉ​പേ​ക്ഷി​ച്ച് പോ​യി. മൂ​ന്നു​നാ​ല് ത​വ​ണ ആ ​പെ​ണ്‍​കു​ട്ടി​യു​മാ​യി ചു​റ്റാ​നൊ​ക്കെ പോ​യി​രു​ന്നു. എ​ന്നാ​ൽ അ​ധി​കം വൈ​കാ​തെ ത​ന്നെ ആ ​കു​ട്ടി എ​ന്നെ ഉ​പേ​ക്ഷി​ച്ച് പോ​യി. ഞാ​ൻ വ​ള​രെ നാ​ണ​ക്കാ​ര​നാ​യി​രു​ന്നു. ഈ ​സ്വ​ഭാ​വം കൊ​ണ്ട് ത​ന്നെ​യാ​ണ് ആ ​പെ​ണ്‍​കു​ട്ടി ഉ​പേ​ക്ഷി​ച്ച് പോ​യ​തും. തി​യ​റ്റ​റി​ലും ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മൊ​ക്കെ ഒ​രു​മി​ച്ച് പോ​കാ​റു​ണ്ടെ​ങ്കി​ലും നാ​ണം കാ​ര​ണം ഒ​രു ത​വ​ണ പോ​ലും ആ ​കു​ട്ടി​യോ​ട് അ​ടു​ത്തി​ട​പ​ഴ​കാ​ൻ ശ്ര​മി​ച്ചി​രു​ന്നി​ല്ല. കൈ ​കോ​ർ​ത്ത് പി​ടി​ക്ക​ണ​മെ​ന്നും ചും​ബി​ക്ക​ണ​മെ​ന്നു​മൊ​ക്കെ ആ ​പെ​ണ്‍​കു​ട്ടി ആ​ഗ്ര​ഹി​ച്ചി​രു​ന്നു കാ​ണും. പ​ക്ഷെ ഞാ​ൻ നാ​ണം കൊ​ണ്ട് ഇ​തൊ​ന്നും ചെ​യ്തി​രു​ന്നി​ല്ല. അ​തോ​ടെ ആ ​പെ​ണ്‍​കു​ട്ടി ഉ​പേ​ക്ഷി​ച്ച് പോ​യി. -അ​ക്ഷ​യ് കു​മാ​ർ

Read More

ജ​ഗ​തി​യോ​ട് ചോ​ദി​ച്ചു: നി​ന​ക്ക് കോ​മ​ഡി അ​ഭി​ന​യി​ച്ചൂ​ടെ? താ​രം പ​റ​ഞ്ഞ മ​റു​പ​ടി…

മ​ല​യാ​ള​ത്തി​ന്‍റെ ഹാ​സ്യ​സാ​മ്രാ​ട്ട് ജ​ഗ​തി ശ്രീ​കു​മാ​ർ ഹാ​സ്യ​താ​ര​മാ​യ ക​ഥ പ​റ​ഞ്ഞ് ശ്രീ​കു​മാ​ര​ൻ ത​മ്പി. ഹാ​സ്യ​ന​ട​നാ​കാ​ൻ ജ​ഗ​തി ശ്രീ​കു​മാ​ർ ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും നാ​യ​ക​നും സ്വ​ഭാ​വ​ന​ട​നു​മൊ​ക്കെ ആ​കാ​നാ​ണ് അ​ന്ന് എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. നി​ന​ക്ക് കോ​മ​ഡി അ​ഭി​ന​യി​ച്ചൂ​ടെ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ സ​ർ… അ​ടൂ​ർ​ഭാ​സി, ബ​ഹ​ദൂ​ർ, കു​തി​ര​വ​ട്ടം പ​പ്പു, പ​ട്ടം സ​ദ​ൻ… ഇ​വ​രോ​ടൊ​ക്കെ മ​ത്സ​രി​ച്ച് ഞാ​ൻ എ​ന്താ​കാ​നാ… എ​ന്നാ​ണ് ശ്രീ​കു​മാ​ർ തി​രി​ച്ചു ചോ​ദി​ച്ച​തെ​ന്നും ശ്രീ​കു​മാ​ര​ൻ ത​മ്പി പ​റ​യു​ന്നു. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ല്ല അ​ന്ന്. നാ​യ​ക​നാ​ക​ണ​മെ​ങ്കി​ൽ പ്രേം​ന​സീ​റി​നോ​ടും മ​ധു​വി​നോ​ടും മ​ത്സ​രി​ക്ക​ണം. അ​ങ്ങ​നെ അ​ന്പി​ളി​യോ​ട് കോ​മ​ഡി ട്രൈ ​ചെ​യ്യാ​ൻ പ​റ​ഞ്ഞു. സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ലാ​യ​പ്പോ​ൾ ചെ​റി​യൊ​രു ക​ന്പ​നി​യി​ലെ മെ​ഡി​ക്ക​ൽ റെ​പ്ര​സെ​ന്‍റേ​റ്റീ​വാ​യും അ​ന്പി​ളി​ക്ക് ജോ​ലി നോ​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

അ​പ്പ​നാ​ണ് ഹീ​റോ ! ടൊ​വി​നോ തോ​മ​സ് പറയുന്നു…

ഓ​ർ​മ​വ​ച്ച കാ​ലം മു​ത​ലേ അ​പ്പ​നാ​യി​രു​ന്നു എ​ന്‍റെ ഹീ​റോ. വ​ക്കീ​ൽ​പ്പ​ണി ക​ഴി​ഞ്ഞ് വ​ന്നാ​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വ​ണ്ടി​യു​മെ​ടു​ത്ത് സ്വ​ന്തം പ​റ​ന്പു​ക​ളി​ൽ. കൃ​ഷി ചെ​യ്യാ​നും മ​റ്റു​മാ​യി​റ​ങ്ങു​ന്ന അ​പ്പ​നെ​യാ​ണ് കു​ട്ടി​ക്കാ​ലം തൊ​ട്ടേ ക​ണ്ടു​വ​ള​ർ​ന്ന​ത്. കു​റേ കൃ​ഷി ഉ​ണ്ടാ​യി​രു​ന്നു. കൃ​ഷി​പ്പ​ണി മി​ക്ക​തും അ​പ്പ​ൻ ഒ​റ്റ​യ്ക്ക് ചെ​യ്യു​മാ​യി​രു​ന്നു. ന​ന്നാ​യി കി​ള​യ്ക്കും ജാ​തി​ക്കാ​യൊ​ക്കെ പൊ​ട്ടി​ക്കാ​ൻ മ​ര​ത്തി​ൽ ക​യ​റും. അ​പ്പ​ന്‍റെ അ​പ്പ​നും ന​ല്ലൊ​രു ക​ർ​ഷ​ക​നാ​യി​രു​ന്നു. അ​പ്പ​നെ​പ്പോ​ലെ ത​ന്നെ​യാ​യി​രു​ന്നു അ​പ്പ​ന്‍റെ സ​ഹോ​ദ​രന്മാ​രും. പ​റ​ന്പി​ൽ ന​ന്നാ​യി പ​ണി​യെ​ടു​ത്തി​രു​ന്ന അ​ധ്വാ​നി​ക​ൾ. അ​പ്പ​നാ​ണ് ശ​രീ​രം ന​ന്നാ​ക്ക​ണ​മെ​ന്നൊ​ക്കെ​യു​ള്ള എ​ന്‍റെ ചി​ന്ത​യു​ടെ പ്ര​ചോ​ദ​നം. ഞാ​ൻ വീ​ട്ടി​ൽ ഒ​രു ജിം ​സെ​റ്റ് ചെ​യ്ത കാ​ലം മു​ത​ൽ അ​ച്ഛ​നും സ്ഥി​ര​മാ​യി അ​വി​ടെ​വ​ന്ന് വ​ർ​ക്കൗ​ട്ട് ചെ​യ്യാ​ൻ തു​ട​ങ്ങി. -ടൊ​വി​നോ തോ​മ​സ്

Read More

കൈ​യി​ൽ നി​ന്നു പോ​യി..! രാ​ധി​ക പറയുന്നു…

സി​നി​മ എ​ന്തെ​ന്ന​റി​യാ​തെ സി​നി​മ​യി​ൽ വ​ന്ന​താ​ണ്. കു​റ​ച്ച് ഇ​ഷ്ട​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ക്കെ ചെ​യ്തു. കു​റ​ച്ചൂ​കൂ​ടെ സീ​രി​യ​സാ​കാം എ​ന്ന് ചി​ന്തി​ച്ച് തു​ട​ങ്ങി​യ​പ്പോ​ഴ​ത്തേ​ക്കും ആ ​ഫീ​ൽ​ഡ് എ​ന്‍റെ കൈ​യി​ൽ നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു. എ​ല്ലാം ഒ​രു സ​മ​യ​ത്തി​ന്‍റെ ഭാ​ഗ്യ​മാ​ണ്. ഇ​നി​യും ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ൽ തീ​ർ​ച്ച​യാ​യും ഉ​ണ്ട്. പ​ക്ഷേ എ​ന്താ​ണ് ദൈ​വം വി​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല. ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ എ​ന്താ​യാ​ലും ചെ​യ്യും. അ​തി​ന് യാ​തൊ​രു​വി​ധ ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​വി​ല്ല. -രാ​ധി​ക

Read More

ഏ​തോ കോ​മാ​ളി​ക​ൾ… നസ്രിയയുടെ പുതിയവിശേഷങ്ങൾ അറിയാം…

ന​ടി ന​സ്രി​യ ഫ​ഹ​ദി​ന്‍റെ പു​തി​യ വി​ശേ​ഷ​ങ്ങ​ൾ അ​റി​യാ​ൻ ആ​രാ​ധ​ക​ർ എ​പ്പോ​ഴും ആ​കാം​ക്ഷ​ക​ളോ​ടെ കാ​ത്തി​രി​ക്കാ​റു​ണ്ട്. വി​വാ​ഹ ശേ​ഷം നാ​ല് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ന​ടി മോ​ളി​വു​ഡി​ൽ വീ​ണ്ടും സ​ജീ​വ​മാ​യ​ത്. അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത കൂ​ടെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ന​സ്രി​യ​യു​ടെ തി​രി​ച്ചു​വ​ര​വ്. കൂ​ടെ​യി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ അ​നി​യ​ത്തി​യു​ടെ വേ​ഷ​ത്തി​ൽ ശ്ര​ദ്ധേ​യ പ്ര​ക​ട​ന​മാ​ണ് താ​രം ന​ട​ത്തി​യ​ത്. ​ന്നാ​ലെ ട്രാ​ൻ​സ്, മ​ണി​യ​റ​യി​ലെ അ​ശോ​ക​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ന​സ്രി​യ അ​ഭി​ന​യി​ച്ചി​രു​ന്നു. അ​ഭി​ന​യ​ത്തി​നൊ​പ്പം നി​ർ​മാ​താ​വാ​യും ന​സ്രി​യ എ​ത്തി​യി​രു​ന്നു. ഫ​ഹ​ദി​ന്‍റെ കു​ന്പ​ള​ങ്ങി നൈ​റ്റ്സ്, വ​ര​ത്ത​ൻ, സീ ​യൂ സൂ​ണ്‍ തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വാ​യി​രു​ന്നു ന​സ്രി​യ. അ​തേ​സ​മ​യം ന​സ്രി​യ തെ​ലു​ങ്കി​ലേ​ക്കും ക​ട​ക്കു​ക​യാ​ണ്. നാ​നി നാ​യ​ക​നാ​വു​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ന​സ്രി​യ തെ​ലു​ങ്കി​ലേ​ക്കും എ​ത്തു​ന്ന​ത്. തി​ര​ക്കു​ക​ൾ​ക്കി​ടെ​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ആ​ക്ടീ​വാ​കാ​റു​ള​ള താ​ര​മാ​ണ് ന​സ്രി​യ ഫ​ഹ​ദ്. ത​ന്‍റെ എ​റ്റ​വും പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​സു​മെ​ല്ലാം ന​ടി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ന​സ്രി​യ​യു​ടെ​താ​യി വ​രാ​റു​ള​ള സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളെ​ല്ലാം…

Read More