ജ​ഗ​തി​യോ​ട് ചോ​ദി​ച്ചു: നി​ന​ക്ക് കോ​മ​ഡി അ​ഭി​ന​യി​ച്ചൂ​ടെ? താ​രം പ​റ​ഞ്ഞ മ​റു​പ​ടി…

മ​ല​യാ​ള​ത്തി​ന്‍റെ ഹാ​സ്യ​സാ​മ്രാ​ട്ട് ജ​ഗ​തി ശ്രീ​കു​മാ​ർ ഹാ​സ്യ​താ​ര​മാ​യ ക​ഥ പ​റ​ഞ്ഞ് ശ്രീ​കു​മാ​ര​ൻ ത​മ്പി. ഹാ​സ്യ​ന​ട​നാ​കാ​ൻ ജ​ഗ​തി ശ്രീ​കു​മാ​ർ ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും നാ​യ​ക​നും സ്വ​ഭാ​വ​ന​ട​നു​മൊ​ക്കെ ആ​കാ​നാ​ണ് അ​ന്ന് എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

നി​ന​ക്ക് കോ​മ​ഡി അ​ഭി​ന​യി​ച്ചൂ​ടെ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ സ​ർ… അ​ടൂ​ർ​ഭാ​സി, ബ​ഹ​ദൂ​ർ, കു​തി​ര​വ​ട്ടം പ​പ്പു, പ​ട്ടം സ​ദ​ൻ… ഇ​വ​രോ​ടൊ​ക്കെ മ​ത്സ​രി​ച്ച് ഞാ​ൻ എ​ന്താ​കാ​നാ… എ​ന്നാ​ണ് ശ്രീ​കു​മാ​ർ തി​രി​ച്ചു ചോ​ദി​ച്ച​തെ​ന്നും ശ്രീ​കു​മാ​ര​ൻ ത​മ്പി പ​റ​യു​ന്നു.

ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ല്ല അ​ന്ന്. നാ​യ​ക​നാ​ക​ണ​മെ​ങ്കി​ൽ പ്രേം​ന​സീ​റി​നോ​ടും മ​ധു​വി​നോ​ടും മ​ത്സ​രി​ക്ക​ണം. അ​ങ്ങ​നെ അ​ന്പി​ളി​യോ​ട് കോ​മ​ഡി ട്രൈ ​ചെ​യ്യാ​ൻ പ​റ​ഞ്ഞു.

സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ലാ​യ​പ്പോ​ൾ ചെ​റി​യൊ​രു ക​ന്പ​നി​യി​ലെ മെ​ഡി​ക്ക​ൽ റെ​പ്ര​സെ​ന്‍റേ​റ്റീ​വാ​യും അ​ന്പി​ളി​ക്ക് ജോ​ലി നോ​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment