മ​ധു​ബാ​ല​യെ കാ​യ​ലി​ൽ ചാ​ടി​ച്ച​ കഥ!

മു​കേ​ഷി​നേ​യും മ​ധു​ബാ​ല​യേ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ടി.​കെ രാ​ജീ​വ്കുമാർ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഒ​റ്റ​യാ​ൾ പ​ട്ടാ​ളം (1990). ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സ് രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ഒ​രു ര​സ​ക​ര​മാ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ന​ട​ൻ മു​കേ​ഷ്. ക്ലൈ​മാ​ക്സി​ൽ കാ​യ​ലി​ലേ​ക്ക് മ​ധു​ബാ​ല ചാ​ടു​ന്ന​തും ര​ക്ഷി​ക്കാ​നാ​യി വൃ​ദ്ധ​നാ​യി വേ​ഷ​മി​ട്ട മു​കേ​ഷി​ന്‍റെ ക​ഥാ​പാ​ത്രം ചാ​ടു​ന്ന​തു​മാ​യ രം​ഗ​മാ​യി​രു​ന്നു ചി​ത്രീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. വേ​ളി​ക്കാ​യ​ലി​ൽ വെ​ച്ചാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. രം​ഗം ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നു മു​ന്പു കാ​യ​ലി​ൽ അ​ടി​യൊ​ഴു​ക്കും ചു​ഴി​യു​മു​ണ്ടെ​ന്നും ഒ​രു​കാ​ര​ണ​വ​ശാ​ലും ചാ​ട​രു​തെ​ന്നും എ​ത്ര​യോ പേ​ർ ഇ​ങ്ങ​നെ മ​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ധു​ബാ​ല​യോ​ടും അ​വ​രു​ടെ അ​ച്ഛ​നോ​ടും ആ​രോ ചെ​ന്ന് പ​റ​ഞ്ഞു കൊ​ടു​ത്തു. ഇ​തോ​ടെ വെ​ള്ള​ത്തി​ൽ ചാ​ടു​ന്ന സീ​ൻ ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്ന് മ​ധു​ബാ​ല നി​ല​പാ​ടെ​ടു​ത്തു. കാ​യ​ലി​ൽ അ​ടി​യൊ​ഴു​ക്കും ചു​ഴി​യു​മൊ​ന്നും ഇ​ല്ലെ​ന്നും മ​ധു​ബാ​ല അ​ങ്ങ​നെ ചെ​യ്താ​ൽ മാ​ത്ര​മേ അ​തി​ന്‍റെ ബ്യൂ​ട്ടി കി​ട്ടു​ക​യു​ള്ളൂ​വെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും മ​ധു​ബാ​ല​യു​ടെ അ​ച്ഛ​ൻ വ​ഴ​ങ്ങി​യി​ല്ല. ജീ​വ​ൻ​വെ​ച്ച് ക​ളി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​വ​ർ. ലോം​ഗ് ഷോ​ട്ടി​ൽ ലൈ​റ്റ്…

Read More

സെ​റ്റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ചെ​ല്ലുമ്പോള്‍ പോ​ലും അ​വ​ഗ​ണ​ന നേ​രി​ട്ടി​ട്ടു​ണ്ട്..! ജ​യ​ശ​ങ്ക​ർ

എ​ന്തി​നാ വെ​റു​തെ ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ണി​ക്ക് ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​രി​ൽ പ​ല​രും ചോ​ദി​ച്ചി​ട്ടു​ണ്ട്. ചി​ല​പ്പോ​ൾ എ​ന്‍റെ ഈ ​രൂ​പം കൊ​ണ്ടാ​യി​രി​ക്കും അ​വ​ർ അ​ങ്ങ​നെ ചി​ന്തി​ച്ചു​പോ​യ​ത്. ആ​മേ​ൻ എ​ന്ന സി​നി​മ​യ്ക്കു മു​ന്പു വ​രെ സെ​റ്റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ചെ​ല്ലു​ന്പോ​ൾ പോ​ലും അ​വ​ഗ​ണ​ന നേ​രി​ട്ടി​ട്ടു​ണ്ട്. ഒ​രു ലു​ങ്കി​യും ബ​നി​യ​നു​മാ​യി​രി​ക്കും മി​ക്ക സി​നി​മ​ക​ളി​ലും എ​ന്‍റെ വേ​ഷം. ഉ​ച്ഛ​ഭ​ക്ഷ​ണ​ത്തി​നൊ​ക്കെ ചെ​ല്ലു​ന്പോ​ൾ ആ​രെ​ന്ന് തി​രി​ച്ച​റി​യാ​ത്ത​തു​കൊ​ണ്ടാ​യി​രി​ക്കാം അ​ങ്ങ​നെ​യൊ​ക്കെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മു​ന്നോ​ട്ടു​ള്ള വ​ള​ർ​ച്ച​യി​ൽ വേ​ണ്ട ഉൗ​ർ​ജ​മാ​യി മാ​ത്ര​മേ ഞാ​ൻ അ​തി​നെ​യെ​ല്ലാം ക​ണ്ടി​ട്ടു​ള്ളൂ.

Read More

ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ഒ​ന്നു​പി​ഴ​ച്ചാ​ൽ..! അ​താ​ണ് ലാ​ലേ​ട്ട​ൻ; ര​മേ​ഷ് പി​ഷാ​ര​ടി പറയുന്നു

ഒ​രു​ത​വ​ണ പു​ലി​മു​രു​ക​ൻ എ​ന്ന ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന രം​ഗം ലൈ​വാ​യി വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. അ​തും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ. ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ഒ​ന്നു​പി​ഴ​ച്ചാ​ൽ അ​പ​ക​ടം സം​ഭ​വി​ക്കാം. പീ​റ്റ​ർ ഹെ​യ്ൻ പോ​ലും അ​ത് വേ​ദി​യി​ൽ ചെ​യ്യു​ന്ന​തി​ന്‍റെ അ​പ​ക​ട​ത്തെക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ചു. ലാ​ലേ​ട്ട​ൻ പിന്മാ​റി​യി​ല്ല. ആ ​ഷോ ഫി​ലിം അ​വാ​ർ​ഡു​ക​ളി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി​രു​ന്നു. അ​ന്നും ഇ​തേ ചോ​ദ്യം പ​ല​രും ചോ​ദി​ച്ചു. ലാ​ലേ​ട്ട​ന് ഇ​തി​ന്‍റെ​യൊ​ക്കെ ആ​വ​ശ്യ​മു​ണ്ടോ, പ​ണ​മു​ണ്ടാ​ക്കാ​നോ പ്ര​ശ​സ്തി​യു​ണ്ടാ​ക്കാ​നോ ഇ​നി ലാ​ലേ​ട്ട​ന് ഇ​തൊ​ന്നും ചെ​യ്യേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല, എ​ന്ന​ല്ല ആ​വ​ശ്യ​മി​ല്ല എ​ന്ന​തു​ത​ന്നെ​യാ​ണ് സ​ത്യം. ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് ലാ​ലേ​ട്ട​ൻ. ഈ ​ചോ​ദ്യ​വും ഉ​ത്ത​ര​വും ന​മ്മ​ളു​ടേ​താ​ണ്. ലാ​ലേ​ട്ട​ന്‍റെ മു​ന്നി​ൽ ഇ​ത് ര​ണ്ടും ഇ​ല്ല. ക​ല​യാ​ണ് ക​ലാ​കാ​ര​നാ​ണ്, യാ​ത്ര മു​ന്നി​ലേ​ക്കു ത​ന്നെ​യാ​ണ്. -​

Read More

ബി​ഗ് ബോ​സി​ൽ നി​ന്ന് ആ​രും എ​ന്നെ വി​ളി​ച്ചി​ട്ടി​ല്ല! വി​ൻ​സി അ​ലോ​ഷ്യ​സ്

ബി​ഗ് ബോ​സി​ൽ നി​ന്ന് ആ​രും എ​ന്നെ വി​ളി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത സീ​സ​ണി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട​ല്ലേ​യെ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രും ചോ​ദി​ച്ച​ത്. അ​തേ​ക്കു​റി​ച്ചൊ​ന്നും ചി​ന്തി​ച്ചി​ട്ട് പോ​ലു​മി​ല്ല. സി​നി​മ​ക​ളു​ടെ റി​ലീ​സി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. പൃ​ഥ്വി​രാ​ജ് ചി​ത്ര​മാ​യ ജ​ന​ഗ​ണ​മ​ന, നി​വി​ൻ പോ​ളി​യു​ടെ ക​ന​കം കാ​മി​നി ക​ല​ഹം, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഭീ​മ​ന്‍റെ വ​ഴി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​നി വ​രാ​നു​ള്ള​ത്. -വി​ൻ​സി അ​ലോ​ഷ്യ​സ്

Read More

അറിയണം എല്ലാവരും ജ​യ​സൂ​ര്യ​യു​ടെ ഈ നി​ർ​ബ​ന്ധം! സം​വി​ധാ​യ​ക​ൻ പ്ര​ജേ​ഷ് സെ​ൻ പറയുന്നു…

ക്യാ​പ്റ്റ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജ​യ​സൂ​ര്യ-​പ്ര​ജേ​ഷ് സെ​ൻ കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങി​യ വെ​ള്ളം എ​ന്ന സി​നി​മ ഇ​ന്നു തി​യ​റ്റ​റു​ക​ളി​ലെ​ത്തി. മു​ഴു​ക്കു​ടി​യ​നാ​യ മു​ര​ളി എ​ന്ന​യാ​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സി​നി​മ​യോ​ടും ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടും നൂ​റു ശ​ത​മാ​നം നീ​തി പു​ല​ർ​ത്ത​ണം എ​ന്ന നി​ർ​ബ​ന്ധ​മു​ള്ള ന​ട​നാ​ണ് ജ​യ​സൂ​ര്യ എ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ക്യാ​പ്റ്റ​ൻ സി​നി​മ​യി​ൽ ജ​യ​സൂ​ര്യ​യു​ടെ ക​ഥാ​പാ​ത്രം ഒ​രു പൊ​ലീ​സ് ക്യ​ന്പി​ലെ ടോ​യ്‌ലെ​റ്റ് വൃ​ത്തി​യാ​ക്കു​ന്ന സീ​നു​ണ്ട്. അ​ത് ഷൂ​ട്ട് ചെ​യ്യാ​നാ​യി ആ​ദ്യം സെ​റ്റി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​തെ​ന്തി​നാ​ണ് എ​ന്നാ​ണ് ജ​യ​സൂ​ര്യ ചോ​ദി​ച്ച​ത്. യ​ഥാ​ർ​ഥ ടോ​യ്‌ലെ​റ്റ് ത​ന്നെ വൃ​ത്തി​യാ​ക്കി​ക്കോ​ളാം എ​ന്ന് പ​റ​യു​ക​യും പൊ​ലീ​സ് ക്യാ​ന്പി​ലെ ടോ​യ്‌ലെറ്റ് ത​ന്നെ വൃ​ത്തി​യാ​ക്കി ആ ​സീ​ൻ എ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തു​പോ​ലെ വെ​ള്ളം സി​നി​മ​യി​ൽ ആ​ശു​പ​ത്രി​യു​ടെ ത​റ​യി​ൽ വീ​ണ് സ്പി​രി​റ്റ് നാ​ക്ക് കൊ​ണ്ട് ന​ക്കി​യെ​ടു​ക്കു​ന്ന സീ​നു​ണ്ട്. ഫ്ളോ​ർ സെ​റ്റി​ടാം എ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ജ​യ​സൂ​ര്യ സ​മ്മ​തി​ച്ചി​ല്ല. ആ​ശു​പ​ത്രി​യി​ലെ ഫ്ളോ​റി​ൽ ത​ന്നെ​യാ​ണ്…

Read More

തെ​ലു​ങ്ക് ലൂ​സി​ഫ​റി​ൽ ന​യ​ൻ​താ​ര; ഷൂ​ട്ടിം​ഗ് ജ​നു​വ​രി 21 മു​ത​ൽ

വ​ൻ വി​ജ​യം കൈ​വ​രി​ച്ച ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ന​ട​ൻ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​ർ. ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക് റി​മേ​ക്ക് മെ​ഗാ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പും കാ​ണാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സു​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ചി​ര​ഞ്ജീ​വി​യു​ടെ മ​ക​ൻ രാം​ച​ര​ണ്‍ തേ​ജ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. തെ​ലു​ങ്കി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ റോ​ളി​ൽ ചി​ര​ഞ്ജീ​വി എ​ത്തു​ന്പോ​ൾ മ​ല​യാ​ള​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ മി​ക​വു​റ്റ​താ​ക്കി​യ പ്രി​യ​ദ​ർ​ശി​നി രാം​ദാ​സാ​യി ആ​രെ​ത്തു​മെ​ന്ന് ആ​രാ​ധ​ക​ർ ചോ​ദി​ച്ചി​രു​ന്നു. ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ ന​യ​ൻ​താ​ര​യെ​ത്തു​മെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ക്കാ​ര്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ലൂ​സി​ഫ​റി​ൽ മ​ഞ്ജു വാ​ര്യ​ർ അ​വ​ത​രി​പ്പി​ച്ച പ്രി​യ​ദ​ർ​ശി​നി രാം​ദാ​സ് എ​ന്ന വേ​ഷ​ത്തി​ലാ​കും ന​യ​ൻ​സ് എ​ത്തു​ക​യെ​ന്നാ​ണ് സൂ​ച​ന. മ​ഞ്ജു​വി​ന്‍റെ വേ​ഷം ചെ​യ്യാ​ൻ സു​ഹാ​സി​നി, വി​ജ​യ​ശാ​ന്തി, ജെ​നീ​ലി​യ ഡി​സൂ​സ, ഖു​ശ്ബു, ര​മ്യാ കൃ​ഷ്ണ​ൻ തു​ട​ങ്ങി…

Read More

സ​ത്യം 60 ശ​ത​മാ​നം മാ​ത്രം! ഷ​ക്കീ​ല എ​ന്ന ചി​ത്ര​ത്തെക്കു​റി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഷ​ക്കീ​ല

ത​ന്‍റെ ജീ​വി​ത​ക​ഥ പ​റ​ഞ്ഞ ഷ​ക്കീ​ല എ​ന്ന ചി​ത്ര​ത്തെക്കു​റി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഷ​ക്കീ​ല. സി​നി​മ​യു​ടെ എ​ത്തി​ക്ക്സി​നാ​യി വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളി​ൽ ഒ​ട്ടും സ​ന്തോ​ഷ​മി​ല്ല. ഇ​തി​ൽ അ​റു​പ​ത് ശ​ത​മാ​നം മാ​ത്ര​മാ​ണ് സ​ത്യം. ഒ​ര​ഭി​മു​ഖ​ത്തി​ൽ ഷ​ക്കീ​ല പ​റ​ഞ്ഞു. യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളി​ൽ കു​റെ​യ​ധി​കം മാ​റ്റം വ​രു​ത്തി​യാ​ണ് സി​നി​മ​യെ​ടു​ത്തി​ട്ടു​ള്ള​ത്. സി​നി​മ​യെ​ടു​ക്കു​ന്ന​വ​ർ​ക്കും സ​ന്പാ​ദി​ക്ക​ണ​മ​ല്ലോ​യെ​ന്ന് ഓ​ർ​ക്കു​ന്പോ​ൾ കു​ഴ​പ്പ​മി​ല്ല- ഷ​ക്കീ​ല വ്യ​ക്ത​മാ​ക്കി. ഇ​ന്ദ്ര​ജി​ത് ല​ങ്കേ​ഷ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ റി​ച്ച ഛദ്ദ​യാ​ണ് ഷ​ക്കീ​ല​യാ​യെ​ത്തി​യ​ത്. പ​ങ്ക​ജ് ത്രി​പ​തി, മ​ല​യാ​ളി താ​രം രാ​ജീ​വ് പി​ള്ള എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. സ​മ്മി ന​ൻ​വാ​നി, സ​ഹി​ൽ ന​ൻ​വാ​നി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Read More

മോ​ഹ​ൻ​ലാ​ലും സ​ത്യ​ൻ അ​ന്തി​ക്കാ​ടും ത​മ്മി​ലെ പി​ണ​ക്കം

മ​ല​യാ​ള സി​നി​മ​യി​ൽ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​വ​രാ​ണ് മോ​ഹ​ൻ​ലാ​ൽ-​സ​ത്യ​ൻ അ​ന്തി​ക്കാ​ട് കൂ​ട്ടു​കെ​ട്ട്. നാ​ടോ​ടി​ക്കാ​റ്റ്, പ​ട്ട​ണ​പ്ര​വേ​ശം പോ​ലു​ള്ള ചി​ത്ര​ങ്ങ​ൾ എ​ടു​ത്തു പ​റ​യേ​ണ്ട​തു ത​ന്നെ. മി​ക​ച്ച തി​ര​ക്ക​ഥ​ക​ളി​ൽ കു​ടും​ബ ചി​ത്ര​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കി മു​ന്നേ​റി​യ ഈ ​കൂ​ട്ടു​കെ​ട്ടി​നി​ട​യി​ൽ ഉ​ണ്ടാ​യ ഒ​രു സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​ത്തെ കു​റി​ച്ച് സ​ത്യ​ൻ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. വ​ര​വേ​ൽ​പ്പ് (1989) എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം 1994-ൽ ​പി​ൻ​ഗാ​മി’ ഉ​ണ്ടാ​വു​ന്ന​ത് വ​രെ​യാ​ണ് ആ ​പി​ണ​ക്ക കാ​ലം. പി​ന്നീ​ട് പി​ൻ​ഗാ​മി​ക്കും ര​സ​ത​ന്ത്ര​ത്തി​നും ഇ​ട​യി​ൽ 12 വ​ർ​ഷ​ത്തെ ഇ​ട​വേ​ള വീ​ണ്ടും വ​ന്നു. വി​ചാ​രി​ച്ച സ​മ​യ​ത്ത് മോ​ഹ​ൻ​ലാ​ലി​നെ കി​ട്ടാ​ത്ത​താ​യി​രു​ന്നു സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ പി​ണ​ക്ക​ത്തി​ന് കാ​ര​ണം. ആ ​കാ​ല​യ​ള​വി​ൽ മു​ഴു​വ​നും തി​ര​ക്കേ​റി​യ ന​ട​നാ​യി മോ​ഹ​ൻ​ലാ​ലും അ​ത്ര​ത​ന്നെ തി​ര​ക്കു​ള്ള സം​വി​ധാ​യ​ക​നാ​യി സ​ത്യ​ൻ അ​ന്തി​ക്കാ​ടും മാ​റി. മോ​ഹ​ൻ​ലാ​ൽ പോ​ലും അ​റി​യാ​ത്ത ആ ​പി​ണ​ക്ക​ത്തി​നി​ടെ അ​വ​ർ കാ​ണു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഹ്യൂ​മ​ർ പ​റ​യു​ന്ന​തി​നേ​ക്കാ​ളും എ​ൻ​ജോ​യ് ചെ​യ്യു​ന്ന ആ​ളാ​ണ്…

Read More

സി​നി​മ​യ്ക്കു​വേ​ണ്ടി ഇ​ത്ര​യ​ധി​കം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മ​റ്റൊ​രു ന​ട​നെ ഞാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ വേ​റെ ക​ണ്ടി​ട്ടി​ല്ല..! ഉ​ർ​വ​ശി

എ​നി​ക്ക് വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ട ന​ട​നാ​ണ് ക​മ​ല​ഹാ​സ​ൻ. സി​നി​മ​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും കൈ​വെ​യ്ക്കു​ന്ന മ​റ്റൊ​രു ന​ട​ൻ ഇ​ല്ല എ​ന്നു ത​ന്നെ പ​റ​യാം. തി​ര​ക്ക​ഥാ​കൃ​ത്താ​യും സം​വി​ധാ​യ​ക​നാ​യും നി​ർ​മാ​താ​വാ​യും ഒ​ക്കെ​യു​ള്ള ക​മ​ല​ഹാ​സ​നോ​ടൊ​പ്പം എ​നി​ക്ക് ജോ​ലി ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യ്ക്കു​വേ​ണ്ടി ഇ​ത്ര​യ​ധി​കം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മ​റ്റൊ​രു ന​ട​നെ ഞാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ വേ​റെ ക​ണ്ടി​ട്ടി​ല്ല. ഒ​രു ശി​ൽ​പ്പി​യാ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തെ​ങ്കി​ൽ ശി​ൽ​പ്പം ഉ​ണ്ടാ​ക്കാ​ൻ പ​ഠി​ച്ച​തി​നു​ശേ​ഷം അ​ഭി​ന​യി​ക്കാം എ​ന്ന് ചി​ന്തി​ക്കു​ന്ന ആ​ളാ​ണ് ക​മ​ല​ഹാ​സ​ൻ. -ഉ​ർ​വ​ശി

Read More

ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കാ​ണി​ക​ൾ​ക്ക് അ​ബ​ദ്ധം മ​ന​സി​ലാ​യ​ത്..! ഗി​ന്ന​സ് പ​ക്രു

ആ​ലു​വ​യി​ൽ ഈ ​പ​ട്ട​ണ​ത്തി​ൽ ഭൂ​തം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ംഗ് ന​ട​ക്കു​ന്ന സ​മ​യം. ന​ദി​ക്ക​ര​യി​ൽ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ വ​ൻ​ജ​നാ​വ​ലി. കാ​ര​ണം ഇ​ന്ന​ത്തെ ഷൂ​ട്ടി​ംഗ് ന​യ​ൻ​താ​ര​യു​ടേ​യും പ​ക്രു​വിന്‍റെ​യും കു​ളി​യാ​ണെ​ന്ന് ആ​രോ അ​വി​ടെ പ​റ​ഞ്ഞു പ​ര​ത്തി​യി​രു​ന്നു. ലൊ​ക്കേ​ഷ​ന​ടു​ത്തെ മ​ര​ക്കൊ​ന്പി​ൽ വ​രെ കാ​ണി​ക​ൾ നി​റ​ഞ്ഞു. ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കാ​ണി​ക​ൾ​ക്ക് അ​ബ​ദ്ധം മ​ന​സി​ലാ​യ​ത്. ചി​ത്ര​ത്തി​ലെ പാ​ട്ടു​സീ​നി​ൽ ബേ​ബി ന​യ​ൻ​താ​ര​യും പ​ക്രു​വും അ​ട​ക്കം കു​റെ കൊ​ച്ചു​കു​ട്ടി​ക​ളെ സു​രാ​ജി​ന്‍റെ ക​ഥാ​പാ​ത്രം ബാ​ത്ത് ഷ​വ​ർ ഉ​ണ്ടാ​ക്കി​യ സീ​നാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. ഇ​ത​റി​യാ​തെ​യാ​ണ് വ​ൻ ജ​നാ​വ​ലി ത​ടി​ച്ചു​കൂ​ടി​യ​ത്. -ഗി​ന്ന​സ് പ​ക്രു

Read More