ചി​ല കു​ര​ങ്ങു​ക​ള്‍ സം​സാ​രി​ക്കും, പു​ള്ളി പു​റ​ത്തും ന​മ്മ​ള്‍ അ​ക​ത്തും! കു​ട്ടി​ക്കു​ര​ങ്ങി​നോ​ട് കു​ശ​ലം പ​റ​ഞ്ഞ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​നാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍. മി​ഥു​ന്‍ മാ​നു​വ​ല്‍ ഒ​രു​ക്കി​യ അ​ഞ്ചാം പാ​തി​ര​യി​ലൂ​ടെ ത​നി​ക്ക് ചോ​ക്ലേ​റ്റ് വേ​ഷം മാ​ത്ര​മ​ല്ല ചേ​രു​ന്ന​തെ​ന്നും താ​രം തെ​ളി​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. ഒ​രു കു​ട്ടി​ക്കു​ര​ങ്ങി​നോ​ട് കു​ശ​ലം പ​റ​യു​ന്ന വീ​ഡി​യോ​യാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. ചി​ല കു​ര​ങ്ങു​ക​ള്‍ സം​സാ​രി​ക്കും, പു​ള്ളി പു​റ​ത്തും ന​മ്മ​ള്‍ അ​ക​ത്തും എ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചി​ട്ടു​ണ്ട്. നി​ഴ​ല്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ വീ​ഡി​യോ പ​ക​ര്‍​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.  

Read More

ഇ​ഷ്ട​വാ​ഹ​നം സ്വ​ന്ത​മാ​ക്കി മെ​റീ​ന മൈ​ക്കി​ൾ കു​രി​ശി​ങ്ക​ൽ! ടാ​റ്റ​യു​ടെ ഐ​ആ​ര്‍​എ ക​ണ​ക്ട്ഡ് ടെ​ക്നോ​ള​ജി​യാ​ണ് ഇ​തി​ലെ ഹൈ​ലൈ​റ്റ് ‌

ഇ​ഷ്ട വാ​ഹ​നം സ്വ​ന്ത​മാ​ക്കി ന​ടി മെ​റീ​ന മൈ​ക്കി​ൾ കു​രി​ശി​ങ്ക​ൽ. ഇ​ന്ത്യ​യി​ലെ ബോ​ള്‍​ഡ് കോം​പാ​ക്ട് എ​സ്‌​യു​വി​യാ​യ ടാ​റ്റ നെ​ക്‌​സോ​ണിന്‍റെ ഉ​യ​ര്‍​ന്ന വ​ക​ഭേ​ദ​ങ്ങ​ളി​ലൊ​ന്നാ​യ ഇ​സ​ഡ് എ​ക്‌​സ് പ്ല​സ്-​എ​സ് ഡീ​സ​ല്‍ എ​ന്‍​ജി​ന്‍ മാ​നു​വ​ല്‍ ട്രാ​ന്‍​സ്മി​ഷ​ന്‍ മോ​ഡ​ലാ​ണ് താ​രം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ടാ​റ്റ മോ​ട്ടോ​ഴ്‌​സ് ഡീ​ല​ര്‍​ഷി​പ്പാ​യ രോ​ത്താ​ന മോ​ട്ടോ​ഴ്‌​സി​ല്‍ നി​ന്നാ​ണ് താ​രം വാ​ഹ​നം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ടു​ത്തി​ടെ​യാ​ണ് നെ​ക​സോ​ണി​ന്‍റെ ഇ​സ​ഡ് എ​ക്‌​സ് പ്ല​സ്-​എ​സ് അ​വ​ത​രി​പ്പി​ച്ച​ത്. ടാ​റ്റ​യു​ടെ ഐ​ആ​ര്‍​എ ക​ണ​ക്ട്ഡ് ടെ​ക്നോ​ള​ജി​യാ​ണ് ഇ​തി​ലെ ഹൈ​ലൈ​റ്റ്. ‌‌‌‌ ഓ​ട്ടോ​മാ​റ്റി​ക് ഹെ​ഡ്‌​ലാ​മ്പ്, റെ​യി​ന്‍ സെ​ന്‍​സിം​ഗ് വൈ​പ്പ​ര്‍, ലെ​ത​ര്‍ ആ​വ​ര​ണ​മു​ള്ള സ്റ്റി​യ​റിം​ഗ് വീ​ലും ഗി​യ​ര്‍​നോ​ബും, ട​യ​ര്‍ പ്ര​ഷ​ര്‍ മോ​ണി​റ്റ​ര്‍, ക്രൂ​യി​സ് ക​ണ്‍​ട്രോ​ള്‍ എ​ന്നി​വ​യും ഈ ​വാ​ഹ​ന​ത്തി​ലു​ണ്ട്. 1.2 ലി​റ്റ​ര്‍ ട​ര്‍​ബോ​ചാ​ര്‍​ജ്ഡ് പെ​ട്രോ​ള്‍, 1.5 ലി​റ്റ​ര്‍ ഡീ​സ​ല്‍ എ​ന്‍​ജി​നു​ക​ളി​ലാ​ണ് നെ​ക്‌​സോ​ണ്‍ എ​ത്തു​ന്ന​ത്. പെ​ട്രോ​ള്‍ എ​ന്‍​ജി​ന്‍ 118 ബി​എ​ച്ച​പി പ​വ​റും 113 എ​ന്‍​എം ടോ​ര്‍​ക്കും ഡീ​സ​ല്‍ എ​ന്‍​ജി​ന്‍108 ബി​എ​ച്ച്പി പ​വ​റും 260 എ​ന്‍​എം…

Read More

അ​ങ്ങ​നെ​യാ​ണ് നാ​ടോ​ടി​ക്കാ​റ്റു​ണ്ടാ​യ​ത്…! ആ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ​യ്ക്ക് പി​ന്നി​ൽ ഒ​രു വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ​മു​ണ്ടെ​ന്ന് ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യെ​ടു​ത്താ​ൽ അ​തി​ലൊ​ന്ന് മോ​ഹ​ൻ​ലാ​ലും ശ്രീ​നി​വാ​സ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച നാ​ടോ​ടി​ക്കാ​റ്റ് ഉ​ണ്ടാ​യി​രി​ക്കും. ദാ​സ​നും വി​ജ​യ​നും ഗ​ഫൂ​ർ​ക്കാ ദോ​സ്തും എ​ല്ലാം​കൂ​ടെ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ പ്രേ​ക്ഷ​ക​രെ കു​ടു​കു​ടാ ചി​രി​പ്പി​ച്ച ചി​ത്രം. എ​ന്നാ​ൽ ആ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ​യ്ക്ക് പി​ന്നി​ൽ ഒ​രു വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ​മു​ണ്ടെ​ന്ന് ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. അ​ഷ്റ​ഫ് പാ​ല​മ​ല എ​ന്ന വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ആ ​ര​ഹ​സ്യം. 1979-ൽ ​അ​ഷ്റ​ഫ് അ​ട​ങ്ങു​ന്ന പ​തി​നൊ​ന്ന് അംഗ സം​ഘ​ത്തെ ത​മി​ഴ്നാ​ട് തീ​ര​ത്തെ​ത്തി​ച്ച് ഗ​ൾ​ഫാ​ണെ​ന്നും പ​റ​ഞ്ഞ് ഒ​രു ഏ​ജ​ൻ​സി പ​റ്റി​ച്ചു. ആ ​ക​ഥ മ​ദ്രാ​സി​ൽ പാ​ട്ടാ​യി. പി​ന്നീ​ട് സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് നാ​ടോ​ടി​ക്കാ​റ്റ് സി​നി​മ ചെ​യ്ത​പ്പോ​ൾ ഈ ​വി​ദേ​ശ (മ​ദ്രാ​സ്) യാ​ത്ര സി​നി​മ​യു​ടെ ഭാ​ഗ​മാ​ക്കു​ക​യും ചെ​യ്തു. മോ​ഹ​ൻ​ലാ​ലും ശ്രീ​നി​വാ​സ​നും മാ​മു​ക്കോ​യ​യും ഗം​ഭീ​ര​മാ​ക്കി​യ രം​ഗം മ​റ​ക്കാ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രി​ക്ക​ലും ക​ഴി​യി​ല്ല. പ​ക്ഷെ അ​ഷ്റ​ഫി​ന്‍റെ ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ​ക​ൾ​ക്കും ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കും ക​രി​നി​ഴ​ലാ​യ…

Read More

വ​മ്പന്‍ മേ​ക്കോ​വ​റു​മാ​യി തപ്സി! മേ​ക്കോ​വ​ർ ക​ണ്ട് ആ​രാ​ധ​ക​ർ മാ​ത്ര​മ​ല്ല സ​ഹ​താ​ര​ങ്ങ​ളും ഞെ​ട്ടി​

സി​നി​മാ താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ ക​ഥാ​പാ​ത്ര​മാ​യി മാ​റാ​ൻ ഒ​രു​പാ​ട് യാ​ത​ന​ക​ൾ സ​ഹി​ക്കാ​റു​ണ്ട്. സി​നി​മ​യോ​ളം ത​ന്നെ അ​ത്ത​രം മേ​ക്കോ​വ​റു​ക​ളും ആ​രാ​ധ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​റു​മു​ണ്ട്. എ​ന്നാ​ൽ തപ്സി പ​ന്നു​വി​ന്‍റെ മേ​ക്കോ​വ​ർ ക​ണ്ട് ആ​രാ​ധ​ക​ർ മാ​ത്ര​മ​ല്ല സ​ഹ​താ​ര​ങ്ങ​ളും ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ അ​ത്‌ലറ്റാ​യി വേ​ഷ​മി​ടു​ന്ന താപ്സി ശ​രീ​ര​ത്തി​നു വ​രു​ത്തി​യ രൂ​പ​മാ​റ്റം അ​ത്ര​യു​മു​ണ്ട്. കാ​യി​കതാ​ര​ങ്ങ​ളെ ക​ട​ത്തി​വെ​ട്ടു​ന്ന മ​സി​ലു​ക​ളു​മാ​യാ​ണ് താ​ര​ത്തി​ന്‍റെ വ​ര​വ്. ത​ന്‍റെ പു​തി​യ ചി​ത്രം ര​ശ്മി റോ​ക്ക​റ്റി​ന്‍റെ ചി​ത്രീ​ക​ര​ണ വേ​ള​യി​ൽ താ​പ്സി പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ആ​ക​ർ​ഷ് ഖു​റാ​ന ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പെ​ണ്‍​കു​ട്ടി കാ​യി​ക ലോ​ക​ത്തെ​ത്തി ത​ന്‍റേ​താ​യ ഇ​ടം നേ​ടു​ന്ന ചി​ത്ര​മാ​ണ് രേ​ഷ്മ റോ​ക്ക​റ്റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​യി താ​പ്സി ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള​വ​യാ​ണ്

Read More

 റൊമാന്‍റിക്കായിട്ടുള്ള, യാ​ത്ര​ക​ളോ​ട് ഇഷ്ടമുള്ളയാൾ; ഭാവി വരനെക്കുറിച്ച് അൻസിബ

എ​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞെ​ന്ന വാ​ർ​ത്ത ഞാ​നും ക​ണ്ടി​രു​ന്നു. അ​തി​ൽ വാ​യി​ച്ചി​ട്ടു​ള്ള അ​റി​വ് മാ​ത്ര​മേ എ​നി​ക്കും ഉ​ള്ളു. ആ​രെ​യാ​ണ് ഞാ​ൻ വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന് കൂ​ടി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നുവെന്ന് അ​ൻ​സി​ബ ഹ​സ​ൻ സു​ഹൃ​ത്തു​ക്ക​ളൊ​ക്കെ വി​വാ​ഹം ക​ഴി​ഞ്ഞോ എ​ന്ന് വി​ളി​ച്ച് ചോ​ദി​ച്ചു. വീ​ട്ടു​കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ആ​ഗ്ര​ഹം. പ​ക്ഷെ ഉ​ട​നെ​യി​ല്ല. ഞാ​ൻ ഇ​തു​വ​രെ പി​ടി കൊ​ടു​ത്തി​ട്ടി​ല്ല. വ​ള​രെ റൊ​മാ​ന്‍റി​ക് ആ​യി​ട്ടു​ള്ള ഒ​രാ​ളാ​ണ് ഞാ​ൻ. യാ​ത്ര​ക​ളോ​ട് എ​നി​ക്കേ​റെ ഇ​ഷ്ട​മാ​ണ്. ഇ​തു​പോ​ലെ​യൊ​ക്കെ ഉ​ള്ള ഒ​രാ​ൾ ഭ​ർ​ത്താ​വാ​യി വ​ന്നാ​ൽ ന​ല്ല​ത്.

Read More

സു​രൈ പോ​ട്ര എ​ന്‍റെ ഭാ​ഗ്യം…

സി​നി​മ​യി​ലൂ​ടെ ത​നി​ക്ക് ല​ഭി​ച്ച ഭാ​ഗ്യ​ത്തെക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് അ​പ​ർ​ണ.ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ് അ​പ​ർ​ണ ബാ​ല​മു​ര​ളി. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​പ​ർ​ണ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​യ​ത്. ആ​ദ്യ ചി​ത്ര​വും അ​തി​ലെ ചേ​ട്ട​ൻ സൂ​പ്പ​റാ എ​ന്ന ഡ​യ​ലോ​ഗി​ലൂ​ടെയും താ​രം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് മി​ക​ച്ച ഒ​രു പി​ടി ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ അ​പ​ർ​ണ​ക്ക് ക​ഴി​ഞ്ഞു. മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല ത​മി​ഴി​ലും മി​ക​ച്ച ചി​ത്ര​ങ്ങ​ളാ​ണ് താ​ര​ത്തെ തേ​ടി എ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ സി​നി​മ​യി​ലൂ​ടെ ത​നി​ക്ക് ല​ഭി​ച്ച ഭാ​ഗ്യ​ത്തെക്കുറിച്ചു വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് അ​പ​ർ​ണ. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സൂ​രൈ പോ​ട്ര് എ​ന്ന ചി​ത്ര​ത്തി​ൽ സൂ​ര്യ​യു​ടെ ഭാ​ര്യ ക​ഥാ​പാ​ത്ര​മാ​ണ് എ​നി​ക്ക്. എ​യ​ർ ഡെ​ക്കാ​ൻ സ്ഥാ​പ​ക​ൻ ക്യാ​പ്റ്റ​ൻ ജി.​ആ​ർ. ഗോ​പി​നാ​ഥി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി കൊ​ണ്ടു​ള്ള ചി​ത്ര​മാ​ണ്. സി​നി​മ​യി​ൽ ഒ​രു മു​ഴു​നീ​ള​ൻ ക​ഥാ​പാ​ത്ര​മാ​ണ് എന്‍റേ​ത്. ഞാ​ൻ ഇ​തു​വ​രെ ചെ​യ്ത ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണി​ത്. വ​ള​രെ പ​ക്വ​ത​യു​ള്ള ക​ഥാ​പാ​ത്ര​മാ​ണ്…

Read More

വ​ല്ലാ​ത്ത സ​ങ്ക​ടം! ഞാ​ൻ ബാ​ഗ് തു​റ​ന്നു നോ​ക്കു​ന്പോ​ൾ അ​തൊ​രു സ​മ്മാ​ന​മാ​യി​രു​ന്നു, ഒപ്പം ഒരു ചെറിയ കുറിപ്പും..! മോഹന്‍ലാല്‍ പറയുന്നു…

ദു​ബാ​യി​യി​ൽ ഒ​രു ഷൂ​ട്ടി​നാ​യി പോ​കു​ന്ന സ​മ​യ​ത്ത് എ​ന്നെ യാ​ത്ര അ​യ​യ്ക്കാ​ൻ സു​ചി​ത്ര​യും കൂ​ടെ വ​ന്നു.​ യാ​ത്ര​യാ​ക്കി പി​രി​ഞ്ഞ ശേ​ഷം ലോ​ബി​യി​ൽ ഇ​രി​ക്കു​ന്പോ​ൾ സു​ചി​ത്ര വി​ളി​ച്ചി​ട്ടു പ​റ​ഞ്ഞു കൈ​യി​ലു​ള്ള ബാ​ഗി​ൽ ഒ​രു കാ​ര്യ​മു​ണ്ട് അ​തൊ​ന്നു നോ​ക്ക് എ​ന്ന്. ഞാ​ൻ ബാ​ഗ് തു​റ​ന്നു നോ​ക്കു​ന്പോ​ൾ അ​തൊ​രു സ​മ്മാ​ന​മാ​യി​രു​ന്നു, ഒ​രു മോ​തി​രം.​അ​തി​ന്‍റെ കൂ​ടെ ഒ​രു ചെ​റി​യ കു​റി​പ്പ് കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ന​മ്മു​ടെ വി​വാ​ഹ​വാ​ർ​ഷി​ക​മാ​ണ്. ഇ​തെ​ങ്കി​ലും മ​റ​ക്കാ​തി​രി​ക്കൂ എ​ന്ന്. സു​ചി​ത്ര​യു​ടെ വാ​ക്കു​ക​ൾ അ​ന്ന് ത​ന്നെ വ​ല്ലാ​തെ സ​ങ്ക​ട​പ്പെ​ടു​ത്തി. -മോ​ഹ​ൻ​ലാ​ൽ

Read More

ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്പോ​ൾ അ​ങ്ങ​നെ​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു… മീ​ര ജാ​സ്മി​ൻ പറയുന്നു…

ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ച​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്പോ​ൾ എ​ന്നി​ലും എ​ന്തൊ​ക്കെ​യോ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന പോ​ലെ തോ​ന്നും. ഓ​പ്പോ​സി​റ്റ് നി​ൽ​ക്കു​ന്ന ആ​ളെ ക​ണ്ട് ന​മ്മ​ളോ​ടും ന​ന്നാ​യി പെ​ർ​ഫോ​മ​ൻ​സ് ചെ​യ്തു​പോ​വും. ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്പോ​ൾ അ​ങ്ങ​നെ​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. ഒ​രു​പാ​ട് ന​ല്ല സി​നി​മ​ക​ൾ ഇ​നി​യും ലാ​ലേ​ട്ട​നൊ​പ്പം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. അ​ദ്ദേ​ഹം ഒ​രു ഗ്രേ​റ്റ് ആ​ക്ട​റാ​ണ്. മോ​ഹ​ൻ​ലാ​ൽ എ​ന്ന ആ​ക്ട​ർ ശ​രി​ക്കും ലോ​ക​ത്തി​ലെ ത​ന്നെ അ​ഞ്ച് മി​ക​ച്ച ന​ടന്മാ​രി​ൽ ഒ​രാ​ളാ​ണ്. ന​മ്മ​ൾ എ​പ്പോ​ഴും ഹോ​ളി​വു​ഡ് ആ​ക്ടേ​ഴ്സി​ന്‍റെ പേ​രു​ക​ളാ​ണ് പ​റ​യു​ക. എ​ന്നാ​ൽ അ​ദ്ദേ​ഹം ആ ​ടോ​പ് ഫൈ​വി​ലു​ണ്ട്. -മീ​ര ജാ​സ്മി​ൻ

Read More

കിം ​കിം പാ​ട്ടി​ന്

മ​ഞ്ജു വാ​ര്യ​രും കാ​ളി​ദാ​സ് ജ​യ​റാ​മും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് ജാ​ക്ക് ആ​ന്‍റ് ജി​ൽ. അ​തി​ലെ കിം ​കിം എ​ന്ന ഗാ​നം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. മ​ഞ്ജു ത​ന്നെ ആ​ല​പി​ച്ച ഈ ​ഗാ​നം ഇ​തി​നോ​ട​കം ത​ന്നെ ഹി​റ്റാ​യി മാ​റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ പാ​ട്ടി​ന് ചു​വ​ടു​വെ​ക്കു​ന്ന മ​ഞ്ജു​വി​ന്‍റെ വീ​ഡി​യോ​യും വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ക്ക് ആ​ന്‍റ് ജി​ൽ. ര​ച​ന​യും സ​ന്തോ​ഷ് ശി​വ​ൻ ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. അ​ൽ​പ്പം ഫ​ണ്‍ ആ​സ്വ​ദി​ക്കു എ​ന്നു കു​റി​ച്ചു കൊ​ണ്ടാ​ണ് മ​ഞ്ജൂ ത​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​വീ​ഡി​യോ​യി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് മു​ന്നി​ലൊ​രു ച​ല​ഞ്ച് വ​ച്ചി​രി​ക്കു​ക​യാ​ണ് മ​ഞ്ജു. മ​യാ​ള സി​നി​മ​യി​ലെ മി​ക​ച്ച ന​ർ​ത്ത​കി​മാ​രി​ൽ ഒ​രാ​ളാ​ണ് മ​ഞ്ജു. അ​തു​കൊ​ണ്ട് ത​ന്നെ താ​ര​ത്തി​ന്‍റെ നൃ​ത്ത വീ​ഡി​യോ ആ​രാ​ധ​ക​രും ഉ​ട​ൻ ത​ന്നെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​മ​നോ​ഹ​ര​മാ​യാ​ണ് മ​ഞ്ജു ചു​വ​ടു​വെ​ക്കു​ന്ന​ത്. രാം ​സു​രേ​ന്ദ്ര​നാ​ണ് കിം ​കിം എ​ന്ന…

Read More

ജ​യ​സൂ​ര്യ, നാ​ദി​ര്‍​ഷ ചി​ത്രം തു​ട​ങ്ങി

ജ​യ​സൂ​ര്യ,ജാ​ഫ​ര്‍ ഇ​ടു​ക്കി,ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി നാ​ദി​ര്‍​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ണ്‍ ക​ര്‍​മ്മ​വും എ​റ​ണാ​കു​ളം ലാ​ല്‍ മീ​ഡി​യ സ്റ്റു​ഡി​യോ​വി​ല്‍ വ​ച്ച് ന​ട​ന്നു. അ​രു​ണ്‍ നാ​രാ​യ​ണ്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ അ​രു​ണ്‍ നാ​രാ​യ​ണ്‍ നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ മ​ല​യാ​ള​ത്തി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം റോ​ബി വ​ര്‍​ഗീ​സ് രാ​ജ് നി​ര്‍​വ​ഹി​ക്കു​ന്നു.​സു​നീ​ഷ് വ​ര​നാ​ട് ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.​സു​ജേ​ഷ് ഹ​രി​യു​ടെ വ​രി​ക​ള്‍​ക്ക് നാ​ദി​ര്‍​ഷ സം​ഗീ​തം പ​ക​രു​ന്നു. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സേ​ഴ്സ്-​ബാ​ദു​ഷ,നാ​ദി​ര്‍​ഷ,പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-​ന​ന്ദു പൊ​തു​വാ​ള്‍,എ​ഡി​റ്റ​ര്‍-ഷ​മീ​ര്‍ മു​ഹ​മ്മ​ദ്,പ​ശ്ചാ​ത്ത​ല സം​ഗീ​തം-​ജാ​ക്സ് ബി​ജോ​യ്,ക​ല-​സു​ജി​ത് രാ​ഘ​വ്,മേ​ക്ക​പ്പ്-​പി വി ​ശ​ങ്ക​ര്‍, വ​സ്ത്രാ​ല​ങ്കാ​രം-​അ​രു​ണ്‍ മ​നോ​ഹ​ര്‍,സ്റ്റി​ല്‍​സ്-​ബി​ജി​ത്ത് ധ​ര്‍​മ​ടം,പ​ര​സ്യ​ക​ല-​ആ​ന​ന്ദ്,ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​സെെ​ല​ക്സ് ഏ​ബ്രാ​ഹം,അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- വി​ജീ​ഷ്-​അ​രൂ​ര്‍,സൗ​ണ്ട്-​വി​ഷ്ണു ഗോ​വി​ന്ദ്,ശ്രീ​ശ​ങ്ക​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ്- ഷ​മീ​ജ് കൊ​യി​ലാ​ണ്ടി. ഡി​സം​ബ​ര്‍ ആ​ദ്യം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലോ​ക്കേ​ഷ​ന്‍ കു​ട്ടി​ക്കാ​നം,മു​ണ്ട​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.​വാ​ര്‍​ത്ത പ്ര​ച​ര​ണം-​എ എ​സ് ദി​നേ​ശ്.

Read More