ഞാൻ ആളായിട്ടില്ല! അ​ത് വ​ലി​യ റി​സ്ക് ആ​ണ്..; മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ പറയുന്നു…

ന​മു​ക്ക് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​റ​യ​ണ​മെ​ന്നും ഇ​ത് ഇ​ങ്ങ​നെ ആ​ൾ​ക്കാ​ർ​ക്ക് മ​ന​സി​ലാ​യി​രു​ന്നെ​ങ്കി​ൽ എ​ന്നൊ​ക്കെ ആ​ലോ​ചി​ക്കാ​റു​ണ്ട്.

അ​തൊ​രു​പ​ക്ഷേ ഒ​രു​പാ​ട് ഇ​ട്ട​തു​കൊ​ണ്ടോ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞ​തു​കൊ​ണ്ടോ ഒ​ന്നും ആ​ർ​ക്കും മ​ന​സി​ലാ​വ​ണ​മെ​ന്നി​ല്ല. അ​ത് വ​ലി​യ റി​സ്ക് ആ​ണ്.

ഈ ​പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് പ​റ​യാ​ൻ മാ​ത്രം ഞാ​ൻ ആ​ളാ​യി​ട്ടി​ല്ല. അ​ല്ലെ​ങ്കി​ൽ പ​റ​യാ​നു​ള​ള കൃ​ത്യ​മാ​യ സ​ന്ദ​ർ​ഭം ഉ​ണ്ടാ​വ​ണം. അ​തി​ല്ലെ​ങ്കി​ൽ പ​റ​യാ​തി​രി​ക്കു​ന്ന​ത​ല്ലേ ന​ല്ല​ത്.

അ​ല്ലാ​തെ ഭ​യ​മു​ള​ള​ത് കൊ​ണ്ട​ല്ല. പാ​ർ​വ​തി​യെ പോ​ലു​ള​ള​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഗു​ണ​ങ്ങ​ൾ ന​മു​ക്ക് കി​ട്ടു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് അ​വ​രോ​ട് ന​ന്ദി​യും ബ​ഹു​മാ​ന​വു​മു​ണ്ട്.

കൂ​ടാ​തെ പു​രു​ഷന്മാ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ ചെ​റു​താ​ക്കി കാ​ണി​ക്കേ​ണ്ട കാ​ര്യ​വു​മി​ല്ല. എ​ന്നെ സം​ബ​ന്ധി​ച്ച് കി​ട്ടു​ന്ന റോ​ളു​ക​ൾ മാ​ക്സി​മം ന​ന്നാ​യി ചെ​യ്യ​ണ​മെ​ന്നേ ശ്ര​ദ്ധി​ക്കാ​റൂ​ള​ളു. -മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ

Related posts

Leave a Comment