ഷാ​ജി പാ​പ്പാ​നും പി​ള്ളേ​രും റെ​ഡി! ഭൂതകാല ര​ഹ​സ്യ​ങ്ങ​ള്‍ ഒ​ളി​പ്പി​ച്ച് ആ​ട് 3? കൗ​തു​ക​മു​ണ​ര്‍​ത്തു​ന്ന ക്യാ​ര​ക്‌​ട​ര്‍ പോ​സ്റ്റ​ര്‍ പു​റ​ത്ത്

ജ​യ​സൂ​ര്യ നാ​യ​ക​നാ​യെ​ത്തു​ന്ന ആ​ട് 3യു​ടെ ക്യാ​ര​ക്ട​ർ പോ​സ്റ്റു​ക​ള്‍ പു​റ​ത്ത് വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​മാ​യാ​ണ് ആ​ട് 3 എ​ത്തു​ന്ന​ത്. ഒ​രു ടൈം​ട്രാ​വ​ൽ ക​ഥ​യു​മാ​യാ​ണ് സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ല്‍ തോ​മ​സ് എ​ത്തു​ന്ന​ത് എ​ന്നാ​ണ് ക്യാ​ര​ക്റ്റ​ർ പോ​സ്റ്റ​റു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഭൂ​ത​കാ​ലം ഉ​ണ​രു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്റ്റ​ർ പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ജ​യ​സൂ​ര്യ, സ​ണ്ണി വെ​യ്ൻ, സൈ​ജു കു​റു​പ്പ്, ഇ​ന്ദ്ര​ന്‍​സ്, വി​നാ​യ​ക​ൻ, ഇ​ന്ദ്ര​ൻ​സ്, ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, വി​ജ​യ് ബാ​ബു എ​ന്നി​വ​രു​ടെ പോ​സ്റ്റ​റു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ആ​ട് സി​നി​മ​യു​ടെ മു​ൻ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പി​ലാ​ണ് ഇ​ത്ത​വ​ണ ഷാ​ജി പാ​പ്പ​നും സം​ഘ​വും എ​ത്തു​ന്ന​ത്. പ​തി​വ് ചി​രി​യി​ല്ലാ​തെ ക​ലി​പ്പ് മോ​ഡി​ലാ​ണ് ജ​യ​സൂ​ര്യ​യു​ടെ ക്യാ​ര​ക്ട​ർ ഉ​ള്ള​ത്. രാ​ജാ​വി​ന്‍റെ ഗെ​റ്റ​പ്പി​ലാ​ണ് ഷാ​ജി പാ​പ്പ​ൻ. സൈ​ന്യ​ത്തി​നൊ​പ്പം രാ​ജാ​വി​ന്‍റെ ഗെ​റ്റ​പ്പി​ലു​ള്ള വി​നാ​യ​ക​ൻ, ബ്രി​ട്ടീ​ഷ് സെ​റ്റ​പ്പി​ൽ സ​ണ്ണി വെ​യ്ൻ, പ​ട​ത്ത​ല​വ​നാ​യി അ​റ​യ്ക്ക​ൽ അ​ബു​വും സം​ഘ​വും…

Read More

ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് – ദി​ലീ​പ് ചി​ത്ര​ത്തി​ന് പാ​ക്ക​പ്പ്

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ഉ​ർ​വ​ശി തീ​യേ​റ്റേ​ഴ്സ് ആ​ൻ​ഡ് കാ​ക്കാ​സ്റ്റോ​റീ​സി​ന്‍റെ ബാ​ന​റി​ൽ സ​ന്ധീ​പ് സേ​ന​ൻ, അ​ല​ക്സ് ഇ.​കു​ര്യ​ൻ എ​ന്നി​വ​ർ നി​ർ​മി​ച്ച് ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന് പാ​യ്ക്ക​പ്പ് ആ​യി. തൊ​ടു​പു​ഴ​യി​ലും കൊ​ച്ചി​യി​ലു​മാ​യി അ​റു​പ​തു ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. പ്രേ​ക്ഷ​ക​രെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി കൊ​ണ്ടു​ള്ള സ​ഞ്ചാ​ര​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റേ​ത്. കോ ​പ്രൊ​ഡ്യു​സേ​ർ​സ് -സം​ഗീ​ത് സേ​ന​ൻ, നി​മി​ത അ​ല​ക്സ്‌. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ -ര​ഘു സു​ഭാ​ഷ് ച​ന്ദ്ര​ൻ. ദി​ലീ​പി​നു പു​റ​മേ ബി​നു പ​പ്പു, ബി​ലാ​സ് ച​ന്ദ്ര​ൻ, അ​ശോ​ക​ൻ, ശാ​രി, സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സാ​ദി​ഖ്, ഡ്രാ​ക്കു​ള സു​ധീ​ർ, കോ​ട്ട​യം ര​മേ​ഷ്, ഷെ​ല്ലി എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലു​ണ്ട്. വി​ബി​ൻ ബാ​ല​ച​ന്ദ്ര​ന്‍റേ​താ​ണു തി​ര​ക്ക​ഥ. സം​ഗീ​തം – മു​ജീ​ബ് മ​ജീ​ദ്. ഛായാ​ഗ്ര​ഹ​ണം – അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി. എ​ഡി​റ്റിം​ഗ് – സൂ​ര​ജ് ഇ.​എ​സ്. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ – സ​ന്തോ​ഷ് രാ​മ​ൻ. മേ​ക്ക​പ്പ് –…

Read More

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​സം​ഗ​മം: ‘പാ​ട്രി​യ​റ്റ്’ ഏ​പ്രി​ൽ 23ന് ​തി​യ​റ്റ​റു​ക​ളി​ൽ

മ​ല​യാ​ള​ത്തി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന പാ​ട്രി​യ​റ്റി​ന്‍റെ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള പോ​സ്റ്റ​ർ നാ​ൽ​പ്പ​തി​ൽ അ​ധി​കം താ​ര​ങ്ങ​ൾ ചേ​ർ​ന്നാ​ണ് പു​റ​ത്തു വി​ട്ട​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്രം 2026 ഏ​പ്രി​ൽ 23 ന് ​ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും. വി​ജ​യ് ദേ​വ​ര​കൊ​ണ്ട, ആ​റ്റ്ലി, ക​ര​ൺ ജോ​ഹ​ർ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു വി​ട്ട​ത്. മ​ല​യാ​ള​ത്തി​ൽ, പൃ​ഥ്വി​രാ​ജ്, ടോ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, ഉ​ണ്ണി മു​കു​ന്ദ​ൻ, ബേ​സി​ൽ ജോ​സ​ഫ്, ജ​യ​സൂ​ര്യ, സ​ണ്ണി വെ​യ്ൻ, ന​സ്ല​ൻ, ന​സ്രി​യ, കീ​ർ​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ തു​ട​ങ്ങി നാ​ല്പ​തോ​ളം താ​ര​ങ്ങ​ൾ ചേ​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന…

Read More

‘മോ​ഹ​ൻ​ലാ​ൽ-​മ​മ്മൂ​ട്ടി കൂ​ട്ടു​കെ​ട്ടി​ലെ​ത്തി​യ ഹ​രി​കൃ​ഷ്ണ​ൻ​സ്, തേ​വ​ർ​മ​ടം, പ​ട​യ​പ്പ എ​ന്നീ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടും ന​ട​ക്കാ​തെ പോ​യി’: മീന

മോ​ഹ​ൻ​ലാ​ൽ-​മ​മ്മൂ​ട്ടി കൂ​ട്ടു​കെ​ട്ടി​ലെ​ത്തി​യ ഹ​രി​കൃ​ഷ്ണ​ൻ​സ്, തേ​വ​ർ​മ​ടം, പ​ട​യ​പ്പ എ​ന്നീ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടും ന​ട​ക്കാ​തെ പോ​യി എ​ന്ന് മീ​ന. പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും ഞാ​ൻ ഈ ​സി​നി​മ​ക​ൾ മാ​ത്ര​മേ പ​റ​ഞ്ഞി​ട്ടു​ള്ളൂ. അ​ങ്ങ​നെ കു​റേ സി​നി​മ​ക​ളു​ണ്ട്. ന​മു​ക്ക് എ​ല്ലാ സി​നി​മ​യും ചെ​യ്യാ​ൻ പ​റ്റി​ല്ല​ല്ലോ. ആ ​സി​നി​മ​ക​ളൊ​ക്കെ വ​ലി​യ വി​ജ​യ​മാ​കു​മ്പോ​ൾ അ​വ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തി​ൽ വി​ഷ​മം തോ​ന്നി​യി​ട്ടു​ണ്ട്. യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി​യ​ല്ലേ പ​റ്റൂ. ബ്രോ ​ഡാ​ഡി എ​ന്ന സി​നി​മ​യി​ൽ പൃ​ഥ്വി​രാ​ജ് എ​ന്‍റെ മ​ക​നാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ഞാ​ൻ ഷോ​ക്കാ​യി പോ​യി. നി​ർ​മാ​താ​വ് ആ​ന്‍റ​ണി​യോ​ട് എ​ന്താ പ​റ​യു​ന്ന​തെ​ന്നു​വ​രെ ചോ​ദി​ച്ചു. ഞാ​ൻ എ​ന്തി​നാ​ണ് ആ ​വേ​ഷം ചെ​യ്ത​തെ​ന്ന് ആ​രും ചോ​ദി​ച്ചി​ട്ടി​ല്ല. ആ ​സി​നി​മ ക​ണ്ടാ​ൽ ആ​രും അ​ങ്ങ​നെ ചോ​ദി​ക്കി​ല്ല. സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും അ​ങ്ങ​നെ​യാ​യി​രു​ന്നു. അ​ത്ര​യും പെ​ർ​ഫെ​ക്ടാ​യി​രു​ന്നു. അ​ല്ലെ​ങ്കി​ൽ ചെ​യ്യി​ല്ലാ​യി​രു​ന്നു. എ​നി​ക്ക് നോ ​പ​റ​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. സ്വ​ന്തം ജോ​ലി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന മ​നു​ഷ്യ​നാ​ണ് പൃ​ഥ്വി​രാ​ജ്.…

Read More

ഹൊ​റ​ർ ചി​ത്രം ‘റൂ​ഹാ​നി’ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി

ന​വാ​ഗ​ത​നാ​യ മു​ഹ​മ്മ​ദ് റെ​ഫീ​ക്ക് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന “റൂ​ഹാ​നി’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. വീ​ക്കെ​ൻ​ഡ് ഫാ​ന്‍റ​സീ​സ് ചി​ത്രം നി​ർ​മി​ക്കു​ന്നു. മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ ആ​ന്‍റ​ണി വ​ർ​ഗീ​സ്, മ​ക്ബൂ​ൽ സ​ൽ​മാ​ൻ, സം​വി​ധാ​യ​ക​രാ​യ ടി​നു പാ​പ്പ​ച്ച​ൻ, ആ​ർ.​എ​സ്. വി​മ​ൽ, ഗൗ​രി ന​ന്ദ, എ​ൻ.​എം. ബാ​ദു​ഷ, ദേ​വ​ദ​ത്ത് ഷാ​ജി, അ​ശ്വി​ൻ ജോ​സ്, ശ​ര​ത്ത് സ​ഭ, മ​ണി​ക​ണ്ഠ​ൻ രാ​ജ​ൻ തു​ട​ങ്ങി​യ​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​മേ​യ​ത്തി​ലും അ​വ​ത​ര​ണ​ത്തി​ലും ഏ​റെ ദു​രൂ​ഹ​ത​ക​ൾ ഒ​ളി​പ്പി​ച്ചു​വ​യ്ക്കു​ന്ന ഒ​രു ഹൊ​റ​ർ ത്രി​ല്ല​റാ​യാ​ണ് റൂ​ഹാ​നി ഒ​രു​ങ്ങു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ കൊ​ട്ടാ​ര​ക്ക​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​രം​ഭി​ക്കും. ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ-​നി​തി​ൻ സി​യോ ആ​ർ.​എ​ൽ., ഛായാ​ഗ്ര​ഹ​ണം-​ഭ​ര​ത് ആ​ർ. ശേ​ഖ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​വി​ഷ്ണു സു​ന്ദ​ർ, പ്രോ​ജ​ക്റ്റ് ഡി​സൈ​ന​ർ-​ആ​ദ​ർ​ശ് ബാ​ബു, കോ​സ്റ്റ്യൂം-​വി​ഷ്ണു​ജി​ത്ത്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​ആ​ദി​ത്യ​ൻ, സാ​യൂ​ജ്‌​ലാ​ൽ എ.​വി, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​സെ​ബി​ൻ എ​സ്. ജോ​സ​ഫ്, ഓ​ൺ​ലൈ​ൻ പ്രൊ​മോ​ഷ​ൻ പാ​ർ​ട്ട്ണ​ർ-​വീ​ക്കെ​ൻ​ഡ് ഫാ​ന്‍റ​സീ​സ്…

Read More

‘അ​ഭി​ന​യി​ക്കാ​ൻ പോ​യാ​ൻ ഞ​ര​മ്പ് മു​റി​യ്ക്കും എ​ന്ന് അ​മ്മ പ​റ​ഞ്ഞു, ന​ടി​മാ​ര്‍ മോ​ശം സ്ത്രീ​ക​ളാ​ണെ​ന്നാ​ണ് അ​മ്മ ക​രു​തി​യി​രു​ന്ന​ത്’: സ​യ​നി ഗു​പ്ത

സി​നി​മ​യി​ലും വെ​ബ് സീ​രീ​സി​ലു​മെ​ല്ലാം സ​ജീ​വ​മാ​ണ് ന​ടി സ​യ​നി ഗു​പ്ത. ആ​മ​സോ​ണ്‍ പ്രൈ​മി​ന്‍റെ ഹി​റ്റ് സീ​രീ​സാ​യ ഫോ​ര്‍ മോ​ര്‍ ഷോ​ട്‌​സി​ലെ നാ​ല് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യാ​ണ് സ​യ​നി താ​ര​മാ​കു​ന്ന​ത്. 21-ാം വ​യ​സി​ല്‍ കോ​ര്‍​പ​റേ​റ്റ് ജോ​ലി രാ​ജി​വ​ച്ചാ​ണ് സ​യ​നി അ​ഭി​ന​യം പ​ഠി​ക്കാ​നാ​യി പൂ​നെ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ത്തു​ന്ന​ത്. താ​ന്‍ അ​ഭി​ന​യം പ​ഠി​ക്കാ​ന്‍ പോ​കു​ന്ന​തി​നോ​ടോ അ​ഭി​നേ​ത്രി​യാ​കു​ന്ന​തി​നോ​ടോ അ​മ്മ​യ്ക്ക് താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി എ​ന്നു പ​റ​യു​ക​യാ​ണ് സ​യ​നി ഗു​പ്ത. നീ ​അ​ഭി​ന​യി​ക്കാ​ൻ പോ​യാ​ൻ ഞാ​ന്‍ എ​ന്‍റെ ഞ​ര​മ്പ് മു​റി​യ്ക്കും എ​ന്നാ​ണ് അ​മ്മ പ​റ​ഞ്ഞ​ത്. എ​നി​ക്ക് അ​ത് വി​ശ്വ​സി​ക്കാ​ന്‍ പോ​ലു​മാ​യി​ല്ല. ഒ​ന്ന​ര​വ​ര്‍​ഷം ജോ​ലി ചെ​യ്ത് എ​നി​ക്ക് മ​ടു​ത്തി​രു​ന്നു. ഒ​രു​പാ​ട് കാ​ശു​ണ്ടാ​ക്കി​യെ​ങ്കി​ലും എ​ന്നെ ഞാ​ന്‍ ക​ണ്ട​ത് അ​തു​പോ​ലൊ​രു ലോ​ക​ത്താ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, എ​ന്‍റെ അ​ഭി​ന​യ മോ​ഹ​ത്തി​ന് അ​ച്ഛ​ന്‍ പ​രി​പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി. പ​ക്ഷെ വീ​ട്ടി​ല്‍ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തി​രു​ന്ന​ത് അ​മ്മ​യാ​ണ്. താ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പോ​യ​തോ​ടെ അ​മ്മ ത​ന്നോ​ട് ഏ​റെ​ക്കാ​ലം മി​ണ്ടാ​താ​യെ​ന്നും താ​രം പ​റ​യു​ന്നു. ന​ടി​മാ​ര്‍…

Read More

മ​ക​ര​വി​ള​ക്ക് ദി​ന​ത്തെ സി​നി​മാ ഷൂ​ട്ടിം​ഗ്; ‘ന​രി​വേ​ട്ട’ സം​വി​ധാ​യ​ക​ൻ അ​നു​രാ​ജ് മ​നോ​ഹ​റി​നെ​തി​രേ കേ​സെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്ക് ദി​വ​സം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സി​നി​മാ ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ​തി​ന് സം​വി​ധാ​യ​ക​ൻ അ​നു​രാ​ജ് മ​നോ​ഹ​റി​നെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് വ​നം​വ​കു​പ്പാ​ണ് കേ​സെ​ടു​ത്ത​ത്. പ​ത്ത​നം​തി​ട്ട റാ​ന്നി ഡി​വി​ഷ​നി​ലാ​ണ് നി​ല​വി​ൽ കേ​സെ​ടു​ത്ത​ത്. പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്ഥ​ല​ത്താ​ണോ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന് വ​നം​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പ​മ്പ​യി​ൽ ചി​ത്രീ​ക​ര​ണം ന​ട​ത്തി എ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ വാ​ദം.

Read More

‘മാ​തൃ​രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​രി​നും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി’: മ​മ്മൂ​ട്ടി

കാ​ത്തി​രി​പ്പു​ക​ള്‍​ക്കൊ​ടു​വി​ല്‍ മ​മ്മൂ​ട്ടി​യെ തേ​ടി പ​ത്മ​ഭൂ​ഷ​നെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ വ​ലി​യ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ പ​ദ്മ​ഭൂ​ഷ​ൺ മ​മ്മൂ​ട്ടി​യെ തേ​ടി​യെ​ത്തി​യ​ത്. പു​ര​സ്‌​കാ​ര നേ​ട്ട​ത്തി​ല്‍ രാ​ജ്യ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് മ​മ്മൂ​ട്ടി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് മ​മ്മൂ​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. ത​നി​ക്ക് പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ച മാ​തൃ​രാ​ജ്യ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ മ​മ്മൂ​ട്ടി എ​ല്ലാ​വ​ര്‍​ക്കും റി​പ്പ​ബ്ലി​ക് ദി​ന ആ​ശം​സ​ക​ളും നേ​ര്‍​ന്നു ‘മാ​തൃ​രാ​ജ്യ​ത്തി​നു ന​ന്ദി. ‘പ​ത്മ​ഭൂ​ഷ​ന്‍’ സി​വി​ലി​യ​ന്‍ ബ​ഹു​മ​തി ന​ല്‍​കി ആ​ദ​രി​ച്ച രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​രി​നും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി. എ​ല്ലാ​വ​ര്‍​ക്കും റി​പ്പ​ബ്ലി​ക് ദി​ന ആ​ശം​സ​ക​ള്‍’ എ​ന്നാ​ണ് മ​മ്മൂ​ട്ടി​യു​ടെ കു​റി​പ്പ്,

Read More

വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന തു​ട​ക്കത്തിന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക്പോ​സ്റ്റ​ർ പുറത്ത്

വി​സ്മ​യാ മോ​ഹ​ൻ​ലാ​ൽ, ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക് പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. വി​സ്മ​യ​യു​ടെ ദൈ​ന്യ ഭാ​വ​ത്തി​ലു​ള്ള പോ​സ്റ്റ​റി​നു പി​ന്നി​ൽ​ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി​യേ​യും വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ വി​സ്മ​യ​യ്ക്കു മു​ന്നി​ൽ താ​ടി​വ​ച്ച ഒ​രു പു​രു​ഷ​ൻ – അ​ത് മോ​ഹ​ൻ​ലാ​ലി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്നു. അ​തു മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യോ? ആ ​സ​സ്പെ​ൻ​സ്,അ​ങ്ങ​നെ ത​ന്നെ നി​ൽ​ക്ക​ട്ടെ.. ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഈ ​പോ​സ്റ്റ​റി​ലൂ​ടെഒ​രു അ​പ്ഡേ​ഷ​ൻ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൻ്റെ ചി​ത്രീ​ക​ര​ണം ഇ​പ്പോ​ൾ കു​ട്ടി​ക്കാ​നം, തൊ​ടു​പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്നു വ​രു​ന്നു. ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യി​ലാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​താ​വി​ന്‍റെ മ​ര​ണം. അ​തേ​ത്തു​ട​ർ​ന്ന് ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി പ​തി​നെ​ട്ടി​ന് വീ​ണ്ടും പു​ന​രാ​രം​ഭി​ച്ചു. ഒ​രു ക്ലീ​ൻ ഫാ​മി​ലി ത്രി​ല്ല​ർ സി​നി​മ​യെ​ന്നു മാ​ത്ര​മാ​ണ് ചി​ത്ര​ത്തെ…

Read More

അ​ഭി​ന​യം പ​ഠി​പ്പി​ക്കാ​ൻ വീ​ണ്ടും താ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ

കൊ​ച്ചി: ആ​ക്ടേ​ഴ്സ് ഫാ​ക്ട​റി​യു​ടെ നാ​ലാ​മ​ത് അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി ഫെ​ബ്രു​വ​രി 14,15,16 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ൽ വൈ​റ്റി​ല ആ​ർ​ട്ടി​ക് ഗോ​ൾ​ഡ് ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു. സം​വി​ധാ​യ​ക​ൻ എം. ​പ​ത്മ​കു​മാ​ർ, ന​ട​നും ചാ​യ​ഗ്രാ​ഹ​ക​നു​മാ​യ പി. ​സു​കു​മാ​ർ, ന​ട​നും അ​മ്മ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജ​യ​ൻ ചേ​ർ​ത്ത​ല ന​ട​ൻ പ്ര​മോ​ദ് വെ​ളി​യ​നാ​ട് ജോ​ജി .കെ. ​ജോ​ൺ മു​ണ്ട​ക്ക​യം, സം​വി​ധാ​യ​ക​നും, തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ സ​ന്തോ​ഷ്‌ ഇ​ടു​ക്കി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സേ​തു അ​ടൂ​ർ, ശ്രീ , ​ന​ടി​യും നാ​ട​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ അ​ജി​ത ന​മ്പ്യാ​ർ തു​ട​ങ്ങി​യ​വ​ർ ഈ ​അ​ഭി​ന​യ പ​രി​ശീ​ല​ന ക്യാ​മ്പി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു. കൂ​ടാ​തെ ഒ​ട്ട​ന​വ​ധി സി​നി​മ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ന്നു. മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ഭി​നേ​താ​വാ​യി ക​ട​ന്നു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പ്രേ​യോ​ജ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ൽ സ്ക്രീ​ൻ ആ​ക്ടി​ങ് പ​രി​ശീ​ല​നം ആ​ണ് ആ​ക്ട​ർ​സ് ഫാ​ക്ട​റി ന​ൽ​കു​ന്ന​ത്. പു​തി​യ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​വാ​ൻ ന​ട​ത്തു​ന്ന ഈ ​അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഈ ​ന​മ്പ​റി​ൽ…

Read More