ക​ര്‍​മ ആ​രെ​യും വെ​റു​തെ വി​ടി​ല്ല; ര​ഞ്ജി​ത്ത് ഒ​രു ന​ല്ല മ​നു​ഷ്യ​ന്‍ അ​ല്ലെ​ന്നു​തെ​ളി​യി​ച്ചെ​ന്ന് ബം​ഗാ​ളി ന​ടി

കൊച്ചി; ക​ര്‍​മ ആ​രെ​യും വെ​റു​തെ വി​ടി​ല്ല. ലൈംഗീകാതിക്രമക്കേസിൽ  രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് രഞ്ജിത്തിനെ​തി​രെ ആ​ദ്യം പ​രാ​തി ന​ല്‍​കി​യ ബം​ഗാ​ളി ന​ടി.

പു​തി​യ സം​ഭ​വം ര​ഞ്ജി​ത്ത് ഒ​രു ന​ല്ല മ​നു​ഷ്യ​ന്‍ അ​ല്ലെ​ന്നുതെ​ളി​യി​ച്ചു. ര​ഞ്ജി​ത്തി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ ന​ടി​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ത​നി​ക്ക് സം​ഭ​വി​ച്ച​ത് തു​റ​ന്നു പ​റ​യാ​ന്‍ 15 വ​ര്‍​ഷ​മെ​ടു​ത്തു.

കാ​ല​താ​മ​സ​മെ​ന്ന സാ​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞ് ത​ന്‍റെ കേ​സ് റ​ദ്ദാ​ക്കി. വേ​ട്ട​ക്കാ​രെ ജ​യി​ലി​ല​ട​യ്ക്കു​കത​ന്നെ വേ​ണ​മെ​ന്നും ന​ടി ആ​വ​ശ്യ​പ്പെ​ട്ടു. ത​നി​ക്കു നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും താ​ന്‍ പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണെ​ന്ന് ഇ​പ്പോ​ള്‍ തെ​ളി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment