വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​ത്തോ​ട് വി​ട​പ​റ​ഞ്ഞു! മ​ക​ളു​ടെ പി​റ​ന്നാ​ൾ ചി​ത്രം പ​ങ്കു​വ​ച്ച് അ​സി​ൻ

വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​ത്തോ​ട് വി​ട​പ​റ​ഞ്ഞു​വെ​ങ്കി​ലും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​സി​ൻ സ​ജീ​വ​മാ​ണ്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നി​മി​ഷ​ങ്ങ​ൾ അ​സി​ൻ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​ത ര​ണ്ടാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന മ​ക​ൾ ആ​രി​ന്‍റെ ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നീ​ല​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച് മാ​ലാ​ഖ​യെ പോ​ലെ അ​ണി​ഞ്ഞൊ​രു​ങ്ങി​യ മ​ക​ളു​ടെ ചി​ത്ര​മാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നീ​ര​ളി​യു​ടെ രൂ​പ​ങ്ങ​ളു​ള്ള ക​സ്റ്റ​മെ​യ്ഡ് കേ​ക്കാ​ണ് പി​റ​ന്നാ​ളി​നാ​യി അ​സി​ൻ ഒ​രു​ക്കി​യ​ത്. സി​നി​മ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ ആ​രി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ ന​ൽ​കി. മൈ​ക്രോ​മാ​ക്സ് സ​ഹ​സ്ഥാ​പ​ക​നാ​യ രാ​ഹു​ൽ ശ​ർ​മ​യെ 2016ലാ​ണ് അ​സി​ൻ വി​വാ​ഹം ചെ​യ്യു​ന്ന​ത്. 2017ലാ​ണ് ആ​രി​ന്‍റെ ജ​ന​നം.   View this post on Instagram   2 years 🎈🎂 #Happy2ndBirthdayArin #babysfavouriteblue #latergram A post shared by Asin Thottumkal (@simply.asin) on Oct 29, 2019 at 3:02am PDT

Read More

ലേ​ലം 2 അ​ല്ല; സു​രേ​ഷ് ഗോ​പി​യും നി​ധി​നും ഒ​ന്നി​ക്കു​ന്ന ചി​ത്രം പ്ര​ഖ്യാ​പി​ച്ചു

ക​സ​ബ​യ്ക്ക് ശേ​ഷം നി​തി​ൻ ര​ണ്‍​ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ പ്ര​ഖ്യാ​പി​ച്ചു. സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​കു​ന്ന സി​നി​മ​യ്ക്ക് “കാ​വ​ൽ’ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. മു​ൻ​പ് സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി ലേ​ല​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം നി​തി​ൻ ര​ണ്‍​ജി പ​ണി​ക്ക​ർ ഒ​രു​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ർ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​പ്രൊ​ജ​ക്ട് ഉ​പേ​ക്ഷി​ച്ച​താ​യാ​ണ് സൂ​ച​ന. പു​തി​യ സി​നി​മ​യു​ടെ പോ​സ്റ്റ​റും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഗു​ഡ്‌വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ തി​ര​ക്കു​ക​ളി​ലാ​ണ് താ​രം. ശോ​ഭ​ന​യും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി​യും ശോ​ഭ​ന​യും വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്. ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

ബി​ഗ് ബ്ര​ദ​റി​ന്‍റെ അ​നു​ജ​നാ​കാ​ൻ അ​നൂ​പ് മേ​നോ​ൻ

സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ്ര​ദ​റി​ൽ അ​നൂ​പ് മേ​നോ​ൻ അ​വ​തി​രി​പ്പി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​നു​ജ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. “ഏ​ട്ട​നെ എ​ന്നും സ്നേ​ഹി​ക്കു​ന്ന ഒ​രു അ​നു​ജ​നാ​യാ​ണ് താ​ൻ എ​ത്തു​ന്ന​ത്. വി​ഷ്ണു എ​ന്നാ​ണ് ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്’. അ​നൂ​പ് മേ​നോ​ൻ പ​റ​ഞ്ഞു. റോ​ക്ക് ആ​ൻ​ഡ് റോ​ൾ, പ​ക​ൽ ന​ക്ഷ​ത്ര​ങ്ങ​ൾ, ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ, ക​ന​ൽ, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ എ​ന്നീ സി​നി​മ​ക​ളി​ൽ അ​നൂ​പ് മേ​നോ​ൻ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ച്ചി​രു​ന്നു. ക്രി​സ്മ​സ് റി​ലീ​സാ​യാ​ണ് ബി​ഗ് ബ്ര​ദ​ർ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

Read More

സ്പി​രി​റ്റ് മാ​ഫി​യ ഏ​ശി​ല്ല : ലേ​ലം 2 ഉ​പേ​ക്ഷി​ച്ചു

ലേ​ലം ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ച ചി​ത്ര​മാ​യ​തു കൊ​ണ്ട് ത​ന്നെ ലേ​ലം സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം വ​രു​ന്നു എ​ന്ന വാ​ർ​ത്ത ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ലേ​ലം 2 ഉ​പേ​ക്ഷി​ച്ചു എ​ന്ന രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലാ​ണ് ഇ​ത്ത​രം സു​രേ​ഷ് ഗോ​പി – നി​ധി​ൻ ര​ൺ​ജി പ​ണ​ക്ക​ർ ചി​ത്രം ഉ​പേ​ക്ഷി​ച്ച മ​ട്ടി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. സ്പി​രി​റ്റ് മാ​ഫി​യ​യു​ടെ കു​ടി​പ്പ​ക​യും പ്ര​തി​കാ​ര​വും പോ​രാ​ട്ട​വു​മൊ​ന്നും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടി​ല്ലെ​ന്നും ചി​ത്ര​ത്തി​ന് വി​ജ​യ​സാ​ധ്യ​ത ഇ​ല്ലെ​ന്നു​മു​ള്ള വ​സ്തു​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് സി​നി​മ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നും പ​റ​യു​ന്ന​വ​രും ഉ​ണ്ട്.

Read More

അ​ഭി​ന​യി​ക്കാ​ൻ നാ​യ​ക​ന്മാ​രു​ടെ ക​രു​ണ ആ​വ​ശ്യ​മാ​യി​രു​ന്നു! ത​പ്സിയുടെ വെളിപ്പെടുത്തല്‍

മു​ന്‍​പ് ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ങ്കി​ല്‍ എ​നി​ക്ക് നാ​യ​ക​ന്മാ​രു​ടെ ക​രു​ണ ആ​വ​ശ്യ​മാ​യി​രു​ന്നു. അ​വ​ര്‍ അം​ഗീ​ക​രി​ച്ചാ​ലേ എ​ന്നെ സി​നി​മ​യു​ടെ ഭാ​ഗ​മാ​ക്കൂ. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഞാ​ന്‍ കൂ​ടി ഭാ​ഗ​മാ​യ സി​നി​മ​ക​ള്‍ ആ​ദ്യം എ​ത്തു​ന്ന​ത് എന്‍റെ അ​ടു​ത്തേ​ക്കാ​ണ്. പി​ന്നീ​ട് മാ​ത്ര​മാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​കാ​നു​ള്ള അ​ഭി​നേ​ത​ക്കാ​ളെ ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് ന​ടി ത​പ്സി പ​ന്നു. അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​പ്സി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Read More

നടക്കുമോ? തന്റെ മറ്റൊരു ആഗ്രഹം തുറന്നു പറഞ്ഞ് മൈഥിലി

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത പാ​ലേ​രി മാ​ണി​ക്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മൈ​ഥി​ലി പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്. കേ​ര​ള ക​ഫേ, ച​ട്ട​ന്പി​നാ​ട്, സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ, മാ​യാ​മോ​ഹി​നി തു​ട​ങ്ങി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. ഈ ​വ​ർ​ഷം പു​റ​ത്തു​വ​ന്ന മേ​രാ നാം ​ഷാ​ജി​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ മൈ​ഥി​ലി​യു​ടേ​താ​യി പു​റ​ത്തു​വ​ന്ന ചി​ത്രം. എ​ന്നാ​ൽ ഇ​പ്പോ​ൾ ത​ന്‍റെ മ​റ്റൊ​രു ആ​ഗ്ര​ഹം തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. സം​വി​ധാ​യി​ക ആ​ക​ണ​മെ​ന്ന​താ​ണ് ആ ​ആ​ഗ്ര​ഹം. സി​നി​മ​യി​ൽ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ താ​ത്പ​ര്യം ന​ല്ല ന​ല്ല ആ​ശ​യ​ങ്ങ​ൾ സി​നി​മ​യാ​ക്കു​ക​യെ​ന്ന​താ​ണ്. ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തി​യ​പ്പോ​ളാ​ണ് സം​വി​ധാ​യ​ക ആ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യ​ത്- മൈ​ഥി​ലി പ​റ​യു​ന്നു. ഇ​പ്പോ​ൾ മൈ​ഥി​ലി ഭ​ര​ത​നാ​ട്യ​വും പ​ഠി​ക്കു​ന്നു​ണ്ട്

Read More

ടെർമിനേറ്ററുമായി അ​ർ​ണോ​ൾ​ഡ് ഷ്വാ​ർ​സ്നെഗ​ർ വീ​ണ്ടും

സൂ​പ്പ​ർ താ​രം അ​ർ​ണോ​ൾ​ഡ് ഷ്വാ​ർ​സ്നെഗ​ർ ടെ​ർ​മി​നേ​റ്റ​ർ സീ​രീ​സി​ലൂ​ടെ തി​രി​ച്ചു വ​രു​ന്നു. ടെ​ർ​മി​നേ​റ്റ​ർ സീ​രീ​സി​ലെ ജ​ഡ്ജ്മെ​ന്‍റ് ഡേ ​എ​ന്ന ചി​ത്ര​മാ​ണ് ആ​ർ​ണോ​ൾ​ഡ് ഷ്വാ​ർ​സ്നെഗ​റി​നെ ആ​ഗോ​ള പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ഈ ​സീ​രീ​സി​ലെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ചി​ത്ര​മാ​യ ഡാ​ർ​ക്ക് ഫെ​യ്റ്റി​ലൂ​ടെ ഷ്വാ​ർ​സ്നെഗ​ർ വീ​ണ്ടു​മെ​ത്തു​കയാണ്. ജ​ഡ്ജ്മെ​ന്‍റ് ഡേ ​സം​വി​ധാ​നം ചെ​യ്ത ജ​യിം​സ് കാ​മ​റോ​ൺ ഡേ​വി​ഡ് എ​ല്ലി​സു​മാ​യി ചേ​ർ​ന്നാ​ണ് ഡാ​ർ​ക് ഫേ​റ്റ് നി​ർ​മി​ക്കു​ന്ന​ത്. ടിം ​മി​ല്ല​ർ ആ​ണ് സം​വി​ധാ​യ​ക​ൻ. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​ഥ​യി​ൽ ഇ​ത് മ​റ്റൊ​രു ടെ​ർ​മി​നേ​റ്റ​ർ മൂ​വി​യാ​ണെ​ന്ന് ഷ്വാ​ർ​സ്നെഗ​ർ പ​റ​യു​ന്നു. ഇ​തി​ൽ ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടു​ള്ള ഏ​ത് ടെ​ർ​മി​നേ​റ്റ​റി​നെ​ക്കാ​ളും ആ​ക്ഷ​ൻ നി​റ​ഞ്ഞ​താ​ണ്. അ​തു​ല്യ​വും അ​തി​സാ​ഹ​സി​ക​വു​മാ​യ ആ​ക്‌ഷ​ൻ. പി​ന്നെ ഇ​തി​ന്‍റെ വി​ഷ്വ​ൽ ഇഫ​ക്ട്സ് നി​ങ്ങ​ൾ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​ന്നാ​യി​രി​ക്കും. -ഷ്വാ​ർ​സ്നെഗ​ർ പ​റ​യു​ന്നു. ന​വം​ബ​ർ ഒ​ന്നി​ന് ഡാ​ർ​ക്ക് ഫെ​യ്റ്റ് ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ് , തെ​ലു​ങ്ക്, ക​ന്ന​ട, മ​ല​യാ​ളം എ​ന്നീ ആ​റ് ഭാ​ഷ​ക​ളി​ലാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

Read More

എന്‍റെ സാന്നിധ്യം അവർക്ക് ബുദ്ധിമുട്ടാകാതിരിക്കുവാൻ ശ്രദ്ധിച്ചു: ഹേമമാലിനി

ധ​ര്‍​മേ​ന്ദ്ര​യെ ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ള്‍ ത​ന്നെ അ​ദ്ദേ​ഹ​മാ​ണ് ത​ന്‍റെ പു​രു​ഷ​നെ​ന്ന് മ​ന​സ് പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള ജീ​വി​തം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വേ​ണമെ​ന്ന് ആ​ഗ്ര​ഹി​ച്ചു. ഞ​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​യി. എ​ന്നാ​ല്‍ ഒ​രി​ക്ക​ലും എ​ന്‍റെ സാ​ന്നി​ധ്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ഭാ​ര്യ​യെയും കു​ട്ടി​ക​ളെ​യും ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ കൊ​ണ്ടുപോ​കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്- മുൻകാല ബോളിവുഡ് താരം ഹേ​മ​മാ​ലി​നി പറയുന്നു. അ​ദ്ദേ​ഹ​ത്തെ ഒ​രി​ക്ക​ലും ആ​ദ്യ ഭാ​ര്യ​യി​ല്‍ നി​ന്നും കു​ട്ടി​ക​ളി​ല്‍ നി​ന്നും അ​ക​റ്റാ​ന്‍ താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഈ ​അ​ടു​ത്ത് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഈ ​കാ​ര്യം ഹേ​മ​മാ​ലി​നി പ​റ​ഞ്ഞ​ത്.

Read More

ബിക്കിനിയിൽ ഞെട്ടിച്ച് ഇല്യാന

ഇ​ല്യാ​ന ഡിക്രൂസ് ബി​ക്കി​നിയി​ട്ടു​ള്ള ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​റി​പ്പ​റ​ക്കു​ന്ന​ത്. പ​ണ്ടേ ത​ന്‍റെ വേ​ഷ​വി​ധാ​ന​ങ്ങ​ൾ കൊ​ണ്ട് ഞെ​ട്ടി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് ഇ​ല്യാ​ന. എ​ന്നാ​ൽ കു​റ​ച്ച് നാ​ളാ​യി ഇ​ല്യാ​ന​യു​ടെ “ഹോ​ട്ട് ‘ ഫോ​ട്ടോ​കൾ ഒ​ന്നും ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ണ്ടി​രു​ന്നി​ല്ല. ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് കൊ​ണ്ടാ​ണ് ഇ​ല്യാ​ന ത​ന്‍റെ ഹോ​ട്ട് ഫോ​ട്ടോ ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വെ​യി​ല​ത്തി​റ​ങ്ങി​യാ​ൽ ക​റു​ത്തു പോ​കും എന്ന് അ​മ്മ ത​ന്നെഎ​ന്ന് ഉ​പ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​ൽ കു​ഴ​പ്പ​മി​ല്ല എ​ന്നും ഇ​ല്യാ​ന ത​ന്‍റെ പോ​സ്റ്റി​ന് കീ​ഴെ കു​റി​ച്ചി​ട്ടു​ണ്ട്.   View this post on Instagram   Mama: don’t stay out too long in the sun you’ll get a tan! Me: 💁🏻‍♀️ A post shared by Ileana D’Cruz (@ileana_official) on Oct 23, 2019 at 4:05am…

Read More

ന​യ​ൻ​താ​ര -വി​ഘ്നേ​ഷ് ക​ല്യാ​ണം ഉ​ട​ൻ?

ഒ​രു​മി​ച്ച് ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യാ​ൽ പി​ന്നെ ക​ല്യാ​ണം ഉ​ട​നു​ണ്ടാ​കും. വി​ഘ്നേ​ശ് ശി​വ​നും ന​യ​ൻ​താ​ര​യും തി​രു​പ്പ​തി ക്ഷേ​ത്ര​ദ​ർ​ശ​നം നടത്തിയത് ആ​രാ​ധ​ക​രെ കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത് അ​ങ്ങ​നെ​യൊ​രു നി​ഗ​മ​ന​ത്തി​ലാ​ണ്. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള തി​രു​പ്പ​തി ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ കാ​ത്ത് കാ​ത്തി​രു​ന്ന ക​ല്യാ​ണം ഉ​ട​നു​ണ്ടാ​കു​മെ​ന്നു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് ന​യ​ൻ​സി​ന്‍റെ ആ​രാ​ധ​ക​ർ. ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം ആ​രാ​ധ​ക​ര്‍​ക്കൊ​പ്പം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും മ​ട​ങ്ങി​യ​ത്. വി​ഘ്‌​നേ​ഷി​ന്‍റെ കൈ ​വി​ടാ​തെ പി​ടി​ച്ച് ന​ട​ക്കു​ന്ന ന​യ​ന്‍​താ​ര​യേ​യും ചി​ത്ര​ത്തി​ൽ കാ​ണാം. ഇ​ത്ര​യൊ​ക്കെ​യാ​യ സ്ഥി​തി​ക്ക് ക​ല്യാ​ണ​വും ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ ക​രു​തു​ന്ന​ത്.

Read More