കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ ചെ​യ്ത പെ​യി​ന്‍റിം​ഗ് ​വിവാദത്തിൽ; വിശദീകരണവുമായി സണ്ണി ലിയോണി

കു​റ​ച്ചു​പേ​രെ സ​ഹാ​യി​ക്കാ​ൻ തോ​ന്നു​ന്ന​ത് തെ​റ്റാ​ണോ… ഈ ​ചോ​ദ്യ​മാ​ണ് സ​ണ്ണി ലി​യോ​ണി​ന് ഇ​പ്പോ​ഴു​ള്ള​ത്. സ​ണ്ണി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് താ​ര​ത്തി​ന് പൊ​ല്ലാ​പ്പാ​യ​ത്. കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ചെ​യ്ത ഒ​രു പെ​യി​ന്‍റിം​ഗാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ഡ​യ​റ്റ് സ​ബി​യ എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. പെ​യി​ന്‍റിം​ഗി​ന്‍റെ യാ​ഥാ​ർ​ഥ ഉ​ട​മ താ​ര​മ​ല്ലെ​ന്നും അ​യാ​ൾ​ക്ക് ഒ​രു ക​ട​പ്പാ​ടും ന​ൽ​കാ​തെ ചി​ത്രം സ്വ​ന്ത​മെ​ന്ന് കാ​ണി​ച്ച് വി​ൽ​ക്കു​ന്ന​ത് മോ​ശ​മാ​ണെ​ന്നും ക​മ​ന്‍റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. സം​ഭ​വം ച​ർ​ച്ചാ വി​ഷ​യ​മാ​യ​പ്പോ​ൾ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി സ​ണ്ണി ലി​യോ​ൺ രം​ഗ​ത്തെ​ത്തി. ഈ ​ക​ലാ​സൃ​ഷ്ടി​യു​ടെ ഒ​രു ചി​ത്രം ത​നി​ക്ക് ല​ഭി​ക്കും. തു​ട​ർ​ന്ന് അ​ത് പെ​യി​ന്‍റ് ചെ​യ്യാ​മെ​ന്ന് വി​ചാ​രി​ക്കു​ക​യുമാ​യി​രു​ന്നു. എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട ക​ലാ​സൃ​ഷ്ടി ഞാൻ പെ​യി​ന്‍റ് ചെ​യ്തു​വെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ. അ​ത് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യു​ള്ള ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ന​ൽ​കി​യെ​ന്നും താ​രം പ​റ​ഞ്ഞു. ത​ന്‍റെ ഈ ​പ്ര​വൃത്തി ഇ​ഷ്ട​മാ​യി​ല്ലെ​ങ്കി​ൽ ത​ന്നോ​ട് ക്ഷ​മി​ക്കണമെന്നും സണ്ണി പറഞ്ഞു. കു​ഞ്ഞു​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള…

Read More

ഈ​ജി​പ്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​ദ്യ ത​മി​ഴ്ചി​ത്ര​മാ​യി ബി​ഗി​ൽ

വി​ജ​യ്-​ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ബി​ഗി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ഴി​ത ചി​ത്രം ഈ​ജി​പ്തി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഈ​ജി​പ്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​ദ്യ ത​മി​ഴ് ചി​ത്ര​മെ​ന്ന ബ​ഹു​മ​തി ബി​ഗി​ൽ സ്വ​ന്ത​മാ​ക്കി. ര​ണ്ട് വേ​ഷ​ങ്ങ​ളി​ലാ​ണ് സി​നി​മ​യി​ൽ വി​ജ​യ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. എ​ജി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.

Read More

ദ​ള​പ​തി 64-ൽ ​ ഗൗ​രി കി​ഷ​ൻ

96 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ഗൗ​രി കി​ഷ​ന് വി​ജ​യ് നായകനാകുന്ന ദ​ള​പ​തി 64-ൽ ​ഇ​ടം കി​ട്ടി. ഒ​രു കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​ട്ടാ​ണ് ഗൗ​രി വിജയ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ലോ​കേ​ഷ് ക​ന​ക​രാ​ജാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി, ആ​ന്‍റ​ണി വ​ര്‍​ഗീ​സ്, ശാ​ന്ത​നു തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ല്‍ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്. മാ​ള​വി​ക മോ​ഹ​ന​ന്‍, ആ​ന്‍​ഡ്രി​യ ജെ​റ​മി​യ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ചി​ത്ര​ത്തി​ല്‍ നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്.

Read More

ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; നാ​യ​ക​ൻ അ​ജ്​മ​ൽ

ആ​ന്ധ്ര​പ്ര​ദേ​ശ് മു​ൻ​മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​തം പ​റ​ഞ്ഞ “യാ​ത്ര’ എ​ന്ന സി​നി​മ​യ്ക്ക് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ ജീ​വി​ത​വും സി​നി​മ​യാ​കു​ന്നു. “ക​മ്മ രാ​ജ്യം ലോ ​ക​ട​പ്പ രെ​ഡ്ഡു’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് രാം ​ഗോ​പാ​ൽ വ​ർ​മ​യാ​ണ്. മ​മ്മൂ​ട്ടി​യാ​യി​രു​ന്നു യാ​ത്ര​യി​ൽ വൈ​എ​സ്ആ​ർ ആ​യി വേ​ഷ​മി​ട്ട​ത്. ജ​ഗ​ൻ മോ​ഹ​നാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത് മ​ല​യാ​ളി ന​ട​ൻ അ​ജ്മ​ൽ അ​മീ​ർ ആ​ണ്. സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. രാം ​ഗോ​പാ​ൽ വ​ർ​മ, ക​രു​ണ്‍ വെ​ങ്ക​ട്ട് എ​ന്നി​വ​രാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. അ​ജ​യ് മൈ​സൂ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

ഇ​ത് ത​ട്ടി​പ്പ്; താ​ൻ അ​ഭി​ന​യി​ച്ച ചി​ത്രം കാ​ണ​രു​തെ​ന്ന് ആ​രാ​ധ​ക​രോ​ട് റാ​ണ ദ​ഗു​പ​തി

താ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന 1945 എ​ന്ന സി​നി​മ കാ​ണ​രു​തെ​ന്ന് ആ​രാ​ധ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട് റാ​ണാ ദ​ഗു​പ​തി. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കാ​ത്ത സി​നി​മ​യാ​ണി​തെ​ന്നും സി​നി​മ​യി​ലെ ത​ന്‍റെ പ്ര​തി​ഫ​ലം മു​ഴു​വ​ൻ ത​ന്നി​ട്ടി​ല്ലെ​ന്നും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഈ ​സി​നി​മ​യെ​ക്കു​റി​ച്ച് യാ​തൊ​രു അ​റി​വു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ആ​ളു​ക​ളെ പ​റ്റി​ച്ച് പ​ണം ത​ട്ടാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും താ​രം ട്വി​റ്റ​റി​ൽ കു​റി​ച്ചു. ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് സി​നി​മ​യ്ക്കെ​തി​രെ താ​രം രം​ഗ​ത്ത് വ​ന്ന​ത്. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ഐ​എ​ൻ​എ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു സൈ​നി​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ റാ​ണ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​സ​ർ, സ​ത്യ​രാ​ജ്, റ​ജീ​ന ക​സാ​ൻ​ഡ്ര എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. യു​വാ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. 2010 ജ​നു​വ​രി​യി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് പോ​സ്റ്റ​റി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. #1945TheMovie first look to be revealed tomorrow at 6pm@KProductions9 @RanaDaggubati @Rajarajan7215 @thisisysr…

Read More

ക​ട​ലി​നു ന​ടു​വി​ല്‍ അ​മ​ലയുടെ സാ​ഹ​സി​ക​ത

ന​ടി അ​മ​ല പോ​ള്‍ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​തി​നൊ​പ്പം യാ​ത്ര​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണ് ന​ടി കൂ​ടു​ത​ല്‍ സ​മ​യ​വും ചെ​ല​വ​ഴി​ക്കാ​റു​ള്ള​ത്. അ​ടു​ത്തി​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച അ​മ​ല​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി ആ​രാ​ധ​ക​രും എ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ര​സ​ക​ര​മാ​യ ചി​ത്ര​ങ്ങ​ളാ​ണ് ന​ടി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​ട​ലി​നു ന​ടു​വി​ല്‍ ഒ​രു ഊ​ഞ്ഞാ​ലി​ല്‍ കി​ട​ന്നു കൊ​ണ്ട് ആ​ടു​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​മ​ല ഏ​റ്റ​വും പു​തി​യ​താ​യി പു​റ​ത്തു വി​ട്ട​ത്. ഒ​ക്ടോ​ബ​ര്‍ 26 ന് ​ആ​യി​രു​ന്നു അ​മ​ല പോ​ളി​ന്‍റെ 28-ാം പി​റ​ന്നാ​ള്‍. കടലിലും ക​ട​ല്‍​ത്തീ​ര​ത്തുമായാണ് ന​ടി ഇ​ത്ത​വ​ണ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​മ​ല പു​റ​ത്ത് വി​ടാ​റു​ള്ള ഫോ​ട്ടോ​കൾ എ​ല്ലാം ശ്ര​ദ്ധേ​യ​മാ​വാ​റു​ണ്ട്. സാ​ഹ​സി​ക യാ​ത്ര​ക​ളെ അ​ത്ര​മേ​ല്‍ സ്‌​നേ​ഹി​ക്കു​ന്ന അ​മ​ല നേ​ര​ത്തെ സ്വിം ​സ്യൂ​ട്ട് ധ​രി​ച്ച് പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ലേ​ക്ക് വ​ലി​ഞ്ഞ് ക​യ​റു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു. അ​പ​ക​ടം നി​റ​ഞ്ഞ​താ​ണെ​ങ്കി​ലും ന​ടി​യു​ടെ ധൈ​ര്യം സ​മ്മ​തി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ന്ന് ആ​രാ​ധ​ക​ര്‍ പ​റ​ഞ്ഞ​ത്. പി​ന്നീ​ടും…

Read More

ഭർത്താവിനൊപ്പം അവധി ആഘോഷിച്ച് സണ്ണി ലിയോണി

ഭ​ർ​ത്താ​വി​നൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ച്ച് ന​ടി സ​ണ്ണി ലി​യോ​ണി. ദു​ബാ​യി​യി​ലെ പൂളിൽ നീ​ന്തി തു​ടി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. “ഫൈ​ന​ലി സം ​സ​ണ്‍, താ​ങ്ക്സ് ടു ​ദു​ബാ​യ്’ എ​ന്ന് താ​രം കു​റി​ച്ചി​ട്ടു​മു​ണ്ട്. മ​ക്ക​ൾ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും അ​വ​ധി ആ​ഘോ​ഷി​ക്കു​വാനായി ദുബായിയിലേക്ക് പുറപ്പെട്ടത്. മഞ്ഞ വസ്ത്രത്തിൽ മക്കൾക്കും ഭർത്താവിനുമൊപ്പം താരം ദീപാവലി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.

Read More

വി​ജ​യ് സേ​തു​പ​തി അ​ല്ലു അ​ർ​ജു​ന്‍റെ വി​ല്ല​നാ​കു​ന്നു ?

വി​ജ​യ് സേ​തു​പ​തി അ​ല്ലു അ​ർ​ജു​ന്‍റെ വി​ല്ല​നാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. സം​വി​ധാ​യ​ക​നാ​യ സു​കു​മാ​ർ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​ജ​യ് സേ​തു​പ​തി വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പ്രൊ​ജ​ക്ട് ചെ​യ്യാ​ൻ വി​ജ​യ് സേ​തു​പ​തി സ​മ്മ​തമറിയിച്ചതായാണ് അറി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More

വി​ജ​യ്‌യു​ടെ വീ​ടി​ന് ബോം​ബ് ഭീ​ഷ​ണി; വി​ജ​യ്‌യു​ടെ പ​ന​യ്യൂ​രി​ലു​ള്ള വീ​ടി​നും പോ​ലീ​സ് സു​ര​ക്ഷ

വി​ജ​യ്‌യു​ടെ വീ​ടി​ന് ബോം​ബ് ഭീ​ഷ​ണി. താ​ര​ത്തി​ന്‍റെ സ​ലി​ഗ്രാ​മ​ത്തി​ലു​ള്ള വീ​ട്ടി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് അ​ഞ്ജാ​ത ഫോ​ണ്‍ കോ​ൾ ല​ഭി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് വീ​ടി​ന് സു​ര​ക്ഷ വ​ർ​ദ്ധി​പ്പി​ച്ചു. വി​ജ​യ്‌യു​ടെ പ​ന​യ്യൂ​രി​ലു​ള്ള വീ​ടി​നും പോ​ലീ​സ് സു​ര​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. വി​ജ​യ്‌യു​ടെ മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന​ത് സ​ലി​ഗ്രാ​മ​ത്തി​ലു​ള്ള വീ​ട്ടി​ലാ​ണ്. തു​ട​ർ​ന്ന് താ​ര​ത്തി​ന്‍റെ പി​താ​വി​നും പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള യു​വാ​വാ​ണ് ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More

അ​ഹാ​ന​യു​ടെ സ​ഹോ​ദ​രി​യും സി​നി​മ​യി​ലേ​ക്ക്; ആ​ദ്യ ചി​ത്രം മ​മ്മൂ​ട്ടി​ക്കൊ​പ്പം

അ​ഹാ​ന കൃ​ഷ്ണ​കു​മാ​റി​ന്‍റെ സ​ഹോ​ദ​രി ഇ​ഷാ​നി സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന വ​ണ്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഇ​ഷാ​നി​യു​ടെ സി​നി​മ പ്ര​വേ​ശ​നം. മ​മ്മൂ​ട്ടി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​തി​ന്‍റെ ചി​ത്രം ഇ​ഷാ​നി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ് ഇ​ഷാ​നി. വ​ണ്ണി​ൽ മ​മ്മൂ​ട്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​ന്തോ​ഷ് വി​ശ്വ​നാ​ഥ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ജോ​ജു ജോ​ർ​ജ്, മു​ര​ളി ഗോ​പി, സു​ദേ​വ് നാ​യ​ർ, ന​ന്ദു, ശ്യാ​മ​പ്ര​സാ​ദ്, ഗാ​യ​ത്രി അ​രു​ണ്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​ച്ചാ​യീ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More