ഇവര്‍ ആകര്‍ഷണമുള്ള സ്ത്രീകള്‍! പട്ടിക പുറത്തുവിട്ട് ടൈംസ് ഓഫ് ഇന്ത്യ

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ണ​​മു​ള​ള​ സ്ത്രീ​ക​ളു​ടെ പ​ട്ടി​ക ടൈം​സ് ഓ​ഫ് ഇ​ന്ത്യ​പു​റ​ത്ത് വി​ട്ടു. ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ടാ​ണ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ണമു​ള​ള സ്ത്രീ​ക​ളു​ടെ 50 പോ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. മീ​നാ​ക്ഷി ചൗ​ധ​രി​യും ക​ത്രീ​ന കൈ​ഫും ആ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. മ​ല​യാ​ള പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ൾ ഇ​ക്കു​റി പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ടെ ന്ന​താ​ണ് ശ്ര​ദ്ധേ​യം. സു​ന്ദ​രി​മാ​ർ ഇ​ടം പി​ടി​ച്ച പ​ട്ടി​ക​യി​ൽ മ​ല​യാ​ളി​ക​ൾക്കും സ​ന്തോ​ഷി​ക്കാ​ൻ വ​ക​യു​ണ്ട്. മാ​ള​വി​ക മോ​ഹ​ൻ, ഐ​ശ്വ​ര്യ രാ​ജേ​ഷ്, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രാ​ണ​വ​ർ. 39-ാം സ്ഥാ​ന​മാ​ണ് മാ​ള​വി​ക സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​ണ്‍​ലൈ​ൻ വോ​ട്ടിംഗിലൂ​ടെ​യാ​യി​രു​ന്നു വി​ജ​യി​ക​ളെ തെര​ഞ്ഞെ​ടു​ത്ത​ത്. 2013 ൽ ​ദു​ൽ​ഖ​റി​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​ണ് മാ​ള​വി​ക വെ​ള​ളി​ത്തി​ര​യി​ൽ എ​ത്തി​യ​ത്. പ​ട്ടം പോ​ലെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ആ​ദ്യ ചി​ത്രം. പി​ന്നീ​ട് മ​ല​യാ​ളം, ത​മി​ഴ് ,തെ​ലു​ങ്ക്, ക​ന്ന​ട എ​ന്നീ ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന ചി​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ങ്കി​ലും ഇ​വ​യെ​ല്ലാം…

Read More

സം​വി​ധാ​ന​ത്തി​ന്‍റെ ബാ​ല​പാ​ഠം പ​ഠി​ക്കാ​ൻ അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ സ​ഹ സ​ഹ​സം​വി​ധാ​യി​ക​യാ​കു​ന്നു. ന​വാ​ഗ​ത​നാ​യ ഷം​സു സൈ​ബ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഗ്രി​ഗ​റി ജേ​ക്ക​ബ് ആ​ണ് നാ​യ​ക​ൻ. നി​ഖി​ല വി​മ​ൽ, അ​നു സി​ത്താ​ര എ​ന്നി​വ​ർ​ക്കൊ​പ്പം അ​നു​പ​മ പ​ര​മേ​ശ്വ​ര​നും ചിത്രത്തിൽ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ശ്രീ​ല​ക്ഷ്മി, വി​ജ​യ​രാ​ഘ​വ​ൻ, സു​ധീ​ഷ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

Read More

മു​ഖ​രാ​ഗം! മോ​ഹ​ൻ​ലാ​ലി​ന്‍റെ ജീ​വ​ച​രി​ത്ര​മൊ​രു​ങ്ങു​ന്നു

ജീ​വ​ച​രി​ത്ര​മൊ​രു​ങ്ങു​ന്നു​വെ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് താ​രം ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. മു​ഖ​രാ​ഗം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ജീ​വ​ച​രി​ത്രം ത​യാ​റാ​ക്കു​ന്ന​ത് എ​ഴു​ത്തു​കാ​ര​നാ​യ ഭാ​നു​പ്ര​കാ​ശ് ആ​ണ്. 2020ൽ പുസ്തകം പൂർത്തിയാകും. ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​ത് അ​റി​യി​ച്ച​ത്. “മു​ഖ​രാ​ഗം’, എ​ന്‍റെ ജീ​വ​ച​രി​ത്ര​മാ​ണ്. നാ​ൽ​പ്പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന എ​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ വി​വി​ധ അ​ട​രു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പു​സ്ത​കം. ഒ​പ്പം, എ​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​പ്പെ​ട​ലു​ക​ളും ഉ​ൾ​ച്ചേ​ർ​ന്ന സ​മ​ഗ്ര ജീ​വ​ച​രി​ത്ര ഗ്ര​ന്ഥ​മാ​ണി​ത്. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി എ​നി​ക്കൊ​പ്പം സ​ഞ്ച​രി​ച്ചു എ​ന്‍റെ ജീ​വി​തം അ​ക്ഷ​ര​ങ്ങ​ളി​ലേ​ക്ക് പ​ക​ർ​ത്തി​യെ​ഴു​താ​ൻ ഭാ​നു​പ്ര​കാ​ശ് എ​ന്ന എ​ഴു​ത്തു​കാ​ര​ൻ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളാ​ണ് മു​ഖ​രാ​ഗം എ​ന്ന ഈ ​ബൃ​ഹ​ദ്ഗ്ര​ന്ഥ​ത്തെ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. 2020ൽ ​പൂ​ർ​ത്തി​യാ​കു​ന്ന ഈ ​സം​രം​ഭ​ത്തെ വാ​യ​ന​ക്കാ​ർ​ക്ക് മു​ന്നി​ൽ എ​ത്തി​ക്കാ​നാ​ണ് ഞ​ങ്ങ​ളു​ടെ ശ്ര​മം’. മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

Read More

അ​നു​ഷ്ക ശ​ർ​മ അ​മ്മ​യാ​കു​ന്നു?

ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2017 ഡി​സം​ബ​റി​ലാ​ണ് ബോ​ളി​വു​ഡ് സു​ന്ദ​രി അ​നു​ഷ്ക ശ​ർ​മ​യും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌ലി​യും ഒ​ന്നി​ച്ച​ത്. ഇ​പ്പോ​ഴി​താ അ​നു​ഷ്ക-​കോ​ഹ്‌ലി ​കു​ടും​ബ​ത്തി​ൽ​നി​ന്ന് സ​ന്തോ​ഷ വാ​ർ​ത്ത പു​റ​ത്തു​വ​രു​ന്നു. അ​നു​ഷ്ക അ​മ്മ​യാ​കാ​ൻ പോ​കു​ന്നു​വ​ത്രേ. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലെ ഒ​രു ക്ലി​നി​ക്കി​നു മു​ന്നി​ൽ അ​നു​ഷ്ക​യെ ക​ണ്ട​താ​ണ് വാ​ർ​ത്ത​യ്ക്ക് ആ​ധാ​രം. ഡോ​ക്ട​റെ ക​ണ്ട​തി​നു ശേ​ഷം മ​ട​ങ്ങി പോ​കു​ക​യാ​യി​രു​ന്നു താ​രം. ക്ലി​നി​ക്കി​ൽ നി​ന്ന് കാ​റി​ലേ​ക്ക് ക​യ​റു​ന്ന ചി​ത്ര​ങ്ങ​ളും മ​റ്റും പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് താ​രം അ​മ്മ​യാ​കാ​ൻ പോ​കു​ന്നു എ​ന്നു​ള്ള വാ​ർ​ത്ത പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​തേ സ​മ​യം താ​രം ഒ​റ്റ​യ്ക്കാ​യി​രു​ന്നു ക്ലി​നി​ക്കി​ലെ​ത്തി​യ​ത്. വി​വാ​ഹ ശേ​ഷ​വും അ​നു​ഷ്ക സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. അ​ഭി​നേ​ത്രി എ​ന്ന​തി​വു​പ​രി നി​ർ​മാ​താ​വ് കൂ​ടി​യാ​ണ് ന​ടി. ഷാ​രൂ​ഖ്ഖാ​ൻ നാ​യ​ക​നാ​യെ​ത്തി​യ സീ​റോ​യാ​യി​രു​ന്നു ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തു വ​ന്ന അ​നു​ഷ്ക ചി​ത്രം. സീ​റോ​യ്ക്ക് ശേ​ഷം പു​തി​യ ചി​ത്ര​ങ്ങ​ളെ​ാന്നും താ​ര​ത്തി​ന്‍റേ​താ​യി പു​റ​ത്തു വ​ന്നി​ട്ടി​ല്ല. ഇ​ത് അ​മ്മ​യാ​കാ​ൻ പോ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നാ​ണ് വി​വ​രം.…

Read More

ഇ​​​ഷ്ക് ഒ​​​രു സ്ത്രീ​​​പ​​​ക്ഷ സി​​​നി​​​മ​​​യാ​​​ണെ​​​ന്ന് പ്രേ​​​ക്ഷ​​​ക​​ർ; സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​ന്‍റെ തീ​വ്ര​ത​യാ​ണ് ഇ​ഷ്ക് സി​നി​മയെന്ന് ര​തീ​ഷ് ര​വി

കൊ​​​ച്ചി: സ​​​ദാ​​​ചാ​​​ര ഗു​​​ണ്ടാ​​​യി​​​സ​​​ത്തി​​​നു വാ​​​ർ​​​ത്ത​​​യ്ക്ക​​​പ്പു​​​റ​​​മു​​​ള്ള തീ​​​വ്ര​​​ത​​​യു​​​ണ്ടെ​​​ന്നു ക​​​രു​​​തു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഇ​​​ഷ്ക് എ​​​ന്ന സി​​​നി​​​മ​​​യു​​​ണ്ടാ​​​യ​​​തെ​​​ന്ന് തി​​​ര​​​ക്ക​​​ഥാ​​​ക്കൃ​​​ത്ത് ര​​​തീ​​​ഷ് ര​​​വി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സി​​​നി​​​മ​​​യ്ക്ക് ഒ​​​രു നി​​​ല​​​പാ​​​ടു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും യാ​​​ഥാ​​​ർ​​​ഥ്യ​​​ബോ​​​ധമു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും ക​​​രു​​​തി​​​യി​​​രു​​​ന്നു. അ​​​ത​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രു​​​ന്നു സി​​​നി​​​മ. സി​​​നി​​​മ​​​യി​​​ലൂ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ശ്നം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ച നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ൾ സാ​​​മൂ​​​ഹി​​​ക​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും മ​​​റ്റും തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​ത് സി​​​നി​​​മ​​​യ്ക്ക് ല​​​ഭി​​​ച്ച അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സി​​​നി​​​മ ക​​​ണ്ട പ്രേ​​​ക്ഷ​​​ക​​ർ ഇ​​​ഷ്ക് ഒ​​​രു സ്ത്രീ​​​പ​​​ക്ഷ സി​​​നി​​​മ​​​യാ​​​ണെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​നു​​​രാ​​​ജ് മ​​​നോ​​​ഹ​​​ർ പ​​​റ​​​ഞ്ഞു. സി​​​നി​​​മ കൂ​​​ടു​​​ത​​​ൽ സ്ത്രീ ​​​പ്രേ​​​ക്ഷ​​​ക​​​രി​​​ലേ​​​ക്കെ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹം. താ​​​നും സ​​​ദാ​​​ചാ​​​ര​​​ഗു​​​ണ്ടാ​​​യി​​​സ​​​ത്തി​​​ന്‍റെ ഇ​​​ര​​​യാ​​​ണ്. ത​​​ന്‍റെ വ​​​രുംസി​​​നി​​​മ​​​ക​​​ളി​​​ലും സ്ത്രീ​​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടു​​​ക​​​ൾ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ്ര​​​ധാ​​​ന​​വേ​​​ഷ​​​ങ്ങ​​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഷെ​​​യ്ൻ നി​​​ഗം, ആ​​​ൻ ശീ​​​ത​​​ൾ, ഇ​​​യോ​​​ണ സെ​​​ബാ​​​സ്റ്റ്യ​​ൻ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Read More

അമ്മയെ പോലെ തന്നെ മകളും! വീഡിയോ വൈറല്‍

താ​ര​ദ​ന്പ​തി​ക​ളാ​യ അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും ഐ​ശ്വ​ര്യ റാ​യി​യു​ടേ​യും മ​ക​ള്‍ ആ​രാ​ധ്യ​യു​ടെ നൃ​ത്ത​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഗ​ലി ബോ​യ് എ​ന്ന ചി​ത്ര​ത്തി​ലെ ‘മേ​രെ ഗ​ലി മേം’ ​എ​ന്ന ഗാ​ന​ത്തി​ന്‍റെ താ​ള​ത്തി​നൊ​ത്ത് ച​ടു​ല​മാ​യി ആ​രാ​ധ്യ നൃ​ത്തം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ‌ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ശ്യാ​മ​ക് ധ​വാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഇ​രു​പ​ത്ത​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആ​രാ​ധ്യ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി അ​ര​ങ്ങി​ലെ​ത്തി​യ​ത്. പി​ങ്ക് നി​റ​മു​ള്ള ഫ്രോ​ക്ക് ധ​രി​ച്ചാ​ണ് കു​ട്ടി​ക​ളാ​യ നൃ​ത്ത​സം​ഘ​ത്തോ​ടൊ​പ്പം ആ​രാ​ധ്യ വേ​ദി​യി​ലെ​ത്തി​യ​ത്. എ​ന്താ​യാ​ലും നൃ​ത്ത വൈ​ദ​ഗ്ധ്യ​ത്തി​ൽ മ​ക​ൾ അ​മ്മ​യെ​പ്പോ​ലെ ത​ന്നെ എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സം​സാ​രം.

Read More

ഹൊ​റ​ർ ചി​ത്രം കാ​ഞ്ച​ന​യു​ടെ ഹി​ന്ദി റീ​മേ​ക്കി​ൽ നി​ന്നു സം​വി​ധാ​യ​ക​ൻ പി​ൻ​വാ​ങ്ങി! അ​ഭി​മാ​ന​മാ​ണ് വ​ലു​തെ​ന്ന് രാ​ഘ​വ ലോ​റ​ൻ​സ്

തെ​ന്നി​ന്ത്യ​യി​ൽ ത​രം​ഗ​മാ​യ ഹൊ​റ​ർ ചി​ത്രം കാ​ഞ്ച​ന​യു​ടെ ഹി​ന്ദി റീ​മേ​ക്കി​ൽ നി​ന്നു സം​വി​ധാ​യ​ക​ൻ രാ​ഘ​വ ലോ​റ​ൻ​സ് പി​ൻ​വാ​ങ്ങി. ല​ക്ഷ്മി ബോം​ബ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ക്ഷ​യ് കു​മാ​റാ​ണ് നാ​യ​ക​ൻ. സം​വി​ധാ​യ​ക​നാ​യ താ​ൻ അ​റി​യാ​തെ സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഇ​റ​ങ്ങി​യ​താ​ണ് രാ​ഘ​വ ലോ​റ​ൻ​സി​ന്‍റെ പി​ന്മാ​റ്റ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. സി​നി​മ​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യ​ത് മൂ​ന്നാ​മ​തൊ​രാ​ൾ പ​റ​ഞ്ഞാ​ണ് അ​റി​ഞ്ഞ​തെ​ന്നും ഒ​രു സം​വി​ധാ​യ​ക​നെ സം​ബ​ന്ധി​ച്ച് ഇ​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും രാ​ഘ​വ ലോ​റ​ൻ​സ് ത​ന്‍റെ ട്വി​റ്റ​ർ പോ​സ്റ്റി​ൽ പ​റ​യു​ന്നു. ത​ന്‍റെ ട്വി​റ്റ​ർ പോ​സ്റ്റി​ൽ ബ​ഹു​മാ​നം ല​ഭി​ക്കാ​ത്ത വീ​ട്ടി​ലേ​ക്ക് പോ​ക​രു​ത് എ​ന്ന ത​മി​ഴ് ചൊ​ല്ല് അ​ദ്ദേ​ഹം ഉ​ദ്ധ​രി​ക്കു​ന്നു. പ​ണ​ത്തേ​ക്കാ​ളും പ്ര​ശ​സ്തി​യേ​ക്കാ​ളും വ​ലു​താ​ണ് ആ​ത്ഭാ​ഭി​മാ​ന​മെ​ന്നും ത​ന്‍റെ പി​ന്മാ​റ്റ​ത്തി​നു പ​ല കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം ഇ​വി​ടെ പ​റ​യാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും രാ​ഘ​വ ലോ​റ​ൻ​സ് ട്വി​റ്റ​റി​ൽ കു​റി​ച്ചു. കാ​ഞ്ച​ന-3​യ്ക്കു ശേ​ഷ​മാ​ണ് രാ​ഘ​വ ലോ​റ​ൻ​സ് കാ​ഞ്ച​ന​യു​ടെ ഹി​ന്ദി റീ​മേ​ക്കി​ലേ​ക്കു ക​ട​ക്കു​ന്ന​ത്. കാ​ഞ്ച​ന​യി​ൽ നാ​യ​ക​വേ​ഷം ചെ​യ്ത​ത് രാ​ഘ​വ…

Read More

ച​തി​യു​ടെ​യും വ​ഞ്ച​ന​യു​ടെ​യും ക​ഥ

ആ​ത്മാ​ർഥ സു​ഹൃ​ത്തു​ക്ക​ളു​ടെ ഇ​ട​യി​ലെ ച​തി​യു​ടെ​യും വ​ഞ്ച​ന​യു​ടെ​യും ക​ഥ പ​റ​യു​ക​യാ​ണ് ദി​ശ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ബി​ജു സം​ഗീ​ത. ആ​ർ​ട്ട് ഹോം ​മീ​ഡി​യ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന, ക്യാ​മ​റ, എ​ഡി​റ്റിം​ഗ് എ​ന്നി​വ​യും ബി​ജു സം​ഗീ​ത ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. കൊ​ല്ല​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഒ​രാ​ൾ ക​ള്ള​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യ അ​ജീ​ഷ് കൃ​ഷ്ണ​യാ​ണ് നാ​യ​ക​ൻ. എം. ​എ​ൽ. എ ​മ​ണി പ​ത്താം ക്ലാ​സും ഗു​സ്തി​യും എ​ന്ന ചി​ത്ര​ത്തി​ൽ ക​ലാ​ഭ​വ​ൻ​മ​ണി​യു​ടെ നാ​യി​ക​യാ​യെ​ത്തി​യ സാ​ധി​ക വേ​ണു​ഗോ​പാ​ലാ​ണ് നാ​യി​ക. ഛായാ​മു​ഖം എ​ന്ന ടെ​ലി​ഫി​ലി​മി​ലൂ​ടെ സ​ത്യ​ജി​ത് റേ ​സ്പെ​ഷൽ ജൂ​റി അ​വാ​ർ​ഡ് നേ​ടി​യ ബി​ജു സം​ഗീ​ത​യു​ടെ ആ​ദ്യ​സി​നി​മ​യാ​ണ് ദി​ശ. ഗാ​ന​ങ്ങ​ൾ – അ​നി​ൽ ചേ​ർ​ത്ത​ല, സം​ഗീ​തം – ഗി​രീ​ഷ് കൃ​ഷ്ണ, പ​ശ്ചാ​ത്ത​ല​സം​ഗീ​തം -ദി​ലീ​പ് ബാ​ബു, പി​ആ​ർ​ഒ-​അ​യ്മ​നം സാ​ജ​ൻ . ജ​യ​സാ​ഗ​ർ കൊ​ട്ടി​യം, ബി​ജു ഗോ​പാ​ൽ, ഷ​മീ​ർ, വി​ജേ​ഷ് ക​ണ്ണൂ​ർ,…

Read More

മോ​ഹ​ൻ​ലാ​ൽ സാ​റി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഞാ​ൻ: അ​ർ​ബാ​സ് ഖാ​ൻ

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ല്ലാ​ണ് താ​നെ​ന്ന് ബോ​ളി​വു​ഡ് ന​ട​ൻ അ​ർ​ബാ​സ് ഖാ​ൻ. ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. ലേ​ഡീ​സ് ആ​ൻ​ഡ് ജെ​ന്‍റി​ൽ​മാ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് സ​ൽ​മാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​ര​ൻ അ​ർ​ബാ​സ് ഖാ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ർ​ബാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. “മോ​ഹ​ൻ​ലാ​ൽ സാ​റി​നൊ​പ്പ​വും സി​ദ്ധി​ഖ് സാ​റി​നൊ​പ്പ​വും ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ ആ​കാം​ക്ഷ​യി​ലാ​ണ് ഞാ​ൻ. മ​ല​യാ​ളം ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യി​ലെ എ​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​ണ് ബി​ഗ് ബ്ര​ദ​ർ. ജൂ​ലൈ​യി​ലെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു’. അ​ർ​ബാ​സ് ഖാ​ൻ കു​റി​ച്ചു.

Read More

അ​ർ​ണോ​ൾ​ഡ് ഷ്വാ​സ്ന​ഗ​റി​ന് യു​വാ​വി​ന്‍റെ ആ​ക്ര​മ​ണം; അ​റി​ഞ്ഞതേയില്ലന്ന് മസിൽ മാൻ

ഹോ​ളി​വു​ഡ് ന​ട​നും കാ​ലി​ഫോ​ർ​ണി​യ മു​ൻ ഗ​വ​ർ​ണ​റു​മാ​യ അ​ർ​ണോ​ൾ​ഡ് ഷ്വാ​സ്ന​ഗ​റി​നെ യു​വാ​വ് ആ​ക്ര​മി​ച്ചു. എ​ല്ലാ വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള അ​ർ​ണോ​ൾ​ഡ് ക്ലാ​സി​ക് ആ​ഫ്രി​ക്ക എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ന്നാ​ലെ എ​ത്തി​യ ഒ​രാ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉ​യ​ർ​ന്നു ചാ​ടി അ​ർ​ണോ​ൾ​ഡി​നെ ച​വി​ട്ടി​യ​ത്. ച​വി​ട്ടി​ന്‍റെ ആ​ഘാ​ത​ത്തി​ൽ അ​ർ​ണോ​ൾ​ഡ് ഒ​രു ചു​വ​ട് മു​ന്നി​ലേ​ക്ക് പോ​യെ​ങ്കി​ലും നി​ല​ത്ത് വീ​ണി​ല്ല. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മി​യെ പ​രി​ഹ​സി​ച്ച് അ​ർ​ണോ​ൾ​ഡ് ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. നി​ങ്ങ​ളെ പോ​ലെ ഈ ​വീ​ഡി​യോ ക​ണ്ട​പ്പോ​ൾ മാ​ത്ര​മാ​ണ് ച​വി​ട്ടേ​റ്റ കാ​ര്യം ഞാ​ൻ അ​റി​ഞ്ഞ​തെ​ന്ന് അ​ർ​ണോ​ൾ​ഡ് കു​റി​ച്ചു. മാ​ത്ര​മ​ല്ല ആ​അ വി​ഡ്ഡി എ​ന്‍റെ സ്നാ​പ് ചാ​റ്റ് വീ​ഡി​യോ ത​ട​സ​പ്പെ​ടു​ത്താ​തി​ൽ സ​ന്തോ​ഷ​മെ​ന്നും അ​ദ്ദേ​ഹം എ​ഴു​തി.

Read More