സ​ണ്ണി​ക്ക് ഒ​ന്ന​ല്ല മൂ​ന്നാ​ണ് മ​ക്ക​ൾ

സ​ണ്ണി ലി​യോ​ൺ ഒ​രു കു​ട്ടി​യെ ദ​ത്തെ​ടു​ത്ത വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ആ​വോ​ളം ആ​ഘോ​ഷി​ച്ച​താ​ണ്. ക​ഴി​ഞ്ഞ ദിവസം സ​ണ്ണി​യു​ടെ പു​തി​യ ഒ​രു ഫോ​ട്ടോ വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​യി. ഗ്ലാ​മ​റ​സ് ഫോ​ട്ടോ ഒ​ന്നു​മ​ല്ല കേ​ട്ടോ. താ​ൻ ആ​ദ്യം ദ​ത്തെ​ടു​ത്ത നി​ഷ കൗ​ർ വെ​ബ്ബ​ർ എ​ന്ന കു​ട്ടി​ക്കൊ​പ്പം ഇ​ര​ട്ട​കു​ട്ടി​ക​ളും ഇ​രി​ക്കു​ന്ന ചി​ത്ര​മാ​ണ് വൈ​റ​ലാ​യ​ത്. സ​ണ്ണി ലി​യോ​ൺ ഇ​ര​ട്ട​കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്ത​താ​ണോ ആ​ണോ അ​തോ സു​ഹൃ​ത്തു​ക്ക​ളു​ടെ കു​ട്ടി​യാ​ണോ എ​ന്നെ​ല്ലാം ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്ന​തി​നി​ടെ സ​ണ്ണി ത​ന്നെ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. നി​ഷ​യ്ക്ക് പി​ന്നാ​ലെ ഇ​ര​ട്ട​കു​ട്ടി​ക​ളെ കൂ​ടി കി​ട്ടി​യ കാ​ര്യം ന​ടി ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പ​ങ്കു​വെ​ച്ച​ത്. ഇ​തെ​ല്ലാം ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ളാ​ണെ​ന്നും ഒ​രു കു​ടും​ബ​ത്തി​ന് വേ​ണ്ടി ഞ​ങ്ങ​ള്‍ ഏ​റെ പ​രി​ശ്ര​മി​ക്കു​ക​യും പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ കു​ടും​ബം പൂ​ര്‍​ണ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും സ​ണ്ണി പ​റ​ഞ്ഞു. അ​ഷ​ര്‍ വെ​ബ​ര്‍ സിം​ഗ്, നോ​വ സിം​ഗ് എ​ന്നീ ഇ​ര​ട്ട​കു​ട്ടി​ക​ളാ​ണ് കു​ടും​ബ​ത്തി​ലെ​ത്തി​യ പു​തി​യ അ​തി​ഥി​ക​ള്‍. അ​ഷ​റും നോ​വ​യും…

Read More

ഇ​ഷ്ട​ നമ്പറിന് പൃ​ഥ്വിരാജ് മു​ട​ക്കി​യ​ത് ആ​റു ല​ക്ഷം; . കെ​​എ​​​ൽ 7 സി​​​എ​​​ൻ ഒ​​​ന്ന് എ​​​ന്ന ന​​​മ്പ​​​റാ​​​ണ് ലേ​​​ല​​​ത്തി​​​ൽ പൃ​​​ഥ്വി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്

കാ​​​ക്ക​​​നാ​​​ട്: കാ​​റി​​ന് ഇ​​​ഷ്ട ന​​​ന്പ​​​ർ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ ന​​​ട​​​ൻ പൃ​​​ഥ്വി​​​രാ​​​ജ് ചെ​​ല​​വി​​ട്ട​​ത് ആ​​​റു ല​​​ക്ഷം രൂ​​​പ. കെ​​എ​​​ൽ 7 സി​​​എ​​​ൻ ഒ​​​ന്ന് എ​​​ന്ന ന​​​ന്പ​​​റാ​​​ണ് ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മ​​​റ്റു​​​ള്ള​​​വ​​​രെ പി​​​ന്നി​​​ലാ​​​ക്കി പൃ​​​ഥ്വി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ഈ ​​​ന​​​ന്പ​​​റി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സി​​​ന​​​ത്തി​​​ൽ ഒ​​​രു ല​​​ക്ഷം രൂ​​​പ വേ​​​റെ​​​യും ചെ​​​ല​​​വാ​​​യി. ഇ​​​ന്ന​​​ലെ കാ​​​ക്ക​​​നാ​​​ട് ആ​​​ർ​​​ടി ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന വാ​​​ഹ​​​ന ന​​​ന്പ​​​ർ ലേ​​​ല​​​ത്തി​​​ൽ​​ഏ​​​റ്റ​​​വും കൂ​​​ടി​​​യ തു​​​ക​​​യ്ക്ക് പോ​​യ ന​​ന്പ​​റും ഇ​​താ​​യി​​രു​​ന്നു. 30, 56,000 രൂ​​​പ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് പി​​​രി​​​ഞ്ഞു​​​കി​​​ട്ടി​​​യ​​​ത്. സി​​​എ​​​ൻ സീ​​​രി​​​സി​​​ൽ തു​​​ട​​​ങ്ങു​​​ന്ന ന​​​ന്പ​​​റു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു വാ​​​ശി​​​യേ​​​റി ലേ​​​ലം ന​​​ട​​​ന്ന​​​ത്. രാ​​​വി​​​ലെ 11ന് ​​ആ​​​രം​​​ഭി​​​ച്ച ലേ​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ വൈ​​​കു​​​ന്നേ​​​രം 4.30 നാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. 34 ന​​​ന്പ​​​റു​​​ക​​​ളും മു​​​ൻ​​​കൂ​​​ർ ബു​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന​​​താണ്. ജോ​​​യി​​​ന്‍റ് ആ​​​ർ​​​ടി​​​ഒ കെ.​​​എ​​​ൽ. ഫ്രാ​​​ങ്കി​​​ളാ​​​ണ് ലേ​​​ല​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്.

Read More

മ​മ്മൂ​ട്ടി ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​കു​ന്നു

ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വൈ.​എ​സ് രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ്മൂ​ട്ടി വേ​ഷ​മി​ടു​ന്നു. സ്വാ​തി കി​ര​ണം, റെ​യി​ൽ​വേ കൂ​ലി, സൂ​ര്യ​പു​ത്ര​ഡു എ​ന്നി​വ​യാ​ണ് ഇ​തി​നു മു​ന്പ് മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ൾ. 25 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് മ​മ്മൂ​ട്ടി വീ​ണ്ടും തെ​ലു​ങ്ക് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. യാ​ത്ര എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യാ​യി​രി​ക്കും നാ​യി​ക. വി​ജ​യ് ചി​ല്ല, ശ​ശി​ദേ​വ റെ​ഡ്ഡി എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കു​ടി​രി​തേ ക​പ്പ് കോ​ഫി, വി​ല്ലേ​ജ​ലോ വി​നാ​യ​ക​ഡു എ​ന്നീ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ മ​ഹി രാ​ഘ​വാ​ണ്. ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന​തേ​യു​ള്ളു. സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​ർ മ​മ്മൂ​ട്ടി​യു​മാ​യി പ്രാ​രം​ഭ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. 2009ൽ ​ഒ​രു ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ലാ​ണ് വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി മ​രി​ച്ച​ത്.

Read More

ബി​ജു മേ​നോ​ന്‍റെ നാ​യി​ക​യാ​യി പാ​ർ​വ​തി

മി​ക​ച്ച അ​ഭി​ന​യം​കൊ​ണ്ട് പ്രേ​ക്ഷ​ക മ​ന​സ് കീ​ഴ​ട​ക്കി​യ ന​ടി പാ​ർ​വ​തി​യു​ടെ സി​നി​മ​ക​ൾ​ക്ക് ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ള​രെ സെ​ല​ക്ടീ​വാ​യ പാ​ർ​വ​തി​യു​ടെ അ​ടു​ത്ത ചി​ത്ര​ത്തി​നാ​യി പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. 2017ൽ ​പു​റ​ത്തി​റ​ങ്ങി​യ ടേ​ക്ക് ഓ​ഫ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​ടി ഒ​ടു​വി​ലാ​യി അ​ഭി​ന​യി​ച്ച​ത്. റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് ന​ടി പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ്. ഈ ​വ​ർ​ഷം ഒ​രു ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലും പാ​ർ​വ​തി അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് പു​റ​മേ ന​ടി മ​റ്റൊ​രു ചി​ത്ര​ത്തി​നും ഡേ​റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​രി​കു​മാ​റി​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ലാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. മ​റ്റൊ​രു പ്ര​ത്യേ​ക​ത, പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യ ബി​ജു മേ​നോ​ന്‍റെ നാ​യി​ക​യാ​യാ​ണ് ചി​ത്ര​ത്തി​ൽ പാ​ർ​വ​തി അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തെക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഒ​ന്നും ത​ന്നെ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. സം​വി​ധാ​യ​ക​ൻ ഹ​രി​കു​മാ​റാ​ണ് ചി​ത്ര​ത്തക്കു​റി​ച്ച് സൂ​ചി​പ്പി​ച്ച​ത്. ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. റോ​ഷ്ണി ദി​ന​ക​റി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ മൈ ​സ്റ്റോ​റി എ​ന്ന…

Read More

ചൈനക്കാർക്കു പ്രിയം സൽമാൻ ഖാനെ

ബോ​ളി​വു​ഡി​ലെ വ​ലി​യ ഖാ​ൻ ആ​രാ​യി​രി​ക്കും? വി​ല​യി​രു​ത്താ​ൻ ക​ഴി​യു​മോ? ക​ഴി​യി​ല്ല എ​ന്നു​ത​ന്നെ പ​റ​യേ​ണ്ടി​വ​രും. ഓ​രോ ഖാ​നും അ​വ​രു​ടേ​താ​യ രീ​തി​യി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്നു. പ​റ​ഞ്ഞു​വ​രു​ന്ന​ത് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചാ​ണ്. സ​ൽ​മാ​ൻ ഖാ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ “ബ​ജ്റം​ഗി ഭാ​യ്ജാ​ൻ’ ചൈ​ന​യി​ൽ റി​ലീ​സ് ചെ​യ്ത് ആ​ദ്യ ദി​നം​ത​ന്നെ റ​ക്കാ​ർ​ഡ് മ​റി​ക​ട​ന്നു. ആ​ദ്യ‌​ദി​ന​ത്തി​ലെ ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്‌​ഷ​ൻ 23.8 ല​ക്ഷം ഡോ​ള​ർ. ആ​മി​ർ ഖാ​ന്‍റെ 3 ഇ​ഡി​യ​റ്റ്സ് ചൈ​ന​യി​ൽ​നി​ന്ന് ആ​കെ നേ​ടി​യ​തി​ലും കൂ​ടു​ത​ലാ​ണ് ബ​ജ്റം​ഗി ഭാ​യ്ജാ​ൻ ഒ​റ്റ ദി​വ​സം​കൊ​ണ്ട് നേ​ടി​യ​ത്. 22 ല​ക്ഷം ഡോ​ള​റാ​യി​രു​ന്നു 3 ഇ​ഡി​യ​റ്റ്സി​ന്‍റെ ചൈ​ന​യി​ലെ ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്‌​ഷ​ൻ. 8000 സ്ക്രീ​നു​ക​ളി​ലാ​ണ് ബ​ജ്റം​ഗി ഭാ​യ്ജാ​ൻ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഇ​താ​ണ് നേ​ട്ട​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. ക​ബീ​ർ ഖാ​ൻ ഒ​രു​ക്കി​യ ബ​ജ്റം​ഗി ഭാ​യ്ജാ​ൻ, ലി​റ്റി​ൽ ലോ​ലി​ത മ​ങ്കി ഗോ​ഡ് അ​ങ്കി​ൾ എ​ന്ന പേ​രി​ലാ​ണ് ചൈ​ന​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

ഓസ്കർ: ഷേപ്പ് ഓഫ് വാട്ടർ മികച്ച ചിത്രം, ഗാരി ഓൾഡ് മാൻ നടൻ, ഫ്രാൻസെസ് മക്ഡോർമണ്ട് നടി

ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള 2018ലെ ഓസ്കർ പുരസ്കാരം ഷേപ്പ് ഓഫ് വാട്ടർ നേടി. മികച്ച സംവിധായകൻ ദി ഷേപ്പ് ഓഫ് വാട്ടർ ഒരുക്കിയ ഗിലെർമോ ഡെൻ ടോറോയ്ക്കാണ്. ഡാർക്കസ്റ്റ് അവറിലെ അഭിനയത്തിന് ഗാരി ഓൾഡ് മാൻ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ ത്രി ബിൽബോർഡ്സിലെ പ്രകടനത്തിന് ഫ്രാൻസെസ് മക്ഡോർമണ്ട് നടിക്കുള്ള പുരസ്കാരം നേടി. മാ​ര്‍​ട്ടി​ന്‍ മ​ക്ഡോ​നാ​യു​ടെ ആ​ക്ഷേ​പ​ഹാ​സ്യ​പ്ര​ധാ​ന​മാ​യ ത്രീ ​ബി​ല്‍​ബോ​ര്‍​ഡ്‌​സി​ലെ പ്ര​ക​ട​ന​ത്തി​ന് സാം ​റോ​ക്ക്‌​വെ​ലി​നു മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് ഓ​സ്കാ​റി​നു തു​ട​ക്കം കു​റി​ച്ച​ത്. മികച്ച സഹനടിക്കുള്ള പുരസ്കാരം ഐടോണ്യയിലെ പ്രകടനത്തിന് ആലിസണ്‍ ജാനി നേടി.

Read More

ഓസ്കർ വേദിയിൽ ശ്രീദേവിക്ക് ആദരം! ആ​ദ​ര​വ് അ​ർ​പ്പി​ച്ച​ത് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നി​ടെ

ലോ​സ് ആ​ഞ്ച​ല​സ്: തൊ​ണ്ണൂ​റാ​മ​ത് ഓ​സ്ക​ർ വേ​ദി​യി​ൽ അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ശ്രീ​ദേ​വി​ക്കും ശ​ശി ക​പൂ​റി​നും ആ​ദ​ര​വ്. അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദ​ര​വ് അ​ർ​പ്പി​ച്ച​ത്. ഡോ​ൾ​ബി തീ​യേ​റ്റ​റി​ലെ സ്ക്രീ​നി​ൽ ഇ​രു​വ​രു​ടേ​യും ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച ശേ​ഷം ല​ഘു​വി​വ​ര​ണം ന​ൽ​കു​ക​യാ​യി​രു​ന്നു. ശ്രീ​ദേ​വി​യെ കൂ​ടാ​തെ ബോ​ഗെ​ർ മൂ​റെ, ജെ​റി ലെ​വി​സ്, മാ​ർ​ട്ടി​ൻ ലാ​ൻ​ഡൗ, ജൊ​നാ​ഥ​ൻ ഡെ​മി എ​ന്നി​വ​ർ​ക്കും ഓ​സ്ക​ർ വേ​ദി​യി​ൽ ആ​ദ​രം അ​ർ​പ്പി​ച്ചു.

Read More

ചിത്രം കണ്ടശേഷം ലാല്‍ അങ്കിള്‍ വീട്ടില്‍ വരുന്നത് പേടിയായിരുന്നു, മനസു തുറന്ന് കല്യാണി

ചെറുപ്പക്കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. ഒരു അഭിമുഖത്തിലാണ് കല്ല്യാണി തന്റെ വിചിത്രമായ പേടി തുറന്നു പറഞ്ഞത്. ചിത്രം’ സിനിമയില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട് ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിയ്ക്കു പേടിയാണ്. അത്രയും നാള്‍ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോള്‍ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു മനസ്സിലാക്കി. കല്ല്യാണി പറഞ്ഞു. ഹലോയെന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ നായികയായി അരങ്ങേറിയത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശര്‍വാനന്ദിനൊപ്പം തെലുങ്ക് ചിത്രമാണ് അടുത്ത പ്രോജക്ട്.

Read More

ഞാ​ൻ മേ​രി​ക്കു​ട്ടി! ജ​യ​സൂ​ര്യ കാ​തു കു​ത്തി

ഞാ​ൻ മേ​രി​ക്കു​ട്ടി എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി ജ​യ​സൂ​ര്യ കാ​തു കു​ത്തി. കാ​തു കു​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ര​ഞ്ജി​ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മേ​രി​ക്കു​ട്ടി​യാ​യാ​ണ് ജ​യ​സൂ​ര്യ എ​ത്തു​ക. കാ​തു കു​ത്ത​ൽ ച​ട​ങ്ങി​ൽ ജ​യ​സൂ​ര്യ​യു​ടെ ഭാ​ര്യ സ​രി​ത​യും മ​ക​ൻ ആ​ദി​ത്യ​യും സാ​ക്ഷി​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More

അന്നു പ​ണം ആവശ്യമാ​യി​രു​ന്നു: ഇല്യാന

ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ ത​ന്‍റെ ഗ്ലാ​മ​റ​സ് റോ​ളു​ക​ളി​ലൂ​ടെ ആ​ളു​ക​ളെ ത്ര​സി​പ്പി​ച്ചി​ട്ടു​ള്ള ന​ടി​യാ​ണ് തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി ഇ​ല്യാ​ന. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ ചെ​യ്ത​തി​നെ​ക്കു​റി​ച്ചു താ​ര​സു​ന്ദ​രി​യു​ടെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ, സി​നി​മ​യി​ലെ​ത്തി​യ കാ​ല​ത്ത് എ​നി​ക്ക് ഇ​തേ​ക്കു​റി​ച്ചൊ​ന്നും വ​ലി​യ ധാ​ര​ണ​ക​ളി​ല്ലാ​യി​രു​ന്നു. ആ​ദ്യ ചി​ത്ര​ത്തി​ൽ എ​ന്‍റെ വ​യ​റി​ൽ ഒ​രു ശം​ഖ് വീ​ഴു​ന്ന രം​ഗ​മു​ണ്ടാ​യി​രു​ന്നു. എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു രം​ഗം എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ നി​ങ്ങ​ളു​ടെ വ​യ​ർ സു​ന്ദ​ര​മാ​യ​തു​കൊ​ണ്ടാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ മ​റു​പ​ടി പ​റ​ഞ്ഞു. പി​ന്നീ​ടൊ​രു സി​നി​മ​യി​ൽ വ​യ​റി​നു ചു​റ്റും പൂ​ക്ക​ൾ വ​ച്ച് ഷൂ​ട്ട് ചെ​യ്ത​പ്പോ​ൾ ആ ​സം​വി​ധാ​യ​ക​നും പ​റ​ഞ്ഞ​ത് ഇ​തു ത​ന്നെ. സം​വി​ധാ​യ​ക​ർ ഇ​തൊ​ക്കെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യും ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​ക​മാ​യു​മാ​യാ​ണ് കാ​ണു​ന്ന​ത്. ഗ്ലാ​മ​റ​സാ​യി ഷൂ​ട്ട് ചെ​യ്യു​ന്ന​തി​ൽ എ​നി​ക്ക് വി​രോ​ധ​മി​ല്ലെ​ങ്കി​ലും ഒ​രു​പാ​ടാ​വു​ന്പോ​ൾ അ​ത് അ​സ​ഹ​നീ​യ​മാ​കും.​തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ ഇ​ത്ത​രം സീ​നു​ക​ൾ സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ബോ​ളി​വു​ഡി​ൽ അ​ത്ര​യ​ധി​കം എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. സി​നി​മ​യി​ൽ വ​ന്ന കാ​ല​ത്ത് പ​ണ​മാ​യി​രു​ന്നു ആ​വ​ശ്യം. കി​ട്ടി​യ എ​ല്ലാ സി​നി​മ​ക​ളി​ലും ഒ​ന്നും നോ​ക്കാ​തെ അ​ഭി​ന​യി​ച്ചു.​പി​ന്നീ​ട്…

Read More