ഇ​താ ഒ​രു സ​ന്തോ​ഷ വാ​ർ​ത്ത! രജനിയുടെ 2.0 ഏ​പ്രി​ലി​ലെ​ത്തും

ജ​നു​വ​രി​യി​ൽ തി​യ​റ്റ​റി​ലെ​ത്തു​മെ​ന്ന് ക​രു​തി​യി​രു​ന്ന ര​ജ​നി കാ​ന്ത് ചി​ത്രം 2.0വി​ന്‍റെ റി​ലീ​സ് മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട് ഇ​തു​വ​രെ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നെപ്പ​റ്റി ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഒ​ന്നും വ​ന്നി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​താ ഒ​രു സ​ന്തോ​ഷ വാ​ർ​ത്ത. പ​ക്ഷേ സം​ഭ​വം അ​നൗ​ദ്യോ​ഗി​ക​മാ​ണെ​ന്നു മാ​ത്രം. യന്തി​രന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ 2.0 ഏ​പ്രി​ലി​ലെ​ത്തു​മെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. റി​ലീ​സിം​ഗി​ന് എ​ന്തോ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നു ക​രു​തി​യി​രു​ന്ന പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ലേ​ക്ക് ഒ​രു ട്വീ​റ്റ് വ​ഴി​യാ​ണ് പു​തി​യ വാ​ർ​ത്ത എ​ത്തി​യി​രി​ക്കു​ന്ന​ത്. ട്രേ​ഡ് അ​ന​ലി​സ്റ്റാ​യ ത​ര​ണ്‍ ആ​ദ​ര്‍​ശാ​ണ് ചി​ത്രം ഏ​പ്രി​ൽ 27ന് ​എ​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​രു ഇ​ന്ത്യ​ന്‍ ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ റി​ലീ​സാ​യി​രി​ക്കും 2.0യു​ടേ​ത്. ലോ​ക​വ്യാ​പ​ക​മാ​യി 10,000 സ്‌​ക്രീ​നു​ക​ളി​ലാ​യി​രി​ക്കും ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി പ​തി​പ്പു​ക​ളി​ല്‍ ചി​ത്രം ആ​ദ്യ​ദി​നം ത​ന്നെ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. 450 കോ​ടി മു​ത​ല്‍ മു​ട​ക്കു​ള്ള ചി​ത്രം ഇ​ന്ത്യ​യി​ല്‍…

Read More

വധഭീഷണി വന്നിട്ടും…! ദീ​പി​ക​യെ പി​ന്തു​ണ​യ്ക്കാതെ ക​ങ്ക​ണ

സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി ഒ​രു​ക്കി​യ പ​ത്മാ​വ​തി എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച​തോ​ടെ ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണി​നു തീ​വ്ര സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന് വ​ധ​ഭീ​ഷ​ണി ഉ​ൾ​പ്പെ​ടെ വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ളി​വു​ഡ് ന​ടി​മാ​ർ ദീ​പി​ക​യ്ക്കു പി​ന്തു​ണ​യു​മാ​യി മു​ന്നോ​ട്ടു​വ​ന്നു. പ​ക്ഷേ ക​ങ്ക​ണ മാ​ത്രം ദീ​പി​ക​യ്ക്കു പി​ന്തു​ണ ന​ൽ​കാ​നി​ല്ല​ത്രേ. ശ​ബാ​ന ആ​സ്മി, ജ​യ ബ​ച്ച​ൻ, ക​രീ​ന ക​പൂ​ർ, ആ​ലി​യ ഭ​ട്ട്, വി​ദ്യാ ബാ​ല​ൻ, അ​നു​ഷ്ക ശ​ർ​മ, പ​രി​ണീ​തി ചോ​പ്ര തു​ട​ങ്ങി​യ ന​ടി​മാ​രെ​ല്ലാം ദീ​പി​ക​യ്ക്കു പ​ര​സ്യ​പി​ന്തു​ണ ന​ൽ​കി​ക്ക​ഴി​ഞ്ഞു. പ​ത്മാ​വ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ആ​ശ​ങ്ക അ​റി​യി​ച്ചും പ​ത്മാ​വ​തി​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​ഞ്ഞ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ഒ​രു നി​വേ​ദ​നം ന​ൽ​കാ​ൻ ശ​ബാ​ന ആ​സ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​ടി​മാ​ർ തീ​രു​മാ​നി​ച്ചു. പ​ല ബോ​ളി​വു​ഡ് സു​ന്ദ​രി​മാ​രും നി​വേ​ദ​ന​ത്തി​ൽ ഒ​പ്പി​ട്ടു​ന​ൽ​കി. പ​ക്ഷേ ക​ങ്ക​ണ മാ​ത്രം പി​ൻ​മാ​റി​യ​ത്രേ. ത​നി​ക്ക് ദീ​പി​ക​യോ​ട് പി​ണ​ക്ക​മൊ​ന്നു​മി​ല്ല. ദീ​പി​ക​യെ ഞാ​ൻ പി​ന്തു​ണ​യ്ക്കു​ന്നു. പ​ക്ഷേ നി​വേ​ദ​ന​ത്തി​ൽ…

Read More

ആളുകൾ എന്‍റെ ശരീരത്തെ കൂടുതൽ ശ്രദ്ധിക്കുന്നു..! ഇരുപതാം വയസിലെ ദുരനുഭവത്തക്കുറിച്ച് വിദ്യാ ബാലന്‍

ഇ​രു​പ​താം വ​യ​സി​ൽ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തക്കു​റി​ച്ച് വി​ദ്യാ ബാ​ല​ൻ ഈ ​അ​ടു​ത്ത് പ്ര​തി​ക​രി​ക്കു​കയുണ്ടാ​യി. അ​ച്ഛ​നോ​ടൊ​പ്പം ടി​വി ഷോ​യു​ടെ ഓ​ഡി​ഷ​ന് പോ​യ​പ്പോ​ൾ ഉ​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് വി​ദ്യ തു​റ​ന്നു പ​റ​ഞ്ഞ​ത്. ഓ​ഡി​ഷ​ന് ചെ​ന്ന​പ്പോ​ൾ പ​രി​പാ​ടി​യു​ടെ കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​ന്‍റെ ശരീരത്തിൽ ത​ന്നെ നോ​ക്കി​യി​രി​ക്കു​ന്നു. നി​ങ്ങ​ള്‍ എ​ന്താ​ണ് നോ​ക്കു​ന്ന​തെ​ന്ന് ഞാ​ന്‍ അ​യാ​ളോ​ട് ചോ​ദി​ച്ചു. അ​യാ​ള്‍ വ​ല്ലാ​താ​യി. ഓ​ഡി​ഷ​ൻ പാ​സാ​യെ​ങ്കി​ലും ഞാ​ൻ പി​ന്നെ ആ ​വ​ഴി​ക്ക് പോ​യി​ല്ല. എ​വി​ടെ​പ്പോ​യാ​ലും ഇ​ന്ന് ആ​ളു​ക​ള്‍ ശ​രീ​ര​ത്തി​ലാ​ണ് ശ്ര​ദ്ധി​ക്കു​ന്ന​ത്. പ​ക്ഷേ എ​ന്‍റെ ശ​രീ​ര​ത്തക്കു​റി​ച്ച് അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ഞാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല.​മ​റ്റു​ള്ള​വ​രു​ടെ ബാ​ഹ്യ​രൂ​പ​ത്തക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ ന​മു​ക്കാ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല. എ​ന്നാ​ല്‍ ത​നി​ക്ക് പ​ല​പ്പോ​ഴും അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ ബാ​ല​ന്‍ പ​റ​യു​ന്നു. തു​മാ​രി സു​ലു​വി​ന്‍റെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്.

Read More

സണ്ണി ലിയോണ്‍ രാജ്ഞിയുടെ വേഷത്തില്‍

ബോ​ളി​വു​ഡി​ലെ ഹോ​ട്ട് സു​ന്ദ​രി സ​ണ്ണി ലി​യോ​ണ്‍ ത​മി​ഴ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങു​ന്നു. വി ​സി വ​ടി​വു​ടെ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ലാ​ണ് സ​ണ്ണി അ​ഭി​ന​യി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. ത​മി​ഴി​നു പു​റ​മേ, തെ​ലു​ങ്ക്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും. ഇ​തൊ​രു ച​രി​ത്ര​പ​ര​മാ​യ യു​ദ്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​യി​രി​ക്കും. സ​ണ്ണി ലി​യോ​ണ്‍ ചി​ത്ര​ത്തി​ൽ അ​തി​ശ​ക്ത​യാ​യൊ​രു രാ​ജ്ഞി​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണ്. തെ​ലു​ങ്ക് താ​രം ന​വ്ദീ​പ് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷം ചെ​യ്യും. സ​ണ്ണി ഇ​തു​വ​രെ ഗ്ലാ​മ​ർ​വേ​ഷ​ത്തി​ലും ഐ​റ്റം ന​ന്പ​ർ ഡാ​ൻ​സി​ലു​മൊ​ക്കെ​യാ​ണ് അ​ഭി​ന​യി​ച്ചു​പോ​രു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ൽ സ​ണ്ണി​ക്ക് നി​ര​വ​ധി അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ട ാകും. ​സ​ണ്ണി​യു​ടെ ഗ്ലാ​മ​റി​നേ​ക്കാ​ൾ ഉ​പ​രി അ​വ​രു​ടെ അ​ഭി​ന​യ​മാ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ൽ തു​റ​ന്നു​കാ​ട്ടു​ക. ഈ ​ചി​ത്രം പു​റ​ത്തു വ​രു​ന്ന​തോ​ടെ സ​ണ്ണി​യു​ടെ ക​രി​യ​റി​ൽ വ​ലി​യ മാ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മും​ബൈ​യി​ൽ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വി​നോ​ടൊ​പ്പം പോ​യി സ​ണ്ണി​യെ നേ​രി​ൽ​ക്ക​ണ്ട ു.…

Read More

അനുഷ്‌കയ്ക്ക് പ്രഭാസിനെ സംശയമോ..?

പ്ര​ഭാ​സും അ​നു​ഷ്ക ഷെ​ട്ടി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തെ ചു​റ്റി​പ്പ​റ്റി വാ​ർ​ത്ത​ക​ൾ മെ​ന​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് പ​പ്പ​രാ​സി​ക​ൾ. അ​വ​രു​ടെ പു​തി​യ ക​ണ്ടെ​ത്ത​ൽ അ​നു​ഷ്ക​യെ ല​ക്ഷ്യം വച്ചു​ള്ള​താ​ണ്. പ്ര​ഭാ​സി​ന്‍റെ കാ​ര്യ​ത്തി​ൽ അ​നു​ഷ്ക വ​ള​രെ പൊ​സ​സീ​വാ​ണെ​ന്നും പ്ര​ഭാ​സി​ന് ഫോ​ൺ കോ​ൾ വ​രു​ന്പോ​ൾ അ​നു​ഷ്ക അ​സ്വ​സ്ഥ​യാ​കാ​റു​ണ്ടെ​ന്നു​മാ​ണ് പ​പ്പ​രാ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ. പ്ര​ഭാ​സി​ന് ഫോ​ൺ വ​ന്നാ​ൽ അ​പ്പോ​ൾ ത​ന്നെ അ​ത് ആ​രാ​ണെ​ന്ന് അ​നു​ഷ്കയ്ക്ക് അ​റി​യ​ണ​മെ​ന്നും ഫോ​ൺ അ​പ്പോ​ൾ ത​ന്നെ അ​നു​ഷ്ക പ​രി​ശോ​ധി​ക്കു​മെ​ന്നു​മാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു​ള്ള വാ​ർ‌​ത്ത​യ്ക്ക് ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. ഈ ​വാ​ർ​ത്ത​യെപ്പ​റ്റി ഒ​ന്നും പ​റ​യാ​ൻ പ്ര​ഭാ​സും അ​നു​ഷ്ക​യും ഇ​തു​വ​രെ ത​യ്യാ​റാ​യി​ട്ടി​ല്ല.

Read More

ആ രംഗങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചെങ്കിലും… പരാജയത്തിനു കാരണം പ്രതീക്ഷിച്ചത് കിട്ടാത്തത്‌

പ്ര​തീ​ക്ഷി​ച്ച​ത് കി​ട്ടാ​തെ പോ​യ​തു കൊ​ണ്ടാ​ണ് ജൂ​ലി-2 പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് റാ​യി ല​ക്ഷ്മി. ട്രെ​യ്‌ല​റി​ലും ടീ​സ​റി​ലും ചി​ല രം​ഗ​ങ്ങ​ൾ കാ​ട്ടി പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചെ​ങ്കി​ലും അ​ത്ത​ര​ത്തി​ലൊ​ന്നും സി​നി​മ​യി​ൽ കാ​ണാ​തെ വ​ന്ന​തോ​ടെ ചി​ത്രം പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു. ചി​ത്രം ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്നേ ജൂ​ലി-2 പ​രാ​ജ​യ​മാ​യി​രി​ക്കു​മെ​ന്നു ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് രീ​തി​ക​ൾ ശ​രി​യ​ല്ലാ​യി​രു​ന്നു. ട്രെ​യ്‌ലറും ടീ​സ​റും കു​ടും​ബ പ്രേ​ക്ഷ​കരിൽ തി​യ​റ്റ​റി​ൽ നി​ന്ന് അ​ക​ന്നു നി​ൽ​ക്കാ​നു​ള്ള തോ​ന്ന​ൽ ഉ​ള​വാ​ക്കി. സി​നി​മ വ​ൻ പ​രാ​ജ​യ​മാ​ണ് ഏ​റ്റു​വാ​ങ്ങി​യ​തെ​ങ്കി​ലും ബോ​ളി​വു​ഡി​ൽ താ​ൻ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ വ​ലി​യ തു​ട​ക്ക​മാ​ണ് കി​ട്ടി​യ​തെ​ന്നും താ​രം പ​റ​ഞ്ഞു. ജൂ​ലി2 പ​രാ​ജ​യ​പ്പെ​ട്ട​തി​ല്‍ ത​നി​ക്ക് നി​രാ​ശ​യി​ല്ലെ​ന്നും ഇ​തൊ​രു പാ​ഠ​മാ​യി എ​ടു​ക്കാ​നാ​ണ് താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​നി​ട​യി​ലാ​ണ് താ​രം കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കി​യ​ത്. ജൂ​ലി 2ന്‍റെ ടീ​സ​റും ട്രെ​യി​ല​റും ക​ണ്ട​വ​ര്‍ ഇക്കിളി രം​ഗ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ചാ​ണ് സി​നി​മ കാ​ണാ​നെ​ത്തി​യ​ത്. എ​ന്നാ​ല്‍ അ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു​വി​ധ രം​ഗ​വും ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പ​ര​സ്യ​വും പ്ര​മോ​ഷ​നു​മാ​ണ്…

Read More

സിനിമ ഉപേക്ഷിച്ചതിൽ ഞാൻ ഖേദിക്കുന്നു… ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ…?

ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സ്സി​ൽ നി​റ​യെ അ​വ​സ​ര​ങ്ങ​ളു​ള്ള​പ്പോ​ൾ അ​ഭി​ന​യം നി​ർ​ത്തേ​ണ്ടി​വ​ന്ന​തി​ൽ കു​റ്റ​ബോ​ധ​മു​ണ്ടെ​ന്ന് ന​ടി ലി​സ്സി. ഇ​രു​പ​ത്ത​ഞ്ചു വ​ർ​ഷ​ത്തി​നു ശേ​ഷം പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു​വ​രു​ന്നെ​ന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു​കൊ​ണ്ടാ​ണ് താ​രം ക​ത്തി​നി​ന്ന സ​മ​യ​ത്ത് വി​ട​പ​റ​യേ​ണ്ടി വ​ന്ന​തി​ൽ പി​ന്നീ​ട് ഖേ​ദി​ച്ചു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. “ഇ​ന്നും കു​റ്റ​ബോ​ധം തോ​ന്നു​ന്ന ഒ​രു തീ​രു​മാ​ന​മാ​ണ് അ​ത്. തീ​ർ​ച്ച​യാ​യും ന​ഷ്ട​പ്പെ​ട്ട ആ ​കാ​ല​വും ആ ​വേ​ഷ​ങ്ങ​ളും ഇ​നി തി​രി​ച്ചു​കി​ട്ടി​ല്ല. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​നി​ക്ക് തെ​ലു​ങ്കി​ൽ ചെ​റു​തെ​ങ്കി​ലും ന​ല്ലൊ​രു ക​രി​യ​ർ ഉ​ണ്ടാ​യി​രു​ന്നു. എ​ട്ട് ചി​ത്ര​ങ്ങ​ൾ ചെ​യ്ത​തി​ൽ ആ​റെ​ണ്ണ​വും സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യി​രു​ന്നു. ഇ​തി​ൽ മ​ല​യാ​ള ചി​ത്ര​ങ്ങ​ളാ​യ മൂ​ന്നാം​മു​റ​യു​ടെ​യും ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ​യും റീ​മേ​ക്കു​ക​ളും ഉ​ൾ​പ്പെ​ടും. തെ​ലു​ങ്ക് സി​നി​മ വി​ടേ​ണ്ടി​വ​ന്ന​തി​ൽ എ​നി​ക്ക് സ​ങ്ക​ട​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​ന്ന് വേ​റെ വ​ഴി​യു​ണ്ടാ​യി​രു​ന്നി​ല്ല. തെ​ലു​ങ്കി​ലെ അ​ഭി​ന​യം അ​പൂ​ർ​ണ​മാ​യൊ​രു ജോ​ലി​യാ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ മ​ല​യാ​ള​ത്തി​ൽ നി​ന്നും ത​മി​ഴി​ൽ നി​ന്നും തെ​ലു​ങ്കി​ൽ നി​ന്നും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു.…

Read More

കോ​ട്ട​യം അ​ച്ചാ​യ​ത്തിയായി ഇ​നി​യ

മ​മ്മൂ​ട്ടി​ നാ​യ​ക​നാ​കു​ന്ന പ​രോ​ൾ എ​ന്ന ചി​ത്ര​ത്തി​ൽ ഇ​നി​യ നാ​യി​ക​യാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ന​വാ​ഗ​ത​നാ​യ ശ​ര​ത് സ​ന്ദി​ത് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യ​യാ​യ കോ​ട്ട​യം അ​ച്ചാ​യ​ത്തി ആ​യി​ട്ടാ​ണ് ഇ​നി​യ വേ​ഷ​മി​ടു​ന്ന​ത്. ച​ട്ട​യും മു​ണ്ടുമാ​യി​രി​ക്കും വേ​ഷം. ഇ​നി​യ​യോ​ടൊ​പ്പം യു​വ​താ​രം മി​യ​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. മി​യ മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ത​ട​വു​പു​ള്ളി​യു​ടെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ദീ​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. അ​ജി​ത് പൂ​ജ​പ്പു​ര​യാ​ണ് പ​രോ​ളി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്ത മ​മ്മൂ​ട്ടി ചി​ത്രം പു​ത്ത​ൻ​പ​ണ​ത്തി​ൽ ഇ​നി​യ അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​ൽ ഇ​നി​യ-​മ​മ്മൂ​ട്ടി കോ​ന്പി​നേ​ഷ​ൻ സീ​നു​ക​ൾ ഇ​ല്ലാ​യി​രു​ന്നു.

Read More

മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​രി​യാ​യി മി​യ

മമ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ശ​ര​ത്ത് സ​ന്ദി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന പ​രോ​ളി​ൽ താരത്തിന്‍റെ സ​ഹോ​ദ​രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മി​യ ജോർജ്. ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്ത ഗ്രേ​റ്റ് ഫാ​ദ​റി​നു ശേ​ഷം മി​യ​യും മ​മ്മൂ​ട്ടി​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ൽ ഒ​രു ഡോ​ക്ട​റു​ടെ വേ​ഷ​മാ​യി​രു​ന്നു മി​യ അ​വ​ത​രി​പ്പി​ച്ച​ത്. പരോളിൽ മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യാവേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഇ​നി​യ ആ​ണ്. ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കു​ന്ന​ത് അ​ജി​ത്ത് പൂ​ജ​പ്പു​ര​യാ​ണ്. സി​ദ്ധി​ഖ്, ഇ​ർ​ഷാ​ദ്, സി​ജോ​യ് വ​ർ​ഗീ​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​രും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. കേ​ര​ള​വും ത​മി​ഴ്നാ​ടു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ.

Read More

അങ്ങനെ ‘സ​ഹ​ക​രി​ക്കാ​ൻ’ എ​ന്നെ കി​ട്ടി​ല്ല

സം​വി​ധാ​യ​ക​നു​മാ​യി കി​ട​ക്ക പ​ങ്കി​ടാ​ൻ ത​യ്യാ​റാ​ണോ എ​ന്നു ചോ​ദി​ച്ച് ത​ന്നെ ഏ​ജ​ന്‍റ് സ​മീ​പി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി ടെ​ലി​വി​ഷ​ൻ താ​രം സു​ല​ഗ്ന ചാ​റ്റ​ർ​ജി. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നൊ​പ്പം ഏ​ജ​ന്‍റു​മാ​യി ന​ട​ന്ന സം​ഭാ​ഷ​ണ​ത്തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടും സു​ല​ഗ്ന പു​റ​ത്തു​വി​ട്ടു. ’ഇ​തൊ​രു വി​ട്ടു​വീ​ഴ്ച ആ​വ​ശ്യ​മു​ള്ള പ്രോ​ജ​ക്റ്റാ​ണ്. മു​ഴു​വ​ൻ പ​ണ​വും ന​ൽ​കി, ഷൂ​ട്ടി​ങ് ക​ഴി​ഞ്ഞ​ശേ​ഷം മ​തി. ഇ​തി​ൽ താ​ത്പ​ര്യ​മു​ണ്ടോ’ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലെ​ന്ന് സു​ല​ഗ്ന പ​റ​ഞ്ഞ​പ്പോ​ൾ എ​നി​ക്ക​ല്ല, സം​വി​ധാ​യ​ക​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നാ​യി ഇ​ട​നി​ല​ക്കാ​ര​ൻ. ആ​രു​ടെ ആ​വ​ശ്യ​മാ​ണെ​ങ്കി​ലും എ​ന്നെ കി​ട്ടി​ല്ലെ​ന്ന് പി​ന്നെ മു​ഖ​ത്ത​ടി​ച്ച​പോ​ലെ മ​റു​ട​പ​ടി കൊ​ടു​ത്തു ന​ടി. ഇ​റ്റ്സ് ഓ​ക്കെ ഡി​യ​ർ എ​ന്നു പ​റ​ഞ്ഞ് ത​ടി​യൂ​രു​ക​യും ചെ​യ്തു ഇ​ട​നി​ല​ക്കാ​ര​ൻ. സം​വി​ധാ​യ​ക​ൻ ആ​രെ​ന്നോ ഏ​ജ​ന്‍റി​ന്‍റെ വി​വ​ര​ങ്ങ​ളോ സു​ല​ഗ്ന​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നോ ഒ​രി​ക്ക​ൽ പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളാ​ണ് ഇ​പ്പോ​ൾ മൊ​ബൈ​ലി​ൽ ബ​ന്ധ​പ്പെ​ട്ട​തെ​ന്നു പ​റ​യു​ന്നു സു​ല​ഗ്ന. അ​യാ​ളെ പ​രി​ച​യ​മി​ല്ല. ഇ​പ്പോ​ൾ ഓ​ർ​ക്കു​ന്നു​പോ​ലു​മി​ല്ല. പെ​ട്ടെ​ന്നൊ​രു ദി​വ​സം അ​യാ​ൾ സ​ന്ദേ​ശം അ​യ​ക്കു​ക​യാ​യി​രു​ന്നു. ഈ ​ചാ​റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടാ​ണ് സു​ല​ഗ്ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ…

Read More