നസ്രിയ വീണ്ടും തിരിച്ചെത്തുന്നു

അഭിനയത്തിന് ഇടവേള നല്‍കി കുടുംബിനിയായി കഴിയുന്ന നസ്രിയ നസ്റിന്റെ തിരിച്ചു വരവിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് അവസാനം. താന്‍ തിരിച്ചു വരികയാണെന്ന് പ്രഖ്യാപിച്ച് നസ്രിയ രംഗത്തെത്തിയിരിക്കുകയാണ്. നല്ലൊരു തിരക്കഥ കിട്ടിയാല്‍ നസ്റിയ തിരിച്ചുവരുമെന്ന് ഭര്‍ത്താവ് ഫഹദ് ഫാസില്‍ നേരത്തെ പറഞ്ഞിരുന്നു. അഭിനയം നിര്‍ത്തില്ല, തീര്‍ച്ചയായും മടങ്ങിവരുമെന്ന് നസ്റിയയും ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ടുകൊണ്ട് നസ്റിയ തന്നെ തിരിച്ചു വരവ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമിത്. പൃഥ്വിരാജും പാര്‍വതിയുമാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

Read More

നിവിന്‍ പോളിയുടെ നായിക റേബയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍; നടിയെ ഇയാള്‍ ശല്യം ചെയ്തിരുന്നത് ഞായറാഴ്ചകളില്‍

  ബംഗളൂരു: മലയാളിയായ യുവനടി റേബാ മോണിക്ക ജോണിനെ നിരന്തരം ശല്യം ചെയ്ത യുവാവ് പിടിയില്‍. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന, ഇലക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്കഌന്‍ വിസിലിനെയാണ് മഡിവാള പോലീസാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവ് വിടാതെ പിന്തുടരുകയാണെന്ന നടിയുടെ പരാതിയിലാണ് നടപടി. ഞായറാഴ്ചകളില്‍ സ്ഥിരമായി മഡിവാള ഹൊസൂര്‍ മെയിന്‍ റോഡിലെ പള്ളിയില്‍ പോകുന്ന തന്നെ പിറകേ നടന്ന് ശല്യം ചെയ്യുന്നെന്നും മൊബൈലിലേക്ക് സ്ഥിരമായി മെസേജുകള്‍ അയയ്ക്കുന്നുവെന്നുമാണ് റേബ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നവംബറോടെയാണ് ഇയാളുടെ ശല്യം തുടങ്ങിയതെന്നും പരാതിയിലുണ്ട്. നടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ഇയാള്‍ പിന്നീട് മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം മെസേജുകള്‍ അയയ്ക്കുകയായിരുന്നു. പലതവണ താക്കീത് നല്‍കിയെങ്കിലും യുവാവ് ശല്യം തുടരുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. നിവിന്‍പോളി നായകനായ വിനീത് ശ്രീനിവാസന്‍ ചിത്രം ജോക്കബിന്റെ…

Read More

അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു

ബാം​ഗ​ളൂ​ർ ഡേ​യ്സ് എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​നു​ശേ​ഷം അ​ഞ്ജ​ലി മേ​നോ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ ഉൗ​ട്ടി​യാ​ണ്. പാ​ർ​വ​തി​യും ന​സ്രിയ​യു​മാ​യി​രി​ക്കും നാ​യി​ക​മാ​ർ. വി​വാ​ഹ​ത്തി​നു​ശേ​ഷ​മു​ള്ള ന​സ്രി​യ​യു​ടെ ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്. പൃ​ഥ്വി​രാ​ജി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ന​സ്രിയ അ​ഭി​ന​യി​ക്കു​ന്ന​ത്. ന​വം​ബ​ർ അ​ഞ്ചു മു​ത​ൽ അ​ഞ്ജ​ലി​യു​ടെ ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് സ​ഹ​ക​രി​ച്ചു തു​ട​ങ്ങും. ര​ജ​പു​ത്ര ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എം. ​ര​ഞ്ജി​ത് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മുന്പ് പൃഥ്വിയും അഞ്ജലി മേനോനും ഒന്നിച്ച മഞ്ചാടിക്കുരു നിരവധി അവാർഡുകൾ നേടിയിരുന്നു.

Read More

ആക്രമണത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ട്! തന്റെ പഴയകാലം ഓര്‍മിച്ചെടുത്ത് സണ്ണി ലിയോണ്‍

ജീ​വി​ത​ത്തി​ൽ ത​നി​ക്കും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കേ​ണ്ടിവ​ന്നി​ട്ടു​ണ്ടെ​ന്ന് സ​ണ്ണി ലി​യോ​ണ്‍. ദേ​ശീ​യ മാ​ധ്യ​ത്തി​നു ന​ൽ​കി​യൊ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ണ്ണി ത​ന്‍റെ പ​ഴ​യ​കാ​ലം ഓ​ർ​മി​ച്ചെ​ടു​ത്ത​ത്. നീ​ല​ച്ചി​ത്ര സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന കാ​ല​ത്ത് ത​ന്നെ​യൊ​രാ​ൾ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി താ​രം പ​റ​യു​ന്നു. വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​തോ​ടെ ഞാ​ൻ ഭ​യ​പ്പെ​ട്ടു. അ​ക്കാ​ല​ത്ത് ഞാ​ൻ ത​നി​ച്ചാ​യി​രു​ന്നു വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഭ​ർ​ത്താ​വ് ഡാ​നി​യ​ൽ വെ​ബ്ബ​ർ വി​ദേ​ശ​ത്താ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ ഞാ​ൻ ഭ​യ​പ്പെ​ട്ടാ​ണ് ഓ​രോ ദി​വ​സ​വും ത​ള്ളി നീ​ക്കി​യ​ത്. വീ​ടി​നു പു​റ​ത്ത് എ​ന്തെ​ങ്കി​ലും ശ​ബ്ദം കേ​ട്ടാ​ൽ ക​ത്തി കൈ​യി​ൽ ക​രു​തി​യാ​ണ് വാ​തി​ലി​ന​ടു​ത്തേ​ക്ക് പോ​യി​രു​ന്ന​ത് – സ​ണ്ണി വെ​ളി​പ്പെ​ടു​ത്തി. വേ​റൊ​രു ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ നി​ര​വ​ധി പേ​ർ ഫോ​ളോ ചെ​യ്യു​ന്ന ഒ​രാ​ൾ ത​ന്‍റെ വീ​ടി​ന്‍റെ വാ​തി​ലി​ൽ തു​രു​തു​രെ മു​ട്ടി. ട്വി​റ്റ​റി​ലെ ത​ന്‍റെ ഫോ​ളോ​വേ​ഴ്സി​നെ​യും കൂ​ട്ടി അ​യാ​ൾ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​മെ​ന്ന് താ​ൻ അ​ന്നു ഭ​യ​ന്നി​രു​ന്നു.​ഈ സം​ഭ​വ​ത്തി​നു ശേ​ഷം വീ​ടി​നു…

Read More

ഫി​ലിം ഫെ​യ​റി​ൽ തി​ള​ങ്ങി മാ​ധു​രി​യും ദീ​പി​ക​യും

ജി​യോ ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡ് നി​ശ​യി​ൽ ഇ​ത്ത​വ​ണ തി​ള​ങ്ങിനി​ന്ന​ത് ബോ​ളി​വു​ഡ് സു​ന്ദ​രി​മാ​രാ​യ ദീ​പി​ക പ​ദു​ക്കോ​ണും മാ​ധു​രി ദീ​ക്ഷി​തും. പ​ര​ന്പ​രാ​ഗത വേ​ഷ​ത്തി​ൽ എ​ത്തി​യ ഇ​രു​വ​രും ഒ​ന്നി​ച്ചു ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​പ്പോ​ൾ ബാ​ക്കി​യു​ള്ള താ​ര​ങ്ങ​ളെ​യെ​ല്ലാം ഉ​പേ​ക്ഷി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഇ​രു​വ​ർ​ക്കും ചു​റ്റും കൂ​ടി. പ​രി​പാ​ടി​ക്ക് ആ​ദ്യ​മെ​ത്തി​യ​ത് ദീപികയായി​രു​ന്നു. പീ​ച്ച് നി​റ​ത്തി​ലു​ള്ള നെ​റ്റി​ൽ വി​വി​ധ വ​ർ​ണ​ത്തി​ലു​ള്ള നൂ​ലു​ക​ളി​ൽ തു​ന്നി​യ പൂ​ക്ക​ളു​ള്ള സാ​രി​യാ​യി​രു​ന്നു വേ​ഷം. ദേ​ഹ​ത്തു​ചു​റ്റി​യ​തി​ൽ​ക്കൂ​ടു​ത​ൽ ഭാ​ഗം പു​റ​കി​ൽ വി​ട​ർ​ത്തി​യി​ട്ട​താ​ണ് ദീ​പി​ക​യി​ലേ​ക്ക് ക​ണ്ണു​ട​ക്കാ​നു​ണ്ടാ​യ പ്ര​ധാ​ന കാ​ര​ണം. തൊ​ട്ടു​പി​ന്നാ​ലെ ബോ​ളി​വു​ഡി​ന്‍റെ ത​രംഗമാ​യി​രു​ന്ന മാ​ധു​രി ദീ​ക്ഷിതും എ​ത്തി. ചു​വ​പ്പു​നി​റ​ത്തി​ലു​ള്ള ലെ​ഹ​ങ്ക​യാ​യി​രു​ന്നു വേ​ഷം. ലെ​ഹ​ങ്ക​യി​ലെ ഗ്ലാ​സ് വ​ർ​ക്ക് മാ​ധു​രി​ക്ക് കൂ​ടു​ത​ൽ തി​ള​ക്കം ന​ൽ​കി. എ​ന്നാ​ൽ അ​വാ​ർ​ഡ് നി​ശ​യ്ക്കെ​ത്തി​യി​ല്ലെ​ങ്കി​ലും 15 അ​വാ​ർ​ഡ് നോ​മി​നേ​ഷ​ൻ​സ് ല​ഭി​ച്ച പ്രി​യ​ങ്ക ചോ​പ്ര നി​ശ​യി​ലെ താ​ര​മാ​യി.

Read More

കി​ട്ടാ​ത്ത മു​ന്തി​രി പു​ളി​ക്കും ! പ്രഭാസിനെ കളിയാക്കി കരൺ ജോഹർ

കി​ട്ടാ​ത്ത മു​ന്തി​രി പു​ളി​ക്കും എ​ന്നാ​ണ് പ​റ​യാ​റ്. ഈ ​അ​വ​സ്ഥ​യി​ലാ​ണ് ഹി​റ്റ് സം​വി​ധാ​യ​ക​ൻ ക​ര​ൺ ജോ​ഹ​ർ ഇ​പ്പോ​ൾ എ​ന്നാ​ണ് ബോ​ളി​ലു​ഡി​ലെ സം​സാ​രം. ബാ​ഹു​ബ​ലി​ നാ​യ​ക​ൻ പ്ര​ഭാ​സി​നെ ബോ​ളി​വു​ഡി​ൽ താ​ൻ​ത​ന്നെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​ര​ൺ ജോ​ഹ​റി​ന്‍റെ ആ​ഗ്ര​ഹം. ഇ​തി​നാ​യി താ​ര​വു​മാ​യി ച​ർ​ച്ച​ക​ളൊ​ക്കെ തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ഭാ​സി​ന്‍റെ പ്ര​തി​ഫ​ലം താ​ങ്ങാ​നാ​വാ​തെ ക​ര​ൺ ഈ ​ആ​ഗ്ര​ഹം ഉ​പേ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ര​ൺ ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്നത്. “” പ്രി​യ​പ്പെ​ട്ട ആ​ഗ്ര​ഹ​മേ, നി​ന​ക്ക് നി​ന്‍റെ ക​ഴി​വു​ക​ൾ പൂ​ർ​ണ​മാ​യും പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ താ​ര​ത​മ്യം എ​ന്ന പ്ര​തി​കാ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞുനി​ൽ​ക്കു” എ​ന്ന​താ​യി​രു​ന്നു ട്വീ​റ്റ്. ഇ​വി​ടെ ആ​ഗ്ര​ഹ​മേ എ​ന്ന് ക​ര​ൺ വി​ളി​ച്ച​ത് പ്ര​ഭാ​സി​നെ​യാ​ണെ​ന്നാ​ണ് ചി​ല​രു​ടെ ക​ണ്ടെ​ത്ത​ൽ. പ്ര​ഭാ​സി​നെ ക​ളി​യാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ക​ര​ൺ ഇ​ങ്ങ​നെ​യൊ​രു പോ​സ്റ്റ് ഇ​ട്ട​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ക​ര​ണി​ന്‍റെ സി​നി​മ​യി​ലെ വേ​ഷം വേ​ണ്ടെ​ന്നു​വ​ച്ച പ്ര​ഭാ​സ് ഇ​പ്പോ​ൾ സ​ഹോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്…

Read More

“വില്ലനിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്കു തോന്നുന്നു, കാരണം…’ – സിദ്ദിഖ് പറയുന്നു

തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് മോഹൻലാൽ- ബി. ഉണ്ണികൃഷ്ണൻ ടീമിന്‍റെ വില്ലൻ. ഇതിനിടെ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്ത സിദ്ദിഖ് ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. “വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നുന്നതിനു കാരണം ഇതാണ്’ എന്നുപറഞ്ഞാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഈ സിനിമയേക്കുറിച്ചു തനിക്ക് തോന്നിയ അഭിപ്രായം തുറന്നു പറയാമായിരുന്നുവെന്നും തന്‍റെ സിനിമയായതിനാൽ എന്ത് അഭിപ്രായം പറഞ്ഞാലും അത് സിനിമയെ പ്രൊമോട്ട് ചെയ്യാനാണെന്നേ എല്ലാവരും കരുതുകയുള്ളൂവെന്നും താരം ഒപ്പം പറയുന്നു. അടുത്തകാലത്തു കണ്ടതിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമയാണ് “വില്ലൻ” എന്നാണ് സിദ്ദിഖ് പറയുന്നത്. വ്യക്തിബന്ധങ്ങളുടെ ആഴങ്ങൾ ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. നമ്മുടെ സാമാന്യ യുക്തിക്കു നിരക്കാത്ത ഒരു സസ്പെൻസിലൂടെ പ്രേക്ഷകരെ “ഞെട്ടിക്കാൻ” സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നത് ഒരു പോരായ്മയായി തനിക്ക് തോന്നിയില്ല. നന്നായി അഭിനയിക്കുമ്പോഴല്ല, അഭിനയിക്കാതിരിക്കുമ്പോഴാണ്…

Read More

തൃഷ പിന്മാറാന്‍ കാരണം കീര്‍ത്തി സുരേഷ്?

വി​ക്രം നാ​യ​ക​നാ​യി എ​ത്തു​ന്ന ത​മി​ഴ് ചി​ത്രം സ്വാ​മി -2 ൽ​നി​ന്ന് തൃ​ഷ പി​ൻ​മാ​റി എ​ന്ന വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കേ​ട്ട​ത്. ആ​ശ​യ​പ​ര​മാ​യ അ​ഭി​പ്രാ​യഭി​ന്ന​ത​ക​ൾ ഉ​ള്ള​തു​കൊ​ണ്ട് താ​ൻ പി​ൻ​മാ​റു​ന്നു എ​ന്നാ​ണ് തൃ​ഷ ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ച​ത്. തൃ​ഷ​യും വി​ക്ര​വും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ സ്വാ​മി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് സ്വാ​മി-2. ഹ​രി​ത​ന്നെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ലും തൃ​ഷ​യെ​ത്ത​ന്നെ​യാ​ണ് നാ​യി​ക​യാ​യി തീ​രു​മാ​നി​ച്ച​ത്. ഒ​പ്പം മ​ല​യാ​ളി​യാ​യ കീ​ർ​ത്തി സു​രേ​ഷി​നും തു​ല്യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്. ഇ​താ​ണ് തൃ​ഷ​യു​ടെ പിന്മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ വാ​ർ​ത്ത​ക​ൾ. കീ​ർ​ത്തി​ക്ക് ത​ന്നേ​ക്കാ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു എ​ന്നു​തോ​ന്നി​യ​തു​കൊ​ണ്ടാ​ണ​തേ്ര തൃ​ഷ പിന്മാ​റി​യ​ത്. സം​വി​ധാ​യ​ക​ൻ ഹ​രി​യും നാ​യ​ക​ൻ വി​ക്ര​വും കീ​ർ​ത്തി സു​രേ​ഷും നി​ൽ​ക്കു​ന്ന ലൊ​ക്കേ​ഷ​ൻ ചി​ത്ര​വും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ട​ിരു​ന്നു. ഇ​തും തൃ​ഷ​യെ ചൊ​ടി​പ്പി​ച്ച​ത്രേ. ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​തി​നു​ശേ​ഷം തൃ​ഷ ഇ​ട്ടി​ട്ടു​പോ​യ​ത് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെപ്പോ​ലെ​ത​ന്നെ ആ​രാ​ധ​കരേ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു​കാ​ല​ത്ത് ത​മി​ഴ്…

Read More

ഞാനും വിജയ് ആരാധിക: പ്രിയങ്ക ചോപ്ര

വി​ജ​യ്‌യു​ടെ നാ​യി​ക​യാ​യി പ്രി​യ​ങ്ക ചോ​പ്ര വ​രു​മോ? ത​മി​ഴ​കം ച​ർ​ച്ച ചെ​യ്യു​ന്ന പ്ര​ധാ​ന സി​നി​മാ വി​ശേ​ഷ​മാ​ണ് ഇ​ത്. വി​ജ​യ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കാ​ൻ ക​ഴി​യു​ന്ന​ത് ഭാ​ഗ്യ​മാ​യി​ട്ട് ത​ന്നെ​യാ​ണ് ന​ടി​മാ​ർ ക​രു​തു​ന്ന​ത്. ത​മി​ഴി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​ന്പാ​ടും ആ​രാ​ധ​ക​രു​ള്ള ന​ട​ൻ കൂ​ടി​യാ​ണ് വി​ജ​യ്. ബോ​ളി​വു​ഡും ക​ട​ന്ന് ഹോ​ളി​വു​ഡി​ൽ ചു​വ​ടു​റ​പ്പി​ക്കു​ന്ന സൂ​പ്പ​ർ സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യു​ടെ മ​ന​സി​ലും ഒ​രാ​ഗ്ര​ഹ​മു​ണ്ട​ത്രേ. വീ​ണ്ടും വി​ജ​യ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്ക​ണെ​ന്ന​താ​ണ് താ​ര​ത്തി​ന്‍റെ ആ​ഗ്ര​ഹം. പ്രി​യ​ങ്ക​ചോ​പ്ര​യു​ടെ ആ​ദ്യ നാ​യ​ക​നാ​ണ് വി​ജ​യ്. 2002ൽ ​ത​മി​ഴ​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പ്രി​യ​ങ്ക സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. വി​ജ​യ് ആ​യി​രു​ന്നു ത​മി​ഴ​നി​ലെ നാ​യ​ക​ൻ. ഈ ​ചി​ത്ര​ത്തി​നു​ശേ​ഷം ബോ​ളി​വു​ഡി​ൽ തി​ര​ക്കി​ലാ​യി​പ്പോ​യ പ്രി​യ​ങ്ക വി​ജ​യ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും താ​ൻ വി​ജ​യ് ക​ട്ട ഫാ​നാ​ണെ​ന്നാ​ണ് പ്രി​യ​ങ്ക പ​റ​യു​ന്ന​ത്. വി​ജ​യ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ൻ ഒ​ര​വ​സ​രം കി​ട്ടി​യാ​ൽ താ​ൻ പാ​ഴാ​ക്കി​ല്ലാ​യെ​ന്നും താ​രം പ​റ​യു​ന്നു. മെ​ർ​സ​ൽ എ​ന്ന വി​ജ​യ് ചി​ത്രം വി​വാ​ദ​മാ​യ…

Read More

രാഷ്ട്രീയ പ്രവേശം ജന്മദിനത്തിലോ..?

കു​റ​ച്ചു നാ​ളു​ക​ളാ​യി ത​മി​ഴ് ന​ട​ൻ ക​മ​ൽ ഹാ​സ​ന്‍റെ രാ​ഷ് ട്രീ​യ പ്ര​വേ​ശ​ം ത​മി​ഴ്നാ​ട്ടി​ലെ ചൂ​ടു​ള്ള ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. താ​രം പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ത​ന്നെ ഉ​ണ്ടാ​ക്കും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കേ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു ലേ​ഖ​നം ഏ​റെ ശ്ര​ദ്ധേയ​മാ​വു​ക​യാ​ണ്. രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു അ​ടി​ത്ത​റ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ക​മ​ൽ ഹാ​സ​ൻ പ​റ​യു​ന്ന​ത്. ഇ​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​ൻ താ​ൻ പ്ര​യ​ത്നി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച വ​ലി​യൊ​രു പ്ര​ഖ്യാ​പ​നം ത​ന്‍റെ ജന്മദി​ന​മാ​യ ന​വം​ബ​ർ ഏ​ഴി​ന് ഉ​ണ്ടാ​കു​മെ​ന്നും ക​മ​ൽ ഹാ​സ​ൻ പ​റ​യു​ന്നു.​ഈ പ്ര​ഖ്യാ​പ​നം പു​തി​യ പാ​ർ​ട്ടി​യാ​യി​രി​ക്കു​മോ എ​ന്നാ​ണ് ക​മ​ൽ ആ​രാ​ധ​ക​രും ത​മി​ഴ് രാ​ഷ്ട്രീ​യ ലോ​ക​വും ഒ​രു​പോ​ലെ ഉ​റ്റു​നോ​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ല്ലാ ജന്മദി​ന​ങ്ങ​ളി​ലേ​യും​പോ​ലെ ത​ന്‍റെ ആ​രാ​ധ​ക​രോ​ട് സം​വ​ദി​ക്കാ​നു​ള്ള ഒ​രു വേ​ദി മാ​ത്ര​മാ​ണ് വ​ലി​യ പ്ര​ഖ്യാ​പ​നം എ​ന്ന​തി​ലൂ​ടെ താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് ക​മ​ൽ ഹാ​സ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. എ​ന്നാ​ൽ രാ​ഷ്്‌ട്രീയ പ്ര​വേ​ശ​​ത്തി​നു​മു​ന്പു​ത​ന്നെ ക​മ​ൽ കൂ​ടു​ത​ൽ ജ​ന​കീ​യ​നാ​കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണെ​ന്നും…

Read More