സല്‍മാന്റെ നായികയാകാന്‍ വിളിവന്നു; പക്ഷേ…

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നി​ങ്ങ​നെ തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ തി​ള​ങ്ങിനി​ന്ന ന​ടി​യാ​യി​രു​ന്നു നദിയാ മൊയ്ദു. 1994 മു​ത​ൽ 2004 വ​രെ സി​നി​മ​യി​ൽ നി​ന്ന്് ഇ​ട​വേ​ള എ​ടു​ത്ത് മാ​റി നി​ന്നി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ സി​നി​മ​യി​ൽ സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണ്. നോ​ക്കെ​ത്താ ദൂ​ര​ത്ത് ക​ണ്ണും​ന​ട്ട് എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ന​ദി​യ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. പി​ന്നീ​ട് തി​ര​ക്കു​ള്ള ന​ടി​യാ​യി വ​ള​ർ​ന്ന ന​ദി​യ​യെ തേ​ടി ഒ​രു​പാ​ട് ന​ല്ല അ​വ​സ​ര​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. ബോ​ളി​വു​ഡി​ൽ നി​ന്നും നാ​ദി​യ​യെ തേ​ടി വ​ലി​യൊ​രു അ​വ​സ​രം വ​ന്നി​രു​ന്നെ​ങ്കി​ലും അ​തി​ൽ അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തി​നെ കു​റി​ച്ച് ന​ടി തു​റ​ന്നുപ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നാ​ദി​യ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​ൽ​മാ​ൻ ഖാ​ന്‍റെ നാ​യി​ക​യാ​യി മേ​നെ പ്യാ​ർ കി​യ എ​ന്ന സി​നി​മ​യി​ലേ​ക്കാ​യി​രു​ന്നു നാ​ദി​യ​യ്ക്ക് അ​വ​സ​രം വ​ന്ന​ത്. നാ​യി​ക​യാ​കാ​നു​ള്ള വി​ളി​യാ​യി​രു​ന്നെ​ങ്കി​ലും വി​വാ​ഹം തീ​രു​മാ​നി​ച്ചി​രു​ന്ന സ​മ​യം ആ​യി​രു​ന്ന​തി​നാ​ൽ വേ​ണ്ടെ​ന്ന് വയ്ക്കു​ക​യാ​യി​രു​ന്നു. അ​തി​ന് മു​ന്പും ബോ​ളി​വു​ഡി​ലേ​ക്ക് അ​വ​സ​രം തേ​ടി​യെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഏ​റ്റെ​ടു​ത്ത സി​നി​മ​ക​ൾ…

Read More

ആമിറിന്‍റെ മനസിൽ ഇടം നേടി സൈറ

ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ആ​മിർ ഖാ​ൻ. വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ൾ മാ​ത്രം ചെ​യ്യു​ന്ന ആ​മിർഖാ​ന്‍റെ സി​നി​മ​യി​ൽ ചെ​റി​യ ഒ​രു വേ​ഷ​മെ​ങ്കി​ലും ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് ബോ​ളി​വു​ഡി​ലെ താ​രസു​ന്ദ​രി​മാ​ർ. ഇ​ങ്ങ​നെ​യു​ള്ള ആ​മിർ ഖാ​ന്‍റെ ഹൃ​ദ​യം അ​ഭി​ന​യ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് സൈ​റ വ​സിം എ​ന്ന കൊ​ച്ചു സു​ന്ദ​രി. ഹി​ന്ദി സി​നി​മ​യി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന വ്യ​ക്തി​യാ​ണ് സൈ​റ​യെ​ന്നാ​ണ് ആ​മിർ ഖാ​ന്‍റെ അ​ഭി​പ്രാ​യം. ആ​മി​ർ ഖാ​ന്‍റെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള സൈ​റ ഇ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ സീ​ക്ര​ട്ട് സൂ​പ്പ​ർ സ്റ്റാ​റി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​സി​നി​മ​യു​ടെ പ്ര​ചാര​ണ വേ​ള​യി​ലാ​ണ് സൈ​റ​യെ പ്ര​ശം​സി​ച്ച് ആ​മി​ർ സം​സാ​രി​ച്ച​ത്.​ മു​തി​ർ​ന്ന അ​ഭി​നേ​താ​ക്ക​ൾ​ക്ക് ആ​മി​റി​ന്‍റെ വ​ക ഒ​രു ഉ​പ​ദേ​ശ​വു​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളോ​ടും മൃ​ഗ​ങ്ങ​ളോ​ടു​മൊ​പ്പം സ്ക്രീ​ൻ സ്പേ​സ് ഷെ​യ​ർ ചെ​യ്യ​രു​ത്. കാ​ര​ണം അ​വ​രാ​ണ് പ്രേ​ക്ഷ​ക മ​ന​സു​ക​ളെ കീ​ഴ​ടക്കു​ന്ന​ത്.

Read More

അഞ്ജലി മേനോനാപ്പം മ​ട​ങ്ങിവ​ര​വി​നൊ​രു​ങ്ങി ന​സ്രി​യ

ബാ​ലതാ​ര​മാ​യി എ​ത്തി മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന നടിയാണ് ന​സ്രി​യ ന​സീം. യു​വ​താ​രം ഫ​ഹ​ദ് ഫാ​സി​ലു​മാ​യു​ള്ള വി​വാ​ഹ ശേ​ഷം സി​നി​മാ​യി​ൽ നി​ന്നും ന​സ്രി​യ വി​ട്ടു നി​ന്ന​പ്പോ​ൾ എ​ന്നാ​യി​രി​ക്കും ഒ​രു തി​രി​ച്ചു വ​ര​വ് എ​ന്ന് ഏ​വ​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആരാധകർ. ഇപ്പോഴിതാ കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​യതായാണ് റിപ്പോർട്ടുകൾ. പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ ന​സ്രി​യ തി​രി​ച്ചു വ​രുമെന്നാണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. പേ​ര് ഇ​ട്ടി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്ര​ത്തി​ൽ ശ​ക്ത​മാ​യ ക​ഥാ​പാ​ത്രത്തെയാ​ണ് ന​സ്രി​യ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നേരത്തെ, അ​ഞ്ജ​ലി മേ​നോ​ന്‍റെ മ​ഞ്ചാ​ടിക്കുരു​വി​ൽ പൃ​ഥ്വി​രാ​ജ് പ്രധാനവേഷത്തിലെത്തിയിരുന്നു. ബാംഗ്ലൂർ ഡേയ്സാണ് അഞ്ജലിയും നസ്രിയയും ഒന്നിച്ച ചിത്രം. ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഈ ​മാ​സം 18ന് ​ആ​രം​ഭി​ക്കും. ഉൗ​ട്ടി, ദു​ബാ​യ് എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. സൗ​ബി​ൻ ഷ​ഹീ​ർ സം​വി​ധാ​നം ചെ​യ്ത പ​റ​വ​യു​ടെ ഛായാ​ഗ്രാ​ഹ​ക​ൻ ലി​റ്റി​ൽ സ്വ​യം​പ് പോ​ൾ ആ​ണ്…

Read More

മുട്ടയുടെ വെള്ള കഴിച്ചു, വിദ്യാബാലന് പോയികിട്ടിയത് 15 കിലോ!

ബോളിവുഡിലെ തടിച്ചിയെന്നാണ് വിദ്യാ ബാലനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ തന്റെ അമിതവണ്ണം കുറയ്ക്കാന്‍ വിദ്യാ പരീക്ഷിച്ചത് മുട്ടയുടെ വെള്ളയും. ഡെര്‍ട്ടി പിക്ചറെന്ന സിനിമയ്ക്കു മുമ്പായിരുന്നു വിദ്യയുടെ പരീക്ഷണം. രണ്ടു മണിക്കൂര്‍ ഇടവിട്ടുള്ള ഭക്ഷണക്രമത്തിലൂടെ 15 കിലോ തൂക്കമാണ് വിദ്യ കുറച്ചത്. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ജിം വര്‍ക് ഔട്ട്. ജംപിങ്, കിക്കിങ്, ബെന്‍ഡിങ്, ട്വിസ്റ്റിങ് എന്നിവയെല്ലാം താളത്തില്‍ ചെയ്യുന്ന കാലിസ്തെനിക്സ് എക്സര്‍സൈസ് ആണ് ട്രെയിനര്‍ വിലയത് ഹുസൈന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. കാര്‍ഡിയോ എക്സര്‍സൈസും ചെയ്യും. വീട്ടില്‍ ജിം ഇല്ലെങ്കിലും ലൈറ്റ് വെയ്റ്റ് എക്സര്‍സൈസ് ഇവിടെ ചെയ്യും. ദിവസവും എട്ടു മണിക്കൂര്‍ ഉറക്കവും മുടങ്ങാതെ നടക്കും. കൂടുതല്‍ പ്രോട്ടീനും കുറച്ചു കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമമാണു ഡയറ്റീഷ്യന്‍ പൂജ മഖിജയുടെ നിര്‍ദേശപ്രകാരം കഴിക്കുന്നത്. പലതരം ഭക്ഷണം ഒരുമിച്ചു കഴിക്കാന്‍ വിദ്യയ്ക്ക് ഇഷ്ടമില്ല. ഏതു ഭക്ഷണം കഴിച്ചാലും അതു മാത്രം ആസ്വദിച്ചു…

Read More

അ​നു ഇ​മ്മാ​നു​വ​ൽ ഗ്ലാ​മ​ർ​വേ​ഷ​ത്തി​ൽ

മ​ല​യാ​ളി സു​ന്ദ​രി അ​നു ഇ​മ്മാ​നു​വ​ൽ ഗ്ലാ​മ​ർ വേ​ഷ​ത്തി​ൽ. തെ​ലു​ങ്ക് ചി​ത്ര​മാ​യ ഓ​ക്സി​ജ​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​നു ഇ​മ്മാ​നു​വ​ൽ ഗ്ലാ​മ​ർ വേ​ഷ​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. നി​വി​ൻ​പോ​ളി നാ​യ​ക​നാ​യ ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​ലെ നാ​യി​ക​യാ​യി​രു​ന്നു അ​നു ഇ​മ്മാ​നു​വ​ൽ. ഈ ​ചി​ത്ര​ത്തി​നു​ശേ​ഷം അ​നു​വിന്‍റേതാ​യി മ​ല​യാ​ള ചി​ത്ര​ങ്ങ​ളൊ​ന്നും വ​ന്നി​ല്ല. ഓ​ക്സി​ജ​നി​ൽ ഗാ​ന​രം​ഗ​ത്താ​ണ് അ​തീ​വ ഗ്ലാ​മ​ർ വേ​ഷ​ത്തി​ൽ അ​നു എ​ത്തു​ന്ന​ത്. എ ​മൊ​മ​ന്‍റ് ഓ​ഫ് ല​വ് എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ലാ​ണ് ആ​രാ​ധ​ക​രു​ടെ നെ​ഞ്ചി​ടി​പ്പേ​റു​ന്ന ത​ര​ത്തി​ൽ അ​നു അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​പീ​ച​ന്ദാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ഗാ​ന​രം​ഗ​ത്തി​ൽ അ​തീ​വ ഗ്ളാ​മ​റ​സാ​യാ​ണ് അ​നു അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ജ്നു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു തെ​ലു​ങ്കി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച്ത്. ക​മ​ൽ സം​വി​ധാ​നം ചെ​യ്ത സ്വ​പ്ന​സ​ഞ്ചാ​രി എ​ന്ന ജ​യ​റാം ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി​ട്ടാ​യി​രു​ന്നു അ​നു​വി​ന്‍റെ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള വ​ര​വ്. പി​ന്നീ​ടാ​ണ് നി​വി​ന്‍റെ നാ​യി​ക​യാ​യ​ത്. പ​വ​ൻ ക​ല്യാ​ണ്‍ – ത്രി​വി​ക്രം ശ്രീ​നി​വാ​സ് കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ലും അ​നു അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Read More

ഒമ്പതു വ​ർ​ഷ​മാ​യി ന​ല്ല സുഹൃത്തുക്കള്‍! വിവാഹവാർത്ത തള്ളാതെ പ്രഭാസ്

ബ്രഹ്മാണ്ഡ ചിത്രം ബാ​ഹു​ബ​ലിയിലൂടെ ലോ​ക​മെ​ന്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം​പി​ടി​ച്ച താ​ര​ജോ​ഡികളായ പ്ര​ഭാ​സും അ​നു​ഷ്ക ഷെ​ട്ടി​യും വി​വാ​ഹി​ത​രാ​കു​ന്നു​വെ​ന്ന് അടുത്തിടെ വാർത്തകൾ സജീവമായിരുന്നു. ഡി​സം​ബ​റി​ൽ ഇ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യം ന​ട​ക്കു​മെ​ന്നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്. പ്ര​ഭാ​സും അ​നു​ഷ്ക​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് വ​ള​രെ നേ​ര​ത്തേ ഗോ​സി​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഇ​രു​വ​രും മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ, അ​നു​ഷ്ക​യു​മാ​യു​ള്ള വി​വാ​ഹ വാ​ർ​ത്ത ത​ള്ളാ​തെയും കൊള്ളാതെയും പ്ര​ഭാ​സ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ‘ഒ​ന്പ​തു വ​ർ​ഷ​മാ​യി ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ് ഞാ​നും അ​നു​ഷ്ക​യും. ഗോ​സി​പ്പു​ക​ൾ​ക്ക് അ​വ​സ​രം ഉ​ണ്ടാ​ക്ക​രു​തെ​ന്ന് ഇ​രു​വ​രും നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. ഇ​രു​വ​രും ഒ​രു കു​ടും​ബ​ത്തെ പോ​ലെ​യാ​ണ്. പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പു​ക​ൾ വ​ന്ന​പ്പോ​ൾ ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ എ​ന്തെ​ങ്കി​ലും ഉ​ണ്ടോ​യെ​ന്ന് ഞാ​ൻ അ​ദ്ഭു​ത​പ്പെ​ട്ടു​പോ​യി. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ന്നു​മി​ല്ല. വി​വാ​ഹം എ​ന്‍റെ സ്വ​കാ​ര്യ​ത​യാ​ണ്. അ​തി​നെ നി​ങ്ങ​ൾ മാ​നി​ക്ക​ണം. വി​വാ​ഹം തീ​രു​മാ​നി​ക്കു​ന്പോ​ൾ എ​ല്ലാ​വ​രേ​യും അ​റി​യി​ക്കും – പ്ര​ഭാ​സ് പ​റ​യുന്നു.

Read More

ഏഷ്യാനെറ്റിനെതിരേ ആഞ്ഞടിച്ച് ശ്രീകണ്ഠന്‍നായര്‍

റൂപ് മര്‍ഡോക്കിന്റെ കീഴിലുള്ള ഏഷ്യാനെറ്റിനെതിരേ ആഞ്ഞടിച്ച് ഫ്‌ളവേഴ്‌സ് ചീഫ് ശ്രീകണ്ഠന്‍നായര്‍ രംഗത്ത്. ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഫ്‌ളവേഴ്‌സിനെ മികച്ച ചാനലാക്കി ഒരുക്കിയെടുത്ത അദേഹത്തിന്റെ പ്രതികരണം. നിങ്ങള്‍ക്കറിയാം ഫ്‌ളവേഴ്സ് ടിവി ചാനല്‍ ഞാന്‍ നടത്തുന്നത് ഒരു ഒറ്റയാള്‍ പോരാട്ടമാണെന്ന് എനിക്ക് പറയേണ്ടി വരും. എന്നെ സ്നേഹിക്കുന്ന എന്നോട് വാത്സല്യം കാണിക്കുന്ന ഒരു കൂട്ടം പ്രൊമോട്ടേഴ്സ് എന്റെ പിന്നിലുണ്ട്. പക്ഷെ റൂബര്‍ക്ക് മര്‍ഡോക്ക് പോലെ ഇന്ത്യയില്‍ 16000 കോടി രൂപ ടെലിവിഷന്‍ കാണുന്നതിന് പിരിച്ചെടുക്കുന്ന വിദേശ കുത്തക സ്ഥാപനങ്ങളോടാണ് ഞാന്‍ ഇപ്പോള്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത്. എന്റെ ജീവിതം മുഴുവന്‍ അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ദാമ്പത്യം ഒക്കെ കൈവിട്ടു പോയി. ഭാര്യ ഡൈവോഴ്സ് ചെയ്യാത്തത് അവളുടെ മഹാമനസ്‌കത. പക്ഷെ എനിക്ക് ഒരുറപ്പുണ്ട്. നമ്മുടെ ചങ്കിന് ഉറപ്പുണ്ടെങ്കില്‍ വൃത്തികെട്ട മാധ്യമ സ്ഥാപനങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ ഇന്നല്ലെങ്കില്‍ നാളെ നമുക്ക് കഴിയും. ഇവിയെക്കോഗേ അവരുടെയൊക്കെ തോളില്‍…

Read More

അമ്മയുടെ സാരിയുടുക്കാന്‍ ഇഷ്ടം: അനുഷ്ക

അ​മ്മ​യു​ടെ സാ​രി ധ​രി​ക്കാ​ൻ ഇ​പ്പോ​ഴും ഇ​ഷ്ട​മെ​ന്ന് ബോ​ളി​വു​ഡ് താ​രം അ​നു​ഷ്ക ശ​ർ​മ. ത​ന്‍റെ ചെ​റു​പ്പ​ത്തി​ൽ അ​മ്മ പാ​ർ​ട്ടി​ക്ക് പോ​കു​ന്പോ​ൾ അ​മ്മ​യു​ടെ വ​സ്ത്ര​വും മേ​ക്ക്അ​പ്പും താ​ൻ നോ​ക്കി നി​ൽ​ക്കു​മാ​യി​രു​ന്നു. നോ​ക്കി നി​ൽ​ക്കു​ക മാ​ത്ര​മ​ല്ല അ​മ്മ​യു​ടെ സാ​രി ഉ​ടു​ത്ത് നോ​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന് താ​രം പ​റ​യു​ന്നു.എ​ന്നാ​ൽ ചെ​റു​പ്പ​ത്തി​ൽ മാ​ത്ര​മ​ല്ല ഇ​പ്പോ​ഴും താ​രം അ​മ്മ​യു​ടെ വ​സ്ത്രം ഉ​ടു​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു എ​ന്ന​താ​ണ് സ​ത്യം. അ​ച്ഛ​ൻ പ​ട്ടാ​ള​ക്കാ​ര​നാ​യ​തി​നാ​ൽ അ​മ്മ​യും അ​നു​ഷ്ക​യും പ​ല സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് പ​ല ഗ്രാ​മ​ങ്ങ​ളി​ലെ​യും സാ​രി​ക​ൾ അ​മ്മ​യു​ടെ ശേ​ഖ​ര​ത്തി​ലു​ണ്ട്. അ​മ്മ​യു​ടെ സാ​രി ശേ​ഖ​ര​ത്തി​ൽ നി​ന്ന് താ​ൻ ഇ​പ്പോ​ഴും ഇ​ഷ്ട​പ്പെ​ട്ട​ത് ഉ​ടു​ക്കാ​റു​ണ്ടെ​ന്നാ​ണ് അ​നു​ഷ്ക പ​റ​യു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി വ​സ്ത്ര​ത്തോ​ടു​ള്ള അ​നു​ഷ്ക​യു​ടെ ഇ​ഷ്ടം വ​സ്ത്ര ഡി​സൈ​നി​ങ്ങി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ജിമിക്കി കമ്മല്‍ കളിച്ച് നടന്‍ കൃഷ്ണകുമാറിന്റെ പെണ്‍മക്കള്‍; അഹാനയുടെ അനുജത്തിമാരുടെ നൃത്തം വൈറലാവുന്നു…

നാലു പെണ്‍മക്കളാല്‍ അനുഗ്രഹീതനാണ് നടന്‍ കൃഷ്ണ കുമാര്‍. മൂത്ത മകള്‍ അഹാന മലയാള സിനിമയിലെ ശ്രദ്ധേയതാരമാണ്. അഹാനയെപ്പോലെ തന്നെ ശ്രദ്ധ നേടിയവരാണ് അഹാനയുടെ അനിയത്തിമാരും. നാലു പേരും ചേര്‍ന്നുള്ള നൃത്തം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണിവര്‍. ഇത്തവണ അഹാനയെ കൂട്ടാതെയാണ് മൂന്ന് അനുജത്തിമാരും നൃത്തം ചെയ്തിരിക്കുന്നത്. ജിമ്മിക്കി കമ്മല്‍ ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷനോടൊപ്പമാണ് ഇവര്‍ ചുവടുവച്ചത്. അഹാന സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോ വൈറലായിരിക്കുകയാണിപ്പോള്‍. അഹാനയും അനിയത്തിമാരും ചേര്‍ന്നുള്ള ഡാന്‍സ് വിഡിയോകള്‍ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതാണ് ജിമ്മിക്കി കമ്മല്‍ എന്ന പാട്ട്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനത്തിന്റെ നൂറുകണക്കിന് ഡാന്‍സ് വിഡിയോകളാണ് ഇതിനോടകം പുറത്തിറങ്ങിയത്.

Read More

ബൈ​ക്കി​ൽ ക​റ​ങ്ങിന​ട​ക്കു​ന്ന താ​ര​ദ​ന്പ​തി​ക​ൾ

ഭാ​ര്യ പൂ​ർ​ണി​മയ്ക്കൊപ്പം ബൈ​ക്കി​ൽ ക​റ​ങ്ങിന​ട​ക്കു​ക​യാ​ണ് ഇ​ന്ദ്ര​ജി​ത്ത്. ബൈ​ക്കി​ൽ ഈ ​താ​ര​ദ​ന്പ​തി​ക​ൾ പോ​യ​ത് ഉൗ​ട്ടി​യി​ലേ​ക്കാ​ണ്. ഇ​ന്ദ്ര​ജി​ത്ത് ത​ന്നെ​യാ​ണ് ഫേസ്ബു​ക്കി​ലൂ​ടെ യാ​ത്രാ വി​ശേ​ഷം പ​ങ്കു​വച്ച​ത്. ഹാ​ർ​ലി ഡേ​വി​ഡ്സ​ണ്‍ ബൈ​ക്കി​ലി​രി​ക്കു​ന്ന ഇ​ന്ദ്ര​ജി​ത്തി​ന്‍റെ​യും പൂ​ർ​ണി​മ​യു​ടെ​യും ചി​ത്ര​മാ​ണ് ഇ​വ​രു​ടെ യാ​ത്രാ വി​ശേ​ഷ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

Read More