അന്നയ്ക്ക് വിവാഹിതയാകാന്‍ പേടിയില്ല; കാരണം…

വി​വാ​ഹം ക​ഴി​ക്കാ​ൻ ത​നി​ക്കു പേ​ടി​യൊ​ന്നു​മി​ല്ലെ​ന്നും സി​നി​മ​യി​ലെ​ത്തു​ന്ന​തി​നു മു​ന്പു ത​ന്നെ ത​നി​ക്ക് നി​റ​യെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​ക​ൾ വ​ന്നി​രു​ന്നെ​ന്നും എ​ന്നാ​ൽ അ​വ​യെ​ല്ലാം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ന​ടി അ​ന്ന രാ​ജ​ൻ. ഒ​റ്റ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി മാ​റി​യ ന​ടി​യാ​ണ് അ​ന്ന രാ​ജ​ൻ. അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലു​ടെ ലി​ച്ചി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചാ​ണ് അ​ന്ന ഹി​റ്റാ​യ​ത്. സി​നി​മ​യ്ക്കു ശേ​ഷം ന​ടി മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ് ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ലി​ച്ചി തു​റ​ന്ന് സം​സാ​രി​ച്ച​ത്. സ്വ​ന്തം കാ​ലി​ൽ നി​ന്ന​തി​നു ശേ​ഷം മാ​ത്രം വി​വാ​ഹം എ​ന്ന​താ​ണ് ലി​ച്ചി​യു​ടെ കാ​ഴ്ച​പ്പാ​ട്. അ​ടു​ത്ത കാ​ല​ത്ത് ഒ​രു മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് തു​റ​ന്നു പ​റ​ഞ്ഞ​ത്. സി​നി​മ​യി​ലെ​ത്തി​യ​തി​ന് ശേ​ഷം ത​നി​ക്ക് മാ​റ്റം ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ ത​നി​ക്ക് ഒ​രി​ക്ക​ലുംമാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് അ​ന്ന പ​റ​യു​ന്ന​ത്. അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലെ ലി​ച്ചി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​പ്പോ​ലെ ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ…

Read More

ക്വാ​റി ! റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ കു​ടി​പ്പ​ക​യു​ടെ ക​ഥ

റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​ക​ളി​ലെ ആ​രും പ​റ​യാ​ത്ത കു​ടി​പ്പ​ക​യു​ടെ ക​ഥ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ക്വാ​റി എ​ന്ന ചി​ത്രം. നി​ര​വ​ധി ആ​ഡ് ഫി​ലി​മു​ക​ളി​ലൂ​ടെ​യും, ഷോ​ർ​ട്ട് മൂ​വി​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും, കാ​മ​റാ​മാ​നു​മാ​യ ഗ​ജേ​ന്ദ്ര​ൻ വാ​വാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പു​രോ​ഗ​മി​ക്കു​ന്നു. പ്യൂ​വ​ർ സി​നി​മ​യു​ടെ ബാ​ന​റി​ൽ കെ. ​പി. പി​ള്ള, സു​ഭാ​ഷ് മ​ണി​മം​ഗ​ലം എ​ന്നി​വ​രാ​ണ് നി​ർ​മാ​ണം. ഓ​ർ​മ​ക​ളി​ൽ ഒ​രു മ​ഞ്ഞു​കാ​ലം എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ റെ​നി​ൽ​കു​മാ​ർ, സു​ദ​ർ​ശ​ന​ൻ, ക​ന്ന​ട നാ​യി​ക ദി​വ്യ ഷെ​ട്ടി​യാ​ർ, നി​തീ​ഷ് ഇ​രി​ട്ടി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. അ​ത്യ​ന്തം സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​യ ഈ ​ചി​ത്രം ക്വാ​റി​യി​ലെ ജീ​വി​ത​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളാ​ണ്. ര​മേ​ശാ​യി നി​തീ​ഷ് ഇ​രി​ട്ടി​യും, ജാ​ൻ​സി​യാ​യി ല​ക്ഷ്യാ ല​ക്ഷ്മ​ണും, പൂ​ർ​ണാ​ വ​ർ​മ​യാ​യി ദി​വ്യ ഷെ​ട്ടി​യാ​റും അ​ഭി​ന​യി​ക്കു​ന്നു. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം – സ​തീ​ഷ് മു​തു​കു​ളം, കാ​മ​റ – ജോ​ഷ്വാ റെ​ണാ​ൾ​ഡ്, ഗാ​ന​ങ്ങ​ൾ – വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ,…

Read More

ഒ​ൻ​പ​തു വ​ർ​ഷ​ത്തി​നു ശേഷം..! വി​വാ​ഹ ശേ​ഷ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നു ബ്രേ​ക്കെ​ടു​ത്ത ഭൂമിക തി​രി​ച്ചെ​ത്തു​ന്നു

മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ഭ്ര​മ​രം ക​ണ്ട​വ​രാ​രും ഭൂ​മി​ക ചൗള​യെ മ​റ​ന്നി​രി​ക്കാ​നി​ട​യി​ല്ല. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യാ​യി മ​ല​യാ​ള​സി​നി​മ​യി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ച, തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ തി​ള​ങ്ങി നി​ന്ന താ​രം ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രി​ച്ചു വ​രാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. വി​വാ​ഹ ശേ​ഷ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നു ബ്രേ​ക്കെ​ടു​ത്ത താ​രം തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തി​രി​ച്ചു വ​രു​ന്ന​തെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​യി​ൽ സ​ജീ​വ​മാ​യി നി​ന്നി​രു​ന്ന താ​രം ബ്ല​സി ചി​ത്ര​മാ​യ ഭ്ര​മ​ര​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. യോ​ഗ അ​ധ്യാ​പ​ക​നും സു​ഹൃ​ത്തു​മാ​യ ഭ​ര​ത് താ​ക്കൂ​റി​നെ വി​വാ​ഹം ചെ​യ്ത​തോ​ടെ സി​നി​മ​യി​ൽ നി​ന്ന് അ​ക​ന്ന താ​രം ഒ​ൻ​പ​തു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് തി​രി​ച്ചു വ​ര​വി​നൊ​രു​ങ്ങു​ന്ന​ത്.എ​സ്എ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെയാ​ണ് ഭൂ​മി​ക സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്. വി​വാ​ഹ​വും പ്ര​സ​വ​വു​മൊ​ക്കെ​യാ​യി സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത ഭൂ​മി​ക​യു​ടെ തി​രി​ച്ചു വ​ര​വ് വാ​ർ​ത്ത ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷ​മേ​കി​യി​ട്ടു​ണ്ട്.

Read More

ചക്കരമാവിൻ കൊന്പത്തേറി മീര വാസുദേവ് വീണ്ടും വരുന്നു

തന്മാ​ത്ര നാ​യി​ക  മീ​ര വാ​സു​ദേ​വ് നാ​യി​ക​യാ​യി പു​തി​യ സി​നി​മ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു. “ച​ക്ക​ര​മാ​വി​ൻ കൊ​ന്പ​ത്ത്’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​തു മാ​ധ്യ​മ പ്ര​വ​ർ​ത്ത​​ക​നാ​യി​രു​ന്ന ടോ​ണി ചി​റ്റേ​ട്ടുകള​മാ​ണ്. അ​ർ​ഷാ​ദ് ബ​ത്തേ​രി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജോ​യ് മാ​ത്യു, ഹ​രി​ശ്രീ അ​ശോ​ക​ൻ, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങളിലെ​ത്തു​ന്നു​ണ്ട്. ലൂ​സി മാ​ത്യു എ​ന്ന ഡോ​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് മീ​ര അ​ഭി​ന​യി​ക്കു​ക. ബോ​ളി​വു​ഡ്, തെ​ലു​ങ്ക്, ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ ത​ന്‍റെ സാ​ന്നി​ധ്യ​മ​റി​യി​ച്ച​ശേ​ഷ​മാ​ണ് മീ​ര വാ​സു​ദേ​വ് വീ​ണ്ട ും മ​ല​യാ​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.

Read More

സാ​യി​ പല്ലവിയു​ടെ തെലുങ്ക് ഡ​ബ്ബിം​ഗ് വീ​ഡി​യോ വൈ​റ​ൽ

പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ള മ​ന​സ് കീ​ഴ​ട​ക്കി​യ സാ​യ് പ​ല്ല​വി തെ​ലു​ങ്ക്  സി​നി​മാ​ലോ​കവും കീ​ഴ​ട​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ശേ​ഖ​ർ ക​മൂ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ഫി​ദ​യാ​ണ് സാ​യി​യു​ടെ പു​തി​യ ചി​ത്രം.​എ​ന്നാ​ൽ ഒ​രു​കാ​ര്യ​ത്തി​ൽ സാ​യി അ​ൽ​പം ടെ​ൻ​ഷ​നി​ലാ​ണ്. തെ​ലു​ങ്ക് ഡ​ബ്ബി​ങി​ന്‍റെ കാ​ര്യ​ത്തി​ൽ. പ്രേ​മ​ത്തി​ലും ക​ലി സി​നി​മ​യി​ലും മ​ല​യാ​ള​വും ത​മി​ഴു​മൊ​ക്കെ ന​ന്നാ​യി ഡ​ബ്ബ് ചെ​യ്ത സാ​യി​ക്ക് തെ​ലു​ങ്കി​ലെ​ത്തി​യ​പ്പോ​ൾ അ​ൽ​പം പ​ണി​കി​ട്ടി. നാ​ക്ക് ഉ​ളു​ക്കി​യും വാ​ക്കു​ക​ൾ തെ​റ്റി​യും തെ​ലു​ങ്കി​ൽ ഡ​ബ്ബ് ചെ​യ്യു​ന്ന വി​ഡി​യോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്. സം​വി​ധാ​യ​ക​നാ​യ ശേ​ഖ​ർ സാ​യ് പ​ല്ല​വി​ക്ക് പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. പെ​ണ്‍​കു​ട്ടി​യാ​യു​ള്ള സാ​യ് പ​ല്ല​വി​യു​ടെ പ​രി​വ​ർ​ത്ത​നം എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് ശേ​ഖ​ർ ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ്. വ​രു​ണ്‍ തേ​ജ് ആ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.​തെ​ലു​ങ്കാ​ന​യി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന എ​ൻ​ആ​ർ ഐ ​യു​വാ​വി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സി​നി​മ​യു​ടെ ടീ​സ​ർ ഇ​തി​നോ​ട​കം ത​രം​ഗ​മാ​യിക്ക​ഴി​ഞ്ഞു.

Read More

ക​ട​ൽ​ക്കു​ളി ഒ​രു സം​ഭ​വ​മാ​ക്കി രാ​ധി​ക ആ​പ്തെ

ഇ​റ്റ​ലി​യി​ലെ ട​സ്ക്കെ​നി​യി​ൽ അ​വ​ധി​ക്കാ​ലം ചെല​വി​ടു​ന്ന രാ​ധി​ക​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മെ​ല്ലാം ഇ​പ്പോ​ൾ ചൂ​ട​പ്പ​മാ​ണ് വാ​ർ​ത്ത​ക​ളി​ൽ. ബോ​ളി​വു​ഡ് സ​മീ​പ​കാ​ല​ത്ത് ക​ണ്ട മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് രാ​ധി​ക ആ​പ്തെ. പാ​ർ​ച്ഡി​ലെ​യും ഫോ​ബി​യ​യി​ലെ​യും ക​ബാ​ലി​യി​ലെ​യും ബ​ദി​യാ​പു​രി​ലെ​യും ധോ​നി​യി​ലെ​യും ര​ക്ത​ച​രി​ത്ര​യി​ലെ​യും പ്ര​ക​ട​നം ത​ന്നെ മ​തി ഇ​തി​ന് തെ​ളി​വാ​യി.​എ​ന്നാ​ൽ, രാ​ധി​ക ഇ​പ്പോ​ൾ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​ത് വെ​ള്ളി​ത്തി​ര​യി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ല​ല്ല, ക​ട​ലി​ലെ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ന്‍റെ പേ​രി​ലാ​ണ്. ഇ​റ്റ​ലി​യി​ലെ ട​സ്ക്കെ​നി​യി​ൽ അ​വ​ധി​ക്കാ​ലം ചെല​വി​ടു​ന്ന രാ​ധി​ക​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മെ​ല്ലാം ഇ​പ്പോ​ൾ ചൂ​ട​പ്പ​മാ​ണ് വാ​ർ​ത്ത​ക​ളി​ൽ. ബി​ക്കി​നി​യി​ട്ട് ട്രി​നി​യ​ൻ ക​ട​ലി​ൽ ചാ​ടി​ക്കു​ളി​ക്കു​ന്ന ചൂ​ട​ൻ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും രാ​ധി​ക ത​ന്നെ​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ട്രൂ ​എ​ലി​ഗ​ൻ​സ് എ​ന്ന കു​റി​പ്പോ​ടെ​യു​ള്ള ക​ട​ൽ​ക്കു​ളി​യു​ടെ വീ​ഡി​യോ മാ​ത്രം മൂ​ന്ന് ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഇ​തി​നോ​ട​കം ക​ണ്ടു​ക​ഴി​ഞ്ഞ​ത്. ബി​ക്കി​നി​യി​ട്ട് ക​ട​ലി​ലൂ​ടെ ഉൗ​ളി​യി​ട്ടു​നീ​ങ്ങു​ന്ന ത​ല​യി​ല്ലാ​ത്ത ഒ​രു ചി​ത്ര​മാ​ണ് ഹി​റ്റാ​യ മ​റ്റൊ​ന്ന്. ഫ്രോ​ഗ് ഫിം​ഗേ​ഴ്സ് എ​ന്നാ​ണ് ഇ​തി​ന്‍റെ അ​ടി​ക്കു​റി​പ്പ്.​അ​ക്ഷ​യ് കു​മാ​റി​നൊ​പ്പ​മു​ള്ള പാ​ഡ്മാ​ൻ, സെയ്ഫ് അ​ലി…

Read More

എ​ന്തു​കൊ​ണ്ടാ​ണ് ശി​വ​കാ​മി​യോ​ട് നോ ​പ​റ​ഞ്ഞ​ത്? ശ്രീദേവിയുടെ മറുപടി

ബാ​ഹു​ബ​ലി​യി​ലെ ശി​വ​കാ​മി​യു​ടെ വേ​ഷം ശ്രീ​ദേ​വി നി​ര​സി​ച്ചു എ​ന്ന വാ​ർ​ത്ത വ​ന്ന​തു മു​ത​ൽ ന​ടി നേ​രി​ടു​ന്ന ഒ​രു ചോ​ദ്യ​മു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് ശി​വ​കാ​മി​യോ​ട് നോ ​പ​റ​ഞ്ഞ​ത്? ശ്രീ​ദേ​വി സി​നി​മ​യു​ടെ വ​ലി​യൊ​രു ഷെ​യ​ർ ആ​വ​ശ്യ​പ്പെ​ട്ട​തും താ​ര​ത്തി​ന്‍റെ ക​ടും​പി​ടു​ത്ത​വു​മാ​ണ് ശി​വ​കാ​മി​യാ​ക്കാ​തെ​യി​രു​ന്ന​തെ​ന്ന് രാ​ജ​മൗ​ലി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ര​യും നാ​ൾ ശ്രീ​ദേ​വി പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.​ഏ​റ്റ​വും പു​തി​യ അ​ഭി​മു​ഖ​ത്തി​ൽ ബാ​ഹു​ബ​ലി ഇ​തു​വ​രെ താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്ന് താ​രം പ​റ​ഞ്ഞു, തു​ട​ർ​ന്നു വ​ന്ന ചോ​ദ്യം എ​ന്തു​കൊ​ണ്ടാ​ണ് ശി​വ​കാ​മി​യാ​കാ​ൻ ത​യാ​റാ​കാ​തെ​യി​രു​ന്ന​തെ​ന്ന് ആ​യി​രു​ന്നു. ഈ ​ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യാ​ൻ ഏ​റെ​ക്കാ​ല​മാ​യി താ​ൻ ആ​ഗ്ര​ഹി​ക്കു​ക​യായി​രു​ന്നു​വെ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​ണ് താ​രം സം​സാ​രി​ച്ചു​തു​ട​ങ്ങി​യ​ത്. ബാ​ഹു​ബ​ലി ഉ​പേ​ക്ഷി​ക്കാ​ൻ എ​നി​ക്ക് എ​ന്‍റേതാ​യ കാ​ര​ണ​മു​ണ്ട്. അ​ത് വ​ലി​യ അ​പ​രാ​ധ​മാ​യി​ട്ടാ​ണ് പ​ല​രും കാ​ണു​ന്ന​ത്. ഞാ​ൻ ശി​വ​കാ​മി​യെ നി​ര​സി​ച്ച​ത് ചി​ല​ർ​ക്ക് വ​ലി​യ പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ ര​ണ്ടു​ഭാ​ഗ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷ​മാ​ണ് പ​ല​രും ഈ ​കാ​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തും എ​ന്നോ​ട് ചോ​ദി​ക്കു​ന്ന​തും. ഞാ​ൻ വേ​ഷം നി​ര​സി​ച്ച​തി​നെ​ക്കു​റി​ച്ച് പ​ല​രും പ​ല​തും…

Read More

മി​ത്ര കു​ര്യ​ൻ മ​ട​ങ്ങി വ​രു​ന്നു

വി​വാ​ഹ​ത്തോ​ടെ സി​നി​മാ​രം​ഗം വി​ട്ട ന​ടി മി​ത്ര കു​ര്യ​ൻ മ​ട​ങ്ങി​യെ​ത്തു​ന്നു. ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത വി​സ്മ​യ​ത്തു​ന്പ​ത്ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റ​മെ​ങ്കി​ലും മി​ത്ര കു​ര്യ​ൻ എ​ന്ന ന​ടി​യെ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യം, ബോ​ഡി ഗാ​ർ​ഡ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. ന​യ​ൻ​താ​ര പ്ര​ണ​യി​ച്ച ദി​ലീ​പി​നെ ച​തി​യി​ലൂ​ടെ ത​ട്ടി​യെ​ടു​ക്കു​ന്ന സേ​തു​ല​ക്ഷ്മി​യാ​യാ​ണ് മി​ത്ര കു​ര്യ​ൻ ഈ ​ചി​ത്ര​ത്തി​ൽ തി​ള​ങ്ങി​യ​ത്. ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് പ​ക​രം മ​റ്റൊ​രു ന​ടി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് കൊ​ണ്ടാ​വും, ചി​ത്രം ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്ത​പ്പോ​ൾ ഇ​ള​യ​ദ​ള​പ​തി വി​ജ​യ്യെ​യും മി​ത്ര ത​ട്ടി​യെ​ടു​ത്തു. ത​മി​ഴി​ലും ന​ടി ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ബോ​ഡി ഗാ​ർ​ഡി​ന് ശേ​ഷം ലേ​ഡീ​സ് ആ​ൻഡ് ജെ​ന്‍റി​ൽ​മാ​ൻ, ഗ്രാ​ൻഡ്മാ​സ്റ്റ​ർ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ മി​ത്ര ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വി​വാ​ഹ ശേ​ഷം എ​ല്ലാ നാ​യി​ക​മാ​രെ​യും പോ​ലെ ക​ളം വി​ട്ടു. ഇ​പ്പോ​ഴി​താ ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ടു​വേ​ള​യ്ക്ക് ശേ​ഷം മി​ത്ര കു​ര്യ​ൻ അ​ഭി​ന​യ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു. ക​വ​ടി​യും വി​ത്തും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്…

Read More

പാര്‍വതി ഞെട്ടിച്ചു! പാര്‍വതിയുടെ ചില ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു

മോ​ഹ​ൻ​ലാ​ലി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ഹ​ലോ​യി​ലെ നാ​യി​ക പാ​ർ​വ​തി മി​ൽ​ട്ട​നെ ഓ​ർ​മ​യി​ല്ലേ? 2007ൽ ​റാ​ഫി മെ​ക്കാ​ർ​ട്ടി​ൻ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രത്തിലെ നായികയെ. അ​തേ​വ​ർ​ഷം റി​ലീ​സി​നെ​ത്തി​യ ഫ്ളാ​ഷ് എ​ന്ന സി​നി​മ​യി​ൽ പാ​ർ​വ​തി അ​തി​ഥി​യാ​യി മാ​ത്ര​മെ​ത്തി.​പി​ന്നീ​ട് ചി​ല തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചെ​ങ്കി​ലും മും​ബൈ​ക്കാ​ര​നാ​യ ഷം​സു ല​ലാ​നി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ശേ​ഷം പാ​ർ​വ​തി സി​നി​മ​യി​ൽ നി​ന്ന് വി​ട്ടുനി​ന്നു. സി​നി​മ​യി​ലി​ല്ലെ​ങ്കി​ലും ന​ടി മോ​ഡ​ലി​ങി​ൽ സ​ജീ​വ​മാ​ണ്. പാ​ർ​വ​തി​യു​ടെ ചി​ല ഇ​ൻ​സ്റ്റ​ഗ്രാം ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. പാ​ർ​വ​തി​യു​ടെ പ​ല പോ​സു​ക​ളി​ലു​ള്ള ചൂ​ട​ൻ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പാ​ർ​വ​തി​യു​ടെ അ​ച്ഛ​ൻ ജ​ർ​മ​ൻ​കാ​ര​നും അ​മ്മ പ​ഞ്ചാ​ബ് സ്വ​ദേ​ശി​നി​യു​മാ​ണ്. 1989 ജ​നു​വ​രി ഏ​ഴി​ന് ക​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് പാ​ർ​വ​തി​യു​ടെ ജ​ന​നം.​അ​മേ​രി​ക്ക​യി​ലെ സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളി​ൽ കി​രീ​ട​മ​ണി​ഞ്ഞ പാ​ർ​വ​തി 2005 ലാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. മ​ല​യാ​ളം, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി പ​ത്തോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

മോ​ഹ​ൻ​ലാ​ൽ അ​ദ്ഭുത​മെ​ന്നു ത​മി​ഴ​കം

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് ഒ​രു​ക്കി​യ പു​ലി​മു​രു​ക​ൻ ത​മി​ഴ​ക​വും കീ​ഴ​ട​ക്കു​ക​യാ​ണ്. ഇ​ത്ര​യും ഉ​ജ്ജ്വ​ല​മാ​യ ആ​ക്ഷ​ൻ മു​ഹൂ​ർ​ത്ത​ങ്ങ​ളു​ള്ള സി​നി​മ​ക​ൾ അ​പൂ​ർ​വ​മാ​ണെ​ന്നാ​ണ് ത​മി​ഴ് ജ​ന​ത​യു​ടെ ഏ​കാ​ഭി​പ്രാ​യം. ക​ഴി​ഞ്ഞ ദി​വ​സം 305 തി​യ​റ്റ​റു​ക​ളി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പ് ത​മി​ഴ്നാ​ട്ടി​ൽ റി​ലീ​സാ​യ​ത്. ഒ​രു ഡ​ബ്ബിം​ഗ് പ​തി​പ്പ് ഇ​ത്ര​യ​ധി​കം തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സാ​കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ൽ ആ​ദ്യ​മാ​ണ്.മോ​ഹ​ൻ​ലാ​ൽ അ​ദ്ഭു​തം എ​ന്നാ​ണ് പു​ലി​മു​രു​ക​നെ ത​മി​ഴ് ജ​ന​ത വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ത​മി​ഴി​ലെ ഏ​റ്റ​വും പു​തി​യ റി​ലീ​സു​ക​ളാ​യ മ​ര​ഗ​ത നാ​ണ​യം, ക്ഷ​ത്രി​യ​ൻ തു​ട​ങ്ങി​യ​വ ബോ​ക്സോ​ഫീ​സി​ൽ കി​ത​യ്ക്കു​ന്പോ​ഴാ​ണ് പു​ലി​മു​രു​ക​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം. ഒ​രു യൂ​ണി​വേ​ഴ്സ​ൽ സ​ബ്ജ​ക്ട് ഉ​ണ്ട് എ​ന്നു​ള്ള​താ​ണ് എ​ല്ലാ ഭാ​ഷ​യി​ലും പു​ലി​മു​രു​ക​നെ ജ​ന​പ്രി​യ​മാ​ക്കു​ന്ന ഘ​ട​കം. ഉ​ദ​യ്കൃ​ഷ്ണ​യു​ടെ തി​ര​ക്ക​ഥ​യി​ൽ വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത ഈ ​സി​നി​മ റി​ലീ​സ് ആ​കു​ന്ന ഭാ​ഷ​ക​ളി​ലെ​ല്ലാം കോ​ടി​ക​ൾ വാ​രു​ന്ന മാ​ജി​ക്കാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

Read More