ആലിയയും സിദ്ധാർഥും സുഹൃത്തുക്കൾ മാത്രം ‍?

സ്റ്റു​ഡ​ന്‍റ്സ് ഓ​ഫ് ദി ​ഇ​യ​ർ എ​ന്ന സി​നി​മ​യ​ലൂ​ടെ ഗോ​സി​പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞ​താ​ണ് ആ​ലി​യ​യും സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യും. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഇ​ത്ത​രം കോ​ള​ങ്ങ​ൾ പ​റ​ഞ്ഞെ​ങ്കി​ലും അ​തി​നെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം​പോ​ലും ര​ണ്ടു​പേ​രും പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ പ​ല ച​ട​ങ്ങു​ക​ളി​ലും ഇ​വ​രെ ഒ​രു​മി​ച്ച് കാ​ണാം. വ​രു​ന്ന​തും പോ​കു​ന്ന​തു​മെ​ല്ലാം ഒ​ന്നി​ച്ച്. ഇ​തൊ​ക്കെ പ​തി​വു സം​ഭ​വ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​രു​വ​രും ര​ണ്ടു​പേ​രു​ടേ​യും കു​ടും​ബ​ങ്ങ​ളു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ പ​റ​യു​ന്ന​ത്. ക​ര​ണ്‍ ജോ​ഹ​ർ ഈ​യ​ടു​ത്ത് ന​ട​ത്തി​യ പാ​ർ​ട്ടി​യി​ൽ സി​ദ്ധാ​ർ​ഥും കു​ടും​ബ​വു​മു​ണ്ടാ​യി​രു​ന്നു. പാ​ർ​ട്ടി​ക്കെ​ത്തി​യ ആ​ലി​യ​യും സി​ദ്ധാ​ർ​ഥി​ന്‍റെ കു​ടും​ബ​വും വ​ള​രെ അ​ടു​ത്തി​ട​പ​ഴ​കി. “ആ​ദ്യ സി​നി​മ​ മു​ത​ൽ ത​ന്നെ ആ​ലി​യ​യെ അ​റി​യാം ത​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള​ത് വ​ള​രെ ന​ല്ല സൗ​ഹൃ​ദ​മാ​ണ്. തു​ട​ക്ക​ത്തി​ൽ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ എ​ന്‍റെ കു​ടും​ബ​ത്തെ ഏ​റെ വി​ഷ​മ​ത്തി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ അ​വ​ർ​ക്കും കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യി​ട്ടു​ണ്ട്.’’ -സി​ദ്ധാ​ർ​ഥ് പ​റ​ഞ്ഞു.

Read More

പേരിൽ ഖാൻ വേണ്ട: മലൈക അറോറ

പ​തി​നെ​ട്ടു വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യ​ജീ​വി​ത​ത്തി​ൽ നി​ന്ന് വേ​ർ​പി​രി​ഞ്ഞ​വ​രാ​ണ് മ​ലൈ​ക അ​റോ​റ​യും അ​ർ​ബാ​സ് ഖാ​നും. എ​ന്നാ​ൽ ഇ​വ​ർ വേ​ർ​പി​രി​യാ​നു​ള്ള കാ​ര​ണം ഇതുവരെയും വ്യ​ക്ത​മ​ായിട്ടില്ല. ക​ഴി​ഞ്ഞ ദി​വ​സം വ​ഡോ​ദ​ര​യി​ൽ ഒ​രു സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​ണ് മ​ലൈ​ക. മു​ഖ്യാ​തി​ഥി​യാ​യ മ​ലൈ​ക​യു​ടെ പേ​ര് മ​ലൈ​ക അ​റോ​റ ഖാ​ൻ എ​ന്ന് എ​ഴു​തി​യി​രു​ന്ന​ത് താ​ര​ത്തെ ദേ​ഷ്യം പി​ടി​പ്പി​ച്ചു. ഉ​ട​ൻ ത​ന്നെ മ​ലാ​ക അ​ധി​കൃ​ത​രെ വി​ളി​ച്ച് പേ​രി​ൽ നി​ന്ന് ഖാ​ൻ മാ​റ്റ​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ചു. താ​നും അ​ർ​ബാ​സും വേ​ർ​പി​രി​ഞ്ഞു​വെ​ന്നും താ​ൻ ഇ​നി ഖാ​ൻ അ​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. പെ​ട്ടെ​ന്നു ത​ന്നെ സം​ഘാ​ട​ക​ർ പേ​ര് മ​ലൈ​ക എ​ന്നു തി​രു​ത്തി.

Read More

നടി ജ്യോതി ലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

മലയാളി നടി ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു. ക്ലാസ്‌മേറ്റ് ഫെയിം രാധികയുടെ സഹോദരന്‍ അരുണാണ് ജ്യോതി കൃഷ്ണയുടെ വരന്‍.ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി, ഡോള്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് ജ്യോതി കൃഷ്ണ. വെള്ളിയാഴ്ച്ച തൃശ്ശൂരിലാണ് ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. നവംബര്‍ 19നാണ് വിവാഹം. ചിത്രങ്ങള്‍ കാണാം

Read More

സ​ച്ചി​ന്‍ എ ​ബി​ല്യ​ണ്‍ ഡ്രീം​സ് ഇന്ന് മുതൽ

മും​ബൈ: സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റു​ടെ ജീ​വി​ത ക​ഥ പ്ര​തി​പാ​ദി​ക്കു​ന്ന സ​ച്ചി​ന്‍ എ ​ബി​ല്യ​ന്‍ ഡ്രീം​സ് എ​ന്ന സി​നി​മ ഇന്നു തി​യേ​റ്റ​റു​ക​ളി​ല്‍. ബാഹുബലി 2 റിലീസ് ചെയ്തതിനേക്കാൾ കൂടുതൽ തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യും. ലോകമെന്പാടും 3300 തീയറ്ററുകളിലാണ് സച്ചിന്‍റെ സിനിമ റിലീസ് ചെയ്യുന്നത്. ഇ​ന്ത്യ​ന്‍ സാം​സ്‌​കാ​രി​ക​ത മു​ഴു​വ​ന്‍ ഒ​രു കു​ട​ക്കീ​ഴി​ല്‍ അ​ണി​നി​ര​ന്ന പ്ര​ത്യേ​ക സ്‌​ക്രീ​നിം​ഗാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ല്‍ ന​ട​ന്ന​ത്. സ​ച്ചി​നൊ​പ്പം ക​ളി​ച്ച​വ​ര്‍ തു​ട​ങ്ങി, ക്രി​ക്ക​റ്റി​ലെ​യും രാ​ഷ്ട്രീ​യ​ത്തി​ലെ​യും എ​ന്നു വേ​ണ്ട സ​മ​സ്ത മേ​ഖ​ല​ക​ളി​ലെ​യും ഉ​ന്ന​ത​രാ​യ വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ര്‍ശ​നം കാ​ണാ​നെ​ത്തി​യ​ത്. അ​മി​താ​ഭ് ബ​ച്ച​ന്‍ മു​ത​ലു​ള്ള ബോ​ളി​വു​ഡ് സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള ഉന്നതരും സി​നി​മ കാ​ണാ​നെ​ത്തി. ആ​മി​ര്‍ ഖാ​ന്‍, ഷാ​രൂ​ഖ് ഖാ​ന്‍, അ​നി​ല്‍ ക​പൂ​ര്‍, ഐ​ശ്വ​ര്യ റാ​യി, അ​ഭി​ഷേ​ക് ബ​ച്ച​ന്‍, ൺ ഏ​ബ്ര​ഹാം, എ.​ആ​ര്‍. റ​ഹ്മാ​ന്‍, തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു പ്ര​മു​ഖ​ര്‍.റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് ഉ​ട​മ മു​കേ​ഷ് അം​ബാ​നി​യും പ​ത്‌​നി നി​തയു​മ​ട​ക്ക​മു​ള്ള ബി​സി​ന​സ്…

Read More

ഓ​മ​ന​ക്കുട്ടാ, മൊ​ത്തം ക​ണ്‍​ഫ്യൂ​ഷ​നാ​യ​ല്ലോ…!

ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​ത്തി​ൽ ത​ന്നെ ഇ​ത്ര​യേ​റെ സാ​ഹ​സം കാ​ട്ടി​യ സം​വി​ധാ​യ​ക​ന്‍റെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ക്കാ​തെ ത​ര​മി​ല്ല…​ മ​ന​സി​ലു​ള്ള ആ​ശ​യ​ത്തെ സ്ക്രീ​നി​ലേ​ക്ക് സ​ന്നി​വേശിപ്പി​ക്കു​ന്പോ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് മ​ടു​പ്പു​ണ്ടാ​കു​മോ, ഇ​ല്ലെ​ങ്കി​ൽ എ​ല്ലാ​വ​രാ​ലും സ്വീ​ക​രി​ക്ക​പ്പെ​ടു​മോ​യെ​ന്നു​ള്ള തോ​ന്ന​ൽ ഉ​ണ്ടാ​വു​ക സ്വ​ഭാ​വി​കം.​ പ​ക്ഷേ, വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​ന്‍റെ സി​നി​മ​യെ വി​ട്ടു​കൊ​ടു​ക്കാ​തെ പ്രേ​ക്ഷ​ക​രെ ത​ന്‍റെ പ​രീ​ക്ഷ​ണ​ശാ​ല​യി​ലേ​ക്ക് ആ​ന​യി​ക്കു​ക​യാ​ണ് “അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ” എന്ന ചിത്രത്തിലൂടെ യു​വ സം​വി​ധാ​യ​ക​ൻ വി.​എസ്. രോ​ഹി​ത് ചെയ്തത്. ഒ​രു കാ​ര്യം ആ​ദ്യ​മേ പ​റ​യാം, പ​തി​വ് ആ​സി​ഫ് അ​ലി ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നും തീ​ർ​ത്തും വ്യ​ത്യ​സ്ത​നാ​ണ് ഓ​മ​ന​ക്കു​ട്ട​ൻ. കൗ​ണ്ട​റു​ക​ളും പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളും അ​ടി​യും ഇ​ടി​യു​മെ​ല്ലാം പ്ര​തീ​ക്ഷി​ച്ച് തി​യ​റ്റ​റി​ൽ ക​യ​റി​യാ​ൽ നി​ങ്ങ​ൾ തീ​ർ​ത്തും നി​രാ​ശ​രാ​കേ​ണ്ടി വ​രും.​ പ​ക​രം ഒ​ന്നും പ്ര​തീ​ക്ഷി​ക്കാ​തെ ഓ​മ​ന​ക്കു​ട്ട​നെ കാ​ണാ​ൻ ക​യ​റി​യാ​ൽ ഇ​തു​വ​രെ കാ​ണാ​ത്ത ആ​സി​ഫ് അ​ലി​യു​ടെ മി​ക​ച്ച പ്ര​ക​ട​നം കാ​ണാ​ൻ പ​റ്റി​യ​തി​ന്‍റെ ത്രി​ല്ലി​ൽ തി​രി​ച്ചി​റ​ങ്ങാം. അ​തെ, ഓ​മ​ക്കു​ട്ട​ന്‍റെ സാ​ഹ​സി​ക​ത​യി​ൽ റൊ​മാ​ൻ​സും കോ​മ​ഡി​യു​മെ​ല്ലാം ഉ​ണ്ട്. അ​തു​പ​ക്ഷേ, ഓ​വ​റായി…

Read More

താ​രമായി ആ​രാ​ധ്യ! ഐ​ശ്വ​ര്യ​യും ആ​രാ​ധ്യ​യും ഒ​രു​മി​ച്ചു​ള്ള രം​ഗ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ തരംഗമാകുന്നു

ഫ്രാ​ൻ​സി​ലെ കാ​നി​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ത​ക​ർ​ത്തു​ന​ട​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ വേ​ഷ​ഭൂ​ഷാ​ദി​ക​ൾ​കൊ​ണ്ട് അ​വി​ടെ എ​ത്തു​ന്ന ഓ​രോ സു​ന്ദ​രി​യും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ന്പോ​ൾ എ​ല്ലാ​വ​രു​ടേ​യും മ​ന​സ് കീ​ഴ​ട​ക്കി​യ​ത് ഒ​രു കൊ​ച്ചു​സു​ന്ദ​രി​യാ​ണ്- ഐ​ശ്വ​ര്യ റാ​യി​യു​ടേ​യും അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും മ​ക​ൾ ആ​രാ​ധ്യ. മും​ബൈ​യി​ൽ നി​ന്ന് കാ​നി​ലേ​ക്ക് വ​ണ്ടി ക​യ​റി​യ​പ്പോ​ൾ മു​ത​ൽ കാ​മ​റ​ക്ക​ണ്ണു​ക​ൾ ഐ​ശ്വ​ര്യ​ക്കും മ​ക​ൾ​ക്കും പി​ന്നി​ലു​ണ്ട്. സാ​ധാ​ര​ണ അ​മ്മ​യു​ടെ പു​റ​കി​ൽ ഒ​ളി​ക്കു​ന്ന മ​ക​ൾ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ കാ​മ​റാ​മാ​ൻ​മാ​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് അ​വ​ർ​ക്ക് മ​നോ​ഹ​ര​മാ​യ ഒ​രു പോ​സ് സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന് ഓ​രോ ത​വ​ണ​യും കാ​മ​റ​യ്ക്കു​മു​ന്പി​ൽ വ​രു​ന്പോ​ഴും ചി​രി​ച്ചു കൈ​വീ​ശി​ക്കാ​ണി​ക്കാ​ൻ ആ​രാ​ധ്യ ശ്ര​ദ്ധി​ച്ചു. എ​ന്നാ​ൽ ഇ​ത് സ​ന്തോ​ഷം കൊ​ണ്ട​ല്ല ഫോ​ട്ടോ എ​ടു​ത്ത​ത് മ​തി എ​ന്ന് ഫോ​ട്ടോ​ഗ്രാ​ഫ​റോ​ട് പ​റ​ഞ്ഞ​താ​ണെ​ന്നാ​ണ് ആ​രാ​ധ്യ പ​റ​യു​ന്ന​ത്. അ​ഞ്ചു വ​യ​സു​കാ​രി​യാ​യ ആ​രാ​ധ്യ​യു​ടെ അ​ഞ്ചാം കാ​ൻ ഫി​ലിം ഫെ​സ്റ്റാ​ണി​ത്. ഐ​ശ്വ​ര്യ​യും ആ​രാ​ധ്യ​യും ഒ​രു​മി​ച്ചു​ള്ള രം​ഗ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

Read More

രാജമൗലിയുടെ കൃഷ്ണന്‍ ആമിര്‍ഖാന്‍?

ഇ​ന്ത്യ​ൻ സി​നി​മ​യെ ലോ​ക​സി​നി​മ​ക​ൾ​ക്കൊ​പ്പം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച രാ​ജ​മൗ​ലി​യു​ടെ അ​ടു​ത്ത വി​സ്മ​യ​മാ​യ മ​ഹാ​ഭാ​ര​തം ഒ​രു​ങ്ങു​ക​യാ​ണ്. മ​ഹാ​ഭാ​ര​തം വി​വി​ധ ഭാ​ഗ​ങ്ങ​ളാ​ക്കി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​ക്കു​ക ത​ന്‍റെ സ്വ​പ്ന​മാ​ണെ​ന്ന് രാ​ജ​മൗ​ലി മു​ന്പു​ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. മൂ​ന്നു ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം പൂ​ർ​ത്തി​യാ​കാ​ൻ പ​ത്തു വ​ർ​ഷ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​രെ നാ​ളു​ക​ളാ​യി​രാ​ജ​മൗ​ലി ചി​ത്ര​ത്തി​ന്‍റെ അ​മി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. രാ​ജ​മൗ​ലി​യു​ടെ മ​ഹാ​ഭാ​ര​ത​ത്തി​ൽ കൃ​ഷ്ണ​നാ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ബോ​ളി​വു​ഡ് താ​രം അ​മീ​ർ​ഖാ​ൻ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​നു​വേ​ണ്ടി​യു​ള്ള റി​സ​ർ​ച്ചു​ക​ൾ താ​രം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. സി​നി​മ​യി​ൽ പ്ര​മു​ഖ താ​ര​ങ്ങ​ളെ​ക്കാ​ൾ പു​തു​മു​ഖ​ങ്ങ​ൾ​ക്കാ​കും മു​ൻ​ഗ​ണ​ന. പ​ത്തു വ​ർ​ഷ​ത്തോ​ളം നീ​ണ്ടേ​ക്കാ​വു​ന്ന പ്രൊ​ജ​ക്ടാ​യ​തി​നാ​ൽ പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ ഡേ​റ്റ് കി​ട്ടു​ക ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം. ബാ​ഹു​ബ​ലി​യേ​ക്കാ​ൾ വ​ലി​യ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം ആ​മി​ർ ഖാ​നും മ​റ്റൊ​രു വ​ലി​യ നി​ർ​മ്മാ​ണ ക​ന്പ​നി​യും നി​ർ​വ​ഹി​ക്കു​മെ​ന്ന് പ്ര​മു​ഖ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

Read More

അച്ഛന്റെ മകളായി നക്ഷത്ര! ഇന്ദ്രജിത്തിന്റെ ഇളയമകള്‍ നക്ഷത്രയുടെ ആദ്യ ചിത്രമാണ് ടിയാന്‍.

പൃ​ഥ്വി​രാ​ജും ഇ​ന്ദ്ര​ജി​ത്തും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന​തി​ന​പ്പു​റം ഒ​രു പ്ര​ത്യേ​ക​ത​കൂ​ടി​യു​ണ്ട് ടി​യാ​ൻ എന്ന ചിത്രത്തിന്. ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ഇ​ള​യ​മ​ക​ൾ ന​ക്ഷ​ത്ര​യു​ടെ ആ​ദ്യ ചി​ത്ര​മാ​ണ് ടി​യാ​ൻ. മാ​ത്ര​മ​ല്ല സി​നി​മ​യി​ൽ ഇ​രു​വ​രു​മെ​ത്തു​ന്ന​ത് അ​ച്ഛ​നും മ​ക​ളു​മാ​യി ത​ന്നെ. ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ന്ദ്ര​ജി​ത്ത് ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്. ആ​രാ​ധ​ക​രു​ടെ ത്രി​ല്ല് കൂ​ടാ​ൻ വേ​റെ എ​ന്തു​വേ​ണം? മു​ര​ളി ഗോ​പി- കൃ​ഷ്ണ​കു​മാ​ർ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ടി​യാ​ന്‍റെ ടീ​സ​ർ ഇ​തി​നോ​ട​കം​ത​ന്നെ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. മു​ര​ളി ഗോ​പി, ഷൈ​ൻ ടോം, ​അ​ന​ന്യ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ. പ്ര​മേ​യം​കൊ​ണ്ട് ഏ​റെ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന ടി​യാ​നി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ.

Read More

ജീവിതം മാറ്റിമറിച്ച സമ്മാനം

എ​ല്ലാ​വ​രു​ടേ​യും ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​കു​ന്ന സം​ഭ​വ​ങ്ങ​ളോ വ്യ​ക്തി​ക​ളോ ഉ​ണ്ടാ​കും. അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​രു വി​മാ​ന​യാ​ത്ര​യ്ക്കു​ശേ​ഷ​മാ​ണ് അ​നു​ഷ്ക ശ​ർ​മ ത​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ച്ച വ്യ​ക്തി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.  ഏ​ഴു വ​ർ​ഷം​മു​ന്പ് ബം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​ണ് പ്ര​ശ​സ്ത ഫാ​ഷ​ൻ ഡി​സൈ​ന​ർ വെ​ൻ​ഡ​ൽ റോ​ഡ്രി​ഗ്സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ന്ന് സാ​ധാ​ര​ണ പെ​ണ്‍​കു​ട്ടി​യാ​യി​രു​ന്ന അ​നു​ഷ്ക​യോ​ട് റോ​ഡ്രി​ഗ്സാ​ണ് പ​റ​ഞ്ഞ​ത് അ​വ​ൾ​ക്ക് മോ​ഡ​ലിം​ഗി​ൽ വ​ലി​യ ഭാ​വി​യു​ണ്ടെ​ന്ന്. അ​തി​നു​ശേ​ഷം അ​ദ്ദേ​ഹം ത​ന്‍റെ ഫാ​ഷ​ൻ ഷോ​ക​ളി​ൽ അ​നു​ഷ്ക​യെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.     ഫാ​ഷ​ൻ ഷോ​ക​ളി​ലൂ​ടെ സി​നി​മാ​ലോ​ക​ത്തെ​ത്തി​യ അ​നു​ഷ്ക വ​ള​രെ പെ​ട്ടെ​ന്നാ​ണ് ബോ​ളി​വു​ഡി​ന് പ്രി​യ​പ്പെ​ട്ട​വ​ളാ​യി മാ​റി​യ​ത്. അ​തി​നു​ശേ​ഷം ഇ​പ്പോ​ഴാ​ണ് ര​ണ്ടു​പേ​രും വീ​ണ്ടും നേ​രി​ൽ കാ​ണു​ന്ന​ത്. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ചു നി​ൽ​ക്കു​ന്ന ചി​ത്രം അ​നു​ഷ്ക ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു.

Read More

ആ കെമിസ്ട്രി ശരിയാവില്ലേ‍‍‍‍?

‌പ്രഭാ​സി​ന്‍റെ പു​തി​യ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ​നി​ന്നും ക​ത്രീ​ന കെ​യ്ഫി​നെ മാ​റ്റി​യ​താ​യി റി​പ്പോ​ർ​ട്ട്. പ​ക​രം പ്ര​ഭാ​സി​ന്‍റെ ഇ​ഷ്ട​നാ​യി​ക അ​നു​ഷ്ക ഷെ​ട്ടി നാ​യി​ക​യാ​കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ വ​രു​ന്നു. സ​ഹോ എ​ന്നു പേ​രി​ട്ടി​ട്ടു​ള്ള ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലാ​ണ് പ്ര​ഭാ​സും അ​നു​ഷ്ക​യും ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നു​ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്. ബാ​ഹു​ബ​ലി തി​യ​റ്റ​റി​ൽ എ​ത്തി​യ​പ്പോ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു പ്ര​ഭാ​സും അ​നു​ഷ്ക​യും ത​മ്മി​ലു​ള്ള കെ​മി​സ്ട്രി. പി​ന്നാ​ലെ ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്ന വാ​ർ​ത്ത​യും വ​ന്നു. പ്ര​ഭാ​സി​നു വേ​ണ്ടി വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ പെ​ണ്‍​കു​ട്ടി അ​നു​ഷ്ക​യാ​ണ് എ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എന്നാൽ പ്ര​ണ​യ വാ​ർ​ത്ത​ നി​ഷേ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണു പി​ന്നീ​ട് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. സ​ഹോ​യി​ൽ ക​ത്രീ​ന കെ​യ്ഫി​നു പ​ക​രം അ​നു​ഷ്ക​യാ​ണു നാ​യി​ക​യാ​കു​ന്ന​ത് എ​ന്നു പ​റ​യു​ന്നു. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നാ​യി അ​നു​ഷ്ക​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​നു​ഷ്ക-​പ്ര​ഭാ​സ് കെ​മി​സ്ട്രി പ്രേ​ക്ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തീ​ക്ഷ.

Read More