വിവാഹം വേണമോ വേണ്ടയോ ? വിവാഹം കഴിക്കുന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടെന്ന് നടി അനുശ്രീ

വിവാഹം കഴിയ്‌ക്കേണ്ടെന്ന് ഇടയ്ക്കിടെ ആലോചിക്കുന്നുണ്ടെന്ന് നടി അനുശ്രീ. പ്രമുഖ മലയാള മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. ‘റിയാലിറ്റി ഷോ ചെയ്ത കാലത്ത് ഏതോ മാഗസിനില്‍ അഡ്രസ് വന്നിട്ട് വീട്ടിലേക്ക് കത്തുകള്‍ വരുമായിരുന്നു. അതില്‍ പ്രണയ ലേഖനങ്ങള്‍ കുറവായിരുന്നു. ഇടയ്ക്ക് ഫേസ്ബുക് മെസഞ്ചറില്‍ പ്രണയമാണ്, ഭ്രാന്താണ്, കണ്ടില്ലെങ്കില്‍ മരിച്ചുപോകും എന്നൊക്കെ പറഞ്ഞ് ചിലര്‍ മെസേജ് അയയ്ക്കും. ഇതേ മെസേജ് തന്നെ മറ്റ് നായികമാര്‍ക്കും ഇവര്‍ ഫോര്‍വേഡ് ചെയ്യുന്നുണ്ടാവും. ‘വിവാഹവും  പ്രണയവുമൊന്നും തമാശയായി കാണേണ്ടതല്ല. തോന്നുമ്പോള്‍ ഉപേക്ഷിച്ചു പോകാനാണെങ്കില്‍ പിന്നെ പ്രണയവും  വിവാഹവുമൊക്കെ എന്തിനാ. സത്യം പറഞ്ഞാല്‍ പണ്ടെനിക്ക്  ചെറിയ പ്രണയം ഉണ്ടായിരുന്നു. ഇപ്പോള്‍ സീരിയസായി ഒന്നുമില്ല. വിവാഹത്തെക്കുറിച്ചും സീരിയസായി ഇതുവരെ ആലോചിച്ചിട്ടില്ലയൈന്നും അനുശ്രീ പറയുന്നു. ‘ഇപ്പോഴത്തെ ഓരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിവാഹം കഴിക്കാതിരുന്നാലോ എന്നു പോലും ആലോചിക്കാറുണ്ട്. നടിമാരുടെ വിവാഹവാര്‍ത്ത വരുമ്പോഴേ ആളുകള്‍ പറയാന്‍ തുടങ്ങും,…

Read More

ജ്യോ​തി​ക​യു​ടെ മ​ക​ളി​ർമ​ട്ടും, ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി

സൂ​പ്പ​ർ​താ​രം സൂ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം സി​നി​മാ​ലോ​ക​ത്തു നി​ന്ന് വി​ട്ടു​നി​ന്ന ജ്യോ​തി​ക, 2015ൽ 36 ​വ​യ​തി​നി​ലൂ​ടെ ആ​ണ് വീ​ണ്ടും കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​യ​ത്. ഹൗ ​ഓ​ൾ​ഡ് ആ​ർ യു ​മ​ഞ്ജു​വി​നെ മ​ല​യാ​ളി​ക്ക് തി​രി​ച്ചു​ത​ന്ന​തു പോ​ലെ, 36 വ​യ​തി​നി​ലെ ത​മി​ഴ​ക​ത്തി​ന്‍റെ പ്രി​യ ജോ​യ്ക്ക് ഗം​ഭീ​ര​തി​രി​ച്ചു​വ​ര​വി​ന് വ​ഴി​യൊ​രു​ക്കി.വീ​ണ്ടും മ​റ്റൊ​രു ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വു​മാ​യി ജോ ​എ​ത്തു​ക​യാ​ണ്. ബൈ​ക്കോ​ടി​ക്കു​ന്ന ജ്യോ​തി​ക​യു​ടെ ആ​ദ്യ​പോ​സ്റ്റ​റി​ലൂ​ടെ ത​ന്നെ മ​ക​ളി​ർ മ​ട്ടും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. ആ​വേ​ശ​മു​യ​ർ​ത്തി​യ പോ​സ്റ്റ​റി​ന് പി​ന്നാ​ലെ ഇ​പ്പോ​ഴി​താ ട്രെ​യി​ല​ർ പു​റ​ത്തു​വ​ന്നു. സ്ത്രീ​ക​ൾ മാ​ത്രം. അ​താ​ണ് മ​ക​ളി​ർ മ​ട്ടും എ​ന്ന​വാ​ക്കി​ന്‍റെ അ​ർ​ഥം. പേ​ര് സൂ​ചി​പ്പി​ക്കും പോ​ലെ നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്രം. സം​വി​ധാ​യ​ക​ൻ ജി.​ബ്ര​മ്മ​യു​ടെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ് മ​ക​ളി​ർ മ​ട്ടും. ഉ​ർ​വ്വ​ശി, ശ​ര​ണ്യ, പൊ​ൻ​വ​ർണ​ൻ എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ക​ഥാ​പാ​ത്ര​ത്തി​നാ​യി ജ്യോ​തി​ക മാ​സ​ങ്ങ​ൾ നീ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ ആ​ണ് ന​ട​ത്തി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണു ജ്യോ​തി​ക സ്വ​ന്തം ശ​ബ്ദ​ത്തി​ൽ ഡ​ബ്ബ് ചെ​യ്യു​ന്ന്. റി​ലീ​സ് ഉ​ട​നു​ണ്ടാ​കും.

Read More

പ്രിയങ്ക ഇനി കല്‍പന ചൗള

ക​ല്പ​ന ചൗ​ള​യു​ടെ ജീ​വി​തം സി​നി​മ​യാ​വു​ന്പോ​ൾ പ്രി​യ​ങ്ക ചോ​പ്ര നാ​യി​ക​യാ​കു​ന്നു. പു​റ​ത്തു വ​ന്ന ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത് ക​ൽ​പ്പ​ന ചൗ​ള​യാ​യി പ്രി​യ​ങ്ക ചോ​പ്ര പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​മെ​ന്നാ​ണ്.ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ലി​ൽ നി​ന്നും എ​യ്​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജിനി​യ​റി​ങ്ങി​ൽ ബി​രു​ദ​മെ​ടു​ത്ത ക​ൽ​പ്പ​ന ചൗ​ള ഇ​ന്ത്യ​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി ബ​ഹി​രാ​കാ​ശ​ത്തു കാ​ലു കു​ത്തി​യ വ​നി​ത​യാ​ണ്. ക​ൽ​പ്പ​ന​യു​ടെ ജീ​വി​തം സി​നി​മയാ​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നെ​ങ്കി​ലും ആ​രാ​ണ് ക​ല്പ​ന​യാ​വു​ന്ന​തെ​ന്നു​ള്ള കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​മൊ​ന്നു​മാ​യി​ട്ടി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ പു​റ​ത്തു വ​ന്ന ചി​ല റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത് പ്രി​യ​ങ്ക ക​ൽ​പ്പ​ന​യു​ടെ വേ​ഷം ചെ​യ്യു​മെ​ന്നാ​ണ്.സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം ക​ൽ​പ്പ​ന​യു​ടെ ബ​ഹി​രാ​കാ​ശ​യാ​ത്ര​ക​ളെ പ്ര​ധാ​ന​മാ​യി ഉ​ൾ​പ്പെ​ടു​ത്തി ത​ന്നെ​യാ​വും. ര​ണ്ടു ത​വ​ണ​യാ​ണ് ക​ൽ​പ്പ​ന നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര​യി​ൽ പ​ങ്കാ​ളി​യാ​യ​ത്. 2003 ലെ ​കൊ​ളം​ബി​യ ബ​ഹി​രാ​കാ​ശ വാ​ഹ​നാ​പ​ക​​ട​ത്തി​ലാ​ണ് ക​ൽ​പ്പ​ന കെ​ല്ല​പ്പെ​ട്ട​ത്. ഒ​പ്പം മ​റ്റ് ആ​റു പേ​രു​മു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല 1997 ലും ​നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ​യാ​ത്ര​യി​ലും ക​ൽ​പ്പ​ന അം​ഗ​മാ​യി​രു​ന്നു. മു​ന്പ് ഒ​ളി​ന്പ്യ​ൻ മേ​രി കോ​മി​ന്‍റെ ജീ​വി​തം സി​നി​മ​യാ​ക്കി​യ​പ്പോ​ൾ പ്രി​യ​ങ്ക​യാ​യി​രു​ന്നു…

Read More

വൈറ്റ് സാരി; ഹോട്ട് ലുക്ക്! വരലക്ഷ്മിയുടെ ഫോട്ടോകൾ വൈറൽ

ക​സ​ബ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലും ഇ​ടം നേ​ടി​യ ന​ടി​യാ​ണ് ന​ട​ൻ ശ​ര​ത് കു​മാ​റി​ന്‍റെ മ​ക​ളാ​യ വ​ര​ല​ക്ഷ്മി. ക​സ​ബ​യ്ക്ക് ശേ​ഷം ജ​യ​റാം ചി​ത്ര​മാ​യ ആ​കാ​ശ​മി​ട്ടാ​യി​യി​ൽ നാ​യി​ക​യാ​യി വ​ര​ല​ക്ഷ്മി എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും താ​രം ചി​ത്ര​ത്തി​ൽ നി​ന്നു പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. ഐ​ഐ​എ​ഫ്എ ഉ​ത്സ​വ​രാ​വി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വ​ര​ല​ക്ഷ്മി​യു​ടെ ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തെ സം​സാ​ര​വി​ഷ​യം. ഫോ​ട്ടോ​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. വൈ​റ്റ് സാ​രി​യി​ൽ ഹോ​ട്ട് ലു​ക്കി​ലാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Read More

ഭ​ര​ത് ച​ന്ദ്ര​ന്‍ ഐപിഎസ് വീ​ണ്ടു​മെ​ത്തു​ന്നു; ര​ഞ്ജി പ​ണി​ക്ക​റി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ഷാ​ജി കൈ​ലാ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്

പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട സു​രേ​ഷ് ഗോ​പി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഭ​ര​ത് ച​ന്ദ്ര​ൻ ഐ​പി​എ​സ്. ക​മ്മീ​ഷ​ണ​ർ എ​ന്ന ഷാ​ജി കൈ​ലാ​സ് ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​വാ​ൻ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ട്. ച​ടു​ത​ല​യാ​ർ​ന്ന ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും ആ​വേ​ശ​മു​യ​ർ​ത്തു​ന്ന തീ​പ്പൊ​രി ഡ​യ​ലോ​ഗു​ക​ളു​മു​ള്ള ചി​ത്ര​ത്തി​ലെ ഡ​യ​ലോ​ഗു​ക​ൾ ഇ​ന്നും പ്രേ​ക്ഷ​ക​ർ​ക്ക് മ​ന​ഃപാ​ഠ​മാ​ണ്.ഹി​റ്റ് സി​നി​മ​ക​ളു​ടെ ത​ന്പു​രാ​ക്ക​ൻ​മാ​രാ​യ ര​ഞ്ജി പ​ണി​ക്ക​ർ, ഷാ​ജി കൈ​ലാ​സ് ടീ​മി​നോ​ടൊ​പ്പം സു​രേ​ഷ് ഗോ​പി​യും ചേ​ർ​ന്ന​തോ​ടെ അ​ത് മ​റ്റൊ​രു വ​ലി​യ വി​ജ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് സു​രേ​ഷ് ഗോ​പി പോ​ലീ​സ് വേ​ഷ​ത്തി​ൽ വീ​ണ്ടു​മെ​ത്തു​ന്ന​ത്. സി​നി​മ​യ്ക്ക് പു​റ​മേ രാ​ഷ്്ട്രീ​യ​ത്തി​ലും ചു​വ​ടു​വച്ച താ​ര​മി​പ്പോ​ൾ ജ​ന​സേ​വ​ന​ത്തി​നൊ​പ്പം ത​ന്നെ സി​നി​മ​യെ​ക്കൂ​ടി മു​ന്നോ​ട്ടു കൊ​ണ്ടുപോ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഭ​ര​ത് ച​ന്ദ്ര​നാ​യി സു​രേ​ഷ് ഗോ​പി വീ​ണ്ടു​മെ​ത്തു​ന്നു എ​ന്ന​താ​ണ് പു​തി​യ വാ​ർ​ത്ത. ര​ഞ്ജി പ​ണി​ക്ക​റി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ഷാ​ജി കൈ​ലാ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​മ്മീ​ഷ​ണ​ർ, ഭ​ര​ത് ച​ന്ദ്ര​ൻ ഐ​പി​എ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഈ ​ചി​ത്രം…

Read More

സോ​ന​ത്തി​നെ​തി​രേ ട്രോ​ൾ പെ​രു​മ​ഴ! കു​രു​ക്കി​ലാ​ക്കി​യ​ത് ട്രോ​ൾ ആ​ക്ര​മ​ണ​ത്തെക്കു​റി​ച്ച് എ​ഴു​തി​യ ലേ​ഖനം

ബോ​ളി​വു​ഡ് താ​രം സോ​നം ക​പൂ​റി​നെ​തി​രേ വീ​ണ്ടും ട്രോ​ൾ പെ​രു​മ​ഴ. ട്രോ​ൾ ആ​ക്ര​മ​ണ​ത്തെ ക്കു​റി​ച്ച് എ​ഴു​തി​യ ലേ​ഖ​ന​മാ​ണ് സോ​നം ക​പൂ​റി​നെ കു​രു​ക്കി​ലാ​ക്കി​യ​ത്. ഹി​ന്ദു​സ്ഥാ​ൻ ടൈം​സി​ന്‍റെ ലെ​റ്റ്സ് ടോ​ക്ക് എ​ബൗ​ട്ട് ട്രോ​ൾ​സ് എ​ന്ന കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സോ​നം എ​ഴു​തി​യ പ​രാ​മ​ർ​ശ​മാ​ണ് വി​ഷ​യ​മാ​യ​ത്. “എ​ന്‍റെ രാ​ജ്യ​ത്തെ ഞാ​ൻ സ​നേ​ഹി​ക്കു​ന്നു. എ​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്ന​തു കൊ​ണ്ടും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തു കൊ​ണ്ടും ഞാ​ൻ രാ​ജ്യ​ദ്രോ​ഹി​യാ​കാം. ദേ​ശീ​യ​ഗാ​നം ഒ​ന്നു​കൂ​ടി കേ​ൾ​ക്കൂ.. കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ കേ​ട്ട ആ ​വ​രി​ക​ൾ ഓ​ർ​ത്തെ​ടു​ക്കൂ… ഹി​ന്ദു, മു​സ്ലിം, സി​ഖ്…’ -ഇ​ങ്ങ​നെ​യാ​യി​രു​ന്നു ലേ​ഖ​ന​ത്തി​ൽ സോ​ന​ത്തി​ന്‍റെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ ദേ​ശീ​യ ഗാ​ന​ത്തി​ൽ എ​വി​ടെ​യാ​ണ് ഹി​ന്ദു മു​സ്ലിം സി​ഖ്… എ​ന്ന വ​രി​ക​ൾ ഉ​ള്ള​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​ക​ർ ചോ​ദി​ക്കു​ന്നു. സോ​ന​ത്തി​ന് ദേ​ശീ​യ ഗാ​നം അ​റി​യി​ല്ല, സ്കൂ​ൾ കാ​ല​ത്ത് മാ​ത്ര​മാ​യി​രി​ക്കും സോ​നം ക​പൂ​ർ ദേ​ശീ​യ ഗാ​നം കേ​ട്ടി​ട്ടു​ണ്ടാ​കു​ക എ​ന്നു​മാ​ണ് വി​മ​ർ​ശം.

Read More

തെലുങ്കില്‍! ദുല്‍ഖറും കീര്‍ത്തിയും ഒന്നിക്കുന്നു

പ്രി​യ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ തെ​ലു​ങ്കി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി ഒ​രു​ക്കു​ന്ന മ​ഹാ​ന​ദി​യി​ൽ ജ​മി​നി ഗ​ണേ​ശ​നാ​യി ഡി​ക്യു വേ​ഷ​മി​ടു​ന്നു​വെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വും തെ​ലു​ങ്ക് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​വു​മാ​യ സാ​വി​ത്രി​യു​ടെ ജീ​വി​ത ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് കീ​ർ​ത്തി സു​രേ​ഷാ​ണ്. നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​ടെ വേ​ഷ​ത്തി​ൽ സാ​മ​ന്ത​യും ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.​ സാ​വി​ത്രി​യു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ജ​മി​നി ഗ​ണേ​ശ​ന്‍റെ വേ​ഷ​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്ന വാ​ർ​ത്ത​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഡി​ക്യു​വി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ഹാ​ന​ദി​യി​ൽ സാ​വി​ത്രി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി സം​വി​ധാ​യ​ക​ൻ ആ​ദ്യം സ​മീ​പി​ച്ചി​രു​ന്ന​ത് നി​ത്യാ മേ​നോ​നെ ആ​യി​രു​ന്നു​വ​ത്രെ. എ​ന്നാ​ൽ ഈ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ താ​രം ത​യ്യാ​റാ​യി​ല്ല. തു​ട​ർ​ന്ന് സാ​മ​ന്ത​യെ സ​മീ​പി​ച്ചു. എ​ന്നാ​ൽ സാ​വി​ത്രി​യെ അ​വ​ത​രി​പ്പി​ക്കാ​ൻ സാ​മ​ന്ത​യും ത​യ്യാ​റാ​യി​ല്ല. പി​ന്നീ​ടാ​ണ് കീ​ർ​ത്തി…

Read More

മകളെ സിനിമയിലേക്ക് വിടാന്‍ പേടിയാണെന്ന് സെയ്ഫ്

പെണ്‍കുട്ടികളുടെ പിതാവായാല്‍ പിന്നെ അച്ഛന്മാരുടെ ടെന്‍ഷന്‍ പറയാതിരിക്കാന്‍ കഴിയില്ല. താരപിതാവായ സെയ്ഫ് അലി ഖാന്റെ കാര്യം അത് തന്നെയാണിപ്പോള്‍. മകള്‍ സിനിമയിലേക്ക് എത്തുന്നതോടെ സുരക്ഷിതയല്ലാതെയാവുമോ എന്നതാണ് താരത്തിന്റെ പേടി. ബിരുദമൊക്കെ പൂര്‍ത്തിയാക്കി സെയ്ഫിന്റെ മകള്‍ സാറ അലി ഖാന്‍ സിനിമയിലേക്കുള്ള ചുവടുവെപ്പ് നടത്താനൊരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ മുമ്പ് വന്നിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തില്‍ പിതാവിന് സുരക്ഷിതമല്ലായ്മയും പേടിയാണുള്ളതെന്നും സാറ പറയുകയായിരുന്നു. സാറ സിനിമയില്‍ ആമീര്‍ ഖാനെ പോലെ വളരണമെന്നാണ് സെയ്ഫ് പറയുന്നത്. നീ നിന്റെ തീരുമാനങ്ങള്‍ മാത്രം ഉറച്ചു നില്‍ക്കണമെന്നും അത്തരം തീരുമാനങ്ങളില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാര്യമാക്കേണ്ട എന്നും സെയ്ഫ് മകളോട് പറഞ്ഞിരിക്കുകയാണ്. തിരക്കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. മാത്രമല്ല അത് പൂര്‍ണമായും വായിക്കണമെന്നും ഏപ്പോഴും നമ്മള്‍ ക്രീയേറ്റിവ് ആയിരിക്കണമെന്നും സെയ്ഫ് പറയുന്നു. വിട്ടുവീഴ്ചകളാണ് നിന്നെ അളക്കുന്നത്. അതിനാല്‍ അവയ്ക്ക് നമ്മുടെ…

Read More

രാ​ജ​മൗ​ലി ന​ൽ​കാ​ൻ പോ​കു​ന്ന​പ്ര​തി​ഫ​ലം ! പ്രഭാസ് ബോളിവുഡിലേക്ക്

ബാ​ഹു​ബ​ലി നാ​യ​ക​ൻ പ്ര​ഭാ​സ് ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ പ്ര​ഭാ​സ് നാ​യ​ക​നാ​കു​മെ​ന്നാ​ണ് സൂ​ച​ന. ബാ​ഹു​ബ​ലി എ​ന്ന ഒ​റ്റ​ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്തി​യു​ടെ പ​ട​വു​ക​ൾ ക​യ​റി​യ ന​ട​നാ​ണ് പ്ര​ഭാ​സ്. ഈ ​തെ​ലു​ങ്ക് യു​വ​താ​ര​ത്തി​ന്‍റെ അ​ഭി​ന​യ​ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ക്കു​ക​യാ​യി​രു​ന്നു രാ​ജ​മൗ​ലി ചി​ത്രം. വി​വാ​ഹം പോ​ലും മാ​റ്റി​വ​ച്ച്, വേ​റെ ഒ​രു സി​നി​മ​യും ക​രാ​ർ ചെ​യ്യാ​തെ, ബാ​ഹു​ബ​ലി​ക്കാ​യി പ്ര​ഭാ​സ് അ​ഞ്ചു വ​ർ​ഷം വി​യ​ർ​പ്പൊ​ഴു​ക്കി. ഈ 37​കാ​ര​ന്‍റെ ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​നും അ​ധ്വാ​ന​ത്തി​നും സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി ന​ൽ​കാ​ൻ പോ​കു​ന്ന​പ്ര​തി​ഫ​ലം ത​ന്‍റെ അ​ടു​ത്ത ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ലേ​ക്കു​ള്ള അ​വ​സ​രം ആ​ണെ​ന്നാ​ണ് സൂ​ച​ന. ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗം റി​ലീ​സ് ചെ​യ്യാ​നൊ​രു​ങ്ങു​ന്പോ​ഴാ​ണ് പു​തി​യ വാ​ർ​ത്ത​യും എ​ത്തു​ന്ന​ത്. ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ലൂ​ടെ താ​ര​മൂ​ല്യം കു​തി​ച്ചു​യ​ർ​ന്ന പ്ര​ഭാ​സി​ന് ഇ​ന്ന് ബോ​ളി​വു​ഡി​ലും വ​ൻ ഡി​മാ​ൻ​ഡാ​ണ്. പ്ര​ഭാ​സി​നെ നാ​യ​ക​നാ​ക്കി സി​നി​മ നി​ർ​മി​ക്കാ​ൻ ക​ര​ണ്‍ ജോ​ഹ​റി​നെ പ്രേ​രി​പ്പി​ച്ച​തും അ​തു​ത​ന്നെ. ബാ​ഹു​ബ​ലി പോ​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ക്കു​ന്ന…

Read More

ആഞ്ജലീനയ്ക്കു പുതിയ പ്രണയം; ഹൃദയം നുറുങ്ങി ബ്രാഡ്പിറ്റ്‌

ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച മാ​തൃ​കാ താ​ര​ദ​ന്പ​തി​ക​ളാ​യി​രു​ന്നു ആ​ഞ്ജ​ലീ​ന ജോ​ളി​യും ബ്രാ​ഡ്പി​റ്റും. ഇ​വ​രു​ടെ വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത ആ​രാ​ധ​ക​രെ ഏ​റെ ഞെ​ട്ടി​ച്ചി​രു​ന്നു. ഏ​ഴു മാ​സം മു​ന്പാ​ണ് ഇ​രു​വ​രും വി​വാ​ഹ മോ​ചി​ത​രാ​യ​ത്. വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷം ത​ന്‍റെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലാ​ണ് ആ​ഞ്ജ​ലീ​ന ജോ​ളി കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വ​ഴി​ക്കാ​റു​ള്ള​തെ​ന്ന് ഹോ​ളി​വു​ഡ് ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ബ്രാ​ഡ് പി​റ്റു​മാ​യി വേ​ർപി​രി​ഞ്ഞ ആ​ഞ്ജ​ലീ​ന ജോ​ളി ഇം​ഗ്ല​ണ്ടു​കാ​ര​നാ​യ മ​റ്റൊ​രു വ്യ​ക്തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഇം​ഗ്ലീ​ഷ് വെ​ബ്സൈ​റ്റാ​യ ഹോ​ളി​വു​ഡ് ലൈ​ഫ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ആ​ഞ്ജ​ലീ​ന​യു​ടെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റാ​യ മാ​ലി​ബു​വി​ൽ വ​ച്ച് ഇ​രു​വ​രും കൂ​ടി​ക്കാ​ണാ​റു​ണ്ട്. ആ​ഞ്ജ​ലീ​ന​യു​ടെ പു​തി​യ കാ​മു​ക​ന്‍റെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ ഒ​ന്നും ല​ഭ്യ​മ​ല്ലെ​ങ്കി​ലും ഇം​ഗ്ല​ണ്ടു​കാ​ര​നാ​യ അ​യാ​ൾ ബി​സി​ന​സു​ക​ാര​നാ​ണെ​ന്നും രാ​ഷ്്ട്രീ​യ​മാ​യി ബ​ന്ധ​മു​ള്ള ആ​ളാ​ണെ​ന്നു​മാ​ണ് ഹോ​ളി​വു​ഡ് ലൈ​ഫ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഈ ​വാ​ർ​ത്ത​യ​റി​ഞ്ഞ ബ്രാ​ഡ് പി​റ്റ് ഹൃ​ദ​യം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. പു​തി​യ കാ​മു​ക​നെ ബ്രാ​ഡ് പി​റ്റ് ക​ണ്ടി​ട്ടി​ല്ല. അ​യാ​ളെ കാ​ണേ​ണ്ടെ​ന്ന…

Read More