1000 കോടിയുടെ മഹാഭാരതത്തിൽ അഭിനയിക്കാൻ താല്പര്യം: പ്ര​ഭാ​സ്

കൊ​ച്ചി: ഓ​രോ സി​നി​മ​യു​ടെ​യും ക്രി​യാ​ത്മ​ക​ത​യെ​യും അ​തി​നു പി​ന്നി​ലു​ള്ള​വ​രു​ടെ പ്ര​യ​ത്ന​ത്തെ​യും ‍ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് ​ന​ട​ന്‍ പ്ര​ഭാ​സ്. “ബാ​ഹു​ബ​ലി’ സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ പ്ര​ചാര​ണ പ​രി​പാ​ടി​ക​ള്‍​ക്കാ​യി കൊ​ച്ചി​യി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. 1000 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന ‘മ​ഹാ​ഭാ​ര​ത’​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്നും ന​ട​ന്‍ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ല്‍ ഭീ​മ​ന്‍റെ വേ​ഷം ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ച്ചാ​ല്‍ അ​ഭി​ന​യി​ക്കും. ബാ​ഹു​ബ​ലി​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തു​കൊ​ണ്ട​ല്ല വി​വാ​ഹം നീ​ണ്ടു​പോ​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

ഡെ​ന്‍റി​സ്റ്റാ​യി ഒ​രു വ​ർ​ഷം, പി​ന്നെ പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ…! ഞാന്‍ ഇപ്പോള്‍ പ്രണയത്തിലാണ്, സിനിമയുമായി: ഹന്ന റെജി

“”സി​നി​മ​യി​ലേ​ക്കു വ​ന്ന​ത് യാ​ദൃ​ച്ഛി​ക​മാ​യാ​ണ്. സി​നി​മ മോ​ഹി​ച്ചു വ​ന്ന​ത​ല്ല. സി​നി​മ​യി​ൽ അ​റി​യാ​തെ പെ​ട്ടു​പോ​യ​താ​ണ്. എ​ന്താ​ണു സി​നി​മ​യെ​ന്ന് അ​പ്പോ​ൾ അ​റി​യി​ല്ലാ​യി​രു​ന്നു. ആ​ദ്യ സി​നി​മ ഡാർവിന്‍റെ പ​രി​ണാ​മം. ഇ​പ്പോ​ൾ ര​ക്ഷാ​ധി​കാ​രി ബൈ​ജു ഒ​പ്പ്. ര​ണ്ടാ​മ​ത്തെ സി​നി​മ ചെ​യ്തു ക​ഴി​ഞ്ഞ​തോ​ടെ ഞാ​ൻ സി​നി​മ​യു​മാ​യി പൂ​ർ​ണ​മാ​യും പ്ര​ണ​യ​ത്തി​ലാ​യി. സി​നി​മ​യെക്കു​റി​ച്ച് അ​റി​ഞ്ഞു​ക​ഴി​ഞ്ഞ​പ്പോ​ൾ അ​തി​നോ​ടു​ള്ള ഇ​ഷ്ടം കൂ​ടി. കൂ​ടു​ത​ൽ കാ​ലം സി​നി​മ ചെ​യ്യ​ണ​മെ​ന്നു​ണ്ട്…” ര​ഞ്ജ​ൻ​പ്ര​മോ​ദ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ര​ക്ഷാ​ധി​കാ​രി ബൈ​ജു ഒ​പ്പ് എ​ന്ന ചി​ത്ര​ത്തി​ൽ ബി​ജു​മേ​നോ​ന്‍റെ ഭാ​ര്യ​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് മോ​ഡ​ലും അ​ഭി​നേ​ത്രി​യു​മാ​യ ഹ​ന്ന റെ​ജി കോശി. ഹ​ന്ന​യു​ടെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്… ഡെ​ന്‍റി​സ്റ്റാ​യി ഒ​രു വ​ർ​ഷം, പി​ന്നെ പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ… ക​ർ​ണാ​ട​ക​യി​ലാ​യി​രു​ന്നു ഡെ​ന്‍റ​ൽ പ​ഠ​നം. മോ​ഡ​ലിം​ഗി​ലേ​ക്കു പോ​ക​ണ​മെ​ന്നാ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹം. പ​ഠി​ത്തം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മേ മോ​ഡ​ലിം​ഗി​ന് അ​നു​വ​ദി​ക്കൂ എ​ന്ന​തു ര​ക്ഷി​താ​ക്ക​ൾ​ക്കു നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. അ​ങ്ങ​നെ പ​ഠ​ന​ശേ​ഷം ഒ​രു വ​ർ​ഷം അ​വ​ടെ ഡെ​ന്‍റി​സ്റ്റാ​യി വ​ർ​ക്ക് ചെ​യ്തു. മോ​ഡ​ലിം​ഗ് ആ​യി​രു​ന്നു എ​ന്‍റെ വ​ലി​യ സ്വ​പ്നം.…

Read More

ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ

കെ.ജെ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ് ദ ഗ്രേറ്റ് ഫാദർ. എക്കാലവും സമകാലികമായിരിക്കുന്ന വിഷയത്തെ ഒരു മൈൻഡ് ഗെയിം ആയി അവതരിപ്പിച്ചിരിക്കുകയാണ് ഹനീഫ് അദേനി ദ് ഗ്രേറ്റ് ഫാദറിലൂടെ. ഡാഡ്, സണ്‍സ് ഫസ്റ്റ് ഹീറോ, ഡോട്ടേഴ്സ് ഫസ്റ്റ് ലൗ എന്നൊരു ചൊല്ലുണ്ട് ഇംഗ്ലീഷിൽ. ഇത്തരത്തിൽ ഒര്ചഛനും മകളും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധത്തെ അതിൻറെ എല്ലാ പൂർണ്ണതകളോടും കൂടെ പകർത്തിയിരിക്കുകയാണ് ഓഗസ്റ്റ് സിനിമാസ് നിർമ്മിച്ച ദ ഗ്രേറ്റ്ഫാദറിൽ. ചിത്രത്തിൽ സ്റ്റൈലും ഗാംഭീര്യവും സമന്വയിച്ചിരിക്കുന്ന ഡേവിഡ് നൈനാൻ എന്ന നായക കഥാപാത്രമായി പ്രേക്ഷക മനസ്സുകളിലൂടെ സഞ്ചരിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ മകളായ സാറ ഡേവിഡ് എന്ന കഥാപാത്രമായി എത്തിയതാകട്ടെ സംസ്ഥാന അവാർഡ് ജേതാവുകൂടിയായ ബേബി അനിഘയും. ഡേവിഡിൻറെ മകൾ സാറയായി കൈയടി…

Read More

സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്ന വീഡിയോ വൈറലാവുന്നു; പണ്ഡിറ്റ് അഭിനയം പഠിച്ചെന്ന് മലയാളികള്‍

സന്തോഷ് പണ്ഡിറ്റ് മുഖ്യധാരാ സിനിമയില്‍ അഭിനയിക്കുന്ന വാര്‍ത്ത വന്നതു മുതല്‍ മലയാളികള്‍ നെറ്റി ചുളിക്കാന്‍ തുടങ്ങിയതായിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തില്‍ മുഴുനീള വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നതെന്നു കൂടി കേട്ടതോടെ സിനിമാപ്രേമികള്‍ക്ക് കൂടുതല്‍ ആകാംക്ഷയായി. എന്നാല്‍ സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ച ഭാഗത്തിന്റെ വീഡിയോ പുറത്തു വന്നതോടെ മലയാളികളുടെ ആശങ്ക മാറി.  സന്തോഷ് പണ്ഡിറ്റ് അഭിനയിക്കാന്‍ പഠിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഇതുവരെ കാണാത്ത വിധത്തിലുള്ള ഗെറ്റപ്പിലാണ് താരം മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്തായാലും സ്ഥിരം സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലേതിനേക്കാള്‍ പക്വതയുള്ള അഭിനയമാണ് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ക്യാമ്പസ് പഞ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാനറോളിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ക്യാമ്പസിലേക്ക് അതിലും കുഴപ്പക്കാരനായ അധ്യാപകന്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പുലിമുരുകനിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍,…

Read More

വീട്ടിലേക്കുള്ള മടക്കം; താന്‍ ജനിച്ചു വീണ ഇലന്തൂരിലെ വീടിന്റെ പടി മോഹന്‍ലാല്‍ ചവിട്ടുന്നത് നീണ്ട 32 വര്‍ഷങ്ങള്‍ക്കു ശേഷം

പിറന്നു വീണ വീടിന്റെ പടി മോഹന്‍ലാല്‍ വീണ്ടും ചവിട്ടി. അതും നീണ്ട 32 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം. ബന്ധുവും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനൊപ്പമാണ് ഇലന്തൂരിലുള്ള പുന്നയ്ക്കല്‍ വീട്ടിലേക്ക് മോഹന്‍ലാല്‍ മടങ്ങിയെത്തിയത്. പുതിയ ചിത്രമായ ‘വില്ലന്റെ’ ചിത്രീകരണത്തിനിടയിലെ ഇടവേളയിലായിരുന്നു സന്ദര്‍ശനം. അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ച ശേഷമായിരുന്നു വരവ്. അതിരാവിലെ ഇലന്തൂരിലെത്തിയ മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ജന്മവീട്ടില്‍ ചിലവഴിച്ചു. അടുത്ത ചില ബന്ധുക്കളുടെ വീടുകളും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. മോഹന്‍ലാലിന്റെ അമ്മാവന്റെ വീടാണ് പുന്നയ്ക്കലേത്. ബാല്യകാലത്ത് മോഹന്‍ലാല്‍ കളിച്ചു വളര്‍ന്നത് ഇവിടെയായിരുന്നു. അച്ഛന്‍ വിശ്വനാഥന്‍നായര്‍ ജോലി സൗകര്യാര്‍ഥം തിരുവനന്തപുരത്ത് മുടവന്‍മുകളിലേക്ക് താമസം മാറ്റിയതോടെയാണ് മോഹന്‍ലാലിന്റെ സന്ദര്‍ശനം നിലച്ചത്.തുടര്‍ന്ന് സിനിമയിലെ തിരക്കുകള്‍ കൂടി ആയതോടെ ഇലന്തൂരിലേക്കുള്ള സന്ദര്‍ശനം ഇല്ലാതായി. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്്ബുക്കില്‍ ഇലന്തൂരിലെ വീട്ടില്‍ ലാലിനൊന്നിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് സന്ദര്‍ശനം പരസ്യമായത്.

Read More

ദി​ലീ​പ് ത​മി​ഴി​ലേ​ക്ക്? ദി​ലീ​പി​നൊ​പ്പം സി​നി​മ ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹം വ്യ​ക്ത​മാ​ക്കി സംവിധായകൻ ഗൗ​തം മേ​നോ​ൻ

ദി​ലീ​പി​നൊ​പ്പം സി​നി​മ ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹം വ്യ​ക്ത​മാ​ക്കി സംവിധായകൻ ഗൗ​തം മേ​നോ​ൻ. രാ​മ​ലീ​ല​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഫേ​സ്ബു​ക്കി​ൽ ഷെ​യ​ർ ചെ​യ്താ​ണ് അ​ദ്ദേ​ഹം ഇ​ക്ക​ാര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ദി​ലീ​പ് ത​മി​ഴ​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത് 2002ൽ ​മ​നോ​ജ് കു​മാ​ർ സം​വി​ധാ​നം ചെ​യ്ത രാ​ജ്യം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു. ദി​ലീ​പ് അ​ഭി​ന​യി​ച്ച് ഏ​ക ത​മി​ഴ് സി​നി​മ​യും അതായി​രു​ന്നു. ത​മി​ഴ് സം​വി​ധാ​യ​ക​നാ​യ ഗൗ​തം മേ​നോ​ൻ ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ദി​ലീ​പ് ത​മി​ഴി​ലേ​ക്ക് എ​ത്താ​ൻ സാ​ധ്യ​ത തെ​ളി​യുകയാണിപ്പോൾ. മ​ല​യാ​ള​ത്തി​ൽ ചി​ത്ര​മൊ​രു​ക്കാ​ൻ ഗൗ​തം മേ​നോ​ൻ നേ​ര​ത്തെ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ ചി​ത്രം മ​ല​യാ​ള​ത്തി​ലും ഇ​റ​ങ്ങാ​നാ​ണ് സാ​ധ്യ​ത. ദി​ലീ​പി​നൊ​പ്പം ചി​ത്രം ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ന്ന​താ​യി ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഗൗ​തം മേ​നോ​ൻ കു​റി​ച്ച​ത്. ദി​ലീ​പി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ രാ​മ​ലീ​ല​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ത​ന്‍റെ ആ​ഗ്ര​ഹം അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Read More

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ വി​ദ്യ​യ്ക്കു മോ​ഹം

ക​മ​ലാ സു​ര​യ്യ​യു​ടെ ജീ​വി​തം ആ​ധാ​ര​മാ​ക്കി ക​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ആ​മി​യി​ൽ ആ​ദ്യം നാ​യി​ക​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​തു വി​ദ്യാ​ബാ​ല​നെ​യാ​യി​രു​ന്നു. മാ​ധ​വി​കു​ട്ടി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ന് ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു താ​നെ​ന്നും എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ ത​ന്‍റെ ക​ഥാ​പാ​ത്രം സി​നി​മ​യി​ൽ വി​ക​സി​ച്ചു വ​ന്നി​ല്ല എ​ന്നും വി​ദ്യ ഒ​രു ദേ​ശി​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്നു സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​യി അ​തു​കൊ​ണ്ടു മാ​ത്ര​മാ​ണു ചി​ത്ര​ത്തി​ൽ നി​ന്നു പിന്മാ​റു​ന്ന​ത് എ​ന്നു വി​ദ്യ പ​റ​ഞ്ഞു. എ​ല്ലാ മ​ര്യാ​ദ​ക​ളും പാ​ലി​ച്ചു തി​ക​ച്ചും പ്ര​ഫ​ഷ​ണ​ലാ​യാ​ണു താ​ൻ പിന്മാ​റി​യ​തെ​ന്നു വി​ദ്യ മു​ന്പു പ​റ​ഞ്ഞി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്ക​ണം എ​ന്ന​തു വ​ലി​യൊ​രു ആ​ഗ്ര​ഹ​മാ​ണെ​ന്നും വി​ദ്യ പ​റ​യു​ന്നു. ആമിയു ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു മു​ന്പാ​ണു വി​ദ്യ പ്രോ​ജ​ക്ടി​നൊ​പ്പം ഉ​ണ്ടാ​വി​ല്ലെ​ന്ന കാ​ര്യം അ​റി​യി​ച്ച​തെ​ന്നും ഇ​തു ത​നി​ക്കു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി എ​ന്നും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ക​മ​ൽ നേ​ര​ത്തെ…

Read More

വി​ന​യ​ന്‍റെ മ​ക​ൾ​ക്ക് വ​ര​ൻ കൊ​ടു​ത്ത ഞെ​ട്ടി​ക്കു​ന്ന സ​ർ​പ്രൈ​സ്

സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ മ​ക​ൾ നി​ഖി​ല​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു. കൊ​ച്ചി​യി​ലെ ഭാ​സ്ക​രീ​യ വി​വാ​ഹ മ​ണ്ഡ​പ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. പാ​ല​ക്കാ​ടു സ്വ​ദേ​ശി​യും അ​മേ​രി​ക്ക​യി​ൽ ഗൂ​ഗി​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ നി​ഖി​ലാ​ണു നി​ഖി​ല​യെ വി​വാ​ഹം ക​ഴി​ച്ച​ത്. വി​വാ​ഹ സ​മ​യ​ത്തു നി​ഖി​ല​യ്ക്കു വ​ര​ൻ നി​ഖി​ൽ മേ​നോ​ൻ കൊ​ടു​ത്ത​തു കി​ടി​ല​ൻ സ​ർ​പ്രൈ​സ് ആ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. താ​ലി കെ​ട്ടു​ന്ന സ​മ​യ​ത്തു കാ​ഴ്ച​ക്കാ​രേ​യും വ​ധു​വി​നേ​യും ഞെ​ട്ടി​ച്ചു കൊ​ണ്ടു വ​ര​ൻ നി​ഖി​ൽ വ​ധു നി​ഖി​ല​യു​ടെ ക​വി​ളി​ൽ ഒ​രു മു​ത്തം കൊ​ടു​ത്തു. ക​ണ്ടു നി​ന്ന​വ​രെ​യെ​ല്ലാം വ​ര​ൻ ഞെ​ട്ടി​ച്ചു എ​ന്നു ത​ന്നെ പ​റ​യാം. വ​ധു​വി​ന്‍റെ മു​ഖ​ത്താ​ക​ട്ടെ ഞെ​ട്ട​ലും ച​മ്മ​ലും ചി​രി​യു​മാ​യി​രു​ന്നു.

Read More

നമിതയുടെ കിടിലന്‍ Make Over

ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു വ​രി​ക​യാ​ണ് ന​മി​ത പ്ര​മോ​ദ്. ഇ​ത്ത​വ​ണ​ത്തെ വ​ര​വി​ന് ഒ​ത്തി​രി പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. കി​ടി​ല​ൻ മേ​ക്കോ​വ​റു​മാ​യാ​ണ് താ​രം വീ​ണ്ടും സി​നി​മ​യി​ൽ സ​ജീ​വ​മാ​വാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം റോ​ൾ മോ​ഡ​ൽ​സ്, ദി​ലീ​പ് ചി​ത്രം പ്രഫ​സ​ർ ഡി​ങ്ക​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലാ​ണ് ന​മി​ത ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഫ​ഹ​ദി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കാ​ൻ മു​ൻ​പും അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. അ​ന്ന​യും റ​സൂ​ലും​എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി ന​മി​താ പ്ര​മോ​ദി​നെ​ സം​വി​ധാ​യ​ക​ൻ ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യസി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ അ​ടു​ത്ത ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്ക​രു​തെ​ന്ന ചി​ല നി​ബ​ന്ധ​ന​ക​ൾ ഉ​ള്ള​തു​കൊ​ണ്ട് ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.​ റാ​ഫി ചി​ത്ര​മാ​യ റോ​ൾ മോ​ഡ​ൽ​സി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നു ന​മി​ത പ​റ​യു​ന്നു. ചി​ത്ര​ത്തി​നു വേ​ണ്ടി ചെ​റി​യൊ​രു മേ​ക്കോ​വ​ർ ന​ട​ത്താ​ൻ സം​വി​ധാ​യ​ക​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​അ​വ​സ​രം താ​രം ശ​രി​ക്കും ഉ​പ​യോ​ഗി​ച്ചു. മു​ടി വെ​ട്ടു​ക​യും ടാ​റ്റൂ പ​തി​പ്പി​ക്കാ​നു​മൊ​ക്കെ​യു​ള്ള…

Read More

ബൈജുവിനും പിള്ളേർക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാം

ബിഗ് സ്ക്രീനിൽ ഒരു നാട്ടിൻപുറം കഥകൾക്കിടയിലൂടെ ഓടിക്കളിക്കുകയാണ്. കളിയും ചിരിയും കളിക്കളവും പിന്നെ അൽപം നൊസ്റ്റാൾജിയയും എല്ലാം തേരാപ്പാരാ മനസിലൂടെ ഒഴുകിയിറങ്ങും. ഫോം ഒൗട്ടായ ചില നടൻമാരുടെ തിരിച്ചുവരവും അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന നാട്ടിൻപുറങ്ങളിലെ കളിക്കളവുമെല്ലാം സ്ക്രീനിൽ തെളിയുന്പോൾ മലയാളികൾക്ക് വൈകി കിട്ടിയ വിഷുക്കൈനീട്ടമായി മാറുകയാണ് “രക്ഷാധികാരി ബൈജു ഒപ്പ്’. ക്രിക്കറ്റിന് ക്രിക്കറ്റ്… ഫുട്ബോളിന് ഫുട്ബോൾ… ഷട്ടിലിന് ഷട്ടിൽ, എല്ലാം ഈ കളിക്കളത്തിൽ വാഴും. സീനിയേഴ്സും ജൂനിയേഴ്സും പിന്നെ കുട്ടിപ്പട്ടാളവുമെല്ലാം കുന്പളത്തെ പറന്പിൽ പൂണ്ടുവിളയാടുകയാണ്. ഇവർക്കെല്ലാമുക്കുമുള്ള ഒരേ ഒരു രക്ഷാധികാരിയാണ് സർക്കാർ ഉദ്യോഗസ്ഥനായ ബൈജു (ബിജുമേനോൻ). രക്ഷാധികാരിയെന്നു പറഞ്ഞാൽ ചുമ്മാ കൈയും കെട്ടി നിർദേശങ്ങൾ കൊടുക്കുന്ന ആളല്ല. കളിക്കാനും കളിപ്പിക്കാനും എപ്പോഴും കൂടെയുള്ളയാൾ. ഫോട്ടോഗ്രാഫർ, റോസ് ഗിറ്റാറിനാൽ എന്നീ ചിത്രങ്ങൾക്കു ശേഷം രഞ്ജൻ പ്രമോദ് മൂന്നാം അങ്കത്തിന് ഇറങ്ങിയത് ശക്തമായ തിരക്കഥയുടെ പിൻബലത്തിലാണ്. കഴിഞ്ഞ രണ്ട് ചിത്രങ്ങളും ബോക്സ്…

Read More