ഭാവന ബിസിയാണ്‌

തെ​ന്നി​ന്ത്യ​ൻ താ​രസു​ന്ദ​രി ഭാ​വ​ന​യ്ക്കി​പ്പോ​ൾ തി​ര​ക്കാ​ണ്. മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ നെ​ഞ്ചേ​റ്റി​യ ഹ​ണി ബീ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സ​ടു​ക്കു​ന്പോ​ൾ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ആ​ദ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ര​ക്കു​ക​ളി​ലാ​ണ് താ​രം. ആ​സി​ഫ് അ​ലി​യും ഭാ​വ​ന​യും ഒ​ന്നി​ച്ച അ​ഡ്വ​ഞ്ചേ​ഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​നും ഉ​ട​ൻ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല ക​ന്ന​ഡ​യി​ലും തെ​ലു​ങ്കി​ലു​മാ​യി ര​ണ്ടു സി​നി​മ​ക​ളാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ക​ന്ന​ഡ സൂ​പ്പ​ർ​താ​രം ശി​വ്രാ​ജ് കു​മാ​റി​ന്‍റെ ത​ഗ​രു​വി​ൽ നാ​യി​ക​യാ​കു​ന്ന​ത് ഭാ​വ​ന​യാ​ണ്. ക​ന്ന​ഡ​യി​ലേ​ക്ക് ഭാ​വ​ന അ​ര​ങ്ങേ​റി​യ ജാ​ക്കി​യു​ടെ സം​വി​ധാ​യ​ക​ൻ ദു​നി​യാ സൂ​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യുന്ന​ത്. മ​ല​യാ​ള​ത്തി​ൽ സൂ​പ്പ​ർ ഹി​റ്റാ​യ ചാ​ർ​ളി തെ​ലു​ങ്കി​ലേ​ക്ക് മാ​റ്റു​ന്പോ​ൾ ഭാ​വ​ന​യാ​ണ് ടെ​സ​യാ​കു​ന്ന​ത്.

Read More

ഗൗതമി നായര്‍ വിവാഹിതയാകുന്നു

ഡയമണ്ട് നെക്ലസിലെ തൊട്ടാവാടി പെണ്ണ് ഗൗതമിക്ക് മാംഗല്യം. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ ലക്ഷ്മി എന്ന തമിഴത്തിയായ നഴ്‌സിനെ അവതരിപ്പിച്ചത് മലയാളികള്‍ ഇന്നും മറന്നിട്ടില്ല. ഡയമണ്ട് നെക്ലസിന് ശേഷം ഒന്നോ രണ്ടോ ചിത്രങ്ങളിലാണ് ഗൗതമി അഭിനയിച്ചിട്ടുള്ളത്. കൂതറ, ചാപ്‌റ്റേഴ്‌സ്, കോളേജ് ഡേയ്‌സ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. തിരുനന്തപുരത്ത് എംഎ സൈക്കോളജി വിദ്യാര്‍ത്ഥിയാണ് ഗൗതമി. പഠനം പൂര്‍ത്തിയാക്കി മേയ് മാസം വിവാഹം ഉണ്ടാകുമെന്നാണ് ഗൗതമിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ സിനിമയായ സെക്കന്‍ഡ് ഷോയില്‍ നായികയായാണ് ഗൗതമി സിനിമയിലേക്കെത്തുന്നത്. ശ്രീനാഥ് രാജേന്ദ്രനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം മികച്ച ഹിറ്റായി. നാല് വര്‍ഷം കൊണ്ട് അഞ്ച് ചിത്രങ്ങളില്‍ മാത്രമാണ് ഗൗതമി അഭിനയിച്ചത്. ആദ്യ വര്‍ഷം തന്നെ മൂന്ന് ചിത്രങ്ങള്‍ക്കാണ് ഗൗതമി അഭിനിയച്ചത്. ചിത്രങ്ങള്‍ മൂന്നും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചെയ്ത ഒരോ ചിത്രങ്ങള്‍ക്കുമിടയില്‍ രണ്ട് വര്‍ഷത്തിന്റെ ഇടവേളയുണ്ടായിരുന്നു. ആലപ്പുഴ സ്വദേശി…

Read More

ക​വി യൂ​സ​ഫ​ലി കേ​ച്ചേ​രി ഓ​ർ​മ്മ​യാ​യി​ട്ട് ഇന്നേക്കു ര​ണ്ടു​വ​ർ​ഷം

റ​സാ​ഖ് കേ​ച്ചേ​രി കേ​ച്ചേ​രി: ക​വി​ത​യു​ടേ​യും പാ​ട്ടി​ന്‍റെയും പാ​ലാ​ഴി ക​ട​ഞ്ഞ് സി​നി​മ​യു​ടെ വി​സ്മ​യ​ങ്ങ​ളി​ൽ വേ​റി​ട്ട ച​രി​ത്രം എ​ഴു​തി​ച്ചേ​ർ​ത്ത യൂ​സ​ഫ​ലി കേ​ച്ചേ​രി ഓ​ർ​മ്മ​യാ​യി​ട്ട് ര​ണ്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ന്നു. ക​വി​യാ​യി​രി​ക്കേ ത​ന്നെ, സാ​ര​ഗം​ഭീ​ര​ങ്ങ​ളാ​യ സി​നി​മാ ഗാ​ന​ങ്ങ​ളെ​ഴു​തു​വാ​നും പ​തി​വു രീ​തി​ക​ളി​ൽ​നി​ന്നു മ​നഃ​പൂ​ർ​വ്വം വ്യ​തി​ച​ലി​ച്ച് തി​ര​ക്ക​ഥ​യെ​ഴു​തി സി​നി​മ നി​ർ​മി​ക്കു​വാ​നും സം​വി​ധാ​നം ചെ​യ്യു​വാ​നും സ​മ​യം ക​ണ്ടെ​ത്തി​യെ​ന്ന​താ​ണ് യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ പ്ര​ത്യേ​ക​ത. നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ നാ​ട്ടു​വെ​ളി​ച്ച​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ ഇ​ശ​ലി​ട്ടു​മൂ​ളു​ന്ന തൃ​ശൂ​ർ ജി​ല്ല​യി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ കേ​ച്ചേ​രി​യി​ൽ 1934 മെ​യ് 16-നാ​ണ് യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ ജ​ന​നം. പ​ര​ന്പ​രാ​ഗ​ത മു​സ്ലീം കു​ടും​ബ​ത്തി​ൽ ചീ​ന്പ​യി​ൽ അ​ഹ​മ്മ​ദി​ന്‍റേ​യും ന​ജ്മ​ക്കു​ട്ടി​യു​ടേ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​യ യൂ​സ​ഫ​ലി​യെ ചെ​റു​പ്പം തൊ​ട്ടേ സ്വാ​ധീ​നി​ച്ച​ത് ക​വി​ത​ക​ളാ​യി​രു​ന്നു.ഇ​ളം​കു​ന്നു​ക​ളും കാ​യ​ലോ​ര​ങ്ങ​ളും അ​ട​ക്കം പ​റ​യു​ന്ന കേ​ച്ചേ​രി​യു​ടെ ന​നു​ത്ത പ്ര​ഭാ​ത​ങ്ങ​ളും മി​നു​ത്ത സാ​യ​ന്ത​ന​ങ്ങ​ളും യൂ​സ​ഫ​ലി​യി​ലെ ക​വി​യെ തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ  മ​ല​യാ​ള​ത്തി​നു മ​ന​സി​ലി​ട്ടോ​മ​നി​ക്കാ​ൻ മി​ക​വാ​ർ​ന്ന ക​വി​ത​ക​ളും വി​ശ്വ​സു​ന്ദ​ര​ങ്ങ​ളാ​യ സി​നി​മാ ഗാ​ന​ങ്ങ​ളു​മു​ണ്ടാ​യി. 1954-ൽ ​മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​ലെ ബാ​ല​പം​ക്തി​യി​ൽ ഞാ​ൻ കൃ​താ​ർ​ത്ഥ​ൻ എ​ന്ന…

Read More

നി​വി​ൻ​ പോ​ളി​യു​ടെ സ​ഖാ​വിന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി

നി​വി​ൻ പോ​ളി നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന സ​ഖാ​വ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന നി​വി​ൻ​പോ​ളി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ടീ​സ​ർ പു​റ​ത്തി​റ​ക്കി​യ​ത്. ടീ​സ​ർ പു​റ​ത്തി​റ​ങ്ങി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​ർ ക​ണ്ടു​ക​ഴി​ഞ്ഞു. 37 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​റി​ൽ നി​വി​ൻ​പോ​ളി​യു​ടെ ആ​ക​ർ​ഷ​ക​മാ​യ മാ​ന​റി​സ​ങ്ങ​ളാ​ണ് ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. സി​ദ്ധാ​ർ​ഥ് ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സ​ഖാ​വ് കൃ​ഷ്ണ​കു​മാ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നി​വി​ൻ​പോ​ളി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Read More

സ്‌നേഹം കൊണ്ടോ? ലേഡി മോഹന്‍ലാല്‍ എന്നു തന്നെ വിളിച്ചതിനെക്കുറിച്ച് മഞ്ജു വാര്യരുടെ പ്രതികരണം

സൂ​പ്പ​ർ ലേ​ഡി എ​ന്ന പേ​രി​നൊ​പ്പം മ​ഞ്ജു​വി​നെ ലേ​ഡി മോ​ഹ​ൻ​ലാ​ൽ എ​ന്ന് വി​ളി​ക്കു​ന്ന​വ​രു​മു​ണ്ട്. ഈ ​വി​ളി​യെക്കു​റി​ച്ച് അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ചോ​ദി​ച്ച​പ്പോ​ൾ മ​ഞ്ജു വാ​ര്യ​ർ പ്ര​തി​ക​രി​ച്ച​തി​ങ്ങ​നെ; അ​ത്ത​രം വി​ളി​ക​ൾ എ​ന്നോ​ടു​ള്ള സ്നേ​ഹം കൊ​ണ്ടാ​ണെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ ആ ​വി​ളി എ​നി​ക്ക് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്നു. ഞാ​ൻ ആ ​വി​ളി ആ​സ്വ​ദി​ക്കു​ന്നു. ആ ​വി​ളി ആ​സ്വ​ദി​ക്കു​ന്പോ​ൾ ത​ന്നെ, അ​തി​നൊ​പ്പം വ​രു​ന്ന വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വും ഞാ​ൻ തി​രി​ച്ച​റി​യു​ന്നു​ണ്ട്. അ​തൊ​രു വെ​ല്ലു​വി​ളി​യാ​ണ്. ലേ​ഡിമോ​ഹ​ൻ​ലാ​ൽ എ​ന്നൊ​ക്കെ വി​ളി​ക്കു​ന്പോ​ൾ, ആ​പേ​രി​ന് മോ​ശം വ​രു​ത്താ​ത്ത രീ​തി​യി​ലു​ള്ള സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന​ത് എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്- മ​ഞ്ജു പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യി​ൽ ഏ​റെ കൈ​യ​ടി നേ​ടി​യ താ​ര ജോ​ഡി​കളാ​ണ് മ​ഞ്ജു വാ​ര്യ​രും മോ​ഹ​ൻ​ലാ​ലും. ആ​റാം ത​ന്പു​രാ​ൻ എ​ന്ന ചി​ത്ര​മാ​ണ് ഈ ​കു​ട്ടു​കെ​ട്ടി​നെ ഹി​റ്റാ​ക്കി​യ​ത്. തു​ട​ർ​ന്ന് ചെ​യ്ത കന്മദ​വും വി​ജ​യം ക​ണ്ടു. തി​രി​ച്ചു​വ​ര​വി​ൽ സ​ത്യ​ൻ അ​ന്തി​ക്കാ​ട് ഇ​രു​വ​രെ​യും ഒ​ന്നി​പ്പി​ച്ച് എ​ന്നും…

Read More

ഞാനും നിങ്ങളെപ്പോലെ ഒരാള്‍! ആക്രമണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മാപ്പുപറഞ്ഞ് ടോവിനോ

മോ​ശ​മാ​യി പെ​രു​മാ​റി​യ ആ​രാ​ധ​ക​രി​ലൊ​രാ​ളോ​ട് ക്ഷു​ഭി​ത​നാ​കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ടൊ​വി​നോ തോ​മ​സ് രം​ഗ​ത്ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി നേ​രി​ടു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും മ​റു​പ​ടി​യു​മാ​യാണു യു​വ​താ​രം രം​ഗ​ത്തെ​ത്തി​യ​ത്. പു​തി​യ ചി​ത്രം മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യു​ടെ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ആ​രാ​ധ​ക​രി​ലൊ​രാ​ളോ​ട് ക്ഷു​ഭി​ത​നാ​കു​ന്ന ടൊ​വി​നോ​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി​ട്ടാ​ണ് ടൊ​വി​നോ ഫേ​സ് ബു​ക്കി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നത്. ടൊ​വി​നോ​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ങ്ങ​നെ; പ്രി​യ​പ്പെ​ട്ട​വ​രെ, നി​ങ്ങ​ളി​ൽ ഒ​രാ​ളും നി​ങ്ങ​ളെ​പ്പോ​ലെ ഒ​രാ​ളു​മാ​ണ് ഞാ​ൻ. ആ​ഗ്ര​ഹം കൊ​ണ്ടു​മാ​ത്രം സി​നി​മാ​ക്കൊ​തി മൂ​ത്ത്, സി​നി​മ​യി​ലെ​ത്തി​യ ഒ​രാ​ൾ. പ്രേ​ക്ഷ​ക​രി​ൽ​നി​ന്ന് ന​ല്ല വാ​ക്കു​ക​ൾ കേ​ൾ​ക്കാ​നാ​കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ന്നും ചെ​യ്യാ​ൻ ക​ഴി​യ​ണ​മെ​ന്നാ​ണ് ഓ​രോ സി​നി​മ​യ്ക്ക് മു​ൻ​പും ശേ​ഷ​വും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ന​ല്ല സി​നി​മ​ക​ളെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന എ​ത്ര​യോ പേ​രു​ടെ അ​നു​ഗ്ര​ഹ​ത്താ​ലാ​ണ് സി​നി​മ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് ന​ല്ല ബോ​ധ്യ​മു​ണ്ട്. പ്രൊ​മോ​ഷ​ന് വേ​ണ്ടി തിയറ്റ​റു​ക​ളി​ലും കാ​ന്പ​സു​ക​ളി​ലു​മൊ​ക്കെ പോ​യ​പ്പോ​ൾ എ​ത്ര​യോ പേ​ർ സി​നി​മ​ക​ളോ​ടു​ള്ള അ​വ​രു​ടെ ഇ​ഷ്ടം…

Read More

വ്യ​ത്യ​സ്ത വേ​ഷ​വു​മാ​യി ശ്രു​തി രാ​മ​ച​ന്ദ്ര​ൻ

ര​ഞ്ജി​ത്ത് ശ​ങ്ക​റി​ന്‍റെ പ്രേ​തം സി​നി​മ​യി​ലെ നാ​യി​ക ശ്രു​തി രാ​മ​ച​ന്ദ്ര​ൻ ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ഞാ​യ​റാ​ഴ്ച അ​വ​ധി ദി​വ​സം എ​ന്ന സി​നി​മ​യി​ൽ വ്യ​ത്യ​സ്ത വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.​  ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യും ക​മി​താ​ക്ക​ളാ​യാ​ണ് എ​ത്തു​ന്ന​ത്. ആ​സി​ഫി​ന്‍റെ മു​ൻ കാ​മു​കി​യാ​യ സി​താ​ര എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷ​മാ​ണ് ശ്രു​തി ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​പ​ർ​ണ​യ്ക്കും ശ്രു​തി​ക്കും തു​ല്യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്.

Read More

ഐ.​എം. വി​ജ​യ​നായി നി​വി​ൻ പോ​ളി

ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഐ​എം വി​ജ​യ​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. കാ​ൽ​പ​ന്തു ക​ളി​യു​ടെ ക​റു​ത്ത മു​ത്തി​ന്‍റെ ജീ​വി​തം സ്ക്രീ​നി​ലെ​ത്തു​ന്പോ​ൾ വി​ജ​യ​നാ​കു​ന്ന​ത് യു​വ താ​രം നി​വി​ൻ പോ​ളി. അ​രു​ണ്‍ ഗോ​പി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഐ​എം വി​ജ​യ​ൻ കേ​ര​ള​ത്തി​നാ​യി ഇ​റ​ങ്ങി​യ സ​ന്തോ​ഷ് ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ, കേ​ര​ള പോ​ലീ​സി​നു വേ​ണ്ടി​യു​ള്ള മാ​ച്ച്, ബം​ഗാ​ളി​ലെ ഐ​എം വി​ജ​യ​ന്‍റെ ജീ​വി​തം എ​ന്നി​വ​യെ​ല്ലാം സി​നി​മ​യി​ൽ ഉ​ണ്ടാ​കും. മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​.പി. സ​ത്യ​ന്‍റെ ജീ​വി​ത​വും സി​നി​മ​യാ​കു​ന്നു​ണ്ട്. ’ക്യാ​പ്റ്റ​ൻ’ എ​ന്ന പേ​രി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ​യാ​ണ് നാ​യ​ക​ൻ.

Read More

പൃഥ്വി വില്ലൻ; ട്രെയിലറെത്തി

പൃ​ഥ്വി​രാ​ജ് വി​ല്ല​നാ​യി അ​ഭി​ന​യി​ക്കു​ന്ന ബോ​ളി​വു​ഡ് സി​നി​മ നാം ​ശ​ബാ​ന​യു​ടെ പു​തി​യ ര​ണ്ടാ​മ​ത്തെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.  ത​പ്സി പ​ന്നു ടൈറ്റി​ൽ റോ​ളി​ലെ​ത്തു​ന്ന ചി​ത്രം ഷി​വം നാ​യ​രാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 2015ൽ ​നീ​ര​ജ് പാ​ണ്ഡെ അ​ക്ഷ​യ് കു​മാ​റി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത ബേ​ബി എ​ന്ന ചി​ത്ര​ത്തി​ലെ ഷ​ബാ​ന എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക​ഥ​യാ​ണ് നാം ​ഷ​ബാ​ന എ​ന്ന സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ഇ​ന്ത്യ​ൻ സു​ര​ക്ഷാ സേ​ന​യു​ടെ സം​ഭ​വ​ബ​ഹു​ല​മാ​യ ദൗ​ത്യ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ആ​യു​ധ ക​ച്ച​വ​ട​ക്കാ​ര​നാ​യ ടോ​ണി വില്ലനാ​യാ​ണ് പൃ​ഥ്വി​രാ​ജ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. അ​യ്യാ, ഒൗ​റം​ഗ​ബാ​ദ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച പൃ​ഥ്വി​രാ​ജ് ചെ​റി​യ ഇ​ട​വേ​ള​യ​്ക്ക് ശേ​ഷ​മാ​ണ് ഒ​രു ഹി​ന്ദി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. നീ​ര​ജ് പാ​ണ്ഡെ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​നു​പം ഖേ​ർ, മ​നോ​ജ് ബാ​ജ്പെ​യ്, ഡാ​നി ഡെ​ൻ​സോ​ഗ​പ്പാ, എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ക്ഷ​യ് കു​മാ​ർ ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. കേ​പ്പ് ഓ​ഫ്…

Read More

ചന്ദ്രഗിരി ചിത്രീകരണം തുടങ്ങി

ഗു​രു​പൂ​ർ​ണി​മ​യു​ടെ ബാ​ന​റി​ൽ എ​ൻ സു​ചി​ത്ര നി​ർ​മി​ച്ച് മോ​ഹ​ൻ കു​പ്ലേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ച​ന്ദ്ര​ഗി​രി എ​ന്ന സി​നി​മ ഇ​ന്ന​ലെ കാ​ഞ്ഞ​ങ്ങാ​ട് ഏ​ച്ചി​ക്കാ​നം ത​റ​വാ​ട്ടി​ൽ ആ​രം​ഭി​ച്ചു. കാ​സ​ർ​ഗോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും മം​ഗ​ലാ​പു​ര​ത്തു​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന ചി​ത്ര​ത്തി​ൽ ലാ​ൽ ആ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹ​രീ​ഷ് പേ​ര​ടി, ഇ​ന്ദ്ര​ൻ​സ്, സാ​യ്കു​മാ​ർ, കൊ​ച്ചു​പ്രേ​മ​ൻ, ജ​യ​ച​ന്ദ്ര​ൻ, സു​നി​ൽ സു​ഗ​ത, സ​ജി​താ മ​ഠ​ത്തി​ൽ, സി. ​കെ. ബാ​ബു, അ​ഞ്ജ​ലി ഉ​പാ​സ​ന, സേ​തു​ല​ക്ഷ​്മി, മ​ഹി​ത തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യി​ലെ എ​ഴു​പ​ത്തി​യെ​ട്ടോ​ളം അ​ഭി​നേ​താ​ക്ക​ളാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യൊ​രു പ്ര​മേ​യ​വു​മാ​യി ഒ​രു​ങ്ങു​ന്ന ച​ന്ദ്ര​ഗി​രി​യി​ൽ പ്ര​കൃ​തി​യും സം​സ്കാ​ര​വും ക​ലാ​രൂ​പ​ങ്ങ​ളും ക​ഥ​യു​ടെ പ​ശ്ചാ​ത്ത​ല​മാ​കു​ന്നു. കാ​സ​ർ​ഗോ​ഡി​ന്‍റെ ഭാ​ഷാ​വൈ​വി​ധ്യം, ഗ്രാ​മ്യ​ജീ​വി​ത ചി​ത്ര​ങ്ങ​ൾ, മ​ല​യാ​ളം, തു​ളു, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന ത​ന​തു ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​റ്റു പ്ര​ത്യേ​ക​ത​ക​ളാ​ണ്. ഒ​രു കാ​സ​ർ​ഗോ​ഡ​ൻ ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​റെ നി​ർ​ണാ​യ​ക​മാ​യ ഒ​രു സം​ഭ​വ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. മ​ല​യാ​ള സി​നി​മ​യി​ൽ ഇ​തു​വ​രെ ആ​വി​ഷ്ക​രി​ച്ചി​ട്ടി​ല്ലാ​ത്ത,…

Read More