അങ്ങനെ ഞാൻ “അലമാര’ കുടുംബത്തിലെ പുതിയ കുട്ടിയായി

സ്കൂ​ൾ​ദി​ന​ങ്ങ​ളി​ൽ​ത്ത​ന്നെ ത​ന്നെ അ​ദി​തി​ ര​വി​ക്കു വ​ലി​യ ഒ​രാ​ഗ്ര​ഹ​വും സ്വ​പ്ന​വു​മൊ​ക്കെ​യാ​യി​രു​ന്നു സി​നി​മ. ആ​ദ്യം പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ ചെ​യ്തു. ആം​ഗ്രി ബേ​ബീ​സി​ലെ ചെ​റി​യ വേ​ഷ​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി. സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ അ​ല​മാ​ര​യി​ലൂ​ടെ ഇ​പ്പോ​ൾ നാ​യി​ക​യു​മാ​യി അ​ദി​തി. മ​ഹേ​ഷ് ഗോ​പാ​ലി​ന്‍റെ ക​ഥ​യ്ക്കു ജോ​ണ്‍ മ​ന്ത്രി​ക്ക​ൽ തി​ര​ക്ക​ഥ​യൊ​രു​ക്കി​യ അ​ല​മാ​ര ന​ർ​മ​ത്തി​ലൂ​ടെ പ​റ​യു​ന്ന ഒ​രു കു​ടും​ബ​ക​ഥ​യാ​ണ്. ഫു​ൾ ഓ​ണ്‍ സ്റ്റു​ഡി​യോ​സ് നി​ർ​മി​ച്ച അ​ല​മാ​ര​യി​ൽ സ്വാ​തി എ​ന്ന നാ​യി​കാ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന യു​വ​താ​രം അ​ദി​തി ര​വി​യു​ടെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്… അ​ല​മാ​ര​യി​ലേ​ക്കു​ള്ള വ​ഴി… നാ​യി​ക​യാ​യി എ​ന്‍റെ ആ​ദ്യ സി​നി​മ​യാ​ണ് അ​ല​മാ​ര. ഈ ​സി​നി​മ​യു​ടെ കാ​സ്റ്റിം​ഗ് കോ​ൾ ക​ണ്ട് അ​പേ​ക്ഷി​ച്ചി​രു​ന്നു. ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് സെ​ല​ക്ടാ​യ​ത്. അ​ല​മാ​ര​യി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് സ്വാ​തി. ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണു സ്വാ​തി. എ​ന്‍റെ പ്രാ​യ​ത്തി​ലു​ള്ള എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ളെ​യും പോ​ലെ സാ​ധാ​ര​ണ​കു​ട്ടി. അ​ല​മാ​ര​യു​ടെ പ്ര​മേ​യം… ക​ല്യാ​ണ​വും അ​ല​മാ​ര​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു ക​ഥ​യാ​ണ് ഈ ​സി​നി​മ​യി​ലൂ​ടെ പ​റ​യു​ന്ന​ത്.…

Read More

ഹൃദയാഘാതം! കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു

ചെ​ന്നൈ: നി​ർ​മാ​താ​വും ക​മ​ൽ​ഹാ​സ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ച​ന്ദ്ര​ഹാ​സ​ൻ (82) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മ​ക​ളും ന​ടി​യു​മാ​യ അ​നു​ഹാ​സ​ന്‍റെ ല​ണ്ട​നി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.

Read More

ഐ​​​ശ്വ​​​ര്യ റാ​​​യ്‌​​യു​​ടെ പി​​​താ​​​വ് നിര്യാതനായി

മം​​​ഗ​​​ളൂ​​​രു: പ്ര​​​ശ​​​സ്ത ബോ​​​ളി​​​വു​​​ഡ് ന​​​ടി ഐ​​​ശ്വ​​​ര്യ റാ​​​യ് ബ​​​ച്ച​​​ന്‍റെ പി​​​താ​​​വ് കൃ​​​ഷ്ണ​​​രാ​​​ജ് റാ​​​യ്(78) നി​​​ര്യാ​​​ത​​​നാ​​​യി. മും​​​ബൈ ബാ​​​ന്ദ്ര​​​യി​​​ലെ ലീ​​​ലാ​​​വ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​സ്കാ​​രം ഇ​​ന്ന​​ലെ രാ​​ത്രി മും​​ബൈ സാ​​ന്താ​​ക്രൂ​​സി​​ലെ പാ​​വ​​ൻ​​ഹാം​​സ് ശ്മ​​ശാ​​ന​​ത്തി​​ൽ ന​​ട​​ത്തി. മം​​​ഗ​​​ളൂ​​​രു​​​വി​​​ന​​​ടു​​​ത്ത കൗ​​​ഡൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ കൃ​​​ഷ്ണ​​​രാ​​​ജ് ഏ​​​താ​​​നും ദി​​​വ​​​സ​​​മാ​​​യി മും​​​ബൈ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: വൃ​​​ന്ദ. ഐ​​​ശ്വ​​​ര്യ​​​യെ​​​ക്കൂ​​​ടാ​​​തെ ആ​​​ദി​​​ത്യ എ​​​ന്ന മ​​​ക​​​നു​​​മു​​​ണ്ട്. ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രി​​​ക്കെ കൃ​​​ഷ്ണ​​​രാ​​​ജി​​​നെ ഐ​​​ശ്വ​​​ര്യ​, ഭ​​​ർ​​​ത്താ​​​വ് അ​​​ഭി​​​ഷേ​​​ക് ബ​​​ച്ച​​​ൻ, മ​​​ക​​​ൾ ആ​​​രാ​​​ധ്യ​, അ​​​ഭി​​​ഷേ​​​കി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ അ​​​മി​​​താ​​​ബ് ബ​​​ച്ച​​​ൻ, ജ​​​യാ ബ​​​ച്ച​​​ൻ എ​​ന്നി​​വ​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

Read More

ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ വി​വാ​ഹം ഏ​പ്രി​ൽ ഏ​ഴി​ന്; പാ​ലാ സ്വ​ദേ​ശി​അ​ർ​പ്പി​ത​യാ​ണ് വ​ധു

ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നും ന​ട​നു​മാ​യ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ഏ​പ്രി​ൽ ഏ​ഴി​ന് വി​വാ​ഹി​ത​നാ​കും. ക​ണ്ണൂ​ർ ബീ​ച്ച് റോ​ഡി​ലു​ള്ള വാ​സ​വ ക്ളി​ഫ് ഹൗ​സി​ൽ വ​ച്ചാ​ണ് വി​വാ​ഹം ന​ട​ക്കു​ക. ഏ​പ്രി​ൽ പ​ത്തി​ന് എ​റ​ണാ​കു​ളം ഗോ​കു​ലം പാ​ർ​ക്കി​ൽ വ​ച്ച് വി​വാ​ഹ​സ​ത്കാ​രം ന​ട​ക്കും. പാ​ലാ സ്വ​ദേ​ശി​ അ​ർ​പ്പി​ത​യാ​ണ് ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ വ​ധു. തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ പാ​ർ​ക്കി​ലാ​ണ് അ​ർ​പ്പി​ത ജോ​ലി ചെ​യ്യു​ന്ന​ത്. സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ലും വി​വാ​ഹ​ത്തി​ലും എ​ത്തു​ക​യാ​യി​രു​ന്നു. ജ​നു​വ​രി​യി​ലാ​ണ് വി​വാ​ഹം നി​ശ്ച​യി​ച്ച​ത്.

Read More

പു​ലി​മു​രു​ക​നു ശേ​ഷം റിലീസിംഗില്‍ ച​രി​ത്രം സൃ​ഷ്ടി​ക്കാ​ൻ ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്​സ്

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 1971, ബി​യോ​ണ്ട് ബോ​ർ​ഡേഴ്​സ് വ​ന്പ​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. നാ​ലു ഭാ​ഷ​ക​ളി​ലാ​കും ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. മ​ല​യാ​ള​ത്തി​ന് പു​റ​മെ തെ​ലു​ങ്ക്, ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സി​നെ​ത്തും. ഇ​തി​ൽ മ​ല​യാ​ളം, തെ​ലു​ങ്ക് ഒ​രേ​സ​മ​യ​മാ​ണ് റി​ലീ​സ്. ഹി​ന്ദി​യി​ൽ പ്ര​മു​ഖ​ ബാ​ന​റാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​റ്റു​ഭാ​ഷ​ക​ളി​ലും മോ​ഹ​ൻ​ലാ​ലി​ന്‍റെ താ​ര​മൂ​ല്യം ഉ​യ​ർ​ന്ന​തോടെ​യാ​ണ് അ​ണി​യ​റ​ക്കാ​ർ ഇ​ത്ത​ര​ത്തി​ലൊ​രു റി​ലീ​സി​ന് തയാ​റെ​ടു​ത്ത​ത്. ഇ​ന്ത്യ-​പാ​ക് യു​ദ്ധ സ​മ​യ​ത്ത് രാ​ജ​സ്ഥാ​ൻ മേ​ഖ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​മാ​ണ് ചി​ത്ര​ത്തി​ന് ആ​സ്പ​ദ​മാ​കു​ന്ന​ത്. ര​ണ്ട് ഉ​യ​ർ​ന്ന പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വി​ത​വും അ​വ​രു​ടെ ബ​ന്ധ​വു​മൊ​ക്കെ പ​റ​യു​ന്നു സി​നി​മ. മേ​ജ​ർ മ​ഹാ​ദേ​വ​നാ​യും പി​താ​വ് കേ​ണ​ൽ സ​ഹ​ദേ​വ​നാ​യു​മാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. മേ​ജ​ർ ര​വി​യു​ടെ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ. റെ​ഡ് റോ​സ്ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഹ​നീ​ഫ് മു​ഹ​മ്മ​ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കീ​ർ​ത്തി​ച​ക്ര, കു​രു​ക്ഷേ​ത്ര, കാ​ണ്ഡ​ഹാ​ർ, ക​ർ​മ്മ​യോ​ദ്ധ -സി​നി​മ​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മേ​ജ​ർ ര​വി​യും മോ​ഹ​ൻ​ലാ​ലും…

Read More

ഞെ​ട്ടി​ക്കു​ന്ന അ​പ്പി​യ​റ​ൻ​സി​ൽ വീ​ണ്ടും വി​ദ്യാ​ബാ​ല​ൻ

ദേ​ശീ​യ​പു​ര​സ്കാ​രം ന​ൽ​കി​യ ഡ​ർ​ട്ടി പി​ക്ച​റി​ന് പി​ന്നാ​ലെ വീ​ണ്ടും ഞെ​ട്ടി​ക്കാ​നൊ​രു​ങ്ങി വി​ദ്യാ​ബാ​ല​ൻ. വി​ദ്യാ​ബാ​ല​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റു​മെ​ന്ന ു വി​ല​യി​രു​ത്തു​ന്ന ബീ​ഗം ജാ​നി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ഇ​ന്ത്യാ പാ​കി​സ്ഥാ​ൻ വി​ഭ​ജ​ന ച​രി​ത്രം പ​റ​യു​ന്ന സി​നി​മ​യി​ൽ ഒ​രു വേ​ശ്യാ​ല​യം ന​ട​ത്തി​പ്പു​കാ​രി​യാ​യി​ട്ടാ​ണ് വി​ദ്യാ​ബാ​ല​ൻ എ​ത്തു​ന്ന​ത്. ബം​ഗാ​ളി​ൽ ന​ട​ന്ന ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ ത​ന്നെ വ​ൻ ഹി​റ്റാ​ണ്. ജാ​ർ​ഖ​ണ്ഡി​ൽ ഏ​റെ പ്ര​യാ​സ​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ച്ചാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ ശ്രീ​ജി​ത്ത് മു​ഖ​ർ​ജി​യും കൂ​ട്ട​രും സി​നി​മ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഷൂ​ട്ടിം​ഗി​നി​ട​യി​ൽ കെ​ടു​ങ്കാ​റ്റും പേ​മാ​രി​യു​മെ​ല്ലാം വ​ന്ന് പ​ല ത​വ​ണ സെ​റ്റ് ത​ക​ർ​ക്കു​ക​യും വീ​ണ്ടും പ​ണി​ത് ഷൂ​ട്ടിം​ഗ് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. കൊ​ടു​ങ്കാ​റ്റും സെ​റ്റു ത​ക​ർ​ച്ച​യു​ം എ​ല്ലാം അ​തീ​ജി​വി​ക്കാ​ൻ സ​ഹാ​യി​ച്ച​ത് എ​ല്ലാ​വ​രു​ടേ​യും ക​ഠി​നാ​ധ്വാ​ന​വും സി​നി​മ​യോ​ടു​ള്ള അ​ർ​പ്പ​ണ മ​നോ​ഭാ​വ​വു​മാ​യി​രു​ന്നെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. വി​ദ്യാ​ബാ​ല​ൻ ത​ന്നെ നാ​യി​ക​യാ​യ രാ​ജ് കാ​ഹി​നി എ​ന്ന ബം​ഗാ​ളി സി​നി​മ​യു​ടെ ഹി​ന്ദി റീ​മേ​ക്കാ​ണ്…

Read More

ദീ​പി​ക​യെ പി​ന്ത​ള്ളി മ​ല​യാ​ളി​നാ​യി​ക മാ​ള​വി​ക മോ​ഹ​ൻ

പ്ര​ശ​സ്ത ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ മ​ജീ​ദ് മ​ജീ​ദി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​യോ​ണ്ട് ദ ​ക്ലൗ​ഡ്സ് എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി മ​ല​യാ​ളി താ​രം മാ​ള​വി​ക മോ​ഹ​ൻ എ​ത്തു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണി​നെ പി​ന്ത​ള്ളി​യാ​ണ് ചി​ത്ര​ത്തി​ലേ​ക്ക് മാ​ള​വി​ക എ​ത്തി​യ​ത്. ദീ​പി​കയെ വച്ച് ചി​ത്ര​ത്തി​ന്‍റെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കാ​മ​റ ടെ​സ്റ്റി​ൽ ക​ഥാ​പാ​ത്ര​ത്തി​ന് ചേ​ർ​ന്ന പ്ര​ത്യേ​ക​ത​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ദീ​പി​ക​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ തി​ര​ക്കു​ക​ൾ കാ​ര​ണം ദീ​പി​ക പിന്മാ​റി​യ​താ​കാ​മെ​ന്ന് ആ​രാ​ധ​ക​ർ പ​റ​യു​ന്നു. ന​ടി​ക്കു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ലി​നൊ​ടു​വി​ൽ മ​ജീ​ദ് മാ​ള​വി​ക​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. തു​ണി​ക​ൾ അ​ല​ക്കി ന​ൽ​കു​ന്ന ഒ​രു കോ​ള​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ. സ​ഹോ​ദ​ര​ങ്ങ​ൾ ന​ൽ​കു​ന്ന ആ​ത്മ​ബ​ന്ധം പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ഷാ​ൻ ഖ​ട്ട​ക്കാ​ണ് നാ​യ​ക​ൻ. സം​വി​ധാ​യ​ക​ൻ ഗൗ​തം ഘോ​ഷും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. പ​ട്ടം പോ​ലെ, നി​ർ​ണാ​യ​കം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​ണ് മാ​ള​വി​ക. മ​മ്മൂ​ട്ടി ചി​ത്രം ദ…

Read More

തിയറ്ററുകളില്‍ ആവേശമുണര്‍ത്തി ‘ഒരു മലയാളം കളര്‍ പടം’

മലയാള സിനിമ മാറുകയാണെന്നതിന്റെ ഉത്തമ മാതൃകയായിരിക്കുകയാണ് ‘ഒരു മലയാളം കളര്‍ പടം’ എന്ന ചിത്രം. വന്‍താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം തിയറ്ററിലെത്തിയ ഒരു മലയാളം കളര്‍ പടത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്. പഴയകാല നടന്‍ ജോസ് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. യൂട്യൂബില്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പതിനായിരക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്. അജിത് നമ്പ്യാര്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രംത്തില്‍ പുതുമുഖം മനു ഭദ്രന്‍, സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഞ്ജലി ഉപാസന എന്നിവരും മുഖ്യവേഷത്തിലെത്തുന്നു. ഇവര്‍ക്കൊപ്പം ശില്‍പ്പ, ജോസ്, മുരുകന്‍, രജിത, ടീന, ലിന്‍സ് തോമസ്, യുവന്‍ ജോണ്‍ തുടങ്ങിയവരുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം ടി ഡി ശ്രീനിവാസും മിംഗിള്‍ മോഹനും ചിത്രസംയോജനം ഹരി രാജാക്കാടുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ബീമാ പ്രോഡക്ഷസിന്റെ ബാനറില്‍ സഞ്ജു എസ് സാഹിബാണ് ‘ഒരു മലയാളം കളര്‍ പടം നിര്‍മിച്ചിട്ടുള്ളത്.

Read More

ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി ന​മി​ത പ്ര​മോ​ദ് വീ​ണ്ടും

ര​തീ​ഷ് അ​ന്പാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ക​മ്മാ​ര​സം​ഭ​വ​ത്തി​ൽ ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി ന​മി​ത പ്ര​മോ​ദ് വീ​ണ്ടും. 2016ൽ ​ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ​കൂ​ടി പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. 18നു ​ന​മി​ത ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ലെ​ത്തി​യേ​ക്കും. ന​മി​ത​യെ കൂ​ടാ​തെ ത​മി​ഴ് ന​ട​ൻ സി​ദ്ധാ​ർ​ഥും ബോ​ബി സി​ൻ​ഹ​യും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. തെ​ന്നി​ന്ത്യ​ൻ താ​രം ത​മ​ന്ന ക​മ്മാ​ര​സം​ഭ​വ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​മെ​ന്നു നേ​ര​ത്തെ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. മൂ​ന്നു വ്യ​ത്യ​സ്ത കാ​ല​ഘ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ദി​ലീ​പ് മൂ​ന്നു ഗെ​റ്റ​പ്പു​ക​ളി​ലാ​ണു വ​രു​ന്ന​ത്.

Read More

സല്‍മാനും കത്രീനയും വീണ്ടും പ്രണയത്തില്‍?

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ൽ​മാ​നും ക​ത്രീ​ന കൈ​ഫും വീ​ണ്ടും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന ടൈ​ഗ​ർ സി​ന്ദ ഹെ ​ആ​ണ് ഈ ​കിം​വ​ദ​ന്തി​ക​ളു​ടെ കാ​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​റ​ങ്ങി​യ ക​ത്രീ​ന​യു​ടെ ര​ണ്ടു ചി​ത്ര​ങ്ങ​ളും പ​രാ​ജ​യ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ക​ത്രീ​ന​യെ സ​ഹാ​യി​ക്കാ​നാ​ണ് ഈ ​പു​തി​യ ചി​ത്രം എ​ന്നു പ​റ​യു​ന്നു. ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ ഇ​രു​വ​രും ത​മ്മി​ൽ മി​ക​ച്ച സ​ഹ​ക​ര​ണ​മാ​യി​രു​ന്നു എ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. ചി​ത്ര​ത്തി​ലെ അ​ണി​യ​റ​ക്കാ​ർ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നു വേ​ണ്ടി ച​മ​യ്ക്കു​ന്ന ക​ഥ​ക​ളാ​ണ് ഇ​വ​യെ​ന്നാ​ണ് മ​റ്റൊ​രു റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ര​ണ്‍​ബീ​ർ ക​പൂ​റു​മാ​യു​ള്ള പ്ര​ണ​യം ത​ക​ർ​ന്ന​തി​ന് ശേ​ഷം പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് എ​ന്നും ദേ​ഷ്യ​ത്തോ​ടെ മാ​ത്ര​മേ ക​ത്രീ​ന പ്ര​തി​ക​രി​ക്കാ​റു​ള്ളു. ഈ ​സ്വ​ഭാ​വ​ത്തി​ന് ഇ​പ്പോ​ൾ കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ബി ​ടൗ​ണ്‍ വ​ർ​ത്ത​മാ​നം. നീ​ണ്ട​കാ​ല​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും നേ​ര​ത്തെ വേ​ർ​പി​രി​ഞ്ഞ​ത്. പി​ന്നീ​ടി​വ​ർ ര​ണ്ടു പോ​രും വേ​റെ പ്ര​ണ​യ​പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Read More