ഒരു വടക്കന്‍ സെല്‍ഫി തെലുങ്കില്‍; നായിക നിഖില വിമല്‍

നി​വി​ൻ പോ​ളി നാ​യ​ക​നാ​യി മ​ല​യാ​ള​ത്തി​ൽ വ​ൻ ഹി​റ്റാ​യ ചി​ത്രം ’ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി’ തെ​ലു​ങ്കി​ൽ റി​മേ​ക്ക് ചെ​യ്യാ​നൊ​രു​ങ്ങു​ന്നു.മ​ല​യാ​ള​ത്തി​ൽ സി​നി​മ സം​വി​ധാ​നം ചെ​യ്ത ജി. ​പ്ര​ജി​ത്ത് ത​ന്നെ​യാ​ണ് തെ​ലു​ങ്ക് ചി​ത്ര​വും ഒ​രു​ക്കു​ന്ന​ത്. പ്ര​മു​ഖ തെ​ലു​ങ്ക് ന​ട​ൻ അ​ല്ല​രി ന​രേ​ഷ് നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ൽ ല​ൗ 24*7 ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ​രം​ഗ​ത്തെ​ത്തി​യ നി​ഖി​ല വി​മ​ൽ നാ​യി​ക​യാ​യി തെ​ലു​ങ്കി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യാ​ണ്. അ​ജു വ​ർ​ഗീ​സി​ന്‍റെ വേ​ഷ​ത്തി​ൽ ആ​ദി​യാ​യി​രി​ക്കും എ​ത്തു​ക. തെ​ലു​ങ്ക് പ്രേ​ക്ഷ​ക​രു​ടെ അ​ഭി​രു​ചി​ക്ക് അ​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ൾ സി​നി​മ​യി​ൽ വ​രു​ത്തു​മെ​ന്ന് സം​വി​ധാ​യ​ക​ൻ പ്ര​ജി​ത്ത് പ​റ​ഞ്ഞു.

Read More

അശ്ലീല കമന്‍റ്: രൂ​ക്ഷ​പ്ര​തി​ക​ര​ണ​വു​മാ​യി സാ​ധി​ക

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​നി​ക്കെ​തി​രേ വ​ന്ന അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ. ത​ന്‍റെ ഫേ​സ്ബു​ക്ക് ഇ​ൻ​ബോ​ക്സി​ലൂ​ടെ നി​ര​ന്ത​രം മോ​ശ​മാ​യ പോ​സ്റ്റും അ​ശ്ലീ​ല ക​മ​ന്‍റും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​തി​ക​ര​ണം. വ​നി​താ​ദി​ന​ത്തി​ലാ​ണ് സാ​ധി​ക​യു​ടെ രൂ​ക്ഷ​പ്ര​തി​ക​ര​ണം. സാ​ധി​ക​യു​ടെ ഫേസ്ബുക്ക് പോസ്റ്റ്:

Read More

കത്രീനയ്ക്ക് ഷൂട്ടിംഗിനിടെ പരിക്ക്

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഭാ​ര​മേ​റി​യ വ​സ്തു ക​ഴു​ത്തി​ൽ വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ബോ​ളി​വു​ഡ് ന​ടി ക​ത്രീ​നാ കെ​യ്ഫി​ന് സാരമായ പ​രി​ക്ക്. ഷൂ​ട്ടി​ങ് പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രു​ന്ന പു​തി​യ ചി​ത്രം ജ​ഗ്ഗാ ജസൂസിന്‍റെ സെ​റ്റി​ൽ വ​ച്ചാ​ണ് ന​ടി ക​ത്രീ​ന കെ​യ്ഫി​ന് പ​രി​ക്കേറ്റത്. ഭാ​ര​മേ​റി​യ വ​സ്തു ക​ഴു​ത്തി​ൽ വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ന​ടി​യു​ടെ ക​ഴു​ത്തി​നും മു​തു​കി​നും സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​നു​രാ​ഗ് ബ​സു സം​വി​ധാ​നം ചെ​യ്യു​ന്ന ജ​ഗ്ഗാ ജസൂസ് അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. പ​രി​ക്ക് സാ​ര​മാ​യ​തി​നാ​ൽ ര​ണ്ടാ​ഴ്ച​യോ​ളം ന​ടി​ക്ക് പൂ​ർ​ണ വി​ശ്ര​മം നി​ർ​ദേശി​ച്ചി​രി​ക്കു​ക​യാ​ണ്. പി​ന്നീ​ടും ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശം ല​ഭി​ച്ച ശേ​ഷം മാ​ത്ര​മേ താ​ര​ത്തി​ന് ഷൂ​ട്ടിം​ഗി​നെ​ത്താ​ൻ സാ​ധി​ക്കൂ. പ്ര​ണ​യബ​ന്ധം വേ​ർ​പി​രി​ഞ്ഞ ശേ​ഷം ര​ണ്‍​ബീ​ർ ക​പൂ​റും ക​ത്രീ​ന​യും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ജ​ഗ്ഗാ ജ​സൂസ്. ഇ​തി​നു ശേ​ഷം ഉ​ട​ൻ സ​ൽ​മാ​ൻ ഖാ​ന്‍റെ ടൈ​ഗ​ർ സി​ന്ദാ ഹൈ​യി​ൽ അ​ഭി​ന​യി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ക​ത്രീ​ന.

Read More

റഹ്മാനേ താങ്കളും? എ. ആര്‍ റഹ്മാന്‍ മലയാളം പാട്ട് കോപ്പിയടിച്ചെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു…

ട്യൂണുകള്‍ കോപ്പിയടിച്ച് പാട്ടുകളുണ്ടാക്കുന്നവരെന്ന ദുഷ്‌പേരുള്ള പല സംഗീത സംവിധായകരും ഇന്ത്യന്‍ സിനിമയിലുണ്ട്. ആ ഗണത്തിലേക്ക് ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച സംഗീത സംവിധായകരിലൊരാളായ എ. ആര്‍ റഹ്മാനെ ഉള്‍പ്പെടുത്തണോയെന്ന ശങ്കയിലാണ് സോഷ്യല്‍ മീഡിയയിലെ ആരാധകര്‍. എന്നും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മണിരത്‌നം- റഹ്മാന്‍ കൂട്ടുകെട്ടില്‍ ഏറ്റവും പുതുതായി വെളിയില്‍ വന്ന കാട്ര് വെളിയിടൈ എന്ന സിനിമയിലെ ഒരു ഗാനമാണ് കോപ്പിയടി വിവാദമുയര്‍ത്തിയത്. ‘’സരട്ട് വണ്ടിയില’’ എന്നുതുടങ്ങുന്ന ഗാനം കോപ്പിയടിയാണെന്നാണ് ആരോപണം. നാല് വര്‍ഷം മുമ്പിറങ്ങിയ ബ്രേക്കിംഗ് ന്യൂസ് എന്ന മലയാള സിനിമയില്‍ മോഹന്‍സിത്താര ഈണം നല്‍കിയ ‘തന്നക്കും താരോ” എന്ന നാടന്‍പാട്ടിന്റെ കോപ്പിയടിയാണ് റഹ്മാന്റെ ഗാനം എന്ന നിലയിലാണ് വാര്‍ത്തകള്‍ പടരുന്നത്. ഈ രണ്ടു പാട്ടുകളും കേള്‍ക്കുന്ന സാധാരണക്കാരായ ആര്‍ക്കും അങ്ങനെ തോന്നുകയും ചെയ്യും. പാട്ടിന്റെ സാമ്യത്തേക്കാളുപരി റഹ്മാന്റെ വിശ്വസ്തയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വല്ല മലയാളം സംഗീത സംവിധായകനുമായിരുന്നെങ്കില്‍…

Read More

‘ നിന്റെ വളര്‍ച്ചയില്‍ ഞാന്‍ എറെ സന്തോഷിക്കുന്നു’;ടൊവിനോയെ അഭിനന്ദിച്ച് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തന്റെ സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മടികാട്ടാത്ത നടനാണ് പൃഥ്വിരാജ്; സമീപകാലത്തിറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാണ് ടൊവിനോ തോമസ് എന്ന യുവനടനോടു ചോദിച്ചാല്‍ അദ്ദേഹം അത് അക്ഷരംപ്രതി ശരി വയ്ക്കും. ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ചിത്രത്തിലൂടെ സഹനടനില്‍ നിന്നും നായക നിരയിലേക്ക് ഉയര്‍ന്ന ടൊവിനോയെ പുകഴ്ത്താനും പൃഥ്വിരാജ് മറന്നില്ല. ‘ഒരു മെക്‌സിക്കന്‍ അപാരത’യുടെ അണിയറക്കാര്‍ക്കും നായകകഥാപാത്രത്തെ അവതരിപ്പിച്ച ടൊവീനോയ്ക്കും പൃഥ്വിരാജ് അഭിനന്ദനം നേര്‍ന്നു. ചിത്രം നേടിയ വലിയ വിജയത്തിന് അണിയറക്കാരെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ പൃഥ്വി ടൊവീനോയുടെ അഭിനയത്തെയും പരാമര്‍ശിക്കുന്നു. ‘നിങ്ങളുടെ കാര്യത്തില്‍ ഏറെ സന്തോഷിക്കുന്നു ബ്രദര്‍, ഒരു നടനും താരവുമായുള്ള നിന്റെ വളര്‍ച്ച കാണുന്നതില്‍ ആവേശമുണ്ട്. ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്.’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജ് നായകനായ ആര്‍.എസ്.വിമല്‍ ചിത്രം ‘എന്ന് നിന്റെ മൊയ്തീന്‍’ആയിരുന്നു ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രം. പൃഥിരാജിന്റേതായി അവസാനമിറങ്ങിയ ‘എസ്ര’യിലും ടൊവിനോയ്ക്ക വേഷമുണ്ടായിരുന്നു. ഏറ്റവുമൊടുവിലിറങ്ങിയ…

Read More

കെപിഎസി ലളിത ആദ്യമായി നായിക

കാ​ശി​യു​ടെ ദൃ​ശ്യ​വി​സ്മ​യ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കി​യ ദേ​വ​യാ​നം ഇന്ന് തിയറ്ററുകളിൽ എ​ത്തു​ന്നു. മ​ര​ണ​ഭ​യം കേ​ന്ദ്ര​ബി​ന്ദു​വാ​കു​ന്ന ചി​ത്രം വേ​റി​ട്ടൊ​രു ദൃ​ശ്യാ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്നു. മ​ര​ണ​ഭ​യം വേ​ട്ട​യാ​ടു​ന്ന ദേ​വ​മ്മാ​ളാ​യി മ​ല​യാ​ള​ത്തി​ന്‍റെ ന​ട​ന​വി​സ്മ​യം കെപിഎസി ല​ളി​ത അ​ഭി​ന​യി​ക്കു​ന്നു. ആ​ദ്യ​മാ​യി കെപിഎസി ല​ളി​ത നാ​യി​ക​യാ​കു​ന്ന ചി​ത്ര​മെ​ന്ന സ​വി​ശേ​ഷ​ത​യു​മാ​യെ​ത്തു​ന്ന ദേ​വ​യാ​നം നൃ​ത്ത​ത്തി​നും സം​ഗീ​ത​ത്തി​നും ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു.   ഏ​യ്ഞ്ച​ൽ ബോ​യ്സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ.​ ഷോ​ബി ജോ​സ​ഫ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് സു​കേ​ഷ് റോ​യി​യാ​ണ്. തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-​അ​ഡ്വ.​സി.​ആ​ർ.​അ​ജ​യ​കു​മാ​ർ, ഛായാ​ഗ്ര​ഹ​ണം-​ക്രി​ഷ് കൈ​മ​ൾ, എ​ഡി​റ്റിം​ഗ്-​ജോ​ണ്‍​കു​ട്ടി, ക​ല-​അ​ർ​ക്ക​ൻ, ച​മ​യം-​ബി​നു ക​രു​മം, കോ​സ്റ്റ്യും-​നാ​ഗ​രാ​ജ്, പി.​ആ​ർ.​ഓ-​അ​ജ​യ് തു​ണ്ട ത്തി​ൽ, സം​ഗീ​തം-​ച​ന്തു​മി​ത്ര, ഗാ​ന​ര​ച​ന-​രാ​ജീ​വ് ആ​ലു​ങ്ക​ൽ, ആ​ലാ​പ​നം-​മ​ധു ബാ​ല​കൃ​ഷ്ണ​ൻ, ഡോ.​സ​ജി​ത് പെ​രു​ന്പാ​വൂ​ർ, ജ​യ​ശ്രീ രാ​ജീ​വ്, പ്രൊ. ക​ണ്‍​ട്രോ​ള​ർ-​സി.​ബി.​ബ​ദ​റു​ദ്ദീ​ൻ, പ്രൊ. എ​ക്സി.-​ച​ന്ദ്ര​ദാ​സ്, നൃ​ത്ത​സം​വി​ധാ​നം-​ജ​യ​ശ​ങ്ക​ർ, സ്റ്റി​ൽ​സ്-​വി​ദ്യാ​സാ​ഗ​ർ, വി​ത​ര​ണം-​ഏ​യ്ഞ്ച​ൽ ബോ​യ്സ് ക്രി​യേ​ഷ​ൻ​സ്.   കെ.​പി.​എ.​സി.​ല​ളി​ത​യ്ക്കു പു​റ​മേ കൈ​ലാ​ഷ്, മാ​ള​വി​ക മേ​നോ​ൻ, സു​രാ​ജ് വെ​ഞ്ചാ​റ​മൂ​ട്, നീ​നാ​ക്കു​റു​പ്പ്, ദേ​വി അ​ജി​ത്,…

Read More

വീണ്ടും സുചി ലീക്സ്; ഇത്തവണ നയൻതാര- ചിമ്പു

ത​മി​ഴ് സി​നി​മാം​ഗ​ത്തെ ഞെ​ട്ടി​ച്ച സു​ചി​ലീ​ക്സി​ൽ ന​യ​ൻ​താ​ര​യു​ടേ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ചി​ല രം​ഗ​ങ്ങ​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്നു. ന​യ​ൻ​താ​ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടും എ​ന്ന് സു​ചി​ലീ​ക്സ് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി. അ​ടു​ത്തി​ടെ ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു രം​ഗ​ത്തി​ലു​ള്ള​ത് ന​യ​ൻ​താ​ര​യും മു​ൻ​കാ​മു​ക​നും ന​ട​നു​മാ​യ ചി​ന്പു​വു​ണെ​ന്നാ​ണ് സു​ചി​ലീ​ക്സ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​താ​ദ്യ​മാ​യി​ട്ട​ല്ല സു​ചി​ലീ​ക്സ് സെ​ലി​ബ്രി​റ്റി​ക​ളു​ടെ വീ​ഡി​യോ പു​റ​ത്താ​ക്കു​ന്ന​ത്. ഗാ​യി​ക സു​ചി​ത്ര കാ​ർ​ത്തി​കി​ന്‍റെ ട്വി​റ്റ​ർ പേ​രി​ലു​ള്ള ട്വീ​റ്റു​ക​ളാ​ണ് ത​മി​ഴ് സി​നി​മാ​ലോ​ക​ത്തി​നു നാ​ണ​ക്കേ​ടാ​യി മാ​റു​ന്ന​ത്. സി​നി​മാ ലോ​ക​ത്ത് കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​ന്ന ട്വീ​റ്റു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ല്ലാം. ധ​നു​ഷ്, അ​നി​രു​ദ്ധ്, ആ​ൻ​ഡ്രി​യ, തൃ​ഷ, അ​ജ്ഞി​ത ഷെ​ട്ടി, അ​നൂ​യ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളു​ടെ അ​പ​കീ​ർ​ത്തി​ക​ര​വും തീ​ർ​ത്തും സ്വ​കാ​ര്യ​വു​മാ​യ ചി​ത്ര​ങ്ങ​ളാ​ണ് സു​ചി​യു​ടെ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട ട്വി​റ്റ​ർ ട്വീ​റ്റു​ക​ൾ വ​ഴി പു​റ​ത്തു​വ​ന്ന​ത്. അ​മ​ല പോ​ൾ, ന​യ​ൻ​താ​ര എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ പു​റ​ത്തു​വി​ടു​മെ​ന്ന ഭീ​ഷ​ണി​യും ക​ഴി​ഞ്ഞ ദി​വ​സം വ​ന്നി​രു​ന്നു. കോ​യ​ന്പ​ത്തൂ​രി​ൽ ന​ട​ന്ന ഒ​രു പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ത​ന്‍റെ കൈ ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ധ​നു​ഷി​ന്‍റെ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ൾ…

Read More

ക​ഹാ​നി മോളിവുഡിലേക്ക്; വിദ്യയുടെ റോളിൽ മലയാളത്തിന്‍റെ പ്രിയനായിക

ബോ​ളി​വു​ഡ് ചി​ത്രം ക​ഹാ​നി മ​ല​യാ​ള​ത്തി​ലേ​ക്കും. ചി​ത്ര​ത്തി​ൽ വി​ദ്യാ ബാ​ല​ൻ അ​ഭി​ന​യി​ച്ച് ജീ​വി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു സ്ത്രീ ​ത​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന ദു​ര​വ​സ്ഥ​യെ ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ട് അ​തി​ജീ​വി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ക​യാ​യി​രു​ന്നു സി​നി​മ​യി​ലൂടെ. ക​ഹാ​നി​യി​ൽ വി​ദ്യ ചെ​യ്ത ക​ഥാ​പാ​ത്രം മ​ല​യാ​ള​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ ആ​യി​രി​ക്കും അ​വ​ത​രി​പ്പി​ക്കു​ക എ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. ഗ​ർ​ഭി​ണി​യാ​യ യു​വ​തി ന​ഗ​ര​ത്തി​ൽ നി​ന്നു കാ​ണാ​തെ​യാ​വു​ന്ന ഭ​ർ​ത്താ​വി​നെ തേ​ടി​യി​റ​ങ്ങു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

Read More

പെ​ണ്‍​പാ​ട്ടി​ന്‍റെ ഈ​ണ​വു​മാ​യി സി​ത്താ​ര

ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ സ്വ​ന്ത​മാ​യി വ​രി​ക​ളെ​ഴു​തി, സം​ഗീ​തം ന​ൽ​കി, പാ​ടി​യ പാ​ട്ടാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്്ട്ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ന്‍റെ ആ​കാ​ശം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ആ​ൽ​ബം സി​ത്താ​ര​ത​ന്നെ​യാ​ണ് ആ​രാ​ധ​ക​ർ​ക്കു​മു​ന്നി​ൽ പ​ങ്കുവച്ച​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ആ​ൽ​ബം പു​റ​ത്തി​റ​ങ്ങി​യ വി​വ​രം സി​ത്താ​ര അ​റി​യി​ച്ച​ത്. പ്രാ​യ​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് എ​ന്‍റെ ആ​കാ​ശ​ത്തി​ലെ പ്ര​മേ​യ​മെ​ന്ന് സി​ത്താ​ര പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കാ​ണു​ന്ന സ്ത്രീ​ക​ളെ​യെ​ല്ലാം കോ​ർ​ത്തി​ണ​ക്കി ഒ​രു​ക്കി​യ ആ​റു​മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ആ​ൽ​ബ​മാ​ണ് എ​ന്‍റെ ആ​കാ​ശം.രാ​ത്രി യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള​ള വീ​ഡി​യോ​യി​ൽ സി​ത്താ​ര​യും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ര​വി​ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന ആ​ൽ​ബ​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സൈ​ജു ശ്രീ​ധ​രാ​ണ്.

Read More

സ്വരാ ഭാസ്കറിന്റെ അനാര്‍ക്കലിയിലെ വിവാദരംഗം ലീക്കായി; രംഗം വിവാദത്തില്‍

സ്വ​രാ ഭാ​സ്ക​ർ നാ​യി​ക​യാ​യി എ​ത്തു​ന്ന അ​നാ​ർ​ക്ക​ലി ഓ​ഫ് ആ​രാ എ​ന്ന സി​നി​മ​യി​ലെ വി​വാ​ദ​രം​ഗം ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ പു​റ​ത്താ​യി. സെ​ൻ​സ​ർ ബോ​ർ​ഡ് ക​ത്രി​ക​വ​ച്ച രം​ഗ​ങ്ങ​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. ലൈം​ഗി​ക​ചു​വ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. രംഗങ്ങൾ  പുറത്തായതോടെ സംഭവം വിവാ ദമായി അ​വി​നാ​ശ് ദാ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം സ്ത്രീ​പ്രാ​ധാ​ന്യ​മു​ള്ള പ്ര​മേ​യ​മാ​ണ് പ​റ​യു​ന്ന​ത്.

Read More