നടി ശ്രുതി മേനോന്‍ വിവാഹിതയാവുന്നു

ഒടുവില്‍ ശ്രുതി മേനോന്‍ ആ രഹസ്യം ആരാധകരുമായി പങ്കുവച്ചു. താന്‍ ഉടന്‍ വിവാഹിതയാകുകയാണെന്ന് ശ്രുതി തന്നെയാണ് ഫേസ്ബുതക്കിലൂടെ അറിയിച്ചത്. വരന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ വരനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താരം പുറത്തുവിട്ടിട്ടില്ല. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രുതി ബിഗ് സ്ക്രീനിലെത്തിയത്. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. ഇതോടെ ശ്രുതിയുടെ താരമ്യൂല്യവും വര്‍ധിച്ചു. ചുരുങ്ങിയകാലം കൊണ്ട് വിവാദം സൃഷ്ടിക്കാനും ശ്രുതിക്കായി. ഫോര്‍വേര്‍ഡ് മാഗസിനിന് വേണ്ടി ശ്രുതി നടത്തിയ അര്‍ധനഗ്‌ന ഫോട്ടോഷൂട്ടും ചര്‍ച്ചകളില്‍ നിറഞ്ഞു. സിനിമ ഇല്ലാതായപ്പോള്‍ വസ്ത്രം അഴിക്കാനും നടി തയ്യാറായി എന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. തനിക്ക് യോജിച്ച രീതിയില്‍ അഭിനയിക്കാന്‍ ആരെയും പേടിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

Read More

താ​ര​മ​ല്ല, ഞാ​ൻ നി​ങ്ങ​ളി​ലൊ​രാ​ൾ – മ​ണി​ക​ണ്ഠ​ൻ

ക​മ്മ​ട്ടി​പ്പാ​ടം എ​ന്ന ആ​ദ്യ​ചി​ത്ര​ത്തി​ലെ ബാ​ല​ൻ​ചേ​ട്ട​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച സ്വ​ഭാ​വ ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ന​ട​ൻ മ​ണി​ക്ണ്ഠ​ൻ. “”നാ​ടി​നോ​ടും നാ​ട്ടു​കാ​രോ​ടു​മാ​ണ് ക​ട​പ്പാ​ട്. പി​ന്നെ സം​വി​ധാ​യ​ക​ൻ രാ​ജീ​വ് ര​വി ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്മ​ട്ടി​പ്പാ​ടം ടോ​ട്ട​ൽ ടീ​മി​നോ​ടും” മ​ണി​ക​ണ്ഠ​ൻ മ​ന​സു​തു​റ​ന്നു. വ്യാ​സ​ൻ കെ.​പി. ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട്, മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ അ​ല​മാ​ര, അ​നീ​ഷ് അ​ൻ​വ​റി​ന്‍റെ ബ​ഷീ​റി​ന്‍റെ പ്രേ​മ​ലേ​ഖ​നം എ​ന്നി​വ​യാ​ണ് അ​ടു​ത്തു​ത​ന്നെ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന മ​ണി​ക​ണ്ഠ​ന്‍റെ ചി​ത്ര​ങ്ങ​ൾ. ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​നു​ശേ​ഷം പെ​ർ​ഫോം ചെ​യ്യാ​ൻ പ​റ്റി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന സി​നി​മ​യി​ലെ മു​രു​ക​നെ​ന്ന് മ​ണി​ക​ണ്ഠ​ൻ. മ​ണി​ക​ണ്ഠ​ന്‍റെ പു​തി​യ സി​നി​മാ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്, ജീ​വി​ത​ചി​ത്ര​ങ്ങ​ളി​ലേ​ക്ക്… അ​വാ​ർ​ഡ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നോ…? പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ജ​ന​ങ്ങ​ൾ ത​രു​ന്ന അം​ഗീ​കാ​ര​ത്തി​ൽ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്. സി​നി​മ​യി​ൽ അ​വ​സ​രം കി​ട്ടി​യ​തും ആ ​സി​നി​മ വി​ജ​യി​ച്ച​തും എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ജ​നം സ്വീ​ക​രി​ച്ച​തും മു​ഖ്യ​ധാ​രാ ന​ടന്മാരി​ൽ ഒ​രാ​ളാ​യി ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക​യു​മൊ​ക്കെ ചെ​യ്ത​തു ത​ന്നെ ഏ​റ്റ​വും വ​ലി​യ…

Read More

സ​ഖാ​വ് ഏ​പ്രി​ൽ 14ന്

നാ​ളു​ക​ളേ​റെ കാ​ത്തി​രു​ന്ന നി​വി​ൻ പോ​ളി ചി​ത്രം സ​ഖാ​വ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സി​ദ്ധാ​ർ​ഥ് ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഏ​പ്രി​ൽ 14ന് ​തി​യ​റ്റ​റു​ക​ൾ കീ​ഴ​ട​ക്കും. നി​വി​ൻ പോ​ളി​യു​ടെ ഈ​വ​ർ​ഷ​ത്തെ ആ​ദ്യ ചി​ത്ര​വു​മാ​ണ് ഇ​ത്. ഏ​റെ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ക​മ്മ്യൂ​ണി​സ​ത്തി​ൽ അ​ടി​യു​റ​ച്ച് വി​ശ്വ​സി​ക്കു​ന്ന കൃ​ഷ്ണ കു​മാ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നി​വി​ൻ അ​വ​ത​രി​പ്പി​ക്കു​ക. സി​ദ്ധാ​ർ​ഥ് ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്രം പു​തി​യ തീ​ര​ങ്ങ​ളി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

ട്വിറ്റര്‍ സന്ദേശങ്ങളും വ്യാജം! നടി മഡോണയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

പ്രേമം, കിംഗ് ലയർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി മഡോണയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതിൽ നിന്ന് വരുന്ന സന്ദേശങ്ങൾ അവഗണിക്കണമെന്നുമാണ് താരം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തന്‍റേതായി വരുന്ന ട്വിറ്റർ സന്ദേശങ്ങളും വ്യാജമാണെന്ന് നടി മുന്നറിയിപ്പ് നൽകി. തമിഴകത്ത് താരങ്ങൾക്ക് തലവേദനയായി ഗായിക സുചിത്ര കാർത്തികേയന്‍റെ ട്വിറ്റർ പോസ്റ്റുകൾ വരുന്നതിനിടെയാണ് മഡോണയും തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിച്ചത്. സുചിത്രയുടെ അക്കൗണ്ട് വഴി കോളിവുഡ് താരങ്ങളായ ധനുഷ്, തൃഷ, അനിരുദ്ധ്, ആൻഡ്രിയ ജെർമിയ തുടങ്ങി നിരവധി പ്രശസ്തരുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തായിരുന്നു.

Read More

സു​ഗ​ത​കു​മാ​രി​യാ​കാ​ൻ ആ​ശാ ശ​ര​ത്

ക​വി​യും പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​യു​മാ​യ സു​ഗ​ത​കു​മാ​രി​യു​ടെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. പ​വി​ഴ​മ​ല്ലി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ ആ​ശാ ശ​ര​ത്താ​ണ് സു​ഗ​ത​കു​മാ​രി ആ​യി അ​ഭി​ന​യി​ക്കു​ക. സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​രേ​ഷ് മ​ണി​മ​ല​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​    വും നി​ർ​വ​ഹി​ക്കു​ന്ന​ത്. പ്ര​ശ​സ്ത കാ​മ​റാ​മാ​ൻ മ​ധു അ​ന്പാ​ട്ടാ​ണ് ചി​ത്ര​ത്തി​നു വേ​ണ്ടി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത്. സം​ഗീ​ത സം​വി​ധാ​ന​വും സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് നി​വ​ഹി​ക്കു​ന്ന​ത്.

Read More

സോ​ണി​യ വീണ്ടും വരുന്നു…

മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി ഹൊ​റ​ർ മൂ​ഡി​ൽ ഒരുക്കു​ന്ന അ​ഗ​ല്യ​യി​ൽ സോ​ണി​യ അ​ഗ​ർ​വാ​ൾ നാ​യി​ക​യാ​കു​ന്നു. തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര​വേ​ദി​യി​ൽ ഒ​രു​കാ​ല​ത്ത് മി​ന്നി​ത്തി​ള​ങ്ങി​യി​രു​ന്ന സോ​ണി​യ​യു​ടെ മ​ട​ങ്ങി​വ​ര​വി​ന് വേ​ദി​യൊ​രു​ക്കു​ന്ന ചി​ത്ര​മെ​ന്ന സ​വി​ശേ​ഷ​ത​യോ​ടെ​യാ​ണ് അ​ഗ​ല്യ എ​ത്തു​ന്ന​ത്.   വി​ഷ്വ​ൽ മീ​ഡി​യാ​രം​ഗ​ത്തെ പ്ര​ശ​സ്ത ബാ​ന​റാ​യ സാ​ഗ​രം ഫി​ലിം ക​ന്പ​നിയാ​ണ് അ​ഗ​ല്യ നി​ർ​മി​ക്കു​ന്ന​ത്. ക​ന്പ​നി​യു​ടെ അ​മ​ര​ക്കാ​ര​നാ​യ ഷി​ജി​ൻ​ലാ​ൽ ആ​ണ് ചി​ത്രം നി​ർ​മ്മി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നി​ര​വ​ധി പ​ര​സ്യ​ചി​ത്ര​ങ്ങ​ളു​ടെ​യും വീ​ഡി​യോ ആ​ൽ​ബ​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള ഷി​ജി​ൻ​ലാ​ൽ, ഈ​യ​ടു​ത്ത് മോ​ഹ​ൻ​ലാ​ലി​നെ പ്ര​കീ​ർ​ത്തി​ച്ച്, മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​റ​ത്തി​റ​ക്കി​യ ​ടു ലാ​ലേ​ട്ട​ൻ-​മ​ല​യാ​ള സി​നി​മ എ​ന്ന വീഡിയോ ആ​ൽ​ബം യു​ട്യൂ​ബി​ൽ ത​രം​ഗ​മാ​യി​രു​ന്നു ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളോ​ടു കി​ട​പി​ടി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ൽ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്.   ഹൊ​റ​ർ മൂ​ഡി​ലു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ ങ്കി​ലും ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷാ​ചി​ത്ര​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലൊ​ന്ന് ആ​ദ്യ​ത്തേ​തെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗി​ലും വി​ഷ്വ​ൽ ഇ​ഫ​ക്ട്സി​ലു​മെ​ല്ലാം…

Read More

ഏ​റെ വേ​ദ​നി​പ്പി​ച്ചു! വി​വാ​ഹ​വാ​ർ​ത്ത വ്യാ​ജം: വി​ജ​യ്

അ​മ​ല​പോ​ളി​ന്‍റെ മു​ൻ ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ എ.​എ​ൽ. വി​ജ​യ് വീ​ണ്ടും വി​വാ​ഹി​ത​നാ​കു​ന്നു​വെ​ന്ന് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഒ​രു മ​ല​യാ​ള ന​ടി​യെ​യാ​ണ് വി​ജ​യ് വി​വാ​ഹം ക​ഴി​ക്കു​ന്ന​തെ​ന്നും വാ​ർ​ത്ത​യു​ണ്ട​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യം വി​ജ​യ് നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. താ​ൻ പു​ന​ർ​വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത തീ​ർ​ത്തും തെ​റ്റാ​ണ്. ഇ​ങ്ങ​നെ​യൊ​രു വാ​ർ​ത്ത വ​ന്ന​ത് ഏ​റെ വേ​ദ​നി​പ്പി​ച്ചു. ഇ​ത്ത​രം ഉൗ​ഹാ​പോ​ഹ​ങ്ങ​ളെ മാ​ധ്യ​മ​ങ്ങ​ൾ ദ​യ​വു ചെ​യ്ത് പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.   2014 ജൂ​ണ്‍ 12നാ​യി​രു​ന്നു എ ​എ​ൽ വി​ജ​യ്‌യും അ​മ​ലാ പോ​ളും  വി​വാ​ഹി​ത​രാ​യ​ത്. മൂ​ന്നു വ​ർ​ഷം നീ​ണ്ട പ്ര​ണ​യ​ത്തി​ന് ഒ​ടു​വി​ലാ​യി​രു​ന്നു വി​വാ​ഹം. എ​ന്നാ​ൽ ഒ​രു വ​ർ​ഷ​ത്തെ കു​ടും​ബ ജീ​വി​ത​ത്തി​നു ശേ​ഷം ഇ​വ​ർ വേ​ർ​പി​രി​യു​ക​യാ​യി​രു​ന്നു. വി​ജ​യ് വീ​ണ്ടും വി​വാ​ഹി​ത​നാ​കു​ന്നു എ​ന്ന വാ​ർ​ത്ത​യ​റി​ഞ്ഞ അ​മ​ല അ​തീ​വ​ദുഃ​ഖി​ത​യാ​യെ​ന്നും അ​ന്ന​ത്തെ ഷൂ​ട്ടിം​ഗ് മ​തി​യാ​ക്കി പോ​യെ​ന്നും വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു.

Read More

ആ ചിത്രങ്ങള്‍ എന്റേതല്ല… സഞ്ജിത ഷെട്ടി

ധ​നു​ഷി​ന്‍റെ​യ​ട​ക്കം സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ഗാ​യി​ക​യും അ​വ​താ​ര​ക​യു​മാ​യ സു​ചി​ത്ര കാ​ർ​ത്തി​ക് ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​താ​ണ് കോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ ച​ർ​ച്ച. ന​ടി സ​ഞ്ജി​ത ഷെ​ട്ടി​യു​ടെ സ്വ​കാ​ര്യ വീ​ഡി​യോ​യും സു​ചി​ത്ര ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നി​ഷേ​ധി​ച്ച് ഇ​പ്പോ​ൾ സ​ഞ്ജി​ത ത​ന്നെ രം​ഗ​ത്തെ​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്‍റെ ആ​രാ​ധ​ക​രോ​ടും സ്നേ​ഹി​ക്കു​ന്ന​വ​രോ​ടും ഒ​രു കാ​ര്യം വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്ക​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ൾ എ​ന്‍റേത​ല്ല. നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി. സ​ഞ്ജി​ത ഷെ​ട്ടി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ആ​രോ ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്നും താ​ന​ല്ല ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​നു പി​ന്നി​ൽ എ​ന്നുമാ​ണ് സു​ചി​ത്ര പ​റ​യു​ന്ന​ത്.

Read More

ലിറ്റില്‍ ജോണ്‍ എന്നൊരിക്കലും ഞാന്‍ അവനെ വിളിക്കില്ല; വ്യാജ വാര്‍ത്തകളോടു രോക്ഷം പൂണ്ട് കരീനാ കപൂര്‍

ജനിച്ച നാള്‍ മുതല്‍ തൈമൂര്‍ അലിഖാന്‍ പട്ടൗഡി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സെയ്ഫ്-കരീനാ ദമ്പതികളുടെ മകന് ആദ്യം പാരയായത് സ്വന്തം പേരു തന്നെയായിരുന്നു. തൈമൂര്‍ എന്ന ക്രൂരനായ ഭരണാധികാരിയുടെ പേര് എന്തിന് മകനിട്ടു എന്നാണ് തൈമൂറിന്റെ മാതാപിതാക്കളോട് ആളുകള്‍ ചോദിച്ചത്. പലരും വളരെ മോശം കമന്റുകളാണിട്ടത്. ഒരു ഘട്ടത്തില്‍ പേരുമാറ്റിയാലോ എന്നു പിതാവ് സെയ്ഫ് വിചാരിച്ചിരുന്നു. എന്നാല്‍ മാതാവ് കരീന അതിനോട് എതിര്‍ക്കുകയായിരുന്നു. അങ്ങനെ രംഗം ഒട്ടൊന്നു ശാന്തമായപ്പോഴാണ് കഴിഞ്ഞ ദിവസം കുഞ്ഞിന്റെ പേര് ജോണ്‍ എന്നു മാറ്റിയെന്ന് വാര്‍ത്ത വന്നത്. ബോളിവുഡ് ലോകം കുഞ്ഞിനെ ലിറ്റില്‍ ജോണ്‍ എന്നു വിളിക്കാന്‍ തുടങ്ങിയെന്നും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ വച്ചുകാച്ചി. ചില പ്രമുഖ ദേശീയമാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചതോടെ ആരാധകരും പുതിയ പേര് അംഗീകരിച്ചു. എന്നാല്‍ ഈ സംഭവത്തിനു ശേഷം നടന്ന ഒരു അഭിമുഖത്തില്‍ മകന്റെ പേര് മാറ്റേണ്ടകാര്യമില്ലെന്ന് കാര്യമില്ലെന്നു പറഞ്ഞ്…

Read More

ഇതാണോ സാധനം, ഈ തടിച്ച ശരീരം കഥാനായികയ്ക്ക് ചേര്‍ന്നതല്ല, ആ സംവിധായകന്റേത് പെരുമാറ്റം തികച്ചും മര്യാദയില്ലാത്തത്, മഞ്ജിമയ്ക്ക് നേരിട്ട ദുരനുഭവം ഇങ്ങനെ

നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ സിനിമ രംഗത്തെ പല മോശം കാര്യങ്ങളും പുറത്തായി കൊണ്ടിരിക്കുകയാണ്. നടികള്‍ പലരും തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗികപരമായ ആക്രമണങ്ങള്‍ തുറന്നുപറയുകയാണ്. പത്മപ്രിയയും പഴയ നടി ചാര്‍മിളയുമൊക്കെ ഇത്തരത്തില്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ആദ്യം ഇത്തരത്തില്‍ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത് യുവതാരം മഞ്ജിമ മോഹനാണ്. മലയാളത്തില്‍ അല്ല നടിക്ക് മോശം അനുഭവം നേരിടേണ്ടിവന്നത് എന്നുമാത്രം. തമിഴിലും തെലുങ്കിലുമായി ഒരുക്കിയ അച്ചം എന്‍പത് മടിമയൈടാ എന്ന ചിത്രത്തിന് ശേഷം നടിക്ക് തമിഴില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വന്നിരുന്നു. അതിലൊരു ചിത്രത്തിന്റെ സംവിധായകനാണ് ഇത്തരത്തില്‍ പെരുമാറിയത്. ‘‘ഇതാണോ സാധനം, ഈ തടിച്ച ശരീരം കഥാനായികയ്ക്ക് ചേര്‍ന്നതല്ല’ തന്നെ നോക്കി സംവിധായകന്‍ ഇങ്ങനെ പറഞ്ഞെന്നാണ് മഞ്ജിമ വെളിപ്പെടുത്തിയത്. അത് തനിക്ക് മുഖത്തേറ്റം ഒരു പ്രഹരമായിരുന്നു എന്ന് മഞ്ജിമ പറയുന്നു. തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേത്. അത് കേട്ട ക്ഷണം ഞാന്‍…

Read More