സന്തുഷ്ട കുടുംബം! വിവാഹത്തിന്റെ ഏഴാം വാര്‍ഷികം ആഘോഷിച്ച് നവ്യാ നായര്‍! ഫേസ്ബുക്ക് പോസ്റ്റ് കാണാം!

നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് നവ്യ നായര്‍. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നുവെങ്കിലും സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ നടി സിനിമയിലേക്ക് തിരിച്ചെത്തി. കൂടാതെ സ്റ്റേജ് ഷോകളിലും നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നട റീമേക്കായ ദൃശ്യ എന്ന ചിത്രത്തിലും നവ്യ അഭിനയിച്ചു. നല്ല വേഷങ്ങള്‍ വന്നാല്‍ വീണ്ടും സിനിമയില്‍ സജീവമാകാനാണ് നവ്യയുടെ പ്ലാന്‍. ജനുവരിയിലാണ് നവ്യയും മുംബൈയില്‍ ജോലി നോക്കിയിരുന്ന സന്തോഷ് എന്‍ മേനോനും വിവാഹിതരാകുന്നത്. ഇരുവരുടെയും 7ാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നവ്യ ഇപ്പോള്‍. സിനിമയില്‍ സജീവമായിരുന്ന നടിമാര്‍ വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍്ക്കുകയും പിന്നീട് ഒരു വര്‍ഷം പോലും തികയുന്നതിന് മുമ്പ് വിവാഹമോചിതരാവുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് നവ്യ തന്റെ വിവാഹ വാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍…

Read More

അച്ഛന്റെ ദുഃഖം! മക്കളില്ലാത്ത വീട്ടില്‍ താമസിക്കാന്‍ തോന്നുന്നില്ലെന്ന് മഹേഷ് ഭട്ട്

കൈ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി ബോ​ളി​വു​ഡി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ആ​ലി​യ ഭ​ട്ട്. ചി​ത്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ൽ ത​ന്നെ താ​ര​ത്തി​ന് കു​ടും​ബ​വു​മാ​യി ചെല​വ​ഴി​ക്കാ​ൻ ല​ഭി​ക്കു​ന്ന​ത് വ​ള​രെ കു​റ​ച്ച് സ​മ​യം മാ​ത്ര​മാ​ണ്. സി​നി​മ​യി​ൽ തി​ര​ക്കാ​യ​തോ​ടെ സ​ഹോ​ദ​രി ഷ​ഹീ​നെ​യും കൂ​ട്ടി മും​ബൈ​യി​ൽ ഫ്ലാ​റ്റ് എ​ടു​ത്ത് ആ​ലി​യ താ​മ​സ​മാ​ക്കി. എ​ന്നാ​ൽ തി​ര​ക്കു​ക​ൾ കാ​ര​ണം വ​ള​രെ ആ​ഗ്ര​ഹി​ച്ചെ​ടു​ത്ത ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​തു പോ​ലും ചു​രു​ക്ക​മാ​ണ്.   എ​ന്നാ​ൽ മ​ക​ളു​ടെ ഈ ​തി​ര​ക്ക് അ​ച്ഛ​ൻ മ​ഹേ​ഷ് ഭ​ട്ടി​നെ തെ​ല്ലൊ​ന്നു​മ​ല്ല വി​ഷ​മി​പ്പി​ക്കു​ന്ന​ത്. വീ​ട്ടി​ലും സ്വ​ന്തം ഫ്ളാ​റ്റി​ലും അ​വ​ൾ​ക്ക് താ​മ​സി​ക്കു​വാ​ൻ സ​മ​യ​മി​ല്ല. ഇ​ട​യ്ക്ക്  വീ​ട്ടി​ൽ വ​രു​മെ​ങ്കി​ലും കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ ചെല​വ​ഴി​ക്കു​വാ​ൻ തി​ര​ക്കു​ക​ൾ കാ​ര​ണം ക​ഴി​യു​ന്നി​ല്ല. അ​വ​ളു​ണ്ടെ​ങ്കി​ൽ വീ​ടു മു​ഴു​വ​ൻ പാ​റിന​ട​ക്കും. ഇ​പ്പോ​ൾ രാ​വി​ലെ ഉ​ണ​രു​ന്പോ​ൾ മ​ക്ക​ളി​ല്ലാ​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ തോ​ന്നി​ല്ലെ​ന്നാ​ണ് മ​ഹേ​ഷ് ഭ​ട്ട് പ​റ​യു​ന്ന​ത്. മ​ക്ക​ളു​ടെ സ്വാ​ത​ന്ത്ര്യത്തെ മാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ർ അ​ടു​ത്ത് ഇ​ല്ലാ​ത്ത​തി​ന്‍റെ സ​ങ്ക​ട​ത്തി​ലാ​ണ് അ​ച്ഛ​ൻ.

Read More

കഥാപാത്രം വേട്ടയാടുന്നു! ഡല്‍ഹി കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ട ചിത്രം; ഉറക്കം വരെ നഷ്ടമായി: രവീണ

അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ഭി​നേ​താ​വി​നെ വി​ട്ടു​പോ​കാ​ത്ത സം​ഭ​വ​ങ്ങ​ൾ ഏ​റെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​നി​മാ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​ലും ക​ഥാ​പാ​ത്രം അ​ഭി​നേ​താ​വി​നെ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രി​ക്കും. ഇ​ത്ത​രം ഒ​രു അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് ബോ​ളി​വു​ഡ് ന​ടി ര​വീ​ണ ടണ്ട​ൻ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഡ​ൽ​ഹി കൂ​ട്ട​മാ​ന​ഭം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന സി​നി​മ​യി​ൽ ടൈ​റ്റി​ൽ റോ​ളി​ലെ​ത്തു​ന്ന​ത് ര​വീ​ണ​യാ​ണ്. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​തോ​ടെ ര​വീ​ണ കാ​ഥാ​പാ​ത്ര​വു​മാ​യി ഇ​ഴു​കി​ച്ചേ​ർ​ന്നു. മി​ക​ച്ച​രീ​തി​യി​ൽ ക​ഥാ​പാ​ത്ര​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നും ര​വീ​ണ​യ്ക്ക് സാ​ധി​ച്ചു. എ​ന്നാ​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്തോ​റും ക​ഥാ​പാ​ത്രം ത​ന്നെ അ​ലോ​സ​ര​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യെ​ന്ന് ര​വീ​ണ പ​റ​യു​ന്നു. സി​നി​മാ ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം മൂ​ന്നു ദി​വ​സ​ത്തോ​ളം ത​നി​ക്ക് ഉ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ത്ര​ത്തോ​ളം ക​ഥാ​പാ​ത്രം വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. സി​നി​മ​യു​ടെ ഡ​ബ്ബി​ങ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​റെ സ​മ​യ​മെ​ടു​ത്തെന്നും ര​വീ​ണ പ​റ​ഞ്ഞു.   ഓ​രോ ത​വ​ണ ഡ​ബ്ബ് ചെ​യ്യു​ന്പോ​ഴും ക​ര​ച്ചി​ൽ വ​ന്ന​തി​നാ​ൽ വീ​ണ്ടും വീ​ണ്ടും ഡ​ബ്ബ് ചെ​യ്യേ​ണ്ടി​വ​ന്ന​താ​യാ​ണ് ര​വീ​ണ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ദി​ല്ലി മാ​ന​ഭം​ഗ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്…

Read More

റംഗൂണ്‍സില്‍ ഹോട്ടായി കങ്കണയും ഷാഹിദും

ബോ​ളി​വു​ഡി​ലെ ബോ​ൾ​ഡ് ആ​ൻ​ഡ് ബ്യൂ​ട്ടി ക​ങ്ക​ണ റ​ണൗ​ത്തും ഷാ​ഹി​ദ് ക​പൂ​റും സെ​യ്ഫ് അ​ലി ഖാ​നും അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മ​ണാ​ണ് രം​ഗൂ​ണ്‍. ചി​ത്ര​ത്തി​ൽ ഷാ​ഹി​ദ് ക​പൂ​റും ക​ങ്ക​ണ​യും ഒ​രു​മി​ച്ച യേ ​എ​ഷ്ക് ഹേ ​എ​ന്ന ഗാ​നം ക​ണ്ട അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ് സി​നി​മാ ലോ​കം. ഇ​രു​വ​രും ത​മ്മി​ൽ ഹോ​ട്ട് സീ​നു​ക​ൾ പാ​ശ്ചാ​ത്യ​സി​നി​മ​യെ വെ​ല്ലു​ന്ന​താ​ണെ​ന്നാ​ണ് വി​വ​രം.​ഗാ​നം പു​റ​ത്തി​റ​ങ്ങി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ യു ​ടൂ​ബി​ലും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.   ക​ങ്ക​ണ​യും ഷാ​ഹി​ദ് ക​പൂ​റും ത​മ്മി​ലു​ള്ള പ്ര​ണ​യ രം​ഗ​ങ്ങ​ൾ സെ​ൻ​സ​ർ ബോ​ർ​ഡ് എ​ങ്ങി​നെ​യെ​ടു​ക്കു​മെ​ന്നാ​ണ് വി​മ​ർ​ശ​ക​രു​ടെ ചോ​ദ്യം. വി​ശാ​ൽ ഭ​ര​ദ്വാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന​ചി​ത്രം ര​ണ്ടാം​ലോ​ക മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ത്രി​കോ​ണ പ്ര​ണ​യ​വും ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ​യാ​ണ് പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും സി​നി​മ​യി​ലെ ചൂ​ട​ൻ രം​ഗ​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്.

Read More

മമ്മൂട്ടി ഉയരം കുറയ്ക്കുന്നു! നാലടിക്കാരനായി മമ്മൂട്ടിയെത്തുന്നത് നാദിര്‍ഷ ചിത്രത്തില്‍! സംഭവിക്കാന്‍ പോകുന്നത് മെഗാസ്റ്റാറിന്റെ കരിയറിലെ വ്യത്യസ്ത ചിത്രം

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്നുവെന്ന് വാര്‍ത്തകള്‍ അവിടിവിടായി കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി തന്നെയാണ് നായകന്‍ എന്ന് ഉറപ്പിച്ചുകൊണ്ട് സംവിധായകന്‍ നാദിര്‍ഷ തന്നെ രംഗത്തെത്തിയിരിക്കുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നാദിര്‍ഷ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂക്കയാണ് തന്റെ അടുത്ത ചിത്രത്തിലെ നായകന്‍ എന്നും മമ്മൂക്ക തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നും നാദിര്‍ഷ പറഞ്ഞു. ചിത്രത്തില്‍ നാലടി മാത്രം ഉയരമുള്ള പൊക്കം കുറഞ്ഞ കഥാപാത്രമായിട്ടായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നതെന്നും നാദിര്‍ഷ പറഞ്ഞു. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നര്‍മ്മ പശ്ചാത്തലമുള്ള ചിത്രമാണിത്. ആളുകള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞ കഥയായതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നും നാദിര്‍ഷ പറഞ്ഞു. എന്നാല്‍ കോമഡി തനിക്ക് പറ്റില്ല എന്ന് പറഞ്ഞ്…

Read More

വേദിയില്‍ പുലിമുരുകനായി നിറഞ്ഞാടി മോഹന്‍ലാല്‍ ; സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ പുനരവതരിപ്പിച്ചത് കണ്ട് ആരാധകരുടെ കണ്ണുതള്ളി

സ്റ്റേജിനെ ഇളക്കിമറിച്ച് പുലിമുരുകന്‍ എത്തി. പുലിമുരുകന്റെ മ്യൂസിക് പശ്ചാത്തലത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ സ്‌റ്റേജ് എന്‍ട്രി കാണാനായി കാത്തിരുന്ന ആരാധകരില്‍ ആവേശത്തിന്റെ അമിട്ടുപൊട്ടി. ശ്വാസമടക്കിപ്പിടിച്ചാണ് ആളുകള്‍ പുലിമുരുകനെ കാത്തിരുന്നത്.ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിശയിലാണ് മോഹന്‍ലാല്‍ വീണ്ടും പുലിമുരുകനായത്. ചടങ്ങില്‍ വമ്പന്‍ സ്വീകരണമായിരുന്നു ലാലിന് ലഭിച്ചത്. പുലിമുരുകനില്‍ ഡ്യൂപ്പില്ലാതെയുള്ള ലാലിന്റെ പ്രകടനം ഒട്ടനവധി ആളുകള്‍ക്ക് അത്ഭുതം സമ്മാനിച്ചിരുന്നു. പുലിമുരുകന്‍ പുറത്തിറങ്ങിയ അന്നു മുതല്‍ ചര്‍ച്ചയായതും ഡ്യൂപ്പില്ലാതെ അഭിനയിച്ച ഈ സാഹസിക രംഗങ്ങളായിരുന്നു. അതേ ആക്ഷന്‍ രംഗങ്ങള്‍ മോഹന്‍ലാല്‍ സ്‌റ്റേജില്‍ വീണ്ടും ചെയ്തപ്പോള്‍ ആളുകള്‍ക്ക് വിശ്വസിക്കാതെ തരമില്ലാതായി. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്. 2016 ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ മലയാളത്തിന്റെ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. മലയാളത്തില്‍ ഒരു ചിത്രം 150 കോടി പിന്നിടുന്നതും ആദ്യമാണ്. മലയാളത്തില്‍ നിന്നും തെലുങ്കിലേക്കു മന്യംപുലി എന്ന പേരില്‍ മൊഴിമാറ്റിയപ്പോഴും…

Read More

മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ നി​ന്ന് റീ​നു പി​ന്മാ​റി

ഇമ്മാനുവല്‍, പ്രൈസ് ദ ലോര്‍ഡ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ മികച്ച ജോഡി എന്ന പേര് കിട്ടിയ നടിയാണ് റീനു മാത്യൂസ്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മെഗാസ്റ്റാറിന്‍റെ നായികയായി റീനു വീണ്ടും എത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിന്നു റീനു മാത്യൂസ് പിന്മാറായതായാണു പുതിയ വാര്‍ത്തകള്‍.   ഡേറ്റിന്‍റെ പ്രശ്‌നം കാരണം റീനു പിന്മാറി എന്നാണ് കേള്‍ക്കുന്നത്.  ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി മമ്മൂട്ടിയും റീനു മാത്യൂസം ഒന്നിച്ചഭിനയിച്ചത്. പിന്നീട് ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്ത പ്രൈസ് ദ ലോര്‍ഡ് എന്ന ചിത്രത്തിന് വേണ്ടിയും ഒന്നിച്ചു.  മമ്മൂട്ടിയുടെ നായികയായി ശ്യാംധര്‍ ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ഡേറ്റില്ല എന്നാണത്രെ റീനു പ്രതികരിച്ചത്. എയര്‍ഹോസ്റ്റസായ റീനു മാത്യൂസ് എപ്പോഴും സിനിമയെക്കാള്‍ പ്രധാന്യം നല്‍കുന്നത് തന്‍റെ…

Read More

പ്രണയം തളിർക്കുന്ന മുന്തിരിവള്ളികൾ

ക​ണ്ടുമ​ടു​ത്ത പ്ര​ണ​യ​ക​ഥ​ക​ൾ​ക്കി​ട​യി​ലൂ​ടെ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ത്ത​ത് ഗൃ​ഹാ​തു​ര​ത​യി​ൽ ഉ​റ​ങ്ങിക്കിട​ന്ന പ്ര​ണ​യ​ത്തെ ത​ട്ടി ഉ​ണ​ർ​ത്തിക്കൊണ്ടാ​ണ്. പു​ലി​മു​രു​ക​നി​ൽ നി​ന്നും ഉ​ല​ഹ​ന്നാ​നി​ലേ​ക്കു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ പ​ര​കാ​യപ്ര​വേ​ശം പ്ര​താ​പകാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കുംവി​ധ​മാ​യ​പ്പോ​ൾ സം​വി​ധാ​ന​ത്തി​ന്‍റെ ര​ണ്ടാം ഉൗ​ഴം ഗം​ഭീ​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ജി​ബു ജേ​ക്ക​ബ് മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിലൂടെ. ​വി.ജെ. ജെ​യിം​സി​ന്‍റെ പ്ര​ണ​യോ​പ​നി​ഷത്തി​ന്‍റെ ക​ഥാം​ശം ക​ടംകൊ​ണ്ട് സി​ന്ധു​രാ​ജ് ഒ​രു​ക്കി​യ തി​ര​ക്ക​ഥ​യ്ക്ക് എ​ഴു​ത്തി​ന്‍റെ വ​ശ്യ​ത​യും കൂ​ടി ഉ​ണ്ടാ​യ​പ്പോ​ൾ ഈ ​വ​ർ​ഷാ​ദ്യം കി​ട്ടി​യ​ത് ദന്പതികൾക്കിടയിൽ നി​ന്നും വി​ട്ട​ക​ലു​ന്ന പ്ര​ണ​യ​ത്തെ മു​റു​കെ പി​ടി​ക്കാ​നു​ള്ള മ​റു​മ​രു​ന്നു കൂ​ടി​യാ​ണ്. ഉ​ല​ഹ​ന്നാനെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​ൻ ക​യ​റു​ന്ന​ത് കൊ​ള്ളാം, പ​ക്ഷേ തി​രി​കെ മ​ട​ങ്ങു​ന്പോ​ൾ മ​ന​സി​ൽ മൊ​ട്ടി​ടു​ന്ന പ്ര​ണ​യ​ത്തെ കൈ​വി​ടാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്നു മാ​ത്രം. പ്ര​ണ​യം പൂ​ത്തു ത​ളി​ർ​ക്കേ​ണ്ട​ത് ഫോ​ണു​ക​ളി​ലൂ​ടെ​യ​ല്ല മ​റി​ച്ച്, ഭവനങ്ങളിലാണെന്ന് ജി​ബു ​ജേ​ക്ക​ബ് പ​റ​യു​ന്പോ​ൾ ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ന്‍റെ നേ​ർ​ചി​ത്രം കൂ​ടി അ​റി​യാ​തെ ഓ​ർ​ത്തു​പോ​കും. വാ​ട്സ് ആ​പ്പി​ലും ഫെ​യ്സ്ബു​ക്കി​ലും വാ​ഴു​ന്ന ഇ​ന്ന​ത്തെ പ്ര​ണ​യങ്ങൾ​ക്കി​ട​യി​ൽ മു​ന്തി​രി​വ​ള്ളി​ക​ളു​ടെ സ്ഥാ​നം വ​ലു​താ​ണ്. പ​ഴ​മ​യു​ടെ മു​ന്തി​രി​ച്ചാ​റ് നു​ണ​യു​ന്പോ​ൾ…

Read More

ജോ​മോ​ന്‍റെ ര​സ​മു​ള്ള സു​വി​ശേ​ഷ​ങ്ങ​ൾ

കു​രു​ത്തക്കേടു​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ തു​ട​ങ്ങി. ഫ​ഹ​ദ് ഫാ​സി​ലി​ന് ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ​യി​ലൂ​ടെ ന​ല്കി​യ പു​തി​യ മു​ഖം ദു​ൽ​ഖ​ർ സ​ൽ​മാ​ന് ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ സ​ത്യ​ൻ അ​ന്തി​ക്കാ​ട് ന​ല്കി​യ​പ്പോ​ൾ ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന ഡിക്യുവി​ന്‍റെ ന്യൂ​ജ​ൻ മു​ഖ​ത്തി​ന് ഒ​രു പു​തി​യ​മാ​നം കൈ​വ​രു​ക​യാ​യി​രു​ന്നു. സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്ര​മ​ല്ലേ ധൈ​ര്യ​മാ​യി കു​ടും​ബ​സ​മേ​തം പോ​കാ​മെ​ന്ന് ക​ണ്ണു​മ​ട​ച്ച് പ​റ​യു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ കാ​ണാ​ൻ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കേ​ണ്ട​തി​ല്ല. ​അ​നു​ഭ​വ സ​ന്പ​ത്തി​ന്‍റെ പ​കി​ട്ടേ​റെ​യു​ള്ള മു​കേ​ഷി​നൊ​പ്പം(​വി​ൻ​സെ​ന്‍റ്) ദു​ൽ​ഖ​ർ(​ജോ​മോ​ൻ)​ജോ​ളി​യാ​യി നിറഞ്ഞാടിയ​പ്പോ​ൾ ഈ ​അ​പ്പ​ൻ​മ​ക​ൻ ക​ഥ​യ്ക്ക് പു​തി​യ ഭാ​വ​ത​ല​ങ്ങ​ൾ ഉ​ണ്ടാ​യ​ത് സ്വാ​ഭാ​വി​കം മാ​ത്രം. ജീ​വി​ത​ത്തി​ന്‍റെ ര​ണ്ടു ത​ല​ങ്ങ​ളെ ഇ​രു​പ​കു​തി​ക​ളി​ലു​മാ​യി കൂ​ട്ടി​യി​ണ​ക്കി ഒ​രു​പാ​ട് മു​ഖ​ങ്ങ​ൾ കാ​ട്ടി​ത്ത​രാ​നു​ള്ള ശ്ര​മ​മാ​ണ് സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ. ഇ​ക്ബാ​ൽ കു​റ്റി​പ്പു​റ​ത്തി​ന്‍റെ ക​ഥ​യ്ക്ക് അ​ദ്ദേ​ഹം ത​ന്നെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യ​പ്പോ​ൾ അ​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ന​സി​ൽ തൊ​ടും​വി​ധം ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ഒ​ന്നാ​യി. ഇ​ത്ത​രം ഒ​രു ക​ഥ​യ്ക്ക് സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ച​ല​ച്ചി​ത്ര​ഭാ​ഷ്യം കൂ​ടി…

Read More

അഭിനയിച്ചത് രണ്ടു സിനിമയില്‍; പക്ഷേ, സായി പല്ലവിയുടെ പ്രതിഫലം…

മലയാളത്തില്‍ നിന്ന് തെന്നിന്ത്യയിലേക്ക് ചേക്കേറിയ നയന്‍താരയാണ് നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. സൂപ്പര്‍ നായികയായ നയന്‍സ് കോടിക്കണക്കിന് രൂപയാണ് പ്രതിഫലം വാങ്ങുന്നത്. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സായി പല്ലവി വാങ്ങുന്ന പ്രതിഫലത്തുക കേട്ടാല്‍ കുറഞ്ഞ സമയം കൊണ്ട് നയന്‍സിനെ മറികടക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വെറും രണ്ട് മലയാള സിനിമയില്‍ മാത്രം അഭിനയിച്ചിട്ടുള്ള സായി പല്ലവിയുടെ പ്രതിഫലം 50 ലക്ഷമാണെന്നു റിപ്പോര്‍ട്ടുകള്‍.. തമിഴിലും തെലുങ്കിലുമാണ് സായി 50 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നിവിന്‍ നായകനായ പ്രേമം, ദുല്‍ഖറിന്‍റെ കലി എന്നീ സിനിമകളിലാണ് സായി നേരത്തെ അഭിനയിച്ചിട്ടുള്ളത്. തെലുങ്കിലും തമിഴിലും സായിയുടെ ഒരു സിനിമ പോലും പുറത്തിറങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ പുതുമുഖ നായിക എന്ന നിലയില്‍ ഈ പ്രതിഫലം ഉയര്‍ന്നതാണ്. ഫിദ എന്ന തെലുങ്ക് സിനിമയിലാണ് സായി പല്ലവി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിക്രമിന്‍റെ…

Read More