യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ മൂ​ന്ന് നി​ബ​ന്ധ​ന​കളുമായി ഇ​റാ​ന്‍

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലു​മാ​യു​ള്ള നി​ല​വി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ മൂ​ന്ന് നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച് ഇ​റാ​ന്‍. റ​ഷ്യ, പാ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ ആ​ണ് ഈ ​നി​ബ​ന്ധ​ന​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​ര​വും നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ക, അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രാ​യേ​ലി​ന്‍റെ​യും ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ലം ഇ​റാ​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, ഭാ​വി​യി​ൽ ഇ​റാ​ന് നേ​രെ വീ​ണ്ടും സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര ഉ​റ​പ്പ് ന​ൽ​കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​റാ​ൻ മു​ന്നോ​ട്ടു​വെ​ച്ച മൂ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ. പ​തി​മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന യു​ദ്ധ​ത്തി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും എ​ന്നാ​ൽ മേ​ൽ​പ്പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​പ്പ് ല​ഭി​ക്കാ​തെ വെ​ടി​നി​ർ​ത്ത​ലി​ന് ത​യ്യാ​റ​ല്ലെ​ന്നു​മാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്. ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് തു​ട​ങ്ങി​യ ഈ ​യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​താ​ണ് ഏ​ക പോം​വ​ഴി​യെ​ന്നും പെ​സ​ഷ്കി​യാ​ൻ പ​റ​ഞ്ഞു.

Read More

യു​ദ്ധം എ​പ്പോ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​റാ​ൻ തീ​രു​മാ​നി​ക്കും

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ഇ​റാ​ൻ. യു​ദ്ധം എ​പ്പോ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത് ഇ​റാ​നാ​യി​രി​ക്കു​മെ​ന്ന് ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് തു​റ​ന്ന​ടി​ച്ചു. മേ​ഖ​ല ഇ​പ്പോ​ൾ ഇ​റാ​ൻ സൈ​നി​ക​ശ​ക്തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് പ​റ​ഞ്ഞു. ഇ​റാ​നി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​ക്കു​മെ​ന്ന ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ മ​റു​പ​ടി. പ​ശ്ചി​മേ​ഷ്യ​യി​ലെ “തി​ന്മ​ക​ളെ’ തു​ട​ച്ചു​നീ​ക്കാ​നു​ള്ള ചെ​റി​യൊ​രു യാ​ത്ര മാ​ത്ര​മാ​ണി​തെ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള എ​ണ്ണ​നീ​ക്കം ത​ട​യാ​ൻ ഇ​റാ​ൻ ശ്ര​മി​ച്ചാ​ൽ രാ​ജ്യം ഇ​തു​വ​രെ നേ​രി​ട്ടി​ട്ടി​ല്ലാ​ത്ത രീ​തി​യി​ലു​ള്ള ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. “മ​ര​ണ​വും തീ​യും ക്രോ​ധ​വും അ​വ​രു​ടെ മേ​ൽ വ​ർ​ഷി​ക്കും’- എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്. ഇ​റാ​നി​ൽ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വാ​യി ആ​യ​ത്തു​ള്ള മു​ജ്ത​ബ ഖ​മ​ന​യ് ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ക​ടു​ത്തി​രി​ക്കു​ക​യാ​ണ്. പ​ത്തു…

Read More

മോ​ജ്ത​ബ ഖ​മ​ന​യ് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ്: അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ട്രം​പ്

ദു​ബാ​യ്/​ജ​റു​സ​ലേം: അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലു​മാ​യു​ള്ള യു​ദ്ധം ഒ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ക്ക​വെ, ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വാ​യി മോ​ജ്ത​ബ ഖ​മ​ന​യ്യെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്യു​ടെ മ​ക​നാ​യ മോ​ജ്ത​ബ​യു​ടെ നി​യ​മ​നം ഇ​റാ​ന്‍റെ രാ​ഷ്ട്രീ​യ-​സൈ​നി​ക മേ​ഖ​ല​ക​ളി​ൽ തീ​വ്ര​നി​ല​പാ​ടു​ക​രു​ടെ ആ​ധി​പ​ത്യം തു​ട​രു​മെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളാ​ണു ന​ൽ​കു​ന്ന​ത്. 88 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഉ​ന്ന​ത​സ​മി​തി​യാ​യ അ​സം​ബ്ലി ഓ​ഫ് എ​ക്സ്പെ​ർ​ട്സ് ആ​ണ് ഇ​ന്നു പു​ല​ർ​ച്ചെ മൊ​ജ്ത​ബ​യെ ഇ​റാ​ന്‍റെ പ​മോ​ന്ന​ത നേ​താ​വാ​യി പ്ര​ഖ്യാ​പി​ച്ച​ത്. അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ട്രം​പ്ഇ​റാ​ന്‍റെ പു​തി​യ നേ​തൃ​ത്വ​ത്തെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വാ​ഷിം​ഗ്ട​ണി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പു​തി​യ നേ​താ​വി​ന് അ​ധി​ക​കാ​ലം തു​ട​രാ​നാ​വി​ല്ലെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​തി​നി​ടെ, ഇ​റാ​ന്‍റെ പു​തി​യ ഭ​ര​ണ​ത്ത​ല​വ​നെ വ​ധി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ലും ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്. തീ​വ്ര​വാ​ദ​ത്തെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ല​വി​ൽ ച​ർ​ച്ച​ക​ൾ​ക്കൊ​ന്നും ഒ​രു​ക്ക​മ​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ നി​രു​പാ​ധി​കം കീ​ഴ​ട​ങ്ങ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് യു​എ​സ്…

Read More

ഗ​ൾ​ഫി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച് ഇ​റാ​ൻ: ബ​ഹ്റി​ൻ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്കു​നേ​രേക​ന​ത്ത ആ​ക്ര​മ​ണം

ദു​ബാ​യ്/​മ​നാ​മ: യു​എ​സ് താ​വ​ള​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഇ​റാ​ൻ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച​തോ​ടെ പ​ശ്ചി​മേ​ഷ്യ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ബ​ഹ്റി​നി​ൽ ഇ​ന്നു രാ​വി​ലെ​യും ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ബ​ഹ്റി​നി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ ബാ​ബ്കോ റി​ഫൈ​ന​റി​ക്കു​നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റി​ഫൈ​ന​റി​യി​ൽ വ​ലി​യ തീ​പി​ടി​ത്ത​മു​ണ്ടാ​യി. റി​ഫൈ​ന​റി​യി​ൽ​നി​ന്നു പു​ക ഉ​യ​രു​ന്ന​തു കാ​ണാ​മെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​നു​നേ​രേ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ബ​ഹ്റി​നി​ലും മ​റ്റും നി​ത്യ​ജീ​വി​ത​ത്തെ​യും ബി​സി​ന​സു​ക​ളെ​യു​മെ​ല്ലാം ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലേ​ക്കു യു​ദ്ധം മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ല ഓ​ഫീ​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റി​യ നി​ല​യി​ലാ​ണ്. സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളാ​ണു മി​ക്ക​യി​ട​ത്തും. നേ​ര​ത്തെ യു​എ​സ് താ​വ​ള​ങ്ങ​ളി​ലേ​ക്കു കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന ആ​ക്ര​മ​ണം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ മ​റ്റ് ഇ​ട​ങ്ങ​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​റാ​ൻ. ബ​ഹ​റി​നി​ലെ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ലാ​ന്‍റ് ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ന്ധ​ന​ടാ​ങ്കും സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ആ​സ്ഥാ​ന​വും ആ​ക്ര​മി​ച്ചു. കു​വൈ​റ്റി​ൽ ര​ണ്ടു പേ​ർ…

Read More

ജെൻ സി പ്രക്ഷോഭം: അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തി​നി​ടെ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഉ​ന്ന​ത​ത​ല ക​മ്മീ​ഷ​ൻ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി സു​ശീ​ല ക​ർ​ക്കി​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. 2025 സെ​പ്റ്റം​ബ​ർ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ 76 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ആ​ദ്യ​ദി​നം 22 യു​വാ​ക്ക​ളും ര​ണ്ടാം ദി​നം 54 പേ​രു​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സു​പ്രീം​കോ​ട​തി മു​ൻ ജ​സ്റ്റീ​സ് ഗൗ​രി ബ​ഹാ​ദൂ​ർ ക​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Read More

ജ​യി​ച്ച യു​ദ്ധ​ത്തി​ന് പി​ന്തു​ണ​ക്കാ​രെ വേ​ണ്ട: ബ്രി​ട്ട​നെ​തി​രേ ട്രം​പ്

ല​ണ്ട​ൻ: ബ്രി​ട്ട​നു​മാ​യി വീ​ണ്ടും തെ​റ്റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ബ്രി​ട്ട​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മി​ല്ലെ​ന്ന് ട്രം​പ് പ​റ​ഞ്ഞു പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് ര​ണ്ട് വി​മാ​ന​വാ​ഹി​നി​ക്ക​ലു​ക​ൾ അ​യ​യ്ക്കാ​ൻ ബ്രി​ട്ട​ൻ ഗൗ​ര​വ​മാ​യി ചി​ന്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം ജ​യി​ക്കാ​ൻ യു​എ​സി​ന് അ​വ ആ​വ​ശ്യ​മി​ല്ലെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ബ്രി​ട്ട​ന്‍റെ വ്യോ​മ​താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്ന് അ​മേ​രി​ക്ക​യെ വി​ല​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ ട്രം​പ് രൂ​ക്ഷ​മാ​യാ​ണു വി​മ​ർ​ശ​മു​ന്ന​യി​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​മാ​യ അ​ടു​ത്ത ബ​ന്ധം ന​ശി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം സ​ഹാ​യി​ച്ചെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍​ക്കു ബ്രി​ട്ടീ​ഷ് സേ​നാ​താ​വ​ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ യു​എ​സി​ന് അ​നു​മ​തി ന​ല്‍​കി​യ​തും വൈ​കി​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ബ്രി​ട്ട​ന്‍റെ സ​ഹാ​യം ട്രം​പ് നി​ര​സി​ച്ച​ത്. ജ​യി​ച്ച യു​ദ്ധ​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​നെ​ത്തു​ന്ന​വ​രെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. “ഒ​രു​കാ​ല​ത്ത് ന​മ്മു​ടെ വ​ലി​യ സ​ഖ്യ​ക​ക്ഷി​യാ​യി​രു​ന്ന ബ്രി​ട്ട​ൻ ഒ​ടു​വി​ൽ പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് ര​ണ്ട് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലു​ക​ൾ അ​യ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഗൗ​ര​വ​മാ​യി ചി​ന്തി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി സ്റ്റാ​ർ​മ​ർ, ഞ​ങ്ങ​ൾ​ക്ക്…

Read More

നേപ്പാളിൽ ആർഎസ്പിക്ക് ചരിത്രവിജയം

കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബാ​​​​ലേ​​​​ന്ദ്ര ഷാ​​​​യു​​​​ടെ ആ​​​​ർ​​​​എ​​​​സ്പി​​​​ക്ക് ച​​​​രി​​​​ത്ര​​​​വി​​​​ജ​​​​യം. പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​ഞ്ഞാ​​​​ണ് ആ​​​​ർ​​​​എ​​​​സ്പി കു​​​​തി​​​​ച്ച​​​​ത്. നേ​​​​രി​​​​ട്ടു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന 165 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 120 എ​​​​ണ്ണം ആ​​​​ർ​​​​എ​​​​സ്പി നേ​​​​ടി. ആ​​​റി​​​​ട​​​​ത്ത് ലീ​​​​ഡ് ചെ​​​​യ്യു​​​​ന്നു. ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ നേ​​​​പ്പാ​​​​ളി കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് വെ​​​​റും 17 സീ​​​​റ്റാ​​​​ണു​​​​ള്ള​​​​ത്. മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ.​​​​പി. ശ​​​​ർ​​​​മ ഒ​​​​ലി നേ​​​​തൃ​​​​ത്വം ന​​​​ല്കു​​​​ന്ന സി​​​​പി​​​​എ​​​​ൻ-​​​​യു​​​​എം​​​​എ​​​​ൽ ഏ​​​​ഴു സീ​​​​റ്റി​​​​ലാ​​​​ണു വി​​​​ജ​​​​യി​​​​ച്ച​​​​ത്. മൂ​​​​ന്നി​​​​ട​​​​ത്ത് ലീ​​​​ഡ് ചെ​​​​യ്യു​​​​ന്നു. നേ​​​​പ്പാ​​​​ൾ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി (എ​​​ൻ​​​സി​​​പി) ഏ​​​​ഴി​​​​ട​​​​ത്തു വി​​​​ജ​​​​യി​​​​ച്ചു. കാ​​​​ഠ്മ​​​​ണ്ഡു താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ മൂ​​​​ന്നു ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 15 സീ​​​​റ്റി​​​​ലും ആ​​​​ർ​​​​എ​​​​സ്പി വി​​​​ജ​​​​യി​​​​ച്ചു. ബാ​​​​ലെ​​​​ൻ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ബാ​​​​ലേ​​​​ന്ദ്ര ഷാ, ​​​​നാ​​​​ലു ത​​​​വ​​​​ണ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ കെ.​​​​പി. ശ​​​​ർ​​​​മ ഒ​​​​ലി​​​​യെ ഝാ​​​​പ്പ-5 മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ 50,000 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ബാ​​​​ലെ​​​​ൻ 68,348 വോ​​​​ട്ട് നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ ഒ​​​​ലി​​​​ക്ക് കി​​​​ട്ടി​​​​യ​​​​ത് 18,734 വോ​​​​ട്ട് മാ​​​​ത്ര​​​​മാ​​​​ണ്. ആ​​​​ർ​​​​എ​​​​സ്പി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ര​​​​വി ലാ​​​​മി​​​​ചാ​​​​നെ ചി​​​​ത്‌​​​​വ​​​​ൻ-2 മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ…

Read More

ഹോ​ർ​മു​സ് അ​ട​ച്ച​ത് ശ​ത്രു​ക്ക​ൾ​ക്കു മാ​ത്രം: ഇറാൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് അ​​​​ട​​​​ച്ച​​​​ത് അ​​​​മേ​​​​രി​​​​ക്ക, ഇ​​​​സ്ര​​​​യേ​​​​ൽ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​വ​​​​രു​​​​ടെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും മാ​​​​ത്ര​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ. മ​​​​റ്റു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് ഇ​​​​തു​​​​വ​​​​ഴി ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ പോ​​​​കാ​​​​മെ​​​​ന്നും ഇ​​​​റാ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.​​ ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും തി​​​​ര​​​​ക്കേ​​​​റി​​​​യ ക​​​​പ്പ​​​​ൽ​​​​ചാ​​​​ലാ​​​​യ ഹോ​​​​ർ​​​​മു​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​റാ​​​​ൻ ന​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നു ശേ​​​​ഷം ഈ ​​​​പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ എ​​​​ല്ലാ വാ​​​​ണി​​​​ജ്യ ഗ​​​​താ​​​​ഗ​​​​ത​​​​വും നി​​​​ല​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. യു​​​​ദ്ധ​​​​സ​​​​മ​​​​യ​​​​ത്ത് ഹോ​​​​ർ​​​​മുസ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് വ​​​​ഴി​​​​യു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം ത​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണെ​​​​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​ത്തി​​​​ലും പ്ര​​​​മേ​​​​യ​​​​ങ്ങ​​​​ളി​​​​ലും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് റ​​​​വ​​​​ലൂഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് അ​​​​റി​​​​യി​​​​ച്ചു. ഹോ​​​​ർ​​​​മു​​​​സി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ​​​​യും ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​വ​​​​രു​​​​ടെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും ക​​​​പ്പ​​​​ലു​​​​ക​​​​ളെ തീ​​​​ർ​​​​ച്ച​​​​യാ​​​​യും ആ​​​​ക്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് റ​​​​വ​​ലൂ​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ​​​​നേ​​​​ര​​​​ത്തേ ചൈ​​​​നീ​​​​സ് ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ക​​​​ട​​​​ലി​​​​ടു​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കൂ​​​​ എന്ന് ഇ​​​​റാ​​​​ൻ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച​​​​തു മു​​​​ത​​​​ൽ ഹോ​​​​ർ​​​​മു​​​​സ് ഇ​​​​റാ​​​​ൻ…

Read More

സെ​ന​റ്റ് പ്ര​മേ​യം ത​ള്ളി; ട്രം​പി​ന് യു​ദ്ധം തു​ട​രാം

വാ​​​​ഷിം​​​​ഗ്ട‌​​​​ൺ: ഇ​​​​റാ​​​​ൻ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് യു​​​​എ​​​​സ് സെ​​​​ന​​​​റ്റി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന പ്ര​​​​മേ​​​​യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്ക് ഭൂ​​​​രി​​​​പ​​​​ക്ഷ സെ​​​​ന​​​​റ്റി​​​​ൽ 47ന് ​​​​എ​​​​തി​​​​രേ 53 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​ണു പ്ര​​മേ​​​​യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. കെ​​​​ന്‍റ​​​​ക്കി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ സെ​​​​ന​​​​റ്റ​​​​ർ റാ​​​​ൻ​​​​ഡ് പോ​​​​ൾ പ്ര​​​​മേ​​​​യ​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി വോ​​​​ട്ടു ചെ​​​​യ്ത​​​​പ്പോ​​​​ൾ പെ​​​​ൻ​​​​സി​​​​ൽ​​​​വാ​​​​നി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സെ​​​​ന​​​​റ്റ​​​​ർ ജോ​​​​ൺ ഫെ​​​​റ്റ​​​​ർ​​​​മാ​​​​ൻ എ​​​​തി​​​​ർ​​​​ത്ത് വോ​​​​ട്ട് ചെ​​​​യ്തു. ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ത​​​​ട​​​​യാ​​​​നും യു​​​​ദ്ധ​​​​ത്തി​​​​നു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കാ​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി പ്ര​​​​മേ​​​​യ​​​​മാ​​​​ണു പ​​​​രാ​​​​ജ​​​​യ​​​​പ്പെ‌​​​​ട്ട​​​​ത്. കു​​​​റ​​​​ഞ്ഞ​​​​ത് 50 പേ​​​​ർ‌ പി​​​​ന്തു​​​​ണ​​​​ച്ചാ​​​​ലേ ബി​​​​ൽ പാ​​​​സാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. ഇ​​​​തോ​​​​ടെ, ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ടം തു​​​​ട​​​​രാ​​​​ൻ ട്രം​​​​പി​​​​നു ക​​​​ഴി​​​​യും. ഇ​​​​തി​​​​നി‌​​​​ടെ യു​​​​ദ്ധം എ​​​​ട്ടാ​​​​ഴ്ച​​​​യോ​​​​ളം നീ​​​​ണ്ടേ​​​​ക്കു​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി പീ​​​​റ്റ് ഹെ​​​​ഗ്സെ​​​​ത് പ​​​​റ​​​​ഞ്ഞു. യു​​​​ദ്ധം ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം തീ​​​​ർ​​​​ക്കാ​​​​മെ​​​​ന്ന ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​നേ​​​​റ്റ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യാ​​​​ണ് ഈ ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​യെ കാ​​​​ണു​​​​ന്ന​​​​ത്. ഇ​​​​റാ​​​​ന്‍റെ വ്യോ​​​​മ​​​​പ്ര​​​​തി​​​​രോ​​​​ധം അ​​​​മേ​​​​രി​​​​ക്ക ത​​​​ക​​​​ർ​​​​ത്തെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ​​​​ക്ക് ഇ​​​​പ്പോ​​​​ഴും മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​ൻ…

Read More

ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ൾ വിട്ടുകൊടുത്തിട്ടില്ലെന്ന് ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നെ​തി​രാ​യ സൈ​നി​ക​നീ​ക്ക​ങ്ങ​ൾ​ക്കാ​യി അ​മേ​രി​ക്ക ഇ​ന്ത്യ​ൻ നാ​വി​ക താ​വ​ള​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം ഇ​ന്ത്യ ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. മു​ൻ യു​എ​സ് ആ​ർ​മി കേ​ണ​ൽ ഡ​ഗ്ല​സ് മാ​ക്ഗ്രെ​ഗ​ർ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളാ​ണ് കേ​ന്ദ്രം ത​ള്ളി​യ​ത്. അ​ടി​സ്ഥാ​ന​ര​ഹി​ത​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​യ പ്ര​സ്താ​വ​ന​ക​ളാ​ണി​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം എ​ക്സി​ൽ അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ​ക്കെ​ത​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം. അ​മേ​രി​ക്ക​യു​ടെ പ​ശ്ചി​മേ​ഷ്യ​ൻ താ​വ​ള​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ളും ത​ക​ർ​ക്ക​പ്പെ​ട്ട​താ​യും, അ​തി​നാ​ൽ യു​എ​സ് നേ​വി​ക്ക് ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്നു​മാ​ണ് ഡ​ഗ്ല​സ് മാ​ക്ഗ്രെ​ഗ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഈ ​വാ​ദ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

Read More