ഹോ​ർ​മു​സ് അ​ട​ച്ച​ത് ശ​ത്രു​ക്ക​ൾ​ക്കു മാ​ത്രം: ഇറാൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് അ​​​​ട​​​​ച്ച​​​​ത് അ​​​​മേ​​​​രി​​​​ക്ക, ഇ​​​​സ്ര​​​​യേ​​​​ൽ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​വ​​​​രു​​​​ടെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും മാ​​​​ത്ര​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ. മ​​​​റ്റു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് ഇ​​​​തു​​​​വ​​​​ഴി ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ പോ​​​​കാ​​​​മെ​​​​ന്നും ഇ​​​​റാ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.​​ ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും തി​​​​ര​​​​ക്കേ​​​​റി​​​​യ ക​​​​പ്പ​​​​ൽ​​​​ചാ​​​​ലാ​​​​യ ഹോ​​​​ർ​​​​മു​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​റാ​​​​ൻ ന​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നു ശേ​​​​ഷം ഈ ​​​​പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ എ​​​​ല്ലാ വാ​​​​ണി​​​​ജ്യ ഗ​​​​താ​​​​ഗ​​​​ത​​​​വും നി​​​​ല​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. യു​​​​ദ്ധ​​​​സ​​​​മ​​​​യ​​​​ത്ത് ഹോ​​​​ർ​​​​മുസ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് വ​​​​ഴി​​​​യു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം ത​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണെ​​​​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​ത്തി​​​​ലും പ്ര​​​​മേ​​​​യ​​​​ങ്ങ​​​​ളി​​​​ലും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് റ​​​​വ​​​​ലൂഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് അ​​​​റി​​​​യി​​​​ച്ചു. ഹോ​​​​ർ​​​​മു​​​​സി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ​​​​യും ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​വ​​​​രു​​​​ടെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും ക​​​​പ്പ​​​​ലു​​​​ക​​​​ളെ തീ​​​​ർ​​​​ച്ച​​​​യാ​​​​യും ആ​​​​ക്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് റ​​​​വ​​ലൂ​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ​​​​നേ​​​​ര​​​​ത്തേ ചൈ​​​​നീ​​​​സ് ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ക​​​​ട​​​​ലി​​​​ടു​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കൂ​​​​ എന്ന് ഇ​​​​റാ​​​​ൻ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച​​​​തു മു​​​​ത​​​​ൽ ഹോ​​​​ർ​​​​മു​​​​സ് ഇ​​​​റാ​​​​ൻ…

Read More

സെ​ന​റ്റ് പ്ര​മേ​യം ത​ള്ളി; ട്രം​പി​ന് യു​ദ്ധം തു​ട​രാം

വാ​​​​ഷിം​​​​ഗ്ട‌​​​​ൺ: ഇ​​​​റാ​​​​ൻ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് യു​​​​എ​​​​സ് സെ​​​​ന​​​​റ്റി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന പ്ര​​​​മേ​​​​യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്ക് ഭൂ​​​​രി​​​​പ​​​​ക്ഷ സെ​​​​ന​​​​റ്റി​​​​ൽ 47ന് ​​​​എ​​​​തി​​​​രേ 53 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​ണു പ്ര​​മേ​​​​യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. കെ​​​​ന്‍റ​​​​ക്കി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ സെ​​​​ന​​​​റ്റ​​​​ർ റാ​​​​ൻ​​​​ഡ് പോ​​​​ൾ പ്ര​​​​മേ​​​​യ​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി വോ​​​​ട്ടു ചെ​​​​യ്ത​​​​പ്പോ​​​​ൾ പെ​​​​ൻ​​​​സി​​​​ൽ​​​​വാ​​​​നി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സെ​​​​ന​​​​റ്റ​​​​ർ ജോ​​​​ൺ ഫെ​​​​റ്റ​​​​ർ​​​​മാ​​​​ൻ എ​​​​തി​​​​ർ​​​​ത്ത് വോ​​​​ട്ട് ചെ​​​​യ്തു. ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ത​​​​ട​​​​യാ​​​​നും യു​​​​ദ്ധ​​​​ത്തി​​​​നു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കാ​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി പ്ര​​​​മേ​​​​യ​​​​മാ​​​​ണു പ​​​​രാ​​​​ജ​​​​യ​​​​പ്പെ‌​​​​ട്ട​​​​ത്. കു​​​​റ​​​​ഞ്ഞ​​​​ത് 50 പേ​​​​ർ‌ പി​​​​ന്തു​​​​ണ​​​​ച്ചാ​​​​ലേ ബി​​​​ൽ പാ​​​​സാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. ഇ​​​​തോ​​​​ടെ, ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ടം തു​​​​ട​​​​രാ​​​​ൻ ട്രം​​​​പി​​​​നു ക​​​​ഴി​​​​യും. ഇ​​​​തി​​​​നി‌​​​​ടെ യു​​​​ദ്ധം എ​​​​ട്ടാ​​​​ഴ്ച​​​​യോ​​​​ളം നീ​​​​ണ്ടേ​​​​ക്കു​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി പീ​​​​റ്റ് ഹെ​​​​ഗ്സെ​​​​ത് പ​​​​റ​​​​ഞ്ഞു. യു​​​​ദ്ധം ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം തീ​​​​ർ​​​​ക്കാ​​​​മെ​​​​ന്ന ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​നേ​​​​റ്റ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യാ​​​​ണ് ഈ ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​യെ കാ​​​​ണു​​​​ന്ന​​​​ത്. ഇ​​​​റാ​​​​ന്‍റെ വ്യോ​​​​മ​​​​പ്ര​​​​തി​​​​രോ​​​​ധം അ​​​​മേ​​​​രി​​​​ക്ക ത​​​​ക​​​​ർ​​​​ത്തെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ​​​​ക്ക് ഇ​​​​പ്പോ​​​​ഴും മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​ൻ…

Read More

ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ൾ വിട്ടുകൊടുത്തിട്ടില്ലെന്ന് ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നെ​തി​രാ​യ സൈ​നി​ക​നീ​ക്ക​ങ്ങ​ൾ​ക്കാ​യി അ​മേ​രി​ക്ക ഇ​ന്ത്യ​ൻ നാ​വി​ക താ​വ​ള​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം ഇ​ന്ത്യ ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. മു​ൻ യു​എ​സ് ആ​ർ​മി കേ​ണ​ൽ ഡ​ഗ്ല​സ് മാ​ക്ഗ്രെ​ഗ​ർ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളാ​ണ് കേ​ന്ദ്രം ത​ള്ളി​യ​ത്. അ​ടി​സ്ഥാ​ന​ര​ഹി​ത​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​യ പ്ര​സ്താ​വ​ന​ക​ളാ​ണി​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം എ​ക്സി​ൽ അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ​ക്കെ​ത​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം. അ​മേ​രി​ക്ക​യു​ടെ പ​ശ്ചി​മേ​ഷ്യ​ൻ താ​വ​ള​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ളും ത​ക​ർ​ക്ക​പ്പെ​ട്ട​താ​യും, അ​തി​നാ​ൽ യു​എ​സ് നേ​വി​ക്ക് ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്നു​മാ​ണ് ഡ​ഗ്ല​സ് മാ​ക്ഗ്രെ​ഗ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഈ ​വാ​ദ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

Read More

കൊ​ച്ചി​യി​ല്‍ നി​ന്നും 24 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍; കു​വൈ​റ്റി​ലേ​ക്കും ബ​ഹ്റൈ​നി​ലേ​ക്കും സ​ർ​വീ​സി​ല്ല

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ നി​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് റ​ദ്ദാ​ക്കി​യ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും 24 സ​ര്‍​വീ​സു​ക​ളാ​ണ് ഇ​ന്ന് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലേ​ക്ക് 14 സ​ര്‍​വീ​സു​ക​ളും കൊ​ച്ചി​യി​ല്‍ നി​ന്നും 10 സ​ര്‍​വീ​സു​ക​ളു​മാ​ണ് ഇ​ന്ന് ന​ട​ക്കു​ക. പു​ല​ര്‍​ച്ചെ 1.15ന് ​ആ​ണ് ഇ​ന്ന് ജി​ദ്ദ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ ഫ്‌​ളൈ​റ്റ് കൊ​ച്ചി​യി​ല്‍ എ​ത്തി​യ​ത്. പു​ല​ര്‍​ച്ചെ 2.45ന് ​ആ​ണ് കൊ​ച്ചി​യി​ല്‍ നി​ന്നും ആ​ദ്യ ഫ്‌​ളൈ​റ്റ് പു​റ​പ്പെ​ട്ട​ത്. ദു​ബാ​യ്, ഷാ​ര്‍​ജ, അ​ബു​ദാ​ബി, ഫു​ജൈ​റ, മ​സ്‌​ക​റ്റ്, റി​യാ​ദ്, റാ​സ​ല്‍​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് മി​ക്ക സ​ര്‍​വീ​സു​ക​ളും. എ​ന്നാ​ല്‍ കു​വൈ​റ്റ്, ബ​ഹ്റൈ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. സൗ​ദി എ​യ​ര്‍​വേ​സ്, ഫ്‌​ളൈ ദു​ബാ​യ്, എ​യ​ര്‍ അ​റേ​ബ്യ, സി​ങ്ക​പ്പൂ​ര്‍ എ​യ​ര്‍​ലൈ​ന്‍​സ്, എ​യ​ര്‍ അ​റേ​ബ്യ അ​ബു​ദാ​ബി, എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്, ഒ​മാ​ന്‍ എ​യ​ര്‍ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ വി​മാ​ന​ങ്ങ​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

Read More

പ​ശ്ചി​മേ​ഷ്യ​യി​ലെ​യും യു​ക്രെ​യ്നി​ലെ​യും യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ​യും യു​ക്രെ​യ്നി​ലെ​യും യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന ഒ​രു ലോ​ക​ക്ര​മം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു. ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യും മാ​ത്ര​മേ ശാ​ശ്വ​ത പ​രി​ഹാ​രം സാ​ധ്യ​മാ​കൂ. ആ​ഗോ​ള പ്ര​തി​സ​ന്ധി​ക​ൾ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളു​ടെ ന​വീ​ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

യു​എ​സി​ന്‍റെ എ​ണ്ണ​ക്ക​പ്പ​ൽ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: യു​എ​സി​ന്‍റെ എ​ണ്ണ​ക്ക​പ്പ​ൽ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ . ഇ​റാ​ന്‍റെ സാ​യു​ധ​സേ​ന​യാ​യ ഐ​ആ​ർ​ജി​സി​യാ​ണ് യു​എ​സ് എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​ത്. വ​ട​ക്ക​ൻ പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ത​ങ്ങ​ളു​ടെ വ്യോ​മ​സേ​ന യു​എ​സ് ക​പ്പ​ലി​നെ ആ​ക്ര​മി​ച്ച​തെ​ന്നും ഐ​ആ​ർ​ജി​സി അ​വ​കാ​ശ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ക​പ്പ​ലി​ന് തീ​പി​ടി​ച്ച​താ​യും ഐ​ആ​ർ​ജി​സി പ​റ​ഞ്ഞു. യു​എ​സി​ന്‍റെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക​യു​ള്ള സൈ​നി​ക, വാ​ണി​ജ്യ ക​പ്പ​ലു​ക​ളെ മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ഐ​ആ​ർ​ജി​സി പ​റ​യു​ന്ന​ത്. അ​വ​രു​ടെ ക​പ്പ​ലു​ക​ളെ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും തീ​ർ​ച്ച​യാ​യും ആ​ക്ര​മി​ക്കു​മെ​ന്നും ഐ​ആ​ർ​ജി​സി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ള​നു​സ​രി​ച്ച് യു​ദ്ധ​സ​മ​യ​ത്ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ഇ​റാ​ന് പൂ​ർ​ണ അ​ധി​കാ​ര​മു​ണ്ടെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഐ​ആ​ർ​ജി​സി ത​സ്‌​നിം ന്യൂ​സ് ഏ​ജ​ൻ​സി​യോ​ട് വ്യ​ക്ത​മാ​ക്കി.

Read More

ഖ​മ​ന​യ്‌​യു​ടെ വ​സ​തി​യി​ലെ കാ​മ​റ​ക​ൾ ഇ​സ്രേ​ലി നി​രീ​ക്ഷ​ണ​ത്തി​ൽ

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ ഒ​​​​ന്നാം ന​​​​ന്പ​​​​ർ ശ​​​​ത്രു​​​​വി​​​​നെ ഇ​​​​സ്ര​​​യേ​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യും വ​​​​ക​​​​വ​​​​രു​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നി​​​​ൽ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ നീ​​​​ണ്ട ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് നി​​​​രീ​​​​ക്ഷ​​​​ണം. ഇ​​​​റാ​​​​നി​​​​ലെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തൊ​​​​ള്ള അ​​​​ലി ഖ​​​​മ​​​​ന​​​​യ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ലു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​സ്രയേലും അ​​​​മേ​​​​രി​​​​ക്ക​​​​യും മി​​​​സൈ​​​​ലു​​​​ക​​​​ൾ തൊ​​​​ടു​​​​ത്ത​​​​ത്. ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ വ​​​​സ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ടെ​​​​ഹ്റാ​​​​നി​​​​ലെ മേ​​​​ഖ​​​​ല വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഇ​​​​സ്രേ​​​​ലി ചാ​​​​ര​​​​സം​​​​ഘ​​​​ന​​​​യാ​​​​യ മൊ​​​​സാ​​​​ദി​​​​ന്‍റെ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ ചാ​​​​ര​​​​സം​​​​ഘ​​​​ന​​​​യാ​​​​യ സി​​​​ഐ​​​​എ​​​​യു​​​​ടെ​​​​യും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നെന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​ട്ട്. ഇ​​​​റേ​​​​നി​​​​യ​​​​ൻ നേ​​​​തൃ​​​​നി​​​​ര​​​​യി​​​​ലെ ഇ​​​​സ്രേ​​​​ലി ചാ​​​​ര​​​​നും വ​​​​ധ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു. ഖ​​​​മ​​​​ന​​​​യ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ര​​​​ണ്ട് ഭൂ​​​​ഗ​​​​ർ​​​​ഭ ബ​​​​ങ്ക​​​​റു​​​​ക​​​​ളി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച​​​​ത്തെ ഇ​​​​സ്രേ​​​​ലി-​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ ആ​​​​ക്ര​​​​മ​​​​ണം വി​​​​ഫ​​​​ല​​​​മാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്നാ​​​​ണ് ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വൃ​​​​ത്ത​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞ​​​​ത്. അ​​​​ദ്ദേ​​​​ഹം ബ​​​​ങ്ക​​​​റി​​​​ല​​​​ല്ല, ഓ​​​​ഫീ​​​​സി​​​​ൽ ഉ​​​​ന്ന​​​​ത​​​വൃ​​​​ത്ത​​​​ങ്ങ​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണെ​​​​ന്ന വി​​​​വ​​​​രം ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത് ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യി. ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ ചാ​​​​ര​​​​നാ​​​​യ ഉ​​​​ന്ന​​​​ത ഇ​​​​റേ​​​​നി​​​​യ​​​​ൻ വൃ​​​​ത്ത​​​​വും ഖ​​​​മനയ്​​​​യു​​​​ടെ സ്ഥാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രം ന​​​​ല്കി. ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ വ​​​​സ​​​​തി​​​​ക്ക​​​​ടു​​​​ത്തു​​​​ള്ള ട്രാ​​​​ഫി​​​​ക് കാ​​​​മ​​​​റ​​​​ക​​​​ൾ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പേ മൊ​​​​സാ​​​​ദും സി​​​​ഐ​​​​എ​​​​യും…

Read More

ഇ​റാ​നി​ൽ മൂ​ന്നാം​ഘ​ട്ടആ​ക്ര​മ​ണ​ത്തി​ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​നും ആ​ണ​വ-​മി​സൈ​ൽ ശേ​ഷി ത​ക​ർ​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള “ഓ​പ്പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​റി’​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നാം ഘ​ട്ട സൈ​നി​ക ആ​ക്ര​മ​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​നു​പി​ന്നാ​ലെ, പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​നു​നേ​രെ​യും യു​എ​സ്-​ഇ​സ്ര​യേ​ൽ സ​ഖ്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സു​മാ​യി ഓ​വ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു മു​ന്പ് മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്. ഇ​റാ​ന്‍റെ സൈ​നി​ക​ശേ​ഷി പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. ഇ​റാ​ന് ഇ​പ്പോ​ൾ നാ​വി​ക​സേ​ന​യോ വ്യോ​മ​സേ​ന​യോ ഇ​ല്ല, റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ളും വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ത​ക​ർ​ത്തു. ആ​ദ്യ​ഘ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ 49 പ്ര​മു​ഖ​ർ കൊ​ല്ല​പ്പെ​ട്ടു. പു​തി​യ നേ​തൃ​ത്വ​ത്തെ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ലി​യ നാ​ശം വ​രു​ത്തി. ഭാ​വി​യി​ൽ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷ ഭൂ​രി​ഭാ​ഗം പേ​രും ഇ​പ്പോ​ൾ…

Read More

റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ‍ ഇ​റ​ക്കു​മ​തി ചെ​യ്തേ​ക്കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ വീ​ണ്ടും റ​ഷ്യ​ൻ എ​ണ്ണ​യെ ആ​ശ്ര​യി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​ക്കു​മേ​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ അ​ട​ച്ചു​പൂ​ട്ട​ലും ഇ​ന്ത്യ​യെ റ​ഷ്യ​ൻ എ​ണ്ണ​യെ ആ​ശ്ര​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കു​മെ​ന്ന് ആ​ഗോ​ള വ്യാ​പാ​ര​ത്തെ സം​ബ​ന്ധി​ച്ച പ്ര​മു​ഖ ഡാ​റ്റ അ​ന​ലി​സ്റ്റി​ക്സ് സ്ഥാ​പ​ന​മാ​യ കെ​പ്ല​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. പൂ​ർ​ണ​വി​രാ​മ​മി​ട്ടി​ല്ലെ​ങ്കി​ലും റ​ഷ്യ​ൻ എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​യി​ൽ ഇ​ന്ത്യ ക്ര​മാ​തീ​ത​മാ​യി കു​റ​വ് വ​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് റ​ഷ്യ​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് ഇ​ന്ത്യ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഒ​രു ദേ​ശീ​യ മാ​ധ്യ​മം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ഫ്ലോ​ട്ടിം​ഗ് സ്റ്റോ​റേ​ജു​ക​ളി​ലു​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ലി​ലും ധാ​രാ​ള​മാ​യി റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ലു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി കു​റ​ച്ച​താ​ണ് ഈ ​സ്റ്റോ​ക്കു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നു​ള്ള ഭാ​ഗി​ക​മാ​യൊ​രു കാ​ര​ണം. ഏ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ലു​ക​ളി​ൽ ഒ​രു കോ​ടി ബാ​ര​ൽ…

Read More

പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം; പ്ര​വാ​സി​ക​ള്‍​ക്ക് ആ​ശ്വാ​സം; കൊ​ച്ചി​യി​ല്‍ നി​ന്നും 14 സ​ര്‍​വീ​സു​ക​ള്‍

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നു റ​ദ്ദാ​ക്കി​യ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാം​ര​ഭി​ക്കു​ന്നു. കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. 14 സ​ര്‍​വീ​സു​ക​ളാ​ണ് ഇ​ന്ന് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലേ​ക്ക് എ​ട്ടു സ​ര്‍​വീ​സു​ക​ളും കൊ​ച്ചി​യി​ല്‍ നി​ന്നും ആ​റു സ​ര്‍​വീ​സു​ക​ളു​മാ​ണ് ഇ​ന്ന് ന​ട​ക്കു​ക. മ​സ്‌​ക​റ്റി​ല്‍ നി​ന്നു​ള്ള നാ​ലു വി​മാ​ന​ങ്ങ​ളും ഫു​ജൈ​റ, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ഓ​രോ സ​ര്‍​വീ​സു​ക​ളും ഷെ​ഡ്യൂ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് ഫു​ജൈ​റ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ വി​മാ​നം നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തി​യ​ത്. 7.20ന് ​ആ​ണ് മ​സ്‌​ക​റ്റി​ല്‍ നി​ന്നു​ള്ള വി​മാ​നം എ​ത്തി​യ​ത്. രാ​വി​ലെ പ​ത്തി​നാ​ണ് ജി​ദ്ദ​യി​ല്‍ നി​ന്നു​ള്ള വി​മാ​നം എ​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നി​നും വൈ​കി​ട്ട് അ​ഞ്ചി​നും 6.50നും ​മ​സ്‌​ക​റ്റി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ളു​ണ്ട്. കൊ​ച്ചി​യി​ല്‍ നി​ന്നും രാ​വി​ലെ 8.10ന് ​ആ​ണ് മ​സ്‌​ക​റ്റി​ലേ​ക്ക് ആ​ദ്യ സ​ര്‍​വീ​സ് ന​ട​ന്ന​ത്. 8.55ന് ​ആ​യി​രു​ന്നു അ​ടു​ത്ത സ​ര്‍​വീ​സ്. 11.30ന് ​ജി​ദ്ദ​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് ന​ട​ന്നു. ഉ​ച്ച​യ്ക്ക് ര​ണ്ടി​നും രാ​ത്രി…

Read More