ഖ​മ​ന​യ്‌​യു​ടെ വ​സ​തി​യി​ലെ കാ​മ​റ​ക​ൾ ഇ​സ്രേ​ലി നി​രീ​ക്ഷ​ണ​ത്തി​ൽ

വാഷിംഗ്ടൺ ഡിസി; പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ ഒ​​​​ന്നാം ന​​​​ന്പ​​​​ർ ശ​​​​ത്രു​​​​വി​​​​നെ ഇ​​​​സ്ര​​​യേ​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യും വ​​​​ക​​​​വ​​​​രു​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നി​​​​ൽ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ നീ​​​​ണ്ട ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് നി​​​​രീ​​​​ക്ഷ​​​​ണം. ഇ​​​​റാ​​​​നി​​​​ലെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തൊ​​​​ള്ള അ​​​​ലി ഖ​​​​മ​​​​ന​​​​യ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ലു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​സ്രയേലും അ​​​​മേ​​​​രി​​​​ക്ക​​​​യും മി​​​​സൈ​​​​ലു​​​​ക​​​​ൾ തൊ​​​​ടു​​​​ത്ത​​​​ത്. ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ വ​​​​സ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ടെ​​​​ഹ്റാ​​​​നി​​​​ലെ മേ​​​​ഖ​​​​ല വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഇ​​​​സ്രേ​​​​ലി ചാ​​​​ര​​​​സം​​​​ഘ​​​​ന​​​​യാ​​​​യ മൊ​​​​സാ​​​​ദി​​​​ന്‍റെ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ ചാ​​​​ര​​​​സം​​​​ഘ​​​​ന​​​​യാ​​​​യ സി​​​​ഐ​​​​എ​​​​യു​​​​ടെ​​​​യും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നെന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​ട്ട്. ഇ​​​​റേ​​​​നി​​​​യ​​​​ൻ നേ​​​​തൃ​​​​നി​​​​ര​​​​യി​​​​ലെ ഇ​​​​സ്രേ​​​​ലി ചാ​​​​ര​​​​നും വ​​​​ധ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു. ഖ​​​​മ​​​​ന​​​​യ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ര​​​​ണ്ട് ഭൂ​​​​ഗ​​​​ർ​​​​ഭ ബ​​​​ങ്ക​​​​റു​​​​ക​​​​ളി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച​​​​ത്തെ ഇ​​​​സ്രേ​​​​ലി-​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ ആ​​​​ക്ര​​​​മ​​​​ണം വി​​​​ഫ​​​​ല​​​​മാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്നാ​​​​ണ് ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വൃ​​​​ത്ത​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞ​​​​ത്.അ​​​​ദ്ദേ​​​​ഹം ബ​​​​ങ്ക​​​​റി​​​​ല​​​​ല്ല, ഓ​​​​ഫീ​​​​സി​​​​ൽ ഉ​​​​ന്ന​​​​ത​​​വൃ​​​​ത്ത​​​​ങ്ങ​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണെ​​​​ന്ന വി​​​​വ​​​​രം ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത് ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യി. ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ ചാ​​​​ര​​​​നാ​​​​യ ഉ​​​​ന്ന​​​​ത ഇ​​​​റേ​​​​നി​​​​യ​​​​ൻ വൃ​​​​ത്ത​​​​വും ഖ​​​​മനയ്​​​​യു​​​​ടെ സ്ഥാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രം ന​​​​ല്കി. ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ വ​​​​സ​​​​തി​​​​ക്ക​​​​ടു​​​​ത്തു​​​​ള്ള ട്രാ​​​​ഫി​​​​ക് കാ​​​​മ​​​​റ​​​​ക​​​​ൾ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പേ മൊ​​​​സാ​​​​ദും…

Read More

ഓ​പ്പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​റി; ഇ​റാ​നി​ൽ മൂ​ന്നാം​ഘ​ട്ട ആ​ക്ര​മ​ണ​ത്തി​ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​നും ആ​ണ​വ-​മി​സൈ​ൽ ശേ​ഷി ത​ക​ർ​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള “ഓ​പ്പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​റി’​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നാം ഘ​ട്ട സൈ​നി​ക ആ​ക്ര​മ​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​നു​പി​ന്നാ​ലെ, പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​നു​നേ​രെ​യും യു​എ​സ്-​ഇ​സ്ര​യേ​ൽ സ​ഖ്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സു​മാ​യി ഓ​വ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു മു​ന്പ് മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്.ഇ​റാ​ന്‍റെ സൈ​നി​ക​ശേ​ഷി പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. ഇ​റാ​ന് ഇ​പ്പോ​ൾ നാ​വി​ക​സേ​ന​യോ വ്യോ​മ​സേ​ന​യോ ഇ​ല്ല, റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ളും വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ത​ക​ർ​ത്തു. ആ​ദ്യ​ഘ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ 49 പ്ര​മു​ഖ​ർ കൊ​ല്ല​പ്പെ​ട്ടു. പു​തി​യ നേ​തൃ​ത്വ​ത്തെ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ലി​യ നാ​ശം വ​രു​ത്തി. ഭാ​വി​യി​ൽ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷ ഭൂ​രി​ഭാ​ഗം പേ​രും ഇ​പ്പോ​ൾ ജീ​വ​നോ​ടെ​യി​ല്ലെ​ന്നും…

Read More

ആ​ണ​വ​കേന്ദ്രത്തിനെതിരേആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ഇ​റാ​ൻ

വി​യ​ന്ന: ആ​ണ​വ​കേ​ന്ദ്ര​ത്തി​നു നേ​ർ​ക്ക് അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ഇ​റാ​ൻ. ന​താ​ൻ​സ് ആ​ണ​വ​കേ​ന്ദ്ര​ത്തി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​റ്റ​മി​ക് എ​ന​ർ​ജി ഏ​ജ​ൻ​സി​യി​ലെ (ഐ​എ​ഇ​എ) ഇ​റാ​ൻ അം​ബാ​സ​ഡ​ർ റേ​സ ന​ജാ​ഫി​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി വി​വ​ര​മി​ല്ലെ​ന്ന് ഐ​എ​ഇ​എ മേ​ധാ​വി റ​ഫേ​ൽ ഗ്രോ​സി പ​റ​ഞ്ഞു. ഇ​റാ​ൻ ആ​ണ​വാ​യു​ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​താ​യു​ള്ള അ​വ​രു​ടെ വാ​ദം വ​ലി​യ നു​ണ മാ​ത്ര​മാ​ണെ​ന്നും വി​യ​ന്ന​യി​ലെ ഐ​എ​ഇ​എ ആ​സ്ഥാ​ന​ത്ത് റേ​സ ന​ജാ​ഫി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. മ​റ്റു രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ യു​എ​സ് ക​ള്ള​ങ്ങ​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് യു​ദ്ധം ആ​രം​ഭി​ച്ച​ത്. അ​വ​ർ സ​മാ​ധാ​ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ പോ​ലും അ​തൊ​രു നു​ണ​യാ​ണെ​ന്നും റേ​സ ന​ജാ​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ഇ​റാ​നി​ലെ ഏ​തെ​ങ്കി​ലും ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ന്ന​തി​ന്‍റെ​യോ കേ​ടു​പാ​ട് സം​ഭ​വി​ച്ച​തി​ന്‍റെ​യോ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് ഐ​എ​ഇ​എ മേ​ധാ​വി റ​ഫേ​ൽ ഗ്രോ​സി പ​റ​ഞ്ഞു. ബ​ഷ്ഹ​ർ ആ​ണ​വ പ്ലാ​ന്‍റ്, ടെ​ഹ്‌​റാ​ൻ റി​സ​ർ​ച്ച് റി​യാ​ക്ട​ർ തു​ട​ങ്ങി​യ…

Read More

യു​എ​സ് എം​ബ​സി​ക​ൾ​ക്കെ​തി​രേ ആ​ക്ര​മ​ണം: ഇ​റാ​നെ തീ​ർ​ക്കു​മെ​ന്ന് ട്രം​പ്

ദു​ബാ​യ്/​റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സ് – ഇ​സ്ര​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ടം അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്. സൗ​ദി അ​റേ​ബ്യ​യി​ലെ​യും കു​വൈ​റ്റി​ലെ​യും അ​മേ​രി​ക്ക​ൻ എം​ബ​സി​ക​ൾ​ക്കെ​തി​രേ ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ മേ​ഖ​ല പൂ​ർ​ണ​മാ​യും യു​ദ്ധ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം കൈ​വി​ട്ടു​പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ​ശ്ചി​മേ​ഷ്യ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രോ​ട് അ​ടി​യ​ന്ത​ര​മാ​യി രാ​ജ്യം വി​ടാ​ൻ യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​ദ്ദേ​ശം ന​ൽ​കി. ബ​ഹ്‌​റൈ​ൻ, കു​വൈ​റ്റ്, ഈ​ജി​പ്റ്റ്, ലെ​ബ​ന​ൻ, ഒ​മാ​ൻ, ഇ​റാ​ഖ്, ഖ​ത്ത​ർ, സൗ​ദി, യു​എ​ഇ തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ ല​ഭ്യ​മാ​യ വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​ട​ൻ​ത്ത​ന്നെ മ​ട​ങ്ങ​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മോ​റ നം​ദാ​ർ അ​റി​യി​ച്ചു. യു​എ​സ് എം​ബ​സി​ക്കെ​തി​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നും ആ​റ് യു​എ​സ് സൈ​നി​ക​രു​ടെ വീ​ര​മൃ​ത്യു​വി​നും ശ​ക്ത​മാ​യ തി​രി​ച്ച​ടി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക​നീ​ക്ക​ത്തി​ൽ ക​ര​സേ​ന​യെ നേ​രി​ട്ട് യു​ദ്ധ​ക്ക​ള​ത്തി​ൽ ഇ​റ​ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ നാ​ലു മു​ത​ൽ…

Read More

സൗ​ദി​ക്കു പോ​കേ​ണ്ട ക​പ്പ​ല്‍ കൊ​ല്ല​ത്ത് അ​ടു​പ്പി​ച്ചു

കൊ​ല്ലം: യു​എ​സ്- ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​റാ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ വ്യാ​പ​ക​മാ​യി ആ​ക്ര​മി​ക്കാ​ൻ ആ​രം​ഭി​ച്ച​തോ​ടെ ഹോ​ങ്കോം​ഗി​ല്‍​നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​പ്പ​ല്‍ കൊ​ല്ലം തു​റ​മു​ഖ​ത്ത് അ​ടു​പ്പി​ച്ചു. ഓ​ഫ് ഷോ​ര്‍ സ​പ്ലൈ വെ​സ​ല്‍ ആ​ണ് കൊ​ല്ലം തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട​ത്. ആ​ക്ര​മ​ണം വ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ സൗ​ദി അ​റേ​ബ്യ​ന്‍ തീ​ര​ത്തേ​ക്കു പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ല്ലം തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ടു​ന്ന​തി​ന് ക​പ്പ​ല്‍ അ​ധി​കൃ​ത​ര്‍ അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു. ക​സ്റ്റം​സ്, ഇ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍​സ് പൂ​ര്‍​ത്തി​യാ​ക്കി ക​പ്പ​ല്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ല്‍ അ​ടു​പ്പി​ച്ചി​ട്ടു​ണ്ട്. ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ല്‍ ക​പ്പ​ലു​ക​ള്‍ അ​ടു​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് പോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Read More

പ​ശ്ചി​മേ​ഷ്യ സം​ഘ​ർ​ഷം;​ ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം തു​റ​ന്നു; വി​മാ​ന സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു

ഷാ​ർ​ജ: സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു. വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​വീ​സു​ക​ൾ വീ​ണ്ടും തു​ട​ങ്ങി​യ വി​വ​രം അ​റി​യി​ച്ച​ത്. വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യും മ​റ്റ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും ഏ​കോ​പി​പ്പി​ച്ച് കൃ​ത്യ​മാ​യി നി​ശ്ച​യി​ച്ച പു​തി​യ പ്ര​വ​ർ​ത്ത​ന ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ക​യെ​ന്ന് ഷാ​ർ​ജ മീ​ഡി​യ ബ്യൂ​റോ വ്യ​ക്ത​മാ​ക്കി. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് യാ​ത്ര​ക്കാ​ർ അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ളു​ടെ യാ​ത്രാ സ​മ​യം കൃ​ത്യ​മാ​യി സ്ഥി​രീ​ക​രി​ക്ക​ണം. ടി​ക്ക​റ്റ് ക​ൺ​ഫ​ർ​മേ​ഷ​ൻ ല​ഭി​ക്കാ​തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും, സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​വും ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Read More

ഇ​റാ​നെ​തി​രാ​യ സൈ​നി​ക ന​ട​പ​ടി​; നാ​ലാ​ഴ്ച വ​രെ നീ​ളാ​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നെ​തി​രാ​യ സൈ​നി​ക ന​ട​പ​ടി നാ​ലാ​ഴ്ച വ​രെ നീ​ളാ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.ഇ​റാ​ൻ വ​ലി​യ രാ​ജ്യ​മാ​ണെ​ന്നും സൈ​നി​ക ന​ട​പ​ടി​ക്ക് നാ​ലാ​ഴ്ച​യോ അ​തി​ൽ കു​റ​വോ സ​മ​യ​മെ​ടു​ക്കു​മെ​ന്നും ബ്രി​ട്ടീ​ഷ് പ​ത്ര​ത്തോ​ട് ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​നു​മാ​യി കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞെ​ങ്കി​ലും ഉ​ട​ൻ സം​ഭ​വി​ക്കു​മോ എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ല്ല. അ​തേ​സ​മ​യം ഇ​റാ​ന്‍റെ ഇ​സ്‍​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്‌​സി​ന്‍റെ ആ​സ്ഥാ​നം ത​ക​ർ​ത്ത​താ​യി യു​എ​സ് സൈ​ന്യം അ​റി​യി​ച്ചു.ക​ഴി​ഞ്ഞ 47 വ​ർ​ഷ​ത്തി​നി​ടെ ആ​യി​ര​ത്തി​ല​ധി​കം അ​മേ​രി​ക്ക​ക്കാ​രു​ടെ മ​ര​ണ​ത്തി​ന് ഇ​സ്‍​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്‌​സ് ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് പ​റ​ഞ്ഞു.

Read More

ഇ​റാ​നി​ൽ താ​ത്കാ​ലി​ക കൗ​ൺ​സി​ൽ; അ​ലി​റേ​സ അ​റാ​ഫി​ക്ക് ചു​മ​ത​ല

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തെ​ത്തു​ട​ർ​ന്നു രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി താ​ത്കാ​ലി​ക നേ​തൃ​ത്വ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു. മ​ത​പ​ണ്ഡി​ത​നും ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ അ​ലി​റേ​സ അ​റാ​ഫി കൗ​ൺ​സി​ലി​നെ ന​യി​ക്കും. ഇ​റാ​ൻ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്എ​ൻ​എ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പു​തി​യ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ ഈ ​കൗ​ൺ​സി​ലാ​യി​രി​ക്കും രാ​ജ്യ​ത്തി​ന്‍റെ ‌ചു​മ​ത​ല വ​ഹി​ക്കു​ക. പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ, ചീ​ഫ് ജ​സ്റ്റി​സ് ഗു​ലാം ഹു​സൈ​ൻ മൊ​ഹ്‌​സെ​നി എ​ജെ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് അ​ലി​റേ​സ അ​റാ​ഫി കൗ​ൺ​സി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ക. ഖ​മേ​നി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്ത് 40 ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണ​വും ഏ​ഴു ദി​വ​സ​ത്തെ പൊ​തു അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ഖ​മ​ന​യ്‌ കൊ​ല്ല​പ്പെ​ട്ട വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണു ദൃ​ശ്യ​മാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​രു​ന്ന​തി​ന് മു​ൻ​പു​ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഹ്ലാ​ദ​പ്ര​ക​ട​നം…

Read More

ഗ​ൾ​ഫ് അ​ശാ​ന്തം; ഖ​മ​ന​യ്‌ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ തി​രി​ച്ച​ടി ശ​ക്ത​മാ​ക്കി ഇ​റാ​ൻ; മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു

ടെ​ഹ്‌​റാ​ൻ/​വാ​ഷിം​ഗ്ട​ൺ: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ഖ​മനയ്‌യുടെ കൊ​ലയ്ക്കു പിന്നാലെ പ​ശ്ചി​മേ​ഷ്യ അ​തീ​വ ഗു​രു​ത​ര​മാ​യ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. യു​എ​ഇ, കു​വൈ​റ്റ്, ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​റാ​ൻ ശ​ക്ത​മാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി. ഇ​തോ​ടെ മേ​ഖ​ല​യി​ൽ പൂ​ർ​ണ തോ​തി​ലു​ള്ള യു​ദ്ധ​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക വ​ർധ​ച്ചി​രി​ക്കു​ക​യാ​ണ്. അതേസമയം, ഇ​റാ​നെ​തി​രെയു​ള്ള ബോം​ബാ​ക്ര​മ​ണം തു​ട​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോണൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി.സംഘർഷം ലെബ​ന​നി​ലേ​ക്കുംഇ​റാ​ന്‍റെ സ​ഖ്യ​ശ​ക്തി​യാ​യ ഹി​സ്ബു​ള്ള കൂ​ടി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ സം​ഘ​ർ​ഷം ലെ​ബ​ന​നി​ലേ​ക്കും വ്യാ​പി​ച്ചു. വ​ട​ക്ക​ൻ ഇ​സ്രയേ​ലി​ലെ ഹൈ​ഫ​യ്ക്ക് സ​മീ​പ​മു​ള്ള സൈ​നി​ക താ​വ​ള​ത്തി​നെതിരേ ഹി​സ്ബു​ള്ള റോ​ക്ക​റ്റ്, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി. ത​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ​യും ജ​ന​ങ്ങ​ളെ​യും ല​ക്ഷ്യമിടുന്ന ഇ​സ്രയേ​ൽ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഹി​സ്ബു​ള്ള പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.ഹിസ്ബുള്ളയ്ക്കു മറുപടിയായി ലെ​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഇസ്രയേൽ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി. 2024 ന​വം​ബ​റി​ൽ ഉ​ണ്ടാ​ക്കി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റാ​ണ് ഇ​തോ​ടെ ലം​ഘി​ക്ക​പ്പെ​ട്ടത്. ഇ​തി​നു പു​റ​മെ, ചെ​ങ്ക​ട​ലി​ലെ ക​പ്പ​ലു​ക​ൾ​ക്കെതിരേ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് യെ​മ​നി​ലെ…

Read More

ഖ​മ​ന‍​യ്‌​ക്കു പ​ക​രം തീ​വ്ര നി​ല​പാ​ടു​കാ​ർ; ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം അ​സാ​ധ്യ​മെ​ന്ന് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന‍​യ്‌‌​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​ത്ത് അ​ട്ടി​മ​റി​യി​ലൂ​ടെ ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം. ഖ​മ​ന‍​യ്‌​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​റാ​നി​ലെ നി​ല​വി​ലെ ഭ​ര​ണ​സം​വി​ധാ​നം ത​ക​രു​മെ​ന്ന പ്ര​തീ​ക്ഷ വേ​ണ്ടെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 1979 മു​ത​ൽ രാ​ജ്യ​ത്തു നി​ല​നി​ൽ​ക്കു​ന്ന തീ​വ്ര മ​ത​ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ നി​ല​വി​ലെ പ്ര​തി​പ​ക്ഷ​ത്തി​നു സാ​ധി​ക്കി​ല്ലെ​ന്നാ​ണ് യു​എ​സ് വി​ല​യി​രു​ത്തു​ന്ന​ത്. ഇ​റാ​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​നു മു​ൻ​പ് ത​ന്നെ സി​ഐ​എ വൈ​റ്റ് ഹൗ​സി​ന് സ​മ​ർ​പ്പി​ച്ച ര​ഹ​സ്യ രേ​ഖ​ക​ളി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​യും റോ​യി​ട്ടേ​ഴ്സ്. ഖ​മ​ന‍​യ്‌ കൊ​ല്ല​പ്പെ​ട്ടാ​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ അ​ല്ലെ​ങ്കി​ൽ അ​ത്ര​ത​ന്നെ തീ​വ്ര നി​ല​പാ​ടു​ള്ള പു​രോ​ഹി​ത​ന്മാ​രോ ആ​യി​രി​ക്കും അ​ധി​കാ​ര​ത്തി​ൽ വ​രി​ക​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​ത് ഇ​റാ​നി​ലെ നി​ല​വി​ലെ വി​ദേ​ശ​ന​യ​ങ്ങ​ളി​ലും സൈ​നി​ക​നീ​ക്ക​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ല്ലെ​ന്നും അ​തേ​സ​മ​യം, കൂ​ടു​ത​ൽ ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്കു ഭ​ര​ണ​കൂ​ടം എ​ത്തി​ച്ചേ​ർ​ന്നേക്കാ​മെ​ന്നും യു​എ​സ്…

Read More