മെലിസ ഡെറോസ ! പതിനൊന്ന് സ്ത്രീകളെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ന്യൂയോര്‍ക്ക് ഗവര്‍ണറുടെ പ്രധാന സഹായി; ഒടുവില്‍ രാജി…

ന്യൂയോര്‍ക്ക്: പതിനൊന്ന് സ്ത്രീകളെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമൊയുടെ പ്രധാന സഹായി മെലിസ ഡെറോസ രാജി വെച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോർണി ജനറലിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണ് മെലിസയുടെ രാജി. ക്വോമോയുടെ പ്രവർത്തനങ്ങൾ മറച്ചു വെക്കാനും അദ്ദേഹത്തിനെതിരെ കുറ്റം ആരോപിച്ചവര്‍ക്കെതിരെ പ്രതികാര നടപടികളെടുക്കാനും മെലിസ ശ്രമിച്ചെന്ന് അറ്റോര്‍ണി ജനറലിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്നാണ് അവര്‍ രാജി വെച്ചതെന്ന് പറയുന്നു. പീഡന വിവാദം രൂക്ഷമാകുകയും ഗവര്‍ണ്ണറെ ഇം‌പീച്ച് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്ന ഈ സാഹചര്യത്തില്‍, പ്രധാന സഹായി കൂടെയില്ലാതെ അദ്ദേഹം ഇം‌പീച്ച്മെന്റ് നടപടികള്‍ നേരിടേണ്ടിവരും. “വ്യക്തിപരമായി പറയുകയാണെങ്കില്‍, കഴിഞ്ഞ രണ്ട് വർഷങ്ങൾ വൈകാരികമായും മാനസികമായും ഞാന്‍ സമചിത്തതയോടെ പ്രവര്‍ത്തിക്കുകയായിരുന്നു. നമ്മുടെ സംസ്ഥാനത്തിന് വേണ്ടി നിരവധി കഴിവുകളുള്ള സഹപ്രവർത്തകരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിന് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും,” മെലിസ ഡെറോസ പ്രസ്താവനയിൽ പറഞ്ഞു. രാജിക്ക് മറ്റ് പ്രത്യേക…

Read More

ആശുപത്രിയില്‍ കിടക്കയ്ക്ക് ക്ഷാമം; കോവിഡ് ബാധിച്ച കുഞ്ഞുമായി പറന്നത് 150 മൈല്‍

ഹൂസ്റ്റന്‍: കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഹൂസ്റ്റന്‍ ആശുപത്രിയില്‍ കിടക്കയ്ക്കു ക്ഷാമമായതിനാല്‍ 11 മാസം പ്രായമുള്ള കോവിഡ് ബാധിച്ച കുട്ടിയെ ടെമ്പിളിലുള്ള ആശുപത്രിയില്‍ ചികിത്സക്കായി ഹെലികോപ്റ്ററില്‍ കൊണ്ടുപോകേണ്ടി വന്നു. 150 മൈലാണ് ടെംപിളിലേക്കുള്ള ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ പറന്നത്. ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് സൗഖ്യം ലഭിച്ചതായി ബെയ്ലര്‍ സ്‌കോട്ട് ആന്റ് വൈറ്റ് മെക്ലയന്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്റര്‍ (ടെമ്പിള്‍) ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡൊമിനിക്ക് ലൂസിയ അറിയിച്ചു. വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിക്ക് ഇപ്പോള്‍ ബ്രീത്തിംഗ് മെഷീന്റെ ആവശ്യമില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. പതിനൊന്നു മാസമുള്ള എവ അമിറ റിവറ എന്ന കുട്ടിക്ക് കോവിഡ് പോസിറ്റിവാണെന്ന് ഹാരിസ് ഹെല്‍ത്ത് സിസ്റ്റം വക്താവ് അമാന്റാ കോള്‍വെ പറഞ്ഞു. ആദ്യമായി കുട്ടിയെ കൊണ്ടുപോയത് ലിന്‍ഡര്‍ ബി. ജോണ്‍സന്‍ ഹോസ്പിറ്റലിലാണ്. എന്നാല്‍ അവിടെ ഇന്‍ക്യുബേറ്റ് ചെയ്യുന്നതിനുള്ള (കുട്ടികള്‍ക്ക്) സൗകര്യമില്ലാത്തതിനാലാണ് സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍…

Read More

ടി​ക്ക​റ്റ് എ​ടു​ത്ത​പ്പോ​ൾ തീ​യ​തി നോ​ക്കാ​ൻ മ​റ​ന്നു; യു​വ​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​പ്പെ​ട്ടു

വി​മാ​ന​യാ​ത്ര​യ്ക്കാ​യി വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് ര​ണ്ടു മ​ണി​ക്കൂ​റും നാ​ലും മ​ണി​ക്കൂ​റു​മൊ​ക്കെ നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്താ​റു​ണ്ട്. തി​ര​ക്ക് ഒ​ഴി​വാ​ക്കി ചെ​ക്ക് ഇ​ൻ ചെ​യ്യാ​നാ​ണ് നേ​ര​ത്തെ എ​ത്തു​ന്ന​ത്. ആ​ദ്യ​മാ​യി വി​മാ​ന​യാ​ത്ര ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ൽ നേ​ര​ത്തെ എ​ത്തു​ന്ന​തി​ലൂ​ടെ ടെ​ൻ​ഷ​ൻ കു​റ​യ്ക്കാ​നും ക​ഴി​യു​ന്നു. എ​ന്നാ​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് ഒ​രു വ​ർ​ഷം മു​ന്പ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യാ​ലോ? സം​ഗ​തി ത​മാ​ശ​യ​ല്ല, ചെ​റി​യൊ​രു അ​ബ​ദ്ധം സം​ഭ​വി​ച്ച​താ​ണ്. മോ​ഡ​ലാ​യ അ​ല​ക്സി​യ പോ​ർ​ട്ട്മാ​ൻ എ​ന്ന യു​വ​തി​യ്ക്കാ​ണ് ഈ ​അ​ബ​ദ്ധം പ​റ്റി​യ​ത്. ക്രൊ​യേ​ഷ്യ​യി​ൽ നി​ന്ന് ല​ണ്ട​നി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ല​ക്സി​യ. ഈ​സി ജെ​റ്റ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ണ് യു​വ​തി എ​യ‍​ർ​പോ‍​ർ​ട്ടി​ലെ​ത്തി​യ​ത്. കൃ​ത്യ​സ​മ​യ​ത്ത് അ​താ​യി​ത് രാ​വി​ലെ ആ​റി​ന് എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ എ​യ‍​ർ​പോ‍​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് താ​ൻ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ടി​ക്ക​റ്റ് ആ​ണ് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന കാ​ര്യം അ​ല​ക്സി​യ തി​രി​ച്ച​റി​ഞ്ഞ​ത്. അ​ല​ക്സി​യ സം​ഭ​വം മു​ഴു​വ​ൻ ടി​ക് ടോ​ക്കി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ല​ക്സി​യ ആ​ളൊ​ഴി​ഞ്ഞ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഗേ​ജു​ക​ളു​മാ​യി ഇ​രി​ക്കു​ന്ന​ത്…

Read More

കുവൈറ്റിലേക്ക് മടങ്ങാനിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി: യാത്ര നിയന്ത്രണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിപോയ പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് തിരികെ വരുവാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് ഇന്ത്യന്‍ എംബസി വാർത്താകുറിപ്പിലൂടെ അറിയിച്ചു. അടിയന്തരമായി കുവൈറ്റിലേക്ക് തിരിച്ചെത്തേണ്ടവർ അവരുടെ രജിസ്ട്രേഷനുകൾ ആരോഗ്യ മന്ത്രാലയത്തില്‍ പ്രോസസ് ചെയ്യണമെന്നും അത്തരം കേസുകളില്‍ എംബസിയുടെ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും എംബസ്സി അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധമായി നിരവധി അന്വേഷണങ്ങളാണ് ദിനംപ്രതി ലഭിക്കുന്നതെന്നും ഇന്ത്യക്കാരുടെ ആശങ്കകള്‍ ബന്ധപ്പെട്ടവരോട് പങ്ക് വെച്ചതായും എംബസി അധികൃതര്‍ പറഞ്ഞു. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കുവൈത്തിലെ ആരോഗ്യ സാങ്കേതിക സമിതി പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്. പരിശോധന പൂര്‍ത്തിയായ നൂറുക്കണക്കിന് ആളുകള്‍ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകാരം ലഭിച്ചിട്ടുണ്ട്. പരിശോധന കഴിയുന്ന മുറക്ക് മറ്റുള്ള അപേക്ഷകര്‍ക്കും ഇത് സംബന്ധമായ നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്ന് എംബസ്സി അറിയിച്ചു. പിശകുകൾ ഉള്ളതായി കണ്ടെത്തിയാല്‍ ആ കാര്യങ്ങള്‍ വിശദീകരിച്ചും അപേക്ഷ നിരസിച്ചാല്‍ ആ കാര്യങ്ങള്‍…

Read More

ഫ്രാന്‍സ് ഇന്ത്യക്കാര്‍ക്കായി തുറന്നു! കോവാക്സിന്‍ കുത്തിവയ്പ് എടുക്കാത്തവര്‍ ഒഴികെ…

പാരീസ്: കോവാക്സിന്‍ കുത്തിവയ്പ് എടുക്കാത്തവര്‍ ഒഴികെ, വാക്സിനേഷന്‍ ചെയ്ത ഇന്ത്യക്കാര്‍ക്ക് ഫ്രാന്‍സ് വിസ നല്‍കാന്‍ തുടങ്ങി. ഇന്ത്യയിലെ ഫ്രഞ്ച് കോണ്‍സുലേറ്റുകളും വിസ കേന്ദ്രങ്ങളും അപേക്ഷകള്‍ക്കായി വീണ്ടും തുറന്നിരിക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വാക്സിനേഷന്‍ ചെയ്ത യാത്രക്കാരെ സ്വാഗതം ചെയ്യുന്നതായി ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ ഈ വേനല്‍ക്കാലത്ത് രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഒരു സി ടൈപ്പ് വിസയ്ക്ക് അപേക്ഷിക്കാം. പ്രവേശന നിയന്ത്രണ ആവശ്യകതകള്‍ക്ക് വിധേയമാകാതെ വാക്സിനേഷന്‍ ചെയ്ത യാത്രക്കാരെയും അവരുടെ കൂടെയുള്ള പ്രായപൂര്‍ത്തിയാകാത്തവരെയും ഫ്രാന്‍സിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിട്ടുണ്ട്. യാത്രക്കാര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്, ഇത് യൂറോപ്യന്‍ കമ്മീഷന്റെയോ ഫ്രഞ്ച് നാഷണല്‍ ഏജന്‍സി ഫോര്‍ സേഫ്റ്റി ഓഫ് മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് പ്രൊഡക്ട്സ് അംഗീകരിച്ച വാക്സിനുകളിലൊന്നിന്റെ അന്തിമ ഡോസ് ഉപയോഗിച്ച് ഉടമയ്ക്ക് കുത്തിവയ്പ് നല്‍കിയിട്ട് ഏഴു ദിവസം കഴിഞ്ഞിരിക്കണം. അംഗീകൃത വാക്സിനുകളില്‍ സീറം ഇന്‍സ്ററിറ്റ്യൂട്ട് ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ്…

Read More

പൂച്ചക്കൊലയാളിക്ക് അഞ്ചുവര്‍ഷം തടവ്! കൊ​​​​ല്ല​​​​പ്പെ​​​​ട്ട പൂ​​​​ച്ച​​​​ക​​​​ളു​​​​ടെ ഉ​​​​ട​​​​മ​​​​ക​​​​ൾ വി​​​​ധി​​​​പ്ര​​​​സ്താ​​​​വം കേ​​​​ള്‍ക്കാ​​​​ന്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ എ​​​​ത്തി​​​​യി​​​​രു​​​​ന്നു

ല​​​​ണ്ട​​​​ന്‍: ഇം​​​​ഗ്ല​​​​ണ്ടി​​​​ല്‍ ഒ​​​​മ്പ​​​​തു പൂ​​​​ച്ച​​​​ക​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ഏ​​​​ഴെ​​​​ണ്ണ​​​​ത്തി​​​​നെ ആ​​​​ക്ര​​​​മി​​​​ക്കുകയും ചെ​​​​യ്ത മു​​​​ന്‍ നേ​​​​വി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന് അ​​​​ഞ്ചു വ​​​​ര്‍ഷം ത​​​​ട​​​​വ് വി​​​​ധി​​​​ച്ചു. ദ​​​​ക്ഷി​​​​ണ ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ ഹോ​​​​വ് ക്രൗ​​​​ണ്‍ കോ​​​​ട​​​​തി​​​​യാ​​​​ണ് അ​​​ന്പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​നാ​​​യ സ്റ്റീ​​​​വ് ബൗ​​​​ക്വ​​​​റ്റി​​​​ന് ത​​​​ട​​​​വ് വി​​​​ധി​​​​ച്ച​​​​ത്. 2018 ഒ​​​​ക്ടോ​​​​ബ​​​​റി​​​​നും 2019 ജൂ​​​​ണി​​​​നും ഇ​​​​ട​​​​യി​​​​ലാ​​​​ണ് ഇ​​​​യാ​​​​ള്‍ ക​​​​ഠാ​​​​ര ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ വ​​​​ള​​​​ർ​​​​ത്തു പൂ​​​​ച്ച​​​​ക​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട പൂ​​​​ച്ച​​​​ക​​​​ളു​​​​ടെ ഉ​​​​ട​​​​മ​​​​ക​​​​ൾ വി​​​​ധി​​​​പ്ര​​​​സ്താ​​​​വം കേ​​​​ള്‍ക്കാ​​​​ന്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. വ​​​​ള​​​​ര്‍ത്തു പൂ​​​​ച്ച​​​​ക​​​​ള്‍ക്കു നേ​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണം പ്ര​​​​ദേ​​​​ശ​​​​ത്ത് പ​​​​രി​​​​ഭ്രാ​​​​ന്തി പ​​​​ര​​​​ത്തി​​​​യി​​​​രു​​​​ന്നു.

Read More

കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സീന്‍ സ്വീകരിച്ചവര്‍! സിഡിസി ജൂലൈ 30ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നത് ഇങ്ങനെ…

മസാച്യുസെറ്റ്‌സ്: സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് സിഡിസി ജൂലൈ 30ന് പ്രസിദ്ധീകരിച്ച കണക്കുകളില്‍ ചൂണ്ടികാണിക്കുന്നു. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ മൂക്കിലൂടെയുള്ള വൈറസാണ്, വാക്‌സീന്‍ സ്വീകരിക്കാത്ത രോഗികളില്‍ രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നതെന്ന് യുഎസ് ഏജന്‍സി വെളിപ്പെടുത്തിയിട്ടുണ്ട്. സിഡിസിയുടെ പുതിയ മാസ്‌ക് മാന്‍ഡേറ്റിന് കാരണമായി ചൂണ്ടികാണിക്കുന്നത് പുതിയ കണ്ടെത്തലുകളാണ്. ചൊവ്വാഴ്ചയാണ് പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്തവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം സിഡിസി മുന്നോട്ടു വെച്ചത്. ബാണ്‍സ്റ്റേബിള്‍ കൗണ്ടിയില്‍ ജൂലൈ മാസം ധാരാളം ആളുകള്‍ ഒത്തുചേര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത 469 പേരില്‍ നടത്തിയ പരിശോധനയിലാണ് 74 ശതമാനം പേര്‍ക്കും (വാക്‌സിനേറ്റ് ചെയ്തവര്‍) വീണ്ടും കോവിഡ് സ്ഥിരീകരിച്ചതെന്നും വെള്ളിയാഴ്ച പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പഠനമനുസരിച്ചു കോവിഡ് വാക്‌സീനുകള്‍ ഫലപ്രദമല്ല എന്ന നിഗമനത്തിലെത്താന്‍ കഴിയുകയില്ലെന്ന് സിഡിസി വ്യക്തമാക്കി. അമേരിക്കയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കോവിഡ് മരണങ്ങളില്‍…

Read More

ബ്രോങ്ക്‌സില്‍ വീണ്ടും ആള്‍കൂട്ട കൊലപാതകം; 42 വയസുകാരന്‍ കൊല്ലപ്പെട്ടു

ബ്രോങ്ക്‌സ് (ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ (42) മരിച്ചതായി പോലീസ് അറിയിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സില്‍ ആയിരുന്നു ആള്‍കൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍ ടെക്‌സസില്‍ വെടിവയ്പ്പു നടത്തിയ യുവാവിനെ ആളുകള്‍ കൂട്ടം ചേര്‍ന്ന് കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ വാര്‍ത്ത കെട്ടടങ്ങും മുമ്പാണ് മറ്റൊരു കൊലപാതകം കൂടി ന്യൂയോര്‍ക്കില്‍ അരങ്ങേറിയത്. സംഭവത്തിന്റെ തുടക്കം ഞായറാഴ്ചയായിരുന്നു. സഹോദരര്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ച വാഹനത്തിന്റെ ഉടമകള്‍ സഹോദരന്മാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കം ആരംഭിക്കുകയും പതിനഞ്ചോളം പേര്‍ ചേര്‍ന്ന് സഹോദരന്മാരെ ആക്രമിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട ഗുറിയാസിന്റെ തല ആക്രമണത്തില്‍ അടുത്തുള്ള കോണ്‍ക്രീറ്റില്‍ ഇടിച്ചു. മറ്റേ സഹോദരനേയും ജനകൂട്ടം ആക്രമിച്ചു. കാര്യമായി പരുക്കേറ്റ ഗുറിയാസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു. കാര്‍ട്ടര്‍ അവന്യു 176 സ്ട്രീറ്റ് മൗണ്ട് ഹോപ്പില്‍ നടന്ന…

Read More

സുമിത്തിന് യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി! കരഞ്ഞു തളർന്ന ഭാര്യ മഞ്ജുവിനെയും മക്കളെയും ആശ്വസിപ്പിക്കാൻ പാടുപെട്ടു ബന്ധുക്കളും സുഹൃത്തുക്കളും

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി സുമിത്തിനു കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി. ബന്ധുക്കളും സുഹൃത്തുക്കളും അടക്കംയുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ ഒത്തുചേർന്നു ഹൃദയഭേദകമായ യാത്ര അയപ്പാണ് തങ്ങളുടെ പ്രിയസുഹൃത്തിനേകിയത്. കരഞ്ഞു തളർന്ന ഭാര്യ മഞ്ജുവിനെയും മക്കളെയും ആശ്വസിപ്പിക്കാൻ പാടുപെട്ടു. രാവിലെ ഒൻപതരയോടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറൽ മോൺ.സജി മലയിൽപുത്തൻപുര,ഫാ.ജോസ് അഞ്ചാനിക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ വീട്ടിലെ തിരുക്കർമങ്ങൾ നടന്നു. തുടർന്ന് 10.30 തോടെ മൃതദേഹം ഇടവക ദേവാലയമായ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ എത്തിച്ചു.ദേവാലയ കവാടത്തിൽ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ പ്രാർത്ഥനകളോടെ മൃതദേഹം സ്വീകരിച്ചു. തുടർന്ന് മകൻ റെയ്മണ്ടിൻറെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ചേർന്ന് മൃതദേഹം സെൻറ് ആന്റണീസ് ദേവാലയത്തിലെ അൾത്താരക്ക് മുൻപിലായി പ്രതിഷ്ഠിച്ചതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ,രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽപുത്തൻപുര,മാഞ്ചസ്റ്റർ മിഷൻ ഡയറക്റ്റർ ഫാ.ജോസ് അഞ്ചാനിക്കൽ, സിറോ…

Read More

കുവൈറ്റിലേക്ക്‌ തിരികെ എത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്‌ സന്തോഷ വാര്‍ത്ത! കോവിഷീൽഡ് സ്വീകരിച്ചവർക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യൻ എംബസി

കുവൈറ്റ് സിറ്റി : കോവിഷീൽഡ് (അസ്‌ട്രാസൈനിക്ക) കുവൈറ്റ് അംഗീകൃത വാക്സിനാണെന്നും ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടില്ലെന്നും ഇന്ത്യൻ എംബസി അറിയിച്ചു. അതിനിടെ കുവൈറ്റിലേക്ക്‌ തിരികെ എത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കുവൈറ്റ് അധികാരികളിൽ നിന്നും ആവശ്യമായ യാത്രാ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ വിമാന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യേണ്ടതുള്ളൂ എന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി ശിപാർശ ചെയ്തു. നാട്ടിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ച പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കുന്നതിനായി ഏർപ്പെടുത്തിയ റജിസ്ട്രേഷൻ ഡ്രൈവുമായി ബന്ധപ്പെട്ട്‌ പുറത്തിറക്കിയ വാർത്താകുറിപ്പിലാണു എംബസി ഇക്കാര്യം വ്യക്തമാക്കിയത്. നിയമാനുസൃത താമസരേഖയുള്ള കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പോർട്ടലിൽ നിന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അനുമതി ലഭിച്ച ഒരു യാത്രികനും കുവൈറ്റിലേക്കുള്ള യാത്രയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലെന്നും എംബസി ഉറപ്പു നൽകി. ഇന്ത്യൻ എംബസി ആരംഭിച്ച റജിസ്ട്രേഷൻ ഡ്രൈവിൽ ഇതിനകം ആയിരക്കണക്കിനു ഇന്ത്യക്കാർ പേരു റജിസ്റ്റർ…

Read More