പൂ​ർ​ത്തി​യാ​ക്കാ​ത്ത അ​തി​ർ​ത്തി മ​തി​ൽ! ബൈ​ഡ​ൻ അ​മേ​രി​ക്ക​യെ ന​ശി​പ്പി​ച്ചു​വെ​ന്ന് ട്രം​പ്

ടെ​ക്സ​സ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ അ​ധി​കാ​ര​മേ​റ്റ​തു മു​ത​ൽ അ​മേ​രി​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ശ്ന സ​ങ്കീ​ർ​ണ​മാ​യി​രി​ക്ക​യാ​ണെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ടു​നു​മാ​യി ജൂ​ണ്‍ 3ന് ​ബു​ധ​നാ​ഴ്ച സം​യു​ക്ത​മാ​യി പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​തി​ർ​ത്തി അ​ട​യ്ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു​വെ​ന്നും രാ​ജ്യം ഇ​ന്ന് സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ടെ​ക്സ​സ് മെ​ക്സി​ക്കോ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ റി​യൊ ഗ്രാ​ന്‍റി​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്ന ട്രം​പ്. ക​മ​ല ഹാ​രി​സ് ടെ​ക്സ​സ് അ​തി​ർ​ത്തി​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ കൂ​ടെ​യി​ല്ലാ​യി​രു​ന്ന ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ട് ട്രം​പി​നോ​ടൊ​പ്പം അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യി​രു​ന്നു. അ​തി​ർ​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​നു മ​റ്റേ​തൊ​രു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ചെ​യ്ത​തി​നേ​ക്കാ​ൾ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ, മ​തി​ൽ നി​ർ​മ്മാ​ണം ഉ​ൾ​പ്പെ​ടെ സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ എ​നി​ക്ക​ഭി​മാ​നം ഉ​ണ്ടെ​ന്നു ട്രം​പ് പ​റ​ഞ്ഞു. അ​തി​ർ​ത്തി​യി​ൽ മ​തി​ൽ കെ​ട്ടി​യി​രു​ന്നു​വെ​ങ്കി​ൽ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു സ്റ്റേ​റ്റ് ട്രൂ​പ്പ​ർ​മാ​രു​ടേ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും പ്ര​വാ​ഹം കു​റ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ടെ​ക്സ​സ് ഖ​ജ​നാ​വി​ൽ…

Read More

ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച​നി​ല​യി​ൽ! കോ​ട്ട​യം ക​ടു​ത്തു​രു​ത്തി അ​പ്പാ​ഞ്ചി​റ സ്വ​ദേ​ശി​നി

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കീ​ല്‍ ക്രി​സ്റ്റ്യാ​ന്‍ ആ​ല്‍​ബ്റെ​ഷ്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ബ​യോ​മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ലൈ​ഫ് സ​യ​ന്‍​സി​ല്‍ പ​ഠി​ക്കു​ന്ന നി​തി​ക ബെ​ന്നി (22) മു​ട​ക്ക​മ്പു​റ​ത്തെ​യാ​ണ് സ്റ്റു​ഡ​ന്‍റ് ഹോ​സ്റ്റ​ലി​ലെ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യം ക​ടു​ത്തു​രു​ത്തി അ​പ്പാ​ഞ്ചി​റ സ്വ​ദേ​ശി​നി​യാ​ണ്. നി​തി​ക​യെ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ള്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഹോ​സ്റ്റ​ലി​ലെ സ്വ​ന്തം മു​റി​യി​ലെ കി​ട​ക്ക​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​റെ അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നാ​ലേ മ​ര​ണ കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​നാ​വു. ജ​ര്‍​മ​നി​യി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ല്‍ മാ​ത്ര​മേ മ​റ്റു ന​ട​പ​ടി​ക​ള്‍ തീ​രു​മാ​നി​ക്കു. ആ​റ് മാ​സം മു​മ്പാ​ണ് പെ​ൺ​കു​ട്ടി ജ​ര്‍​മ​നി​യി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദ പ​ഠ​ന​ത്തി​നാ​യി എ​ത്തി​യ​ത്. മ​റ്റൊ​രു ഇ​ന്ത്യ​ക്കാ​രി വി​ദ്യാ​ര്‍​ഥി​നി​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. നി​തി​ക​യു​ടെ മ​ര​ണ വി​വ​രം കീ​ല്‍…

Read More

ഒറ്റ ഡോ​സ് വാ​ക്സി​നെ​ടു​ത്ത പ്ര​വാ​സി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല! കു​വൈ​റ്റ് അ​ധി​കൃ​ത​ർ പറയുന്നു…

കു​വൈ​റ്റ് സി​റ്റി: ഓ​ഗ​സ്റ്റ് ആ​ദ്യ വാ​രം മു​ത​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച വി​ദേ​ശി​ക​ൾ​ക്ക് രാ​ജ്യ​ത്ത് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​നി​ടെ കോ​വി​ഡ് വാ​ക്സി​ന്‍റെ ഒ​രു ഡോ​സ് എ​ടു​ത്ത പ്ര​വാ​സി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും രാ​ജ്യ​ത്ത് അം​ഗീ​ക​രി​ച്ച ഫൈ​സ​ർ, ഓ​ക്സ്ഫോ​ർ​ഡ്, മോ​ഡേ​ണ ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ​ക്കും ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ ഒ​രു ഡോ​സ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​ന​മെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് മു​ന്പ് രാ​ജ്യം​വി​ട്ട ശേ​ഷം പ​ന്ത്ര​ണ്ടി​നും പ​തി​ന​ഞ്ച് വ​യ​സി​ന് ഇ​ട​യി​ലു​ള്ള പ്ര​വാ​സി കു​ട്ടി​ക​ൾ​ക്ക് കു​വൈ​റ്റ് അം​ഗീ​കൃ​ത വാ​ക്സി​നേ​ഷ​ൻ ഇ​ല്ലാ​തെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​മെ​ന്നും ഇ​ത് സം​ബ​ന്ധ​മാ​യി കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യ സ​മ​യം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​ന്ത്ര​ണ്ട് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​വാ​ൻ സ​മി​തി​യെ മ​ന്ത്രി​സ​ഭ നി​യോ​ഗി​ച്ച​താ​യും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ൽ വി​ല​ക്കി​ല്ലെ​ന്നും…

Read More

പള്ളി എന്നു പറയുന്നതു ഒരു കെട്ടിടമല്ല; അവിടെ ആരാധനക്കെത്തുന്നവരുടെ മനസ്സാണ്..! നൂറു വര്‍ഷം പഴക്കമുള്ള അമേരിക്കന്‍ പള്ളി അടച്ചുപൂട്ടുന്നു

ഷിക്കാഗോ: ബ്രോണ്‍സ് വില്ലിയിലെ കോര്‍പസ് ക്രിസ്റ്റി കാത്തലിക്ക് പള്ളി അടച്ചുപൂട്ടുന്നു. നൂറു വര്‍ഷത്തെ പാരമ്പര്യമുള്ള ദേവാലയം പതിനായിരങ്ങളുടെ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുള്ളതാണ്. പള്ളി എന്നു പറയുന്നതു ഒരു കെട്ടിടമല്ല. അവിടെ ആരാധനക്കെത്തുന്നവരുടെ മനസ്സാണ്. എഴുപത്തിമൂന്നുവര്‍ഷമായി ഈ ദേവാലയത്തില്‍ ആരാധനയ്‌ക്കെത്തുന്ന കേയ്റ്റി വില്യംസ് ഹാല്‍ പറയുന്നു. ഞങ്ങള്‍ ഈ ദേവാലയം സ്ഥിരമായി അടയ്ക്കുന്നുവെന്നതു യാഥാര്‍ഥ്യമാണെങ്കിലും, ഇവിടെ വരുന്നവരില്‍ ഭൂരിഭാഗവും മുതിര്‍ന്നവരാണ്. അവര്‍ക്ക് ഇതു നടത്തികൊണ്ടു പോകുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ല. എന്നാല്‍ ആ പ്രദേശത്തെ ഈ ദേവാലയം ഉള്‍പ്പെടെ നാലു ദേവാലയങ്ങള്‍ ചേര്‍ന്ന് പുതിയൊരു ആരാധനാ കേന്ദ്രം തുറന്നിട്ടുണ്ട്. ഔര്‍ ലേഡി ഓഫ് ആഫ്രിക്ക് എന്നതാണ് പുതിയ ദേവാലയത്തിനു നല്‍കിയിരിക്കുന്ന പേര്. കോര്‍പസ് ക്രിസ്റ്റി സൗത്ത് സൈഡിലെ നാലു ദേവാലയങ്ങളില്‍ ആരാധനയ്‌ക്കെത്തിയിരുന്നവര്‍ ഇവിടെയാണ് ഐക്യത്തിന്റെ സന്തോഷം അനുഭവിക്കുവാന്‍ പോകുന്നത് ചര്‍ച്ച് ഹിസ്റ്റോറിയന്‍ ലാറി കോപ് പറഞ്ഞു. മനോഹരമായ കാലാരൂപങ്ങള്‍…

Read More

അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​കം! മ​ക​ൻ അ​റ​സ്റ്റി​ൽ; പോ​ലീ​സി​ന്‍റെ നി​ഗ​മ​നം ങ്ങനെ…

ഗാ​ൽ​വ​സ്റ്റ​ണ്‍ (ഹൂ​സ്റ്റ​ണ്‍): ഗാ​ൽ​വ​സ്റ്റ​ണ്‍ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് സ്കൂ​ൾ ഡി​സ്ട്രി​ക്ട് അ​ധ്യാ​പി​ക ദ​സ​രി ഹാ​ർ​ട്ട​നെ​റ്റ് (61) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ മ​ക​ൻ ഗ്രി​ഗ​റി പോ​ൾ ഹാ​ർ​ട്ട​നെ​റ്റി​നെ ഗാ​ൽ​വ​സ്റ്റ​ണ്‍ പൊ​ലി​സ് അ​റ​സ്റ്റു ചെ​യ്തു. ജൂ​ണ്‍ 28 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ബ്ലോ​ക്ക് പൈ​ൻ സ്ട്രീ​റ്റി​ലെ വീ​ട്ടി​ൽ ബ​ഹ​ളം ന​ട​ക്കു​ന്ന​താ​യി അ​റി​ഞ്ഞ പൊ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു ദ​സ​രി. പൊ​ലീ​സ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​വി​ടെ എ​ത്തും മു​ൻ​പ് മ​ര​ണം സം​ഭ​വി​ച്ചു. അ​മ്മ​യും മ​ക​നും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യും, അ​ത് അ​ധ്യാ​പി​ക​യു​ടെ മ​ര​ണ​ത്തി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ട്ട ഗ്രി​ഗ​റി​യെ സ​മീ​പ പ്ര​ദേ​ശ​ത്തു നി​ന്നു ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടി. ഗ്രി​ഗ​റി​യെ പി​ന്നീ​ട് ഗാ​ൽ​വ​സ്റ്റ​ണ്‍ കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി. ദീ​ർ​ഘ​കാ​ലം ഗാ​ൽ​വ​സ്റ്റ​ൻ ഐ​എ​സ്ഡി​യി​ൽ ബൈ ​ലി​ഗ്വ​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ദ​സ​രി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് വി​ര​മി​ച്ച​ത്. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​യ​തോ​ടെ ഓ​ണ്‍​ലൈ​ൻ…

Read More

ഫൈ​ബ​ർ അ​ട​ങ്ങി​യ പ​ഴ​വ​ർ​ഗം! ഇ​ന്ത്യ​യി​ൽ നി​ന്നും ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് ദു​ബാ​യി​ലെ​ത്തു​ട​ങ്ങി

ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ പ്രാ​ദേ​ശി​ക​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ച ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് ആ​ദ്യ​മാ​യി ദു​ബാ​യി​ൽ എ​ത്തി തു​ട​ങ്ങി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ത​ഡാ​സ​ർ ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്നാ​ണ് ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് ശേ​ഖ​രി​ച്ച് ദു​ബാ​യി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഫൈ​ബ​ർ അ​ട​ങ്ങി​യ പ​ഴ​വ​ർ​ഗം എ​ന്ന നി​ല​യി​ൽ വി​പ​ണി​യി​ൽ ഏ​റെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് പ്ര​ധാ​ന​മാ​യും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത് കാ​ന​ഡ, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും തെ​ക്ക്-​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ മ​ലേ​ഷ്യ, താ​യ്ല​ൻ​ഡ് എ​ന്നി​വ​യാ​ണ്. ഇ​ന്ത്യ​യി​ൽ ഹോം ​ഗാ​ർ​ഡ​നു​ക​ളി​ൽ 25 വ​ർ​ഷം മു​ന്പാ​ണ് ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ​ത്. അ​ടു​ത്ത കാ​ല​ത്താ​യി അ​തി​ന്‍റെ കൃ​ഷി​യി​ലൂ​ടെ തെ​ക്ക്, പ​ടി​ഞ്ഞാ​റ​ൻ, കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലും വി​ദൂ​ര ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ലും വാ​ണി​ജ്യ​പ​ര​മാ​യി വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി. വ​ള​രെ കു​റ​ച്ച് വെ​ള്ളം ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ ഇ​തി​ന്‍റെ കൃ​ഷി ജ​ന​പ്രി​യ​മാ​യി മാ​റു​ക​യും ചെ​യ്തു. ഗു​ജ​റാ​ത്തി​ൽ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി​യി​ൽ വ​ൻ വ​ർ​ധ​ന​വ് വ​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​യ​റ്റു​മ​തി​ക്ക്…

Read More

കോ​വി​ഡ് ക​ണ്ടെ​ത്താ​ൻ മൊ​ബൈ​ലി​ന്‍റെ വ​ലു​പ്പ​ത്തി​ലു​ള്ള പു​തി​യ സ്കാ​ന​റു​ക​ളെ​ത്തി

അ​ബു​ദാ​ബി: കോ​വി​ഡ് ക​ണ്ടെ​ത്താ​ൻ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ച ഇ​ഡി​ഇ സ്കാ​ന​റു​ക​ൾ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച​തോ​ടെ എ​മി​റേ​റ്റി​ലു​ട​നീ​ളം ഉ​ട​ൻ സ്ഥാ​പി​ക്കു​മെ​ന്ന് അ​ബു​ദാ​ബി എ​മ​ർ​ജ​ൻ​സി, ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ ക​മ്മി​റ്റി അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗ​നി​ർ​ണ​യം ഉ​ട​ന​ടി ല​ഭി​ക്കു​ന്ന ആ​ധു​നി​ക സം​വി​ധാ​ന​മാ​ണ് ഇ​ഡി​ഇ സ്കാ​ന​റു​ക​ൾ. നി​ല​വി​ലു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​തെ രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ബു​ദാ​ബി​യി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ സ്കാ​ന​റു​ക​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​ത്. ദു​ബാ​യ് – അ​ബു​ദാ​ബി അ​തി​ർ​ത്തി​ക​ളി​ൽ പ​രീ​ക്ഷ​ണാ​ർ​ഥം സ്ഥാ​പി​ച്ച സ്കാ​ന​ർ വി​ജ​യ​ക​ര​മാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ പ​രി​ര​ക്ഷി​ക്കു​ന്ന കോ​വി​ഡ്-19 മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ തു​ട​ർ​ച്ച​യാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള എ​മി​റേ​റ്റി​ന്‍റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. കോ​വി​ഡ് -19 വ്യാ​പ​നം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ഡി​ഇ സ്കാ​നിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കും. പു​തി​യ സ്കാ​ന​റു​ക​ൾ അ​ബു​ദാ​ബി​യി​ലെ മാ​ളു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി . വി​വി​ധ ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും ചി​ല…

Read More

ഇ​​​റാ​​​ക്കി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​നാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നു മ​​​റു​​​പ​​​ടി​​​! സിറിയയിലും ഇറാക്കിലുമുള്ള ഭീകരത്താവളങ്ങളിൽ യുഎസ് വ്യോമാക്രമണം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ ഇ​​​റാ​​​ക്കി​​​ലും സി​​​റി​​​യ​​​യി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​യു​​​ധ ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ താ​​​വ​​​ള​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഇ​​​റാ​​​ക്കി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​നാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ വൃ​​​ത്ത​​​ങ്ങ​​​ൾ വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​റാ​​​ന്‍റെ സ​​​ഹാ​​​യ​​​ത്താ​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​തീ​​​ബ് ഹി​​​സ്ബു​​​ള്ള, ക​​​തീ​​​ബ് സ​​​യ്യി​​​ദ് അ​​​ൽ ഷൂ​​​ര എ​​​ന്നീ ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ ഇ​​​റാ​​​ക്ക് -സി​​​റി​​​യ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ മൂ​​​ന്നു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ യു​​​എ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ മി​​​സൈ​​​ലു​​​ക​​​ൾ പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​യു​​​ധസം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളും ഒ​​​ളി​​​ത്താ​​​വ​​​ള​​​ങ്ങ​​​ളു​​​മാ​​​ണ് ഇ​​​വ​​​യെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ അ​​​റി​​​യി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എ​​​ത്ര​​​പേ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി, ഇ​​​റാ​​​ക്കി​​​ലെ സാ​​​യു​​​ധ ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ സ​​​ഖ്യ​​​മാ​​​യ പോ​​​പ്പു​​​ല​​​ർ മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ൻ ഫ്ര​​​ണ്ട് അ​​​റി​​​യി​​​ച്ചു. സി​​​റി​​​യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഒ​​​രു കു​​​ട്ടി മ​​​രി​​​ച്ച​​​താ​​​യി അ​​​വി​​​ടു​​​ത്തെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ജോ ​​​ബൈ​​​ഡ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ശേ​​​ഷം ഇ​​​റാ​​​ൻ പി​​​ന്തു​​​ണ​​​യു​​​ള്ള ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്കു ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്. ഇ​​​റാ​​​ക്കി​​​ൽ 2,500 യു​​​എ​​​സ്…

Read More

ജോ​ർ​ജ് ഫ്ലോ​യ്ഡ് കൊല്ലപ്പെട്ട സംഭവം! മു​ൻ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് 22 വ​ര്‍​ഷം ത​ട​വ്; മൂ​ന്നാ​ഴ്ച നീ​ണ്ട വി​ചാ​ര​ണ​യി​ൽ കോ​ട​തി 45 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു

മി​നി​യാ​പോ​ളീ​സ്: ജോ​ർ​ജ് ഫ്ലോ​യ്ഡ് വ​ധ​ത്തി​ൽ മു​ൻ പോ​ലീ​സ് ഓ​ഫീ​സ​ർ ഡെ​റി​ക് ഷോ​വി​ന് (45) 22 വ​ര്‍​ഷ​വും ആ​റു​മാ​സ​വും ത​ട​വ് ശി​ക്ഷ. മി​നി​യാ​പോ​ളീ​സ് ജി​ല്ലാ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. അ​ധി​കാ​ര ദു​ർ​വി​ന​യോ​ഗ​ത്തി​നും ക്രൂ​ര​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ശി​ക്ഷ​യെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​യ ഫ്ലോ​യ്ഡ് പോ​ലീ​സ് ന​ട​പ​ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ആ​ഗോ​ള​ത​ല​ത്തി​ൽ വം​ശീ​യ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു കാ​ര ണ​മാ​യി​രു​ന്നു. വെ​ള്ള​ക്കാ​ര​നാ​യ ഷോ​വി​നെ​തി​രേ ചു​മ​ത്തി​യ മൂ​ന്നു കു​റ്റ​ങ്ങ​ളും വി​ചാ​ര​ണ​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹം അ​പ്പീ​ൽ ന​ല്കു​മെ​ന്നാ​ണു സൂ​ച​ന. വിധിയെ സ്വാഗതം ചെയ്ത് ഫ്ലോയ്ഡിന്‍റെ കുടുംബം ഫ്ലോ​യ്ഡി​ന്‍റെ കു​ടും​ബം വി​ധി​യെ സ്വാ​ഗ​തം ചെ​യ്തു. ഈ ​വി​ധി പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന ക്രൂ​ര​ത​ക​ൾ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്നാ​ണ് കാ​ണി​ക്കു​ന്ന​ത്. പ ​ക്ഷേ “ഇ​നി​യും ഒ​രു​പാ​ട് ദൂ​രം സ​ഞ്ച​രി​ക്കാ​നു​ണ്ട്- ഫ്ലോ​യ്ഡി​ന്‍റെ സ​ഹോ​ദ​രി ബ്രി​ഡ്ജ​റ്റ് ഫ്ളോ​യി​ഡ് പ​റ​ഞ്ഞു. വി​ധി ഉ​ചി​ത​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ്ര​തി​ക​രി​ച്ചു. അന്നു സംഭവിച്ചത് 2020 മേ​യ്…

Read More

ഫീഡിങ്ങ് ബോട്ടിലില്‍ നിന്നും കണ്ടെത്തിയത് ലഹരിമരുന്ന്..! നാലുമാസം പ്രായമുള്ള കുട്ടിയുടെ മരണം; മാതാപിതാക്കള്‍ അറസ്റ്റില്‍

സൗത്ത് കരോളിന: നാലു മാസം പ്രായമുള്ള കുട്ടിയുടെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. കുട്ടിയുടെ ഫീഡിങ്ങ് ബോട്ടിലില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണു പതിനെട്ടു വയസുള്ള പിതാവ് ബ്രാഡിയും, 19 വയസുള്ള മാതാവ് ബെഡന്‍ബൊയും അറസ്റ്റിലായത്. ഇവര്‍ പോലിസിനെ വിളിച്ച് കുട്ടി ബോധരഹിതയായി എന്ന് അറിയിക്കുകയായിരുന്നു. ന്യുബെറി കൗണ്ടിയിലുള്ള വീട്ടില്‍ പോലിസ് എത്തുമ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ ശരീരത്തിലും പാല്‍കുപ്പിയിലും അളവില്‍ കൂടിയ തോതില്‍ ലഹരിമരുന്നു കണ്ടെത്തി. മാതാപിതാക്കള്‍ കുട്ടിക്ക് ബോധപൂര്‍വ്വം മയക്കുമരുന്നു നല്‍കുകയായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം. മാതാപിതാക്കളെ പരിശോധനയ്ക്കു വിധേയരാക്കിയപ്പോള്‍ ലഹരിമരുന്നിന്റെ അംശം ശരീരത്തില്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കു ജാമ്യം നിഷേധിച്ചു. തുടര്‍ന്നു നുബെറി കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ അയച്ചു. 20 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണു ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Read More