വെ​ടി​വ​യ്ക്കാ​തി​രു​ന്നു​വെ​ങ്കി​ൽ…! വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ മോ​ഷ്ടാ​വി​നെ പ​ന്ത്ര​ണ്ടു​കാ​ര​ൻ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി

നോ​ർ​ത്ത് ക​രോ​ളി​ന: വീ​ട്ടി​ൽ അ​ർ​ദ്ധ​രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി​യ മോ​ഷ്ടാ​വ് പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യി​ൽ സൗ​ത്ത് വി​ല്യം സ്വീ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ക​യ​റിയ മോഷ്ടാക്കൾ പ​ണം ആ​വ​ശ്യ​പ്പെ​ടുകയും തു​ട​ർ​ന്ന് പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ മു​ത്ത​ശ്ശി എ​ല്ലി​സി(78)​യെ വെ​ടി​വ​ച്ചു. ഇ​ത് ക​ണ്ട കു​ട്ടി വീ​ടി​ക​ത്തു​ണ്ടാ​യി​രു​ന്ന റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ചു മോ​ഷ്ടാ​വി​നു നേ​രെ വെ​ടി​യു​യ​ർ​ത്തു. വീ​ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ര​ണ്ടു​മോ​ഷ്ടാ​ക്ക​ൾ​ക്കും വെ​ടി​യേ​റ്റു​വെ​ങ്കി​ലും അ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ​രി​സ​ര​ങ്ങ​ളി​ൽ പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്ത​വേ ഗോ​ൾ​ഡ​ബ​റൊ ഇ​ന്‍റ​ർ​സെ​ഷ​നി​ൽ മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രോ​ളെ വെ​ടി​യേ​റ്റു നി​ല​യി​ൽ ക​ണ്ടെ​ത്തി. മോ​ഷ്ടാ​ക്ക​ളാ​യ ഖ​ലി​ൽ ഹി​യ​റിം​ഗ്(19), ലി​ൻ​ഡാ എ​ല്ലി​സ്(78) എ​ന്നി​വ​രെ ഉ​ട​നെ ആ​ശു​പ്ര​തി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മോ​ഷ്ടാ​വാ​യ ഹി​യ​റിം​ഗി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ലി​ൽ വെ​ടി​യേ​റ്റു പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ മു​ത്ത​ശ്ശി എ​ല്ലി​സ് ഗു​രു​ത​ര​മ​ല്ലാ​ത്ത പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ്ര​തി​യി​ൽ ക​ഴി​യു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ടാ​മ​ത്തെ പ്ര​തി​യെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു. ലി​ൻ​ഡാ എ​ല്ലി​സും വെ​ടി​വ​ച്ച…

Read More

ഒ​രു ദി​വ​സം വൈ​കി​യെ​ത്തി​, അ​ടു​ത്ത ര​ണ്ടു വി​മാ​ന​ങ്ങ​ളു​ടെ​യും സ​മ​യം ക​ഴി​ഞ്ഞു! മെ​ക്സി​ക്കോ എ​യ​ർ​പോ​ർ​ട്ടി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ ജ​മൈ​ക്ക​യി​ൽ എത്തിയത് ഇങ്ങനെ…

കിം​ഗ്സ്റ്റ​ണ്‍: മെ​ക്സി​ക്കോ എ​യ​ർ​പോ​ർ​ട്ടി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​യ്ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലി​ലൂ​ടെ സ​ഹാ​യം. കേ​ര​ള​ത്തി​ൽ നി​ന്നും ജ​മൈ​ക്ക​യി​ലേ​യ്ക്ക് യാ​ത്ര ചെ​യ്ത മ​ല​യാ​ളി യു​വാ​വ് അ​മ​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​ത്തെ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് കി​ട്ടി​യ ടി​ക്ക​റ്റു​മാ​യി കൊ​ച്ചി​യി​ൽ നി​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ക​യും മെ​ക്സി​ക്കോ എ​യ​ർ​പോ​ർ​ട്ടി​ൽ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. ബോം​ബെ-​ആം​സ്റ്റ​ർ​ഡാം -മെ​ക്സി​ക്കോ-​പ​നാ​മ-​ജ​മൈ​ക്ക വ​ഴി​യാ​യി​രു​ന്നു അ​മ​ലി​ന് കി​ട്ടി​യ ടി​ക്ക​റ്റ്. ഫെ​ബ്രു​വ​രി 6ന് ​തു​ട​ങ്ങി​യ യാ​ത്ര ആം​സ്റ്റ​ർ​ഡാ​മി​ൽ എ​ത്തി​യ​പ്പോ​ൾ മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം മെ​ക്സി​ക്കോ​യ്ക്ക് പോ​കേ​ണ്ട വി​മാ​നം റ​ദ്ദാ​ക്കു​ക​യും അ​ടു​ത്ത വി​മാ​ന​ത്തി​ൽ ക​യ​റ്റി വി​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഒ​രു ദി​വ​സം വൈ​കി​യെ​ത്തി​യ അ​മ​ലി​ന് മെ​ക്സി​ക്കോ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന അ​ടു​ത്ത ര​ണ്ടു വി​മാ​ന​ങ്ങ​ളു​ടെ​യും സ​മ​യം ക​ഴി​ഞ്ഞി​രു​ന്നു. മെ​ക്സി​ക്കോ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​മ​ലി​നെ തു​ട​ർ​ന്ന് മെ​ക്സി​ക്കോ വി​മാ​ന​ത്താ​വ​ള​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​യ്ക്കു​കാ​യി​രു​ന്നു. അ​തേ​സ​മ​യം അ​മ​ൽ ആ​വ​ശ്യ​പ്പെ​ട്ട സ​ഹാ​യം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ല​ഭി​ക്കു​ക​യോ നീ​ണ്ട ര​ണ്ടു ദി​വ​സ​ത്തെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി എ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്…

Read More

ഗര്‍ഭിണിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍! ജനിക്കാതെ മരിച്ച കുഞ്ഞിന്റേതുള്‍പ്പടെ രണ്ടു കൊലപാതക കുറ്റങ്ങള്‍; രണ്ടു പേര്‍ അറസ്റ്റില്‍

നോര്‍ത്ത് കരോളിന: ഫെബ്രുവരി നാലിനു നോര്‍ത്ത് കരോലിനയില്‍ നിന്നും കാണാതായ ഗര്‍ഭിണിയായ യുവതി ബ്രട്ട്‌നി സ്മിത്തിന്റെ (28) മൃതദേഹം സ്യൂട്ട്‌കേസില്‍ നോര്‍ത്ത് കരോലിനയിലെ നദിക്ക് സമീപം കണ്ടെത്തി. സംഭവത്തിലെ പ്രതികളെന്നു സംശയിക്കുന്ന തോമസ് ക്ലെട്ടന്‍ (37), പെണ്‍ സുഹൃത്ത് എമിലി ഗ്രേസ് (24) എന്നിവരെ അറസ്റ്റ് ചെയ്തതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ എട്ടാംതീയതിയാണ് രണ്ടു കുട്ടികളുടെ മാതാവായ ബ്രിട്‌നിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി നദിക്ക് സമീപം തള്ളിയതെന്ന് ഷെരീഫ് പറഞ്ഞു. മരണ കാരണം കണ്ടെത്തിയതിനുശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റത്തിനും, മൃതദേഹം മറച്ചുവെച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനിക്കാതെ മരിച്ച കുഞ്ഞിന്റേതുള്‍പ്പടെ രണ്ടു കൊലപാതക കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നല്ലൊരു ഡാന്‍സറും, ഗര്‍ഭിണിയുമായ സ്മിത്തിനെ രണ്ടു ചെകുത്താന്‍മാരാണ് കൊലപ്പെടുത്തിയതെന്നു സ്മിത്തിന്റെ ബന്ധു…

Read More

അതിശൈത്യം! ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് ഹൂസ്റ്റണ്‍ മേയര്‍

ഹൂസ്റ്റണ്‍: കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും സംഭവിച്ചിട്ടില്ലാത്ത വിധം അതിശൈത്യം രൂപപ്പെടുന്നതിനാല്‍ ഫെബ്രുവരി 14 ഞായര്‍ മുതല്‍ 16 ചൊവ്വാഴ്ച വരെ വീടുകളില്‍ തന്നെ കഴിയുന്നതാണ് സുരക്ഷിതമെന്ന് ഫെബ്രുവരി 12-ന് വെള്ളിയാഴ്ച ഹൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണറും, ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡന്‍ഗോയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം കാലാവസ്ഥയെ പ്രതിരോധിക്കുന്നവിധത്തിലുള്ളതല്ല നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നും ഇവര്‍ പറഞ്ഞു. ഐസ്, സ്‌നോ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് പവര്‍ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനും, റോഡില്‍ ഐസ് രൂപപ്പെടുന്നതിനും സാധ്യത വളരെ കൂടുതലാണ്. ഭവനരഹിതരെ അതിശൈത്യത്തില്‍ നിന്നു രക്ഷിക്കുന്നതിന് ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്റര്‍ വാമിംഗ് സെന്ററായി മാറ്റിയിട്ടുണ്ടെന്നും, സിറ്റിയുടെ പല സ്ഥലങ്ങളിലും ഇത്തരം സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച കാലാവസ്ഥ മോശമല്ലാത്തതിനാല്‍ വീടുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും, അത്യാവശ്യ സാധനങ്ങളും…

Read More

ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച! ടെ​ക്‌​സ​സി​ല്‍ 130 വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് ആ​റ് മ​ര​ണം

ഹൂ​സ്റ്റ​ണ്‍: ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച​യെത്തുട​ര്‍​ന്ന് കാ​ഴ്ച മ​റ​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​റ് പേ​ര്‍ മ​രി​ച്ചു. 65 പേ​ര്‍​ക്ക് പ​രി​ക്ക്. അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ലു​ള്ള അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലാ​ണ് 130ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റു​ക​ളും ട്ര​ക്കു​ക​ളും പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ച് ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നി​ര​വ​ധി​യാ​ളു​ക​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ട്. ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ ഹൈ​ഡ്രോ​ളി​ക് റെ​സ്‌​ക്യു ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​യി വേ​ണ്ടി വ​രു​മെ​ന്ന് ഫോ​ര്‍​ത്ത് വ​ര്‍​ത്ത് ഫ​യ​ര്‍ ചീ​ഫ് ജിം ​ഡേ​വി​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റും ജോ​ലി​ക്ക് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പോ​ലീ​സും കു​ടു​ങ്ങി. ടെ​ക്സാസി​യി​ല്‍ മാ​ത്രം 30ഓ​ളം അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചു. മ​ഞ്ഞും മ​ഞ്ഞ് വീ​ഴ​ച​യെ​യും തു​ട​ര്‍​ന്ന് ചി​ല വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ വൈ​കി. കെ​ന്‍റ​ക്കി​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. റോ​ഡു​ക​ളും വൈ​ദ്യു​തി ലൈ​നു​ക​ളും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. തെ​ക്ക​ന്‍ ഇ​ന്ത്യാ​ന​യി​ല്‍ സ്‌​കൂ​ളു​ക​ളും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ടു.

Read More

കോവിഡ്! വിദേശത്ത് മരിച്ചത് 2,072 ഇന്ത്യക്കാർ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ചു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഡി​സം​ബ​ർ 31 വ​രെ 2,072 ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ, പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത് സൗ​ദി അ​റേ​ബ്യ​യി​ൽ- 906 പേ​ർ. യു​എ​ഇ​യി​ൽ 375ഉം ​ഒ​മാ​നി​ൽ 166 ഉം ​ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു. 32 രാ​ജ്യ​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ​ഭ​യി​ൽ വ​ച്ച​ത്. കോ​വി​ഡ് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത ചൈ​ന​യെ കൂ​ടാ​തെ അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി 40,11,903 പേ​രെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു മ​ട​ക്കി എ​ത്തി​ച്ചു. ഇ​തി​ൽ 36,10,810 പേ​രെ വി​മാ​ന​മാ​ർ​ഗ​വും 3,987 പേ​രെ ക​പ്പ​ലി​ലൂ​ടെ​യും 3,97,106 പേ​രെ ക​ര​മാ​ർ​ഗ​വു​മാ​ണു തി​രി​ച്ചെ​ത്തി​ച്ച​ത്. തി​രി​ച്ചെ​ത്തി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ പേ​ർ മ​ല​യാ​ളി​ക​ളാ​ണ്. 9,62,306 പേ​ർ.

Read More

നാല് കഥാപാത്രങ്ങൾ മാത്രം! ന്യൂയോർക്കിലെ മലയാളി കുടുംബത്തിന്‍റെ കഥയുമായി സ്‌മോൾ വേൾഡ്

ഡാളസ്: നവാഗതരായ ഒരു കൂട്ടം ഹ്രസ്വ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ പ്രൈം പാരഡോക്സ് പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന അവരുടെ ആദ്യത്തെ ഹ്രസ്വ ചിത്രമായ “സ്‌മോൾ വേൾഡ്” ജനുവരി 30 ന് യൂട്യൂബ് പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്‌തു. ഡയറക്ടർ രോഹിത് മേനോൻ, അസിസ്റ്റന്റ് ഡയറക്ടർ ചിത്ര രാജൻ, സിനിമാട്ടോഗ്രാഫർ വിമൽ വി പി, എഡിറ്റർ ജയ്‌മോഹൻ, മ്യൂസിക് ഡയറക്ടർ ജയസൂര്യ എസ് ജെ, ആർട് ഡയറക്ടർ അമ്പിളി വിമൽ, ക്രെടിട്സ് ആൻഡ് എഫ്എക്സ് ക്രീയേറ്റർ ജ്യോതിക് തങ്കപ്പൻ, മാർക്കറ്റിംഗ് കൺട്രോളർ റിതേഷ് കെ പി, ഫിനാൻസ് കൺട്രോളർ, അശ്വിൻ ശ്രീറാം, ടീസർ ക്രീയേറ്റർ അഭിനാഷ് എന്നിവർ ആണ് ഈ ചിത്രത്തിന്‍റെ പ്രധാന ശില്പികൾ. നാല് കഥാപാത്രങ്ങൾ മാത്രമുള്ള ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ ഒരു ആറു വയസുകാരിയുടെ വേഷം ചെയ്‌തിരിക്കുന്നത്‌ അമേയ വിമൽ ആണ്. കൂടാതെ അമ്മയുടെ വേഷം…

Read More

കോവിഡ് വാക്‌സീന്‍! അമേരിക്കന്‍ പൗരന്മാരേക്കാള്‍ മുന്‍ഗണന തടവുകാര്‍ക്കെന്ന് ആരോപണം

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്‌സീന്‍ നല്‍കുന്നതില്‍ ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ഉയരുന്നു. ബൈഡന്‍ പ്രഖ്യാപിച്ച വാക്‌സീന്‍ വിതരണ നയത്തില്‍ മുന്‍ഗണന ലഭിക്കുന്നതു അമേരിക്കന്‍ പൗരന്മാരേക്കാള്‍ ഗ്വാട്ടനാമൊ ബെ തടവുകാര്‍ക്കാണെന്നാണ് ആരോപണം. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഖാലിദ് ഷെയ്ക്ക് അഹമ്മദ് തുടങ്ങിയ കൊടുംഭീകരന്മാരാണ് ക്യൂബയിലുള്ള ഗ്വാട്ടനാമൊ ജയിലില്‍ കഴിയുന്നത്. 2021 മുതല്‍ ഭീകരര്‍ക്കാണ് ബൈഡന്‍ വാക്‌സീന്‍ നല്‍കുന്നതെന്ന് സെനറ്റര്‍ ടെഡ് ക്രൂസിന്റെ കമ്മ്യൂണിക്കേഷന്‍ അഡൈ്വസര്‍ സ്റ്റീവ് ഗസ്റ്റ് ആരോപിച്ചു. ജനുവരി 27ന് ഹെല്‍ത്ത് അഫയേഴ്‌സ് ഡെപ്യൂട്ടി അസി. സെക്രട്ടറി ടെറി അഡിറിമാണ് ഇതു സംബന്ധിച്ചു ഉത്തരവിറക്കിയത്. ഗവണ്‍മെന്റിന്റെ ഈ ഉത്തരവ് തികച്ചും വിവേകശൂന്യമാണെന്നും, ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ന്യുയോര്‍ക്കിലെ നിവാസികള്‍ പറഞ്ഞു. ഡിറ്റെയ്ന്‍ ചെയ്തവര്‍ക്കും, തടവുകാര്‍ക്കും വാക്‌സീന്‍ ലഭിക്കുന്ന ഉത്തരവാണിതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. ക്യൂബയിലെ അമേരിക്കന്‍…

Read More

യു​കെ വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് തി​രി​ച്ചയയ്​ക്കും! മു​ന്ന​റി​യി​പ്പു​മാ​യി പ്രീ​തി പ​ട്ടേ​ൽ

ല​ണ്ട​ൻ: യു​കെ​യി​ൽ നി​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി തി​രി​ച്ച​യ​ച്ചേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ബ്രി​ട്ടീ​ഷ് ഹോം ​സെ​ക്ര​ട്ട​റി പ്രീ​തി പ​ട്ടേ​ൽ. ബ്രി​ട്ട​നി​ൽ അ​ടി​യ​ന്ത​ര വി​ദേ​ശ യാ​ത്ര​ക​ൾ​ക്ക് മാ​ത്രം അ​നു​മ​തി ന​ൽ​കു​ന്ന രീ​തി​യി​ലേ​യ്ക്ക് മാ​റി​ക്ക​ഴി​ഞ്ഞു. യാ​ത്ര ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് തെ​ളി​വു​ക​ൾ സ​ഹി​തം ബോ​ധി​പ്പി​പ്പി​ച്ചാ​ൽ മാ​ത്ര​മേ യാ​ത്ര സാ​ധ്യ​മാ​വൂ. രാ​ജ്യ​ത്ത് ഓ​സ്ട്രേ​ലി​യ​ൻ രീ​തി​യി​ലു​ള്ള റെ​ഡ് ലി​സ്റ്റ് ഏ​ർ​പ്പെ​ടു​ത്താ​ൻ പോ​കു​ക​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. റെ​ഡ് ലി​സ്റ്റി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കു​ന്ന​താ​ണ് ഓ​സ്ട്രേ​ലി​യ​ൻ രീ​തി. പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പോ​ർ​ട്ടു​ക​ളി​ലും കൂ​ടു​ത​ൽ പോ​ലീ​സി​നെ ഡ്യൂ​ട്ടി​ക്കി​ടു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മു​പ്പ​തു രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന റെ​ഡ് ലി​സ്റ്റാ​ണ് യു​കെ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക, പോ​ർ​ച്ചു​ഗ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. ഇ​തി​ൽ 22 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ബ്രി​ട്ട​നി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് പ​ത്തു ദി​വ​സ​ത്തെ ഹോ​ട്ട​ൽ ക്വാ​റ​ന്‍റൈൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദേ​ശ…

Read More

വാർഷിക വരുമാനത്തിൽ ഇന്ത്യൻ കുടുംബങ്ങൾ യുഎസിൽ മുന്നിൽ

ന്യുയോർക്ക്: സ്വദേശികൾ മറ്റു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിവരേക്കാള്‍ കുടുംബ വാർഷിക വരുമാനം ഇന്ത്യൻ അമേരിക്കൻ വംശജർക്കാണെന്ന് സർവെ. 120,000 ഡോളർ വാർഷിക വരുമാനം വാങ്ങുന്നവരാണ് ഇന്ത്യാക്കാരെന്ന് ഏഷ്യൻ അമേരിക്കൻ കൊയ്‍ലേഷൻ നടത്തിയ സർവെ ചൂണ്ടികാണിക്കുന്നു.അതോടൊപ്പം 7 ശതമാനം ഇന്ത്യൻ വംശജർ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും സർവെ പറയുന്നു. ഏറ്റവും ചുരുങ്ങിയ വാർഷിക വരുമാനം കുടുംബത്തിന് 25750 ഉം വ്യക്തിക്ക് 12490 ഉം ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പൗരന്മാർ ദാരിദ്യരേഖക്കു താഴെ കഴിയുന്നവർ മ്യാൻമാറിൽ നിന്നുള്ളവരാണ്. നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ വാർഷിക വരുമാനം 46000 ത്തിൽ നിൽക്കുമ്പോൾ പാക്കിസ്ഥാനിൽ നിന്നുള്ളവരുടെ വാർഷിക വരുമാനം ശരാശരി 79,000 ഡോളറാണ്. ഏഷ്യൻ അമേരിക്കൻ (11%), ബ്ലാക്ക് ആൻഡ് നേറ്റീവ് അമേരിക്കൻസ് (24%), ലാറ്റിനോ (18%) എന്നീ ക്രമത്തിലാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവർ. ഏഷ്യൻ ഇമിഗ്രന്‍റിൽ 61 ശതമാനം പേർ…

Read More