വ​നി​താ ഡോ​ക്ട​റെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​ന്ത്യ​ൻ ഡോ​ക്ട​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു

ഓ​സ്റ്റി​ൻ : ക​ലി​ഫോ​ർ​ണി​യാ​യി​ലെ സു​പ്ര​സി​ദ്ധ പി​ഡി​യാ​ട്രി​ഷ്യ​നും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഡോ​ക്ട​റും ടെ​ർ​മി​ന​ൽ കാ​ൻ​സ​ർ രോ​ഗി​യു​മാ​യ ഡോ. ​ഭ​ര​ത് ന​രൂ​മാ​ൻ​ജി (43) ഓ​സ്റ്റി​ൻ ചി​ൽ​ഡ്ര​ൻ​സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​വി​ടെ ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന വ​നി​താ ഡോ​ക്ട​റും പി​ഡി​യാ​ട്രീ​ഷ്യ​നു​മാ​യ ഡോ. ​കാ​ത​റി​ൻ ലി​ൻ​ഡ്ലെ ഡോ​ഡ്സ​നെ വെ​ടി​വെ​ച്ചു കൊ​ന്നു. ജ​നു​വ​രി 26 ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട വ​നി​താ ഡോ​ക്ട​റു​മാ​യി യാ​തൊ​രു മു​ൻ ബ​ന്ധ​വു​മി​ല്ലാ​യി​രു​ന്ന ഡോ. ​ഭ​ര​ത്തി​നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ര​ണ്ടാ​ഴ്ച മു​ന്പ് ഓ​സ്റ്റി​ൻ ഓ​ഫീ​സി​ൽ ഭ​ര​ത് വോ​ള​ണ്ടി​യ​ർ സ​ർ​വീ​സി​നു അ​വ​സ​രം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു അ​പേ​ക്ഷ ന​ൽ​കു​ക​യും ഇ​ന്‍റ​ർ​വ്യു​വി​നു​ശേ​ഷം ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം ഓ​സ്റ്റി​ൻ ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഡോ. ​ഭ​ര​ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ആ​റു പേ​രെ ബ​ന്ദി​ക​ളാ​ക്കി. വി​വ​രം അ​റി​ഞ്ഞു പോ​ലീ​സും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. ഭ​ര​തു​മാ​യി ദീ​ർ​ഘ നേ​രം ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പൂ​ർ​ണ​മാ​യി വി​ജ​യി​ച്ചി​ല്ല.…

Read More

കുട്ടികളുടെ മാനസിക ആരോഗ്യത്തിന് അത്യാവശ്യം..! ബാ​ത്ത്റൂ​മി​ൽ ബീ​ച്ച് ഒരുക്കി ഒരമ്മ

അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പു​റ​ത്തു​പോ​കു​ക എ​ന്ന​ത് കു‌​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച് വ​ലി​യ കാ​ര്യ​മാ​ണ്. പാ​ർ​ക്കി​ലും ബീ​ച്ചി​ലു​മൊ​ക്കെ​യാ​ണ് സാ​ധാ​ര​ണ പോ​കു​ക. എ​ന്നാ​ൽ കൊ​റോ​ണ കാ​ര​ണം യാ​ത്ര​ക​ൾ​ക്ക് വി​ല​ക്കു​ള്ള ഈ ​സ​മ​യ​ത്ത് എ​ന്തു​ചെ​യ്യും? ഇ​തി​ന് മ​നോ​ഹ​ര​മാ​യ ഒ​രു ഉ​ത്ത​രം ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് സ്റ്റേ​സി സോ​ള​മ​ൻ. ദു​ബാ​യി​ലെ ബീ​ച്ചി​ൽ പോ​ക​ണ​മെ​ന്നാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹം. പ​ക്ഷെ സാ​ധി​ച്ചി​ല്ല. അ​തു​കൊ​ണ്ട് വീ​ട്ടി​ലെ ബാ​ത്ത്റൂം ബീ​ച്ചാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് സ്റ്റേ​സി. ബാ​ത്ത്റൂ​മി​ൽ പ്ലാ​സ്റ്റി​ക് ഒ‌​ട്ടി​ച്ച് അ​തി​ൽ മ​ണ​ൽ വി​രി​ച്ചു. സൈ​ഡി​ലാ​യി ഒ​രു ബാ​ത്ത്ട​ബ്ബും പി​ടി​പ്പി​ച്ച​തോ​ടെ ബീ​ച്ച് റെ​ഡി! ബീ​ച്ചി​ൽ ക​ളി​ക്കു​ന്ന മ​ക്ക​ളാ​യ ലൈ​റ്റ​ൺ, സാ​ക്ക്, റെ​ക്സ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും സ്റ്റേ​സി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. “ബാ​ത്ത്റൂ​മി​ലെ ബീ​ച്ച് ലൈ​ഫ്’ എ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്. കു‌‌‌ട്ടികളുടെ മാനസിക ആരോഗ്യത്തിന് ഇത്തരം കാര്യങ്ങൾ ആവശ്യമാണെന്നാണ് സ്റ്റേസി പറയുന്നത്.

Read More

വ​യ​റു​നി​റ​യെ മി​ഠാ​യി തി​ന്നൂ, കൈ​നി​റ​യെ ശമ്പളം ത​രാ​മെ​ന്ന് ക​മ്പ​നി; സം​ഗ​തി ത​മാ​ശ​യ​ല്ല…

മി​ഠാ​യി അ​ധി​കം ക​ഴി​ക്ക​ല്ലെ.. പ​ല്ലെ​ല്ലാം കേ​ടാ​കും കു​ഞ്ഞു​ങ്ങ​ളോ​ട് ഇ​ങ്ങ​നെ ഉ​പ​ദേ​ശി​ക്കും. മ​ധു​രം അ​ധി​കം ക​ഴി​ക്ക​ല്ലെ പ്ര​മേ​ഹം വ​രും… വ​ലി​യ​വ​രോ​ടു​ള്ള ഉ​പ​ദേ​ശം ഇ​ങ്ങ​നെ. പ​ക്ഷേ, ഉ​പ​ദേ​ശ​മൊ​ക്കെ കി​ട്ടി​യാ​ലും മ​ധു​ര​ത്തെ അ​ങ്ങ​നെ ഉ​പേ​ക്ഷി​ക്കാ​ൻ ആ​രും ത​യാ​റ​ല്ല. അ​ത്ര​യ്ക്ക് ഇ​ഷ്ട​മാ​ണ് പ​ല​ർ​ക്കും മി​ഠാ​യി. എ​ന്നാ​ൽ, ഒ​രു മി​ഠാ​യി ക​ന്പ​നി​യി​ൽ പ​ണി കി​ട്ടി​യാ​ലോ? വെ​റും പ​ണി​യ​ല്ല ക​ന്പ​നി​യു​ടെ മി​ഠാ​യി രു​ചി​ച്ചു നോ​ക്കി അ​ഭി​പ്രാ​യം പ​റ​യ​ണം. ശ​ന്പ​ള​മാ​യി വ​ലി​യൊ​രു തു​ക​യും കി​ട്ടും. സം​ഗ​തി ത​മാ​ശ​യ​ല്ല, കാ​ൻ​ഡി ഫ​ണ്‍ ഹൗ​സ് എ​ന്ന ക​നേ​ഡി​യ​ൻ ക​ന്പ​നി​യാ​ണ് കാ​ൻ​ഡി​യോ​ള​ജി​സ്റ്റ് എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന ത​സ്തി​ക​യി​ലേ​ക്കു ജോ​ലി​ക്കാ​രെ തേ​ടു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​ർ മു​ത​ൽ എ​ട്ടു മ​ണി​ക്കൂ​ർ വ​രെ​യു​ള്ള ജോ​ലി തെ​ര​ഞ്ഞെ​ടു​ക്കാം. യോ​ഗ്യ​ത​യാ​യി ആ​കെ വേ​ണ്ട​ത് അ​ൽ​പം മ​ധു​ര​ത്തോ​ടു​ള്ള ഇ​ഷ്ടം മാ​ത്രം. ഭ​ക്ഷ​ണ​ങ്ങ​ളൊ​ന്നും അ​ല​ർ​ജി​യ​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്ര​വും ക​ന്പ​നി​ക്കു ന​ൽ​ക​ണം. ക​ന്പ​നി ന​ൽ​കി​യ ര​സ​ക​ര​മാ​യ പ​ര​സ്യം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ര​യും…

Read More

ദു​ബാ​യി​ൽ കാ​ണാ​താ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; പി​താ​വ് അ​ബ്ദു​ള്ള​യെ കാ​ണാ​താ​യി​ട്ട് 20 വ​ർ​ഷ​ത്തോ​ള​മാ​യി

ഉ​രു​വ​ച്ചാ​ൽ: ദു​ബാ​യി​ൽ കാ​ണാ​താ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശി​വ​പു​രം മൊ​ട്ട​യി​ലെ ചി​റ​മ്മ​ൽ ഹൗ​സി​ൽ സി. ​അ​ബ്ദു​ള്ള​യു​ടെ മ​ക​ൻ മു​ഴ​പ്പി​ല​ങ്ങാ​ട് സ​ഫി​മ​ർ​വ​യി​ലെ ഷാ​നി​ബ് (24) ആ​ണ് ഷാ​ർ​ജ​യി​ൽ മ​ര​ണ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദി​വ​സ​വും വീ​ട്ടി​ലും, സു​ഹൃ​ത്തു​ക്ക​ളു​മാ​യി വി​ളി​ക്കു​ക​യും വാ​ട്സാ​പ്പി​ൽ മെ​സേ​ജ് അ​യ​ക്കു​ക​യും ചെ​യ്യാ​റു​ള്ള ഷാ​നി​ബ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടി​ൽ നി​ന്ന് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ലെ ബ​ന്ധു​ക്ക​ൾ ഷാ​നി​ബി​നെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ഷാ​നി​ബി​ന്‍റേ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഷാ​ർ​ജ​യി​ൽ ഒ​രു ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ഷാ​നു അ​വ​ധി ക​ഴി​ഞ്ഞ് നാ​ലു മാ​സം മു​മ്പാ​ണ് ഷാ​ർ​ജ​യി​ൽ എ​ത്തി​യ​ത്. മൂ​ന്ന് മാ​സ​ത്തോ​ളം ജോ​ലി​യി​ല്ലാ​തെ ക​ഴി​ഞ്ഞു. മ​റ്റൊ​രു ക​മ്പ​നി​യി​ൽ ജോ​ലി ല​ഭി​ച്ചി​ട്ട് കു​റ​ച്ചു ദി​വ​സ​ങ്ങ​ളെ​യാ​യു​ള്ളൂ. ക​മ്പ​നി​യി​ൽ ജോ​ലി​യാ​യ​തി​നാ​ൽ പാ​സ്പോ​ർ​ട്ട് , മ​റ്റ് വി​ലാ​സ​മൊ​ന്നും…

Read More

അമ്മയുടെ ക്രൂരത! അ​ഞ്ചു കു​ട്ടി​ക​ളെ ത​ല​യ്ക്ക് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ടി​നു തീ​യി​ട്ടു അ​മ്മ ജീ​വ​നൊ​ടു​ക്കി; കാരണം…

വെ​സ്റ്റ് വെ​ർ​ജി​നി​യ: അ​ഞ്ചു പി​ഞ്ചു​കു​ട്ടി​ക​ളെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ടി​നു തീ​യി​ട്ട​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. ഒ​രു വ​യ​സ് മു​ത​ൽ ഏ​ഴു വ​യ​സു​വ​രെ പ്രാ​യ​മു​ള്ള അ​ഞ്ചു കു​ട്ടി​ക​ളെ ഒ​രോ​രു​ത്ത​രാ​യി ത​ല​യ്ക്ക് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ടി​നു തീ​യി​ട്ടാ​ണ് അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത്. വെ​സ്റ്റ് വെ​ർ​ജി​നി​യാ​യി​ലെ വി​ല്യം​സ് ബ​ർ​ഗി​ൽ ഡി​സം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വി​ന്‍റെ മു​ൻ വി​വാ​ഹ​ത്തി​ൽ ജ​നി​ച്ച ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രാ​ണ് 25 വ​യ​സു​ള്ള മാ​താ​വ് ഒ​റി​യാ​ൻ മെ​യേ​ഴ്സി​ന്‍റെ ക്രൂ​ര കൃ​ത്യ​ത്തി​ന് വി​ധേ​യ​രാ​യ​തെ​ന്ന് ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ ജ​നു​വ​രി 21 വ്യാ​ഴാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി. സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാ​തെ ഭ​ർ​ത്താ​വ് ത​ന്നെ​യും കു​ട്ടി​ക​ളേ​യും ത​നി​ച്ചാ​ക്കി ര​ണ്ടാ​ഴ്ച​യോ​ളം സ്വ​ന്തം പി​താ​വി​നോ​ടൊ​പ്പം ജീ​വി​ച്ച​താ​ണ് ഇ​വ​രെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന് ഗ്രീ​ൻ ബ്രി​യ​ർ കൗ​ണ്ടി ഷെ​റി​ഫ് ബ്രൂ​സ് സ്ലോ​ൻ പ​റ​ഞ്ഞു. ഇ​വ​ർ വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നും ഷെ​റി​ഫ് പ​റ​ഞ്ഞു. സം​ഭ​വ ദി​വ​സം സ്കൂ​ളി​ൽ നി​ന്നും ര​ണ്ടു കു​ട്ടി​ക​ളേ​യും കൂ​ട്ടി വീ​ട്ടി​ലെ​ത്തി…

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യിലെ പുതിയ താരം! വൈറലായി വെള്ള കങ്കാരു

ന്യൂ​യോ​ർ​ക്കി​ലെ അ​നി​മ​ൽ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ലെ പു​തി​യ അ​തി​ഥിയുടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൗ​തു​ക​മാ​കു​ന്നു. റോ​സി എ​ന്ന ക​ങ്കാ​രു​വി​ന് ജ​നി​ച്ച കു​ഞ്ഞാ​ണ് താ​രം. ചു​വ​ന്ന ക​ള​റു​ള്ള റോ​സി​ക്ക് ജ​നി​ച്ചി​രി​ക്കു​ന്ന​ത് വെ​ള്ള നി​റ​ത്തി​ലു​ള്ള കു​ഞ്ഞാ​ണ്. സാ​ധാ​ര​ണ വെ​ള്ള നി​റ​ത്തി​ൽ ചു​വ​ന്ന ക​ങ്കാ​രു​ക​ൾ​ക്ക് കു​ഞ്ഞ് ജ​നി​ക്കാ​റി​ല്ലെ​ന്നാ​ണ് പാ​ർ​ക്ക് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. മൂ​ന്നു – നാ​ലു മാ​സം മു​ന്പാ​ണ് കങ്കാരു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ഞ്ഞി​നെ പ​രി​ശോ​ധി​ക്കാ​നാ​യി ക​ങ്കാ​രു​വി​ന്‍റെ സ​ഞ്ചി​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്തത്. അ​പ്പോ​ഴാ​ണ് വെ​ള്ള ക​ങ്കാ​രു​വാ​ണ് ജ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​ർ അ​റി​യു​ന്ന​ത്. പു​തി​യ അ​തി​ഥി​യു​ടെ വി​ശേ​ഷം അ​നി​മ​ൽ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ങ്കാ​രു കു​ഞ്ഞി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​ണ്.

Read More

രണ്ടാമത്തേതിനെ അതിജീവിക്കാനായില്ല..! കൊറോണയില്‍ നിന്നും മുക്തിനേടിയ ആള്‍ വീണ്ടും കൊറോണ ബാധിച്ചു മരിച്ചു; വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ…

ബര്‍ലിന്‍: ജര്‍മനിയില്‍ രണ്ടാമത്തെ കൊറോണ അണുബാധയെത്തുടര്‍ന്ന് ബാഡന്‍വുര്‍ട്ടെംബര്‍ഗില്‍ 72 കാരനായ രോഗി മരിച്ചു.ബ്ളാക്ക് ഫോറസ്റ്റില്‍ നിന്നുള്ളയാള്‍ ആദ്യത്തെ കൊറോണ അണുബാധയെ അതിജീവിച്ചയാളാണ്. പക്ഷേ അദ്ദേഹത്തിന് രണ്ടാമത്തേതിനെ അതിജീവിക്കാനായില്ല. കേസ് ദാരുണമാണ്, ഇത് ആശങ്കയ്ക്ക് കാരണമില്ലെന്ന് വിദഗ്ധര്‍ പറയുന്നുവെങ്കിലും ആശങ്കകള്‍ ഇതുവരെ തീര്‍ത്തും ദൂരികരിച്ചിട്ടില്ല. ഇത് അസാധാരണമായ ഒരു കേസാണ്, ജര്‍മ്മന്‍ സൊസൈറ്റി ഫോര്‍ ഇമ്മ്യൂണോളജി സെക്രട്ടറി ജനറല്‍ കാര്‍സ്റ്റണ്‍ വാട്സ് പറഞ്ഞു. 2020 ഏപ്രിലില്‍ ആദ്യമായി കോവിഡ് 19 രോഗബാധിതനായ ഒരാളാണിത്. 2020 ഡിസംബര്‍ അവസാനം, ഇയാള്‍ക്ക് വീണ്ടും രോഗം ബാധിച്ചു, ഇതാവട്ടെ ജനുവരി ആദ്യം സ്ഥിരീകരിച്ചിരുന്നു. റീഇന്‍ഫെക്ക്ഷന്‍ അതായത്, ഇതിനകം കടന്നുപോയ ഒരു അണുബാധയ്ക്ക് ശേഷമുള്ള അണുബാധ അപൂര്‍വമാണ്, മാത്രമല്ല പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നില്ല. രോഗബാധിതരായ ആളുകള്‍ ആദ്യം രോഗം പിടിപെട്ടാല്‍ മതിയായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നില്ലെന്നും വീണ്ടും രോഗബാധിതരാകാമെന്നും അറിയപ്പെടുന്ന കേസുകള്‍ കാണിക്കുന്നുവെന്ന് ഡോര്‍ട്മുണ്ട് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി…

Read More

ഗോപാലൻ തന്‍റെ ഇംഗിതം പരസ്യമാക്കി! കമല ഹാരിസിന് അഭിനന്ദനം അറിയിക്കാൻ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്‍റായി അധികാരമേറ്റ കമല ഹാരിസിന് നേരിട്ട് അഭിനന്ദനം അറിയിക്കാൻ മാതൃസഹോദരൻ ഗോപാലൻ ബാലചന്ദ്രൻ അമേരിക്കയിലെത്തും. ജനുവരി 21 നാണ് ഗോപാലൻ തന്‍റെ ഇംഗിതം പരസ്യമാക്കിയത്. കോവിഡ് വാക്സീൻ ലഭിച്ചാൽ ആദ്യം അമേരിക്കയിലെത്തുക എന്നതാണ് തന്‍റെ ലക്ഷ്യം. സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിചേരണമെന്നായിരുന്നു തന്‍റെ ആഗ്രഹം – ഇന്ത്യയിലെ സീനിയർ പ്രതിരോധ വിദഗ്ധൻ കൂടിയായ ഗോപാലൻ പറഞ്ഞു. തന്‍റെ സഹോദരിയും കമലയുടെ മാതാവുമായ ശ്യാമളയുടെ പേർ കമല തന്‍റെ പ്രസംഗത്തിൽ പലപ്പോഴും സ്മരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗോപാലൻ പറഞ്ഞു. കമല നല്ലൊരു പ്രാസംഗികയാണ്. വളരെ ചെറുപ്പം മുതൽ തന്നെ കമലയെ എനിക്കറിയാം. എന്‍റെ സഹോദരി ശ്യാമളയുടേയും ജമൈക്കയിൽ നിന്നുള്ള പിതാവിന്‍റേയും രണ്ടു പെൺമക്കളിൽ മൂത്തവളാണ് കമല. കമലയുടെ സ്ഥാനാരോഹണത്തിൽ ഇന്ത്യയിലുള്ള ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സന്തോഷം അവർണനാതീതമാണ്. സുരക്ഷിതമായി യാത്ര ചെയ്യുവാൻ അവസരം ലഭിച്ചാൽ…

Read More

മ​ക​ളെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ജീ​വ​നൊ​ടു​ക്കി; വീ​ട്ടി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് അ​യ​ൽ​വാ​സി

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ വ്യ​വ​സാ​യി പ​തി​നാ​ലു വ​യ​സു​ള്ള മ​ക​ളെ​യും അ​ന​ത്തി​യ​ഞ്ചു വ​യ​സു​ള്ള ഭാ​ര്യാ​മാ​താ​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കി. ഭൂ​പീ​ന്ദ​ർ സിം​ഗ് (57) എ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​നാ​ണ് മ​ക​ളെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ര​ഷ്പാ​ൽ കൗ​റി​നു (40) കൈ​യി​ൽ വെ​ടി​യേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ല്ബെ​നീ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു . ജ​നു​വ​രി 13 രാ​ത്രി ന്യൂ​യോ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ അ​ല്ബാ​നി​ക് സ​മീ​പ​മു​ള്ള കാ​സ്ട​ൽ​ട്ട​നി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് അ​യ​ൽ​വാ​സി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ’ക​ഴി​ക്കാ​ൻ ഭ​ക്ഷ​ണം കി​ട്ടാ​റി​ല്ല, എ​ന്നെ അ​ദ്ദേ​ഹം എ​വി​ടെ​യും കൊ​ണ്ടു​പോ​കി​ല്ല, കാ​ർ ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല’ എ​ന്നീ പ​രാ​തി​ക​ൾ ത​ന്നോ​ടും ഭാ​ര്യ​യോ​ടും പ​ങ്കു​വ​ച്ചി​രു​ന്നെ​ന്ന വി​വ​ര​വും അ​യ​ൽ​വാ​സി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്ക് ഹ​ഡ്സ​ണി​ൽ മ​ദ്യം വി​ൽ​ക്കു​ന്ന ക​ട ന​ട​ത്തു​ക​യാ​യി​രു​ന്ന സിം​ഗി​ന്‍റെ പേ​രി​ൽ 2016 ൽ ​ബ​ലാ​ത്സം​ഗ​ത്തി​ന ്കേ​സ് എ​ടു​ത്തി​രു​ന്നെ​ങ്കി​ലും വി​ചാ​ര​ണ​യ്ക്ക് ശേ​ഷം വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു . അ​മേ​രി​ക്ക​യി​ൽ ഓ​രോ​ദി​വ​സ​വും…

Read More

കാലഘട്ടത്തിന്റെ പ്രതിനിധി, പുതിയ കീഴ്‌വഴക്കങ്ങളുടെ തുടക്കം! മേയര്‍ ആര്യ രാജേന്ദ്രനെപ്പറ്റി ജര്‍മന്‍ മീഡിയയും

ബര്‍ലിന്‍: ഇരുപത്തിയൊന്നുകാരി ബിഎസ്‌സി മാത്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി തിരുവനന്തപുരം മേയറായി അധികാരമേറ്റപ്പോള്‍ ലോകത്തിലെ മീഡിയക്കണ്ണുകളും മേയറുടെ പുറകെ കൂടിയത് യാദൃച്ചികമാണോ എന്നു ചോദിച്ചാല്‍ അല്ലെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ ജര്‍മന്‍ മീഡിയകളില്‍ ആര്യ വിശേഷിപ്പിച്ചത് കാലഘട്ടത്തിന്റെ പ്രതിനിധിയായിട്ടും പുതിയ കീഴ്‌വഴക്കങ്ങളുടെ തുടക്കവുമാണന്നാണ് ആര്യ ഇപ്പോള്‍ ഒരു മില്യന്‍ ആളുകള്‍ അധിവസിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറും അതും കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയും ഭരണ സിരാകേന്ദ്രത്തിന്റെ നടുവില്‍ നില്‍ക്കുന്ന പ്രദേശവുമാണ്. കേരളം ഭരിയ്ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിലെ മുഖ്യകക്ഷിയായ സിപിഎംന്റെ/ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള ആര്യ രാജേന്ദ്രന്‍ ഇന്‍ഡ്യാ മഹാരാജ്യത്തിന്റെ തെക്ക് ഭാഗത്ത് പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിയ്ക്കയാണ്. സിറ്റിയിലെ വളരെ പഴക്കമുള്ള ഓള്‍ സെയിന്റ്‌സ് കോളേജിലെ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ് ആര്യ. ഡിസം.29 ന് തിങ്കളാഴ്ച വലതു കൈ ഉയര്‍ത്തി, 21 ാം വയസില്‍ ആര്യ രാജേന്ദ്രന്‍ കേരളത്തിന്റെ…

Read More