ക്വാറന്‍റൈൻ ലംഘിച്ച് കറങ്ങാനിറങ്ങി! വിദ്യാർഥികൾക്ക് നാലു മാസം ജയിൽ ശിക്ഷ

അറ്റ്ലാന്‍റ: ജോർജിയായിൽ നിന്നും ഉപരിപഠനാർഥം കരീബിയൻ ദ്വീപിലെ കെയ്മാനിൽ എത്തിയ വിദ്യാർഥി വജെയ് റംഗീത് (24) പെൺസുഹൃത്ത് സക്കയ്‌ലാർ മാക്ക (18) എന്നിവരെ നിലവിലെ കോവിഡ് നിയമങ്ങൾ ലംഘിച്ചതിനു നാലു മാസത്തെ തടവിന് കരീബിയൻ കോടതി ശിക്ഷിച്ചു. ജഡ്ജ് റോജർ ചാപ്പലാണ് ശിക്ഷ വർധിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. 40 ദിവസത്തെ കമ്യൂണിറ്റി സർവീസും 2600 ഡോളർ പിഴയും വിധിച്ച കീഴ്കോടതി വിധി വളരെ ലഘുവാണെന്നും ഉയർന്ന ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതിനെ അനുകൂലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഡിസംബർ 15ന് വിധി വന്നതിനെ തുടർന്ന് ഇരുവരേയും ജയിലിലടച്ചു. നവംബർ 27 നായിരുന്നു സ്ക്കയ്‍ലാർ മാക്ക് കെയ്മാനിലെത്തിയത്. സർക്കാർ നിർദേശമനുസരിച്ച് 14 ദിവസത്തെ ക്വാറന്‍റൈനിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു. രണ്ടു ദിവസത്തിനുശേഷം ആൺസുഹൃത്ത് പങ്കെടുത്ത ജെറ്റ് സ്ക്കയ് ഇവന്‍റിൽ പങ്കെടുക്കുന്നതിന്, താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇവരുടെ ലൊക്കേഷൻ…

Read More

ക​ടു​ത്ത ശ്വാ​സ​മു​ട്ട​ലും ഉ​യ​ർ​ന്ന ഹൃ​ദ​യ സ​മ്മ​ർ​ദ​വും! അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്ക് അ​ല​ർ​ജി ല​ക്ഷ​ണ​ങ്ങ​ൾ…

അ​ലാ​സ്ക്ക: ഫൈ​സ​ർ കോ​വി​ഡ് വാ​ക്സീ​ൻ അ​മേ​രി​ക്ക​യി​ൽ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യി വാ​ക്സി​ൻ സ്വീ​ക​രി​ച്ച അ​ലാ​സ്ക്ക​യി​ലെ ഹെ​ൽ​ത്ത് കെ​യ​ർ വ​ർ​ക്ക​റി​ന് പ​ത്തു​മി​നി​ട്ടി​നു​ള്ളി​ൽ ക​ടു​ത്ത അ​ല​ർ​ജി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​താ​യി ബാ​ർ​ല​റ്റ് റീ​ജ​ണ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർ പ​റ​ഞ്ഞു. ഡി​സം​ബ​ർ 15 ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു ജീ​വ​ന​ക്കാ​രി വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​ത്. 10 മി​നി​റ്റി​നു​ള്ളി​ൽ ഇ​വ​ർ​ക്ക് ക​ടു​ത്ത ശ്വാ​സ​മു​ട്ട​ലും ഉ​യ​ർ​ന്ന ഹൃ​ദ​യ സ​മ്മ​ർ​ദ​വും അ​നു​ഭ​വ​പ്പെ​ട്ട​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ഡി​സം​ബ​ർ 16 ബു​ധ​നാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ടാ​യ​ത്. വാ​ക്സി​ൻ ന​ൽ​കു​ന്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ർ​ജി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട് ഇ​തി​നാ​വ​ശ്യ​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ലാ​സ്ക്ക​യി​ലെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്ലാ സൈ​റ്റു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ​ക്ഷം അ​തി​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ലാ​സ്ക്കാ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ൻ സി​ങ്ക് പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ…

Read More

അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളു​ടെ ജീ​വ​ൻ കോ​വി​ഡ് ക​വ​ർ​ന്നു; ആ​ശു​പ​ത്രി​യി​ലും ഒ​ന്നി​ച്ച് കൈ​ക​ൾ കോ​ർ​ത്ത് മ​ര​ണ​ത്തി​ലേ​ക്ക്…

ഡാ​ള​സ് (ടെ​ക്സ​സ്): ഡാ​ള​സി​ൽ കോ​വി​ഡ് ബാ​ധി​ച്ചു അ​ധ്യാ​പ​ക ദ​ന്പ​തി​ക​ൾ മ​രി​ച്ചു. ഡാ​ള​സി​നു സ​മീ​പ​മു​ള്ള ഗ്രാ​ന്‍റ്പ്രെ​റി സി​റ്റി​യി​ൽ അ​ധ്യാ​പ​ക​രാ​യ ഭാ​ര്യാ ഭ​ർ​ത്താ​ക്ക·ാ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. നോ​വ​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഹാ​രി​സ് മെ​ത്ത​ഡി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ധ്യാ​പ​ക ദ​ന്പ​തി​മാ​രാ​യ പോ​ൾ ബ്ലാ​ക്ക് വെ​ൽ (61), റോ​സ്മേ​രി ബ്ലാ​ക്ക് വെ​ൽ (65) എ​ന്നി​വ​രാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. കൈ​ക​ൾ കോ​ർ​ത്തു പി​ടി​ച്ച നി​ല​യി​രു​ന്നു ഇ​രു​വ​രു​ടെ​യും മ​ര​ണം. ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റി​ൽ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ൽ ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന ഇ​വ​രെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്നു പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും കൈ​ക​ൾ കോ​ർ​ത്ത് പി​ടി​ച്ചു മി​നി​റ്റു​ക​ൾ​ക്ക​കം മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ള​രെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു അ​തെ​ന്നു മ​ക​ൻ ക്രി​സ്റ്റ​ഫ​ർ ബ്ലാ​ക്ക് വെ​ൽ പ​റ​ഞ്ഞു. ക്രി​സ്റ്റ​ഫ​റി​നെ കൂ​ടാ​തെ മ​റ്റു ര​ണ്ടു മ​ക്ക​ളും മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​ത്തി​നു സാ​ക്ഷ്യം വ​ഹി​ച്ചു. ഇ​ങ്ങ​നെ…

Read More

ര​ണ്ടു വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; കു​ഞ്ഞി​നെ നോക്കാൻ ഏൽപിച്ച യു​വ​തി അ​റ​സ്റ്റി​ൽ

ജോ​ർ​ജി​യ: ര​ണ്ടു വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബേ​ബി സി​റ്റ​ർ (മാ​താ​പി​താ​ക്ക​ൾ പു​റ​ത്തു പോ​കു​ന്പോ​ൾ കു​ഞ്ഞു​ങ്ങ​ളെ നോ​ക്കാ​ൻ ഏ​ൽ​പ്പി​ക്കു​ന്ന​യാ​ൾ) അ​റ​സ്റ്റി​ൽ. ക്രി​സ്റ്റി ഫ്ല​ഡ് എ​ന്ന ഇ​രു​പ​തു​കാ​രി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി സാ​ന്‍റ സ്പ്രിം​ഗ് പോ​ലീ​സ് അ​റി​യി​ച്ചു. ഡി​സം​ബ​ർ 9നാ​ണു ക്രി​സ്റ്റി​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ര​ണ്ടു വ​യ​സു​കാ​രി​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും കു​ട്ടി പി​ന്നീ​ട് മ​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​പ്സി റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി​യു​ടെ മ​ര​ണം മാ​ര​ക​മാ​യ അ​ടി​യേ​റ്റി​ട്ടാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി ക​ളി​ച്ചി​രു​ന്ന പാ​ർ​ക്കി​ന്‍റെ സ്ലൈ​ഡി​ൽ ത​ല​യി​ടി​ച്ചാ​ണ് കു​ട്ടി​ക്കു പ​രു​ക്കേ​റ്റ​തെ​ന്നാ​ണു ക്രി​സ്റ്റി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ബോ​ധം കെ​ട്ടു വീ​ണ കു​ട്ടി പി​ന്നീ​ട് ഉ​ണ​ർ​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​നു മു​ൻ​പ് ക്രി​സ്റ്റി ഇ​ന്‍റ​ർ​നെ​റ്റി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ഇ​വ​രെ സം​ശ​യി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്. മ​റ്റു​ള്ള​വ​രു​ടെ കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​ലൂ​ടെ എ​ന്തു​ത​രം സ​ന്തോ​ഷ​മാ​ണ് ല​ഭി​ക്കു​ക​യെ​ന്നും ന​മ്മു​ടേ​ത​ല്ലാ​ത്ത കു​ട്ടി​ക​ളെ പെ​ട്ടെ​ന്ന്…

Read More

മാതാപിതാക്കളുടെ തകരുന്ന വിവാഹബന്ധത്തിനു മറ്റൊരു സാക്ഷിപത്രം! മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകന് 50 വർഷം തടവ്

പാം കോസ്റ്റ്, ഫ്ലോറിഡ: മാതാവിനെ കുത്തി കൊലപ്പെടുത്തിയ മകന് 50 വർഷത്തെ ജയിൽ ശിക്ഷ. നഥനിയേൽ ഷിമ്മലിനാണ് (25) ഫ്ലോറിഡ സർക്യൂട്ട് ജഡ്ജ് ടെറൻസ് പെർകിൻസ് ശിക്ഷ വിധിച്ചത്. ബുധനാഴ്ചയാണ് വിധി പ്രസ്താവിച്ചത്. 2017 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മകനുമായി വാക്ക് തർക്കത്തിനൊടുവിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്ന് അറുപതുകാരിയായ മാതാവ് മിഷൽ മകൻ നഥനിയേലിനോട് പറഞ്ഞതാണ് ഇയ്യാളെ പ്രകോപിപ്പിച്ചത്. തുടർന്ന് കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലും അവസാനം പുറത്തും നിരവധി തവണ കുത്തുകയായിരുന്നു. രക്തം വാർന്നു മാതാവ് മരിക്കുന്നതുവരെ മകൻ അടുത്തുനിന്നിരുന്നു. പിന്നീട് മകൻ തന്നെയാണ് 911 ൽ വിളിച്ച് പോലീസിനെ അറിയിച്ചത്. വീട്ടിൽ അതിക്രമിച്ചു കടന്ന മോഷ്ടാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞത്. തുടർന്നു പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ജോലിക്ക് പോകാത്തതെന്താണെന്നും ഉടൻ ജോലി കണ്ടുപിടിച്ചില്ലെങ്കിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്നും…

Read More

ഐ ആം സോറി..! പതിനെട്ടാം വയസിൽ ഇരട്ടകൊലപാതകം; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഇന്ത്യാന: ടെക്സസ് ഫോർട്ട് ഹുഡ് മിലിട്ടറി റിസർവേഷൻ ക്യാംപിനു സമീപം ദമ്പതിമാരായ യൂത്ത് പാസ്റ്റേഴ്സിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിലിട്ടു തീ കൊളുത്തിയ കേസിലെ രണ്ടാമത്തെ പ്രധാന പ്രതി ബ്രാണ്ടൻ ബെർനാർഡിന്‍റെ (40) വധശിക്ഷ ഇന്ത്യാന ഫെഡറൽ ജയിലിൽ വ്യാഴാഴ്ച രാത്രി നടപ്പാക്കി. രാത്രി 9.27ന് മരണം സ്ഥിരീകരിച്ചു. ബെർനാഡിന്‍റെ വധശിക്ഷ ഒഴിവാക്കണമെന്ന അപ്പീൽ ഫെഡറൽ അപ്പീൽസ് കോർട്ട് തള്ളിയതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയത്. പല പ്രമുഖരും വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 1999 ജൂണിൽ നടന്ന കൊലപാതകത്തിൽ ബെർണാർഡിന്‍റെ കൂട്ടുപ്രതികളായ മറ്റു രണ്ടു പേർക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കാരണത്താൽ വധശിക്ഷ നൽകാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മറ്റൊരു പ്രധാന പ്രതി ക്രിസ്റ്റഫറിന്‍റെ വധശിക്ഷ സെപ്റ്റംബർ 24ന് നടപ്പാക്കിയിരുന്നു. 70 വർഷത്തിനുള്ളിൽ ഫെഡറൽ ഗവൺമെന്‍റ് നടപ്പാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയുടെ വധശിക്ഷയാണിത്. ജൂലൈ മാസത്തിനുശേഷം പതിമൂന്നാമത്തെ…

Read More

മ​രി​ച്ച കു​ട്ടി​ക​ളു​ടെ വാ​യി​ൽ എ​ന്തി​ന് നാ​ണ​യ​ങ്ങ​ൾ ? ആ​ർ​ക്കു​ള്ള കൈ​ക്കൂ​ലി? ആ ​ക​ഥ ഇ​ങ്ങ​നെ…

മ​ണ്ണ​ട​രു​ക​ൾ പ​റ​ഞ്ഞ​ത് അ​പ​രി​ചി​ത​വും അ​സാ​ധാ​ര​ണ​വു​മാ​യ ഒ​രു ക​ഥ​യാ​ണ്. താ​ഴ്ന്നു​ചെ​ല്ലും​തോ​റും നി​ര​നി​ര​യാ​യി കു​ട്ടി​ക​ളു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ. മ​ല​ർ​ന്ന്, കൈ​ക​ൾ ഇ​രു​വ​ശ​ത്തേക്കും നി​വ​ർ​ത്തി​വ​ച്ച്, ഒ​രു സ്കൂ​ൾ അ​സം​ബ്ലി​യി​ലെ അ​ച്ച​ട​ക്ക​ത്തോ​ടെ എ​ന്ന​വി​ധം അ​വ​ർ കി​ട​ക്കു​ന്നു. അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത മ​ര​ണം എ​ങ്ങ​നെ​ വ​ന്നു​വെ​ന്ന് അ​റി​വി​ല്ലാ​ത്ത 115 പേ​ർ. പ​ര്യ​വേ​ക്ഷ​ക​ർ വി​ചി​ത്ര​മാ​യൊ​ന്നു​കൂ​ടി ക​ണ്ടെ​ത്തി- അ​വ​രു​ടെ വാ​യി​ൽ നാ​ണ​യ​ങ്ങ​ൾ കു​ത്തി​നി​റ​ച്ചി​രി​ക്കു​ന്നു! കാ​ടു​വെ​ട്ടി​യ​ത് റോ​ഡി​ന് ഗ്രീ​സ് മു​ത​ൽ ലി​ത്വാ​നി​യ വ​രെ നീ​ളു​ന്ന ഒ​രു എ​ക്സ്പ്ര​സ് മോ​ട്ടോ​ർ​ വേ ഒരുങ്ങുന്നുണ്ട്. പോ​ള​ണ്ടി​ൽ ആ ​പാ​ത​യ്ക്കാ​യി കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​കൂ​ട്ട​ക്കു​ഴി​മാ​ടം ക​ണ്ടെ​ത്തി​യ​ത്. നി​സ്കോ എ​ന്നു​പേ​രു​ള്ള ഒ​രു പ​ട്ട​ണ​ത്തോ​ടു ചേ​ർ​ന്ന് കാ​ണ​പ്പെ​ട്ട ഇ​വി​ടെ ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു​മു​ന്പ് ഓ​ർ​മ​ക​ൾ ചീ​റി​പ്പാ​യു​ന്നു. ഇ​ങ്ങ​നെ​യൊ​രു കു​ഴി​മാ​ട​മു​ണ്ടെ​ന്ന് ആ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ​ക്കാ​ല​മാ​യി ഒ​രു ക​ഥ നി​ല​നി​ന്നി​രു​ന്നു. എ​വി​ടെ​യെ​ന്നോ എ​ങ്ങ​നെ​യെ​ന്നോ അ​റി​യാ​ത്ത ഒ​രി​ട​മാ​യി​രു​ന്നു ഇ​തു​വ​രെ​യും അ​ത്. ഇ​പ്പോ​ൾ അ​ത് യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്നു. ഗ​വേ​ഷ​ക​ർ​ക്ക് ഒ​ട്ടേ​റെ പ​ഠ​ന​ങ്ങ​ൾ​ക്കു വ​ഴി​തു​റ​ന്നി​രി​ക്കു​ന്നു. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലേ​ക്ക് ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യ​മ​നു​സ​രി​ച്ച്…

Read More

കിഡ്നാപ്പിനെ അതിജീവിച്ച പെൺകുട്ടി ! വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ട അഗ്‌നിപരീക്ഷയെക്കുറിച്ചു തുറന്നു പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ നിഴലായിരുന്നില്ല…

“ഏ​തെ​ങ്കി​ലു​മൊ​രു സ​ന്ദ​ര്‍​ഭ​ത്തി​ലെ​ങ്കി​ലും അ​ക്ര​മി അ​വ​ന്‍റെ മു​ന്‍​ക​രു​ത​ലി​ന് ഒ​രു അ​യ​വ് വ​രു​ത്തും …അ​താ​ണ് ര​ക്ഷ​പ്പെ​ടാ​നു​ള്ള നി​ങ്ങ​ളു​ടെ അ​വ​സ​രം.” 33കാ​രി​യാ​യ കാ​രാ റോ​ബി​ന്‍​സ​ണ്‍ ചേം​ബ​ര്‍​ലെ​ന്‍ ടി​ക്‌​ടോ​ക്കി​ലെ ത​ന്‍റെ 181,000 ഫോ​ളോ​വേ​ഴ്സി​നോ​ടു പ​റ​ഞ്ഞു. വര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​വ​ര്‍ നേ​രി​ട്ട അ​സാ​ധാ​ര​ണ​മാ​യ അ​ഗ്‌​നി​പ​രീ​ക്ഷ​യെ​ക്കു​റി​ച്ചു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ തു​റ​ന്നു പ​റ​യു​മ്പോ​ള്‍ അ​വ​ളു​ടെ ക​ണ്ണു​ക​ളി​ല്‍ ഭ​യ​ത്തി​ന്‍റെ നി​ഴ​ലാ​യി​രു​ന്നി​ല്ല, മ​റി​ച്ചു അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​രു​ത്താ​യി​രു​ന്നു പ്ര​ക​ട​മാ​യി​രു​ന്ന​ത്. കാ​ര​യു​ടെ സം​ഭ​വ​ബ​ഹു​ല​മാ​യ അ​തി​ജീ​വ​ന​ക​ഥ ഏ​തൊ​രു മ​നു​ഷ്യ​ന്‍റെ​യും നെ​ഞ്ചി​ടി​പ്പ് കൂ​ട്ടും…. 18 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ്…. 2002 ജൂ​ണ്‍ 24. പ​തി​ന​ഞ്ചു​കാ​രി​യാ​യ കാ​ര സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ മു​ന്‍​വ​ശ​ത്തു​ള്ള തേ​ട്ട​ത്തി​ലെ ചെ​ടി​ക​ള്‍​ക്കു വെ​ള്ള​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു കു​ളി​ക്കാ​ന്‍ പോ​യ സ​മ​യം അ​വ​ള്‍ തോ​ട്ട​ത്തി​ല്‍ ത​നി​ച്ചാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ഒ​രാ​ള്‍ ന​ട​വ​ഴി​ലേ​ക്കു കാ​ർ ക​യ​റ്റി നി​ര്‍​ത്തി. പ​തി​യി​രി​ക്കു​ന്ന അ​പ​ക​ടം തി​രി​ച്ച​റി​യാ​തെ അ​വ​ള്‍ അ​യാ​ളോ​ടു സം​സാ​രി​ക്കാ​ന്‍ ചെ​ന്നു. സം​സാ​രം തു​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കെ ചി​ല മാ​സി​ക​ക​ള്‍ കാ​ണി​ച്ച് ത​ന്നോ​ട്ടെ എ​ന്നു ചോ​ദി​ച്ച അ​യാ​ള്‍ അ​വ​ള്‍​ക്കു…

Read More

ചങ്ക് പറിച്ച് തരുന്ന ചങ്ങാതി! കാ​ഴ്ച്ച​യി​ല്ല​ങ്കി​ലെ​ന്താ…​വ​ഴി കാ​ട്ടാ​ൻ നീ​യു​ണ്ട​ല്ലോ..! ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ

കാഴ്ച്ചയില്ലെങ്കിലും വഴികാട്ടിയായി ചങ്ക് പറിച്ച് തരുന്ന ചങ്ങാതി കൂടെയുണ്ടെങ്കില്‍ ജീവിതത്തില്‍ ഒരു പ്രതിസന്ധിയും ആര്‍ക്കുമുണ്ടാകില്ല. മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും ഈ വാക്കുകള്‍ സത്യമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് നായ്ക്കളാണ് ഈ വീഡിയോയിലെ താരങ്ങള്‍. ഇതില്‍ ചെറിയ നായക്ക് കാഴ്ച ഇല്ല. ഈ നായയെ വലിപ്പമുള്ള മറ്റൊരു നായ പടികളിറങ്ങാന്‍ സാഹായിക്കുന്നതാണ് വീഡിയോയിലുള്ളത്. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ കണ്ടുകഴിഞ്ഞത്. വീഡിയോയ്ക്ക് മികച്ച പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.  

Read More

അ​​​തി​​സ​​​ങ്കീ​​​ർ​​​ണ ഗ​​​ണി​​​ത​​​പ്ര​​​ശ്ന​​​ത്തി​​​ന് ഉ​​​ത്ത​​​രം ന​​​ല്കാ​​​ൻ വെറും 200 സെ​​​ക്ക​​​ൻ​​​ഡ്; ചൈനയുടെ പുതിയ അവകാശവാദം ഇങ്ങനെ…

പ്ര​​​കാ​​​ശ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ ക്വാ​​​ണ്ടം കം​​​പ്യൂ​​​ട്ട​​​ർ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി​​​യെ​​​ന്ന് ചൈ​​​നീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ജി​​​യു​​​ഷാം​​​ഗ് എ​​​ന്നാ​​​ണു പേ​​​ര്. ഇ​​​ന്ന​​​ത്തെ സൂ​​​പ്പ​​​ർ കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ളെ ശി​​​ലാ​​​യു​​​ഗ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന വേ​​​ഗ​​​മാ​​​ണ് ജി​​​യു​​​ഷാം​​​ഗി​​​നു​​​ള്ള​​​ത്. ക്വാ​​​ണ്ടം മേ​​​ഖ​​​ല​​​യി​​​ൽ ഗ​​​വേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​യ പാ​​​ൻ ജി​​​യാ​​​ൻ​​​വെ​​​യും ലു ​​​ചാ​​​വോ​​​യാം​​​ഗും നേ​​​തൃ​​​ത്വം ന​​​ല്കി​​​യ സം​​​ഘ​​​മാ​​​ണ് കം​​​പ്യൂ​​​ട്ട​​​ർ നി​​​ർ​​​മി​​​ച്ച​​​ത്. ഗൗ​​​സി​​​യ​​​ൻ ബോ​​​സോ​​​ൺ സാം​​​പ്ലിം​​​ഗ് എ​​​ന്ന അ​​​തി​​സ​​​ങ്കീ​​​ർ​​​ണ ഗ​​​ണി​​​ത​​​പ്ര​​​ശ്ന​​​ത്തി​​​ന് ഉ​​​ത്ത​​​രം ന​​​ല്കാ​​​ൻ ജി​​​യു​​​ഷാം​​​ഗി​​​ന് 200 സെ​​​ക്ക​​​ൻ​​​ഡ് മ​​​തി​​​യെ​​​ന്ന് ചൈ​​​നീ​​​സ് സം​​​ഘം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ത്തെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ സൂ​​​പ്പ​​​ർ കം​​​പ്യൂ​​​ട്ട​​​റാ​​​യ ഫു​​​ഗാ​​​ക്കു ഈ ​​​പ്ര​​​ശ്ന​​​ത്തി​​​ന് ഉ​​​ത്ത​​​രം ന​​​ല്കാ​​​ൻ 60 കോ​​​ടി വ​​​ർ​​​ഷ​​​മെ​​​ടു​​​ക്കും. ഗൂ​​​ഗി​​​ൾ വി​​​ക​​​സി​​​പ്പി​​​ച്ച 53-ക്യു​​​ബി​​​റ്റ് ക്വാ​​​ണ്ടം കം​​​പ്യൂ​​​ട്ട​​​ർ മാ​​​ത്ര​​​മാ​​​ണ് മു​​​ന്പ് ഈ ​​പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ചി​​ട്ടു​​ള്ള​​ത്.

Read More